ഈ യൂട്യൂബ് ചാനലിൽ നോക്കി നിങ്ങൾ തയാറാക്കിയ ഭക്ഷണത്തിന്റെ ഫോട്ടോകൾ പങ്കുവെക്കുവാനായി ഒരു ഫേസ്ബുക് ഗ്രൂപ്പ് തുടങ്ങിയിട്ടുള്ള കാര്യം എല്ലാ സുഹൃത്തുക്കളുടെയും ശ്രദ്ധയിൽപ്പെടുത്തുന്നു. ഗ്രൂപ്പിന്റെ പേര് "Shaan Geo Foodies Family" എന്നാണ്. എല്ലാവരെയും സ്നേഹത്തോടെ ഗ്രൂപ്പിലേക്ക് സ്വാഗതം ചെയ്യുന്നു.
@sailakshmi88654 жыл бұрын
മൈദക്ക് പകരം അധികം ഒട്ടും നേർപ്പിക്കാത്ത ഇഡ്ഡലി മാവ് നന്നായിരിക്കും.
@neemav92574 жыл бұрын
Instagram koode thudanguo
@shifachippu70564 жыл бұрын
Kadamavu add cheyuo
@prathibhaniyan3 жыл бұрын
Add
@mrsirius47863 жыл бұрын
Mm
@anjalymathew83424 жыл бұрын
പഴംപൊരി ഉണ്ടാക്കാൻ എല്ലാർക്കും അറിയാമെങ്കിലും ഇ ചാനലിൽ കാണുമ്പോ ഒരു പ്രത്യേകത ആണ് 🤩 🥰
@ShaanGeo4 жыл бұрын
Humbled.😊🙏🏼
@aminayahiya25933 жыл бұрын
Yes
@muhsinashafeek65523 жыл бұрын
Sathyam
@Freekyemotionreels763 жыл бұрын
100 true
@vijithrav97273 жыл бұрын
Yes
@UshaKumari-hn2sp2 жыл бұрын
ഏതു ഭക്ഷണം തയ്യാറാക്കുന്നതിന് ഷാൻ റസിപ്പി നോക്കിയാണ് ഞാൻ തയ്യാറാക്കന്നത്.ഇന്നുവരെ എല്ലാം സൂപ്പർ ആയിരുന്നു.അഭിമാനത്തോടെ വിരുന്നുകാർക്കും വിളമ്പാം.
@ShaanGeo2 жыл бұрын
Thank you Usha
@bindunair22422 жыл бұрын
ഞാനും
@asfaralikhan840110 ай бұрын
Njnum🎉❤
@bushratr958710 ай бұрын
ഞാനും
@zeenthofeeq173810 ай бұрын
Innepole😂😂😂
@haseenathoombanthodi69234 жыл бұрын
വിനയത്തോടെയും പുഞ്ചിരിയോടെയും ഉള്ള സംസാരം താങ്കളെ നല്ല നിലയിൽ എത്തിക്കട്ടെ
@ShaanGeo4 жыл бұрын
Thank you so much for your feedback 😊 Humbled.
