വയനാട് യാത്രയും പോത്തുംകാലും | Exploring Wayanad | Shaan Geo Stories | Coffee Greens Resort Wayanad

  Рет қаралды 482,829

Shaan Geo Stories

Shaan Geo Stories

Күн бұрын

വയനാട് യാത്രയും പോത്തുംകാലും
Join me on an amazing trip to Wayanad! In this video, I'll show you the beautiful scenery, delicious food, and fun experiences you can have in this wonderful place.
First, let's talk about the food. I tried a special dish called "pothum kaal," which is really yummy. You'll get to see me enjoying this tasty local food that is unique to Wayanad.
After that, I stayed at the Coffee Greens Resort in Kalpetta, Wayanad. It's a great place to relax and enjoy nature. I'll take you on a tour of the resort, so you can see the comfortable rooms and the lovely surroundings. I also had a fun get-together with my friends at the resort, and I'll share those happy moments with you.
Next, we'll explore some famous tourist spots in Wayanad. We'll visit Pookode Lake, which is absolutely stunning. Enjoy the beautiful views of the greenery and sparkling water.
But the adventure doesn't stop there! We'll also go on a thrilling night safari in the forest. We'll keep our eyes open and see if we can spot any interesting animals in their natural habitat.
Finally, we'll visit the impressive Karappuzha Dam. It's an incredible engineering marvel that you won't want to miss. I'll show you the grandeur of the dam and the breathtaking views that surround it.
So, come with me on this amazing journey to Wayanad. We'll enjoy delicious food, relax at a beautiful resort, and have thrilling adventures. Get ready for a memorable experience in this remarkable destination. Just click play and let the fun begin!
LOCATIONS:
Coffee Greens Resort: goo.gl/maps/L4...
Amma Mess: goo.gl/maps/f7...
Suresh Juice Shop: goo.gl/maps/iL...
Moorikkappu Homely Food: goo.gl/maps/xG...
Pookode Lake: goo.gl/maps/nE...
Karappuzha Dam: goo.gl/maps/3J...
Grameenam Vanitha Mess: goo.gl/maps/Lt...
#wayanad #pookodelake #karapuzhadam #shaangeo #coffeegreensresort

Пікірлер: 1 400
@fouziyafarooq9533
@fouziyafarooq9533 Жыл бұрын
പാചക റെസിപി പോലെ തന്നെ, ഒരു പാട് വലിച്ചു നീട്ടാതെ, നല്ല രീതിയിൽ കാര്യങ്ങൾ പറഞ്ഞു തരുന്നു. സൂപ്പർ. ഇനിയും ഇത് പോലെ ഉള്ള വീഡിയോകൾക്കായി കാത്തിരിക്കുന്നു. 👍👍👍👍
@ShaanGeoStories
@ShaanGeoStories Жыл бұрын
Thank you for the feedback 😊
@pachyvlogs93
@pachyvlogs93 Жыл бұрын
ഷാൻ ഒന്നും പറയാനില്ല ❤️
@meenasaju7626
@meenasaju7626 Жыл бұрын
Santosh george kulangarayude vivaranam poleyund , Adipoli ishtapettu
@animohandas4678
@animohandas4678 Жыл бұрын
കൊള്ളാലോ വീഡിയോ
@rinicr
@rinicr Жыл бұрын
👏
@Raj-cw1eq
@Raj-cw1eq Жыл бұрын
സഞ്ചാരം എപ്പിസോഡുകൾ കാണുന്നതുപോലെ തോന്നി. വിഷ്വൽസും വിവരണവും മനോഹരം .എല്ലാ ആശംസകളും ❤❤
@ShaanGeoStories
@ShaanGeoStories Жыл бұрын
🙏
@Raj-cw1eq
@Raj-cw1eq Жыл бұрын
@@ShaanGeoStories Thank you bro .... for ur reply ..... Big fan ❣️❣️
@sarathkumarssks
@sarathkumarssks Жыл бұрын
ഒരു സെലിബ്രിറ്റി, ഫ്രണ്ട്സിന്റെ കൂട്ടത്തിൽ ഉണ്ടായിട്ടും പുള്ളിയെ ബൂസ്റ്റ്‌ ചെയ്ത് കാണിച്ചു നിലവാരം കളയാഞതിനു ഇരിക്കട്ടെ ❤❤❤
@Europa_olo
@Europa_olo Жыл бұрын
അതാണ്...സ്വയം നമ്മളെക്കാൾ വലിയ ഒരു സെലിബ്രിറ്റി വേറെ ഇല്ല എന്ന് തന്നെ പറയാം...
@jijojs2414
@jijojs2414 Жыл бұрын
True
@Aamies_Worldwide
@Aamies_Worldwide Жыл бұрын
ബ്യൂട്ടിഫുൾ
@naveenkrishnaa.r3389
@naveenkrishnaa.r3389 Жыл бұрын
Standard presentation is his main identity.
