ഈ യൂട്യൂബ് ചാനലിൽ നോക്കി നിങ്ങൾ തയാറാക്കിയ ഭക്ഷണത്തിന്റെ ഫോട്ടോകൾ പങ്കുവെക്കുവാനായി ഒരു ഫേസ്ബുക് ഗ്രൂപ്പ് തുടങ്ങിയിട്ടുള്ള കാര്യം എല്ലാ സുഹൃത്തുക്കളുടെയും ശ്രദ്ധയിൽപ്പെടുത്തുന്നു. ഗ്രൂപ്പിന്റെ പേര് "Shaan Geo Foodies Family" എന്നാണ്. എല്ലാവരെയും സ്നേഹത്തോടെ ഗ്രൂപ്പിലേക്ക് സ്വാഗതം ചെയ്യുന്നു.
@rashi12593 жыл бұрын
👌
@tojogeorge28763 жыл бұрын
I will try this. Your presentation shows your professionalism. Keep going👍👍👍👍. Thank you and appreciate your efforts. God bless you.
@lifeskills53263 жыл бұрын
Sure Shan
@vijayalakshmiramakrishnan79333 жыл бұрын
Q
@varalakshmikk6623 жыл бұрын
നല്ല. സംസാരം.
@vasanthapv14753 жыл бұрын
പുള്ളി ഒരു വാക്ക് പോലും അധികം പറയുന്നില്ലെന്ന അഭിപ്രായത്തോട് യോജിക്കുന്നു ,അത് തന്നെയാണ് ഈ ചാനൽ ഇത്രയേറെ ഇഷ്ടപ്പെടാൻ കാരണം സാധാരണക്കാർ ക്കും ചെയ്യാൻ പറ്റിയതാണ് ഉണ്ടാക്കുന്നതിൽ ഏറെയും,ചിലോരോക്കെ ഉണ്ടക്കുമ്പോഴുള്ള സംസാരം തീരുമ്പോഴേക്കും തിന്നാനുള്ള കൊതി theernnittundakum
@JJThoughts-JJThoughts4 жыл бұрын
ആവശ്യമില്ലാത്ത ഒരു വാക്ക് പോലും chetan പറയുന്നില്ല 👌👍
@ShaanGeo4 жыл бұрын
Thank you so much 😊
@potatogaming99434 жыл бұрын
Athaanu chettan👍
@jameelathazhathethil50554 жыл бұрын
Shan jio very nice receipe l will try
@jameelathazhathethil50554 жыл бұрын
Good perfomence
@jameelathazhathethil50554 жыл бұрын
Thankyou somuch
@anithagopinath68004 жыл бұрын
മുഷിപ്പിക്കാതെ നന്നായി പറയുന്ന എന്നാൽ രസകരമായ അവതരണം താങ്കളുടെ മാത്രം ശൈലി 🌷. തീർച്ചയായും ഉണ്ടാക്കും
@ShaanGeo4 жыл бұрын
Thank you so much 😊
@BS-zr8tb3 жыл бұрын
തീ ലോ, മീഡിയം, ഹൈ ഫ്ലൈയിമിൽ വച്ചാൽ ഉണ്ടാവുന്ന മാറ്റങ്ങൾ പറഞ്ഞത് വളരെ ഉപകാരപ്രദമായി. നന്ദി, എന്നത്തേയും പോലെ ഈ വീഡിയോയും സൂപ്പറാണ്!
@rijoydevasia12893 жыл бұрын
ചേട്ടന്റെ പാചകത്തിന്റെ വീഡിയോ കണ്ടു എനിക്ക് പാചകം ചെയ്യാൻ അറിയാത്ത പൊറോട്ട. അവിയൽ. കാളൻ. ഓലൻ. ഇതെല്ലാം ഉണ്ടാക്കാൻ പഠിച്ചു. Thank you for good videos'.
