നാടൻ കോഴികളെ എങ്ങനെ വളർത്തണമെന്ന വിവരണം ഇഷ്ടപ്പെട്ടു. മോളി ചേച്ചി പറഞ്ഞ പോലെ തന്നെ നിറയെ മരങ്ങൾ നൽകുന്ന തണൽ കോഴികൾക്കും മറ്റ് എല്ലാ ജീവികൾക്കും അനുകൂലമായ ഘടകം തന്നെയാണ്. എല്ലാ വിധ ആശംസകളും നേരുന്നു...
@remyabalanremyabalan99803 жыл бұрын
👌👌
@manuppahamza47383 жыл бұрын
നല്ല ആശയം എല്ലാവീട്ടിലും പരീക്ഷിച്ചു നോക്കാവുന്നതാണ് അഭിനന്ദനങ്ങൾ
@sachudiluentertainment44793 жыл бұрын
കാമറയിൽ നോക്കി ഒന്നു പുഞ്ചിരിച്ചു സംസാരിക്കു Bro... അപ്പോൾ ഒന്നുകൂടി സൂപ്പറാവും വീഡിയോ......