ഈ യൂട്യൂബ് ചാനലിൽ നോക്കി നിങ്ങൾ തയാറാക്കിയ ഭക്ഷണത്തിന്റെ ഫോട്ടോകൾ പങ്കുവെക്കുവാനായി ഒരു ഫേസ്ബുക് ഗ്രൂപ്പ് തുടങ്ങിയിട്ടുള്ള കാര്യം എല്ലാ സുഹൃത്തുക്കളുടെയും ശ്രദ്ധയിൽപ്പെടുത്തുന്നു. ഗ്രൂപ്പിന്റെ പേര് "Shaan Geo Foodies Family" എന്നാണ്. എല്ലാവരെയും സ്നേഹത്തോടെ ഗ്രൂപ്പിലേക്ക് സ്വാഗതം ചെയ്യുന്നു.
@sreeshmavava43213 жыл бұрын
Face Book illatha avar enth cheyyum
@sumeshsubrahmoniampillai92833 жыл бұрын
Shall I double quantity of masala powders, if the quantity of chicken is doubled....
ആവശ്യത്തിന് ഉപ്പ് ഇടാത്ത ഒരേയൊരു കുക്കിംഗ് ചാനൽ 😍😍😍 love you broi 👍👍
@ShaanGeo3 жыл бұрын
😂🙏🏼
@AKHIL55513 жыл бұрын
🤣👌Even that is important bro❤️Pakshe aarum parayarilla...
@lathasajeev73823 жыл бұрын
👌
@sajeenarahim46193 жыл бұрын
ഉള്ളി വഴറ്റുമ്പോൾ ഒന്നര tea സ്പൂൺ ഉപ്പ് ചേർത്തല്ലോ പിന്നെന്താ
@AKHIL55513 жыл бұрын
@@sajeenarahim4619 അങ്ങനെ അല്ല ഉദ്ദേശിച്ചത്... ഉപ്പിന്റെ അളവ് പോലും കൃത്യമായി പറയുമെന്നാണ് ഉദ്ദേശിച്ചത്..
@sujaramesh583 жыл бұрын
ഇതിലെ ഇഞ്ചി - വെളുത്തുള്ളി - കാര്യം പറയാൻ തന്നെ മറ്റുള്ളവർ 2 മിനിറ്റ് കൊഞ്ചും ' പിന്നെ അവരുടെ അടുക്കളയിലെ പല തരം പാത്രങ്ങളും സ്പൂണുകളും കാണിക്കും' താങ്കൾ എത്ര ലളിതമായി പറയുന്നു.!! അഭിനന്ദനങ്ങൾ
@ShaanGeo3 жыл бұрын
Thank you so much 😊
@revathynair82813 жыл бұрын
😜😜😀sathyamm
@ambilyu54693 жыл бұрын
Correct
@jubygeorge59653 жыл бұрын
Sathyam😜😜 കൂടെ ഭർത്താക്കന്മാരെ പൊക്കി പറയലും 😝😝
@veenakrishnanp3 жыл бұрын
eg : shamees kitchen ente ponno enthoru konjal a
@sunilthomas47003 жыл бұрын
ഞാൻ യൂട്യൂബിൽ കാണുന്ന വീഡിയോയിൽ ഏറ്റവും നല്ല ക്ലാരിറ്റി ഉള്ള വീഡിയോയും സൗണ്ട് ക്ലാരിറ്റി ഉള്ളതും സാറിന്റെ വീഡിയോയാണ് 🌹
@ShaanGeo3 жыл бұрын
Thank you so much for your feedback😊
@ayrooskitchen18873 жыл бұрын
സത്യം
@sojajose98863 жыл бұрын
ഇപ്പൊ എന്ത് recipe ഉണ്ടാകാനും ചേട്ടൻ്റെ vlog നോക്കും ...I love the way of presentation ..
@VijayKumar-to4gb3 жыл бұрын
താങ്കളുടെ ബിരിയാണി ഉൾപ്പെടെ പല റസീപ്പിയും എന്തിന് ഇന്നലെ ക്യാരറ്റ് സേമിയ പായസം ഉൾപ്പെടെ ചെയ്തു.... ഭയങ്കര രുചിയാണ്..... താങ്കൾ പറഞ്ഞുതരുന്നത് അതേപടി തന്നെ ഫോളോ ചെയ്തു.... എനിക്ക് പാചകം ചെയ്യാൻ വളരെ ഇഷ്ടമാണ്.... അതുകൊണ്ട് പലരും പോസ്റ്റ് ചെയ്യുന്ന പല പല കറികൾ ഒക്കെ ഉണ്ടാക്കിയിട്ടുണ്ട് എന്നാൽ ഏറ്റവും ഉഗ്രൻ ടേസ്റ്റ് താങ്കളുടെ റസീപ്പി തന്നെയാണ്.... മുട്ട റോസ്റ്റ് ഇടയ്ക്കിടെ ഉണ്ടാക്കാറുണ്ട്.... വളരെ നന്നിയുണ്ട് വളരെ....