@jainijoseph50354 жыл бұрын
എന്തും സൂപ്പർ അല്ലേ. വലിച്ചു നീട്ടൽ ഇല്ലാത്ത അവതരണം അതിലും സൂപ്പർ ചിരിയോ അതിലും സൂപ്പർ. ഗോഡ് ബ്ലെസ് you.
@ShaanGeo4 жыл бұрын
Thank you so much...
@crow0074 жыл бұрын
വളരെ clear & crisp ആയി explain ചെയ്തു. ഇഷ്ടപ്പെട്ടു. എല്ലാ possibilities ഉം explain ചെയ്തു . പലരും കാര്യവുമില്ലാതെ വലിച്ചു നീട്ടി ബോർ അടിപ്പിക്കും. Thanks
@ShaanGeo4 жыл бұрын
Thank you so much 😊
@Gouravkrishna6984 жыл бұрын
സൂപ്പർ
@Gouravkrishna6984 жыл бұрын
👌👌👌👌👌👌👌
@Gouravkrishna6984 жыл бұрын
👍👍👍👍
@Gouravkrishna6984 жыл бұрын
🌹🌹🌹🌹
@advfathimafyroozm68834 жыл бұрын
I really like ur videos. വലിച്ച് നീട്ടില്ലാതെ simple ആയിട്ട് കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി തരുന്നു. Keep it up
@elcil.14844 жыл бұрын
😂👍👍👍
@faisalcpcp82814 жыл бұрын
true
@muhammedjishan.m11344 жыл бұрын
👍👍👍
@reshmiramdas9063 Жыл бұрын
Shan bro, പൊളിച്ചു.....ഈ വിഷുവും ഞാൻ തങ്ങളുടെ recepie ആണ് try ചെയ്തത്.....ഒരുപാട് നന്ദി🙏🙏 becz ഞാൻ cooking ഇല് അത്ര expert അല്ല...നിങ്ങൾ youtubers inte കാരുണ്യം കൊണ്ട് ജീവിച്ചു പോകുന്ന ഒരാൽ ആണ്....എല്ലാവരുടെയും try ചെയ്യാറുണ്ട്....but തങ്ങളുടെ easy and simple ആണ്....ഒരിക്കൽക്കൂടി നന്ദി...god bless you🙏🙏
@ShaanGeo Жыл бұрын
Thank you very much
@latheefmji83053 жыл бұрын
എന്തൊരു പെർഫെക്ഷൻ. നല്ല മനസ്സുള്ളവർക്കേ ഇത്ര വൃത്തിയിൽ സംസാരിക്കാനും, പാചകം ചെയ്യാനും കഴിയുകയുള്ളു. എല്ലാവർക്കും മനസ്സിലാകുന്ന രീതിയിലാണ് അവതരണം. കേരളത്തിലെ ഏറ്റവും വലിയ കുക്കിംഗ് ചാനൽ ആകാൻ പോകുകയാണ്. Best regars geo bro
@ShaanGeo3 жыл бұрын
Thank you so much 😊
@sahadsahad89863 жыл бұрын
ചേട്ടനെ കാണുമ്പോൾ തന്നെ ഒരു പോസറ്റീവ് എന്നർജിയ
@ShaanGeo3 жыл бұрын
Thank you so much 😊
@muhasinmuhasin27234 жыл бұрын
Recipi എല്ലാം അടിപൊളിയാ.ഞാൻ try ചെയ്യാറുണ്ട്. അവതരണം കൊള്ളാം
@ShaanGeo4 жыл бұрын
😊🙏🏼
@hannaishiya94073 жыл бұрын
