ഇന്ന് ഞങ്ങൾ ഈ വീഡിയോ കണ്ട് അത് പോലെ ബിരിയാണി ഉണ്ടാക്കി.... സൂപ്പർ ആയിരുന്നു... ആദ്യമായിട്ടാണ് ബിരിയാണി ഉണ്ടാക്കിയത് , അത് ...നന്നായിരുന്നു .... Thanks 🙏
വയറും വണ്ണവും കുറക്കാൻ പറ്റിയ നല്ലൊരു പ്രോഡക്റ്റ് ഉണ്ട് 100%ഓർഗാനിക് ആണ് വേണോ
@nza3596 ай бұрын
ബിരിയാണി അല്ലേ ആ പ്രൊഡക്ട്
@nesisarchives6 ай бұрын
@nza359 😅
@sana_shorts57256 ай бұрын
വേണം
@nesisarchives6 ай бұрын
@@sana_shorts5725 😅
@ponnoos94616 ай бұрын
@@nza359 അല്ല
@MuhammedZiyan-h7o7 ай бұрын
അടിപൊളി ബിരിയാണി 😂
@MuhammedZiyan-h7o7 ай бұрын
3👍
@nesisarchives7 ай бұрын
താങ്ക്യൂ 🥰🥰❤️
@Iamperfectgirl-cm7md7 ай бұрын
ഇത്താ 1 കെജി ബിരിയാണിയിലേക് എത്ര ഓയിലും നെയ്യും എടുത്തു??
@nesisarchives7 ай бұрын
Discription nil ഉണ്ട്
@kabeerkckabeerkc26997 ай бұрын
👍👍👍👍
@nesisarchives7 ай бұрын
Hi 🥰🥰❤
@arifameenkk37627 ай бұрын
Hi
@nesisarchives7 ай бұрын
Hi
@മുഹമ്മദ്മുഹമ്മദ്-റ2ന7 ай бұрын
അസ്സലാമു അലൈകും ഇത്താ തക്കാളി ഉള്ളി ഇഞ്ചി വെളുത്തുള്ളി ഇവയെല്ലാം എണ്ണം അനുസരിച് പറഞ്ഞു തരാമോ...സാധനങ്ങൾ വാങ്ങുമ്പോൾ ഇതൊക്കെ കൂടുതൽ വാങ്ങുന്നതല്ലേ അപ്പൊ 400ഗ്രാം എന്ന് പറയുമ്പോൾ ചെറുതും വലുതുമൊക്കെ ഉണ്ടാകുമല്ലോ അത് കൊണ്ടാണ് ചോദിച്ചത് മുമ്പ് ഇത്താന്റെ വേറെ ഒരു വീഡിയോയിൽ കണ്ട ബിരിയാണി തന്നെയാണ് അന്ന് മുതൽ ഞാൻ വെക്കാറുള്ളത് അത് സൂപ്പർ ആണ് പക്ഷെ എന്റെ കയ്യിൽ നിന്നും മസാല കൂടി പോകുന്നു അതാണ് ചോദിച്ചത് pls റിപ്ലേ
@nesisarchives7 ай бұрын
ഇങ്ങനെ chothichaal ഞാൻ എങ്ങിനെ അളവ് പറയും 😅🤔 ഇനി ഉണ്ടാകുമ്പോൾ പറയാം
@nesisarchives7 ай бұрын
Va അലൈകുമുസ്സലാം
@മുഹമ്മദ്മുഹമ്മദ്-റ2ന7 ай бұрын
@@nesisarchives ok
@Davoodkp-b6w6 ай бұрын
ഇത്ത എടുത്ത അളവ് കണ്ടില്ലേ.അതുപോലെ ചെയ്താൽ മതി. വലിയ ഉള്ളിയാണെങ്കിൽ 3മീഡിയം 4-5ഉണ്ടാകും തക്കാളി 3.v ഉള്ളി 1ഇഞ്ചി ഒരിഞ്ച്. അരി മുക്കാൽ ലിറ്റർ കൈപ്പാട്ടയിൽ ഒന്നെകാൽ എടുത്താൽ ഒരുവീട്ടിലെ നാലഞ്ച് പേർക്ക് സുഗമായി കഴിക്കാം. പിന്നെ പാത്രം 7-8 ലിറ്റർ നോൺസ്റ്റിക്ക് ഉണ്ടെങ്കിൽ കുശാൽ.ഒരുകിലോ എന്ന് പറഞ്ഞാൽ അരിയുടെ അളവാണ്. കൂട്ടുകയോ കുറക്കുകയോ ചെയ്യാം. ഇത്താനോട് ചോദിക്കേണ്ട ഇത്തയ്ക്ക് പഠിച്ചതേ പാടാൻപറ്റു. 👍😂😂😂
@nesisarchives6 ай бұрын
@@Davoodkp-b6w veroru videoyil ennam ഇട്ടിട്ടുണ്ട് chilark തൂക്കം വേണം ചിലർക്കു എണ്ണവും , അവർക് വീട്ടിൽ ഉള്ളതിൽ നിന്നും എടുക്കാനായിരിക്കും
@Noushad-k8x7 ай бұрын
ഈബിരിയാണിക്ക് പുളികൂടുതലാണല്ലോ താത്താ
@nesisarchives7 ай бұрын
ഏയ് ഇല്ലല്ലോ, ഞങ്ങൾ കഴിച്ചു dear
@MuthunaseebppMuthuNaseebpp4 ай бұрын
ഇതിൽ ഉണ്ടാക്കി കാണിച്ച ബിരിയാണി എത്ര കിലോ എന്നാ പറയുക 1കിലോ അതോ 2കിലോ