മീൻ പൊരിച്ചത് (വറുത്തത്) | Fish Fry Recipe - Kerala Style Malayalam Recipe

  Рет қаралды 1,856,448

Shaan Geo

Shaan Geo

3 жыл бұрын

Even though Fish Fry is seemingly simple, it's quite a task to achieve the perfect taste. The right balance of Salt, Chilli Powder and the other ingredients for the marinade, along with the extra tip of flavour boosting elements, makes this fool proof Kerala Style Fish Fry recipe, extremely worth.
#fishfry
🍲 SERVES: 3
🧺 INGREDIENTS
Fish (മീൻ) - 400 gm (After Cleaning)
Turmeric Powder (മഞ്ഞള്‍പൊടി) - ¼ Teaspoon
Kashmiri Chilli Powder (കാശ്മീരി മുളകുപൊടി) - 2 Tablespoons
Crushed Pepper (ചതച്ച കുരുമുളക്) - 1 Teaspoon
Ginger-Garlic Paste (ഇഞ്ചി-വെളുത്തുള്ളി അരച്ചത്) - 1 Tablespoon
Lime / Lemon Juice (നാരങ്ങാനീര്) - 1 Tablespoon
Coconut Oil (വെളിച്ചെണ്ണ) - 1+3 Tablespoons
Salt (ഉപ്പ്) - ½ Teaspoon
Water (വെള്ളം) - 1 Tablespoon
Garlic (വെളുത്തുള്ളി) - 6 Cloves
Shallots (ചെറിയ ഉള്ളി) - 6 Nos
Curry Leaves (കറിവേപ്പില) - 2 Sprigs
Ginger-Garlic Paste Recipe: • ഇഞ്ചി വെളുത്തുള്ളി പേസ...
🔗 STAY CONNECTED
» Instagram: / shaangeo
» Facebook: / shaangeo
» English Website: www.tastycircle.com/
ഈ യൂട്യൂബ് ചാനലിൽ നോക്കി നിങ്ങൾ തയാറാക്കിയ ഭക്ഷണത്തിന്റെ ഫോട്ടോകൾ പങ്കുവെക്കുവാനായി ഒരു ഫേസ്ബുക് ഗ്രൂപ്പ് ഉള്ള കാര്യം എല്ലാ സുഹൃത്തുക്കളുടെയും ശ്രദ്ധയിൽപ്പെടുത്തുന്നു. ഗ്രൂപ്പിന്റെ പേര് "Shaan Geo Foodies Family" എന്നാണ്. എല്ലാവരെയും സ്നേഹത്തോടെ ഗ്രൂപ്പിലേക്ക് സ്വാഗതം ചെയ്യുന്നു.

Пікірлер: 3 700
@ShaanGeo
@ShaanGeo 3 жыл бұрын
ഈ യൂട്യൂബ് ചാനലിൽ നോക്കി നിങ്ങൾ തയാറാക്കിയ ഭക്ഷണത്തിന്റെ ഫോട്ടോകൾ പങ്കുവെക്കുവാനായി ഒരു ഫേസ്ബുക് ഗ്രൂപ്പ് തുടങ്ങിയിട്ടുള്ള കാര്യം എല്ലാ സുഹൃത്തുക്കളുടെയും ശ്രദ്ധയിൽപ്പെടുത്തുന്നു. ഗ്രൂപ്പിന്റെ പേര് "Shaan Geo Foodies Family" എന്നാണ്. എല്ലാവരെയും സ്നേഹത്തോടെ ഗ്രൂപ്പിലേക്ക് സ്വാഗതം ചെയ്യുന്നു.
@paxyjoseph848
@paxyjoseph848 3 жыл бұрын
Pwoliayitundetooo... Cook cheythu kodukumbo athu kazchit santhoshathodeyulla mughm kanumbo nammuku santhoshamakum..😊😊Enikum cookg orupad estamanuu... Kandunokane 👉 SHERBY VARGHESE
@nationalist7734
@nationalist7734 3 жыл бұрын
😍
@retheeshksebastian2429
@retheeshksebastian2429 3 жыл бұрын
Hai...dear Njan abroad aanu work cheyyunnathu enikku onnum undakkan ariyillayirunnu. Thankalude video kandanu njan kooking padichathu athinu very very thanks..
