No video

മൊയ്തീന്റെ പെണ്ണ് കാഞ്ചനമാല പറയുന്നത്‌ നോക്കൂ | mukkam moidheen kanchanamala | ennu ninte moidheen

  Рет қаралды 1,204,839

Shafi Chapoos official

Shafi Chapoos official

Күн бұрын

മൊയ്തീന്റെ പെണ്ണ് കാഞ്ചനമാല പറയുന്നത്‌ നോക്കൂ | mukkam moidheen kanchanamala | ennu ninte moidheen
#mukkam #kanchanamala #moidheen #moidheenkanchanamala #shafichapoos #ennunintemoideen #dileep #dileepcomedyscenes

Пікірлер: 789
@Nimmicu
@Nimmicu 8 ай бұрын
അടുത്ത ജന്മം എന്ന് ഒന്നുണ്ടെങ്കിൽ നിങ്ങൾ 2പേരും ഒരുമിക്കാൻ ഞാൻ പ്രാർത്ഥിക്കുന്നു ❤️❤️
@shajikamaru6296
@shajikamaru6296 Жыл бұрын
പ്രണയം അതിനൊരു defenition പറയാൻ ആവില്ല ഞങ്ങ ളും 5 വർഷം പ്രണയിച്ചു. കല്യാണം കഴിച്ചു. ഇപ്പോൾ 27 years. ആയി ഇപ്പോഴും പ്രണയിച്ചു കൊണ്ടേ ഇരിക്കുന്നു.❤️❤️
@shahananiyu7797
@shahananiyu7797 Жыл бұрын
✌️✌️
@aparna907
@aparna907 Жыл бұрын
❤️
@aryavivek6877
@aryavivek6877 Жыл бұрын
Yes we are same
@krishnapriyak5554
@krishnapriyak5554 Жыл бұрын
God bless you 😍🥰
@shajikamaru6296
@shajikamaru6296 Жыл бұрын
@@krishnapriyak5554 Same to you
@devutty23
@devutty23 Жыл бұрын
മൊയിദീന്റെ ഹൃദയത്തിൽ കാഞ്ചന ഇരുന്ന് സംസാരിക്കുന്നപോലെ തോന്നുന്നു പുറകിൽ ആ ചിത്രം കൂടി വന്നപ്പോൾ..... 😊❣️
@appukuttanm91
@appukuttanm91 Жыл бұрын
😆
@ftnvolgsofficial
@ftnvolgsofficial Жыл бұрын
🙏🙏👍
@nadeerak5087
@nadeerak5087 Жыл бұрын
9
@nadeerak5087
@nadeerak5087 Жыл бұрын
🤲
@888------
@888------ Жыл бұрын
kzbin.info/www/bejne/rKW5d5pvmsyGi6Mഇതായിരുന്നു മൊയ്തീൻ്റെ പണി😆👳🚀💦11 വയസ്സ് കുട്ടിക്ക് അത് ഇഷ്ടപ്പെട്ടു..ഹിന്ദുക്കളെ കെട്ടിയാൽ ഇത് കിട്ടില്ല
@snowdrops9962
@snowdrops9962 Жыл бұрын
10 വർഷം തമ്മിൽ കാണാതെ...😱😱😱. എന്റമ്മോ നമിച്ചിരിക്കുന്നു 🙏🙏🙏
@888------
@888------ Жыл бұрын
അങ്ങനെ അല്ല രാത്രി ഇരുട്ടിൽ തമ്മിൽ കാണില്ല,,,മതിൽ ചാടി വന്നു കളിച്ചിട്ട് പോകും
@siyadsiyadhamza8261
@siyadsiyadhamza8261 Жыл бұрын
@@888------ താനെന്ത് മനുഷ്യനാടോ കഷ്ട്ടം😠
@ANOKHY772
@ANOKHY772 Жыл бұрын
@@888------ 😄😄😄
@888------
@888------ Жыл бұрын
@@ANOKHY772 ee കഴപ്പി തള്ള അല്ലേ സാധനം😱😝😝😍എന്നാ പൊട്ടീരു ആയിരിക്കും പടക്കം കൊണ്ട്
@Alliswell-jz9ft
@Alliswell-jz9ft Жыл бұрын
@@888------ സങ്കി പോത്ത്
@anjalmidhu3362
@anjalmidhu3362 Жыл бұрын
പണ്ടൊക്കെ പ്രണയിക്കുന്നവർ അവരുടെ അച്ഛനേയും ബന്ധുക്കളേയും ഭയന്നിരുന്നു. ഇന്നത്തെ കാലത്ത് അവർ പ്രണയിക്കുന്ന മക്കളെ പേടിക്കുന്നു. ഈ കഥകളൊക്കെ കേട്ടപ്പോൾ ഇവരെ ഒന്നിച്ച് ജീവിക്കാൻ സമ്മദിച്ചിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോയി😭...
@sreedevipillai518
@sreedevipillai518 Жыл бұрын
💯
@bachufaisal5553
@bachufaisal5553 Жыл бұрын
O😏
@feminafemiz4254
@feminafemiz4254 Жыл бұрын
Ath sathyam 😂
@ammuaiswarya2044
@ammuaiswarya2044 Жыл бұрын
Orumichal sundharamakum ennu urappulla onnineyum kalam orumippikkilla
@anzarmuhammed3324
@anzarmuhammed3324 Жыл бұрын
CORRECT all
@safnarahman3723
@safnarahman3723 5 ай бұрын
10 വർഷം കാണാതെ.. എന്നിട്ടും ഇ പ്രണയം ഇന്നും... ചരിത്രം വെറുതെ പിറക്കില്ല ... 🙏🏻🙏🏻🙏🏻
@ArunArun-li6yx
@ArunArun-li6yx Жыл бұрын
ചേച്ചിയുടേയും മൊത്ദീനിന്റേയും പവിത്രമായ പ്രണയം പോലെ ലോകത്ത് ഒരാളും പ്രണയിച്ചിട്ടുണ്ടാവില്ല . ഇതിൽ നിന്നും ഞാൻ മനസ്സിലാക്കിയത് മൊയ്ദീൻ വളരേ നല്ല ഒരു മനുഷ്യനാണ് . ആരേയും ചതിക്കാനോ വഞ്ചിക്കാനോ ആഗ്രഹമില്ലാത്ത ഒരു സാധു മനുഷ്യൻ . അദ്ദേഹത്തിന് ചേച്ചിയേ വിവാഹം കഴിക്കാൻ സാധിച്ചിരുന്നെങ്കിൽ നിങ്ങളുടെ ജിവിതം എത്ര സുന്ദരമായി തീർന്നേനേ .