@elsypoulose80943 жыл бұрын
Ver
@elsypoulose80943 жыл бұрын
Ver😄
@MuhammedAli-yx9lj2 жыл бұрын
Ameen
@daisil22062 жыл бұрын
Ni chiricu kolanda
@thasleenathasleena63732 жыл бұрын
ചേട്ടന്റെ വീഡിയോ കണ്ട് എന്തു ട്രൈ ചെയ്‌താലും പെർഫെക്ട് ആയി കിട്ടാറുണ്ട്. സത്യ സദ്ധമായ കുക്കിംഗ് ടിപ്സ് എല്ലാ വീഡിയോ യിലും ചേട്ടൻ പറഞ്ഞു തരുന്നത് വളരെ യൂസ്ഫുൾ ആണ്. Thaanks chetta
@aswathim89452 жыл бұрын
ആദ്യമായിട്ടാണ് പഴംപൊരി ഉണ്ടാക്കി നോക്കിയത് ...പ്രതീക്ഷിച്ചതിലും നന്നായിട്ടുണ്ടായിരുന്നു.. 😍റെസിപ്പി പങ്കുവച്ചതിനു ഒരുപാട് നന്ദി
@aiswaryaks28058 ай бұрын
എത്ര സിംപിൾ ആയാണ് പറഞ്ഞു തരുന്നേ. കുക്കിംഗ് വലിയ idea ഇല്ലാത്തോർക്കു നല്ല സഹായം ആണ് . ട്രൈ ചെയ്തത് എല്ലാം ബെസ്റ്റ് ആണ് താങ്ക്യൂ so much
@justinps74544 жыл бұрын
ഞാൻ മകന് ഇഷ്ടമുള്ള പഴം പൊരി ആദ്യമായി ഇത് നോക്കി ഉണ്ടാക്കി സൂപ്പർ👌. ക്രസ്പി ആവാനുള്ള ടിപ്പ്👌👌. ഞങ്ങൾക്ക് ഇഷ്ടമായി 👍
@haripriyavbalakrishnan63612 жыл бұрын
എന്ത് ഭംഗി yanne പാത്രങ്ങൾ സൂപ്പർ receipe 👌👌👌
@ShaanGeo2 жыл бұрын
Thank you Haripriya
@Yaseen6503 жыл бұрын
ഇന്നലെ comment ഇടണം എന്ന് കരുതി പക്ഷേ കുറച്ചു bc ആയി പോയി. ഞാൻ ഇന്നലെ പഴംപൊരി വീട്ടിൽ ഉണ്ടാക്കി എന്റെ brotherinu വരെ ഇഷ്ടപ്പെട്ടു.. ഇപ്പോൾ കുക്കിംഗ് ok പെട്ടന്നു പഠിക്കാൻ എന്ന കൊണ്ട് പറ്റും എന്ന ഒരു രീതി ആയി.. Thank you somuch ചേട്ടാ.. വീഡിയോ ഒരുപാട് വലിച്ചു നിട്ടാതെ ചുരുക്കി പറഞ്ഞു അവതരിപ്പിക്കുന്ന ചേട്ടന് big thanx. Ennu ഉള്ളി വട ആണ് ഞാൻ ഉണ്ടാകാൻ പോകുന്നത്. പെരുന്നാളിന് ഉമ്മ ഉണ്ടാക്കിയ ബിരിയാണി എല്ലാവർക്കും ഇഷ്ടപ്പെട്ടു.. ❤
@ShaanGeo3 жыл бұрын
Thank you so much 😊 Humbled 😊🙏🏼
@lijisworld16513 жыл бұрын
ഇന്ന് വീട്ടിൽ കുറച്ചു പഴം ഉണ്ട് എങ്ങനെ undaka എന്ന് നോക്കി ഇതിൽ വളരെ എളുപ്പം ആണ് ഇതുപോലെ തന്നെ ആണ് ഇന്ന് ഉണ്ടാക്കിയത് super ആയിട്ട്ട്
@ShaanGeo3 жыл бұрын
Thank you lijis
@lijisworld16513 жыл бұрын
@@ShaanGeohi ettaaaa
@JasminyPaul2 жыл бұрын
I made this yesterday. It came out perfectly❤️❤️ I added an extra spoon of sugar and the banana was really really ripe ( almost went bad )
@anupama59213 жыл бұрын
ഞാൻ പഴം പൊരി ഉണ്ടാക്കി. സൂപ്പർ ടേസ്റ്റ്😋 Thank You❤️🙏🏻
@ilasworld9 ай бұрын
തീരെ ക്ഷമായില്ലാത്ത എന്നെ പോലുള്ളവർക്ക് താങ്കളുടെ ചാനൽ ശരിക്കും ഒരു അനുഗ്രഹമാണ് ☺️
@SivakumarParameswaran4 ай бұрын
kakkoossilum angane thanne aano?