@sudhint.s3563
@sudhint.s3563 Жыл бұрын
true
@AJAY-bz5kd
@AJAY-bz5kd Жыл бұрын
പാചകം ആയാലും യാത്ര ആയാലും ചേട്ടൻ്റെ വർത്താനം കേട്ടിരിക്കാൻ പ്രത്യേക രസമാണ്...❤
@ShaanGeoStories
@ShaanGeoStories Жыл бұрын
Thank you Ajay
@sheebajiji8780
@sheebajiji8780 Жыл бұрын
ഷാൻജിയുടെ ഈ യാത്രകളും വിജയിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ 🙏
@tomperumpally6750
@tomperumpally6750 Жыл бұрын
എല്ലാം വളരെ പെട്ടെന്ന് തീർക്കുന്ന ആ പ്രത്യേക രീതി, ഇവിടെയും ഉപയോഗിക്കുന്നത് നന്നായി.. ആളെ മുഷിപ്പിക്കാതെ, കഥ പറഞ്ഞു പോകുന്ന പോലെ തോന്നി...👍👍
@mathewgeorge4264
@mathewgeorge4264 Жыл бұрын
ഒരു നാല് വീഡിയോ യ്ക്കുള്ള കാര്യങ്ങൽ പറഞ്ഞു തീർത്തു. നന്ദി ഷാൻ. പാചകം പോലെ വാചകവും കിറുകൃത്യം
@ksradhika61
@ksradhika61 Жыл бұрын
വയനാട്ടിൽ ധാരാളമുണ്ട് കാണാനും കഴിക്കാനും നാലഞ്ചു വീഡിയോകൾക്കു കൂടിയുള്ള സ്കോപ്പുണ്ട്.
@ShaanGeoStories
@ShaanGeoStories Жыл бұрын
👍
@kanchanarinoy6352
@kanchanarinoy6352 Жыл бұрын
സൂപ്പർ ആയിട്ടുണ്ടേ. പാചകം പോലെ തന്നെ ഒട്ടും ബോറിങ് ഇല്ല 😊😍😍😍😍😍😍ഇനിയും ഇതുപോലുള്ള വീഡിയോസ് പ്രതീക്ഷിക്കുന്നു 👏👏👏👏
@lalithakuttan1888
@lalithakuttan1888 Жыл бұрын
വിവരണം 👍🏻👍🏻.. വിവരണം കേട്ടപ്പോൾ സഞ്ചാരം ചാനൽ ഓർമ്മ വന്നു..... 👍🏻👍🏻👍🏻👍🏻
@Linsonmathews
@Linsonmathews Жыл бұрын
ഇനി പാചകം മാത്രം അല്ല, കഴിക്കുന്നതും, കഴിക്കാൻ പോകുന്നതും ഇവിടെ കാണാം, superb ഷാൻ ചേട്ടോയ് 🤗👌❣️❣️❣️
@mohammedsheheer9247
@mohammedsheheer9247 Жыл бұрын
ജിയോടെ സബ്ക്രൈബ് അല്ലാത്തവരെയും,കുക്കിംഗ്‌ വീഡിയോ റെഗുലർ ആയി കാണാത്തവരെയും ഈ വീഡിയോ കാണാൻ വേണ്ടി വീഡിയോ റീച് കൂട്ടാൻ വേണ്ടി നിങ്ങൾക്ക് വേണമെങ്കിൽ ദിലീഷ് പൊത്തന്റെ പേരും ഫോട്ടോയും എല്ലാം തമ്പുനയിൽ ആയി ഉപയോഗിക്കാമായിരുന്നു.. പക്ഷേ മറ്റു സുഹൃത്തുക്കളെ പോലെ ആയാളും തന്റെ അടുത്ത സുഹൃത്തായി പരിഗണിക്കുക മാത്രം ചെയ്‌തത്തിലൂടെ താങ്കൾ ഇന്നത്തെ ന്യൂജൻ യൂട്യൂബ്ഴ്സിനെ ഒരു മാതൃക ആണ്... 😊❤️
@ShaanGeoStories
@ShaanGeoStories Жыл бұрын
🙏😍
@sreedevi_s_p
@sreedevi_s_p Жыл бұрын
Trip പോകുന്നവർക്ക് ഉള്ള ഒരു ചെറിയ information guide aanu Shan geo stories channel❤❤
@rasheedsaidu3248
@rasheedsaidu3248 Жыл бұрын
വയനാട് സുന്ദരം, 👌പോയി കണ്ടിട്ടുണ്ട് 👍
@ShaanGeoStories
@ShaanGeoStories Жыл бұрын
Thank you
@Pappisvlog
@Pappisvlog Жыл бұрын
അടിപൊളി ഞങ്ങളുടെ വായനാട് അതിസുന്ദരം 👍❤️❤️❤️💕💕💕
@ggokul238
@ggokul238 Жыл бұрын
Sancharam kanunnathu pole undayirunnu😊....