@ShaanGeo3 жыл бұрын
Thank you so much 😊 Humbled 😊🙏🏼
@jeenasmsm14773 жыл бұрын
വളരെ നല്ല അവതരണം ആണ് ഈ രസിപ്പീസ് കണ്ടാൽ പാചകം ചെയ്യാൻ മടി കൂടാതെ ചെയ്യാൻ സാധിക്കും 😊👍
@ShaanGeo3 жыл бұрын
Thank you so much 😊 Humbled 😊🙏🏼
@biyaantony13653 жыл бұрын
Really
@lekhaalok6227Ай бұрын
സത്യം. Eg: ഞാൻ
@Sagarkottapuram3 жыл бұрын
എന്ത് രസമാണ് ബ്രോ നിങ്ങളെ സംസാരവും വിഡിയോയും കാണാൻ 🥰🥰
@ShaanGeo3 жыл бұрын
Thank you so much 😊
@biyazinamahesh83283 жыл бұрын
Athe
@jyothiganesh9673 жыл бұрын
U r right !
@ShaanGeo3 жыл бұрын
😊🙏🏼
@ക്ലീൻ്റ്ചാൾസ്3 жыл бұрын
@@ShaanGeo Kerala style prawns curry undakki tharumo
@vinodalphaАй бұрын
ഇന്നലെ വീണ്ടും താങ്കളുടെ ഈ റെസിപ്പി ഒന്നുകൂടി പാചകം ചെയ്തു... വെളിച്ചെണ്ണ ഒഴിച്ചതിനു ശേഷം രണ്ടു വീതം ഗ്രാമ്പൂവും ഏലക്കയും ഒരു കഷണം കറുകപെട്ടയും കൂടി പരീക്ഷിച്ചു നോക്കി നല്ല ഫ്ലേവർ ആയിരുന്നു ചിക്കൻ റോസ്റ്റിനെ... എന്റെ അഭിപ്രായം ആണ്.
@jomeshmathew6053 жыл бұрын
ഇത്രയും ലളിതമായും കൃത്യമായും ഒരു റെസിപ്പി വേറെ ഉണ്ടെന്നു തോന്നുന്നില്ല - ഉഗ്രൻ 👍
@ShaanGeo3 жыл бұрын
Thank you so much 😊
@gresh79903 жыл бұрын
വലിച്ചു നീട്ടാതെ കാര്യങ്ങൾ പറയുന്നതാണ് ചേട്ടന്റെ ക്വാളിറ്റി.. അഭിനന്ദനങ്ങൾ 🌹
@geethatk86843 жыл бұрын
ചിക്കൻ റോസ്റ്റ് കൊള്ളാല്ലോ ഷാൻ. എനിക്ക് ഇഷ്ട്ടപെട്ട യൂറ്റുബർ ആണ് ഷാൻജിയോ. നല്ല അവതരണം നന്നായി മനസിലാകുന്നു. 👍
@ShaanGeo3 жыл бұрын
Thank you so much 😊
@manupk64723 жыл бұрын
ഭക്ഷണം ഉണ്ടാക്കാറുണ്ടോ
@beenashibu66642 жыл бұрын
Hai shaan, ഞാൻ താങ്കളുടെ ഒട്ടുമിക്ക recipes ഉം try ചെയ്യുന്ന ആളാണ് , താങ്കളുടെ easy and simple ആയിട്ടുള്ള അവതരണം ഒത്തിരി ഇഷ്ട്ടമാണ്
@ShaanGeo2 жыл бұрын
Thank you Beena
@sajithss21453 жыл бұрын
ഇങ്ങനെ പോയാൽ നിങ്ങൾ താമസിക്കാതെ 1M അടിക്കും
@ShaanGeo3 жыл бұрын
Thank you so much 😊
@Manurajdevasia3 жыл бұрын
എത്ര പെട്ടന്നാണ് ഇത്ര എത്തിയത്
@kiranj78403 жыл бұрын
I told that earlier....