@pranathiscreations38233 жыл бұрын
Uncle , I am a 13 year old girl. Today I tried this recipe. It came out well. Thank you so much for this recipe❤️❤️
@ShaanGeo3 жыл бұрын
So happy to hear that, dear... Thank you so much 😊
@krishnapriyap8150 Жыл бұрын
ഞാൻ ആദ്യമായിട്ടാണ് പഴം പൊരി ഉണ്ടാകുന്നത്. അതിന് ഈ വീഡിയോ എനിക്ക് ഏറെ സഹായകരമായി ❤️. Thank you 🥰
@ShaanGeo Жыл бұрын
❤️🙏
@anoop.t.t48044 жыл бұрын
നന്നായിട്ടുണ്ട്. വാചകമടിച്ച് ബോറടിപ്പിച്ചില്ല. കാര്യം മാത്രം വ്യക്തമായും കൃത്യമായും പറഞ്ഞു. അഭിനന്ദനങ്ങള്‍
@ShaanGeo4 жыл бұрын
Thank you so much Anoop😊
@livinpantony12154 жыл бұрын
പഴം പൊരി യുടെ റെസിപി കണ്ടു ഇഷ്ടമായി ഇനി ചയ്തു നോക്കണം ഞാൻ ഇത് പോലെയല്ല ഉണ്ടാക്കിയിട്ടുള്ളത് താങ്ക്സ്
@TheRaadhikaa4 жыл бұрын
Made pazhampori for the first time ever following this video. Winner of a recipe!
@ShaanGeo4 жыл бұрын
Thank you Radhika 😊
@Wellwisher0024 ай бұрын
ഞാൻ ഇന്ന് ഉണ്ടാക്കാൻ പോകുന്നു.. Batter ready ആക്കി 20 minutes wait ചെയ്യുന്നു.. Thnx Shan🥰🥰
@SaranyaAdheesh-pi5ly2 ай бұрын
Video കണ്ടിട്ട് first time പഴംപൊരി ഉണ്ടാക്കി... അടിപൊളിയായിട്ട് കിട്ടി.... Thank you 😍
@shobaj2436 Жыл бұрын
ഞാൻ ആദ്യമായിട്ടാണ് പഴം പൊരി ആക്കിയത് ഏട്ടൻ ആക്കുന്നത് നോക്കി സൂപ്പറായിട്ടു ണ്ടായിരുന്നു Thank you🥰🥰🥰🥰🙏🙏🙏l
@sangeethabh25644 жыл бұрын
ഹായ് ഗയ്സ് മൈ നെയിം ഈസ് ഷാൻ ജിയോ...വെൽക്കം റ്റു ദ വീഡിയോ.... സൂപ്പർ ബ്രോ...ഈ വെൽക്കം കേൾക്കാൻ ഞാൻ എല്ലാ വീഡിയോയും കാണാറുണ്ട്...😁
@ShaanGeo4 жыл бұрын
Thank you so much, Sangeetha😊
@christyprinson67144 жыл бұрын
😂😂....last.....thanks for waaaaaaatching😂😂😂😂
@sangeethabh25644 жыл бұрын
@@christyprinson6714 😁😁😁😁
@jeshmavp73944 жыл бұрын
സത്യം ഞാനും
@suseelashiju24304 жыл бұрын
Athu Satyam. .jada yillatha English
@boses5320 Жыл бұрын
I am a Bengali, but used to love eating this with tea when I was in Bangalore at a Malayalam snack center. Will definitely try making this at home in Calcutta. Thanks brother for your detailed video.
@sajijoseph33579 ай бұрын
I tried condensed milk instead of sugar, just add a little more rice powder. Turned out really great, thanks 🙏
@sarojpattambi62332 жыл бұрын
പഴം പൊരിയുണ്ടാക്കമ്പോൾ എപ്പോഴും കണ്ഫ്യൂഷനാണ്. ഇന്ന് സമാധാനമായ് ഉണ്ടാക്കി നന്നാവുകയും ചെയ്തൂ. ഒരുപാടു നന്ദി ഷാൻ❤🧡💛💚
@ShaanGeo2 жыл бұрын
Thank you saroj
@sarojpattambi62332 жыл бұрын
@@ShaanGeo ❤❤🧡💛
@aiswarya59113 жыл бұрын
I made pazhampori for the first time!! And turned out so well! Big thanks to your video!!
