നിങ്ങളുടെ അവതരണത്തിനെ തോൽപ്പിക്കാൻ ആരും ഇല്ല you tube channel ൽ. കണ്ടുകഴിഞ്ഞാൽ ഒരു doubt പോലും ഉണ്ടാവാറില്ല 👍😊🤗
@sathyana23952 жыл бұрын
Lillys
@appu25892 жыл бұрын
വളരെ സത്യം
@najeebnajeeb9202 жыл бұрын
👍.ഏറെക്കുറെ. വളരെ ലളിതമായി വെറുപ്പിക്കാതെ പെട്ടെന്ന് തന്നെ കാര്യങ്ങൾ പറഞ്ഞു തരുന്ന വിഡിയോകൾ ആണ് ജിയോ ബ്രോയുടെ
@ShaanGeo2 жыл бұрын
Thank you sinu
@bijopvarghese80792 жыл бұрын
Athe simple
@shihabkk6522 жыл бұрын
കാണുന്നവർക്ക് ഒരു സംശയവും ബാക്കിയില്ലാതെ മനസ്സിലാകുന്ന അവതരണ രീതി , വലിച്ച് നീട്ടാതെ വെറുപ്പിക്കാതെ 🥰🥰🥰🥰തലൈവാ നിങ്ക വേറെ ലെവൽ
@ShaanGeo2 жыл бұрын
Thank you shihab
@gokzjj594710 ай бұрын
ഞാൻ എന്ത് ഭക്ഷണം ഉണ്ടാക്കാൻ ആണെങ്കിലും ചേട്ടന്റെ ചാനൽ ആണ് നോക്കുന്നത്, അത് ഉണ്ടാക്കിയാൽ വീട്ടിൽ എല്ലാവർക്കും ഇഷ്ടം ആണ്, tnx chetta❤❤❤🎉🎉
@nisarudeenkasimsahib86816 ай бұрын
Q😊
@udayancv1014Ай бұрын
ഞാനും😂😂🤩🤩🤩
@dhanusri96068 күн бұрын
Narum
@dhanusri96068 күн бұрын
Nanum
@rahmathshafishafi6035Күн бұрын
ഞാനും
@jobyjoseph6419 Жыл бұрын
പ്രിയ സഹോദരൻ എത്ര മനോഹരമായി ഈ വിഡിയോ അവതരിപ്പിക്കുന്നു.. ആർക്കും മനസ്സിൽ ആവുന്ന വിധം ലളിതമായി തന്നെ പറഞ്ഞിരിക്കുന്നു.. അഭിനന്ദനങ്ങൾ.. God Bless You ❤❤
@ShaanGeo Жыл бұрын
Thank you Joby
@balamanirajanАй бұрын
ഇഇഇയറ്റ്റ്യൂട്ട്
@lincydcruz14919 күн бұрын
Beaf biriyani ഉണ്ടാക്കാൻ ഈ ചാനലിൽ വന്ന ഞാൻ 😊
@thasniyathasniya-jl8fj Жыл бұрын
എന്തകിലും സ്പെഷ്യൽ ഉണ്ടാക്കുമ്പോൾ ഞാൻ ഈ ചാനൽ കാണാറ് 🥰
@ShaanGeo Жыл бұрын
Thank you thasniya
@sandraalex1342 жыл бұрын
മറ്റുള്ള youtuber minimum 15min to 30min beef biriyani കാണിക്കുമ്പോൾ ഷാൻ ചേട്ടൻ മാത്രം 9min പോലും ഇല്ല. Hats off to you chetta.....
