ഞാൻ എന്ത് ഉണ്ടാകണമെന്ന് ആഗ്രഹം വന്നാൽ ആദ്യം നോക്കുന്ന റെസ്സിപി താങ്കളുടെ ആയിരിക്കും 👍👍👍
@ShaanGeo2 жыл бұрын
Thank you Dileep
@rahinarahi953 күн бұрын
Njanum thank u shan
@കുറവിലങ്ങാട്ടുകാരൻ11 ай бұрын
ശാസ്ത്രിയമായി കൃത്യമായ അളവും പിന്നെ കുറഞ്ഞ സമയം കൊണ്ട് പറഞ്ഞു മാലാസിലാക്കി തരും അതാണ് ഈ ചാനലിന്റെ പ്രത്യേകത ✌🏼 ഇത് കാണുമ്പോൾ തന്നെ മനസ് നിറയും ❤
@lekshmis16903 жыл бұрын
Shaan ചേട്ടാ .... എന്തൊരു explanation ആണ് ..... ഇത് തന്നെ ഒരു അപാര talent ആണ്... ആവശ്യമുള്ള കാര്യങ്ങൾ മാത്രം crisp ആയി പറഞ്ഞു കൊണ്ട് perfect cooking..... U r truly unique..... ❤❤❤❤
@muhammedmishalk.s36223 жыл бұрын
superb ❤
@ShaanGeo3 жыл бұрын
Sandhosham🙏🙏
@lekshmis92162 жыл бұрын
Hemme ente apara
@jayankumar5283 жыл бұрын
യൂട്യൂബിൽ ഇഷ്ട്ടമുള്ള രണ്ടു മച്ചാൻമാർ ഒന്നു നമ്മുടെ ഷാൻ മച്ചാൻ രണ്ടു നമ്മുടെ ലില്ലിസ് മച്ചാൻ രണ്ടുപേരും വെറുപ്പിക്കില്ല കാര്യം പറയും പോകും😍😍
@ShaanGeo3 жыл бұрын
Thank you very much🙏
@mercygama77643 жыл бұрын
അവതരണവും, സമയവും ഒരു രക്ഷയുമില്ല,ദൈവം ഒത്തിരി ഒത്തിരി അനുഗ്രഹിക്കട്ടെ
@ShaanGeo3 жыл бұрын
Thank you so much😊
@geethasuresh20952 жыл бұрын
വിരസമില്ലാതെ കാണുന്ന ഒരൂ വീഡിയോ. താങ്ക്സ് ഷാൻ ബ്രോ
@ShaanGeo2 жыл бұрын
Thank you Geetha
@koyathorayi86954 ай бұрын
ഇത് ഞാൻ പരീക്ഷിച്ചു കടയിൽ ഇപ്പോൾ ആവശ്ക്കാർ ഉണ്ട് താങ്ക്സ് ഷാൻ bro❤
@ShaanGeo4 ай бұрын
Happy to hear this❤️
@BineshMg-lx3yg3 ай бұрын
എതെകിലും ഉണ്ടാകണം എന്ന് തോന്നുമ്പോൾ നോക്കുന്ന ചാനൽ ഇതാണ് സമയം ലാഭം കാര്യം നിസാരം
@annuscorner83456 сағат бұрын
സത്യം
@reenajohnson27913 жыл бұрын
ഇതിന്റെ റെസിപ്പി തിരഞ്ഞു നടക്കുവായിരുന്നു ഒത്തിരി നന്ദി ബ്രോ സൂപ്പർ 👌👌👌👍
@sindhus83903 жыл бұрын
Njanum
@rabiya.siddiquerabiya.sidd695111 ай бұрын
ഞാനും
@abrahamvarghesetharakan73663 жыл бұрын
Request consider cheythu video ittu thannathunu orupaadu thanks. Pathivu pole thanne simple and clear avatharanam. I'll definitely make this one. Thanks a lot once again.