@Najusxli07
@Najusxli07 Жыл бұрын
Agane jivikan pattierunakil bro evarude sneham ethra athikam pawer full ann pain ann ariyan pattumo real Tru one and only......... 💯 kanjana moideen 🥀💔❤️
@venugopi6302
@venugopi6302 8 ай бұрын
തലാക്ക് നിരോധനം എന്നും പറഞ്ഞ് മോദി പാര ആയേ നേ ! 😂
@aliveluthedath9584
@aliveluthedath9584 Жыл бұрын
ആരിലും നൊമ്പരമുണർത്തുന്ന അനശ്വരപ്രണയത്തിന്റെ ജീവിക്കുന്ന സ്മാരകം കാഞ്ചന മാല ഒരായിരം സുകൃതം 🙏🙏🙏🙏🙏
@sujathasubi4689
@sujathasubi4689 Жыл бұрын
🙏🙏🙏❤
@user-hw9pv3tv1k
@user-hw9pv3tv1k Жыл бұрын
🙏🙏🙏
@Paathu322
@Paathu322 Жыл бұрын
അറിയാതെ പൊട്ടിക്കരഞു പോയി 😭ഇങ്ങനെ ഉള്ള ഒരു പ്രണയവും ജീവിതവും മരണവും , ആത്മാർത്ഥ തയും ഇനി ഒരിക്കലും ഉണ്ടാവില്ല 🙏🙏🙏🙏
@aswathyajeesh9842
@aswathyajeesh9842 Жыл бұрын
അത് വെറുതെ.... ഇതിലും മേലെ..... ഇത്രപോലും പരസ്പരം കാണാനും സംസാരിക്കാനും കഴിയാതിരുന്നിട്ടും ഈ ജന്മം ഒരുമിക്കില്ല എന്ന് ഉറപ്പുണ്ടായിട്ടും മനസ്സ് കൊണ്ട് മാത്രം പരസ്പരം സ്നേഹിച്ചു അടുത്ത ജന്മത്തേയ്ക്ക് ആയി കാത്തിരിക്കുന്നവർ ഇപ്പോഴും ഈ ഭൂമിയിൽ ഉണ്ട്
@vattolifamily5205
@vattolifamily5205 Жыл бұрын
@@aswathyajeesh9842correct avare aarum ariylennu mathram
@anniejohny6507
@anniejohny6507 Жыл бұрын
@@aswathyajeesh9842 b
@sheelasanthosh8723
@sheelasanthosh8723 Жыл бұрын
enthina puthachu.mudi.irikkunne
@888------
@888------ Жыл бұрын
Kilavikku ക്കുഭ്രന്ത് ആണ്
@mihran5607
@mihran5607 Жыл бұрын
ഇന്നും മൊഇദീന്റെ പെണ്ണായി ഉണ്ടല്ലോ..... ഇന്നും ആ ഓർമകളിൽ ജീവിക്കാനുള്ള തന്റേടം..... Great mam... തന്റെടമില്ലാതെ നഷ്ടപ്പെടുത്തിയ കാലം ഇന്നും ഒരു നെടുവീർപ്പാണ്.... 😔
@Dreamworld28303
@Dreamworld28303 Жыл бұрын
💔💔
@leelaachal5291
@leelaachal5291 7 ай бұрын
😅😮😮😮😅
@ramshadkhan7184
@ramshadkhan7184 Жыл бұрын
പ്രണയം 2 വിധം, മടുക്കുവോളം, മരിക്കുവോളം
@nairanaira9451
@nairanaira9451 Жыл бұрын
മടുക്കുവോളം മാത്രം
@metaverse501
@metaverse501 Жыл бұрын
@@nairanaira9451 love failure undayt undo 🙁
@sruthisruthi6965
@sruthisruthi6965 Жыл бұрын
എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ട സിനിമ❤️❤️❤️❤️
@mazhaviljeevitham1909
@mazhaviljeevitham1909 Жыл бұрын
26:18 എനിക്ക് ദേഷ്യമായി ഈ അവതാരകനോട്😌അവരെ പറയാൻ അനുവദിക്കുന്നില്ല
@kavitajoseph4639
@kavitajoseph4639 Жыл бұрын
ഞാനും ഒരിക്കലും ഒന്നാകില്ല എന്നറിഞ്ഞിട്ടും ഇന്നും എന്റെ പ്രണയത്തിനായി കാത്തിരിക്കുന്നു...... ഒരു വ്യത്യാസം മാത്രം എനിക്ക് ആ ശബ്ദം കേൾക്കാൻ കഴിയുന്നു..... ആത്‍മർത്തമായ പ്രണയം ആണെങ്കിൽ ഒരിക്കലും മറ്റൊരാളെ കുറിച്ച് ചിന്തിക്കുവാൻ കഴിയില്ല സഹോദരാ......
@ponnuponnu2038
@ponnuponnu2038 Жыл бұрын
ഇതൊന്നും ഇന്നത്തെ കാലത്ത് ശരിയാകില്ല. ഒരാളെ ഓർത്തു ജീവിതം വെറുതെ പാഴാക്കുന്നു.ഒന്നിച്ചു ജീവിക്കാത്ത കാലത്താണ് പ്രണയം ഒന്നിച്ചു ജീവിക്കുമ്പോൾ ഇല്ലാതാകുന്ന ഒന്നാണ് പ്രണയം.
@arshanshan7443
@arshanshan7443 Жыл бұрын
ഇന്ന് ഒന്നിച്ചു ജീവിക്കാൻ പണ്ടത്തെ പോലെ ബുദ്ധിമുട്ടില്ല അത് കൊണ്ട് നിങളെ അയാൾ വിവാഹം ചെയ്യാൻ തെയ്യാറാവുന്നില്ലങ്കിൽ അയാളെ സംശയിക്കേണ്ടിയിരിക്കുന്നു ,എത്രയും പെട്ടന്ന് രണ്ടിലൊന്ന് തീരുമാനിക്കാൻ പറയു ,കഴിയില്ലെ എന്നാണെങ്കിൽ സ്വന്തം ജീവിതത്തെ കുറിച്ച് ചിന്തിക്കു വെറുതെ കാലം കഴിക്കാതെ
@anzarmuhammed3324
@anzarmuhammed3324 Жыл бұрын
CORRECT; Njyanum Kathirrykkunnu 💓 Monu Ollathukondattooo ; Avallu Varraanum vendy Ellaarrum prarthykkannee ; Suhurthukkalleee...@💥👍🏻
@cyriac666
@cyriac666 Жыл бұрын
😌😁
@thahira7040
@thahira7040 Жыл бұрын
❤❤❤❤🙏🙏🙏🙏🙏
@user-kn9lv8ew8t
@user-kn9lv8ew8t Жыл бұрын
എന്നിലെ എല്ലിനാൽ പടച്ച പെണ്ണെ മുക്കത്തെ മണ്ണിലായ് പിറന്ന പെണ്ണെ എന്നിലെ റൂഹിലെ പകുതിയല്ലേ..... എന്നിലെ നൂറായ്.. നീ നിറഞ്ഞതല്ലേ ❤️❤️❤️
@anithakrishnan2948
@anithakrishnan2948 Жыл бұрын
Enthaaaa varikal alle
@user-kn9lv8ew8t
@user-kn9lv8ew8t Жыл бұрын
@@anithakrishnan2948... പ്രേമം നഷ്ട്ടപ്പെട്ടവരുടെയും.... ഇപ്പോൾ പ്രേമിച്ചു കൊണ്ടിരിക്കുന്നവരുടെയും... മനസ്സിൽ.... ഒരു തിരമാല വന്നു കരയെ പുൽകി തിരിച്ചു പോകുന്നത് പോലെയാണ്..... ഈ പാട്ടിലെ വരികൾ... നഷ്ട്ട പെട്ടതിനു തുല്യമാവില്ല പകരം കിട്ടുന്നത്...
