ഈ ഉമ്മക്കും മകൾക്കും മരണംവരെ സന്തോഷത്തോടു കൂടി കഴിയാൻ നാഥൻ തൗഫീഖ് നൽകുമാറാവട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
@rajulanoufal-nh6ob3 күн бұрын
ഇങ്ങനെ ഒരു ഉമ്മയെ കിട്ടിയത് ചക്കരേ ഭാഗ്യം കൊണ്ട് ആണ് ..... ❤
@sabi.....40243 күн бұрын
Mashaallah
@Iwgwfd2 күн бұрын
ഇത്രെയും സൗക ര്യ മുള്ള വീട്ടിൽ ഗ്യാസ് കുറ്റി പുറത്ത് വെച്ചൂടെ ചുമരിൽ ഒരു ഹോൾ ഇട്ടാൽ മതി.. ഇത് കാണുമ്പോൾ പേടി തോന്നി 😮😮😮😮
@hidayaph27522 күн бұрын
ചക്കരേ ഇങ്ങനെ ഒരു ഉമ്മാനെ കിട്ടിയതിൽ താൻ ഭാഗ്യവതിയാണ് എന്നിരുന്നാലും ഇത്രയും പക്വതയും വയസ്സും ഒക്കെയുള്ള ചക്കര ഒന്നും അറിഞ്ഞുകൂടാ എന്ന് പറഞ്ഞ് മാറി നിൽക്കരുത് ആ ഉമ്മാനോട് ഒപ്പം കൂടണം ചെയ്തു നോക്കണം കാരണം നിജാസ് നിന്റെ വീട്ടിൽ വന്നാൽ ഒന്നിനും മാറിനിൽക്കില്ല അവനും നിന്നിൽ നിന്ന് ഒരു പ്രതീക്ഷ ഉണ്ടാകും എന്റെ ഉമ്മയെ മോളെപ്പോലെ നോക്കുന്ന അല്ലെങ്കിൽ ഒരു മോൾക്ക് ഉണ്ടാകുന്ന അതെ കെയറിങ് ഉണ്ടാകണമെന്ന് നിജാസിനും ആഗ്രഹമുണ്ടാകും. അങ്ങനെ ഉമ്മയെ കെയർ ചെയ്യുന്നത് കാണുമ്പോൾ നിന്നോടു കൂടുതൽ സ്നേഹമുണ്ടാകും. സ്നേഹമുള്ള ഒരു കുടുംബം കിട്ടിയപ്പോൾ അതിനെ നല്ല രീതിയിൽ പ്രയോജനപ്പെടുത്തണം. ഒരു ചെറിയ കാര്യം മതി ജീവിതത്തിൽ ഉലച്ചിൽ ഉണ്ടാകാൻ വാക്കിലും പ്രവർത്തിയിലും നോട്ടത്തിലും ഒക്കെ അവരോട് സ്നേഹവും കരുതലും ഉണ്ടാകണം. ചക്കര വളർന്ന സാഹചര്യം മനസ്സിലാക്കിയാൽ മനസ്സിലാക്കിയാൽ നിനക്ക് അവരെ നല്ല രീതിയിൽ നോക്കാൻ പറ്റും. ആ ഉമ്മായ്ക്ക് ഇപ്പോൾ ആരോഗ്യമുണ്ടെങ്കിലും അവരെ നല്ലപോലെ കരുതണം നോക്കണം. നിന്റെ അവസ്ഥകളെല്ലാം ഫാമിലിയുടെയും അറിയുന്നതുകൊണ്ടും ആണ് പറയുന്നത് നെഗറ്റീവ് കമന്റ് ആയി എടുക്കരുത്
@sainabakk21763 күн бұрын
ഇന്ന് ഇവിടെ മഴ കുറവാണ് ഞങ്ങൾ സാബൂനാരി എന്നാണ് പറയുകമലപ്പുറം
@RabiyaPp-cj7nc3 күн бұрын
ഇങ്ങനത്തെ ഒരു ഉമ്മയെ കിട്ടിയ ചക്കരയുടെ ഭാഗ്യം
@Rasheedat-mo2is3 күн бұрын
ഞങ്ങളുടെ ഇവിടെ ആകുരു വിന്ന് പറയുന്നത് സബൂൺ അരി എന്നാണ് സേമിയ എന്നും
ചക്കരയുടെ ഭാഗ്യമാണ് നല്ല മൊഞ്ചത്തി ആയ സൽസ്വഭാവിയായ അമ്മായിയമ്മയെ കിട്ടിയത്
@latheefat77283 күн бұрын
ഇവിടെ സാബൂൻ അരി എന്ന് പറയും
@mubiash65482 күн бұрын
😂
@nasarnas31083 күн бұрын
Ummaaa peruth ishtam❤
@rafsha85153 күн бұрын