@safnanavas95063 жыл бұрын
Pettan 1 million adikatte bro
@gayathrinz71253 жыл бұрын
🥰🥰
@safajasna54703 жыл бұрын
Skip cheyyaathe video kanunna ore oru KZbin channal ❤️ shaan Geo👍🏻👍🏻👍🏻
@ShaanGeo3 жыл бұрын
Thank you so much 😊
@jidumajuvlogs90473 жыл бұрын
Satyam
@aamiii81323 жыл бұрын
എന്നെ ഫ്രൈഡ്‌റൈസ് ഉണ്ടാക്കാൻ പഠിപ്പിച്ച ഗുരു 😄ഇപ്പോൾ ഞാൻ ഫ്രൈഡ്‌റൈസ് ഉണ്ടാക്കുന്നതിൽ പുലിയാണ് 😎. Thank u so much shan 🙏
@ShaanGeo3 жыл бұрын
Thank you so much 😊 Humbled 😊🙏🏼
@meenukichu63804 ай бұрын
Njan poratta ubdakkan padichathu
@saifunnisae.p264519 күн бұрын
Beef biriyani super❤
@mhdrihan13912 күн бұрын
ഞാനും 😃
@nazrinapniya2 жыл бұрын
സാറിന്റെ ചാനൽ തുടക്കക്കാർക്ക് പോലും ഈസിയാകുന്ന ചാനൽ ആണ്. നല്ല രീതിയിൽ എത്രയൊക്കെ എങ്ങനെയൊക്കെ എന്ന് അളവും കാര്യവും കിറു കൃത്യമായി പറഞ്ഞു തരുന്നുണ്ട്. 100% ഏറ്റവും സിംപ്ലി ആൻഡ് ഗുഡ് ആണ് wawww സൂ സൂ സൂപ്പർ 😍😍😍🤗🤗
@ShaanGeo2 жыл бұрын
Thank you apniya
@prabhulsnath87333 жыл бұрын
മറ്റുള്ളവരെ പോലെ വലിച്ചു നീട്ടി കഥ പറഞ്ഞു ബോർ അടിപ്പിച്ചു കൊല്ലാതെ വളരെ കുറഞ്ഞ സമയം കൊണ്ട് പാചകം ചെയ്ത് നമ്മളെ പുതിയ റെസിപിസ് പഠിപ്പിക്കുന്ന ബ്രോയ്ക്കൂ ഒരുപാട് നന്ദി... Keep going on bro... Full support...
@ShaanGeo3 жыл бұрын
Thank you so much 😊
@varghesemeckamalil30493 жыл бұрын
Good presentation
@rajscreation73823 жыл бұрын
അനാവശ്യ വിവരണങ്ങളില്ലാതെ വളരെ സി൦പിളായി വിശദീകരിച്ചു. നന്ദി😊
@bahubali683 жыл бұрын
വലിച്ചുനീട്ടിയ അനാവശ്യമായ വാചകമടിയോ ഉപദേശമോ പൊങ്ങച്ചമോ ഇല്ല. തികച്ചും കാര്യമാത്ര പ്രസക്തം. Very good 👍
@ShaanGeo3 жыл бұрын
😊🙏🏼
@Kt-xf5fi5 ай бұрын
Njn undakki nokki.. Pothuve vallya taste onnumillatha ente dishes innu ellarkkum ishtamayi.. I m very happy.. Thank you💕
@maxsmart613 жыл бұрын
Keep going Mr. Food Scientist, you deserve a million and more subscription 👍
@ShaanGeo3 жыл бұрын
Thank you so much 😊
@krishnakumarunnithan3874 ай бұрын
I tried this recipe last week with some modifications, added 1.5 table spoon soya sauce and I table spoon chilli sauce and 1 table spoon vinegar(instead of lime and reduced salt because soya sauce used and reduced chilli powder because I used chilli sauce) and really it was very tasty and my family enjoyed it. Thank you Sir for your simple recipe and please ignore my modifications. Today I am trying your chicken kondattam as you explained without any modifications. Chicken marinated and kept in fridge ❤
@ShaanGeo4 ай бұрын
Great job!
@realyou07519 Жыл бұрын
Tried it today and it was delicious..iam 17 yrs old and it was my first time making a non veg dish. It came out really well and my whole family loved it. Thank you for this delicious recipe. Also the duration of the video is sooo soooo convenient.❤️
@ShaanGeo Жыл бұрын
Thank you very much❤️❤️
@vishwanathanpuzhakkalveeti402 Жыл бұрын
I too tried, in the same sequence as was quoted. The dish Chicken roast has come in good form and taste. Simple steps, were easy to follow. T y,
@praseedapregi888912 күн бұрын
Came out very well ,everyone liked it
@nikitaweller36312 жыл бұрын
Thank you for the subtitles, tried this step by step it turned out fabulous!