@safiyaet1550
@safiyaet1550 Жыл бұрын
@@user-kn9lv8ew8t😭😭😭
@user-kn9lv8ew8t
@user-kn9lv8ew8t Жыл бұрын
@@safiyaet1550..എന്നാത്തിനാ കരയുന്നെ 😔
@anithakrishnan2948
@anithakrishnan2948 Жыл бұрын
സത്യം
@mhd5844
@mhd5844 Жыл бұрын
'മനുഷ്യ സ്നേഹിയായ മൊയ്തീൻ നിങ്ങളെ ഒരുപാട് സ്നേഹിച്ചിരുന്നു അതിലും മഹത്തരമാണ് കാഞ്ചനമാലാ (കാഞ്ചന ചേച്ചി) നിങ്ങളുടെ പ്രണയം❤❤❤🙏🏻🙏🏻🙏🏻
@Calvinhenrichmyarea
@Calvinhenrichmyarea Жыл бұрын
ee പെണ്ണിന്റെ പേര് കാഞ്ചന എന്നാണോ
@safw4nn.__
@safw4nn.__ 9 ай бұрын
@@Calvinhenrichmyarea ys
@devutty23
@devutty23 Жыл бұрын
❤️മനസിന്റെ വിശുദ്ധി മരണം വരെ കാത്തുസൂക്ഷിക്കുന്നവളാണവൾ, അവളെ പേരെടുത്തു വിളിക്കുന്നതിൽ പോലും ബഹുമാനo വേണം ..... ❤️:ദേവദൂതൻ; എത്ര ഭംഗിയായാണ് നിങ്ങൾ ഒരാളെ സ്നേഹിക്കുന്നത്? 💔🍂❤️
@_kadalasuthoni_
@_kadalasuthoni_ 11 ай бұрын
എന്തു നല്ല പ്രണയം.. ❤❤. Anchor ഓരോന്ന് കേൾക്കുമ്പോഴും രോമാഞ്ച പുളകിതനാകുന്നു.😂
@zainudheenpk7558
@zainudheenpk7558 Жыл бұрын
അവതാരകൻ കാഞ്ചനചേച്ചിയെപൂർണമായുംമനസിലാക്കിയില്ല അവർക് വേണ്ടബഹുമാനംനൽകുന്നില്ല അതിനുള്ളപക്വതയില്ലത്തത്കൊണ്ടാവും!
@celebratewithanu.5749
@celebratewithanu.5749 5 ай бұрын
കഥ കേട്ട്....കിളിപോയി എന്ന അവസ്ഥയിലാണ് പാവം.....
@shemeenashemi1658
@shemeenashemi1658 Жыл бұрын
അമ്മ അങ്ങനെ ചാരി ഇരിക്കുമ്പോൾ മൊയ്തീന്റെ നെഞ്ചിൽ ചാരി ഇരിക്കുന്നപോലെ എനിക്കു തോന്നുന്നു.... അതോ അമ്മയും അങ്ങനെ ആഗ്രഹിച്ചു ചെയ്തതാണോ ? 🥰
@ramadasramu1360
@ramadasramu1360 11 ай бұрын
ജാതി കോമരങ്ങൾ കലി തുള്ളിയ കാലം. ഈ പെണ്ണിന്റെ ജീവിതം ആണ് ഇല്ലാതായത്. ഹൃദയം നുറുങ്ങിയ വേദന 29കൊല്ലം. അനുഭവിച്ചു. ഇനി ഒരു ജന്മം ഇവർക്ക് കിട്ടുമോ?
@hfz_althaf_x7
@hfz_althaf_x7 9 ай бұрын
Ivide jathi preshanamparayaruthu
@hfz_althaf_x7
@hfz_althaf_x7 9 ай бұрын
12 vayasil thudangiya pranayam ..... 2yers kandum,mattullavare bhaynnum,kurachu nadannum njangal pranayichu kanjanaye pol .moytheene pol. .. Oru matham randalum .,"islam" Pakshe vere karanangal undakki ente kakkuune. Avarude veettukar galfileekku vittu Kanjanayum moythenum 10varshathinu shesham kandu samsarichu njagal innu parasparam kandittilla samsarichilla aduthu thanneyanu thamasikkunnathum Innum randalum hartil suukshikkunnu parishudha pranaym Shareerathinalla pranayam Harttinaanu pranayam
@user-pv4wn1gd9w
@user-pv4wn1gd9w Жыл бұрын
ഇൻറർവ്യൂ ചെയ്യേണ്ടവനും വ്യക്തമായ യോഗ്യത വേണം എന്നതിന് വ്യക്തമായ ഉദാഹരണമാണ് ഈ ഇൻറർവ്യൂ . ഈ ഇന്ദുവിന് നടത്തുന്ന വ്യക്തി തറ നിലവാരമുള്ള ആളാണ്.ഇയാളെ എങ്ങനെ കാഞ്ചനമാല സഹിച്ചു എന്നതിലാണ് എനിക്ക് അത്ഭുതം ഉള്ളത്
@rahmathnisha9938
@rahmathnisha9938 11 ай бұрын
ശെരിയാ എനിക്കും തോന്നി
@pushpaappu8112
@pushpaappu8112 8 ай бұрын
സത്യം
@mahiskichen7571
@mahiskichen7571 5 ай бұрын
yes
@malayali6321
@malayali6321 Жыл бұрын
ഈ വീഡിയോ കാണുന്നത്തേക്കാൾ കമെന്റ് കാണുന്നതാ അതാണ് റിയൽ ഫിൽ ✨️🤌
@lulussinusworldkitchen9348
@lulussinusworldkitchen9348 Жыл бұрын
ഈ കഥ കേട്ടപ്പോൾ ഭയങ്കരമായി feeling വന്നു പോയി😓😭
@shamiegzl701
@shamiegzl701 Жыл бұрын
കാത്തിരുന്നു കാത്തിരുന്നു പുഴ മെലിഞ്ഞു 🥰😊
@888------
@888------ Жыл бұрын
ഈ തള്ള തടിച്ചു 😆😆🚀💦
@Dreamworld28303
@Dreamworld28303 Жыл бұрын
പ്രണയിച്ചവർക്കും അത് നഷപെട്ടവർക്കും നല്ലവണ്ണം ഫീൽചെയുന്ന ഒരു സ്റ്റോറി. കണ്ണ് നിറയാതെ കാണാൻ പറ്റില്ല 💔💔
@vhcjcv5760
@vhcjcv5760 Жыл бұрын
പ്രണയിക്കാത്ത എന്റെ കണ്ണ് നിറഞ്ഞു
@jasflower1041
@jasflower1041 9 ай бұрын
💯✔️.Sathiamm.😢😢
@Kalliyankatt_neeli
@Kalliyankatt_neeli Ай бұрын
ഇതുവരെ പ്രണയിക്കത്തവർക്കും നന്നായി ഫീൽ ചെയ്യും 💔😊
@hardcoresecularists3630
@hardcoresecularists3630 Жыл бұрын
നമിക്കുന്നു 🙏നൂറ് കൊടി പ്രണാമം 🙏🙏🙏
@jamsiusman6030
@jamsiusman6030 Жыл бұрын
എന്റെ ഉമ്മയുടെ ഉപ്പാന്റെ സുഹൃത്ത് ആയിരുന്നു മൊയ്തീൻ
@POOVANGODEN
@POOVANGODEN Жыл бұрын
Ente അവതാരക നീ അവരെ ഇന്റർവ്യൂ ചെയുന്ന ശൈലി കുറച്ചും കൂടെ നന്നാകാമായിരുന്നു
@mazhaviljeevitham1909
@mazhaviljeevitham1909 Жыл бұрын
ആ സീനൊന്നും സിനിമേലില്ലല്ലോ 😌എന്ത് ചോദ്യമാണ് അവതാരകൻ കഷ്ടം. അവരെ പറയാൻ അനുവദിക്കുന്നില്ല പലപ്പോഴും.
