ഈ യൂട്യൂബ് ചാനലിൽ നോക്കി നിങ്ങൾ തയാറാക്കിയ ഭക്ഷണത്തിന്റെ ഫോട്ടോകൾ പങ്കുവെക്കുവാനായി ഒരു ഫേസ്ബുക് ഗ്രൂപ്പ് തുടങ്ങിയിട്ടുള്ള കാര്യം എല്ലാ സുഹൃത്തുക്കളുടെയും ശ്രദ്ധയിൽപ്പെടുത്തുന്നു. ഗ്രൂപ്പിന്റെ പേര് "Shaan Geo Foodies Family" എന്നാണ്. എല്ലാവരെയും സ്നേഹത്തോടെ ഗ്രൂപ്പിലേക്ക് സ്വാഗതം ചെയ്യുന്നു.
@thanmayavlog38853 жыл бұрын
മിക്കതും ട്രൈ ചെയ്യാറുണ്ട്... But ഗ്ലാമർ ഇത്രേം കിട്ടാറില്ല ☺️
@nihalajebinx-d11313 жыл бұрын
@@thanmayavlog3885 crct💯
@richusrichu46713 жыл бұрын
ഞാൻ fb ഇല്ലല്ലോ 😔
@vasanthasankaran9563 жыл бұрын
Finishing ഇത്രയും ഭംഗി വരുന്നില്ലല്ലോ.അല്ലെങ്കിൽ f.book il ഇടമായിരുന്നു
@sarathchandran13443 жыл бұрын
Next chicken pizza 🍕
@meghasnair80623 жыл бұрын
ആവശ്യമായ കാര്യങ്ങൾ മാത്രം പറഞ്ഞുപോകുന്ന ബ്രോ❤️😘😘സ്ഥിരം പ്രേക്ഷകർ ❤️❤️
@nijohnks63663 жыл бұрын
🤓🤓🧩
@ShaanGeo3 жыл бұрын
😊🙏🏼
@meghasnair80623 жыл бұрын
@@nijohnks6366 😁
@meghasnair80623 жыл бұрын
@@ShaanGeo 😘
@nijohnks63663 жыл бұрын
channels ol watching
@rjephila3 жыл бұрын
Guys my name is shaan geo and welcome to the video❤️❤️, ഇങ്ങേരെ കണ്ട് കണ്ട് ഇപ്പൊ വേറെ യൂട്യൂബർസിൻ്റെ നീണ്ട നീണ്ട നീണ്ട ആവശ്യമില്ലാത്ത കഥ കേൾക്കാനുള്ള ക്ഷമ ഇല്ലാണ്ടായി. Less talk, more work 😁
@anittanjohn98103 жыл бұрын
Veena chechi jam undakkan 30 miniute edukkum...😅😅😅😀
@mariamitty46403 жыл бұрын
Athil 25 minute varthamanam alle
@anittanjohn98103 жыл бұрын
@@mariamitty4640 😅😀😀😁😁😁
@Project-m1k3 жыл бұрын
@@anittanjohn9810 അവര് പറമ്പിൽ പോയി പൈനാപ്പിളിന് വളം ഇട്ട കാര്യം മുതൽ തുടങ്ങും. ഒരു ഒന്നൊന്നര മണിക്കൂർ കഴിയുമ്പോൾ ജാം പാകമാകും.