@neelambaridevaragam5043
@neelambaridevaragam5043 3 жыл бұрын
KZbin Channel nokkaathe nammal nammude swantham aayittindaakkana food nte photos share cheyyaan pattvuo????!!!!!
@skrishnansyamkrishnan7140
@skrishnansyamkrishnan7140 2 жыл бұрын
Fish fry recipe adipoli
@travelstoryfood
@travelstoryfood 3 ай бұрын
വേറൊരു ചാനലിൽ നോക്കി. കുഞ്ഞമ്മ കഴിച്ച കഥയും, അമ്മുമ്മ മീൻ പിടിച്ച കഥയും 🙏. ഇവിടെ കാര്യം മാത്രം
@krishnak4577
@krishnak4577 Ай бұрын
😂
@pratheeshm400
@pratheeshm400 Ай бұрын
saree undutha matte dubai kaari alle makeup ittu pulu matram
@UKMalluVibes
@UKMalluVibes Ай бұрын
😂😂👌
@JollyToni
@JollyToni Ай бұрын
😂
@Pararjvaun
@Pararjvaun 14 күн бұрын
Veenas കറി വേൾഡ് പാചകം 0% വാചകം 1000%
@shafisr
@shafisr 3 жыл бұрын
78 വീഡിയോ കഴിയുമ്പോഴും അൽപം പോലും അഹങ്കാരം ഇല്ലാത്ത, ഉപ്പിന്റെ അളവ് കൃത്യമായി പറഞ്ഞ് കൊടുക്കുന്ന മലയാളത്തിലെ ഏക യു ട്യൂബർ. 🙏
@ShaanGeo
@ShaanGeo 3 жыл бұрын
That's so sweet of you. Thank you so much 😊
@sujipni438
@sujipni438 3 жыл бұрын
സത്യം ആണ്,ഇതേ പോലെ ഒരു യു ട്യൂബ്റോട് സംസാരം കൂടുതൽ ആണെന്ന് പറഞ്ഞു, അതിന് തന്ന മറുപടി, സ്കിപ് ചെയ്തു പൊയ്ക്കോളാൻ, കാണുന്നവർ കണ്ടാൽ മതി എന്ന്
@Lifeofshifas
@Lifeofshifas 3 жыл бұрын
സത്യം 🤭
@gsdream8642
@gsdream8642 3 жыл бұрын
@@sujipni438 Veena’s curryworld aano ?
@sujipni438
@sujipni438 3 жыл бұрын
@@gsdream8642 അതെ
@lavanyapradeep9589
@lavanyapradeep9589 3 жыл бұрын
ഇത്ര കൃത്യമായി കാര്യങ്ങൾ അവതരിപ്പിക്കുന്ന ഒരു യൂട്യൂബർ വേറെ ഉണ്ടാവില്ല..🙏
@ShaanGeo
@ShaanGeo 3 жыл бұрын
Thank you so much 😊 Humbled 😊🙏🏼
@ksankunni
@ksankunni 2 жыл бұрын
very true
@anjusivan4474
@anjusivan4474 Жыл бұрын
സത്യം
@BUNKERLOCKER
@BUNKERLOCKER Жыл бұрын
ഓ തന്നടെ ലോകത്ത് ഒന്നേഒള്ളു 🥱
@annm5908
@annm5908 Жыл бұрын
സത്യം 😍😍😍
@faizalsafa
@faizalsafa 2 жыл бұрын
വളരെ വ്യക്തതയുള്ള അവതരണം. പലപ്പോഴും ഈ വെളുത്തുള്ളിയുംവേപ്പിലയും ആദ്യമേ ചേർക്കാറുള്ളതിനാൽ കരിഞ്ഞുപോവാറാണ് പതിവ്.. അതിനാൽ മീൻ മറിച്ചിടുന്നതിനും മുന്നേ അതെടുത്ത് തിന്നും. ഇനിയിപ്പോ മീനോടൊപ്പം അത് കഴിക്കാം.. ചുവന്നുള്ളി ചേറ്ക്കാറീല്ലായിരുന്നു.. ഇനി മുതൽ അതും ചേർത്തുതുടങ്ങണം.. താങ്ക് യു ഫോർ ദി വീഡിയോ..