@ShaanGeo2 жыл бұрын
Thank you very much sandra
@jinukodakka42912 жыл бұрын
താങ്കളുടെ വീഡിയോ ഒട്ടും ബോറടിപ്പിക്കാതെ കാര്യങ്ങൾ പെട്ടന്ന് പറഞ്ഞു അവസാനിപ്പിക്കുന്നു അതാണ് നിങ്ങളുടെ ഒരു പ്രത്യേകത 👍
@ShaanGeo2 жыл бұрын
Thank you jinu
@shameemanoushad4414 Жыл бұрын
Hi sir, ഈ പെരുന്നാളിന് ഞാൻ ഇതു പോലെ ബിരിയാണി ഉണ്ടാക്കിയിട്ട് guest ന് എല്ലാവർക്കും നന്നായി ഇഷ്ട്ടപെട്ടു. ഞാൻ താങ്കളുടെ recipe യാണ് എന്ന് എല്ലാവരോടും പറഞ്ഞു. അതു പോലെ പല dishes ഉം താങ്കളുടേത് നോക്കി ചെയ്യാറുണ്ട്. എല്ലാം സൂപ്പർ. good presentation 👍
@ShaanGeo Жыл бұрын
Thank you shameema
@uvismuhammed25769 ай бұрын
Njan നിങ്ങളുടെ വീഡിയോ അണു കാണുന്നതും അതു കണ്ടു ഉണ്ടാകുന്നതു എല്ലാം വിജയിച്ചു, വോയിസ് അടിപൊളി അണു
@nammy-jp5zj2 жыл бұрын
ഞാൻ ഇന്ന് ഈ ബിരിയാണി try ചെയ്തു. ഉഗ്രൻ..... വാക്കുകളില്ല 💕💕💕thnk you ഷാൻ ചേട്ടാ
@sherrinannmathew67955 ай бұрын
I am going to make.
@BibianaRoy Жыл бұрын
I made this biriyani twice. One exactly the ingredients given and in the second one I added one cup of smashed shallots along with the ginger/garlic/chilly. This added more flavour and masala to the end product. Nice and tasty mild biriyani, which my children relished.
@fathimaanas4019 Жыл бұрын
Thanks for your feedback❤❤❤❤
@bryanswonderworld19 күн бұрын
ഇപ്പൊ ഉണ്ടാക്കാൻ പോകുന്നു😀
@shiniat4508 Жыл бұрын
Sir... Njan thangalude oru big fanum subscriberum koodiyanu.... Eanikk sirinte family ye kanan agraham unde.... Eannea pole mattullavarum aagrahikkunnundakum... 🙏🏼🥰
@refiriyas3170 Жыл бұрын
I tried biriyani for the first time, it's just awesome and thank you for sharing this delicious recipe❤
@RoshVin Жыл бұрын
I tried this recipe yesterday and my husband said the biriyani was adipoli. Thank you for the recipe. I think i will use this from now on.
@daggerfern2 жыл бұрын
20 വർഷത്തിൽ അധികമായി ബിരിയാണി ഉണ്ടാക്കുന്നു. എന്നിരുന്നാലും, താങ്കളുടെ കുക്കിങ് വീഡിയോ ആയത് കൊണ്ട് മുഴുവനും കണ്ടു. Your way of teaching is different 👍
@ShaanGeo2 жыл бұрын
Thank you 🙏🙏
@dipinjayadip6166 Жыл бұрын
ഞാനും ഉണ്ടാക്കി... വളരെ നന്നായി 🎉 ഒത്തിരി നന്ദി
@sajanaabdulla7055 Жыл бұрын
എപ്പോഴും പാളിപ്പോകുമായിരുന്നു താങ്കളുടെ ഈ റെസിപ്പി നോക്കി ചെയ്തപ്പോർ പെർഫക്ട് ബിരിയാണി കിട്ടി. നന്ദി
@ShaanGeo Жыл бұрын
Thank you sajana
@ambalakandiskills219Күн бұрын
ഇന്ഷാ അല്ലാഹ് ഒന്ന് try ചെയ്യണം 😜
@fameedafamee10132 жыл бұрын
മറ്റുള്ളവരുടെ സമയത്തിന് വില കല്പിച്ചുള്ള ഫുഡ് വീഡിയോ ഇടുന്ന ഷാൻ ചേട്ടനിരിക്കട്ടെ ഇന്നത്തെ ലൈക് 👍ഇത് വേറെ ചാനലിൽ ആണെങ്കിൽ വലിച്ചു നീട്ടി 2 മണിക്കൂർ എടുത്തേനേ 🤣🤣🤣🤣
@jancyjijesh9315 Жыл бұрын
Ningalde recipe oru rakshayumilllattoo.super aanu oro recipe um. Ipo njn end undakunnundelum first ningalde recipe undonn nokkum. Athrayk tasty aanu. Thnku so much❤
@ShaanGeo Жыл бұрын
Thank you jancy
@rb2522 жыл бұрын
I have never seen such an easy and simple recipe of beef biriyani... no unnecessary utensils only pressure cooker and pan used. Just loved the recipe...keep going😊
@muazchannel97872 жыл бұрын
🙏
@muazchannel97872 жыл бұрын
🙏
@ShaanGeo2 жыл бұрын
🙏🙏
@prettypradeep7476Күн бұрын
I made this recipe today, our family liked it very much. Thank u very much😊
@johnmathew98352 жыл бұрын
ഇത് കാണുന്ന ആർക്കും പാചകം ചെയ്യാൻ തോന്നും verygood and simple presentation 👍👍👍
@ShaanGeo2 жыл бұрын
Thank you very much
@Royal-K47 ай бұрын
Njan iee perunalinu chicken biriani undaki parayathirikan vayya .ikkayum makalum paranja supper ennu😊 thank you so much.....