@rjephila3 жыл бұрын
@@Project-m1k വന്ന് വന്ന് ഞാൻ എന്തേലും ഉണ്ടാക്കാൻ യൂട്യൂബ് നോക്കിയാ സമയം കുറച്ചുള്ള വീഡിയോ കാണാൻ ക്ഷമ ഒള്ളു. മുൻ നിര cooking channel youtubers essay സംസാരിക്കുന്ന ആൾക്കാരാണ്. ഒരു ആവശ്യോം ഇല്ലാത്ത കാര്യങ്ങളാണ് പ്രധാനമായും😁
@rajeswarins29583 жыл бұрын
പൈനാപ്പിൾ ജാം ഉണ്ടാക്കുന്ന രീതി 3 മിനിറ്റ് കൊണ്ട് വളരെ വിശദമായ രീതിയിൽ അവതരിപ്പിച്ച ഷാൻ ബ്രോയ്ക്കു എന്റെ വലിയ നമസ്കാരം. നന്ദി ❤
@ShaanGeo3 жыл бұрын
Thank you so much 😊
@vidhusureshsukumaran89703 жыл бұрын
ഞാൻ മുമ്പ് തയാറാക്കി നോക്കിയപ്പോൾ അതിൽ ക്രിസ്റ്റൽ കൂടുതൽ ആയിരുന്നു... ഷാൻ പറഞ്ഞപോലെ ചെയ്തു നോക്കി സമയത്തിൽ മാത്രം ഇത്തിരി വേരിയേഷൻ വന്നു.. പെർഫെക്ട് ആയി കിട്ടി 👌🏻👌🏻👌🏻😊😊thanks brother.... കൃത്യതയോടെ പറഞ്ഞു തന്നതിന് നന്ദി 🙏🙏
@ShaanGeo3 жыл бұрын
Thank you too for the feedback 😊
@Fathie_rayyah92563 жыл бұрын
സ്ഥിരം പ്രേക്ഷക 😍. ഇത്പോലെ simple ആയി പറയുന്ന വേറെ ചാനൽ ഇല്ല 😍😍😍😍
@ShaanGeo3 жыл бұрын
Thank you so much 😊
@deepanair12043 жыл бұрын
3 മിനിട്ടുകൊണ്ട് മുഴുവൻ കാര്യങ്ങളും പറഞ്ഞ് Jam ഉണ്ടാക്കിക്കാണിച്ചതിന നന്ദി ഇവിടെ ഓരോരുത്തർ 30 മിനിട്ടുവരെ എടുക്കുന്നു ഓരോ വീഡിയോയ്ക്കും നമിച്ചു ബ്രോ🙏🙏🙏 പാലക്കാരൻ ആണെന്നു കേട്ടു ഞാനും Palaya കേട്ടോ❤️👍
@kojoseph50553 жыл бұрын
പാലാക്കാർക്ക് മാത്രമുള്ളതല്ല ഷാൻ ജിയോ . 😜 🤭 💥 ...
@ShaanGeo3 жыл бұрын
Thank you so much 😊
@jyothiganesh9673 жыл бұрын
@@kojoseph5055 😂😂😂.
@kojoseph50553 жыл бұрын
@@jyothiganesh967 🤔 😎 ....
@deepanair12043 жыл бұрын
@@kojoseph5055 😀😀
@Dr.ThanosNair3 жыл бұрын
അനാവശ്യ കാര്യങ്ങൾ പറയാതെ നേരിട്ട് പാചകകാര്യങ്ങൾ മാത്രം പറയുന്നത് വളരെ ഇഷ്ടപെട്ടു.... 😊.എത്രെയും പെട്ടെന്ന് 1M ആകട്ടെ.... Godspeed....
@ShaanGeo3 жыл бұрын
Thank you so much 😊
@mollyjames3673 Жыл бұрын
നിസാരസമയം കൊണ്ട് ശരിക്കും മനസ്സിലാകും വിധം വേണ്ടതുപോലെ അവതരിപ്പിച്ചു. Thank you very much. 👍😊
@ShaanGeo Жыл бұрын
Thank you very much Molly
@sudharmma48173 жыл бұрын
നോട്ടിഫിക്കേഷൻ വരുമ്പോൾ തന്നെ കാണാൻ തോന്നുന്ന ഒരേഒരു ചാനൽ..... 👌👌👌👌😍🙏
@ShaanGeo3 жыл бұрын
😊🙏🏼
@sudharmma48173 жыл бұрын
@@ShaanGeo ❤️🙏
@rajithakkresi49343 жыл бұрын
Sathyam..