@preethisuresh5657
@preethisuresh5657 3 жыл бұрын
മീൻ മറിച്ചിട്ട ശേഷം ചേർക്കുന്ന 3 ingredients... it's a new info👍😋 Thank you Shaan bro🥰🥰
@ShaanGeo
@ShaanGeo 3 жыл бұрын
Humbled 😊🙏🏼
@anniejoseph634
@anniejoseph634 2 жыл бұрын
Yes
@beegumhashimuddin4187
@beegumhashimuddin4187 Жыл бұрын
Exactly
@georgethomas21
@georgethomas21 3 жыл бұрын
എന്റെ ആശാനേ... Lockdown ആയി ഒന്നും ഇല്ലാതെ ഇരിക്കുവാ.. നിങ്ങളിങ്ങനെ കൊതിപ്പിക്കല്ലേ...
@bindujerson1676
@bindujerson1676 3 жыл бұрын
😄😄😄😄😄 സത്യം
@ShaanGeo
@ShaanGeo 3 жыл бұрын
😊😊😊
@razijazi7992
@razijazi7992 3 жыл бұрын
🤣👍
@ashavijendra4959
@ashavijendra4959 3 жыл бұрын
എത് പാത്രം ആണ് എടുത്തിരിക്കുന്നത്. പറയൂ Please
@aleenaelizabethgeorge4990
@aleenaelizabethgeorge4990 3 жыл бұрын
Sathyam
@user-go6ny1sn4g
@user-go6ny1sn4g 3 жыл бұрын
ഇത്രയും വൃത്തിയായും, വ്യക്തമായും പറഞ്ഞു തരുന്ന ഒരു u ട്യൂബർ സ്വപ്നങ്ങളിൽ മാത്രം,,, ഇത് തന്നെ ആണ് മറ്റുള്ളവരിൽ നിന്ന് ഈ ചാനൽ നെ വേറിട്ടു നിർത്തുന്നത്,,, എന്നെപ്പോലെ ഈ ഒരു ചാനൽ നെ മാത്രം depend ചെയ്യുന്ന ഒരുപാട് പേരുണ്ട് ല്ലേ 😍😍😍
@ShaanGeo
@ShaanGeo 3 жыл бұрын
Thank you so much 😊
@nithyathomas5670
@nithyathomas5670 3 жыл бұрын
നല്ല അവതരണം.... അടിപൊളി recipe...🐟😍👍👍
@ShaanGeo
@ShaanGeo 3 жыл бұрын
Thank you so much 😊
@rincymol472
@rincymol472 3 жыл бұрын
വലിച്ചു നീട്ടാതെ എല്ലാം വ്യക്തമായി പറഞ്ഞു thanks bro💓💓
@jayasukumar5807
@jayasukumar5807 2 жыл бұрын
Hi Shaan, superb presentation. The way u explain about measurements and levels of flame fantastic
@gracykuttyk.a1133
@gracykuttyk.a1133 2 жыл бұрын
വളരെ എളുപ്പത്തിൽ നല്ല അവതരണം.
@bhagyat.p8438
@bhagyat.p8438 3 жыл бұрын
My name is Shaan Geo. Thanks for watching... Ithe kekkaan thanne nalla resaane 🤩🤩
@Sanju-te7nu
@Sanju-te7nu 3 жыл бұрын
🌹🌹🌹
@ShaanGeo
@ShaanGeo 3 жыл бұрын
Thank you so much 😊
@jessly4974
@jessly4974 3 жыл бұрын
🥳🥳
@arya_chand
@arya_chand Жыл бұрын
Njan cooking cheyyunne orkumbozhe guys my name is shaan geo. Welcome to my channel inna thudaga😄
@pooja4837
@pooja4837 2 жыл бұрын
Thanks for the amazing recipe, the last 3 ingredients are a game changer
@amrutharaj1677
@amrutharaj1677 2 жыл бұрын
Super receipe njan kazhinja divasam try cheyithu ❤️❤️❤️
@athirar3432
@athirar3432 3 жыл бұрын
Nan try chythu broooo...adipoli anuuu❤️
@samsabu1798
@samsabu1798 3 жыл бұрын
ഷാൻ ജിയോ ചേട്ടൻ ഇഷ്ടം 😍 Super Presentation⚡️
@ShaanGeo
@ShaanGeo 3 жыл бұрын
Thank you so much 😊
@krishnaguruvayoorappa8876
@krishnaguruvayoorappa8876 3 жыл бұрын
ഷാൻ ചേട്ടാ എല്ലാരും നിങ്ങളുടെ മീൻ ഫ്രയെ പ്രശംസിക്കുമ്പോൾ ഞാൻ നിങ്ങളുടെ നല്ല മനസിനെ പറ്റി പറയും കാരണം 1.3k commentinum replay oru emojiyilude ആണെങ്കിലും കൊടുത്തു പോകുന്ന താങ്കൾ ആണ് ഹീറോ. ഇത്രേം പെട്ടെന്ന് ചാനൽ 1 മില്യൺ subscribers നെ കൊണ്ട് നിറയട്ടെ. 🙏🙏🙏🙏🙏
@ShaanGeo
@ShaanGeo 3 жыл бұрын
Thank you so much 😊 Humbled 😊
@anandhukrishna9152
@anandhukrishna9152 Жыл бұрын