@shafipulpally1688
@shafipulpally1688 Жыл бұрын
സത്യം.... ഒരു നിലവാരം ഇല്ലാത്ത ചോദ്യങ്ങൾ.... "എന്താണ് വേറെ കല്യാണം കഴിക്കാത്തത് എന്നൊക്കെ "
@neelimat336
@neelimat336 Жыл бұрын
Kashtam thanne🤢🤢🤢
@hussainpookkunnan423
@hussainpookkunnan423 Жыл бұрын
@@shafipulpally1688 athoke ane chothikendath athalle mathyama darmam
@azhakintedevathakumary5899
@azhakintedevathakumary5899 Жыл бұрын
നിവിൻ പോളി ആയിരുന്നു മൊയ്തീൻ ആവാൻ മുഖച്ഛായ കൊണ്ട് കൂടുതൽ ചേർച്ച
@revanth3508
@revanth3508 Жыл бұрын
True
@aathusdeep5048
@aathusdeep5048 11 ай бұрын
Tovino
@user-uw7gd6mh8i
@user-uw7gd6mh8i 2 ай бұрын
Abinayikkan atra porallo
@reenakp8000
@reenakp8000 Жыл бұрын
ഞാൻ കരഞ്ഞു പോയ സിനിമ .,
@BilahariMohan-tr4ux
@BilahariMohan-tr4ux 5 ай бұрын
കണ്ണുനിറയാതെ ഇവരുടെ പ്രണയകഥ കേട്ടുതീർക്കാൻ കഴിയില്ല....ഇനി ഒരു ജന്മം ഉണ്ടെങ്കിൽ ഇവർ ഒന്നാവട്ടെ 😩❤
@TimePass-cl4lm
@TimePass-cl4lm Жыл бұрын
ഇതൊക്കെയാണ് അനശ്വര പ്രണയം അല്ലാതെ ഒരു ജ്യൂസിൽ തീർക്കുന്നതല്ല
@loudspeaker9981
@loudspeaker9981 Жыл бұрын
Athu athinu pranayamano
@minisundaran1740
@minisundaran1740 Жыл бұрын
അടുത്ത ജന്മത്തിൽ കാഞ്ചന മാലയിലെ ഒരു മുത്തായി കോർക്കാൻ കാത്തിരിക്കുന്നു മൊയ്‌തീൻ എന്ന പവിഴ മുത്തു
@nadeera2162
@nadeera2162 Жыл бұрын
Ente pranayam 10 years aayi, after marriage we are in deep love 💞
@iqbaliqqu143
@iqbaliqqu143 Жыл бұрын
Poda chaavada
@nadeera2162
@nadeera2162 Жыл бұрын
@@iqbaliqqu143 adhendhina
@iqbaliqqu143
@iqbaliqqu143 Жыл бұрын
Ningal endhayalum Kalyanam kaykoola. Ende anubathil paranjadha chaavada vera vai illa mone
@bathishbathi9057
@bathishbathi9057 Жыл бұрын
Ok
@shamsushamsu3352
@shamsushamsu3352 Жыл бұрын
അനശ്വര പ്രണയത്തിൻ്റെ ജീവിക്കുന്ന പ്രതീകം.
@anvarshaanvar6535
@anvarshaanvar6535 Жыл бұрын
പ്രണയം അത് വല്ലാത്തൊരു അനുഭവം തന്നെയാണ്.ഞാനും പ്രണയിച്ചു.പ്രണയിച്ച ആൾ thanne ജീവിതത്തിലും.now I'm 😊 happy
@mee5414
@mee5414 Жыл бұрын
Same☺️
@sanahriya2484
@sanahriya2484 Жыл бұрын
ശരിയാണ്.. വല്ലാത്തൊരു അവസ്ഥ.. pranth പിടിക്കും... സ്വർഗം പോലെയും.. ലഹരി പോലെ... വല്ലാത്ത അവസ്ഥ.. വെറുപ്പും സ്നേഹവും ഒരുമിച്ച്.. valaatha അവസ്ഥ ആണ്.. nte ponno🥺
@shabinishibu8715
@shabinishibu8715 Жыл бұрын
Nangalum same happy.33 years ayi
@anushaji9921
@anushaji9921 Жыл бұрын
​@@mee5414
@anjalmidhu3362
@anjalmidhu3362 Жыл бұрын
പ്രണയം ഓർമ്മകളീൾ മാത്രം. സ്കൂൾ ജീവിതം 😭
@ramshadkhan7184
@ramshadkhan7184 Ай бұрын
നഷ്ടപ്രണയം എന്നുമൊരു തീരാ ദുഃഖമാണ്💔
@ammur6839
@ammur6839 Жыл бұрын
44 വർഷം ദൈവം കൊടുത്തു... അത് അവർക്ക് സന്തോഷമായി jeevikkan vittirunnenkil... മഹാപാപം ആണ് ഇവരോട് ചെയ്തത്
@jaganpappu706
@jaganpappu706 Жыл бұрын
Athu anganeya Ammu kutty ”oru avisham illengillum athmarthayi snehikune 2ndu pere pizhiyikan nashicha palla roopangalu undakum,aaa roopathinu chilapom namude achanteyoo,ammadeyo,chettanteyoo,aniyenteyoo,kuttukarudeyoo,nattukarudeyoo,chilapom maranathinteyoo okke rupam undakum.True loveinte success rate vallerre vallere kuravanu. E generationil athu ottum illa enu thane pareyenam ippol arkum love illa" ”Only lust"!.
@santhoshprakash9817
@santhoshprakash9817 Жыл бұрын
Fate is the last word. 😪
@ayshh9538
@ayshh9538 Жыл бұрын
44 years aayttum avar mattoru vivahathin readyaakunillenkil.....avare avarude paattin vittoodaayrnno😢
@ramsiramsi7223
@ramsiramsi7223 Жыл бұрын
@@ayshh9538 avarke makkale kaal mukyam madamayirinnu😔
@lavanyaak7127
@lavanyaak7127 Жыл бұрын
എപ്പോഴും കിട്ടാത്തതിന് മാധുര്യവും വേദനയും കൂടും
@muhammadjalalm9507
@muhammadjalalm9507 Жыл бұрын
ചിലപ്പോൾ പുളിക്കുകയും ചെയ്യും
@amruthamr8283
@amruthamr8283 Жыл бұрын
മാധുര്യവും വേദനയും പുളിപ്പും എല്ലാം കൂടിയുള്ളതാണ് പ്രണയം❤️❤️❤️❤️❤️
@888------
@888------ Жыл бұрын
@@muhammadjalalm9507 നക്കി നോക്കി അല്ലേ😂😂👩‍🍳🚀💦
@888------
@888------ Жыл бұрын
എനിക്കും വേണം🤗😂🌹
@aynoor3281
@aynoor3281 Жыл бұрын
Njanga 4 year snehichu ennitt kalyanam kazhichu ippo 3 year ayi orumich jeevikknu oru molund ippolum nalla snehathil jeevikkunnu maranam vare ithupole thanne jeevikkum inshallha❤️
@sebastianthomas4090
@sebastianthomas4090 Жыл бұрын
Real love , പുതിയ തലമുറ കണ്ട് പഠിക്കട്ടെ , ❤ സെബാസ്റ്റ്യൻ മൂന്നാർ
@unnimammad8034
@unnimammad8034 8 ай бұрын
മൊയ്‌തീൻ മരിച്ചത് കൊണ്ട് മാത്രം അനശ്വരമായി മാറിയ പ്രണയം...