@KevinMathew-h6n Жыл бұрын
Tried. This. Came out amazing. Just the right amount of spice and flavor. Even kids enjoyed it
@ShaanGeo Жыл бұрын
Happy to hear that!
@shylajayalalshylajayalal7324 Жыл бұрын
എന്തെങ്കിലും സ്പെഷ്യൽ ഉണ്ടാക്കണമെങ്കിൽ ഞാൻ താങ്കളുടെ റെസിപിസ് ആണ് നോക്കുന്നത്, perfect🙏you are the bestest 🙏👍👍👍👍
@ShaanGeo Жыл бұрын
Thank you😍🤝
@rvs3588 Жыл бұрын
Today tried this recipe. Perfect nd yummy tasty. Marinated beef for 5 to 6 hours
@ShaanGeo Жыл бұрын
Great 👍 thanks 😊
@sunijohn9929 Жыл бұрын
ഞാൻ ഇത് ഇന്ന് undakum മോനെ. വലിച്ചു നീട്ടാത്ത ഈ അവതരണം ആണ് എനിക്കിഷ്ടം 🥰. ഹാപ്പി ഈസ്റ്റർ മോനെ. കുടുംബത്തിനും ❤
@ShaanGeo Жыл бұрын
Thank you suni
@shijilashijilasudheer87158 ай бұрын
ഞാൻ ജീവിതത്തിൽ ആദ്യമായി ഒരു ബിരിയാണി ഉണ്ടാകുന്നത് ഈ ചാനൽ കണ്ടിട്ടേ ആണ്. ചിക്കൻ ബിരിയാണി ഞാൻ ഉണ്ടാക്കിയത്
@ShaanGeo8 ай бұрын
Thanks a lot😊
@zohrabibi90586 ай бұрын
@@ShaanGeo discription box
@alfiyashan584210 ай бұрын
ഞാനിന്നു ഉണ്ടാക്കി നോക്കി സൂപ്പർ👌
@Variety213- Жыл бұрын
പാചകത്തോടപം കക്ഷ്‌മ പഠിപ്പിച്ച വിദ്വാൻ 👍👍👍😃
@ShaanGeo Жыл бұрын
🙏
@shanits91782 ай бұрын
Exactly 💯
@ashalpappan45211 ай бұрын
Tried this today,came out exceptionally well ❤️. Thankyou chef for the delicious recipe 🙏
@dreamgirl3475 Жыл бұрын
My ഫേവറേറ്റ് റെസിപ്പി.... ഞാൻ ഇത് ഉണ്ടാക്കിയിരുന്നു..... എല്ലാവർക്കും ഇഷ്ടമായി...... Thanks shaan jeo.... കുക്കിങ് പ്രഫഷണൽ ആയി പഠിക്കണം എന്ന് വലിയ ആഗ്രഹം ആയിരുന്നു.... ബട്ട് പഠിക്കാൻ കഴിഞ്ഞില്ല... Ippo youtube നോക്കി പഠിക്കുന്നു....ആദ്യം നിങ്ങളുടെ റെസിപ്പിയാണ് നോക്കാറുള്ളത്.... ഇന്ന് പൊറോട്ടയാണ് spl.... അതും താങ്കളുടെ ചാനൽ നോക്കിയാണ് ഉണ്ടാക്കുന്നത്....
@ShaanGeo Жыл бұрын
Thank you so much
@abhimanewmathew5 ай бұрын
സാർ ന്റെ വീഡിയോ കണ്ടു ഞാൻ ലൈഫിൽ ആദ്യ മായി ബിഫ് ബിരിയാണി യും ചെമ്മീൻ ബിരിയാണി യും ഉണ്ടാക്കി.. സൂപ്പർ ആയിരുന്നു.