ഈറ്റ് ചാനൽ ഒരുപാട് ഉപകാരം പെടുന്നുണ്ട് എല്ലാം സിമ്പിൾ ingredients വച്ചു ane prepare cheyunnath ❤❤❤❤
@mubeenarafeek6234
@mubeenarafeek6234 2 жыл бұрын
Njangal indakki nokki super recipe njagalkk ellarukkum ishattamayii
@amrutharaj6152
@amrutharaj6152 2 жыл бұрын
This recipe is just amazing....i tried this at home...the taste was amazing....I suggest this recipe to everyone out there... thank you for this video 🤗
@vishnur9693
@vishnur9693 3 жыл бұрын
One and only best cooking channel in malayalam
@ShaanGeo
@ShaanGeo 3 жыл бұрын
Thank you so much 😊
@shereedasherry5056
@shereedasherry5056 3 жыл бұрын
S ofcourse
@ksunilr.p7494
@ksunilr.p7494 3 жыл бұрын
True
@anniegeorge3064
@anniegeorge3064 3 жыл бұрын
La
@farhafaris1773
@farhafaris1773 3 жыл бұрын
mahima s kitchen too
@jahansjahans9205
@jahansjahans9205 2 жыл бұрын
Wow, what an idea, പൊളിച്ചു ട്ടാ.. taste 👌
@focuschannel5299
@focuschannel5299 2 жыл бұрын
Cooking padichu varunna anikk orupad helpful aanu alla videos um Thanku
@shilpathomas2774
@shilpathomas2774 3 жыл бұрын
I’m really glad I found this channel. Like people have already said, it’s short, and there are no unnecessary talks. But what I like the most is that you use actual ‘teaspoon’ and ‘tablespoon’ measuring spoons. As a beginner I really really appreciate that. Thank you! 😊
@ShaanGeo
@ShaanGeo 3 жыл бұрын
Thank you so much 😊 Humbled 😊🙏🏼
@ivanka1618
@ivanka1618 3 жыл бұрын
മീൻ പൊരിക്കുന്ന വീഡിയോ കണ്ട്... കഞ്ഞി കുടിക്കുന്ന ഞാൻ...!!
@ishaahmed3338
@ishaahmed3338 3 жыл бұрын
😄😄
@ShaanGeo
@ShaanGeo 3 жыл бұрын
😊🙏🏼
@joicejose916
@joicejose916 2 жыл бұрын
Njanum
@DeepaRani-xy6mp
@DeepaRani-xy6mp Ай бұрын
😂😂😂😂
@JollyToni
@JollyToni Ай бұрын
😄
@1by142
@1by142 2 жыл бұрын
Shan ...ചേട്ടൻ്റെ recipies Ellam super anuto
@mujeebsajimk7073
@mujeebsajimk7073 2 жыл бұрын
അടിപൊളിയാ' ഷാൻ എനിക്ക് നിങ്ങളുടെ അവതരണം വളരേ ഇഷ്ടമായി
@achyuth.prasad
@achyuth.prasad 3 жыл бұрын
സൂപ്പർ..... ട്രൈ ചെയ്തു നോക്കാം...😋🤤
@ShaanGeo
@ShaanGeo 3 жыл бұрын
Undaakki nokkiyittu abhipraayam parayan marakkalle 😊🙏🏼
@mariamjose804
@mariamjose804 3 жыл бұрын
Hi shaan, Your presentation is awesome!!!!! Definitely I’ll try to make it, keep up the good work,thanks for sharing ❤️ Love from USA 🇺🇸…
@ShaanGeo
@ShaanGeo 3 жыл бұрын
Thank you so much 😊
@muhammedmuhammed8259
@muhammedmuhammed8259 2 жыл бұрын
Super anu.njan try cheytu
@anoopmv5449
@anoopmv5449 2 жыл бұрын
Try ചെയ്തു അടിപൊളി 👍🙏🏻
@shijitaharish9500
@shijitaharish9500 3 жыл бұрын
Absolutely superb. Fantastic presentation. The way of explaining ingredients and recipe hats off👏👏
@ShaanGeo
@ShaanGeo 3 жыл бұрын
Thank you so much 😊
@sujithvr5765
@sujithvr5765 3 жыл бұрын
Lovely presentation . You're very detail-oriented in every video. Especially, you explain different levels of flame to be kept during cooking which is really important. Otherwise dish may get spoilt.