@ShaanGeo3 жыл бұрын
Thanks, Aiswarya
@rashinai304 жыл бұрын
Nalla mazha ind in pazhamporium um masala chayyum 🤤
@viewer48972 жыл бұрын
Whenever i search for a recipe in KZbin and if shans channel is there in the list with that recipe ,..that's what happiness is..🥳
@aishwvarya2 жыл бұрын
Very Good videos. No unnecessary talks. Just about the recepie. Update: tried this way. Turned out good. Did not have cardamom, used fennel seed powder. Pazham pori was aromatic. Thanks.
@ShaanGeo2 жыл бұрын
👍🙏
@sajimonvarma4478 Жыл бұрын
Ante favorite snak njan thanne undakan help cheytha shanichayne ante big salute... You are Amazing and ur cookery show is a miracle... 😊
@priyamolsimon35944 жыл бұрын
I like this channel, you don’t make people bored by talking too much, at the same time every thing need to know is conveyed in a short message. Keep going.
@ShaanGeo4 жыл бұрын
Thank you so much 😊
@CleanupStack3 жыл бұрын
I agree.. no blah blah.. ! To the point.
@kusumapadmanabhan40593 жыл бұрын
Yes correct. No extra talks.
@ksreekumari31824 жыл бұрын
നല്ല അവതരണം.പരിപ്പുവട ഉണ്ടാക്കി.👍👍👍
@devilsadvocate8513 жыл бұрын
ഓരോ വാക്കുകളും ഉപകാരപ്രദം എന്നതാണ് ഈ ചാനലിന്റെ പ്രത്യേഗത....
@ShaanGeo3 жыл бұрын
Thank you so much 😊
@ranijose30563 жыл бұрын
ഈ റസിപ്പി വെച്ച് ഞാൻ ഇന്ന് പഴംപൊരി ഉണ്ടാക്കി. വളരെ നല്ലതായിരുന്നു. അതുപോലെ ഇഡലി ദോശ റസിപ്പികളും. Thank you very much Shan.
@ShaanGeo3 жыл бұрын
Thank you so much 😊 Please don't forget to post the photos in our Facebook group Shaan Geo Foodies Family 😊🙏🏼
@ranijose30563 жыл бұрын
@@ShaanGeo ഞാൻ ഫേസ് ബുക്ക് ഉപയോഗിക്കുന്നില്ല. അതു കൊണ്ടാണ് ഫോട്ടോ ഇടാത്തത്. ഓകെ.
@Dushi_Sushi4 ай бұрын
As a north Indian I still miss eating this, back in middle school my friends from Kerala used to bring this in their lunchboxes as snack. I was hesitant at tasting this BUT GOD DID I LOVE IT! After school I immediately told mamma about Palampuri [us being from Uttarakhand never heard or thought about frying banana!!] Now I'm seeing this video a long time now I've moved out to different towns but this brings back several sweet memories... Thank you ❤❤❤
@ShaanGeo4 ай бұрын
Most welcome❤️
@sujasebin78234 жыл бұрын
Haii ഷാൻ bro.. നിങ്ങൾ പിന്നെയും പിന്നെയും എന്നെ നിങ്ങളുടെ കട്ട ഫാൻ ആക്കുകയാണ്. നിങ്ങളുടെ ഏറ്റവും വലിയ പ്രേത്യേകത എന്താന്നോ.. അത് നിങ്ങൾ തന്നെയാ..
@ShaanGeo4 жыл бұрын
Ishtamayi ennarinjathil othiri santhosham.😊🙏🏼
@PazhamporiKitchen4 жыл бұрын
Pazhampori ke oru big salute from pazhampori kitchen👍
@ShaanGeo4 жыл бұрын
😂 thanks Mr. Pazhampori 😂
@manojpai1084 жыл бұрын
Best teacher always gives tips which many others fail to do....
