When ever i feel like preparing any new item my first referance will be shaanjio. Very simple and effective. Thank you.
@ShaanGeo Жыл бұрын
You're most welcome
@sowdhaminijayaprakash4799 Жыл бұрын
Super.... 👌നാളികേരം &മല്ലി ഇല ചമ്മന്തി കൂട്ടി കഴിക്കാൻ 👌
@ShaanGeo Жыл бұрын
❤️🙏
@shasnasiyashshasna451 Жыл бұрын
ഇന്ന് നോമ്പ് തുറക്കാൻ ഇത് ആണ് 👍🏻👍🏻👍🏻👍🏻
@-shakeelaumer Жыл бұрын
Adipoli recipes ann ellam..ee channel nokiyal pinne vere onnillum nokenda avisham illa..iniyum ithpolthe adipoli recipes cheyyanam
@ShaanGeo Жыл бұрын
Thank you
@ajithkumarta Жыл бұрын
Shan Bhai മസാല ബോണ്ട ഞാൻ കഴിചിട്ടുണ്ട്... കേരളത്തിൽ But മുംബൈയിൽ footpathil കിട്ടുന്ന ആ വട പാവിൻ്റെ രുചി ഉണ്ടല്ലോ....area base അത് കഴിച്ചിട്ട് ഉള്ളവർക്ക് മനസ്സിൽ ആകും., അത് വേറെ ലെവൽ ആണ്
@SBvlogzz Жыл бұрын
ഒരുപാട് നാളുകൾക്കു ശേഷം വീണ്ടും വന്ന് ഞാൻ 😁😁😁 അടിപൊളി ആണ് അന്നും ഇന്നും എന്നും 🙏 best cooking ചാനൽ ❤️
@-shakeelaumer Жыл бұрын
Ee recipe try cheythu adipoli ayndrnnu veettile ellarkum ishttayi....thank you so much 😊
മസാല ബോണ്ട എനിക്കൊരുപാടിഷ്ടം ആണ് ഷാനിക്ക ഉണ്ടാക്കിയ മസാല ബോണ്ട കഴിക്കാൻ ഒരു കൊതി 😘😘❤️❤️
@ShaanGeo Жыл бұрын
Thank you Kalyani
@jobinkvarghese996 Жыл бұрын
ഇക്ക 😁
@miya41042 ай бұрын
ഹിക്ക യോന്നും അല്ല അച്ചായന് ആണ്
@Itsssmeeeeeeee2 ай бұрын
@@miya4104😂😂
@innale.marichavanАй бұрын
@@miya4104Ikka menas ബഹുമാനം കൊടുത്തു വിളിക്കുന്നതാ.. അതിൽ മതം കാണേണ്ട ആവശ്യമില്ല 😌
@rekhavnair9208 Жыл бұрын
Shaan good preparation and presentation
@kadeejapp887810 күн бұрын
Njan try cheythu kollaam ...😋 Very tasty ellavarkum ishtamayi ...thank you ❤ for sharing snacks ideas
@ShaanGeo9 күн бұрын
Thanks a lot Kadeeja❤️
@archanarahul5266 Жыл бұрын
ഞാൻ ആദ്യം ആയിട്ട് വടയും പരിപ്പ് വടയും ഉള്ളി വടയും പെർഫെക്ട് ആയിട്ട് ചെയ്ത്... For my baby.... Tnq uuuu.... 💞
@adamabdulla9366 Жыл бұрын
Ayn
@prasanna6210 Жыл бұрын
Enthu simple aayittanu paranjutharunnathu super enthayalum try cheyyum kto
@ShaanGeo Жыл бұрын
Thank you prasanna
@monimonu8330 Жыл бұрын
റെസിപ്പി കേൾക്കുന്നതിലും ഇഷ്ടം shanikka യെ കാണുന്നതിലുള്ള സന്തോഷം ആണ്. എന്നാലും റെസിപ്പി super 🌹🌹🌹
@ShaanGeo Жыл бұрын
Thank you moni
@jobinkvarghese996 Жыл бұрын
ഷാനിക്ക😁
@gopuberetta8092 Жыл бұрын