@ShaanGeo
@ShaanGeo 3 жыл бұрын
Thank you so much 😊 Humbled 😊🙏🏼
@voiceoflani6127
@voiceoflani6127 2 жыл бұрын
ഇനിയും ഒരുപാട് രുചിക്കൂട്ടുകൾ പ്രതീക്ഷിക്കുന്നു.... Thank you...
@adijayakumar7338
@adijayakumar7338 3 жыл бұрын
Njan try cheythu super🥰
@shabeermon4558
@shabeermon4558 3 жыл бұрын
നല്ല അവതരണം 👌👌മീൻ adipoli 👍👍മീൻ പൊരിക്കാൻ ഉപയോഗിച്ച പാത്രം ഏതാ?
@amlujohn7427
@amlujohn7427 3 жыл бұрын
ചൂട് ചോറിന്റെ കൂടെ മീൻ പൊരിച്ചത് ആഹാ😋😋😋😋🐟🐟
@ShaanGeo
@ShaanGeo 3 жыл бұрын
😊🙏🏼
@dakshutan2927
@dakshutan2927 Жыл бұрын
Innumuthal 🥰 recipe kanuanu.nale undakanam.aki nokan🥰
@richuninu1301
@richuninu1301 Жыл бұрын
നല്ല അവതരണം 👌👌👌👌 എല്ലാ റെസിപ്പിയും സൂപ്പറാ 💯
@positivity9055
@positivity9055 2 жыл бұрын
I tried it It was very tasty 😘
@baijuek5176
@baijuek5176 2 жыл бұрын
ഞാൻ ഷാൻ ന്റെ കുക്കിങ് കണ്ടു ആണ് പഠിക്കുന്നത്,, അടിപൊളി ആയിട്ട് ആണ് അവതരണം,, സൂപ്പർ സൂപ്പർ
@Anoopali
@Anoopali 2 жыл бұрын
Adyaaytt cheytha try aaayirunnu. Was a good one😍
@martinmichael1186
@martinmichael1186 2 жыл бұрын
Kollaam chetta nannaitundu
@aleenaambadi6657
@aleenaambadi6657 Жыл бұрын
നല്ല അവതരണം ഒരുപാട് വലിച്ചു നീട്ടത്തില്ല...😍
@ShaanGeo
@ShaanGeo Жыл бұрын
Thank you Aleena
@jacobdavid
@jacobdavid 3 жыл бұрын
Love this video, Shaan. Thank you for sharing. That Karimeen looks delicious when you flip it first time, perfect fish fry.
@ShaanGeo
@ShaanGeo 3 жыл бұрын
Thank you so much 😊
@hennabysahla5678
@hennabysahla5678 Жыл бұрын
Njan inn try cheyyum🥰
@massworldjuniors7792
@massworldjuniors7792 3 жыл бұрын
സൂപ്പർ ടേസ്റ്റ് ആയിരുന്നു...
@abdulrazakk9176
@abdulrazakk9176 2 жыл бұрын
ഞാൻ അയല പൊരിച്ചു. പൊളിച്ചു👍
@sheetalsunnyjohn1009
@sheetalsunnyjohn1009 Жыл бұрын
i am new into cooking , but i absolutely love ur channel … ur narration is soo on point !! n crisp !! just wat we need …. wonderful videos its a great help to me …thanku Shan Geo
@ShaanGeo
@ShaanGeo Жыл бұрын
Thank you sheetal
@abdulgafoor1947
@abdulgafoor1947 2 жыл бұрын
സൂപ്പർ... കൊതിയാവുന്നു 👍👍👍👌👌👌👌
@anushajoseph9386
@anushajoseph9386 2 жыл бұрын
Oronum super try cheyyarundu
@a2zdots465
@a2zdots465 3 жыл бұрын
മീൻ ഫ്രൈ കണ്ടപ്പോൾ തന്നെ വയറു നിറഞ്ഞു 😍 yummy☺️😊
@ShaanGeo
@ShaanGeo 3 жыл бұрын
Thank you so much 😊
@diaryofamedstudent-gg4739
@diaryofamedstudent-gg4739 Жыл бұрын
Very short and precise ! Thank you so muc !