@ShaanGeo4 жыл бұрын
Thank you so much 😊
@heerajob35189 ай бұрын
Thank you for teaching us how to cook good naatile food, from biriyani to pazhampori. ❤
@eldornamcintyre3 ай бұрын
I’m from the Caribbean . my neighbour s Indian they offered me this one day and I love it . I asked for the recipe now here I am making it from your vid ! Thank you
@ShaanGeo3 ай бұрын
Glad you found the recipe and that you're making it from my video!😊
@harithapasya15224 жыл бұрын
പാനി പൂരി ഉണ്ടാക്കുന്ന വീഡിയോ ചെയ്യാമോ 😀😀
@rasiyabit11413 жыл бұрын
ട
@aryaramabhadran97132 жыл бұрын
I love your recepies..& tried this yesterday evening.
@malavikasreenath94984 жыл бұрын
tried this yesterday. so tasty. every one liked it. thank you for the recipe
Adipoli 👌 aayirunnu.. Njan undakki nokki.. Thanks for the receipe🙏
@Mallu_vibesssss4 жыл бұрын
ലൈഫിൽ ആദ്യമായിട്ട് ചിക്കൻ ബിരിയാണി ഉണ്ടാക്കി വ്യക്തിയാണ് പോളി സാധനം...thanhk You muthew...ബ്രോ ദുനിയാവിലെ എല്ലാ ഭക്ഷണവും ഒന്ന് വീഡിയോ ഇടാമോ..bz athrayk cute and clarity aaanu bronte video Ellaamm...🥰😍🥰😍😘😍😘😘😍❣❣❣❣❣❣❣❣💥💥💥💥👌👌❣❣❣❣❣❣❣Love U so much...dear
@ShaanGeo4 жыл бұрын
Thank you so much 😊
@sathyasoft1234 жыл бұрын
I'm a BIG fan of your love to culnieary preprations. Have watched many videos turned out to be the best. God Bless. Keeep Going
@ShaanGeo4 жыл бұрын
Thank you so much for your feedback😊
@sudhinandakumar314 жыл бұрын
ആ..ഹാ...👌 നന്നായിട്ടുണ്ട് 😍
@ShaanGeo4 жыл бұрын
Thank you very much Sudhi 😊
@DevikaRajuAckles2 жыл бұрын
I've prepared pazham pori with this recipe. It came out really well. Only small change I made is to add some baking soda to the batter.
@ShaanGeo2 жыл бұрын
Thanks for sharing
@gourinandanagourikrishna26963 жыл бұрын
അടിപൊളി അവതരണം. ഞാൻ എല്ലാം ഉണ്ടാക്കുന്നുണ്ട് ഇതിൽ നോക്കി 👍👍👍പിന്നെ കുറച്ചു എള്ളും കൂടി വിതറിയാൽ സൂപ്പർ ലുക്ക് ആകും. ഇന്ന് ഏത്തക്ക അപ്പം ഉണ്ടാക്കും 😎😎
@ShaanGeo3 жыл бұрын
Thank you so much 😊 Please don't forget to post the photos in our Facebook group Shaan Geo Foodies Family 😊🙏🏼
@sherintennison9672 жыл бұрын
Yesterday, My mother and I prepared pazham pori. It was so sweet. Thank you bro☺️
@ShaanGeo2 жыл бұрын
Thank you Sherin
@fc63154 жыл бұрын
Good explanation, of the steps for making the Kerala plantain (banana) fritters, I usually add a pinch of baking soda for the batter to rise.
@ShaanGeo4 жыл бұрын
Finney, you are right. Adding baking soda gives a nice texture. thanks for the feedback.