@fotomug31123 жыл бұрын
അത് ശരിയാ
@liniviswambharan25236 ай бұрын
സത്യം 👍👍👍👍
@richusrichu46713 жыл бұрын
ഷാൻ geo ടെ vdo കണ്ടതു മുതൽ മറ്റു food യുട്യൂബർ മാരുടെ ചാനൽ കാണാറില്ല ജാം poli 👍 ബോറടിയില്ലാത്ത vdo 🤝
@ShaanGeo3 жыл бұрын
Thank you so much 😊
@ജീസിന്റെവികൃതികൾ3 жыл бұрын
മിതമായ ഭാഷ മിതമായ അവതരണം... Thanks Shaan
@ShaanGeo3 жыл бұрын
Thank you so much 😊
@soumyachithra203 жыл бұрын
ഇന്നലെ sir ന്റെ റെസിപ്പി നോക്കിയാണ് ഞാൻ ചിക്കൻ ബിരിയാണി വച്ചത്..സൂപ്പർ ആയിരുന്നു.. മാത്രമല്ല ഒരുവിധം dishes കുക്ക് ചെയ്യാൻ ഈ ചാനലിൽ നിന്നുമാണ് ഞാൻ പഠിച്ചെടുത്തതും..ഗുഡ് presentation ആണ് കേട്ടോ.. ഇതും ട്രൈ ചെയ്യും 👍👍
@ShaanGeo3 жыл бұрын
Thank you so much 😊
@vineethmohan4353 жыл бұрын
എത്രയും പെട്ടെന്ന് 1 മില്യൺ ആകട്ടെ
@ShaanGeo3 жыл бұрын
Thank you so much 😊
@shalu7811 Жыл бұрын
ഞാൻ ഇവരുടെ ഇത് കണ്ടു ഉണ്ടാക്കി നോക്കി ഞാൻ യൂട്യൂബിൽ നിന്ന് ഉണ്ടാക്കിയത് ഫ്ലോപ്പ് ആവാറാണ് ഇത് സത്യമായിട്ടും അടിപൊളി ❤🩹❤️
@ShaanGeo Жыл бұрын
Thank you Shalu
@vishnur85573 жыл бұрын
ചേട്ടന്റെ കട്ടഫാൻ ആണ് ഞാൻ....എല്ലാവീഡിയോയും ഒരുപാട് ഇഷ്ട്ടമാണ്......
@ShaanGeo3 жыл бұрын
😊🙏🏼
@geethakrishnan21973 жыл бұрын
ഹായ് ഷാൻ, പൈനാപ്പിൾ ജാം റെസിപി സൂപ്പർ, തീർച്ചയായും try ചെയ്യും.. Thanks
@ShaanGeo3 жыл бұрын
Thank you so much 😊
@hrudyabhavyasivakarthikeya67243 жыл бұрын
Full kettirunnu pokum ,അത്രക്ക് lmportant കാര്യങ്ങൾ മാത്രം പറഞ്ഞു തരുന്ന video, thank you
@ShaanGeo3 жыл бұрын
Thank you so much 😊
@monusyt69403 жыл бұрын
ഞാനും ഇത് ഉണ്ടാക്കാൻ ശ്രമിക്കുകയാണ്... ആവശ്യമുള്ള കാര്യങ്ങൾ മാത്രം correct ആയി പറയുന്ന ഏക യൂട്യൂബർ.... May you hit 1 million subscribers soon... All the best...