@lekharani680
@lekharani680 Жыл бұрын
ഷാൻ ഭായ് ഒത്തിരി സന്തോഷം ഇങ്ങനെ ഉള്ള ട്രാവൽ വീഡിയോ ആണ് നമുക്ക് ഇഷ്ടം 💗. വലിച്ചു നീട്ടാതെ കാര്യം മാത്രം പറഞ്ഞു പോകുന്നത്. ഒത്തിരി സന്തോഷം 🙏🙏ഇനിയും ഒത്തിരി വീഡിയോ പ്രതീക്ഷിക്കുന്നു 🙏🙏🙏🙏💗💗💗
@ShaanGeoStories
@ShaanGeoStories Жыл бұрын
Thank you so much for the feedback 😊
@salini3707
@salini3707 Жыл бұрын
ഇതുപോലെ നല്ല നല്ല യാത്ര വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു 💞
@mayasanthosh4287
@mayasanthosh4287 Жыл бұрын
പാചകം പോലെ സുന്ദരമായ യാത്രകളും ശുഭപ്രതീക്ഷകൾക്ക് വീണ്ടും തുടക്കം.
@parudeesa-ox2wp
@parudeesa-ox2wp Жыл бұрын
ഇദ്ദേഹത്തിന്റ വീഡിയോ ആയതു കൊണ്ട് മാത്രം ഒന്ന് നോക്കിയതാണ് 🙏🏼പക്ഷെ മൊത്തം കണ്ട് പോയി 🙏🏼നല്ല വീഡിയോ 🙏🏼🙏🏼🙏🏼👍👍👍
@ShaanGeoStories
@ShaanGeoStories Жыл бұрын
☺️👍
@mathewpanicker5943
@mathewpanicker5943 Жыл бұрын
No self projection No exaggeration No time lagging Informative Mind refreshing Worth to watch That is Shan geo travel vlog 🎉🎉🎉🔥🔥🔥
@ShaanGeoStories
@ShaanGeoStories Жыл бұрын
Thanks a ton
@mathewpanicker5943
@mathewpanicker5943 Жыл бұрын
@@ShaanGeoStories welcome sir 🥰🥰🥰🥰 if you have any plan to visit kollam I like to meet you..🎉🎉
@ksradhika61
@ksradhika61 Жыл бұрын
Absolutely right 👍
@alikhalidperumpally4877
@alikhalidperumpally4877 Жыл бұрын
അതികം വലിച്ചുനീട്ടാതെ എന്നാൽ എല്ലാം നന്നായി വിവരിച്ചു തന്നു അതാണ് Shaan geo special ❤️All The Best ✌️😊👍🤝
@saifykumar
@saifykumar Жыл бұрын
Cooking vlog പോലെ തന്നെ travel vlog ഉം super ഒട്ടും ബോറടി തോന്നില്ല 👏👏👏👍👍❤️❤️😀
@shahilshazilshalushazi906
@shahilshazilshalushazi906 Жыл бұрын
ഹായ് നിങ്ങളുടെ ഈ വീഡിയോ ഒരുപാട് ഇഷ്ടായി ആരെയും ബോറടിപ്പിക്കാത്ത നല്ല അവതരണം നിങ്ങളുടെ റെസിപ്പി വീഡിയോ കൾ എല്ലാം കാണാറുണ്ട് ചിലതെല്ലാം ട്രൈ ചെയ്യാറും ഉണ്ട്.
@sreejarenchusreejarenchu4618
@sreejarenchusreejarenchu4618 Жыл бұрын
പാചകം പോലല്ലട്ടോ ഇത് കുറച്ചു വലിച്ചുനീട്ടിയാലും കുഴപ്പമില്ല. യാത്രയല്ലേ കൂടുതൽ കാണാൻ ആഗ്രഹിക്കുന്നു. 🥰🥰🥰
@ShaanGeoStories
@ShaanGeoStories Жыл бұрын
Njan improve cheyyam 😊
@jifriya4310
@jifriya4310 Жыл бұрын
Sheriyatto.. neelatte.. adipoli❤
@saliniprasad5670
@saliniprasad5670 Жыл бұрын
അവതരണം സന്തോഷ് ജോർജ്ജ് kulangarayudethupole ❤😊
@vloggermachanzzinfoodnetwork
@vloggermachanzzinfoodnetwork Жыл бұрын
ഒന്നും പറയാൻ ഇല്ല... മറ്റൊരു സഞ്ചാരം കാണാൻ സാധിച്ചു 🥰🥰 അടിപൊളി വീഡിയോ 💓
@ShaanGeoStories
@ShaanGeoStories Жыл бұрын
Thanks 😊
@muhammedmoosas2437
@muhammedmoosas2437 Жыл бұрын
വിവരണം അതി ഗംഭീരം അവിടെ പോയ ഫീലിങ് ഒന്നിന്ന് ഒന്ന് മെച്ചം
@arunkkumar6195
@arunkkumar6195 Жыл бұрын
പുതിയ ചാനൽ തുടക്കം ഉഗ്രൻ ... അടിപൊളി അവതരണം... എല്ലാ ഭാവുകങ്ങളും ❤❤❤❤❤
@sujathaek4226
@sujathaek4226 Жыл бұрын
കൊള്ളാം. താങ്കളുടെ പാചക വീഡിയോ ഞാൻ കാണാറുണ്ട്. യാത്ര വീഡിയോ ആണ് എനിക്ക് കൂടുതൽ ഇഷ്ട്ടം 🥰👌
@ShaanGeoStories
@ShaanGeoStories Жыл бұрын
Thank you sujatha
@babithasbabu8126
@babithasbabu8126 Жыл бұрын
ഷാൻ പാചക ചാനൽ വിജയിച്ച പോലെ യാത്രാ ചാനലും വിജയിക്കും 100% ഉറപ്പ്❤❤❤❤മടുപ്പിക്കാത്ത അവതരണം അതാണ് ഷാന്റെ മിടുക്ക്.അടുത്ത വീഡിയോയ്ക്കായി കാത്തിരിക്കുന്നു.