@ShaanGeo
@ShaanGeo Жыл бұрын
❤️
@banes4848
@banes4848 2 жыл бұрын
Perfection aanu siree idhehathinte main...😍
@nandana7225
@nandana7225 2 жыл бұрын
ഞാൻ ഉണ്ടാക്കി super 👍👍👍👍
@lubainasiddeeq7904
@lubainasiddeeq7904 3 жыл бұрын
ചോറ് തിന്നു കൊണ്ട് ഇതു കാണുന്ന ഞാൻ 😋😋.... മീൻ തിന്ന കാലം മറന്നു 😢😢
@ShaanGeo
@ShaanGeo 3 жыл бұрын
Next time 😊👍🏼
@ashaanish9743
@ashaanish9743 3 жыл бұрын
Njanum
@sudhysudhy933
@sudhysudhy933 3 жыл бұрын
😀
@afnafathima9376
@afnafathima9376 3 жыл бұрын
പാവം..
@lubainasiddeeq7904
@lubainasiddeeq7904 3 жыл бұрын
@@afnafathima9376 😥😥
@deepthidivakaran2871
@deepthidivakaran2871 3 жыл бұрын
Just two minutes before amma asked the same" shan nte meen fry video udennu nokkyenn!!😅
@ShaanGeo
@ShaanGeo 3 жыл бұрын
That's so sweet 😊
@lisarajan3911
@lisarajan3911 2 жыл бұрын
Nannaayee...Thanks
@tfreaks
@tfreaks 2 жыл бұрын
Oru rakshayumilla chetta sammathikkanam....excellent😋
@kinny4035
@kinny4035 Жыл бұрын
Your way of explanation is crystal clear, helpful and precise. Loved the recipe ! Thank you sooo much 👌❤️
@ShaanGeo
@ShaanGeo Жыл бұрын
Thanks a lot 😊
@anniemathews1028
@anniemathews1028 3 жыл бұрын
Great n precise presentation…lovely mouthwatering recipe 😋😋
@ShaanGeo
@ShaanGeo 3 жыл бұрын
Thank you so much 😊
@bahakeem4197
@bahakeem4197 2 жыл бұрын
Very simple , lucid ,short and effective explanation/demonstration. Best wishes
@ponnachanthomasthomas9594
@ponnachanthomasthomas9594 2 жыл бұрын
Aareyum veruppikkathe valare krithyamai karyangal manasilakkikodukkunnu athukontu Valarie istamthonnarunt avatharena shyliyodu. God bless you brother
@MeenuVNair-ro7yj
@MeenuVNair-ro7yj 2 жыл бұрын
Tried this recipe today, got a yummy fish fry😋. Thank you for all the tips. Your videos and short, simple and easy to follow. Good job 👍
@ShaanGeo
@ShaanGeo 2 жыл бұрын
Thank you meenu
@rajakumarkrishnakumar8506
@rajakumarkrishnakumar8506 Жыл бұрын
I have cooked fish for several years now. Your recipe on adding crushed garlic, shallots and curry leaves during the process of frying is unique and the taste was so good. Thank you for posting!