@ShaanGeo3 жыл бұрын
Thank you so much 😊
@devustimepassmedia28083 жыл бұрын
Skip ചെയ്യാതെ കാണുന്ന ഒരേ ഒരു cooking ചാനൽ... എല്ലാം ഒന്നിന് ഒന്ന് മെച്ചം.. thanks🌹
@ShaanGeo3 жыл бұрын
😊🙏🏼
@rinjimanoj99923 жыл бұрын
പുള്ളീടെ വീഡിയോ ഒന്ന് സ്കിപ് ചെയ്താൽ തീർന്നു പോകില്ലേ 😃
@paachoos84p993 жыл бұрын
Hai ചേട്ടായി....thanks a lot... Nengade recipes എല്ലാം കിടിലം.. നിങ്ങൾ ആണ് ഇപ്പൊ nammde വീട്ടിലെ സബ്ജക്ട്...കളതപ്പം recipe ചെയ്തു..എന്റെ ഉമ്മച്ചി വർഷങ്ങൾ aaayitt undaakkitt കളത്തപ്പം ശരിയായില്ല...nengade recipe kand undaakki adipowli...onnum പറയാനില്ല..thanks so much.......
@ShaanGeo3 жыл бұрын
Thank you so much 😊
@surabhimenon46373 жыл бұрын
Simple ആയിട്ട് കാര്യം പറഞ്ഞു. അടിപൊളി recepie👌. എന്തായാലും ഉണ്ടാക്കും.
മിതമായ വാചകം ഗുണ മേന്മ ഉള്ള പാചകം.... അതാണ്ഷാൻ ബ്രോ 👌👌❤
@ShaanGeo3 жыл бұрын
Thank you so much 😊
@mumthazshajahan97343 жыл бұрын
Njan jam undaakeeto. Adipoliyayi kitty. 👌👌👌💃💃
@kingsman0453 жыл бұрын
ബാക്കിയുള്ളവർ വീട്ടുകാര്യോം നാട്ടുകര്യോം വിശേഷങ്ങളും ഒക്കെ പറഞ്ഞു നീട്ടുമ്പോ നമ്മള് വിഷയത്തീന്ന് പോകും... ഇവിടെ പിന്നെ ആ പ്രശ്നം ഇല്ല... നേരെ വാ നേരെ പോ👍👍👍
@ShaanGeo3 жыл бұрын
😊🙏🏼
@sijisajith55443 жыл бұрын
My favourate cooking channel 👌
@ShaanGeo3 жыл бұрын
Thank you so much 😊
@a2zdots4653 жыл бұрын
കാണുബോൾ തന്നെ അറിയാം സൂപ്പർ ആയിരിക്കും 😋😍
@ShaanGeo3 жыл бұрын
😊🙏🏼
@adhiscookingworld32873 жыл бұрын
ജാം വളരെ നന്നായിട്ടുണ്ട് വളരെ നല്ല അവതരണം
@ShaanGeo3 жыл бұрын
Thank you so much 😊
@dhanyas.s.22533 жыл бұрын
Pineapple ഉണ്ടാരുന്നു. So ഇന്ന് തന്നെ ഉണ്ടാക്കി. 1st time I'm trying a jam. And it came out really well👍👍 Shop ൽ നിന്ന് വാങ്ങുന്ന അതെ taste ആയിരുന്നു. Thank you for this recipe. I have also tried ur kadala curry, masala tea, egg, chicken n prawn roast. എല്ലാം superb taste ആയിരുന്നു.
@ShaanGeo3 жыл бұрын
Thank you so much 😊 Humbled 😊🙏🏼
@shunmugasundari3387 Жыл бұрын
Very nice description. I made this jam more than five times. Superb 👍👍❤️❤️
@easowmathai76253 жыл бұрын
Perfect recipe of jam. Excellent way of explaining the process. Thank you once again and looking forward to see other recipes of jam as well. Keep it up!!!