@ShaanGeoStories
@ShaanGeoStories Жыл бұрын
😊
@jinurejimonparackal6042
@jinurejimonparackal6042 Жыл бұрын
​@@ShaanGeoStorieshlo
@harispk3567
@harispk3567 Жыл бұрын
Nalla avatharanam bestoflack
@ShaanGeoStories
@ShaanGeoStories Жыл бұрын
Thank you
@harisviewpoint6991
@harisviewpoint6991 Жыл бұрын
നിങ്ങൾ വീണ്ടും ഞെട്ടിച്ചു😊 കൃത്യമായ വിവരണവും ലൊക്കേഷൻ ടാഗ് ചെയ്യലും വളരെ ഉപകാരപ്രദം. കൂടുതൽ വീഡിയോകൾക്കായി കാത്തിരിക്കുന്നു🎉
@ShaanGeoStories
@ShaanGeoStories Жыл бұрын
😊
@shafnafiroz
@shafnafiroz Жыл бұрын
Santhosh G kulangarayude. Vedios feel cheyyunnu. 😍👍🏻👍🏻
@ansirafiansirafi4667
@ansirafiansirafi4667 Жыл бұрын
ഒരു ബോറടിയും ഇല്ലാതെ ആസ്വദിക്കണമെങ്കിൽ അത് ഷാൻ ചേട്ടന്റെ വീഡിയോ തന്നെ ആയിരിക്കും.. പാചകം ആയാലും യാത്ര ആയാലും.. Superb 🥰🥰ഒരുപാടിഷ്ടപ്പെട്ടു.
@ShaanGeoStories
@ShaanGeoStories Жыл бұрын
🙏😊
@csumathi190
@csumathi190 Жыл бұрын
Beautiful video.. presentation very good
@ShaanGeoStories
@ShaanGeoStories Жыл бұрын
Thanks a lot
@sunilbhaskar5840
@sunilbhaskar5840 Жыл бұрын
ഈ യാത്ര വിവരണം കണ്ടപ്പോൾ ജോർജ് കുളങ്ങരെയാണ് ഓർമ വന്നത്...അഭിനന്ദനങ്ങൾ
@esmu-800-z-x
@esmu-800-z-x Жыл бұрын
ബ്രോ സൂപ്പർ 👍👍👍പൊളിച്ചു, ഇതുപോലെ നന്നായി വരട്ടെ ബാക്കി വീഡിയോ സ്
@AKASH-bc7oo
@AKASH-bc7oo Жыл бұрын
Mini version of sancharam💥💥
@tessyjoy4216
@tessyjoy4216 Жыл бұрын
ഓസിൽ ഒന്ന് വയനാട് പോയി വന്നു. കൂട്ടത്തിൽ അടിപൊളി ഫുഡും. Thank you. നന്നായിരിക്കുന്നു താങ്കളുടെ വിവരണം.
@estherrejoy83
@estherrejoy83 Жыл бұрын
സഞ്ചാരം channel കാണുന്ന ഫീൽ ❤❤❤
@ShaanGeoStories
@ShaanGeoStories Жыл бұрын
😊😊
@Thrissurkaran18
@Thrissurkaran18 Жыл бұрын
നല്ല അവതരണം . കൃത്യമായി എല്ലാ കാര്യങ്ങളും വളരെ ചുരുങ്ങിയ സമയം കൊണ്ട് പറഞ്ഞത് കൊണ്ട് വീഡിയോ ഇഷ്ടപ്പെടാൻ കാരണമായി. ഇനിയും ഇതുപോലെയുള്ള നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു.
