നമ്മുടെ നാട് മനോഹരിയാണ്. നല്ല റോഡുകളിൽ കൂടി സഞ്ചരിച്ചു അതിന്റെ ഭംഗി ആസ്വദിക്കാൻ കഴിയുക എന്നത് ഭാഗ്യം ആണ്. ആ ഭാഗ്യത്തിന് വഴി ഒരുക്കുന്ന സർക്കാരിനോട് ഒരുപാട് നന്ദി. ഇവ വൃത്തികേട് ആക്കാതെ മാലിന്യം വലിച്ചെറിയാതെ നന്നായി നിലനിർത്തുവാൻ കഴിയട്ടെ. നല്ല ഒരു വീഡിയോ. നന്ദി
@noufalnhenol2534Ай бұрын
തൊട്ടിൽപ്പാലത്തു നിന്നും കോഴിക്കോട് ജില്ലാ അതിർത്തിയായ വയനാട് വരെയുള്ള ഭാഗം കാണിക്കുക
@nishadpadhinhattumuri442Ай бұрын
Ok... ഇത് മലയോര ഹൈവേ കടന്നുപോകുന്നതല്ലേ. മലയോര ഹൈവനെ കുറിച്ച് വീഡിയോ ചെയ്തിട്ടുണ്ട് kzbin.info/aero/PLoycwpefZ2zyx07JpiJRmkhW6MvgozQsl&si=6zteBeTn3WqToI8X
@shareefvakkayil78696 ай бұрын
👍🏼👍🏼👍🏼
@RasheedAbdul-zv7no6 ай бұрын
🎉🎉🎉
@YoonusvYoonu6 ай бұрын
👍
@yoosufvp73236 ай бұрын
🎉🎉🎉🎉🎉
@shuhaibpaingottil64086 ай бұрын
❤
@MuhammedAli-h4z6 ай бұрын
വളരെ നല്ല വീഡിയോ ദൃശ്യങ്ങള്‍ ആണ്. അഭിനന്ദനം. മലയോര ഹൈവേ കോഴിക്കോട് കണ്ണൂര്‍ കാസർകോട് പാലക്കാട് ഒക്കെ കാണിക്കുക 3:30
@nishadpadhinhattumuri4426 ай бұрын
നല്ല മഴയാണ്.... ഇനി കുറച്ചു ദിവസം കഴിയാതെ ആ ഭാഗത്തേക്ക് വരാൻ സാധിക്കുകയില്ല👍
@MuhammedAli-h4z6 ай бұрын
@@nishadpadhinhattumuri442 ഓകെ. താങ്ക്സ് thanks
@muhammmedali20596 ай бұрын
വീഡിയോ വളരെ നന്നായിട്ടുണ്ട് മലബാര്‍ ഭാഗത്തെ റോഡ് വർക് മുഴുവനും കാണിക്കുക. നന്ദി താങ്ക്സ്
@nishadpadhinhattumuri4426 ай бұрын
❤️❤️
@manarkkadpm6 ай бұрын
മണ്ണർക്കാട് അട്ടപ്പാടി തവാള്ളം മുള്ളി. റോഡിന്റെ വിഡിയോ ചൈയൂ സൂപ്പർ ആണ്
@nishadpadhinhattumuri4426 ай бұрын
എന്തായി പണികൾ കഴിഞ്ഞോ?
@shamnad17896 ай бұрын
Keep going❤
@sunnyac4836 ай бұрын
ഇത് ഒരു ടൂറിസ്റ്റ് സ്ഥലം തന്നെ ആണ് നേരെ പോയാൽ കക്കയം ഡാം പിന്നെ 28ആം മൈലിൽ നിന്ന് തിരിഞ്ഞാൽ തോണിക്കടവ് ആ സ്ഥലങ്ങൾ എങ്ങനെ എന്ന് യുട്യൂബിൽ നോക്കുക മോളിൽ നിന്ന് നോക്കിയാൽ പെരുവണ്ണമുഴി ഡാം കാണാം 👏👏👍👍
@syamdas23466 ай бұрын
Stabilisation koduthal ulla oru phone medikk.... Video shake aaakunnund....
@nishadpadhinhattumuri4426 ай бұрын
Set...വാങ്ങിച്ചു ....... വീഡിയോകൾ വരുന്നുണ്ട്❤️❤️
@paisupaisu78186 ай бұрын
Camera Kaikaryam Cheytha thil Cherya Palicha Vanno , Oru Samshayam, Any Way Nice
@nishadpadhinhattumuri4426 ай бұрын
പുതിയ ക്യാമറ ഇറക്കിയിട്ടുണ്ട്..... മലയോര ഹൈവേക്ക് ശേഷം പുതിയ ക്യാമറയിൽ 'ക്ലാരിറ്റി കുറവാണ് പറയരുത്👍
@karnanm16586 ай бұрын
place name
@Rashid_Rashi22336 ай бұрын
Ee roadinte pani kazhijal ivide touristukalude nalloru destinationakum ith prathyegich bikersinte munnar gape road pole und vere levalakum ee climetil ee roadiloode yathra cheyyumbol bike ridersin pattiya powli sthalam