@muhsinamansoor64833 жыл бұрын
Wow, 👌👌 butter chicken ഉണ്ടാക്കി, താങ്കളുടെ റെസിപ്പി super. മറ്റുള്ള വിഡിയോയിൽ paraയുന്ന ആൾക്കാരുടെ റെസിപ്പി നമുക്ക് ശരിക്കും അത് പോലെ ടൈസ്റ്റ് കിട്ടാറില്ല, താങ്കളുടെ റെസിപ്പിയും ഫിറോസ് ക്കന്റെ റെസിപ്പി യും അടിപൊളി ആണ്, ആകെ ഞാൻ നിങ്ങളുടെ രണ്ടു പേരുടെ റെസിപ്പി മാത്രമേ follow ചെയ്യാറ്.
@ShaanGeo3 жыл бұрын
Thank you so much 😊
@tubescan24713 жыл бұрын
You said it.
@shyneeshkumarVk3 жыл бұрын
നിങ്ങളുടെ വീഡിയോ ആവശ്യം ഉള്ള ടൈം മാത്രം എടുക്കുന്നതുകൊണ്ടും സൂപ്പർ ഐറ്റംസ് അയോണ്ടും ഇനിയും ഒരുപാട് ആളുകൾ ഇഷ്ടപ്പെടും
@ShaanGeo3 жыл бұрын
Thank you so much 😊
@preethisuresh56573 жыл бұрын
Shaan bro.. tried it today and I became a star in my family😁 It's really yummy😋 Simple recipe, easy to make, tastes great!!. Thank you so much🙏👍
@ShaanGeo3 жыл бұрын
Thank you so much 😊
@SahalaKareem Жыл бұрын
Njan 9il aanu padikkunnath. First time aanu chicken recipe try cheyyunnath. Pakshe expect cheythathinekkalum super ayittindayirunnu... Thankyou for this delicious recipe.. ❤️❤️❤️💝💝💝
@ShaanGeo Жыл бұрын
Santhosham 😊❤️
@PilotCook Жыл бұрын
Yet another winner! Thank you Shaan! I added 1/2 of a large fresh tomato with the chicken and curry leaves and omitted the ketchup. I also skipped the 1/4 cup of water because the chicken I buy tends to exude more water than I see in Kerala. Otherwise, I followed the recipe to the letter.
@mollyjoshi3273 жыл бұрын
Well explained and clearly described videos. It is really great watching your videos that are done beautifully within a short duration.
@biju55963 жыл бұрын
കുറെ നാൾ ആയി കാണാൻ വേണ്ടി കാത്തിരുന്ന വീഡിയോ ✌️✌️
@ShaanGeo3 жыл бұрын
Thank you so much 😊
@premithajayan93203 жыл бұрын
Thank you sir... വീട്ടിൽ ഉണ്ടാക്കിയപ്പോൾ എല്ലാർക്കും ഇഷ്ടമായി... അടുത്ത റെസിപി ക്ക് വേണ്ടി കാത്തിരിക്കുന്നു
@ShaanGeo3 жыл бұрын
Valare santhosham
@aleenajfrancis37633 жыл бұрын
Super but not able to try this bez its lent for us ..pls do some veg recipes also..i will definitely try this recipe on easter thank you so much🥰🥰
@ShaanGeo3 жыл бұрын
I'll try to post more recipes
@aleenajfrancis37633 жыл бұрын
@@ShaanGeo thank you 🥰
@arunst18113 жыл бұрын
Sooper 👍 Sir, നാടൻ ചിക്കൻ റെസിപ്പി കൂടി ഇനി ഒരിക്കൽ ചെയ്യാമോ
@ShaanGeo3 жыл бұрын
I'll try to post it
@ക്ലീൻ്റ്ചാൾസ്3 жыл бұрын
Ok sir
@sudharmma48173 жыл бұрын
ഇത് കാണുമ്പോൾ തന്നെ വയറും മനസ്സും നിറഞ്ഞു....👌👌👌👌👌👍👍👍💯💯💯💯💯🌹🌹🌹
@ShaanGeo3 жыл бұрын
Thank you so much 😊
@varunvasudevan22318 ай бұрын
I rarely comment on videos. But I cannot go with out thanking you for saving our life. I was able to successfully try all your recipes and feed my family during when I was on paternity leave . You made me a moderately good cook from almost zero experience in cooking other than making tea or omelette . The best part is you made videos short and crispy , to the point with out any dragging but at the same time all information are covered . I wish I could comment on all your videos .
