എന്റെ പൊന്നു ചേട്ടാ പറയാതിരിക്കാൻ വയ്യ ഇത്രയും നല്ലൊരു ചാനൽ കുക്കിംഗ് മലയാളത്തിൽ കണ്ടിട്ടില്ല ❤️ ഒരു സാധനവും ഉണ്ടാക്കാൻ അറിയാത്ത ഞാൻ ഇപ്പോൾ ഏകദേശം വായ്ക്ക് രുചിയായി എന്തെങ്കിലും ഉണ്ടാക്കുന്നുണ്ടെങ്കിൽ അതിന്റെ കഴിവ് ചേട്ടന്ന് മാത്രം ആണ് 🥰🥰🥰🥰 thank you so much
@ShaanGeo2 жыл бұрын
Thank You very much
@beenapp78292 жыл бұрын
ശരിയാ..
@sobhasatheeshbabu67422 жыл бұрын
👌👌👌👌👌👌
@haseenarahoof33012 жыл бұрын
Njanum
@sivathrahulvr9852 жыл бұрын
Njanum...
@vijayalakshmisnathvijayala58842 жыл бұрын
വീട്ടുകാര്യം പറഞ്ഞു ബോർ അടിപ്പിക്കാതെ to the point പറഞ്ഞു video ചെയ്യുന്ന താങ്കൾടെ channel my favourite.. Thank you Mr Jeo
@ShaanGeo2 жыл бұрын
❤️👍
@Goddess2.011 ай бұрын
Adipoli
@maryselin7733 Жыл бұрын
ഇത്രയും നന്നായി പാചകം അവതരിപ്പിക്കുന്ന ഒരു ആൾ വേറെ ഇല്ല സത്യം
@ShaanGeo Жыл бұрын
Thank you Mary
@thasleenoasis10666 ай бұрын
എന്ത് ഉണ്ടാക്കുന്നതിന് മുൻപും ഞാൻ താങ്കളുടെ വീഡിയോ search ചെയ്യും. അവിടെയുണ്ടാവും എളുപ്പത്തിൽ പറഞ്ഞുതരുന്ന, മറ്റുള്ളവരുടെ സമയത്തെ ബഹുമാനിക്കുന്ന recepie presentation. Thanks Mr Jeo😊
@sabithasaigal773Ай бұрын
ഞാനും
@athirarajeev6454 Жыл бұрын
നിങ്ങളുടെ എല്ലാ റെസിപിയും എന്നെപ്പോലെ കുക്കിംഗ് പഠിച്ചു വരുന്നവർക്ക് perfect ആയി cook ചെയ്യാൻ സഹായിക്കുന്നുണ്ട്. . Thank you so much
@TrueVoiceMalayalamChannel2 жыл бұрын
നിങ്ങൾ എന്ത് പണ്ടാരം ആണ് ... പൊളി ... ആദ്യം കാണുന്ന ന്യൂഡിൽസ് വീഡിയോ അല്ല ബട്ട് ബട്ട് നൈസ് പ്രെസെന്റഷന്സ് ...
@universalsoldier92282 жыл бұрын
അവതരണം സിമ്പിൾ, ക്ലിയർ.. എന്തായാലും ഉണ്ടാക്കി നോക്കാം
@prajoshv91092 жыл бұрын
മസാലക്കൂട്ടുകളുടെ അളവുകളുടെ കാര്യത്തിൽ ബ്രോ super ആണ്.പിന്നെ പാചകം അത് വേറെ ലെവലാണ്.വൃത്തി അതുക്കും മേലെ ആകെ മൊത്തം ടോട്ടൽ അടിച്ചാപൊളി പാചകം.ഇത് ഞാൻ എന്തായാലും ട്രൈ ചെയ്യും.