എന്നത്തേയും പോലെ... അടിപൊളി.. 👌.. 👍
@bijigeorge9962 Жыл бұрын
ദുബായ് നല്ല മഴ 🌨️🌨️🌨️🌨️ചൂട് ചൂട് ബോണ്ട കഴിക്കാൻ പറ്റിയ time 💪
@ShaanGeo Жыл бұрын
🙏👍
@sujathak30462 ай бұрын
Paranja prakaaram njaan undaakki. Masala bonda koodaathe egg bajjiyum kuudiyundaakki. Valare super aayirunnu. Thank you
@ShaanGeo2 ай бұрын
ഒരുപാട് സന്തോഷം 😊
@raziakerakkada6061 Жыл бұрын
മസാല ബോണ്ട എനിക് ബയങ്കര ഇഷ്ടമുള്ള സ്നാക്ആണ്. സൂപ്പർ ചേട്ടാ 👍
@ShaanGeo Жыл бұрын
Thank you so much razia
@softyshoies8401 Жыл бұрын
Undakit und enkilum super kollam
@ShaanGeo Жыл бұрын
👍
@sujaifarinu2219 Жыл бұрын
Hi njan try cheythu super veettile ellavarkkum ishtaayi
@പിന്നിട്ടവഴികളിലൂടെ11 күн бұрын
മസാല ബോണ്ടയും പൊറോട്ടയും😋😋 കോഴിക്കോടൻ സ്റ്റൈൽ😍
@nishavijayan94 Жыл бұрын
മസാല bonda super 🤤
@ShaanGeo Жыл бұрын
Thank you Nisha
@shamlasabu5303 Жыл бұрын
ഇന്ന് മസാല ബോണ്ട ഉണ്ടാക്കി കഴിച്ചിട്ടാ കമന്റ് ഇടുന്നത്. സൂപ്പർ ടേസ്റ്റ് 👌👌👌👍👍👍👏👏👏. Thank you 😍😍.
@ShaanGeo Жыл бұрын
Thank you very much shamla
@tgreghunathen8146 Жыл бұрын
മസാല ബോണ്ട. നന്നായിരിക്കുന്നു തയ്യാരക്കാൻ ശ്രമിച്ചു നോക്കട്ടെ. ഒക്കെ good. . ചായക്കും. കാപ്പിക്കും കഴിക്കാൻ . ഏറ്റവും ഇഷ്ടപെട്ട ഫുഡ് ആണു . നല്ല രുചിയും ഉണ്ട് 👍👍👍. Good.
@ShaanGeo Жыл бұрын
Thank you❤️
@shahadvlog919410 ай бұрын
ഞാൻ ഉണ്ടാക്കി നോക്കി സൂപ്പർ👌👌😋
@savithriv4635 Жыл бұрын
ഷാൻജിയോ, ഈ മസാല ബോണ്ട എനിക്ക് ഇഷ്ടപ്പെട്ട വിഭവം
@ShaanGeo Жыл бұрын
Thank you Savithri
@thahirabu9973 Жыл бұрын
ഞങ്ങളും ഉണ്ടാക്കി എല്ലാവർക്കും ഇഷ്ട്ടം ആയി 🤩 suppar aayirunnu 👍
@ShaanGeo Жыл бұрын
Thank you Thahir
@bijopvarghese8079 Жыл бұрын
One day ente Natil varu. Kothamangalam bhoothathankettu
@anoosharenjith1928 Жыл бұрын
കൊള്ളാലോ.... Try ചെയ്തു നോക്കാം.... 👏🏻👏🏻👍👍
@ShaanGeo Жыл бұрын
Thank you anoosha
@rajasreejoshy5275 Жыл бұрын
My favourite മസാല ബോണ്ട 👌👏 അളവ് correct ആയി പറഞ്ഞ് തരുന്നുണ്ട് 💯👍
@ShaanGeo Жыл бұрын
Thank you rajasree
@rohu.g6721 Жыл бұрын
Woww... Enik bhayankara ishtaman masala bonda.. 😍😋
@ShaanGeo Жыл бұрын
Thank you rohu
@jyothyrajesh8759 Жыл бұрын
Thanks 😊😊ഇന്നത്തെ evening snacks fix ചെയ്തു 👊. Super 👌👌❣️
@ShaanGeo Жыл бұрын
Thank you jyothy
@manujohn4612 Жыл бұрын
അടിപൊളി.. ഒത്തിരി ഇഷ്ടമായ് ബ്രോ ...