@ajithvikramannair98113 жыл бұрын
ഉറപ്പായും ഇത് ഉണ്ടാക്കും..അത്രയേറെ ഇഷ്ടപ്പെട്ടു...പെട്ടന്ന് തന്നെ 1M ആകട്ടെ...
@ShaanGeo3 жыл бұрын
Thank you so much 😊
@shonimavc30293 жыл бұрын
Congratulations Shaan for achieving 4lakh subscribers.. 😊👏👏🎉🎊
@ShaanGeo3 жыл бұрын
Thank you so much 😊 Humbled 😊🙏🏼
@SonyBravia-p7r3 жыл бұрын
ഇപ്പൊ one milion ആകാറായി...തകർത്തു 😊
@SonyBravia-p7r3 жыл бұрын
ഇപ്പൊ one milion ആകാറായി...തകർത്തു 😊
@annjohn28553 жыл бұрын
Very good. You're an amazing chef.. I love your presentation ❤️❤️. New recipes always.
@ShaanGeo3 жыл бұрын
Thank you so much 😊
@misirishameer727016 күн бұрын
ഞാൻ ഉണ്ടാക്കി ഇത് അടിപൊളി ആയിരുന്നു... ഇപ്പോ രണ്ടാമത്തെ വട്ടം ഉണ്ടാക്കാൻ പോകുന്നു ❤❤
@rengithrajan6263 жыл бұрын
ചേട്ടന്റെ wife ന്റെ ഒരു ഭാഗ്യം...😄😄😄
@_resmi_jagadishlal_ Жыл бұрын
സത്യം 😄😄😄😄ഞാനും ആലോചിച്ചേ 😄😄😄ഭാഗ്യവതി 😄
@chandanasanakan4801 Жыл бұрын
Satiyam ❤
@fathimabeevi1787 Жыл бұрын
Athe athe
@DLN476 ай бұрын
❤❤❤❤❤❤❤
@shijupottiyil45413 жыл бұрын
ഇത്രയും കൃത്യമായി അളന്നുതൂക്കി പറയുന്ന ഒരു ചാനൽ ഇതുവരെ ഞാൻ കണ്ടിട്ടില്ല, വളരെ നല്ല അവതരണം
@ShaanGeo3 жыл бұрын
Thank you so much 😊 Humbled 😊🙏🏼
@thanukairanna44002 жыл бұрын
hi shaan tried all ur recipes... awesum.. even if i dont understand malyalam much u discribe it so well thanks once again.. waiting for more recipes god bless you abundantly
@ShaanGeo2 жыл бұрын
Thank you so much thanu
@ShahulHameed-ew3xt3 жыл бұрын
നിങ്ങൾ പറയുന്ന പോലെ ഉണ്ടാക്കിയാൽ സൂപ്പർ ടെസ്റ്റ് ആണ് 👌👌👌👌❤❤... നിങ്ങൾ പൊളിയാണ് ബ്രൊ ❤👍👍👍...
@sreedevisaseendran57343 жыл бұрын
ഹായ് ഷാൻ സൂപ്പർ വളരെ ലളിതമായി പറഞ്ഞു തരുന്ന ഷാനിന്നു താങ്ക്സ് ♥️🌹🥰🥰🥰🥰
@ShaanGeo3 жыл бұрын
Thank you so much 😊
@ക്ലീൻ്റ്ചാൾസ്3 жыл бұрын
Masha allah
@nixiahassan2 жыл бұрын
I was someone who was least interested in cooking and was even very poor at it. And then tried one of your recipe when i was fotced to cook at an instance. Here I’m now trying each of your recipes back to back and finding pleasure hearing all the praises I get for delicious cooking❤ you are a savior
@ShaanGeo2 жыл бұрын
Thank you nixia
@ദേശസ്നേഹി-ത7ഫ3 жыл бұрын
നല്ല കപ്പ വേവിച്ചതും ഹാ. 👌👌ഇരുപതാം നമ്പർ ഷാപ്പ് ഓർമ വരുന്നു (കൊല്ലം മലനട )
@ShaanGeo3 жыл бұрын
Thank you so much 😊
@rajeshmr7022 Жыл бұрын
I tried. No ketchup added. And it came out really well and Kids loved it.... Since my wife is away on transfer you have been our saviour.....Keep it up Boz.....,,👍
@neha39602 жыл бұрын
This recipe was insane...!!! I tried this for my parent's anniversary... and everyone loved it... Thank you❤🙏 for this
@ShaanGeo2 жыл бұрын
Thank you neha
@tressypinto22592 жыл бұрын
Soooogud
@raynaroy8123 Жыл бұрын
I made this recipe yesterday. This was my first attempt in making a chicken dish. And it turned out so good! Thankyou so much!!