@archashijin76093 жыл бұрын
വള വള സംസാരം ഇല്ല നല്ല അവതരണം........ Big fan of u sir
@SuhailRasna9 ай бұрын
ഒട്ടും സമയം കളയാതെയും മടുപ്പിക്കാതെയും കാര്യങ്ങൾ പെട്ടെന്ന് അവതരിപ്പിക്കുന്നതിനു നന്ദി...
@jollyjoseph94542 жыл бұрын
Recipe is splendid. Aadhiyam aayi aanu pasta thinnittu ishtapedunnathu...thx.
@ShaanGeo2 жыл бұрын
Thank you jolly
@ushathomas1075 Жыл бұрын
ഇപ്പോൾ കുറച്ചു ദിവസങ്ങളെ ആയിട്ടുള്ളൂ ഷാനിന്റെ പാചക റെസിപ്പി ശ്രദ്ധിക്കുവാൻ തുടങ്ങിയിട്ട് ,ഇത്ര ക്ലിയർ ആയിട്ട് കാര്യങ്ങൾ പറഞ്ഞു തരുന്ന ഷാനിന് ഒരു big salute
@ShaanGeo Жыл бұрын
Thank you Usha
@avkitchenvlog9403 жыл бұрын
എ൯െറ വീട്ടിലെ 90് ശതമാനം ഫുഡും ബ്രദറി൯െറ റസിപ്പിയാണ്, ഞാനും പാചകം പഠിച്ചു, നന്ദി
@ShaanGeo3 жыл бұрын
Thank you very much
@SurabiNasim2 ай бұрын
ഞാനും shande റെസിപ്പി ഫോളോ ചെയുന്നു
@peterparker90303 жыл бұрын
നിങ്ങളുടെ റെസിപ്പി എല്ലാം ഉഗ്രൻ ടേസ്റ്റ് ആണ്.... 💯❤
@iamrotoc2 жыл бұрын
We tried this once, and it came out well. Going to repeat it today, so watching it again 👍
@bijuodakkal83993 жыл бұрын
കൊള്ളാം ...കാണുമ്പോളറിയാം ടേസ്റ്റി ആണെന്ന് 👌👌
@drarshaa2 жыл бұрын
Never seen such a crisp n precise cooking video . ..tried the pasta recipe, turned out soo yummy....thanks a lot, chetto ...❤️
@ShaanGeo2 жыл бұрын
Thank you very much
@shobaravi26932 жыл бұрын
ന്റെ മോട്ടേ ഇങ്ങള് പൊളിയാണ്... ഞാൻ ഉണ്ടാക്കി... സൂപ്പർ... ദാ വന്നു.. ദേ പോയി... പെട്ടന്ന് കാര്യം പറഞ്ഞു വളരെ ഉപകാരപ്രദമായ വീഡിയോകൾ 👌👍🌹
@ShaanGeo2 жыл бұрын
Thank you shoba
@lovealllife17323 жыл бұрын
കെമസ്ട്രി സർ അല്ലേലും സൂപ്പറാ 👏🏾👏🏾👏🏾😄
@ShaanGeo3 жыл бұрын
😂😂
@shehnaanver93782 жыл бұрын
Shanchetto njan ithu pole innu cheythu nokki...... Super aarunnu.... 👍👍👍👍👍👍❤️❤️❤️❤️❤️
@ShaanGeo2 жыл бұрын
Thank you so much
@anjumanoj48373 жыл бұрын
എങ്ങനെ ആണ് ഉണ്ടാക്കുന്നത് എന്നറിയാത്തത് കൊണ്ട് ഇതു വരെ try ചെയ്തിട്ടില്ല.ഇനി ഇപ്പോൾ ധൈര്യമായി പാസ്ത വാങ്ങിക്കാം.... ഉണ്ടാക്കിയിട്ട് ഉറപ്പായും അഭിപ്രായം പറയാം. Thank you Shaan 🥰
@ShaanGeo3 жыл бұрын
😊👍
@krishnapriya6336 Жыл бұрын
Sir cream ilenkil?