@JG-pz7cn8 ай бұрын
Aadyamayittanu youtubil comment idunnathu … the best channel for cooking ever.
@ShaanGeo8 ай бұрын
Thanks a lot😊
@minijosephvlogs88192 жыл бұрын
ബീഫ് ബിരിയാണി ഉണ്ടാക്കുന്നത് കണ്ടുകൊണ്ടാണ് ഊണ് കഴിച്ചത് സൂപ്പർ ബിരിയാണി👌👌👌😋
@ShaanGeo2 жыл бұрын
Thank you Mini
@maymoonap68522 жыл бұрын
ഞാനുണ്ടാക്കി അടിപൊളിയായിരുന്നു 👌👌
@ShaanGeo2 жыл бұрын
Thank you🙏
@salvinjoseph8a74 ай бұрын
ഞാൻ ആദ്യമായി ബിരിയാണി ഉണ്ടാക്കിയത് ഈ വിഡിയോ കണ്ടാണ് ഇപ്പോൾ മുന്ന് പ്രാവശ്യം ഉണ്ടാക്കി കഴിച്ചവരെല്ലാം നല്ല അഭിപ്രായം പറഞ്ഞു
@ShaanGeo4 ай бұрын
Great, thank you Salvin😊
@nichurichu25738 күн бұрын
Njan inn undakki. Super ikkakkum makkalkkum enikkum othiri ishttayi. Thank u bro❤❤❤❤❤❤❤❤
@anniepeter2865 Жыл бұрын
Beef Biriyaniyum try cheythu with vellutha lemon pickle adipoli ayirunnu chetta….my husband smiled after 2 urula 😍
@ShaanGeo Жыл бұрын
Thank you👍😊
@afsapattarkadavan2762 жыл бұрын
പൊളി ബിരിയാണി 🤤 ഉണ്ടാക്കി നോക്കണം thnx ഷാൻ ചേട്ടാ👍👍
@ShaanGeo2 жыл бұрын
Thank you afsa
@tintubijo3082 жыл бұрын
Today i tried this recipe it give me a great result and super taste thank you shaan sir
@ShaanGeo2 жыл бұрын
Thank you Tintu
@shahadatasli42862 жыл бұрын
Njan undakki nokki nalla tasteund...iniyum nalla video njan pradheeshikunnu....,😍☺️
@ShaanGeo2 жыл бұрын
Thank you ❤️
@ancysajan43962 жыл бұрын
നാളെ (Xmas) ന് ബീഫ് ബിരിയാണി ഉണ്ടാക്കുന്നുള്ളു... വീഡിയോ കണ്ടിട്ട് തന്നെ കൊതിയാവുന്നു...😘😍
@vinodvinu41092 жыл бұрын
Bro നിങ്ങളുടെ അവതരണം കേട്ടാൽ ഉണ്ടാക്കണം എന്നൊന്നുമില്ല ഇത് കേട്ടാൽത്തന്ന എന്തൊരു സ്വാതാണ്... 😍😍
@ShaanGeo2 жыл бұрын
Thank you Vinod
@mannadavid6010 Жыл бұрын
I tried this recipe today...for the first time in my life made a biriyani all by myself....thank you so much for this awesome recipe...also ur presentation is just superb ❤❤
@ShaanGeo Жыл бұрын
Thank you very much
@muhammedrafeequekunju78012 жыл бұрын
bro. the way you explain is so simple and amazing though every details included. anyone can follow your simple steps and cook delicious food.
@ShaanGeo2 жыл бұрын
Thank you Muhammad
@jhancyp.s208619 күн бұрын
You are a great teacher.Merry Xmas.All of us are ardent Fan of you..