അത് പറഞ്ഞത് ശരിയാ മഴ -കപ്പ - മുളക് ചമ്മന്തി uff പൊളിക്കും 😋😅.ഞങ്ങളും പാൽ തിളച്ച്ചാൽ ആണ് സേമിയ യും ഷുഗറും ഏലക്ക യും ഒക്കെ ചേർക്കാറുള്ളത്. ചൗവ്വരി ചേർക്കുന്നുണ്ടെങ്കിൽ സപ്റൈറ് വേവിച്ചു പാലിലോട്ട് ചേർക്കും(സേമിയ പായസം.🥰(കണ്ണൂർ )
@user-fj3yy8kq6q3 күн бұрын
❤
@jazilzvlog73533 күн бұрын
ചക്കരന്റെ കോമഡി കേട്ട് ഒരു പാട് ചിരിച്ചു
@aishuzain3 күн бұрын
ചക്കര എല്ലാം adjust ചെയ്യുന്നുണ്ട് ചിരിക്കുന്നെങ്കിലും ഉപ്പയുടെ കാര്യത്തിൽ ചക്കരക്ക് വിഷമമുണ്ട് എല്ലാം ശരിയാകും insha Allah
@shabnashabna42512 күн бұрын
ചക്കരേ നീ ആദ്യമായിട്ടാണോ നെയ്യ് ഉരുകുന്നത് കണ്ടിട്ടുള്ളത് നിന്റെ ഉമ്മയും ഇതുപോലെ നെയ്യ് നെയ്യ് ഒഴിക്കൽ ഉണ്ടായിരുന്നല്ലോ നീ കണ്ടിട്ടുണ്ടാവില്ല നീയുണ്ടോ അന്ന് അടുക്കളയിൽ കയറുക ചക്കരക്ക് ഒരു വിഷമവുമില്ല ഉപ്പയുടെ അവസ്ഥ അറിഞ്ഞിട്ട് ചക്കര വളരെ ഹാപ്പിയാണ് അവിടെ നിൽക്കുന്നത് ആ ഉമ്മയുടെ കൂടെ ഉപ്പാനെ നോക്കി നോക്കി അവിടെ നിന്നൂടെ അവിടെ എല്ലാവരും ഓരോ അസുഖത്തിലല്ലേ എന്നിട്ട് നിങ്ങൾ ഇവിടെ പായസം വെച്ച് നല്ല സന്തോഷത്തിൽ കഴിയുന്ന എങ്ങനെ ഇതിനൊക്കെ സാധിക്കും
@aishuzain2 күн бұрын
😮@@shabnashabna4251
@misnamisna53053 күн бұрын
Day in my life cheyyo chakra nte
@ammuammoos20233 күн бұрын
❤❤❤
@shahanashahana9706Күн бұрын
Masha allah umma supper
@sulumol27493 күн бұрын
സെക്കൻഡ് വീട്ടിൽ സൗകര്യമുണ്ട് ഞാൻ പായസം കണ്ടിട്ടുണ്ട്
@shamnashamnu72843 күн бұрын
❤❤❤❤
@jasnabeegam71502 күн бұрын
Njangal semiya first varukkum brown colour avunnath vare. Ennitt palil athitt thillappikka cheya
@safeelathahir14663 күн бұрын
👍❤️
@junaidcm44833 күн бұрын
👍🌟🌟
@needunida6556Күн бұрын
Valaykumusalam
@Shareena-lu6uz3 күн бұрын
Ummayum monum Sooooper 👍👍👍❤️❤️❤️✨✨✨👌👌👌🌹🌹🌹😍
@rayyanmuhammed945Күн бұрын
ചക്കരക് എല്ലും കൊണ്ടും സുഖമാണ് നല്ല മാപ്ല സ്നേഹ നിതിയായ ഉമ്മ ഉപ്പ അനിയൻ ഇതിലും വലുത് ഇനി വേറെ എന്തു വേണം
@Mazzvlog_2 күн бұрын
നല്ല ഉമ്മാ uppa
@VeeranNenmini3 күн бұрын
❤❤❤❤❤❤❤❤
@hishamhisham615115 сағат бұрын
Mashaallahu
@rahanamahamood62373 күн бұрын
Super🎉🎉
@FathimaRahman-lg4vy3 күн бұрын
Ummasupper payasam👌👌👌
@lathakrishnan49983 күн бұрын
Assalayittundu ketto ❤❤❤
@harisharisk73673 күн бұрын
മലപ്പുറത്ത് സാബു നരി ഉമ്മ വെക്കുന്നത് പോലെ തന്നെ അരീക്കോട്ടിലും വെക്കുക
@kadheejavp78762 күн бұрын
ഉമ്മ സൂപ്പർ❤