ഓരോ റസിപ്പി കാണുമ്പോഴും പാചകത്തിൽ നമ്മൾ ശ്രദ്ധിക്കാതെ പോകുന്നതിനെ കുറിച്ചുള്ള അറിവുകളാണ് ലഭിക്കുന്നത്. Thanks Jeo👍
@@ShaanGeoഉണ്ടാക്കി എല്ലാപേർക്കും ഇഷ്ടപ്പെട്ടു... സൂപ്പർ 😍😍🥰🥰 😋😋😋
@ShaanGeo4 жыл бұрын
So happy to hear that, Indu. Please don't forget to post the photos in our Facebook group Shaan Geo Foodies Family
@gintogeorge49743 жыл бұрын
ഞാനും ഒരു ഷെഫ് ആണ്... നിങ്ങളുടെ വീഡിയോ ഞാൻ കാണാറില്ലായിരുന്നു (അതിനു പ്രത്യേകിച് കാരണം ഒന്നും ഇല്ലാട്ടോ ) ഇടക്ക് 1, 2 വീഡിയോ കാണാൻ ഇടയായി അപ്പോൾ മുതൽ കൂടുതൽ വീഡിയോ കാണാൻ തുടങ്ങി. കാരണം സിംപിൾ ആണ് അവതരണം. മടുപ്പിക്കാതെ പെട്ടെന്ന് കാര്യങ്ങൾ പറഞ്ഞു അവസാനിപ്പിക്കുന്നു. ആർക്കും മനസിലാകുന്ന രീതി... 👍🏻 Best wishes Dear... 💙 പിന്നെ... Subscribe ചെയ്തുട്ടോ
@ShaanGeo3 жыл бұрын
Thank you so much 😊 Humbled 😊🙏🏼
@muhsinamansoor64834 жыл бұрын
ഇതു കോഴിക്കോട് spcl ആണെന്ന് തോന്നുന്നു. ഹോസ്റ്റലിൽ നിന്ന് വൈകുന്നേരം ചായക്ക് ഇതാണ് കിട്ടുക. ഇന്ന് അറിഞ്ഞു ഇതു എങ്ങനെ തയ്യാറാക്കാം എന്ന്. I will try
സത്യം കാലിക്കറ്റ് ആരുന്നപ്പോൾ ഞാൻ ഏറ്റവും കൂടുതൽ കഴിച്ചിട്ടുണ്ട്
@rehanashanu7713 жыл бұрын
@@sunus6741 😀👍🏼
@AbdulSalam-cd1wu2 жыл бұрын
യാതൊരു ബോറടിയുമില്ലാതെ മുഴുനീളം ആസ്വദിക്കുന്ന ഏക Cooking video. Salutes👍🌹♥️
@tgreghunathen81463 жыл бұрын
Good പൊരിച്ച പത്തിരി . എല്ലാവർക്കും ചെയ്യാം. 👌👌👌 അടിപൊളി
@soulmate3959 Жыл бұрын
Kurchu days aayi prepare cheyyunnu videos nokkiyitt ellam nannayi.tq bro
@noorjimohamed64024 жыл бұрын
Ee pathiri Pala Tharathelum Udaakarud Ethum Nalla pathiri Super 👍👍👍👍🙏🙏👌👌
@ShaanGeo4 жыл бұрын
Thank you so much 😊
@unnikrishnankodavalam67922 жыл бұрын
എനിക്ക് ഒരുപാട് ഇഷ്ട്ടം ഉള്ള പത്തിരി 😘😘
@prasannaammukkutty37054 жыл бұрын
ഷാനിന്റെ അവതരണം തന്നെ ഒരു പൊരിച്ച പത്തിരി യുടെ സ്വാദുണ്ട്
@rosiniunnikrishnan24653 жыл бұрын
ഞാൻ ഷാൻ കാണിച്ചതു പോലെ നൈച്ചോർ ഉണ്ടാക്കി. വളരെ നന്നായിരുന്നു. എല്ലാവർക്കും വളരെ ഇഷ്ടപ്പെട്ടു ഇത്തരം നല്ല റസീപ്പി തരുന്നതിന് വളരെ നന്ദി .