@ShaanGeo19 күн бұрын
Wishing you a very Xmas😊
@nasrakitchenworld52652 жыл бұрын
ഈ ഉച്ച നേരത്ത് തന്നെ ബിരിയാണി ആയി വന്നു ല്ലേ 🤭സൂപ്പർ ബിരിയാണി 👌👌
@ShaanGeo2 жыл бұрын
Thank you nasra
@seeniyasworld2 жыл бұрын
My favourite cooking channel simple and humble presentation 🥰
@thresiammajohny47392 жыл бұрын
Super presentation Shan Thanks
@hazisuhad5277 Жыл бұрын
I tried this..super taste Biriyani😍
@ShaanGeo Жыл бұрын
Thank you😍
@vargheseb3943 Жыл бұрын
നിങ്ങളുടെ ഈ ചിരിച്ച മുഖം.... അതു തന്നെയാണ് ഈ പ്രസൻ്റേഷൻ്റെ ഹൈലൈറ്റ്......
@ShaanGeo Жыл бұрын
❤️❤️
@marytwinkle72359 ай бұрын
Njn inn ee recipe try cheyth noki😍 adipoli ayi vannuu... Vtl ellarkum ishtapettuu😍🥰 Thank u so much❤
@shimju2 жыл бұрын
A no nonsense channel. Straight to the topic with no fuss. ❤️
@rakeshrajan33622 жыл бұрын
It’s very nice and your way of presentation is 100% easy and understanding.thank you bro 😊
@Linsonmathews2 жыл бұрын
നല്ലൊരു ദിവസം ആകുന്നത് ചിലപ്പോ നല്ല food കൊണ്ട് ആയിരിക്കാം 😍 ഷാൻ ചേട്ടന്റെ ബീഫ് റെസിപ്പി, simple ആയിട്ട് മനസിലാകും, ചെയ്യാനും എളുപ്പം 👌👌👌
@anuanuzzz74012 жыл бұрын
Helo 🥰🙏🏼
@WESTERNNADANRECIPESWITHSHYNO2 жыл бұрын
Hi linson
@Linsonmathews2 жыл бұрын
@@anuanuzzz7401 ഹായ്...
@Linsonmathews2 жыл бұрын
@@WESTERNNADANRECIPESWITHSHYNO ഹായ്...
@soorajrathi34902 жыл бұрын
ഈ റെസിപി നോക്കി ഞാൻ ബിരിയാണി ഉണ്ടാക്കാൻ പോകുന്നു 😍😍😍😍😍
@ShaanGeo2 жыл бұрын
Thank you sooraj
@ajeeshmon3032 Жыл бұрын
Innlathe special ayi beef biryani undaki. Super taste. Thank u shan bro.
@ShaanGeo Жыл бұрын
Welcome 🤗
@shabnapshabnap1919 Жыл бұрын
ബിരിയാണി സൂപ്പർ 👍🏻alle
@ShaanGeo Жыл бұрын
Thank you☺️❤️
@hafsatheledath12352 жыл бұрын
Easy n tasty... Simple recipe within seconds.... Athanu numma shan broh❤️
@seenathmajeed89422 жыл бұрын
Sooper biriyaniyanallio 😍 enthayalum undakkum 😋😋😋
@RejiSaji-r9w9 ай бұрын
സൂപ്പർ....ഈ റെസിപ്പി നോക്കി യാണ് ഞാൻ ബിരിയാണി ഉണ്ടാക്കുന്നത്..
@myrightthoughts Жыл бұрын
ഇന്നുവരെ കണ്ടതിൽ വച്ച് ഏറ്റവും നല്ല പാചക അവതരണം. ചോദിക്കാൻ ഒരു സംശയം പോലും ബാക്കി വച്ചില്ല...
@ShaanGeo Жыл бұрын
☺️❤️
@indurajeev31762 жыл бұрын
Lovely presentation 👌👌It looked so easy when u made it. Will surely try it. I have tried a lot of them but my favourite is chicken biryani. 👌👌❤️❤️🤗🤗
@divyamn10 ай бұрын
വളരേ ... നല്ലതാണ് ഞാൻ ആദ്യമായിട്ടാണ് ബീഫ് ബിരിയാണി ഉണ്ടാക്കിയത് താങ്കളുടെ video നോക്കിയാണ് ഉണ്ടാക്കിയത്👍👍👌👌👌👌
@aboobackerabu17022 жыл бұрын
നല്ല അവതരണം 👌🌹❤️👍
@ShaanGeo2 жыл бұрын
Thank you
@Izzahpublicschool2 күн бұрын
നാളെ ബീഫ് ബിരിയാണി ഉണ്ടാക്കണം വീട്ടിൽ. ആദ്യം വന്നു നോക്കിയ channel shan geo❤
@Rukk1359 ай бұрын
ഞാനിന്നുണ്ടാക്കിയിരുന്നു കുക്കറിൽ തന്നെയാ ഉണ്ടാക്കിയത് ഇന്നാണ് എന്റെ ബീഫ് ബിരിയാണി നന്നായത്... അടിപൊളി.... വീട്ടിൽ എല്ലാവർക്കും ഇഷ്ട്ടായി.... കുറഞ്ഞ മസാല കൂട്ടും... കുറച്ച് ഉള്ളിയും മാത്രം മതി...ചിലവും കുറവാ..... നല്ല രുചിയുണ്ട്....