@suharakwt40722 ай бұрын
🅈🄴🅂
@kiakid334563 жыл бұрын
the best channel😍😍😍😍 soon to be 1million🔥🔥🔥🔥
@Linsonmathews3 жыл бұрын
ഹെവി ആയിരിക്കും റെസിപ്പി 😍 പാസ്ത 👍😋
@chandralekhapraveen62712 ай бұрын
കണ്ടു മുട്ടാൻ അല്പം വൈകി പോയിരുന്നു.. എന്നാലും ഇപ്പോൾ എല്ലാം ഈ ചാനൽ നോക്കി ഉണ്ടാക്കും.. ടേസ്റ്റിനോപ്പം ഒടുക്കത്ത കോൺഫിഡൻസ്.. ❤️❤️❤️❤️❤️
@ShaanGeoАй бұрын
Thanks a lot❤️
@priyaanshad66943 жыл бұрын
പെട്ടെന്ന് ആവശ്യം ഉള്ള കാര്യങ്ങൾ മാത്രം പറഞ്ഞു 👍🏻
@ShaanGeo3 жыл бұрын
🙏
@fousiyarasheed49353 жыл бұрын
ഇന്നലെ മനസ്സിൽ കരുതിയതെ ഉള്ളൂ Pasta recipe.thank you so much .
@abelkoshy86442 жыл бұрын
My family enjoyed it. I made Indian Italian type with mushroom, carrot, chicken with few green chillies and italian seasoning. Wonderful!💐
@ShaanGeo2 жыл бұрын
😍🙏
@mahimareghunath8063 Жыл бұрын
For any recipe, I first search for your video 😊 cheriya time il nalla detailed aayit paranju tharum.. valich neetal illa 👍🏻 Thank you so much
@ShaanGeo Жыл бұрын
Thank you❤️
@ik75293 жыл бұрын
Hi shaan. I have to try this recipe. I already made your chicken biryani and it was a success. I tried many other biryani recipes before but it did not turn out well. Thanks to your measurements and amazing presentation all recipes are a success. I would love to see a chicken Mandi recipe as your measurements are always on point and your videos are easy to follow. Thank you!
@ShaanGeo3 жыл бұрын
Thank you😊🙏
@anitamohan62113 жыл бұрын
Totally agree with you. Shaan's recipes are so accurate & presentation to the point. He never brags on like some others. Bless you all.
@priyatony64713 жыл бұрын
Exactly,me too made chicken biriyani with good result.
@കുറവിലങ്ങാട്ടുകാരൻ3 жыл бұрын
Hi shaan chetta... oru ആദ്യ കാല subscriber
@ShaanGeo3 жыл бұрын
Thank you😍🙏
@nikhilagopinath4513 жыл бұрын
Tried this one and came out soooo well. Thanks for such an amazing easy recipe man.
@ShaanGeo3 жыл бұрын
Thank you nikhila
@TheAravindalleppeyАй бұрын
I tried this successfully, ദൈവം ആണ് ഷാൻ ചേട്ടൻ ❤
@ShaanGeoАй бұрын
😄
@Random_facts___3 жыл бұрын
നല്ല അവതരണം ഉടനെതന്നെ 1 മില്യൻ അടിക്കട്ടെ...... ❤️❤️❤️
@ShaanGeo3 жыл бұрын
😊🙏
@simithomas76708 ай бұрын
Njan undaki super taste Thankyou😃🤝
@jismyjames2093 жыл бұрын
പാചകവും അറിവും അതാണ് hilight🎉🎉🎉🎉🎉🎉
@ShaanGeo3 жыл бұрын
Thanks jismy
@shahida90143 жыл бұрын
Correct
@shahida90143 жыл бұрын
Simplicity👌👌
@reshsu59123 жыл бұрын
Thankalude recipe noki chicken biriyani undaki... For the first time...adipwoli ayrn... Never expctd such a result.. Tnqu❣️
@elizthomas32383 жыл бұрын
ഇന്ന് ഉണ്ടാകണമെന്ന് വിചാരിച്ചതേയുളളു...