@venugopi6302
@venugopi6302 8 ай бұрын
മുത്തലാക്ക് നിരോധനം എ ന്നും പറഞ്ഞ് ചായക്കാരൻ പാരവച്ചേനേ ! 😂
@rajilashanu8074
@rajilashanu8074 Жыл бұрын
Ee oru cinema aayirunnu Sathyam paranjal nte inspiration . Cousinte oru mrg undayirunnu .. avide bacha njagal parijayappettath . Pinned ishtam paranju. Njagal relatives koodi aayirunnu ... Pinned Phone vili aayi .. Ann njan 8 il padikkuvaayirunnu .. njagal same age aayirunnu ... Vili koodiyappol vtl pokki .. pinne agott adi , edi , behalam ..ennittum njagal thottilla .. vtl kure preshnagal undayi .. enikk oru sister koodi und ... Appol enne kettich vittitt venam avale kettilkan . Appozhum nadannu veendum ororo preshnagal .. oru vidathilum njagal pinmaariyilla . 18 vayass aayappozhekkum kettich vidan ulla orukkamaayi .. orupade aalonjanakal okke nadannu. Onninum njan sammathichilla .. last njan theerth paranju eth allathe oru jeevitham enikk venda enn . Agane first nte sisterinte kalyanam nadathy .. njagal same age aayond thanne 21 vayass nkilum venamello payyane .. 9 varsham njagal prenayichu .. pinnedum kure preshnagal undayenkilum njagalude mrg veettukaar nadathy thannu .. 2019 July 28 ne mrg kazhinju ... Eppol njagalkk oru mon und ... Oru vayass aayi . Happy aayi pokunnu . Orikkalum nadakkilla enn karuthiyathaane . Pakshe orupade vishamagal sahichittayalum njagal onnayi .. athum veettukaarude anuvaadathodu koodi thanne ... 🥰
@riyageorge46
@riyageorge46 Жыл бұрын
ഈ സിനിമ ഇറങ്ങിയതുകൊണ്ട് കഞ്ചാനമാല മൊയ്യ്‌തീൻ കഥ ലോകം അരിഞ്ഞു അല്ലെങ്കിൽ ആ നാട്ടിൽ മാത്രം ഒതുങ്ങുമായിരുന്നു. ഇനി സിനിമയെ കുറ്റം പറയേണ്ട അവർ കഷ്ടപ്പെട്ടത് ജനങ്ങൾ ഇഷ്ടപെടും വിധം ഉണ്ടാക്കി എടുത്തു അതാണ് സിനിമ
@meeraaaah
@meeraaaah Жыл бұрын
പക്ഷെ ജീവിതം സിനിമ ആകണം എന്ന് അവർക്ക് ആയിരുന്നില്ലലോ താല്പര്യം. അവരുടെ ജീവിതവും പ്രണയവും ഓകെ സ്വകാര്യതകൾ ആണ്. അതിനെ സിനിമ ആക്കി കച്ചവടവത്കരിച്ചത് ആണല്ലോ. സ്വന്തം ജീവിതം ലോകത്തിന്റെ മുന്നിൽ തുറന്ന് കാട്ടുമ്പോൾ അതിലേ ഓരോ പിഴവും ആ ജീവിതം അനുഭവിച്ചവർക് വല്യ വേദന ആയിരിക്കും. നിങ്ങളെ സംബന്ധിച്ച് അതൊരു സിനിമ ആണ്.. പക്ഷെ അവർക്ക് അത് അവരുടെ ജീവിതം ആണ്.. നിങ്ങളടക്കം എല്ലാരും ആ സിനിമ കാണുന്നത് അവരുടെ കഥ ആയല്ലേ.. അപ്പോൽ അവർക്ക് അറിയാം അതിന്റെ വേദന. ജനങ്ങൾ ഇഷ്ടപെടും വിധം മാറ്റി എടുക്കാൻ ഉള്ളതല്ലല്ലോ ഒരാളുടെ സ്വകാര്യ ജീവിതവും അവർ അത്രയേറെ സ്നേഹിക്കുന്ന പ്രണയവും അവരുടെ ജീവിതവും. അങ്ങനെ ആകണം സിനിമ പക്ഷെ ഇത് പോലെ ഒരു ജീവിതം ആകുമ്പോൾ അങ്ങനെ ആകരുതലോ..
@vvskuttanzzz
@vvskuttanzzz Жыл бұрын
ഇതൊക്കെയാണ് TRUE LOVE❤
@lunasaji5940
@lunasaji5940 Жыл бұрын
പ്രണയിക്കുമ്പോൾ ഒരാൾ മരിച്ചുപോകുന്ന വേദന അത് അനുഭവിച്ചർക്കേ അറിയൂ 😢😢😢
@prijipadinjattathil7511
@prijipadinjattathil7511 7 ай бұрын
😢😢
@itsme-ms7qm
@itsme-ms7qm 7 ай бұрын
🥲🥲
@mygarden9861
@mygarden9861 Жыл бұрын
അവതാരകൻ കുറച്ചുകൂടി പക്വതയോടെ സംസാരിക്കാൻ ശ്രദ്ധിക്കൂ...
@richusrichus3647
@richusrichus3647 Жыл бұрын
Ath sheriyaanu... Ayaalk enthoo boaradikunna pole und
@finufinaz7413
@finufinaz7413 Жыл бұрын
That's malappuram style bro
@rockybhaiuyirrrrrrr5380
@rockybhaiuyirrrrrrr5380 Жыл бұрын
Vivaram illa
@jobinjose7527
@jobinjose7527 Жыл бұрын
പ്രണയം ഒരിക്കലും അവസാനിക്കില്ല 13 വർഷം പ്രണയിച്ചു കല്യാണം കഴിച്ചു ഒരു കുട്ടിയും ഒണ്ട് സന്തോഷം ആയി ജീവിക്കുന്നു
@user-rb4vi2fu9o
@user-rb4vi2fu9o Жыл бұрын
Good ❤❤🎉
@innuichuvaisakh
@innuichuvaisakh Жыл бұрын
We tooo
@funcyclopedia5315
@funcyclopedia5315 Жыл бұрын
May Allah bless you and your family
@noushads5445
@noushads5445 Жыл бұрын
10 വർഷം കാണാതെ സംസാരിക്കാതെ പ്രണയിക്കേ 😳😳😳
@amruthamr8283
@amruthamr8283 Жыл бұрын
അതെ മനസ്സിൽ ആത്മാർത്ഥമായ പ്രണയം ഉണ്ടെങ്കിൽ എത്ര വർഷം വേണമെങ്കിലും കാണാതെയും പ്രണയിക്കാം സഹോദരാ
@noushads5445
@noushads5445 Жыл бұрын
@@amruthamr8283 lock down ന്റെ 3മാസം കാണാതെ മിണ്ടാതെ ഇരുന്നപ്പഴേക്ക് depression ന്റെ അങ്ങേയറ്റം എത്തിയതാ ഞാൻ
@alahfathima
@alahfathima Жыл бұрын
@@noushads5445 kanathirikkumpol,kure kalam samsarikkathirujnitt onn kanumpol samsarikkumpol kittunna feel ath vereyanu
@888------
@888------ Жыл бұрын
ചുമ്മാ രാത്രി മതിൽ ചാടി ചെന്ന് പണ്ണും
@Alliswell-jz9ft
@Alliswell-jz9ft Жыл бұрын
@@888------ matham padichu ധർമം നേടിയവൻ നി ഒക്കെ എന്തിനാടാ ജീവിക്കുന്നെ മൈരെ
@moosatamarassery1486
@moosatamarassery1486 11 ай бұрын
തീരാത്ത നിത്യദുഖ പര്യവസാനം👍🌷
@athiramukkam6913
@athiramukkam6913 Жыл бұрын
ഞങ്ങൾ മുക്കത്തുകാർക് ഇപ്പോഴും ഒരു അഭിമാനവും അതെ സമയം ഒരു വിഷമവും ആണ് ആ ഫിലിം
@always__alone__girl______
@always__alone__girl______ Жыл бұрын
അപ്പോൾ ഇതുവരെ നേരിൽ കാണാത്ത ഒരാൾക്ക് vendi 3 വർഷം കാത്തിക്കുന്ന ഞാൻ 😊😊😊😊😪😪😪അവൻ എവിടെ ആയാലും ഹാപ്പി ആയിട്ട ജീവിച്ചാൽ മതി 😔😔😔😔മലപ്പുറം ഉള്ള riyan ikka😔😔😔i miss you😭
@lulushabana123
@lulushabana123 Жыл бұрын
athenthe avank areele ninak ishtam ann enn
@always__alone__girl______
@always__alone__girl______ Жыл бұрын
@@lulushabana123 അവൻ 3 വർഷം മുൻപ് പറഞ്ഞിരുന്നു......... എനിക്ക് vendi എത്ര വർഷം കഴിഞ്ഞാലും കാത്തിരിക്കും എന്ന് 🙂🙂🙂🙂ആദ്യം അവന്റെ love fake ആണെന്ന് ഞാൻ കരുതി 😔😔😔😔but iഅവനെ എനിക്ക് ഇഷ്ട്ടാണ് 😔😔😔😍😍പറയൻ ആണെങ്കിൽ കുറെ ഇണ്ട് 😊😊😊അതുകൊണ്ട് ഒന്നും പറയുന്നില്ലാട്ടോ 😔😔😔by
@lulushabana123
@lulushabana123 Жыл бұрын
@@always__alone__girl______ eppo avanumayi contact cheyyan oru vazhiyumille
@always__alone__girl______
@always__alone__girl______ Жыл бұрын
@@lulushabana123 illada😊😊😊ഒരു വഴിയും illa😊😊😊അവന്റെ കല്യാണം okke കഴിഞ്ഞു കാണും 🙂🙂എവിടെ ആയാലും അവൻ ഹാപ്പി ആയിട്ട് ജീവിച്ചാൽ മതി 😞😥
@jayson7755
@jayson7755 9 ай бұрын
​@@always__alone__girl______best.. നല്ല ആത്മാർത്ഥ പ്രണയം...