@akhilpvm
@akhilpvm Жыл бұрын
*കുറഞ്ഞ സമയം കൊണ്ട് കൂടുതൽ കാഴ്ചകളും വിവരങ്ങളും 👌 നല്ല അവതരണം,, ഇനിയും ഇത്തരം യാത്രാ വീഡിയോസ് ചെയ്യണം* 😍✌️
@ShaanGeoStories
@ShaanGeoStories Жыл бұрын
Thank you Akhil
@akhilpvm
@akhilpvm Жыл бұрын
@@ShaanGeoStories 🤗❤️
@usha878
@usha878 Жыл бұрын
മനോഹരം! പാചക കല പോലെ വിവരണവും നന്നായിരിക്കുന്നു
@ShaanGeoStories
@ShaanGeoStories Жыл бұрын
Thank you Usha
@PBS488
@PBS488 Жыл бұрын
First episode തന്നെ സൂപർ ഇത്രയും നല്ല സ്ഥലങ്ങൾ ഒറ്റ വീഡിയോയില് പെട്ടെന്ന് പറഞ്ഞുതേർത്തത്തിന് ഒരു ബിഗ് സല്യൂട്ട് ❤❤❤waiting fornextvedeo
@geethatk8684
@geethatk8684 Жыл бұрын
ഷാൻ..... നിങ്ങടെ അവതരണം സൂപ്പർ.., വീഡിയോ യും നന്നായിട്ടുണ്ട്
@geenapeter3187
@geenapeter3187 Жыл бұрын
Super ആയിട്ടുണ്ട് Shan. ഒന്നും വലിച്ചു നീട്ടിയില്ല. സഞ്ചാരം episodes പോലെ ഉണ്ട്.. കുറച്ച് കൂടെ speed കുറച്ച് പറഞ്ഞാല് നന്നായിരുന്നു. പിന്നെ shan ne കാണാൻ പറ്റി. ഇതുവരെയും തല മാത്രമേ കണ്ടിട്ടുള്ളയിരുന്നൂ. ഇതിൽ ഒരു 5 episodes കാണിക്കാൻ ഉള്ള content ഉണ്ടല്ലോ shan. വയനാട്ടിൽ air ambulance il പോയി വന്നത് പോലേ ആയി. Speed കൂടുതൽ. വീണ്ടും കാണാം. Thanks for reading my comments.
@ShaanGeoStories
@ShaanGeoStories Жыл бұрын
Thank you so much 😊 I will improve
@pradeepmelethil4456
@pradeepmelethil4456 Жыл бұрын
എല്ലാം വളരെ വ്യക്തമായി പറഞ്ഞു താങ്ക്സ് 😍😍😍
@merinchacko9700
@merinchacko9700 Жыл бұрын
yathravivaranam nalla rasamayirikkunnu
@ShaanGeoStories
@ShaanGeoStories Жыл бұрын
Thank you 😊
@safeercalicut298
@safeercalicut298 Жыл бұрын
10 minuteil oru travel sadhya..❤❤❤
@abhilashpp2587
@abhilashpp2587 Жыл бұрын
കുറഞ്ഞ സമയത്തിൽ വ്യക്തതയോടെ കൂടുതൽ കാര്യങ്ങൾ . ഇഷ്ട്ടപ്പെട്ടു💪
@shanu9843
@shanu9843 Жыл бұрын
Njaan aarudeyum vlog kaanaarilla.. Bt shan chettante aayoond kaanum... Spr aayitnd cooking videos pole thanne..🥰
@sindhu106
@sindhu106 Жыл бұрын
Cofee greens കൊള്ളാം. ഇഷ്ടപ്പെട്ടു. ഓരോ യാത്രയും ഓരോ അനുഭവം ആണ്. നല്ല നല്ല യാത്രാനുഭവങ്ങൾ ഞങ്ങളുമായി പങ്കു വയ്ക്കാൻ സാധിക്കട്ടെ എന്നാശംസിക്കുന്നു. തുടക്കം സുന്ദരമായ വയനാട് തിരഞ്ഞെടുത്തത്തിൽ 👏👏👏പോത്തും കാൽ അമ്പോ അടിപൊളി. Shan കുറച്ച് speed കുറച്ചാൽ നല്ലതായിരുന്നു 😊
@ShaanGeoStories
@ShaanGeoStories Жыл бұрын
Thank you so much Sindhu 😊 speed kurakkam 😊
@mgsuresh6181
@mgsuresh6181 Жыл бұрын
ഇത് പൊളിക്കും. തുടക്കം ഗംഭീരം ചാനലിന് " സ്നേഹാശംസകൾ❤ "
@savoleo
@savoleo Жыл бұрын
Quality content 👍🏻 keep it up brother
@ShaanGeoStories
@ShaanGeoStories Жыл бұрын
Appreciate it! 😊
@nisanthseb
@nisanthseb Жыл бұрын
Valichu neettathe hrydyamaya avatharanam. All the best👏
@jeffinpoulose4802
@jeffinpoulose4802 Жыл бұрын
ഇനിയും നല്ല നല്ല സ്ഥലങ്ങൾ കാണാനും രുചിയേറും ഭക്ഷണങ്ങൾ കഴിക്കാന്നും സാധിക്കട്ടെ
@rasheed3568
@rasheed3568 Жыл бұрын
Nigalude familyumayu vlog cheyyane.. coffee green super👌.villa kollam
@opinited
@opinited Жыл бұрын
CONTENT quality മാത്രം ഒരു സംശയം പോലും ഇല്ല. 100% assured Keep going and all the best❤❤❤
@bimalroygeorge1545
@bimalroygeorge1545 Жыл бұрын
കാഴ്ച്ചയും.. മനോഹരമായ വിവരണവും കൊണ്ട് വീഡിയോ മനോഹരം ആക്കി 💙💙💙
@ShaanGeoStories
@ShaanGeoStories Жыл бұрын
Thank you bimal
@sajara549
@sajara549 Жыл бұрын
❤❤ കഥ പറയുപോലെ അടിപൊളി ആയി
@ShaanGeoStories
@ShaanGeoStories Жыл бұрын
Thank you Sajara 😊
@prasannavi3648
@prasannavi3648 Жыл бұрын
New travel video kandu othiri santhosham waynad beauty manoharem
@shilpajose746
@shilpajose746 Жыл бұрын
Good presentation... Waiting for super food and travel vlogs 👍😋🍛🍗🍽️
@ShaanGeoStories
@ShaanGeoStories Жыл бұрын
Very soon
@haneefamannaratharayil2250
@haneefamannaratharayil2250 Жыл бұрын
കൊള്ളാം, നല്ലൊരു വയനാടൻ യാത്രാ വിവരണം! കാരാപ്പുഴ പുതിയ ഡാമാണ്, ബാണാസുരസാഗർ എന്ന മറ്റൊരു ഡാമും അവിടെയുണ്ട്! യാത്രാ വീഡിയോ ആയതുകൊണ്ട് കുറേക്കൂടി പ്രകൃതി ദൃശ്യങ്ങൾ കാണിക്കാമായിരുന്നു !