@ShaanGeo
@ShaanGeo Жыл бұрын
Thanks for sharing
@binamenon8528
@binamenon8528 2 жыл бұрын
I love your recipes…very simple and good
@shobamathew1645
@shobamathew1645 2 жыл бұрын
That's new - adding crushed garlic and shallots. Sounds flavorful. Thank you
@tojopunnoose5961
@tojopunnoose5961 3 жыл бұрын
മീൻ വറുത്തതിന്റെ recipe ഇടണം എന്ന ആവശ്യം സാധിച്ചു തന്നു. നന്ദി സുഹൃത്തേ. ഇഷ്ടപ്പെട്ടു. അടുത്ത ദിവസം തന്നെ ഉണ്ടാക്കും 😍
@ShaanGeo
@ShaanGeo 3 жыл бұрын
Undaakki nokkiyittu abhipraayam parayan marakkalle 😊🙏🏼
@tojopunnoose5961
@tojopunnoose5961 3 жыл бұрын
@@ShaanGeo ഉണ്ടാക്കി. വളരെ നന്നായിരുന്നു. ഉപയോഗിച്ച മീനിന്‍റെ വ്യത്യാസം കൊണ്ട് അല്പനേരം കൂടുതല്‍ വറുക്കേണ്ടി വന്നു എന്നു മാത്രം. Thank you very much for this simple recipe. :)
@elisabetta4478
@elisabetta4478 3 жыл бұрын
You make look everything easy dear S. Geo. Thank you.
@ShaanGeo
@ShaanGeo 3 жыл бұрын
Thank you so much 😊
@urfavorite4306
@urfavorite4306 2 жыл бұрын
Nice presentation 👍👍 eni poi try cheyith nokkatte.. Chettante vdo kand try cheyithitullath onnum waste aayit ella eth vare😍😍
@sreeyasajan8298
@sreeyasajan8298 2 жыл бұрын
All time favourite u tube cooking channel...Happy to see the 1 M..keep going
@jeneeshasmily4798
@jeneeshasmily4798 3 жыл бұрын
I'm really proud to be ur subscriber u are such a midukkan broo keep rocking
@ShaanGeo
@ShaanGeo 3 жыл бұрын
Thank you so much 😊
@shifasherin4997
@shifasherin4997 3 жыл бұрын
ഇത് കണ്ടിട്ട് വായിൽ നിന്ന് ഒരു തുള്ളിയെങ്കിലും വെള്ളമിറക്കാത്തവരുണ്ടാകില്ല..😂
@ShaanGeo
@ShaanGeo 3 жыл бұрын
😊😊😊
@jijymolbaby1398
@jijymolbaby1398 3 жыл бұрын
😋
@tintujoy2379
@tintujoy2379 2 жыл бұрын
ഞാനും ഇങ്ങനെ തന്നെ fish fry ഉണ്ടാക്കിട്ടോ.... 👍👍
@priyankpprabhakar7525
@priyankpprabhakar7525 2 жыл бұрын
Nalla Avatharanam..keep going 👍🏻
@bindujerson1676
@bindujerson1676 3 жыл бұрын
ഇഷ്ട്ടായി ഇഷ്ട്ടായി ഇത്തിരി ഇങ്ങോട്ട് തന്നാൽ ഒത്തിരി ഇഷ്ട്ടാവും
@ShaanGeo
@ShaanGeo 3 жыл бұрын
😊🙏🏼
@hazishibu9830
@hazishibu9830 2 жыл бұрын
എല്ലാം ചേട്ടന്റെ videos നോക്കിയാണ് prepare ചെയ്യാറ്. എല്ലാം നല്ല tasty ആണ്. Thanq... 😍
@user-uo2ml1lo8e
@user-uo2ml1lo8e 3 жыл бұрын
കൊള്ളാം അടിപൊളി ❤
@dickyspither359
@dickyspither359 3 жыл бұрын
Adipoli recepies...big salute cheataa... Good explanation.
@sajisaju981
@sajisaju981 3 жыл бұрын
ഞങ്ങൾ മീൻ കൂട്ടിയിട്ട് കുറെ കാലമായി ഈ ലോക്ക് ഡൗൺ സമയത്ത് വന്നിട്ട് ഇങ്ങനെ വന്ന് കൊതിപ്പിക്കല്ലേ 😊😊
@ShaanGeo
@ShaanGeo 3 жыл бұрын
😊🙏🏼
@jaimonjoseph9548
@jaimonjoseph9548 3 жыл бұрын
simple and humble recipie ❤
@ShaanGeo
@ShaanGeo 3 жыл бұрын
😊🙏🏼
@geminimolmgeorge8749
@geminimolmgeorge8749 Жыл бұрын
താങ്ക്സ് ചേട്ടാ... അടിപൊളിയാണ് ചേട്ടന്റെ റെസിപ്പിയെല്ലാം.. ഞാൻ ഇവിടെ നോക്കിയ എന്തെങ്കിലും ഉണ്ടാക്കുന്നത് തന്നെ... എല്ലാം ഒന്നിനൊന്നു മെച്ചം 💞💞💞💞
@sujathababu1540
@sujathababu1540 3 жыл бұрын
Nalla avatharanam...super..ladies ethu kandu padik
@vinodgkrishnan
@vinodgkrishnan 3 жыл бұрын
You only made me a cook. Thanks for two lockdowns also. Excellent presentation Simple also. Great work gentleman. Wishing you all the very best.