@manju7900 Жыл бұрын
Super chetta..njn 4 times undaki ...kuttikalkoke ishttam aayi
@ShaanGeo Жыл бұрын
Thank you😍
@moshegeorge Жыл бұрын
Dear Shan, love your videos. Is there an alternative for fresh cream.
Tried Alfredo yesterday after seeing your vlog. Awesome taste.👏
@SindhuJayakumar-b1p8 ай бұрын
ഇതിന്റെ റെസിപ്പി തിരഞ്ഞു വന്നതാ ... കിട്ടി 👍👍 തീർച്ചയായും ഉണ്ടാക്കി നോക്കാം . ❤️❤️
@ShaanGeo8 ай бұрын
Pls share the feedback 😊
@salmamariam95733 жыл бұрын
This is 🔥 I tried this with mushrooms and chicken and that was amazing ✨
@raivig.poyakkalpoyakkal61842 жыл бұрын
If we add chicken (polo) or mushroom (fungi) the" Affonso" name will change. For chicken insted milk chicken stock+roux ( lightly cooked butter, maida mix) diluted is used as ' velote' sauce sauces
@shijisudheer4117 Жыл бұрын
Super ആയിരുന്നോട്ടോ.. Pasta... ഞാൻ ഇന്ന് night pastha തന്നെയാണ് ഇപ്പൊ 4ടൈംസ് ആയിട്ട് ഉണ്ടാക്കുന്നുണ്ട് എന്റെ മോൻ നല്ല ഇഷ്ട്ടമാണ്... Super... ഇനിയും ഇതേ പോലെ dishes പ്രതീക്ഷിക്കുന്നു
@ShaanGeo Жыл бұрын
👍
@arya6779 Жыл бұрын
Tried this today. Added cooked mushroom and semi cooked broccoli after the garlic part. Tasted super yum. Thank you Shaan!
@ShaanGeo Жыл бұрын
Glad you liked it!!
@rejanithomas9357 Жыл бұрын
Congratulations on 2 million subscribers
@ShaanGeo Жыл бұрын
😍👍
@asvlogalwayssmilebyanasvar60303 жыл бұрын
Woww❤️😍 റെസിപ്പിക്കു കട്ട waiting ആയിരുന്നു 😍
@seenasaijan85453 жыл бұрын
Shan jio the best cook channel i ever see
@Straightpath50093 жыл бұрын
Pasta കാണാൻ കയറിയ ഞാൻ സഞ്ചാരം ചാനൽ ആണോ എന്ന് സംശയിച്ചു പോയി 👍🥰
@ShaanGeo3 жыл бұрын
😂😂
@meenumeenakshi53352 жыл бұрын
😂😂
@Sharon1187111 ай бұрын
No better cooking channel. Right amount of instructions.
@kalyanikallu85523 жыл бұрын
Thank you so much... Mushroom recipe cheyyaneee
@kalyanikallu85523 жыл бұрын
Thank youuu
@starboy68723 жыл бұрын
Chetante സംസാരവും, അവതരണവും പൊളി.. 😘❤❤
@ShaanGeo3 жыл бұрын
Thank you so much
@teenavr3 жыл бұрын
Today..I have prepared it..it came out wonderful..my family liked it a lot..thanks sir..for such an easy and lovely receipe
@sabeenamohammedshaffi51203 жыл бұрын
Waiting for 1m ethrem pettanu akatte
@ShaanGeo3 жыл бұрын
🙏
@noonesaid1233 жыл бұрын
Thank you so much😍😍 Can you do a pasta recipe with maida and milk for the white sauce preparation
Dear shan. 1m അടിച്ചോ. Good. Nhanum ഇതിന്റെ ഒരു ഭാഗമായി..... എനിക്ക് എല്ലാ റെസിപ്പി യും ഇഷ്ടമാണ്.... കാര്യം മാത്രം പറയുന്നു..സമയത്തിന് മൂല്യം കല്പിച്ചു ഉള്ള വീഡിയോ. നമ്മുടെ നെറ്റും ലഭിക്കാം.... ഉണ്ടാക്കി നോക്കുന്നില്ല കേട്ടോ.... ഉണ്ടാകുന്നത് കണ്ടു ആസ്വദിച്ചു.... Keep it up......