@ShaanGeo3 жыл бұрын
Thank you so much 😊
@manjuroy41603 жыл бұрын
Undakki nokki... Super
@ShaanGeo3 жыл бұрын
😊😊😊
@achuaadhi83983 жыл бұрын
Sir first comment 🥰🥰🥰അടിപൊളി ട്ടോ വളരെ simple ആയ അവതരണം keep it up🥰🥰🥰🥰 നല്ല പോലെ മനസിലാവുന്ന രീതിയിൽ പറഞ്ഞു തന്നതിന് thx a lot off 🥰🥰🥰👍👍👍👍
@ShaanGeo3 жыл бұрын
Thank you so much 😊
@ishanisanthosh61943 жыл бұрын
ente sister bahrain il aanu.aval paranjanu ee channel kanan thudangiyath.ella recpsum supper.parayathe vayya avatharanam adipoli.. u r great sir
@ShaanGeo3 жыл бұрын
Thank you so much 😊 Humbled 😊🙏🏼
@jafmunnas3 жыл бұрын
ഞാൻ try ചെയ്തു. Super. കടയിൽ ninnum vangikkunnathinte അതെ taste
@ShaanGeo3 жыл бұрын
Thank you so much 😊 Please don't forget to post the photos in our Facebook group Shaan Geo Foodies Family 😊🙏🏼
@shahinashahi5297 Жыл бұрын
Njan undaki... 👌😋super😋😋😋😋😋
@sunilapraveen48123 жыл бұрын
Thank you for sharing the recipe with required details in a most concise manner
@ShaanGeo3 жыл бұрын
Thank you so much 😊
@leenasarada84013 жыл бұрын
Good presentation, easy recipe. Thanks to share
@ShaanGeo3 жыл бұрын
Thank you Leena
@babyjoseph7133 жыл бұрын
ബ്രോ നിങ്ങൾ കൂടുതൽകാലം ജീവിച്ചിരുന്നു ധാരാളം വീഡിയോകൾ ചെയ്യണം. എല്ലാവരും കുക്കിങ് പഠിക്കട്ടെ .
@ShaanGeo3 жыл бұрын
😊😊😊
@ക്ലീൻ്റ്ചാൾസ്3 жыл бұрын
@@ShaanGeo ഹായ് ഷാൻ ചേട്ടാ...
@HairunnisaMp-dk8ig9 күн бұрын
ഹായ്, ചേട്ടാ ഞാൻ ജാം ഇന്ന് ഉണ്ടാക്കി. സൂപ്പർ 🎉ആയിട്ടുണ്ട്. കടയിൽനിന്ന് വാങ്ങുന്ന അതേ ടേസ്റ്റ്. ❤
@EatinbyMirzzMirzaaboo3 жыл бұрын
Ningalude channelil nokki eth food indakyalum ath athpole thanne perfect ayirikum.. U are a wonderful chef✨☺
@ShaanGeo3 жыл бұрын
Thank you so much 😊
@sumakumar37503 жыл бұрын
Super. ആ ചിരിയും ശാന്തമായ അവതരണവും ഹൃദയം കവരുന്നു. നന്മകൾ നേരുന്നു.
@ShaanGeo3 жыл бұрын
Thank you so much 😊 Humbled 😊🙏🏼
@fidakalam22793 жыл бұрын
Tried this... It was really Yummy and my son loved this. Thank you so much Shaan chettaa...😊😊
@ShaanGeo3 жыл бұрын
Thank you so much 😊
@ഹരികാഞ്ഞിരംകുളം3 жыл бұрын
ഇന്നാണ് ഈ ചാനലിൽ എത്തിപ്പെട്ടത്... വളരെ മികച്ച അവതരണം.. 🥰
@ShaanGeo3 жыл бұрын
Thank you so much 😊 Humbled 😊🙏🏼
@monusyt69403 жыл бұрын
Bro സ്ഥിരം പ്രേക്ഷകൻ... പെട്ടെന്ന് തന്നെ 1 മില്യൺ സബ്സ്ക്രൈബ്ർസ് aakatte
@ShaanGeo3 жыл бұрын
Thank you so much 😊 Humbled 😊🙏🏼
@naseemnesilith91153 жыл бұрын
അള്ളോഹ് ഇത്ര എളുപ്പം ആയിരുന്നോ ജാം ഉണ്ടാക്കാൻ.... പൊളി 😄😄😄💯💯💯💯👌👌👌👌👍👍👍👍
സൂപ്പർ bro.. വളരെ കൃത്യമായി ആവശ്യമായ കാര്യം മാത്രം പറഞ്ഞു തന്നു.. ❤️❤️
@ShaanGeo3 жыл бұрын
Thank you so much 😊
@prijolegend40963 жыл бұрын
Shaan Bro Enthu Recipe undakiyaalum super aa 😍😘
@ShaanGeo3 жыл бұрын
😊🙏🏼
@glorygeorge42693 жыл бұрын
Very nice presentation..love it..short and clear..Malayalam cooking channel which is in first place with no doubt..you deserve more subscribers...