@saniyak2097
@saniyak2097 Жыл бұрын
യഥാർത്ഥ പ്രണയം ഇതാണ്‌
@anjalroshan9891
@anjalroshan9891 Жыл бұрын
How beautiful she is❤
@Arifudheen-tl2sw
@Arifudheen-tl2sw Жыл бұрын
ഇതാണ് മരണത്തെ തോൽപിച്ച പ്രണയം ശരിക്കും ള്ള പ്രണയം ഈ പ്രണയത്തെ തോൽപ്പിക്കാൻ ആർക്കു കഴിയും ഇത്ര കാലം മൊയ്‌ദീൻ വേണ്ടി ജീവിച്ചു ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@kikeesparadise1435
@kikeesparadise1435 Жыл бұрын
“True love stories never have endings.” That’s is Moyideen & Kanchanamala ♥️♥️💞🙏🏻
@nidhamehar
@nidhamehar 5 ай бұрын
Proud of you 👏🏻 ❤
@sumansonnappa4205
@sumansonnappa4205 Жыл бұрын
Stronger than Romeo and Juliet. What a strong love and affection they had for each other thats so heavenly. My heart aches listening to kanchana mam.
@nishadnishadpk2786
@nishadnishadpk2786 Жыл бұрын
ബല്ലാത്ത പ്രണയം ...
@sujalakumarig9752
@sujalakumarig9752 Жыл бұрын
ചേച്ചിക്ക് പറയാൻ dhyttyam ഉണ്ടായല്ലോ എനിക്ക് കഴിഞ്ഞില്ല അകന്നു പോയ വേദന പറയാൻ പറ്റില്ല ❤️
@itsme-ms7qm
@itsme-ms7qm 7 ай бұрын
നിങ്ങൾക് ഇതെ അനുഭവത്തെ undaytndo
@rajitha4185
@rajitha4185 Жыл бұрын
പ്രണയിച്ചു കെട്ടുന്നത് ഏതോ വലിയ പാപമാണെന്നു കരുതിപ്പോന്നിരുന്നകാല ഘട്ടം
@thenotoriouszfamily865
@thenotoriouszfamily865 Жыл бұрын
എന്തൊരു പ്രണയമാണ് ഇന്നും...
@user-ov4xt4xd3d
@user-ov4xt4xd3d 8 ай бұрын
ഞാൻ കാഞ്ചന . മേഡത്തിന്റെയടുത്ത് 25 വർഷ o മുമ്പ് 1 വർഷം തൈയ്യൽ പടിച്ചിരുന്നു. മൊയ്തീന്റെ കഥകൾ അന്നും കേൾക്കുമായിരുന്നു. എന്നാൽ മേഡം ഇത്ര പ്രശസ്തിയായത്. വർഷങ്ങൾക്ക്‌ ഷേഷം ''' :❤❤❤❤
@vichuzz114
@vichuzz114 Жыл бұрын
Ethepola ulla pranayam enikum induu onnikan kathirikunu🥺❤️
@sainabap1211
@sainabap1211 Жыл бұрын
Very good സ്റ്റോറി ലൈക്‌ kajana adathik പകരം ആകാൻ ദുനിയാവിൽ ആരും ഇല്ലാട്ടോ salut
@marygeorge5573
@marygeorge5573 Жыл бұрын
ഇന്നും മൊയ്തിന്റെ കാഞ്ചനമാല😂😂😂♥️♥️♥️
@Alliswell-jz9ft
@Alliswell-jz9ft Жыл бұрын
Entha ethra chirikan
@user-ok9bi8hw8v
@user-ok9bi8hw8v Жыл бұрын
ചേച്ചിയുടെ കഥ കേൾക്കുമ്പോൾ തന്നെ അറിയാതെ കരഞ്ഞു പോകും
@SafeerKarayil
@SafeerKarayil Жыл бұрын
❤️❤️❤️
@shibick5886
@shibick5886 5 ай бұрын
Ingane orupaad prannayangal und aarum aariyilenumathram 😢
@anshiseri5741
@anshiseri5741 Жыл бұрын
Njangal 7 varsham pranayichu njan hindhu husband muslim ippo njangalude mrge kazhinju oru baby und girl avalkk ippo 7 month sandhoshathode jeevikkunnu🥰
@888------
@888------ Жыл бұрын
നിനക്കുള്ള പണി വരുന്നുണ്ട് രണ്ടാമത്തെ പ്രസവം kaziyatte 🤢👳🚀💦🚽
@anshiseri5741
@anshiseri5741 Жыл бұрын
@@888------ nthey ninakk randamathe kutty aayappo aano pani kittiyath 🤬 atho thudakkam muthale kittiyo
@888------
@888------ Жыл бұрын
@@anshiseri5741 കുട്ടി ഇല്ലാത്ത കൊണ്ട് രക്ഷപെട്ടു 🙆😆🤗 ശ്രേയ iyer ude video കണ്ട് നോക്ക് മെതൻ കൊണ്ടുപോയി കുണ്ടിയിൽ കയറ്റി,അടിച്ചു ചതച്ചു ഇറക്കി വിട്ടു🙆😊😆
@anshiseri5741
@anshiseri5741 Жыл бұрын
@@888------ athinu🤬
@888------
@888------ Жыл бұрын
@@anshiseri5741 തൊലി ഉള്ള ഒരെണ്ണം use ചെയ്ത് നോക്ക് നഷ്ടപ്പെട്ടത് എന്ത് എന്ന് മനസ്സിലാകും🤓
@safiamaju683
@safiamaju683 Жыл бұрын
Enganeyoru love 💕...chechi..🙏🏻🙏🏻🙏🏻🙏🏻🙏🏻
@anwar_physio
@anwar_physio Жыл бұрын
ആദ്യത്തേ ചോദ്യം ചോദിച്ച രീതി ശെരിയായില്ല bro 💯💯💯💯
@fathimarahmarahma5174
@fathimarahmarahma5174 5 ай бұрын
ഞങ്ങളുടെ പ്രണയം 5വർഷത്തെ പ്രണയമായിരുന്നു ഇപ്പൊ marriege കഴിഞ്ഞു 2വർഷം അവനാവുന്നു നിക്കാഹ് കഴിഞ്ഞ് 3വർഷം കഴിഞ്ഞു അൽഹംദുലില്ലാഹ് ഇപ്പൊ ഞങ്ങൾ സ്നേഹിക്കുന്ന സമയത്തെക്കാൾ കല്യാണം കഴിഞ്ഞപ്പോൾ അതിലും കൂടുതൽ സ്നേഹം കൂടി...... ഓരോ വർഷം കൂടുംതോറും സ്നേഹത്തിന്റെ ആയം കൂടുന്നെ ഉള്ളും...... പടച്ചോൻ ഏ സ്നേഹം എന്നും നിലനിൽക്കട്ടെ ആമീൻ 💞💞💞💞💞💞♥️♥️♥️♥️💗💗💗💗💗
@rithwicreationspresents5517
@rithwicreationspresents5517 Жыл бұрын
Great loves, and divine love 🙏🙏🙏
@mynamyna100
@mynamyna100 Жыл бұрын
Kachanachechi, adutha jenmathil Moitheen ikkayum chechiyum orumichu jeevikkum, aarum nigalkku thadaamakilla, karthavu kakkum.