@ShaanGeo
@ShaanGeo 3 жыл бұрын
Thank you so much 😊
@sujith9435
@sujith9435 3 жыл бұрын
true
@dr.mrs.k.george6836
@dr.mrs.k.george6836 3 жыл бұрын
Every recipe is unique 👍👍way to go👏
@ShaanGeo
@ShaanGeo 3 жыл бұрын
Thank you so much 😊
@RohitMSapphire
@RohitMSapphire 6 ай бұрын
The tip about adding crushed garlic, shallots and curry leaves was very helpful. The taste of the fish fry transformed instantly to a whole different level. Thank you so much for the thorough recipe!
@susanalexander8756
@susanalexander8756 2 жыл бұрын
ഞാൻ ഉണ്ടാക്കി. സൂപ്പർ ടേസ്റ്റ് ആണ് 💐
@Faith-dp3mo
@Faith-dp3mo 3 жыл бұрын
Very nice recipe Shallots garlic and curry leaves enhance the taste and as always very well explained.
@ShaanGeo
@ShaanGeo 3 жыл бұрын
So happy to hear that you liked it 😊 Thank you so much 😊
@GharKaPaka
@GharKaPaka 3 жыл бұрын
this recipe is truly amazing 😋
@ShaanGeo
@ShaanGeo 3 жыл бұрын
Thank you so much 😊
@sivaprasad5264
@sivaprasad5264 2 жыл бұрын
👌സൂപ്പർ try ചെയ്യും താങ്ക്സ് 🙏
@beingjaza6803
@beingjaza6803 2 жыл бұрын
Oroo cheriya karyum polum valare crct ayi paryunnu👏🏻
@mathewak6575
@mathewak6575 3 жыл бұрын
Bro u r awesome... Great tip of frying... Will surely try it next tym ☺
@ShaanGeo
@ShaanGeo 3 жыл бұрын
Thank you so much 😊
@shahalas103
@shahalas103 3 жыл бұрын
Poli
@ShaanGeo
@ShaanGeo 3 жыл бұрын
😊🙏🏼
@amlik2628
@amlik2628 2 жыл бұрын
Undakki nokki. super aarunu,kalakkan recipie👌
@ShaanGeo
@ShaanGeo 2 жыл бұрын
Thank you amli
@adnoosplanet
@adnoosplanet 2 жыл бұрын
Tried this recipe.. Pwoli aayirunnu tto.. 😋
@priyadavis7937
@priyadavis7937 3 жыл бұрын
Variety of dishes cheyyu bro 😍😍😍😍😍😍😍
@ShaanGeo
@ShaanGeo 3 жыл бұрын
I'll try to post more recipes
@nasrathshahim1238
@nasrathshahim1238 3 жыл бұрын
ഇത്രയും നല്ല പാൻ.... ❤❤❤
@ShaanGeo
@ShaanGeo 3 жыл бұрын
Thank you so much 😊
@Shannnnnnnn
@Shannnnnnnn 2 жыл бұрын
നല്ല അവതരണം
@pushpalathaan1331
@pushpalathaan1331 Жыл бұрын
അടിപൊളി
Fish Tawa Fry | ഫിഷ് തവ ഫ്രൈ
7:33
Mahimas Cooking Class
Рет қаралды 79 М.
МАМА И STANDOFF 2 😳 !FAKE GUN! #shorts
00:34
INNA SERG
Рет қаралды 4,9 МЛН
3M❤️ #thankyou #shorts
00:16
ウエスP -Mr Uekusa- Wes-P
Рет қаралды 14 МЛН
Я нашел кто меня пранкует!
00:51
Аришнев
Рет қаралды 4,2 МЛН
ToRung short film: 🙏get a free meal🤤
0:41
ToRung
Рет қаралды 23 МЛН
รถมีชีวิต #ตลกขำๆ
0:21
ขายขำ channel (มะพร้าวเงินล้าน)
Рет қаралды 13 МЛН
ОН МСТИТ ПРОДАВЦУ МОРОЖЕНОГО
0:32