@ShaanGeoStories
@ShaanGeoStories Жыл бұрын
Next time improve cheyyam 😊
@achyuthjm8879
@achyuthjm8879 Жыл бұрын
ആദ്യമായി പുതിയ ചാനലിലെ വീഡിയോ കാണുന്നവർ tea സ്പൂണും table സ്പൂണും മാറിപ്പോവാതെ ഇരിക്കാൻ ശ്രദ്ധിക്കുക😂😂 Btw Congrats on your 2M and new channel.😍
@almasherin6531
@almasherin6531 Жыл бұрын
😂❤
@tessamariavarghese9110
@tessamariavarghese9110 Жыл бұрын
😂😂
@rayanmohammeda8228
@rayanmohammeda8228 Жыл бұрын
😂😂❤
@vasanthun4181
@vasanthun4181 Жыл бұрын
Adipoli presentation 👍👍👍👍👍
@remyaanil123
@remyaanil123 Жыл бұрын
പാചകം പോലെ തന്നെ യാത്രകളും ഇഷ്ടപെടുന്നതിനാൽ ഈ ചാനലും സബ്സ്ക്രൈബ് ചെയ്തു 🥰 ഈ ചാനലും ഒരുപാടു പേരിലേക്ക് എത്തട്ടെ ❤
@vinithakb6378
@vinithakb6378 Жыл бұрын
Oru sancharam audio effect... Adipoli
@abhilashabhi5065
@abhilashabhi5065 Жыл бұрын
നമസ്കാരം: 🙏 താങ്കളുടെ പാചകത്തിലൂടെ നമ്മെ കൊതി പ്പിക്കുന്നതുപോലെ യാത്രവിവരണത്തിലും വയനാടൻ സൗന്ദര്യം നമ്മുക്ക് അനുഭവപ്പെടുത്താൻ സാധിക്കുന്നുണ്ട്... All the Best
@ShaanGeoStories
@ShaanGeoStories Жыл бұрын
Thank you 😊
@sharinmans1537
@sharinmans1537 Жыл бұрын
ഇനിയും ഇത്തരം വീഡിയോ പ്രതീക്ഷിക്കുന്നു കാര്യം ഉള്ള കാര്യങ്ങൾ മാത്രം ഉൾകൊള്ളിച്ച വീഡിയോ അതിമനോഹരമായ വിവരണം ❤❤❤
@baijushanmuganbaiju1667
@baijushanmuganbaiju1667 Жыл бұрын
സേരികും വയനാട്ടിൽ ഒരു യാത്ര പോയത് പോലെ ഫീൽ ചെയ്തു 🥰😍
@ShaanGeoStories
@ShaanGeoStories Жыл бұрын
😍👍
@athirakk6745
@athirakk6745 Жыл бұрын
Ee channelum adipoli success aavatte❤️❤️❤️❤️
@amaldevthiyyan5166
@amaldevthiyyan5166 Жыл бұрын
കോഴിക്കോട് പോലീസ് സ്റ്റേഷൻ കാന്റീൻലെ മീൻ കറിയും ചോറും പൊളിയാണ് അപാര വൃത്തിയും ഉണ്ട്
@sreedevi_s_p
@sreedevi_s_p Жыл бұрын
എല്ലാം short n sweet aayit present cheyunna Shan geo ❤❤
@ShaanGeoStories
@ShaanGeoStories Жыл бұрын
😊
@safeena-fathima
@safeena-fathima Жыл бұрын
Shan ചേട്ടാ.. ക്യാമറ വർക്ക് സൂപ്പറായിന് 🥰🥰🥰🥰
@starlingeorge2046
@starlingeorge2046 Жыл бұрын
200km+ 1week+ Food+...... = in 10min( that's Shaan) Great... 👏👏
@ShaanGeoStories
@ShaanGeoStories Жыл бұрын
😂😂 thank you
@soul.007.