@Linsonmathews2 жыл бұрын
നിസാര സമയം കൊണ്ട് നല്ല noodles റെസിപ്പി 😍 thanks ഷാൻ ചേട്ടോയ് 🤗❣️❣️❣️
@kiyasathkiya78462 жыл бұрын
Chetta adipowli😍👌
@TalkingHandsKitchen2 жыл бұрын
yes
@sadhakkathullapk582 жыл бұрын
Shanjio ചേട്ടന്റെ റെസിപ്പി സമയം കിട്ടുമ്പോൾ കുക്ക് ചെയ്യാറുണ്ട് ഉണ്ടാക്കുന്ന ആഹാരത്തിന് നല്ല ഇഷ്ടപെട്ട രുചിതന്നെ സൂപ്പർ ♥️♥️
@ShaanGeo2 жыл бұрын
Thank You very much
@shinyvasudevan67372 жыл бұрын
Super @@ShaanGeo
@sunilndd2 жыл бұрын
വീണ്ടും പറയുന്നു നിങ്ങളുടെ presentation 👌 അടിപൊളി.വളരെ easy ആയി അവതരിപ്പിച്ചു.Try ചെയ്യാം👍👍😘😘
@bincyibrahim42972 жыл бұрын
നിങ്ങളുടെ റെസിപ്പി നോക്കി ഫ്രൈഡ് റൈസ് ഉണ്ടാക്കി വളരെ ടേസ്റ്റി ആയിരുന്നു, എന്റെ നാത്തൂന്റെ മോൻ പറഞ്ഞു പാരഗനിൽ നിന്ന് കഴിച്ചിട്ടുള്ളത് പോലെ എന്ന് പറഞ്ഞു ഞാൻ അഭിമാനം കൊണ്ട് തുള്ളിചാടി കുറെ ദിവസം ആ സ്വപ്നലോകതായിരുന്നു Thankyou so much ഇത്ര perfect recipe ഞങ്ങൾക്ക് വേണ്ടി ഇടുന്നതിനു അതുപോലെ butter chicken recipe യും എനിക്ക് നന്നായി ചെയ്യാൻ സാധിച്ചു ♥️😍🙏
@ShaanGeo2 жыл бұрын
Thank you
@naveen36m2 жыл бұрын
Great
@yadhukrishnan72712 жыл бұрын
♥️♥️
@p.vAchuzzvlog Жыл бұрын
hi
@minnisvlog5836 Жыл бұрын
ഞാനും ❤
@lathajacob62362 жыл бұрын
Perfect ആയി ഉണ്ടാക്കാൻ പറ്റുന്ന ശരിയായ വിവരണം.....thank youuuuuu 🙏
@ShaanGeo2 жыл бұрын
Thank you latha
@sreelethasalim48942 жыл бұрын
പുതിയ ഒരു റെസിപി കൂടി കിട്ടി. ഇതു ഒരു അത്യാവശ്യം ആയിരുന്നു. Thank u ഷാൻ
ചേട്ടാ 👌👌thank you ചേട്ടൻ കഴിഞ്ഞ ഒര് ചിക്കൻ പെരട്ട് വീഡിയോ ഇട്ടായിരുന്നു അത് ചെറിയ ഉള്ളിഉപയോഗിച്ച് ഞാനും ഉണ്ടാക്കി ഒന്നും പറയാനില്ല 👌👌👌👌ഒരുപാട് ഇഷ്ട്ടായി സത്യം പറയാലോ ചേട്ടൻ ഇടുന്ന പാചക വീഡിയോ ഒരുപാട് മനസ്സിലാകുന്നുണ്ട് ഇനിയും പ്രതീക്ഷിക്കുന്നു ❤️❤️
@ShaanGeo2 жыл бұрын
Thank You
@entevadakaveedu75002 жыл бұрын
@@ShaanGeo ok❤️
@sushamamohan9912 жыл бұрын
ഞാൻ സാധാരണ നൂഡിൽസ് കൊണ്ട് ഇതുപോലെ ഉണ്ടാക്കാറുണ്ട് കാരറ്റും ബീൻസും മുട്ടയും ആണ് ചേർക്കുന്നത് നല്ലതാണ്👍👍👍😋😋😋
@ShaanGeo2 жыл бұрын
Thank you sushama
@kala29072 жыл бұрын
ഇന്ന് ഞാൻ ഇത് ഉണ്ടാക്കി കഴിച്ചു നല്ല സൂപ്പർ ആയിരുന്നു thank you shan sir
@ShaanGeo2 жыл бұрын
Sandhosham