@shifanasherin17842 күн бұрын
പായസം അടിപൊളി
@_jesniya___40583 күн бұрын
അത് കുടിക്കണമെങ്കിൽ ഉമ്മ തന്നെ ഉണ്ടാക്കണം ലേ
@user-uh4fw9jp6v3 күн бұрын
ചക്കരയുടെ കോമഡി കേട്ട് ചിരിച്ചു😂
@harisharisk73673 күн бұрын
നല്ല സപ്പോർട്ട് ആണല്ലോ ഉമ്മ
@user-ow7ol2bn6t3 күн бұрын
സൂപ്പർ ❤
@uvaismuhammed33013 күн бұрын
Mashallah ❤️
@ichoos81282 күн бұрын
Senhamula umma😘👌
@arwarafitk64992 күн бұрын
Umma chirichu oru vazhikkaayi😄😄😄😄
@rasla59042 күн бұрын
നല്ല ഉമ്മ.... ഈ സ്നേഹം ഒരു വിള്ളൽ ഇല്ലാതെ മരണം വരെ നിലനിൽക്കട്ടെ ❤
നിങ്ങളുടെ നാട്ടിൽ കൊല്ലം തിരുവനന്തപുരം ഭാഗത്തു കപ്പ ക്ക് ഇവിടെ മലപ്പുറം പാലക്കാട് ഭാഗത്തു ഒക്കെ പൂള മരച്ചീനി എന്നൊക്കെ പറയും നിങ്ങളുടെ അവിടെ പൂള എന്ന് പറഞ്ഞാൽ മോശം വാക്ക് ആണോ
@aflahpt84722 күн бұрын
Vermiselli semiyam, chouri ennadin saboonari😊
@Rasmi-jl1jtКүн бұрын
Adipoli🥰👍
@SaheeraMf-qd6qt3 күн бұрын
❤❤
@SowjathSulthan2 күн бұрын
നല്ല മരുമോൾ
@user-cy3gs8hh1v3 күн бұрын
😋😂👍
@shahanakhader11303 күн бұрын
ചക്കര 🥰
@ZeenathSinu3 күн бұрын
ചാവ്വരി,. സാവൂനരി
@user-qn9sp9fq9d3 күн бұрын
മാഷാ അള്ളാ ഫാമിലി അടിപൊളി ❤❤
@saleenaansarisaleenaansari11073 күн бұрын
Haii✨✨✨✨
@Rrayan9093 күн бұрын
സേമിയ പായസം ❤എന്ന് പറയും @calicut
@irfanirfu59462 күн бұрын
ഉമ്മ ഇഷ്ട്ടം ❤
@jobibiju53292 күн бұрын
Some people use this sabootha for the thickness of gheer.
@jamsheelak95682 күн бұрын
നല്ല ഉമ്മ
@Rafeek1-hf9pkКүн бұрын
Super 😍😍😍😍
@mohammedpkthalappil89013 күн бұрын
👍👍👍👍👍❤❤❤❤
@safnafaizal3 күн бұрын
Semiyam..saaboonari..athalle eth😊😊
@nurasworld82713 күн бұрын
Super
@sumayyaj87983 күн бұрын
ചക്കരെ സുഖമാണോ ഉപ്പാന്റെ അസുഖമൊക്കെ എങ്ങനെയുണ്ട് വിഷമിക്കേണ്ട എല്ലാം മാറും❤❤❤❤❤❤❤
@saidalaviprpm12213 күн бұрын
അല്ലങ്കിൽ അവൾക് വല്ലാത്ത വിഷമം ആണ്
@noufitha95313 күн бұрын
😅😅❤
@SowjathSulthan2 күн бұрын
Nijaz ഉമ്മ പാവം ഉമ്മ ചക്കരെ നിന്റെ lakieya nijaz famali 🥰🌹അടിപൊളി
@raseenathasneem75672 күн бұрын
Ithaa adapradhamanil sharkkara edoola…..sugar caramelies cheydh ozhichittaan aa color…sugar um milk maidum paalum aan vendadh…..adhpoole jouari yum cheerkkarudhee…..taste aake kolamaagum..