@ShaanGeo Жыл бұрын
Thank you Rayna
@shradhasathyan31873 жыл бұрын
Your way of presentation is absolutely amazing 💯
@soumyaanup9772 Жыл бұрын
എല്ലാം വളരെ കൃത്യമായി പറഞ്ഞു തരുന്ന താങ്കളുടെ അവതരണം സൂപ്പർ
@ShaanGeo Жыл бұрын
Thank you Soumya
@DeepaMadhu3 жыл бұрын
Looks yummy തീർച്ചയായും ഉണ്ടാക്കി നൊക്കും
@ShaanGeo3 жыл бұрын
Thank you so much 😊
@annjacob79302 жыл бұрын
It came out so well 🤤 Tried few others too, everything was just perfect💯💯looking for more on the way😍
@ShaanGeo2 жыл бұрын
Thank you Ann Jacob
@kojoseph50553 жыл бұрын
🐓 .. ഹായ് ഷാൻ ജിയോ മനസ്സിന് ഇണങ്ങുന്ന ചിക്കൻ റോസ്റ്റ് റെസിപ്പി. ഈ ഫോട്ടോയിൽ കാണുന്നവനെ ഇന്ന് തന്നെ തട്ടി. താങ്കൾ പറഞ്ഞ പ്രകാരം റോസ്റ്റ് ചെയ്യണം . ചിക്കൻ റോസ്റ്റ് നന്നായിരിക്കുന്നു താങ്ക്യൂ 🌹 👍 ..
@ShaanGeo3 жыл бұрын
Thank you so much 😊
@JuwansKitchen2 жыл бұрын
എനിക്ക് നിങ്ങളെ ചാനലും റെസിപ്പീസ് ഒക്കെ ഭയങ്കര ഇഷ്ടമാണ് നോട്ടിഫിക്കേഷൻ വന്നപ്പോ തന്നെ ഞാൻ ഓപ്പൺ ചെയ്തു കാണാറുണ്ട്.try cheyarumund👍🏻🥰
@psc78532 жыл бұрын
നേരിട്ട് കുക്കിംഗ് ലേക്ക് കടന്നു വേറെ വല്ല വരും ആർന്നേൽ വലിച്ചു നീട്ടി ..... എൻ്റമ്മോ... ചേട്ടൻ പൊളിയാണ്...... സൂപ്പർ
@ShaanGeo2 жыл бұрын
Thank you so much
@nishaa16223 жыл бұрын
Oof... നല്ല നാടൻ കള്ള് കൂട്ടി അടിക്കണം 😋.. Iam humbled in advance 😌
@jamesk.j.42973 жыл бұрын
ഞങ്ങളുടെ നാട്ടിൽ നാടൻ കള്ള് ഉണ്ടാക്കുന്നത് പഴെങ്കഞ്ഞിവെള്ളത്തിൽ ഈസ്റ്റു ചേർത്തു പുളിപ്പിച്ചു ആണ്. ലഹരിക്കു വേണ്ടി പുകയില ചേർക്കും.
@nishaa16223 жыл бұрын
@@jamesk.j.4297 ചെത്തി എടുക്കാറില്ലേ 🙄
@ShaanGeo3 жыл бұрын
😊😊😊
@Sandeep-xs3yn3 жыл бұрын
@@nishaa1622 അത് തെങ്ങിൻ കള്ളും പനങ്കള്ളും അല്ലേ . . . 😀
@maggiethomas68363 жыл бұрын
Hi Shaan. Tried this recipe twice. The family loved it. Adding tomato ketchup gave it a beautiful twist with a perfect blend of flavors!
@ShaanGeo3 жыл бұрын
Thank you so much 😊
@kichu4347 Жыл бұрын
Rghdrhfggvfxfdtfrtfg🙄🙄🙄😀🌛🌛👹👹💝💖💖💖🦵🦵🦵🦵🦵💪💪💪👃👃👁️👁️👂👂
@sreepriyaachath43823 жыл бұрын
Shan nte cooking nokki cook cheythu njn ippo nalloru cook aayi... thank u Shan.. ente makkalkku orupad ishtanu
@jamesk.j.42973 жыл бұрын
സിനിമ നടെന്മാരിൽ മോഹൻലാൽ റെസിപ്പിയിൽ ഷാൻ ജിയോ.🥀
@ShaanGeo3 жыл бұрын
That's so kind of you 😊 🙏🏼
@jyothiganesh9673 жыл бұрын
😄😄
@minudevis69973 жыл бұрын
Just tried it!!! It was my mother who suggested this chicken roast..and she made it when I went home..I loved it then..So just tried it in my hostel room..It's so simple and taste is killer❤️..Thank You so much..