@ShaanGeo3 жыл бұрын
Thank you so much 😊
@chennamkulathbhaskaradas75903 жыл бұрын
Dear Shaan I am an admirer of your cooking. This jam is certainly very easy to follow and no doubt very tasty. Like my small ones, I have a tooth for sweets. Thank you.
@ShaanGeo3 жыл бұрын
😊😊😊
@nsn4songs3 жыл бұрын
Best recipe from you... You didn't use any chemicals... Awesome...
@ShaanGeo3 жыл бұрын
Thank you so much 😊
@vasanthasankaran9563 жыл бұрын
Very simple and beautiful jam👍
@ShaanGeo3 жыл бұрын
😊🙏🏼
@rajeevsj0073 жыл бұрын
വൗ..കറക്റ്റ് ടൈമിൽ തന്നെ വീഡിയോ കിട്ടി. ഫ്രിഡ്ജിൽ ഒരാഴ്ചയായി ഒരു പൈനാപ്പിൾ ഇരിക്കുന്നു. നാളെ എടുത്തു കളയാം എന്നു വിചാരിച്ചതാ. നല്ല ടൈമിംഗ്. താങ്ക്സ്. ❤️
@@ShaanGeo Sure , nale athaanu main task. My wife paranjitta ee channel subscribe aakiyath. She is one of your old subscriber. I will try it my own method too, adding cardamom and oil into it like pineapple halwa. I will update it. 😋🍍
@jyothiganesh9673 жыл бұрын
😂😂
@pkloftpk67833 жыл бұрын
ആദ്യം ആയിട്ടിയാണ് നെഗറ്റീവ് coment കിട്ടാത്ത ഒരു യൂട്യൂബ് KZbin channel കാണുന്നത് 😝😍
@ShaanGeo3 жыл бұрын
Thank you so much 😊
@deepakravi81263 жыл бұрын
Aadyathe video kandappol thanne subscribe cheytha ore oru you tuber...athrakku spcl aanu a videosinte presentation..Ningal pwoliyanu bro...
@ShaanGeo3 жыл бұрын
Thank you so much 😊
@yalna76313 жыл бұрын
Chettan...poliyaaattoooo...spr😍
@ShaanGeo3 жыл бұрын
😊🙏🏼
@shinojaa96653 жыл бұрын
നിങ്ങളുടെ വീഡിയോ കാണാൻ ഒരുപാട് ഇഷ്ടം.... ഇനിയും ഞങ്ങൾക്ക് ഇഷ്ട്ടപെട്ട റെസിപ്പികൾ നിങ്ങളിൽ നിന്ന് പ്രതീക്ഷിക്കുന്നു.... 😍😍😍😍🥰🥰🥰🥰🥰🙏🙏🙏
@ShaanGeo3 жыл бұрын
😊🙏🏼
@geethatk86843 жыл бұрын
വീഡിയോ മുഴുവൻ കാണുന്നതിന് മുന്നേ തന്നെ ലൈക്കും കമൻഡും ചെയ്യുന്ന ഞാൻ...
@ShaanGeo3 жыл бұрын
😊😊😊
@teenageorge36843 жыл бұрын
Hai chettans... I tried ur butter chicken, kuboos, chicken curry, mayonnaise, soup recipes and my family loved it.... Could really trust ur recipes... Good job and all the best...