@anusunny4642 жыл бұрын
Njan chettayiiiyude egg fried rice and Chilli chicken try cheythu .. kidilam .. thanks for brief notes
@jishigirish73052 жыл бұрын
ലാലേട്ടന്റെ പുതിയ സിനിമ ഇറങ്ങുന്ന ത്രിൽ പോലെയാണ് ഷാൻ ചേട്ടന്റെ ഓരോ ഫുഡ് റെസിപ്പി വീഡിയോ കാണുമ്പോൾ... അടിപൊളി ആയിരിക്കും 👌👌അപ്പൊ തന്നെ ഉണ്ടാക്കാൻ തോന്നും😋😋🤗🤗
@ShaanGeo2 жыл бұрын
❤️🙏
@binoyjoseph77962 жыл бұрын
ചേട്ടന്റെ റെസിപ്പി വളരെ എളുപ്പമാണ് തയ്യാറാക്കാൻ ❤👍
@ShaanGeo2 жыл бұрын
Thank you binoy
@SwapnasFoodBook2 жыл бұрын
എളുപ്പത്തിൽ നൂഡിൽസ് ഉണ്ടാക്കി കാണിച്ചല്ലോ. താങ്ക്സ്. 👍🙏❤️
@ShaanGeo2 жыл бұрын
Thank you very much Swapna
@jayankumar2475 Жыл бұрын
Super presentation and super recipe,entayalum onnu try cheyyanam,thanks for the recipe
@ShaanGeo Жыл бұрын
Thank you jayan
@radhuz_edits2 жыл бұрын
നിങ്ങളുടെ അവതരണ ശൈലി ആണ് എന്നെ ഫാൻ ആക്കിയത്. Amazing presentation bro 🤗🤗🤗🤗
@ShaanGeo2 жыл бұрын
Thank you Radhika
@iznustasteeworld11632 жыл бұрын
Super... ഒട്ടും ബോറടിപ്പിക്കാത്ത അവതരണം.. Thank you..
@gowrinandhant.g.67209 ай бұрын
വലിച്ചു നീട്ടി സമയം കളയാതെ ഉള്ള കുക്കിംഗ് ചാനൽ 👍👍👍👍
@ShaanGeo9 ай бұрын
Thanku gowri😊
@kunjukunjuchiramel33162 ай бұрын
താങ്കളുടെ എല്ലാ പ്രെപറേഷൻസ്സും സൂപ്പർ ആന്ന് വലിച്ചു നീട്ടാതെ യുള്ള അവതരണം പ്രശംസനീയം Hats off ❤🙏❤️
@ShaanGeo2 ай бұрын
Thanks a lot❤️
@mercygama77642 жыл бұрын
എന്തായാലും പറയാതിരിക്കാൻ പറ്റുന്നില്ല, shan ഇടുന്ന റെസിപ്പികൾ കാണാൻ ഒത്തിരി ഇഷ്ടം ആണ്, സമയ ലാഭം, ഉണ്ട്
@mercygama77642 жыл бұрын
അതുകൊണ്ട് ഇതുപോലെ നല്ല റെസിപ്പികൾ പ്രതീക്ഷിക്കുന്നു ദൈവം അനുഗ്രഹിക്കട്ടെ, thank you
@ShaanGeo2 жыл бұрын
Thank you Mercy
@banusaeed35752 жыл бұрын
wow..yummy..thanks for sharing and nice presentation also.keep going
@ShaanGeo2 жыл бұрын
Thanks
@rishafarisha6184 Жыл бұрын
Njan try cheythu...adipwoli
@minidavid6562 жыл бұрын
ഞാൻ തീർച്ചയാ യും ഉണ്ടാക്കും Shanjii 😍 ❤️, I was waiting for this recipe.... ഉണ്ടാക്കാറുണ്ട് എന്നാൽ ഇത് വേറെ ലെവൽ ആണ് ഉറപ്പാ 👍👍
@ShaanGeo2 жыл бұрын
Thank you mini
@Chinju1798 ай бұрын