@ShaanGeo3 жыл бұрын
Thank you, Minu
@arya56212 жыл бұрын
I tried it yesterday, and it came out so good ♥️ thank you sir ♥️ you made my very first cooking experience it best 😂😘
@ShaanGeo2 жыл бұрын
Thank you arya
@bettyjose12203 жыл бұрын
ഞാൻ ഇന്നാണ് ഈ video കണ്ടത്. ഞാനിന്നുണ്ടാക്കി chicken roast Super വളരെ നല്ലതാണ്. വലിച്ചു നീട്ടാതെയുള്ള നല്ല അവതരണവും 👍👌
@ShaanGeo3 жыл бұрын
Thanks Betty
@kuwaitkuwait51203 жыл бұрын
സർ അങ്ങയുടെ ഏത് കുക്കിംഗ് ആണ് ഇഷ്ടമല്ലാത്തത്? എല്ലാം സൂപ്പർ
@ShaanGeo3 жыл бұрын
Thank you so much 😊
@noble5463 жыл бұрын
Thank you very much for that nearly neutral accent. Great recipe, awesome presentation.
@ShaanGeo3 жыл бұрын
Thank you so much 😊
@Eshusfurfamily3 жыл бұрын
Made it today .. just yummm 💕. It's easy to follow the recipe cos of the way it's presented. Thank you Shaan.
@ShaanGeo3 жыл бұрын
Thanks Esha
@ajusanoj7402 жыл бұрын
ആദ്യമൊക്കെ ചാനൽ ശ്രദ്ധിച്ചിട്ടേ ഇല്ലായിരുന്നു. ഇപ്പൊ ആദ്യം നോക്കുന്നത് ഇതാണ് ❤️. കുറെ recepies try ചെയ്തു. എല്ലാം വളരെ നന്നായിരുന്നു. Thank u soo much dear. Keep going❤️❤️
@ShaanGeo2 жыл бұрын
Thank you aju
@amuluk52473 жыл бұрын
Tried your chicken roast for the first time and it turned out really yummy. My husband and myself loved it. Thankyou
@ShaanGeo3 жыл бұрын
So happy to hear that you liked it. Thank you so much 😊
@anjalyt99582 жыл бұрын
I've tried and it's super delicious. Thanks Shaan Geo 😊
@centurian62203 жыл бұрын
ഈ നോയമ്പ് തീരുന്ന വരെ vegiterian recipe പിടിക്കാന്‍ പറ്റുമോ. സഹിക്കാന്‍ പറ്റണില്ല അതുകൊണ്ടാ ....
@ShaanGeo3 жыл бұрын
I'll try to post it.😂
@layafelbin4402 Жыл бұрын
Ende mashee , ningal poliyanu , I tried it , oru rakshayumilla adipoli👌
@noel89922 жыл бұрын
Definitely gonna try this soon Edit: i made it and it was so tasty 😋😋
@bhinsumm3 жыл бұрын
Hi Shan , tried and came out very well today. I have added a little fennel seed and asafoetida 1/4 tsp in oil before the garlic, the smell was awesome, all the best from Japan
@ShaanGeo3 жыл бұрын
Thank you so much for your feedback😊
@princyeby27953 жыл бұрын
ഒരു കോഴിയുടെ പകുതി aayathu കൊണ്ട് recipe യുടെ peru half chicken roast എന്നാക്കണം 😄😄😃😃😅🤣 Yummy dish😀😀😊
@ShaanGeo3 жыл бұрын
😂🙏🏼
@aneeshjohney31042 жыл бұрын
നല്ല അവതരണം നല്ല വൃത്തി നല്ല വിഭവങ്ങൾ അഭിനന്ദനങ്ങൾ👍🙏 ചേട്ടാ Anupama
@ShaanGeo2 жыл бұрын
❤️🙏
@Almaslifestyle2 жыл бұрын
Tried most of your recipes…too good … no day without your recipe ❤️❤️❤️
@ShaanGeo2 жыл бұрын
Thank you Alma's
@ayishaumaira99423 жыл бұрын
Ooh😋😋കാണാൻ തന്നെ pwoli ❤️❤️❤️🔥🔥👍
@ShaanGeo3 жыл бұрын
Thank you so much 😊
@prasennapeethambaran70153 жыл бұрын
Wow, looks delicious. Best presentation. 👌👌
@Jeevan26092 жыл бұрын
ഇതാണ് അവതരണം.. ആവിശ്യത്തിന് മാത്രം .... എനിക്ക് ഇഷ്ട്ടായി.. 👍👍👍
@ShaanGeo2 жыл бұрын
Thank you manesh
@elsamalikal49453 жыл бұрын