@espvlog01 Жыл бұрын
*ഞാൻ ഉണ്ടാക്കി അടിപൊളി ആയിട്ട് ഉണ്ട് Thanks Geo* ❤️
Recently started following you... though my hubby has been following your videos for years .. i became a fan of your videos, they are quite precise... most of days preparing something new with your recipes
@ShaanGeo Жыл бұрын
Thank you so much 🙂
@resmisanker Жыл бұрын
ഞാൻ ഉണ്ടാക്കാറുണ്ട്. Baking soda ഉം baking powder ഉം use ചെയ്യാറില്ല... Good one. അറിയാമെങ്കിലും, Shaan ൻ്റേ making style കാണാൻ വന്നതാണ്.
@ShaanGeo Жыл бұрын
Thank you resmi
@joannbin5941 Жыл бұрын
സൂപ്പർ 👌👌👌simple and cute അവതരണം 👏👏👏
@ShaanGeo Жыл бұрын
Thank you Joann
@rameesafazlu7881 Жыл бұрын
Thank you sir Njan athyamayittannu kizhaghu baji undakkunnathu sir paranja rithiyil thayyarakki nokki oru rakshayumila super ellavarkkum nalla ishttamayi full credit sir nu thanne
@serenaiii4 ай бұрын
🎉🎉🎉🎉🎉🎉🎉🎉🎉
@shahanast.b8451 Жыл бұрын
You're style of presentation is very good and accurate 🙌Thanku so much🙏
@ShaanGeo Жыл бұрын
Thanks and welcome
@_the_lady_lifestyle_2167 Жыл бұрын
മസാല ബോണ്ട 😋അടിപൊളി ♥️സൂപ്പർ ❤️yummy😋താങ്ക്യൂ so much dear♥️♥️
@beegumsvlog5299 Жыл бұрын
Gio etta കണ്ടപ്പോ കൊതിയായി എന്റെ ചാനലിലും ഉണ്ടാക്കിട്ടുണ്ട് എന്നാലും കണ്ടപ്പോ കൊതിയ്യായി 😋😋😋😋
എനിക്ക് താങ്കളുടെ food preparation വളരെ ഇഷ്ടമാണ് 🙏എത്ര risk പിടിച്ചതാണെങ്കിലും ഒന്ന് try ചെയ്യാൻ തോന്നും 🙏 veg ആയിരിക്കണം കൂടുതലും 😂😂 കാരണം iam vegitarian family i like your good പ്രസന്റേഷൻ 🙏🙏
@ShaanGeo Жыл бұрын
Thank you Prasanna 😊
@geetapillai1819 Жыл бұрын
ഇത് മുംബൈക്കാരുടെ വടാ പാവിലെ വട. Very tasty 👌
@ShaanGeo Жыл бұрын
Thank you geeta
@commonman1220 Жыл бұрын
Vada pav.