@soul.007. Жыл бұрын
ഇപ്പോഴത്തെ വ്ലോഗർമാർ ഒരു ദിവസത്തെ യാത്ര തന്നെ രണ്ടോ മൂന്നോ ഇടും...hallo guys എന്ന് പറയുന്ന സമയം മാത്രം നോക്കിയാൽ 5 min ഉണ്ടാകും
@peterengland4055
@peterengland4055 Жыл бұрын
Hey shaan, I've been a subscriber and regular viewer of your cooking channel almost since the time it started, and i genuinely love how you respect the viewers' time keeping your videos crisp, clear-cut and no nonsense. Genuinely, one of the best cooking channels I'm aware of. However, i have a small suggestion here. While I appreciate your tone and pace of talking in your cooking videos, which ultimately helps you keep your videos short, i also feel this pace is not suitable for a vlogging channel like this. A slower tone might help, i believe. Your presentation is unquestionably commendable, but just try to slow down your narration. People are ready to spend more time in vlogs, as the majority audience comes here for entertainment. Just make sure you don't cross the 20 minute mark. Your watch time is also bound to increase this way. Regards.
@arun.krishnanVFX
@arun.krishnanVFX Жыл бұрын
I was about to comment the same.. ഇതിപ്പോൾ ഇങ്ങനെ നോൺ സ്റ്റോപ്പ് ആയി ശ്വാസം പോലും എടുക്കാതെ പറഞ്ഞു പോകേണ്ട കാര്യമില്ല. പതുക്കെ കാര്യങ്ങൾ വിശദീകരിച്ചു കൊണ്ട്, ഇടക്കൊരല്പം മ്യൂസിക് ഒക്കെ ആഡ് ചെയ്ത് വീഡിയോ ചെയ്താൽ നന്നായിരിക്കും.
@ShaanGeoStories
@ShaanGeoStories Жыл бұрын
Thank you so much for such detailed feedback. I will try to slow down the narration in the next video 😊
@ShaanGeoStories
@ShaanGeoStories Жыл бұрын
👍
@mavericksantiago319
@mavericksantiago319 Жыл бұрын
I second his thoughts .... Good comment
@julietsonia10
@julietsonia10 Жыл бұрын
I agree with this comment. While it’s good to keep cooking videos short and simple, it’s better to do a bit of explaining/pausing with travel vlogs. However the scenery is awesome. Is Dhileesh Pothan your classmate? Anyways enjoy bro. Good luck with your new channel. Waiting for more exciting videos of this sort.
@jifriya4310
@jifriya4310 Жыл бұрын
Adipoli channel. Iniyum kure yathrakal cheyyatte... Prathyekich inside kerala...❤
@bigjaw93
@bigjaw93 Жыл бұрын
No background music, thats very nice
@jyothyajith3114
@jyothyajith3114 Жыл бұрын
Shan super.sancharam parupady kanukaumkelkkukaumceyyunnapole .God bless you.
@ElbinPManoj
@ElbinPManoj Жыл бұрын
Very informative and nice presentation.When listened to the narration, had a similar experience of watching the sancharm program in the safari channel😊
@ShaanGeoStories
@ShaanGeoStories Жыл бұрын
Glad you enjoyed it!
@Michayosef4523
@Michayosef4523 Жыл бұрын
പണ്ട് മലയാളം പീരിയഡിൽ ടീച്ചർ chapter വായിക്കാൻ പറയുമ്പോൾ... Student വായിക്കുന്നത് പോലെ തോന്നുന്നു 😁😄😂കൊള്ളാം സുഹൃത്തേ 👍
@salahudheensalu4405
@salahudheensalu4405 Жыл бұрын
മൊഞ്ചുള്ള സ്ഥലവും സംസാരവും ❤❤
@bijumolp.a1486
@bijumolp.a1486 Жыл бұрын
സഞ്ചാരം ചാനൽ . അതിലെ വിവരണം പോലെ തോന്നി യോ? Support katta🥰🥰🥰 കുക്കിംഗ്‌ ചാനൽ പോലെ വാചകം കുറവ് അതാണ് 2millon💖💖💖😂😂
@alfithankachan1505
@alfithankachan1505 Жыл бұрын
പുതിയ ചാനൽ... വയനാട്ടിലേക് വന്നതിനു താങ്ക്സ്.... From wayanad
@ShaanGeoStories
@ShaanGeoStories Жыл бұрын
👍🙏
@jilbinmichael6642
@jilbinmichael6642 Жыл бұрын
വളരെ ഇഷ്ടപ്പെട്ടു. സംസാരം കുറച്ചു സ്പീഡ് കുറച്ചാൽ നന്നായിരുന്നു എന്ന് തോന്നി❤❤
@joothisjoy
@joothisjoy Жыл бұрын
ഷാൻ ബ്രോ ഫുഡ്‌ പോലെ തന്നെ ഇതും നല്ല അവതരണം 👍🌹❤️
@sayanasanthosh135
@sayanasanthosh135 Жыл бұрын
Wow, very informative. As usual short qnd crisp. Thank you chetta.... BTW loved the description part🎉❤
@riyasem1966