@Mittu2701 Жыл бұрын
Thanks Shan..I tried today, it was really delicious
@rosegratius80702 жыл бұрын
The detailed but precise explanation, the simplicity of the recipe without losing the essence and taste of the dish is remarkable. I feel this as the most efficient way to cook a beef biriyani without missing any ingredient at all. Thank you Shan Geo chetta. I will definitely try this. Back from Germany I am craving delicious biryanis.
@ShaanGeo2 жыл бұрын
Thank you rose
@krjacob28982 жыл бұрын
Wawoo very nice😊👏👍
@vishnuprasadcv93792 жыл бұрын
Ah man. That looks so delicious. Beef is not allowed in my house or i would have definitely tried. Look so yumm
@thomassgreenathlons21802 жыл бұрын
Hahaha..ahaha 😀, Pork-meat um same method il prepare cheyyam Bhai... 👌🙏
@ffnoob90645 ай бұрын
Hi ഷാൻ... എനിക്ക് താങ്കളുടെ റെസിപ്പി നോക്കി ചെയ്യാനാണ് ഇഷ്ടം... കാരണം വലിച്ചു നീട്ടി ബോറടിപ്പിക്കില്ല.. സൂപ്പറും ആണ് 🥰
@priyasamuel084 ай бұрын
I tried it very tasty and everyone loved it... Thank you so much for your clear explanation❤
@ShaanGeo4 ай бұрын
My pleasure 😊❤️
@96056434532 жыл бұрын
Perfect explanation 👌
@ShaanGeo2 жыл бұрын
Thank you akhi
@lijishavp48672 жыл бұрын
Haii simple recipe വളരെ അധികം ഇഷ്ടപ്പെട്ടു👍
@utharas97669 ай бұрын
ഇന്ന് ഉണ്ടാക്കുന്നു ❤
@FayizaLulu5 ай бұрын
Same❤
@athiraathi-iv6xeАй бұрын
Njanum 😁
@rinshazrinsha9616Ай бұрын
. ഞാനും
@helloworld876517 күн бұрын
ഞാനും ❤
@medusa1449 Жыл бұрын
Really thankfull to you sir its so informative to a bigginers and thank you so much for giving your valuable time to study.
@ShaanGeo Жыл бұрын
Thank you
@adyasoorajadyaaaradhya2183 Жыл бұрын
ഞാൻ ആദ്യമായാണ് ബീഫ് ബിരിയാണി ഉണ്ടാക്കാൻ പോകുന്നത് ഇതു പോലെ ഉണ്ടാക്കണം 👍🏻
@NokBotProwl2 жыл бұрын
Dear Shan, your presentation gives me the confidence to try different recipes. Thank you brother.
@ShaanGeo2 жыл бұрын
Thank you very much
@sajishsajish82032 жыл бұрын
നല്ല അച്ചടക്കമുള്ള അവതരണം 👍
@geethajose5012 жыл бұрын
No one can beat your presentation, super biriyani
@ShaanGeo2 жыл бұрын
Thank you very much Geetha
@chippuzz6798 Жыл бұрын
Nalla vedio naan 17 years old aan naale naan ee vedio kandit adhyam aayi beef biriyani undakan povan....sir ente biriyani poli taste🥰 ellarkum ishtapettu... Chicken koode biriyani akki tharan parayanu😂😂
@ShaanGeo Жыл бұрын
Thank you so much🙏❤️
@mutharu046 ай бұрын
My favourite channel. Always following his cooking
@annna8812 Жыл бұрын
Tried this recipe...came out well😋❤️
@ShaanGeo Жыл бұрын
Thank you Anna
@aishwaryajose66242 жыл бұрын
I tried this recipe and came out well.. thank you..😋
@ShaanGeo2 жыл бұрын
Thank you Aishwarya
@ramreing41002 жыл бұрын
Thank you for your recipe 👍👍👍👍👍
@shajithevallilАй бұрын
Thank you Chef Shan Jio for your recipes. I have tried a few and everyone loves it. You are very specific that is what is best. Even beginners can cook like a pro. 😊😊
@ShaanGeoАй бұрын
Thanks so much! Glad you enjoyed it😊
@mercyjoseph536916 күн бұрын
Excellent Mr. Shan I really enjoyed and love your cooking.