I prepared this recipe couple of times. They asked me which restaurant I brought this chicken roast. It is amazing. When I was on vacation to India my daughter used your recipes to cook curry. She loves it . She texted me and says th l
@ShaanGeo3 жыл бұрын
Thank you Elsa
@vishnumk1073 жыл бұрын
ചിക്കൻ കൊണ്ടാട്ടം ഉണ്ടാകുന്നതിന്റ വീഡിയോ ഇടുമോ ഇക്കാ 😊
@ShaanGeo3 жыл бұрын
I'll try to post it
@sibijoy54612 жыл бұрын
Shaan, I made this several times already, making again today👌❤️🥰
@ShaanGeo2 жыл бұрын
Thank you sibi
@varghesepaul5109 Жыл бұрын
ഏവർക്കും ഇഷ്ടപ്പെടുന്നതും എളുപ്പത്തിൽ പാചകം ചെയ്യാവുന്നതുമായ രീതി ഒരുപാട് ഇഷ്ടം❤
@ShaanGeo Жыл бұрын
Thank you
@sunaibavk17172 жыл бұрын
I tried it...perfect recipe thank you
@ShaanGeo2 жыл бұрын
Thank you sunaiba
@dimblendalfa3 жыл бұрын
Loved it, especially how simple and easy it was. It tasted really good!
@ShaanGeo3 жыл бұрын
Thank you so much 😊
@sruthiss Жыл бұрын
I tried this yesterday, really came out very well and my family liked it so much. Your recipes are always up to the mark, never get disappointed 🎉
@ShaanGeo Жыл бұрын
My pleasure 😊
@lathikar74413 жыл бұрын
Sir.. Njan ippozha kandu thudangiye... Vey good presentation without any lag
@deva549 Жыл бұрын
I made this recipe for this Christmas with neychoru. It came out so tasty and I got great compliments for the dish. Thank you so much Shaan chettan☺️
@ShaanGeo Жыл бұрын
Glad you liked it
@Shibili2033 жыл бұрын
നിങ്ങളെ chicken fry യുടെ recipe വെച്ച് 🐔 marinate ചെയ്തു വെച്ചിട്ടുണ്ട് Fry ചെയ്തിട്ടില്ല അപ്പോഴേക്കും ദേ വീണ്ടും chicken Waiting for your more recipes
@ShaanGeo3 жыл бұрын
😊😊😊
@shibilatharammal2 жыл бұрын
Love the detailed recipe with exact quantity of ingredients and cooking time. Definitely gonna try this - first time trying something after watching KZbin! I am making baby steps in cooking btw.
@sathiaprabhajayaraj58573 жыл бұрын
Ella videosum onninunne mechamane very simple ayi undakka good taste ane kure recipes njan try chidhitunde thanks bro🥰
@renjushapillai87853 жыл бұрын
Amazing video, thank you brother 🙏👌🌹
@ShaanGeo3 жыл бұрын
Thank you so much 😊
@annenikhil3 жыл бұрын
Simple yet amazing recipe! 😊
@ShaanGeo3 жыл бұрын
Thank you so much 😊
@princefrancis87653 жыл бұрын
ഇതു കലക്കി 😍
@ShaanGeo3 жыл бұрын
😊🙏🏼
@basheerayaseen4636 Жыл бұрын
ഞാൻ ഇന്ന് ഇത് ഉണ്ടാക്കി. എനിക്ക് കുക്കിംഗ് അറിയില്ല. ആദ്യമായാണ് ചിക്കൻ കൊണ്ടുള്ള ഒരു ഐറ്റം ഉണ്ടാകുന്നത് തന്നെ. വളരെ നന്നായിരുന്നു. വീട്ടിലുള്ളവർക്കെല്ലാം വളരെ ഇഷ്ടമായി.കഴിച്ചിട്ട് ആർക്കും മതി വരുന്നുണ്ടായില്ല. അതൊക്കെ കണ്ടപ്പോ വളരെ സന്തോഷം ആയി. ❤️Thankyou sir😍
@ShaanGeo Жыл бұрын
Thank you Basheer
@thegoodwillstudios36982 жыл бұрын
This is the first chicken recipe I made in my life!!! I made it today and it was mind blowing....the taste made me feel if I was a pro.... awesome recipe!!!
@Tiyakutty3 жыл бұрын
Woww
@liyanahanan22182 жыл бұрын
Thankyou for the best easiest recipe! This one turned out to be absolutely amazing! ♥️