@fbshort32272 жыл бұрын
ഞാൻ ഇന്നലെ ഉണ്ടാക്കി. Super. Thaks👍👍👍👍👍
@ShaanGeo2 жыл бұрын
🙏🙏
@shamnasha79584 жыл бұрын
അടിപൊളി റെസിപി 😋 പുതുവത്സരാശംസകൾ 💖
@anishkdy14 жыл бұрын
You are a straight forward person explaining all the minute wonders everytime. Also you are not asking your viewers to Press subscribe button, press bell button which is a common dialogue in other channels. You are extraordinary and that's why you win always. Another major difference is that most of the other youtubers do all circus for creating a variety item or dish. But in reality it's not helping anyone. From your video it's understood that you are definitely helping persons who are just learning cooking and in some videos you have said repeatedly the difference of tablespoon and teaspoon. You are sharing the recepie list in description which is seen very rare. Most of them does not do this purposeful to increase their viewership. I am a big fan of all your vegetarian/eggetarian dishes. Keep up your EXCELLENT work as always. 🙏
@ShaanGeo4 жыл бұрын
Thank you so much for your great words of appreciation, Anish😊 Humbled 😊🙏🏼
@TM15HAKRN3 жыл бұрын
True.. Lucid explanatn without boring Sheri ...keep it up
@letsletsgo2926 Жыл бұрын
Soo true ..
@cilhasanith9623 жыл бұрын
വീഡിയോ കാണും മുന്നേ തന്നെ like ചെയ്തിട്ട് കാണുന്നത് ഷാൻ ചേട്ടന്റെ വീഡിയോ മാത്രമാ... 😘😘
@ShaanGeo3 жыл бұрын
Thank you so much 😊
@jasnamujeeb82873 жыл бұрын
ഞാൻ ഇപ്പോൾ ഒരു വീക്ക് ആയിട്ടുള്ളു നിങ്ങളുടെ ചാനൽ കണ്ടു തുടങ്ങിയിട്ട്, ഇപ്പോൾ ഞാൻ കുക്കിംഗ് ചാനൽ വേറെ ഏതും കാണാറില്ല. കുറഞ്ഞ സമയത്തിനുള്ളിൽ വലിച്ചു നീട്ടൽ ഇല്ലാതെ എല്ലാം പറയുന്നു 👍🏻👍🏻👍🏻👍🏻
@ShaanGeo3 жыл бұрын
Thanks Jasna 😊
@nasimolnasi5830 Жыл бұрын
ഞാൻ ഉണ്ടാക്കി നല്ല രുചിയുണ്ടായിരുന്ന സൂപ്പർ, 👍
@ShaanGeo Жыл бұрын
Thank you nasimol
@shalimagangadharan14974 жыл бұрын
ഇത് ചോദിക്കാൻ വിചാരിച്ച റെസിപ്പി. Thank U ❤👍👍 Happy new year. ❤🎊🎉
@ShaanGeo4 жыл бұрын
😊😊😊
@ekmanojkumar34013 жыл бұрын
നമസ്തേ താങ്കൾ വളരേ ചുരുക്കത്തിലും എല്ലാം ഉൾകൊള്ളിച്ച് കൊണ്ടും വളരേ വ്യക്തമായും പറഞ്ഞു സൂപ്പറാ യിട്ടുണ്ട്. വേഗത്തിൽ തന്നെ മനസിലാക്കി തന്നതിന്ന് നന്ദി ഓൾ ദ ബെസ്റ്റ്
@ShaanGeo3 жыл бұрын
Thank you so much 😊
@rossyvarghese5873 Жыл бұрын
സൂപ്പർ 👍. ഇ ങ്ങനെ വേണം പറയാൻ. ഒത്തിരി കാര്യങ്ങൾ. പറഞ്ഞെ സമയം കളയാതെ... എല്ലാം എ ളുപ്പത്തിൽ പറഞ്ഞു മനസിലാക്കി തന്ന. ചേട്ടന് അഭിനന്ദനം 🙏🏻. Thanks 🙏🏻🙏🏻🙏🏻🙏🏻💕💕
First I Thank you for this recipe .. what I like about your video is, giving us different options and ideas, for example you also said how restaurant prepares, honestly I have eaten this only buying from restaurant and if you didn't mentioned how they cooked and I had used only rice powder, it would have turned hard if i had to serve after few hours of cooking, and i would have been disappointed..