ചേട്ടന്റെ vdo കണ്ടാൽ ആർക്കും doubt ചോദിക്കാൻ ഉണ്ടാകില്ല... അത്രക്കും വ്യക്തത ആണ് 😘😘😍😍😍😍😍😍😍😍😍😍😍😍💯💯💯💯💯💯💯💯
@josephkp69252 жыл бұрын
ദയവായി ഫീഡ്ബാക്ക് കമൻറ് ചെയ്യാൻ ഒന്നുമില്ല 😋🤤😝 എങ്ങനെയെങ്കിലും ഇതുപോലെ ഉണ്ടാക്കി കഴിച്ചാൽ മതി അത്രയ്ക്കും സൂപ്പർ 😜 🤗 🤝 👍
@lekshmibijil41364 ай бұрын
ഒട്ടും മുഷിപ്പിക്കാതെ കുക്ക് ചെയ്യേണ്ട രീതി വളരെ നന്നായി പറഞ്ഞു തരുന്ന ഒരു ചാനൽ ഇതാണ് 🙏❤
@ShaanGeo4 ай бұрын
Glad to hear that, Thanks Lekshmi😊
@cassiarejoice60862 жыл бұрын
Simple and humble presentation =shaan geo❤️
@ShaanGeo2 жыл бұрын
❤️🙏
@sabithajibin892 жыл бұрын
Presentation Vere Level👌👌👌🔥🔥🔥🔥🔥... Njan mikkapozhum chettante videos kandu fud undakkarundu... 🤍
@reejashaji3789 Жыл бұрын
I like this noodles recipe 👌🏻
@ShaanGeo Жыл бұрын
Thanks for liking
@valsalababulal933211 күн бұрын
ഇന്നു ഉണ്ടാക്കി നോക്കി.... Perfect. അസ്സൽ restaurant style and taste👌
@ShaanGeo11 күн бұрын
Happy to hear that😊
@vishnupriyaviswanath58632 жыл бұрын
When I need to cook a dish, the first thing I search in utube is the dish name along with shan geo... if ur video is there, I feel that I am done since that much of good presentation without over talking and full of contents... Such a brilliant👍 man u are... ❤
@badrumct707410 ай бұрын
Me tooo
@hridyamol4182 жыл бұрын
Super dish valare simple aayittu p aranju thannu
@ShaanGeo2 жыл бұрын
🙏😊
@harshakm81562 жыл бұрын
Super and simple presentation i will try this definitely
@ShaanGeo2 жыл бұрын
Thank you Harsha
@stellamariya1222 жыл бұрын
ഒരുപാട് ഇഷ്ടായി ഷാൻ ചേട്ടാ... ചേട്ടന്റെ സിമ്പിൾ കുക്കിംഗ് സ്റ്റൈൽ ആണ് ഏറ്റവും പൊളി.. വെജിറ്റബ്ൾസ് കഴിക്കാത്ത പിള്ളേരെ പറ്റിക്കാൻ വേറെന്ത് വേണം...
@ShaanGeo2 жыл бұрын
Thank you very much
@VSNair2 жыл бұрын
Bro.. ഒരു രക്ഷയും ഇല്ല pwoli... പിള്ളാർക്ക് ഉണ്ടാക്കി കൊടുത്തു ഇന്ന്.. അവന്മാർ Happy... 3 എണ്ണം അടിച്ചിട്ടാ ഉണ്ടാക്കിയെ.. എന്നാലേ ഒരു മൂഡ് വരൂ.. പെണ്ണുമ്പിള്ളയും happy... Thanks bro... You are superb.. Fried Rice താങ്കൾ ചെയ്തിട്ടുണ്ടോ എന്നറിയില്ല നോക്കട്ടെ.. എങ്കിൽ നാളെ sunday അവന്മാർക്ക് ഫ്രൈഡ് റൈസ്..