@koorka2 жыл бұрын
Really appreciate the detailed instructions and specific measurements. Well presented. I like your other videos too.
@ShaanGeo2 жыл бұрын
Thank you Annie
@PradeepAbdulrazaq9 ай бұрын
Annie എന്നാണ് പേര് എന്ന് എങ്ങനെ അറിയാം
@Abhinaya77792 жыл бұрын
ബിരിയാണി ഒരു ലഹരിയാണ് ♥️♥️♥️♥️♥️
@thefilmmaker49322 жыл бұрын
എന്തിനാടോ ഈ വരത്താൻ ഭക്ഷണത്തിനോട് ഒക്കെ ഇത്ര പ്രിയം നമ്മുടെ തൂശനില യിലെ കുത്തരി ചോറും സാമ്പാറും കാളനും ഓലനും എരിശ്ശേരി യും പുളിശ്ശേരി യും മെയ്ക്ക് പരട്ടിയും ഒക്കെ ഒന്ന് ആസ്വദിച്ചു കഴിച്ചു നോക്ക് ഹോ 😋 അവസാനം ആ ഇലയിലോട്ട് അടപയാസോം കൂട്ടി ഒരു പിടി ആഹ് 😋 ഇതൊക്കെ യാണ് നമ്മുടെ സംസ്കാര ഭക്ഷണം അല്ലാണ്ട് കണ്ട വരത്താൻ ഭക്ഷണം അല്ല
@deepababu88842 жыл бұрын
I tried this biriyani today , it came out well ,, thank you Shaan🥰
@ShaanGeo2 жыл бұрын
Thank you Deepa
@mariyammariyam5479 Жыл бұрын
@@ShaanGeoNaveen KC nee need
@JuvairiyanooriАй бұрын
അടിപൊളി ബിരിയാണി ആണ് 👍🏻👍🏻 ഞാൻ ഉണ്ടാക്കി നോക്കി.. സൂപ്പർ 👍🏻
@aneeshthomas123124 күн бұрын
Thanks bro ഞാൻ ഇന്ന് ഉണ്ടാക്കി നോക്കി സൂപ്പർ ആയി
@ShaanGeo23 күн бұрын
Glad to hear that😊
@simythomas7692 Жыл бұрын
ഞാൻ ഇന്നലെ ഉണ്ടാക്കി... സൂപ്പർ & ഈസി.... ❤
@ayshajazeem24132 жыл бұрын
Wonderfully explained and the taste is awesome 🥰✨️
@ShaanGeo2 жыл бұрын
Thank you aysha
@ANNUKESTVLOGU6 ай бұрын
കുട്ടികൾ, അമ്മേ ബീഫ് ബിരിയാണി ഉണ്ടാക്കാമോ എന്നു ചോദിച്ചു. ഒരു off ചുമ്മാതിരിക്കാം എന്നു കരുതിയ ഞാൻ പറഞ്ഞു, Shan Geo ഉണ്ടകിട്ടുണ്ടെങ്കിൽ ഉണ്ടാക്കാം. ബിരിയാണി ഉണ്ടാക്കി, ഓഫും എൻജോയ് ചെയ്തു 😊
@ShaanGeo6 ай бұрын
😊❤️
@backlindevassy567 Жыл бұрын
Hai bro… I tried your recipe for 3 times for my friends and family - now I am a star here. Thnx to u😊
@shanibaansu6539 Жыл бұрын
എത്ര മാത്രം ലളിതമായ അവതരണം.... 👍👍👍👍👍👍👍...
@jitsysibi Жыл бұрын
Made this biriyani for Christmas and came out good. The recipe is easy to follow bcs of your precise narration. Thank you, God bless!