@lnvlogs8052 Жыл бұрын
Veetil enthu special undakiyalum chettante video kandanu cook cheyyune nalla reethiyil paranju tharunu thanks
@Youaremyhope798 Жыл бұрын
അടിപൊളി എനിക്ക് വലിയ ഇഷ്ടമുള്ളതണിത് ഉണ്ടാകാൻ അറിയില്ലായിരുന്നു thanks
@shamsumadina71074 жыл бұрын
Bro ഇടക്ക് ഒരു നോർത്ത് ഇന്ത്യൻ dishes ഒക്കെ ആവാം 😋😁
Othiri ishtamulla oru snack... nannayittundu 👌🥰...kothiyayi..innu thanne undakkunnundu...ivide aduthulla chayakkadel ninnu vangarundu...thanks for the share shaan 😍 Happy New Year ❤️
@ShaanGeo4 жыл бұрын
Thank you so much 😊
@shahanakm5000 Жыл бұрын
Thank you for sharing such a recipe . I tried and it was super tasty 😋😋😋
Njan kandathil vech ettavum nalla channel. Super 😍👌👌👌
@ShaanGeo2 жыл бұрын
Thank you❤️🙏
@soniyathomas76684 жыл бұрын
Happy new year Shaan! Stay safe and keep going .. my favourite
@ShaanGeo4 жыл бұрын
Thank you so much 😊
@sangeethabh25644 жыл бұрын
ഹായ് ബ്രോ.... ഒരുപാട് ഒരുപാട് ഇതുപോലെ ഉള്ളതും വിശാലതയുള്ളതുമായ റെസിപ്പികൾ ഈ വർഷത്തിൽ ഇങ്ങ് പോരട്ടെ... അവതരണത്തിലും കുക്കിംഗിലും ഏറ്റവും മികച്ച നിലവാരത്തിൽ ഈ ചാനൽ തീരാനും എത്രയും പെട്ടെന്ന് 1M സബ്സ്ക്രൈബർ ആകാനും പ്രാർത്ഥിയ്ക്കുന്നു...🙏 അതോടൊപ്പം ഒരായിരം കിടുക്കാച്ചി പുതുവത്സാശംസകൾ നേരുന്നു...🙏 കുഴിയില്ലാതെ കുഴിമന്തിയുണ്ടാക്കി കഴിച്ചു... അതിന്റെ ക്ഷീണത്തിൽ ആണ് ബ്രോ.. രണ്ട് ദിവസം കഴിയട്ടെ.. ന്നിട്ട് ഉണ്ടാക്കി നോക്കാട്ടോ...😂😂😂 ❤︎H͜͡a͜͡p͜͡p͜͡y͜͡ N͜͡e͜͡w͜͡ Y͜͡e͜͡a͜͡r͜͡ B͜͡r͜͡o͜͡...❤︎
@ShaanGeo4 жыл бұрын
Thank you so much 😊
@remyaa27904 жыл бұрын
Hey shaan...i tried this pathiri recipe yesterday itself..it came out so well...all of us liked..