@ushaiyer35524 жыл бұрын
Valarie nalla avatharanam... 👌
@SPACE_GAMING009 Жыл бұрын
ഷാൻചേട്ടാ എല്ലാ റെസിപ്പിയും സൂപ്പർ ആണ് പെട്ടന്ന് കണ്ട് തീരും 👍🏻👍🏻👍🏻👍🏻
@ShaanGeo Жыл бұрын
Thank you achus
@JamsheenaJamshi-g3f2 ай бұрын
ഇത് വരെ ഉണ്ടാക്കിയിട്ട് ശരിയാവത്ത പഴം പൊരി ഇത് പൊലെ ഉണ്ടാക്കി 👌🏻👌🏻👌🏻
@ShaanGeo2 ай бұрын
Glad to hear that😊
@VarunKumar-zl7ev4 жыл бұрын
Detail explanation ...kudos to u
@sadhyanair93774 жыл бұрын
ഞാൻ എന്റെ friends നു share ചെയ്തു.. thanks
@ShaanGeo4 жыл бұрын
Thanks a lot
@ashrafvavoor2 жыл бұрын
ഉണ്ടാക്കി നോക്കി. നന്നായിട്ടുണ്ട്. അവതരണം പോലെ തന്നെ പഴംപൊരിയും.
@WHEEZY_YT_5552 жыл бұрын
ഞാൻ ഇതിൽ ഉള്ള മുട്ട ബജി, കിഴങ്ങ് ബജി, ഉള്ളി ബജി, നേന്ത്രപ്പഴം ബജി, ഇവയെല്ലാം ഞാൻ ട്രൈ ചെയ്തിരിക്കുകയാണ് പൊളിയാണ് ഡാ ❤❤❤❤
@ShaanGeo2 жыл бұрын
🙏
@miniamma39393 жыл бұрын
കിടു.👌👌 എന്റെ favourate snacks
@ShaanGeo3 жыл бұрын
Thank you so much
@popsie554 жыл бұрын
The dish came out very well. You are very good in explaining the procedures and very clear about the ingredients.
@ShaanGeo4 жыл бұрын
Thank you so much 😊
@lingeorge59874 жыл бұрын
I tried the pazham pori recipe today. It came out good. Kerala snacks are always my favourite. Thanks for the recipe.
@ShaanGeo4 жыл бұрын
Lin, Thank you for trying the recipe. Glad to know that you like Kerala snack very much. Happy cooking and have fun in the kitchen!
@devgowri3 жыл бұрын
I tried my first Pazham pori with ur recipe...came out well... Thanks 👍😊
@ShaanGeo3 жыл бұрын
Thank you so much 😊
@surabhisuresh13262 жыл бұрын
Kollamm good👍🌹njn ethu nokki annu eppo pazhampori undakiyathuu🥰
@ShaanGeo2 жыл бұрын
Thank you surabhi
@rojanarayan172 Жыл бұрын
വളരെ നന്നായിരുന്നു.... ഞങ്ങൾ ആദ്യമായാണ് try ചെയ്തത് അത് success ആയി.... തങ്ങളുടെ receipe super 👌👌👌👌thank you 👍
@shifakr38362 жыл бұрын
Thank you so much 😊. I tried pazam pori first time and it came very nice 😍
@ShaanGeo2 жыл бұрын
Thank you shifa
@sangeetasuraiya75094 жыл бұрын
Hi all your recepies are very perfect.i wanted to know which brand non stick pan are you using?
@ShaanGeo4 жыл бұрын
It is Tefal. Thanks Sangeeta 😊
@vadakkethilgroup98904 жыл бұрын
nice അടിപൊളി... നന്നായിട്ടുണ്ട്... എന്റെ വക ഇരിക്കട്ടെ ഒരു ലൈക്ക് ok
@ShaanGeo4 жыл бұрын
Thank you so much 😊
@bindhugopalan5592 жыл бұрын
പഴം പൊരി കഴിചിട്ടെഉള്ളൂ ..ഉണ്ടാക്കാൻ അറിയില്ലായിരുന്നു.ഇന്ന് അതും സാധിച്ചു.സൂപ്പർ.താങ്ക്യൂ..