@gireeshtg8657 Жыл бұрын
Ahaaa 😍😍😍 adipoli 👌👌👌🌹🌹🌹🥰🥰🥰
@ShaanGeo Жыл бұрын
Thank you Gireesh
@lunamohan9212 Жыл бұрын
Masala bonda super.... 👌😋❤
@ShaanGeo Жыл бұрын
Thank you luna
@Aysha4141 Жыл бұрын
Super inn thanney aaki nokanm😍😍
@ShaanGeo Жыл бұрын
👍
@rajeevrajendran4569 Жыл бұрын
Your each preparation shows how much back ground work has been done ..simply perfect 👌
@ShaanGeo Жыл бұрын
Thank you so much 😊❤️
@muhadp8930 Жыл бұрын
കാണുമ്പോൾ തന്നെ കൊതിയാകുന്നു ഇനി ഞാൻ ഇത് ഉണ്ടാക്കിയിട്ട് ടേസ്റ്റ് പറയാം
@prasannaprasanna968 Жыл бұрын
സൂപ്പർ ആണ് ട്ടോ....🥰🥰🥰
@ShaanGeo Жыл бұрын
Thank you prasanna
@sheejabr7179 Жыл бұрын
മസാല ബോണ്ട സൂപ്പർ , 👍👍
@saviachammedeadukala747 Жыл бұрын
ഷാനെ. അടിപൊളി ഒന്നും പറയാനില്ല🤤👌🏻👍
@sabinps9447 Жыл бұрын
Super 💓😘
@ShaanGeo Жыл бұрын
😊
@mmarsthrissur1207 Жыл бұрын
Super Shan chetta
@preethavenugopal1442 Жыл бұрын
സൂപ്പർ 👌👌🌹🌹🌹
@ShaanGeo Жыл бұрын
Thank you Preetha
@saheerabanu748 Жыл бұрын
മസാല ബോണ്ട very super
@ShaanGeo Жыл бұрын
Thank you saheera
@epic__blue4667 Жыл бұрын
Nice video...☺️ Liked a lot. Very little talking and presented well without boring people ❤️
@ShaanGeo Жыл бұрын
Thanks a lot 😊
@bencymolrraju79016 ай бұрын
ഞാൻ ചെയ്തു.... എന്നാ രുചിയാ... Super 😍😍😍😍😍
@ShaanGeo6 ай бұрын
Glad you liked the dish😍
@WESTERNNADANRECIPESWITHSHYNO Жыл бұрын
I prefer Masada bonda than the usual bonda for every recipe you give the exact quantity including salt excellent presentation
@ShaanGeo Жыл бұрын
Thanks for liking
@majidhak78076 ай бұрын
Ente mummy yum ith try cheythirunnu. Njangalkk ellarkkum valare adhikam ishtamaayi ea snack.❤❤
@ShaanGeo6 ай бұрын
Happy to hear this ❤️
@all_in_one_398_ Жыл бұрын
മസാല ബോണ്ട സൂപ്പർ 👌🏻
@sujith0509713321 Жыл бұрын
മസാലയിൽ ഉപ്പ് ഇടാത്തതാണോ സൂപ്പർ 😄
@SBvlogzz Жыл бұрын
എന്റെ fvrt സാധനം ആണ് 😌😌മസാല ബോണ്ട 🤤
@santhoshmtg484 Жыл бұрын
Super👌👌
@ShaanGeo Жыл бұрын
Thank you
@backiyalakshmikumaresan9392 Жыл бұрын
I don't know malayalam but I can understand with the help of english subtitles Thankyou 😊
@rejanikj9353 Жыл бұрын
ഗുഡ് അടിപൊളി 👌👌👌👌👌👌
@krishnaprabhaknair Жыл бұрын
Kadalamavinu pakaram maida mathram use cheiyyavo? Ivide kaldala maav available alla
@abnercp6418 Жыл бұрын
Adipoliya chetaaa ella videosum ❤❤❤
@ShaanGeo Жыл бұрын
😍🙏
@nayantharas-fd3ec Жыл бұрын
Tried it 😋
@geethavenu9514 Жыл бұрын
Masala bonda super
@SK-yy6ez Жыл бұрын
Super 👌
@ShaanGeo Жыл бұрын
Thank you
@hizinchenakkal2537 Жыл бұрын
Njan try cheythu super ellavarkkum nallonam eshttayi thank you 🥰👌👌👌
@ShaanGeo Жыл бұрын
Thank you very much❤️
@emilyjacob876 Жыл бұрын
Hi Shaan ... Perfect bonda. Super cooking class ... Thanks 🙏👍
@ShaanGeo Жыл бұрын
Thank you so much 👍
@sreejarathish9 ай бұрын
I tried for my son... awesome
@ASHRAFbinHYDER Жыл бұрын
കേരളത്തില്‍ ഒരു സാമ്പത്തിക വിഷയം ആയി ഒരു മസാല ബോണ്ട് കേട്ടിരുന്നു , പെട്ടന്ന് അത് ഓര്മ വന്നു