@ShaanGeo4 жыл бұрын
Thank you so much Remya😊 Please don't forget to post the photos in our Facebook group Shaan Geo Foodies Family
@busharakunjumon52392 жыл бұрын
ആരെയും ഒട്ടും ബോറടിപ്പിക്കാതെ ഉള്ള അവതരണം 👍🥰
@ShaanGeo2 жыл бұрын
Thank you so much
@leelap16793 жыл бұрын
ആവശ്യമുള്ള കാര്യങ്ങൾ വ്യക്തമായും വലിച്ചു നീട്ടാതെയും പറഞ്ഞു തന്നു. നന്ദി, ആശംസകൾ
@ShaanGeo3 жыл бұрын
Thank you so much 😊
@athulyatomy98552 жыл бұрын
പൊരിച്ച പത്തിരി മാത്രമല്ല ചേട്ടനെയും ഇഷ്ടപ്പെട്ടു കേട്ടോ
@ShaanGeo2 жыл бұрын
Thank you athulya
@athulyatomy98552 жыл бұрын
@@ShaanGeo okey
@jasna_shareef20073 жыл бұрын
What a presentation!!!🔥
@nasrathshahim12384 жыл бұрын
Perfection!!! ♥️♥️♥️
@ShaanGeo4 жыл бұрын
Thank you!!
@savithriv46353 жыл бұрын
ഇഷ്ടപ്പെട്ടു. പത്തിരി ഉണ്ടാക്കാം👍👍👍
@sabghazalmusics87073 жыл бұрын
അടിപൊളി. ഞാൻ ഉണ്ടാക്കി. സത്യം പറയാല്ലോ. ഇന്നത്തെ day ഞാനൊരു സംഭവം ആയി.. സൂപ്പർ ടേസ്റ്റി.. thankyu somuch...
@ShaanGeo3 жыл бұрын
Thank you so much 😊
@bijujoseph61793 жыл бұрын
We tried it, simple preparation, applicable👏👏👏👏😀. Well done keep up with more recipes.
@ShaanGeo3 жыл бұрын
Thank you so much 😊
@gowthamdhashugowthamdhashu51763 жыл бұрын
എത്ര നന്നായി അവതരിപ്പിച്ചാലും ഡിസ് ലൈക്ക് ചെയ്യാൻ ആൾകാർ ഉണ്ടാവും അതാണ് മലയാളികൾ
@ShaanGeo3 жыл бұрын
😊🙏🏼
@midhunjoshy66134 жыл бұрын
Full ആരാധികമാർ ആലോ ചേട്ടാ😅😆😆😆
@ShaanGeo4 жыл бұрын
😊
@nasarnayyoor49443 жыл бұрын
അടുക്കളപ്പണി അറിയുന്ന ചേട്ടൻമാരെ അല്ലേലും ചേച്ചിമാർക്ക് ഇഷ്ടമാകും
@aparnaap96985 ай бұрын
Njan chettande video kand aane ipo variety food oke undakunath ellam tasty ane thank you so much.
@ShaanGeo5 ай бұрын
You're welcome Aparna😊
@heejaheeja38663 жыл бұрын
Chettante presentation super jnan Ethu undakkum thanks chetta
@ShaanGeo3 жыл бұрын
Thank you so much 😊
@nesisarchives4 жыл бұрын
ഞങ്ങളുടെ നാട്ടിലെ spl എല്ലാ ഫുഡും shan ഇന്റെ കയ്യിൽ ഭദ്രം
@ShaanGeo4 жыл бұрын
😊😊😊
@swetharao23823 жыл бұрын
Today night I tried this receipe it was amazing... 👍👍 My husband and my kids liked this one... Thank you sir..... Stay blessed sir... 👍👍
@ShaanGeo3 жыл бұрын
Thank you so much 😊
@somasekharantk68563 жыл бұрын
ദൈർഘിയം കുറഞ്ഞ തും നല്ലതും ആണ്.. അതുകൊണ്ട് തുടർന്നും കാണാൻ കാത്തിരിക്കുന്നു.
@ShaanGeo3 жыл бұрын
😊😊😊
@mohamedkv56543 жыл бұрын
സൂപ്പർ അവതരണം,, വേണ്ടത് മാത്രം പറയുന്നു,, ഇതാണ് എനിക്ക് ഇഷ്ടപ്പെട്ടത്,, ഞാൻ ഇതുപോലെ യുണ്ടാക്കും, തീർച്ച. താങ്ക്യു ചേട്ടാ.