@ShaanGeo3 жыл бұрын
Thank you rajasree
@leenatpalikodath57323 жыл бұрын
You are an amazing cook and an awesome cooking teacher! Thank you for all the clear instructions in your videos. Could you also make kappa puzhuku and other kappa receipes. Thank you.
@ShaanGeo3 жыл бұрын
Thank you Leenat
@abeyjoseph44482 жыл бұрын
Hai bro, it's me Abey ,nice and good presentation, keep it up. Thks for ur recipe,doing great 👍👍👍👍
@ShaanGeo2 жыл бұрын
Thank you Abey
@Althaf1953 жыл бұрын
Enthralling...😋
@misriyamichu2117 Жыл бұрын
നല്ല അവതരണം ആണ്... വെറുപ്പിക്കാറില്ല ❤..... എല്ലാ recipiyum adipoloyaanu 🎉🎉.... Taste ന്റെ കാര്യത്തിൽ no compromise❤❤....
@rameenashafeeq23523 жыл бұрын
കൊള്ളാം അടിപൊളി റെസിപ്പി 👌
@anjuzanju8742 жыл бұрын
Fried rice,chillychicken ,kadala curry ഇത്രയും ചെയ്ത് success ആയി.... ഇനി ഇവിടെ കൂടാം...താങ്ക്സ് ബ്രോ
@ShaanGeo2 жыл бұрын
Thank you so much anjuz
@bindhuaugustine67863 жыл бұрын
അടിപൊളി.. എനിക്കിഷ്ടമുള്ള ഭക്ഷണം...👌👌
@bindujohnson27663 жыл бұрын
Shaan. Kidu dish. 👍🏻👍🏻👍🏻
@sindhujayakumarsindhujayak273 Жыл бұрын
സൂപ്പർ... വേഗന്ന് ആണെല്ലോ. 👌👌
@ShaanGeo Жыл бұрын
Thank you sindhu
@shahanasagar93753 жыл бұрын
Iam Shahana താങ്കളുടെ മുട്ട കറി ഉണ്ടാക്കി സൂപ്പർ tast ആണ് hussin ഇഷ്ടപ്പെട്ടു thanks ബ്രേക്ക് ഫാസ്റ്റിന്ന് പെട്ടന്ന് ഉണ്ടാക്കാൻ പറ്റിയകറി റെസിപ്പി ഇനിയും ചെയ്യണേ
@ShaanGeo3 жыл бұрын
👍
@shaaztech8233 жыл бұрын
Bro mandhi recipe cheyyo and ente per parayo
@habeebrahiman33273 жыл бұрын
Muthe ningal poli anu ningaluded noki cheida ellam 😋😋😋 thanks bro
@johnelango32782 жыл бұрын
*"Guy's my name is Shaan Geo and welcome to the video"* ❤️❤️❤️❤️ This became my trending dialogue inside my house. I tried Many of your recipes, all are excellent bro. Before I start making your recipe myself use to tell this dialogue 😀😀😀😀❤️❤️❤️🙏🙏🙏
@sheejasaji92623 жыл бұрын
Ellam super കുടുബം കാര്യം paryathau kariyagal paraunna shanu thanks
Bro ettavum nalla dipping cheese ethaanennu paranju tharaamo... Athu pole pizza il use cheyyunna cheese ethaanennum parayaamo.
@sherinmathew3142 жыл бұрын
Thank you very much for delicious recipe, I prepared and Enjoyed it👍👍
@ShaanGeo2 жыл бұрын
Thank you Sherin
@karthika-z6s21 күн бұрын
ഒരു റസീപ്പി വേണമെന്ന് തോന്നിയാൽ ഉടൻ ഇവിടേക്ക് വരും.. ആ വരവ് വെറുതെ ആകില്ല Thanks dear 🎉
@ShaanGeo21 күн бұрын
Most welcome Karthika😊
@muhammedshereef4020 Жыл бұрын
Can we use milk instead of cream?