ചേട്ടന്റെ വീഡിയോ കാണുമ്പോൾ പാചകം ഇത്രക്ക് എളുപ്പം ആണോ എന്ന് തോന്നിപോകും.....🥰🥰🥰
@ShaanGeo2 жыл бұрын
Thank you so much Vishnu
@telnaruparupatela25972 жыл бұрын
സൂപ്പർ റെസിപ്പി.... ഞാൻ ഇന്ന് വെച്ചതേയുള്ളു... നല്ല taste ആയിരുന്നു... Thank you sir.....
@ShaanGeo2 жыл бұрын
Thanks a lot
@Sujithnair0092 жыл бұрын
ജനങ്ങളേ മനസ്സിലാക്കി അവരുടെ വെറുപ്പ് സമ്പാദികാതെ ചെറിയ നിമിഷം കൊണ്ട് തന്നെ പുഞ്ചിരിച്ച് കൊണ്ട് അവതരിപ്പിക്കുന്ന ഈ ചിത്രം മായതെ അങ്ങനെ നിലനിൽക്കട്ടെ.. നന്ദി ചേട്ടായി 🙏
@ShaanGeo2 жыл бұрын
Thank you so much
@sajis6187 Жыл бұрын
ഞാൻ എല്ലാം ട്രൈ ചെയ്തു നോക്കാറുണ്ട് എല്ലാം അടിപൊളിയാണ് പറയുന്ന കണക്ക് പാചകം ചെയ്താൽ എല്ലാം അതുപോലെ തന്നെ നമുക്ക് കിട്ടും👍
@shemishemi74662 жыл бұрын
സൂപ്പർ ❤
@ShaanGeo2 жыл бұрын
Thank you shemi
@nusfiya14182 жыл бұрын
Adipoli super avatharanam
@ShaanGeo2 жыл бұрын
Thank you nusfiya
@seethalekshmiammalk84982 жыл бұрын
I tried this recipe today. super ആയിരുന്നു. 👍👍👍. clear and precise presentation. thanks 🙏🙏🙏
@adhvikaajeesh28982 жыл бұрын
Kandapol തന്നെ kazhikuvan thonni🤗njan must ayi try chyiyum, sure, ettande tipsyum, step by step instructions adipoli annutoo
@sreekalasomasekharan77122 жыл бұрын
Shann jiii..... Angayude video vannal pinne chuttumullathu onnum kanan thonnillaaa....👍👍👍🌹🌹🌹👏👏👏
@ShaanGeo2 жыл бұрын
🙏🙏
@priyasunil62072 жыл бұрын
Wow super kanumbol thanne kzhikkan thonum😋😋😋👌👌
@ShaanGeo2 жыл бұрын
Thank you priya
@reenadavis89862 жыл бұрын
ഞങ്ങള് ഉണ്ടാക്കി Super.💐
@ShaanGeo2 жыл бұрын
Thank you Reena
@sumianachu2474 Жыл бұрын
ചേട്ടന്റെ എല്ലാ വീഡിയോസും ഇഷ്ടമാണ്. നല്ല അവതരണം ❤🥰
@geetharpillai32692 жыл бұрын
Shanji 🙏🙏🙏🙏Super👌👌👌👌👌താങ്കളുടെ receipes okke ഞങ്ങളെ പോലുള്ള സാധാരണ കാർക്ക് easy ayt cheyyan pattum. 👍👍👍👍👍👍👍
@ShaanGeo2 жыл бұрын
Thank you so much geetha
@geetharpillai32692 жыл бұрын
@@ShaanGeo 🙏😘
@MuhammedAnees-sd4yw7 ай бұрын
I try ദിസ് one അടിപൊളി resturant ടേസ്റ്റ് ഫീൽ cheythu👍👍
@sruthi84532 жыл бұрын
Perfect recipe👏👏 Thank you so much shan chettaa enth undakkunnathinu munpum chettante recipe undo ennanu nokkunnath☺mattullavarde timenum value undenn manasilakki idunna ore oraal🥰
@resmimano3962 жыл бұрын
Enth super ayitanu paraunnath enthayalum indakki nokkum👍
@ShaanGeo2 жыл бұрын
Thank you resmi
@sreedeviaaradhya10192 жыл бұрын
ഞാൻ sir ന്റെ ഒരു വലിയ ഫാൻ ആണ്
@ShaanGeo2 жыл бұрын
Thank you so much
@mariyammariyam58922 жыл бұрын
മിക്ക ഫുഡ് കളും ഞാൻ shangeo ആണ് try ചെയുന്നത്. Super ആണ് കേട്ടോ.