@mashoodam7312
@mashoodam7312 Жыл бұрын
😂😂😁🤔
@rijithrajr4080
@rijithrajr4080 Жыл бұрын
ഞാൻ ആദ്യമായി തീയേറ്ററിൽ കണ്ട സിനിമ
@adhizadhu6191
@adhizadhu6191 Жыл бұрын
ഒരു ആടാർ കലിപ്പനെ പ്രേമിച്ചു 😭 ബട്ട്‌ ഒരുപാട് ഇഷ്ട്ടo ആയിരുന്നു ഒരുപാട് സഹിച്ചു.. എന്നും വഴക്ക് ആയിരുന്നു എന്നോട് 1 മാസം വരെ ഞാൻ പിന്നാലെ നടക്കും എന്നാലും എന്നെ വിളിക്കില്ല.. അവസാനം എന്റെ വീട്ടിൽ എന്റെ അമ്മയെ വിളിച്ചു പറഞ്ഞു ഞാൻ ശല്യം ആണെന്ന് എന്നിട്ടും പിന്നാലെ പോയ്‌ വിളിച്ചു അതും എന്റെ വീട്ടിൽ വിളിച്ചു പറഞ്ഞു 🤣അന്ന് ഒന്ന് തീരുമാനിച്ചു ഇനി എന്നെ വിളിക്കാതെ ഞാൻ വിളിക്കില്ല അങ്ങനെ കാത്തിരുന്നു 3 മാസം ആയപ്പോൾ മറ്റൊരുത്തിയെ കെട്ടി 🙄ഇപ്പോൾ അവരുടെ കൊച്ചിന് 1 വയസും ആയി 🤣🤣 ഞാൻ തേഞ്ഞു ഒട്ടി പിന്നെ ഞാൻ ജീവിതത്തിലേക്കു ഒരു തിരിച്ചു വരവ് ഉണ്ടാരുന്നു ya മോനെ........😎
@kripakrishnan961
@kripakrishnan961 Жыл бұрын
Ennit baki para Pinna avane kando 😌
@adhizadhu6191
@adhizadhu6191 Жыл бұрын
@@kripakrishnan961 കെട്ടി കൊച്ചുള്ള ഒരുത്തനെ ഞാൻ എന്തിന് കാണണം 😂ഇപ്പോൾ ക്ഷ ണ്ണ വരക്കുന്നു എണ്ണ കേട്ടത് 🤣🤣 കലിപ്പൻ എന്നൊക്കെ ഇപ്പോഴട്ടോ മനസിലായത് 🤣അന്ന് ഞാൻ വല്യ സീരിയസ് ആയിരുന്നു ബട്ട്‌ ആൾ ഉയരെ ആസിഫ് അലി ആയിരുന്നു ആരോടും മിണ്ടാൻ പറ്റില്ല dp own പിക് ഇടാൻ പാടില്ല കാൾ വെയ്റ്റിംഗ് ആകരുത് ആയാൽ within1 മിനുട്ട് സ്ക്രീൻ ഷോട്ട് കൊടുക്കണം. അപ്പോൾ ആ നമ്പറിൽ വിളിക്കും എന്നിട്ട് ഗേൾ ആണോന്ന് ഉറപ്പു വരുത്തും യ്യോ ഒത്തിരി അനുഭവിച്ചതാ 🙏🙏 ഇപ്പോഴാ മനസിലായത് ഞാൻ രക്ഷപെട്ടത് ആണെന്ന്...
@crseetha1481
@crseetha1481 Жыл бұрын
@@adhizadhu6191 എന്നിട്ടിപ്പോ അവന്റെ സൂക്കേട് തീർന്നോ
@adhizadhu6191
@adhizadhu6191 Жыл бұрын
@@crseetha1481 കാലം തീർത്തു കൊടുക്കാത്തതായി ഒന്നുമില്ലല്ലോ..
@abhijithuzzz3197
@abhijithuzzz3197 Жыл бұрын
@@adhizadhu6191 ഇതിലും വലുത് എന്തോ വരാൻ ഇരുന്നെയാ ഇങ്ങനെ തീർന്നു എന്ന് വെച്ചാൽ മതി
@sijomathai8023
@sijomathai8023 10 ай бұрын
ജനിച്ചാൽ ഒരിക്കൽ മരിക്കും... പ്രണയം അത് പോലെ ആണ്........
@alfinashaji
@alfinashaji Жыл бұрын
Engne prenayikkanum prenayikka pedanum vnm oru bhagyam 😌
@haseenasalim8141
@haseenasalim8141 Жыл бұрын
Interviewer asks immature questions,not allowing her to speak
@revathysatheesh96
@revathysatheesh96 Жыл бұрын
ഇപ്പൊ ആണേൽ വിളിച്ചിട്ട് ഫോൺ എടുത്തില്ലേൽ brkup ആണ്... ഇത് പത്തു കൊല്ലം ❤️❤️❤️❤️❤️❤️❤️ഹോ 🔥
@nichushazz6381
@nichushazz6381 Жыл бұрын
എന്തിനായിരുന്നു ഇതല്ലാം ഇപ്പൊ ആരുണ്ട് എത്രെ പേര് കാരണം ആണ് അവരുടെ പ്രണയം ഇല്ലാതെ ആയത് എന്നിട്ട് എന്ത് നേടി അവർ അവരൊക്കെ ജീവിച്ചു ഇരിപ്പുണ്ടോ
@Lathaottapalam
@Lathaottapalam 19 күн бұрын
പ്രണയം...... സുന്ദരം ❤❤❤❤❤❤❤
@farzanapajjailly7822
@farzanapajjailly7822 Жыл бұрын
Hats off.....very true love...