@ShaanGeo Жыл бұрын
It wont be nice
@manjumanikandan9162 Жыл бұрын
ഷാൻ ഞാൻ ഇണ്ടാക്കി നോക്കി അടിപൊളിയാണ് സമയം ലാഭം❤❤❤❤
@ShaanGeo Жыл бұрын
Thank you Manju
@manjumanikandan9162 Жыл бұрын
മക്കൾക്ക് ഒരു പാട് ഇഷ്ടമായി ഇനിയും ഉണ്ടാക്കിതരാൻ പറഞ്ഞു
@anittaj35953 жыл бұрын
THE BEST PART OF YOUR VIDEO IS ITS HEALTHY... THANKS FOR THIS VIDEO, BECAUSE I HAVE SEEN LOT OF VIDEOS WHERE THEY HAVE USED CORN FLOUR INSTEAD OF THICK CREAM
@sadathuismail94024 ай бұрын
ബോസ് പറയുന്ന കുറെ കാര്യങ്ങളൊക്കെ ഞാൻ ചെയ്തു മിക്കവാറും എല്ലാം ശരിയായിട്ടുണ്ട്🌹🌹🌹
@ShaanGeo4 ай бұрын
Glad to hear that 😊
@saraswathy25723 жыл бұрын
Bro Vanilla cake undakkumo
@savaneethkv49423 жыл бұрын
Yes Bro Cheyyumo
@ShaanGeo3 жыл бұрын
Undakkaam
@saraswathy25723 жыл бұрын
Thanks
@savaneethkv49423 жыл бұрын
@@ShaanGeo Thank you Bro
@AshokKumar-hd6in2 жыл бұрын
താങ്കളുടെ അവതരണം. വലിച്ച് neetal ഇല്ലാതെ. അതുകൊണ്ട് തന്നെ എളുപ്പത്തില്‍ തോന്നുന്നു, 👍👍
@ShaanGeo2 жыл бұрын
Thank you so much ashok
@senorita47743 жыл бұрын
Bought macroni yesterday and looking for a neat and clean recipe. Thnkk you
@sahadsadu1253 жыл бұрын
Shan sir ൻ്റെ എല്ലാ receipeയും എനിക്ക് ഒരു പാട് ഇഷ്ടമാണ് 🤗🤗🤗 അവിലോസുണ്ട ഉണ്ടാക്കുന്നതിൻ്റെ video ഇടുമോ
@ShaanGeo3 жыл бұрын
Thank you🙏🙏
@bindushaju74753 жыл бұрын
Tried this recipe... Simple but very delicious. 👌The hi-light of your videos is Short and crisp presentation, with all necessary tips 👍❤️
@mirshadaS2 жыл бұрын
Chilarokke maida kalakki ozhikkunnad kanam-ا like this recipe
@susythomas66063 жыл бұрын
Simple and easy recipe for dinner...I'll defennitly try this soon..
@thaslinoushad80072 жыл бұрын
History sir orma vannu
@geethakrishnan21972 жыл бұрын
ഹായ്, ഷാൻ, സൂപ്പർ paaztha recipe 👍👌🏻
@ShaanGeo2 жыл бұрын
Thank you geetha
@rajuisaac97873 жыл бұрын
Love your recipes and presentations for precise and clear instructions. It would be of help to those on diet if the calorie per serving is also indicated.. Thanks..
@jollyannie Жыл бұрын
👍
@peacefullmind296911 ай бұрын
pasta kandittund,,,kazhichittilla,,,vangi vechittund,am in abudabi,,,insha allAh try cheyanam
@ShaanGeo11 ай бұрын
Hope it will work out well for you 😊
@peacefullmind296911 ай бұрын
@@ShaanGeo yup😍
@peacefullmind296911 ай бұрын
tried it today bro,,,,its came so delicious,,,tq👍👍👌