Bro you've become my Go To person to look for recipe and directions on cooking. Your directions are spot on and it makes it really easy to cook. Thank you very much man for such wonderful content and helping so many like me trying to learn cooking.
@ShaanGeo2 жыл бұрын
Thank you very much
@remyaremya6141 Жыл бұрын
L
@sijisunny7944 Жыл бұрын
Nalla avatharanam parayathirikan vayya Thanku 🥰
@ShaanGeo Жыл бұрын
Thank you siji
@iamrotoc Жыл бұрын
There is a legacy restaurant 'Chiyang' at Madhava Pharmacy Junction, Kacheripady, Ernakulam. They've a few new outlet faces, but the one I'm talking of is that dull-lit 1st floor restaurant. I'm 42 now, but their taste since introduced to me at the age of maybe 6 or 7 still keeps me going back to them on every special day that our family has. The taste of their mixed noodles and chilli chicken/pork is very unique. Not everyone liked their noodles (more fans for their fried rice), but everyone has nodded yes to their chilli chicken. Have tried innumerable 'restaurant style' recipes online but none of that is what Chiyang have. I keep coming back to this channel to find that day when Shaan Geo might have cracked it with perfection.
We tried this recipe, came out well.. Kurachu extra soya sauce koode cherthu, thats all. Thanks for sharing this 👍
@ShaanGeo2 жыл бұрын
Thank you
@mohammedfouzudheen2 жыл бұрын
Shan chettayee super
@jomolkjoy26462 жыл бұрын
Vegetable pizza recipe cheyamo
@beenapp78292 жыл бұрын
Shan broii..തകർക്കുന്നുണ്ട് kto..this one s tooo yummy
@ShaanGeo2 жыл бұрын
Thank you beena
@thaslimarif8466 Жыл бұрын
Thank you Shaan , some of the Tips that you provide are very valuable and were the errors i was doing earlier , like how to put the oil in noodles so that they don't stick together . How to cook the vegetables in high flame for a short time . And also the timings of your video are perfect . i have already tried successfully 3 recepies of yours and looking ahead to do more
@ShaanGeo Жыл бұрын
Glad it was helpful!