The tip..to keep the batter to rest was something new..thanks Shaan..😊
@ShaanGeo4 жыл бұрын
Sapna, Thank you for watching the pazham pori recipe. Hope you will try it.
@anithamanohar69643 жыл бұрын
Short, sweet and precise as always! Thank you!!
@sijohnjohnson502611 ай бұрын
uhypui🎉
@anargharemesh29304 жыл бұрын
Just now made it.. came out so well. This is the first time I got it properly. Thanks for the recipe
@ShaanGeo4 жыл бұрын
Thank you Ann 😊 Please don't forget to post the photos in our Facebook group, Shaan Geo Foodies Family.
@Amrithadinesh-yt2kd2 ай бұрын
Nala oru cooking ane njn eppozum kanum very nice god bless tou 👍🏻😍
@manjubhargavansoudabai29698 ай бұрын
Shaan your narration awesome man. Was smiling when you said valuthaanengil moonnu aayi slice cheyyam. Neelam ullathu aanengil nadukku murichu slice cheyyam. You are so detailed and akways a pleasure to see your vdos since you dont waste time in beautification talks
@ShaanGeo8 ай бұрын
Thanks a lot, Manju😊
@rinkuwinston32223 жыл бұрын
Presentation Skills on point 👍
@ShaanGeo3 жыл бұрын
Thank you so much 😊
@rajanid34694 жыл бұрын
As it is 🌧raining here... Perfect evening snack.
@ShaanGeo4 жыл бұрын
Rajani, enjoy the rain with Pazham pori 😊
@Yesudasan_4_AnnRose3 жыл бұрын
I made many items all are fine and tasty
@Yesudasan_4_AnnRose3 жыл бұрын
Good teacher Simple methods Accuracy of ingredients, thank you. I made many items from Shaan jio
@KRRCinemaNews4 жыл бұрын
Your presentation is awesome 👏
@noelthomasmathew9912 ай бұрын
👍ചേട്ടന്റെ വീഡിയോസ് എല്ലാം സൂപ്പർ ആണ്
@venkatavijayalakshmigaddam78253 жыл бұрын
Nammada Kuttigalku ishtambetta palampoori, nannaita explain cheyavendi video , Thank you so much cheta
@viruthiyil3 жыл бұрын
I always look for your recipies first if I want to make something. Simple and easy to follow. Each and everything are explained in detail. Love all your videos. Highly recommended. ❤❤❤
@ShaanGeo3 жыл бұрын
Thank you so much 😊
@mariepereira13213 жыл бұрын
Hi: I made Pazham pori following you ratio of all purpose and rice flour and am very pleased with the outcome. Thanks so much
@ShaanGeo3 жыл бұрын
😊
@mps1287 Жыл бұрын
Thank you for this amazing recipe! Tried it, everyone devoured it!
ഷാൻ ചേട്ടാ.... നിങ്ങള് സൂപ്പർ ആണ്.... നിങ്ങളുടെ.... റെസിപ്പീസും... 💖💖😋😋🤤🤤🤤🙏🙏thank you.. ചേട്ടാ
@ShaanGeo2 жыл бұрын
Thank you shekha
@ramesankp30663 жыл бұрын
സൂപ്പർ അവതരണം. ഞങ്ങൾ ഉണ്ടാക്കി നോക്കി. poli👌👌
@ShaanGeo3 жыл бұрын
Thank you so much 😊
@ragirajesh77344 жыл бұрын
I tried this recipe, simply awesome 👍expect more recipes👨🍳
@ShaanGeo4 жыл бұрын
Thanks Ragi for trying the recipe 😊I will try to post more recipes😊
@estherjohn50094 жыл бұрын
Your presentation is good
@ShaanGeo4 жыл бұрын
Thank you Esther 😊
@pauljaya7743 жыл бұрын
I usually try most of your recipes. All comes out so well. The best part is, no complex ways. You are very straight and to the point. It a relief to watch you after going through the unnecessary long long videos. One request. Can you please upload Sugiyan video? Thank you so much....