@ShaanGeo3 жыл бұрын
Thank you so much 😊
@amalraj41573 жыл бұрын
Shaan chetta..mixie eath brand aaanu?
@ShaanGeo3 жыл бұрын
Moulinex
@jithinjayan85603 жыл бұрын
ചേട്ടന്റെ വീഡിയോ കണ്ടാൽ.. ഡൌട്ട് ന്നു പറയുന്ന സംഭവം ഉണ്ടാവില്ല.. അത്ര അടിപൊളി ആണ് വീഡിയോ എല്ലാം 👍
@ShaanGeo3 жыл бұрын
Thank you so much 😊
@lucidfighter43 жыл бұрын
Nice bro.njan chettante katta fan aanu.mattu fans like adik ❤️❤️❤️Shaan geo fans❤️❤️ Like adik
*Congratulations& Wish u happy married life അറിയാൻ ഇത്തിരി വൈകി പോയി ചേട്ടാ*
@ShaanGeo3 жыл бұрын
Thank you so much 😊
@nissigeorge2313 жыл бұрын
@@ShaanGeo did you marry?? Please introduce your family
@SalHa6473 жыл бұрын
I made it with a little bit change. I used vinegar instead of lemon.. tastes good.. thank you sir for such a good video 👍👍👍
@ShaanGeo3 жыл бұрын
Thank you so much 😊 Please don't forget to post the photos in our Facebook group Shaan Geo Foodies Family 😊🙏🏼
@tincythampi51043 жыл бұрын
I tried this recipe to make raspberry jam and it came out well. Thank you Shaan.
@ShaanGeo3 жыл бұрын
Thanks Tincy
@joshwafashions82313 жыл бұрын
ചേട്ടൻ സൂപ്പർ ആണുട്ടോ.. ചേട്ടൻ ഉണ്ടാക്കുന്ന recipees ഞാൻ വീട്ടിൽ ഉണ്ടാക്കും.. എല്ലാർക്കും ഇഷ്ടം ആണ്..... Thankyou ചേട്ടാ 😊😊😊😊
@ShaanGeo3 жыл бұрын
Thank you so much 😊
@kal-el12503 жыл бұрын
Chees ഉണ്ടാക്കുന്ന ഒരു വീഡിയോ ചെയ്യാമോ 🤗
@ShaanGeo3 жыл бұрын
I'll try
@shabanaasmin3105 Жыл бұрын
Wawwwww സൂപ്പർ നല്ല ടെസ്റ്റ് ഉള്ള ജാം തന്നെ 👌👌👌👌👌👌😋😋😋😋😋😋 ഇത് പോലെ മിക്സഡ് ഫ്രൂട്ട് ജാം റെസിപ്പി വീഡിയോ ഇടുമോ 👍👍🤝🤝
@ShaanGeo Жыл бұрын
Thank you Shabana
@shabanaasmin3105 Жыл бұрын
@@ShaanGeo Welcome🤝🤝 ചേട്ടാ 😍😍🤩🤩 മിക്സഡ് ഫ്രൂട്ട് ജാം റെസിപ്പി വീഡിയോ ഇടുമോ
@jabirnedumparambu65613 жыл бұрын
വരണം,പറയണം,പോകണം..അതാണ് Highlight👍
@ShaanGeo3 жыл бұрын
😊🙏🏼
@CozyVibesWithSherin3 жыл бұрын
I tried your recipe... Just amazing... Plz show mixed fruit jam and homemade healthy Nutella for kids too.....
@ShaanGeo3 жыл бұрын
Thank you so much 😊 I'll try to post more recipes soon.
@mohammedrashid69913 жыл бұрын
പൈൻഅപ്പിൾ പൽപ്പ് അക്കിയതിൻ ശേഷം അരിക്കണോ ? അരിചില്ലങ്ങിൽ അതിൽ ചണ്ട് ഉണ്ടവൂലെ ?