@anoosharenjith19282 жыл бұрын
കാണുമ്പോൾ തന്നെ കഴിക്കാൻ തോന്നുന്നു.....എന്റെ മോന്റെ favorate ആണ് നൂഡിൽസ്.. ഉറപ്പായും try ചെയ്യാം.... എല്ലാ റെസിപ്പികളും അടിപൊളി 👏🏻👏🏻👏🏻👍👍
@ShaanGeo2 жыл бұрын
Thank you anoosha
@ranjithkanul402 жыл бұрын
🥰🥰🥰🥰👍👍സൂപ്പർ 🥰🥰
@ShaanGeo2 жыл бұрын
Thank you Ranjith
@ranjithkanul402 жыл бұрын
@@ShaanGeo 🤔🤔🤔
@ranjithkanul402 жыл бұрын
@@ShaanGeo കാത്തിരിക്കുന്നു പുതിയതിനായി 🥰🥰🥰
@vineesh123122 жыл бұрын
Aee chettan pwoliyaa adipoli recipe 😋
@Myselfshamna2 жыл бұрын
I tried it, and it is amazing to taste
@ShaanGeo2 жыл бұрын
Thank you
@b.u.soumyapadmakumar76092 жыл бұрын
Ithiri samsaram othiri taste....🥰🥰🥰🥰👍👍👍
@ShaanGeo2 жыл бұрын
❤️🙏
@suhanaummerk36992 жыл бұрын
One of the best channels. Excellent presentation Without being over talkative. And everything comes perfect after trying ur recipes. Really love your cooking. Thank you so much for this perfect stuffs shaan bro.😋❤🤗
@ShaanGeo2 жыл бұрын
Thank you very much suhana
@bincyibrahim42972 жыл бұрын
True 👍
@TalkingHandsKitchen2 жыл бұрын
Yes Really nice
@sunitharajan16412 жыл бұрын
അടിപൊളി അവതരണം.. നന്നായി മനസ്സിലാകും..ചേട്ടൻ പൊളി
@ShaanGeo2 жыл бұрын
Thank you Sunitha
@sunitharajan16412 жыл бұрын
@@ShaanGeo 🥰🥰
@beenactct28352 жыл бұрын
Tried this yesterday. It was superb. Thank you shaan chetta ☺️
Excellent presentation👍expecting recipe of restaurant style fish mango curry soon
@ShaanGeo2 жыл бұрын
Thank you janoosha
@Anithazz2 жыл бұрын
No 1 🍜🥙🍕🍜 channel........
@reshmasnair27662 жыл бұрын
Best channel for cooking recipes......awesome presentation ......the way u explain each and every thing in detail was appreciative.......really good
@anuraj95459 ай бұрын
അടിപൊളി ചേട്ടാ,,,, ഇത്ര simple ആയി അടിപൊളി നൂഡിൽസ് making പറഞ്ഞു തന്നതിന്... ചേട്ടന്റെ cooking എല്ലാം സൂപ്പർ ആണ് ❤❤❤
@sindhukb54812 жыл бұрын
Thank you shann brother for the recipe.🤩🤩👌👌👍👍👍
@sabirasabiratp45352 жыл бұрын
അടിപൊളി ആയിരുന്നു സൂപ്പർ 👍👍👍
@ShaanGeo2 жыл бұрын
Thank you so much🙏❤️
@sreehari31272 жыл бұрын
What a coincidence, I was just about to make one. Going to make this right now
@aravindt81462 жыл бұрын
ഉണ്ടാക്കി നോക്കി..കിടിലൻ സാദനം
@ShaanGeo2 жыл бұрын
Thank you aravind
@archanaanirudhan86212 жыл бұрын
Hi chetta... One of the best cooking channel I have ever come across and I must say you give value to our time. I have tried most of your recipes and must say that recipes are yummy and your cooking style is outstanding. Thank you so much...
@ShaanGeo2 жыл бұрын
Thank you so much
@muhammedfasil3532 Жыл бұрын
Thanq, ചേട്ടാ ഞാൻ നിങ്ങളുടെ recipes follow ചെയ്യാറുണ്ട് നല്ല rest ആണ് 👍
@shijimaroli2 жыл бұрын
I tried and my kids loved it.Thank you sir ❤️
@ShaanGeo2 жыл бұрын
Thank you shiji
@sheebaanilkumar11585 ай бұрын
ഞാൻ ഇതല്ലാതെ വേറെ ഒരു കുക്കിങ് ചാനലും കാണില്ല..... സൂപ്പർ ഷാൻ
@ShaanGeo5 ай бұрын
Thanks a lot😊
@sandhyasunil11162 жыл бұрын
🙏Thank you very much shaan...Was searching for recipe of restaurant style noodles..As usual excellent presentation in minimum time..👌.