@riyasem1966 Жыл бұрын
ചുരുങ്ങിയ സമയം കൊണ്ട് അടിപൊളി കാഴ്ചകൾ കണ്ടു ഒരു സെക്കൻ്റ് പോലും സ്കിപ്പ് ചെയ്യാൻ തോന്നിയില്ല താങ്കളുടെ പാചക വീഡിയോസ് പോലെ ഇതും നല്ല റീച്ച് ആ കും subscribed this channel also
@ShaanGeoStories
@ShaanGeoStories Жыл бұрын
Thank you so much Riya 😊
@Annz-g2f
@Annz-g2f Жыл бұрын
Enjoyed watching your video also could get clear description of many important places thank u
@ShaanGeoStories
@ShaanGeoStories Жыл бұрын
Glad you liked it
@priyasunil6207
@priyasunil6207 Жыл бұрын
Channel ishtayito manoharamaya yathrayum vivaranavum adipoli 👌👌
@BijiTGeorge
@BijiTGeorge Жыл бұрын
Dear Shaan, I do not live in India and can't come to visit Kerala very often. Most of my visits are several years apart and lasts barely two weeks. So, I do not get to visit many places even when my heart pushes me to find a plan to stay for another week. This video almost made me cry and smile at the same time because of what I am missing, but the visualization of the beautiful places with mouthwatering food is encouraging me to plan my next trip sooner. Please keep this going and there are millions supporting your endeavor. As someone commented on your other channel, please see if you can add subtitles for everyone including those kids who are growing up in other countries to enjoy the beautiful and exotic places their parents were born and grew up. 🥰😍😘
@ShaanGeoStories
@ShaanGeoStories Жыл бұрын
Thank you so much for the feedback. I will try to add the subtitles 😊
@CRICKETBRANTHAN
@CRICKETBRANTHAN Жыл бұрын
ഒരു രക്ഷയും ഇല്ല.അവതരണം ... വയനാട് നിന്നും വയനാടിനെ ഫാസ്റ്റ് അടിക്കാതെ കാണുന്ന ഞാൻ.....രണ്ടു ചാനലും പൊളി....best of luck.. ❤❤❤🎉🎉🎉🎉
@ShaanGeoStories
@ShaanGeoStories Жыл бұрын
Thank you very much❤️
@Mrs_EK
@Mrs_EK Жыл бұрын
Well presentation.. all the very best 🥰
@ShaanGeoStories
@ShaanGeoStories Жыл бұрын
Thank you so much 🙂
@craftOfNishad
@craftOfNishad Жыл бұрын
താങ്കളുടെ കുക്കിംഗ് ചാനലിലുള്ള അവതരണത്തിന്റെ വ്യത്യസ്ത കണ്ട് ഇഷ്ടപ്പെട്ട ആളാണ് ..😊 ഒരുപാട് ട്രാവൽ വ്ലോഗേഴ്സ് ഉള്ള യൂട്യൂബിൽ താങ്കൾ എന്ത് വ്യത്യസ്തത കാണിക്കും എന്ന് നോക്കിയതാണ്😊 നിരാശപ്പെടുത്തിയില്ല🫡 Your success is your simplecity
@ShaanGeoStories
@ShaanGeoStories Жыл бұрын
❤️😍
@chithra9975
@chithra9975 Жыл бұрын
ഒട്ടും വലിച്ചു നീട്ടാതെ നല്ല അവതരണം. skip ചെയ്യാൻ തോന്നില്ല. Expecting more interesting videos
@J4jeep8600
@J4jeep8600 Жыл бұрын
Congratulations Shan Geo on your new venture!!. ചെറുപ്പക്കാരായ മലയാളികളെ കുക്ക് ചെയ്യാൻ പ്രജോദിപ്പിച്ച നമ്മളുടെ സ്വന്തം ഷാൻ ജിയോ 😊. Like another viewer said, your videos are special because of its duration. No drama! 😂. I hope you will consider that for your new channel. It may be difficult for a vlog, but worth trying 🙏
@ShaanGeoStories
@ShaanGeoStories Жыл бұрын
😊🙏
@minnathpk
@minnathpk Жыл бұрын
വലിച്ചു നീട്ടൽ ഒട്ടുമില്ല എന്നതാണ് നിങ്ങളുടെ ചാനലിന് മാത്രമുള്ള പ്രത്യേകത ✨️
@vinuk155
@vinuk155 Жыл бұрын
പുതിയ തുടക്കത്തിന്ന് എല്ലാം വിധ ആശംസകളും നേരുന്നു 🥰🥰🥰
@Daffodils470
@Daffodils470 Жыл бұрын
എന്റെ നാട് wayanad.... എന്റെ പുൽപള്ളി 🥰🥰🥰..ചുരുങ്ങിയ സമയം കൊണ്ട് നല്ല presentation
Сестра обхитрила!
00:17
Victoria Portfolio
Рет қаралды 958 М.
Mom Hack for Cooking Solo with a Little One! 🍳👶
00:15
5-Minute Crafts HOUSE
Рет қаралды 23 МЛН
VIP ACCESS
00:47
Natan por Aí
Рет қаралды 30 МЛН
Арыстанның айқасы, Тәуіржанның шайқасы!
25:51
QosLike / ҚосЛайк / Косылайық
Рет қаралды 700 М.
All Rounder Shan Geo in FTQ with Rekha Menon
25:15
FTQ with Rekha Menon
Рет қаралды 212 М.
Сестра обхитрила!
00:17
Victoria Portfolio
Рет қаралды 958 М.