@ShaanGeo3 жыл бұрын
Try to get the flesh alone with minimal hard part. Appol pulp soft aayi kittum.
@libinkumarmathew17393 жыл бұрын
അമ്മ കൊറോണ +വേറെ ആയി വീട്ടിൽ ഇല്ലാതിരിക്കുന്നത്കൊണ്ട് താങ്കളുടെ വീഡിയോ എല്ലാം കണ്ട് ഓരോന്നുണ്ടാക്കി പഠിക്കുന്നു. എല്ലാം സൂപ്പർ ആവുന്നുണ്ട്. താങ്ക്സ് Geo bro. ❤❤❤👍👍👍
@ShaanGeo3 жыл бұрын
Thank you so much 😊 Hope she recovers soon. Take care
@jafarthanikkal3739 Жыл бұрын
മാങ്ങ ജാം ആണഗിൽ വിത്യാസം ഉണ്ടോ
@swetharao23823 жыл бұрын
ഒത്തിരി നാളായി ആലോചിച്ചു തല പുകച്ച ഒരു ഐറ്റം ആണ് ജാം എങ്ങനെ ഉണ്ടാക്കുമെന്ന്. ഇപ്പോൾ അതും പഠിപ്പിച്ചു തന്ന ഷാൻ സർ നു thanks. അടിപൊളി. 😋😋😋😋
Wowww. Looks so yummy . ♥️ Will try this. Can you please do and upload prawn pickle . I heard malayalies are best in making prawn pickle. I saw many videos but lot of confusion. I want in Shaan geo version which will be easy and upto the point. Thank you.
Thank you so much 😊 Please don't forget to post the photos in our Facebook group Shaan Geo Foodies Family 😊
@salihakbs15353 жыл бұрын
Sure bro
@salihakbs15353 жыл бұрын
@@ShaanGeo bro...pineapple le aa black colour engane കളയുക 🙄
@prejithraj85253 жыл бұрын
Bro നിങ്ങളുടെ cooking ചാനൽ കണ്ടു തുടഗിയപ്പോൾ തൊട്ടു. ഗൾഫിൽ ചൊറിക്കുത്തി ഇരിക്കുന്ന ആന്റി മാരുടെയും, കേരളത്തിലെ blaaa blaaa blaaa പറയുന്ന ആന്റി മാരുടെയും ചാനൽ block ചെയ്തു. Bez U R ROCK.
@ShaanGeo3 жыл бұрын
Thank you so much 😊
@anithananu61333 жыл бұрын
Hello 👋 താങ്കളുടെ സൂപ്പർ റെസിപ്പി ക്കും സിംപിൾ explanationum നന്ദിയുണ്ട് എല്ലാ ഫ്രൈഡേ യും ആദ്യം നോക്കുന്നത് Shaan Geo റെസിപ്പി എത്തിയോ എന്നാണ് .Thank you so much dear Have a great day😊
@ShaanGeo3 жыл бұрын
Thank you so much 😊
@rajup92223 жыл бұрын
Maintain your channel's consistency! All the best
@ShaanGeo3 жыл бұрын
Thank you so much 😊
@roshansusangeorge17633 жыл бұрын
Njan ithu innale undakki.nannayittundu.ente amma okke ithu vevichu pizhinju ah juice vechu aanu undakkiyirunnathu.ithu pakshe valare easy aanu..
@ShaanGeo3 жыл бұрын
Thank you so much 😊
@salalahsll41763 жыл бұрын
ലളിതം സമ്പൂർണ്ണം... ആയിരം ലൈക്കുകൾ
@ShaanGeo3 жыл бұрын
😊😊😊
@sunithasajishsajish80613 жыл бұрын
ജാം ഞാൻ ഉണ്ടാക്കി വളരെ നന്നായിട്ടുണ്ട്!!! Thank you