@safreenakp9786
@safreenakp9786 6 ай бұрын
😊സിനിമയിൽ ഇനി നല്ല ഭാഗങ്ങൾ ഒക്കെ ബാക്കിയാണ് അല്ലെ
@anjujoy8487
@anjujoy8487 Жыл бұрын
Athmarthamaya Pranayam Ithokke Anu🥰🙏🤗
@faisalfaisal-ul5fq
@faisalfaisal-ul5fq Жыл бұрын
ഞാനുണ്ട് ചേച്ചി കൂടെ എനിക്ക് 38 ആയി ഇപ്പോഴും ഞാൻ നിങ്ങളെപോലെയാ
@AA_WORLD906
@AA_WORLD906 Жыл бұрын
4 1/2 varsham kaanathe irnnu... Callum onnum ilaathe 😭😭..2 masum kaznjh mrg aan Insha allah 🥺💓
@renishvlogz3158
@renishvlogz3158 Жыл бұрын
സൂപ്പർ ബ്രോ 👍👍👍ഞാൻ കാണാൻ ഏറെ ആഗ്രഹിച്ച ഇന്റർവ്യൂ 👍 താങ്കളുടെ ചാനലിലൂടെ കാണാൻ സാധിച്ചതിൽ സന്തോഷം ❤️ ഈ പ്രണയം എനിക്കേറെ പ്രിയപ്പെട്ടതാണ് ❤️❤️❤️ ഒരുപാട് അനുഭവങ്ങൾ നൽകി ഈ എപ്പിസോഡ് ❤️❤️❤️❤️✌️✌️✌️
@sarath2.0_64
@sarath2.0_64 Жыл бұрын
Proud to be a mukkathukkaran
@shemishemi682
@shemishemi682 Жыл бұрын
അപ്പു എന്ന കഥാപാത്രം ഇപ്പോൾ ജീവിച്ചിരിപ്പുണ്ടോ
@rpskavitha8108
@rpskavitha8108 Жыл бұрын
വർഷങ്ങളായി ഞാൻ ആത്മാർത്ഥമായും സ്നേഹിക്കുന്നു കാഞ്ചന ചേച്ചിയെ . പക്ഷെ അതേ വെള്ളത്തിലേക്ക് എടുത്തു ചാടി ഒന്നായി പൊവണമായിരുന്നു എന്നു തന്നെ പറയുന്നു. അപ്പോൾ തന്നെ ആ ബസിൽ നിന്നും ഇറങ്ങി നേരെ പോയി ചാടിയിരുന്നങ്കിൽ ഒരു പക്ഷെ നിങ്ങൾ ഒരുമിച്ചേനെ. മൊയ്തീനില്ലാത്ത ജീവിതം എന്തിന് തുടരുന്നു. പിന്നെ ആർക്കുവേണ്ടി ജീവിക്കണം ? എന്തിനു വേണ്ടി ഈ ജീവിതം തുടരണം? സ്നേഹത്തിന്റെ ഉത്തുഗ ശ്രഗത്തിലെത്തി ഒരാളെ മാത്രം കൊണ്ടുപോയപ്പോൾ കാത്തു നിൽക്കരുതായിരുന്നു. ഒരുമീച്ച വസാനിച്ചിരുന്നങ്കിൽ എത്ര സംതൃപതയായേനെ.. എനി ആരു കാണാൻ ആരെ കാണിക്കാൻ ബാക്കി ജീവിതം ജീവിക്കുന്നു. ഞാനായിരുന്നങ്കിൽ മറ്റിച്ച് ഒരു ചിന്ത ഉണ്ടാവുക തന്നെ ഇല്ല സത്യം
@itsme-ms7qm
@itsme-ms7qm 7 ай бұрын
😨
@shabarisajeev8571
@shabarisajeev8571 15 күн бұрын
അടുത്ത ജന്മം ഉണ്ടെൻകിൽ നിങ്ങൾ 2 പേരും ഒരുമിക്കാൻ ദൈവം അനുഗ്രഹിക്കണേ 🙏😢
@Lathaottapalam
@Lathaottapalam 19 күн бұрын
മൊയ്തീന്‍ ഇക്ക യുടെ കൂടെ ഇറങ്ങി povam ആയിരുന്നില്ലേ chechiykku❤❤❤❤❤❤ വെറുതെ ഒരു ജന്മം കളഞ്ഞു പാവം...
@Paathu322
@Paathu322 Жыл бұрын
കാഞ്ചനച്ചേച്ചി 😢🙏🙏🙏🙏🙏
@ugeshkumar5538
@ugeshkumar5538 Жыл бұрын
പ്രണയത്തിന്റെ എല്ലാ നല്ല തലങ്ങളും ഇപ്പോഴില്ല എല്ലാം മുമ്പത്തെ കാലത്യായിരുന്നു മുമ്പ് ജീവിച്ചു മൺമറിഞ്ഞ ആളുകളുടെ കാലത്ത് പഴയ സിനിമ കണ്ടാൽ അത് മനസിലാവും അത് പോലൊരു സിനിമയിൽ പ്രണയം ഇനി ഇപ്പോഴത്തെ കാലത്ത് എടുക്കാൻ പറ്റില്ല കാരണം എന്തൊക്കെയാണ് എവിടെയൊക്കെയാണ് എന്ന് ചിന്തിക്കേണ്ടതല്ലേ
@madhavamahadeva496
@madhavamahadeva496 Жыл бұрын
എന്റെ ബ്രോ ഇടയ്ക്കിടയ്ക്ക് മൊയ്‌ദീൻ എന്ന് പേരെടുത്തു വിളിക്കുന്നുണ്ട്. ആ ചേട്ടൻ മരിച്ചെങ്കിലും കാഞ്ചന ചേച്ചിയുടെ അതെ പ്രായം കാണുമല്ലോ. കുറച്ചൊക്കെ ബഹുമാനം കൊടുത്തുകൂടെ. ചേച്ചി അത്ര കണ്ടു പ്രെഷ്യസ് ആയി ആ വ്യക്തിയെ കാണുമ്പോൾ അവരുടെ മുന്നിൽ ഇരുന്നു അദ്ദേഹത്തെ പേരെടുത്തു വിളിക്കാമോ. ഇടയ്ക്ക് ശവം കണ്ടോ എന്നും ചോദിക്കുന്നുണ്ട്. പിന്നെ അത് ബോഡി എന്നാക്കി... എന്താണ് ബ്രോ 🙄🤔😒
@neelimat336
@neelimat336 Жыл бұрын
Otum maturityum empathyum bhodhavum illa 😖
@rockybhaiuyirrrrrrr5380
@rockybhaiuyirrrrrrr5380 Жыл бұрын
Correct
@wildfunnyworld16
@wildfunnyworld16 Жыл бұрын
@@neelimat336 true
@anupriya5163
@anupriya5163 Жыл бұрын
Ottum mchurty illatha pole samsarikknn! Adheham enno alla moideenkka manukka agne okke paranjude moideen nne peredth vilikknnath may be kanjanammakki ishttayinn verathilla karanam athrem respect kodukkunnund njn mukkam aahn agasthyanmuzhil kottagal le ulsavathin povarnd! Veende thottu munnil aanu kottagal ambalam moideenkka marichel pinne kanjanamma aa ambalathil kerittilla enna parne kette! But njan poyappo onnm kanjanamma aa ambalathil kerith kandittillya vtl indavum nne allathe!🙂
@anusha2465
@anusha2465 Жыл бұрын
Vittu Kala...valya interview experience kaanila...
@shafichapoosofficial3074
@shafichapoosofficial3074 Жыл бұрын
ഇതൊന്ന് കണ്ട് അഭിപ്രായം അറിയിക്കണേ 👇🏽👇🏽👇🏽👇🏽 kzbin.info/www/bejne/bGTNmoWar9V3bM0
ISSEI & yellow girl 💛
00:33
ISSEI / いっせい
Рет қаралды 24 МЛН
The Joker kisses Harley Quinn underwater!#Harley Quinn #joker
00:49
Harley Quinn with the Joker
Рет қаралды 12 МЛН
白天使选错惹黑天使生气。#天使 #小丑女
00:31
天使夫妇
Рет қаралды 14 МЛН
Jagadish & Baiju Responding about Mohanlal & Massive Resigns At AMMA
5:39
Movie Man Broadcasting
Рет қаралды 176 М.
ഇതോ AMMA ! ​ഗം | #Gum #NishanthMavilaVeetil | 23 August 2024
20:48
ISSEI & yellow girl 💛
00:33
ISSEI / いっせい
Рет қаралды 24 МЛН