പറയാൻ വാക്കുകൾ ഇല്ല....അത്രക്ക് മനോഹരമായിരുന്നു...... നിങ്ങളുടെ ഒരു തുടർ കഥ പ്രതീക്ഷിക്കുന്നു...... സ്റ്റോറി അടിപൊളി.....♥️
@SALINI4663 жыл бұрын
❤ അതിമനോഹരമായ കേട്ടിരിക്കാൻ നല്ല ഫീലുള്ളൊരു സ്റ്റോറി ❤ ഇഷ്ട്ടായി കുടമുല്ല പൂ പോലുള്ള പ്രണയം ഒത്തിരി ഒത്തിരി ഇഷ്ട്ടായി 👍❤❤❤❤
@hansiph40473 жыл бұрын
ഒരുപാട് ഇഷ്ട്ടായി. അവസാനം സന്തോഷം കൊണ്ട് കരഞ്ഞുപോയി
@safeenanazer13313 жыл бұрын
first ഭൂമിയിൽ ചിലതൊക്കെ നമ്മെ വിസ്മയിപ്പിക്കും ,തിരുത്തും, നേർവഴിക്ക് നയിക്കും ,ലഹരി പോലെ കീഴ്പ്പെടുത്തുകയും ചെയ്യും. നീയെനിക്ക് അതാണ് ,എന്നെ ജീവിക്കാൻ പ്രേരിപ്പിക്കുന്നത്..പോലീസ് അർജ്ജുനനേയും മീര ടീച്ചറെയും ഇഷ്ടമായി...❤️❤️❤️❤️ സൂപ്പർ
@afnasherin90653 жыл бұрын
njnum🙊
@safeenanazer13313 жыл бұрын
@@afnasherin9065 അനക്ക് ക്ലാസ്സില്ലേ ....
@afnasherin90653 жыл бұрын
@@safeenanazer1331 online 😒😒
@safeenanazer13313 жыл бұрын
@@afnasherin9065 എന്നാ പിന്നെ ഫോണിൽ കുത്തി കളിക്കാതെ പോയി ക്ലാസ് കേൾക്ക് 😜😜😜
@afnasherin90653 жыл бұрын
@@safeenanazer1331 clss bore a😕
@sumacg91383 жыл бұрын
എല്ലാവരും ആഗ്രഹിക്കുന്ന പ്രണയം ഇങ്ങനെ യാണ്, ഒരു നോട്ടത്തിൽ, ഒരു പുഞ്ചിരിയിൽ...
@krishnakicha6093 жыл бұрын
എനിക്ക് ഏറ്റവും ഇഷ്ടമുള്ള പൂക്കൾ മുല്ല പൂക്കൾ തന്നെയാണ്.... മത്ത് പിടിപ്പിക്കുന്ന മണമുള്ള പൂക്കൾ... 😍😍😍
@faihafinu16143 жыл бұрын
Hi ithoooseee....enthekkee ind vishesham
@krishnakicha6093 жыл бұрын
@@faihafinu1614 സുഖം... അനക്കോ... എവിടെ ആയിരുന്നു....
പ്രണയത്തിന്റെ കുടമുല്ലപ്പൂക്കൾ.., എന്ത് മനോഹരം ഈ വാക്കുകൾ. അമ്മു, എത്ര സുന്ദരമായാണ് നിങ്ങൾ എഴുതുന്നത്. ഒത്തിരി ഇഷ്ടം തോന്നുന്ന വാക്കുകൾ കൊണ്ട് മനോഹരമായൊരു പ്രണയ കഥ.ഒരു നോട്ടം, ഭാവം, ചിരി കൊണ്ട് ഇഷ്ടം പറയാതെ മനസിലാക്കാൻ കഴിയുന്നത്, പ്രണയത്തിൽ മാത്രം സംഭവിക്കുന്നത്. കാത്തിരിക്കുന്നു എന്ന് മനസ് കൊണ്ട് മാത്രം അറിയുക 😘😘😘😘😘ഷാഹുൽജി, അമ്മു 🥰🥰🥰🥰🥰🥰❤❤❤❤
@SALINI4663 жыл бұрын
👍👍👍👍👍👍❤️❤️❤️❤️
@shylapillai73683 жыл бұрын
എന്തോ മനസ്സിൽ വല്ലാതെ തട്ടി 😘😘😘
@muhammadhaja84673 жыл бұрын
കാത്തിരുന്നു പൂക്കുന്ന നീലക്കുറിഞ്ഞി പൂവ് പോലെ അല്ലേ പ്രണയം
@positivevibes-or7dd3 жыл бұрын
എന്താ പെട്ടന്ന് തീർന്നത് ലയിച്ചു വരുവായിരുന്നു ഇനിയും എഴുതണേ ഇക്കാടെ ശബ്ദത്തിൽ കേൾക്കാൻ പ്രതേക സുഖം
@shajimpshajimp66653 жыл бұрын
ഒരുപാട് ഇഷ്ടമായി ഈ കഥ .❤️❤️❤️❤️💞💞💞💞👌👌👌👌
@ashmal7353 жыл бұрын
യഥാർത്ഥ പ്രണയം അങ്ങനെയാണ് പറയാതെയും parayum suuper
@fathimathulsuhaila51253 жыл бұрын
ഒരു പ്രത്യേക ഫീലുള്ള സ്റ്റോറി...മൗനത്തിൽ പോലും പുഞ്ചിരി വിരിയുന്ന മിഴികളിൽ കൂടി പോലും പടർന്ന് കയറൂന്ന പ്രണയം❤️❤️
@bangtansonyeondan48753 жыл бұрын
ഓ.......... ഇക്കാ പ്രണയം ഒരു വല്ലത്ത അനുഭൂതിയാണ് അത് ഇക്കാന്റെ ഓരോ കഥകളും പറഞ്ഞു തരുന്നുണ്ട്. ഞാൻ പ്രേമിച്ചിട്ടില്ല പക്ഷെ ഈ കഥകളിളുടെ എനിക്ക് അത് അനുഭവിക്കാൻ സാധിക്കുന്നു. Thanks 🥰
@haseenaashraf61983 жыл бұрын
അടിപൊളി പറയാൻ വാക്കുകൾ ഇല്ല അത്രയും അത്രയും സൂപ്പർ വല്ലാത്ത ഒരു ഫീൽ 😍😍😍
@saranyasuresh37453 жыл бұрын
സ്റ്റോറി സൂപ്പർ ♥️♥️♥️
@niyajohny42073 жыл бұрын
Super story adipoli
@jisbs68453 жыл бұрын
പൊളിയേ 😍😍💞💞💞😘😘😘😘
@renjuraj24123 жыл бұрын
😊😊😊😊😊adipowli story Ikka. Enik othiri ishttaayi.
@gayathrianu44233 жыл бұрын
Story polichu real love anakil avar thammil manasilakum onnichu jeevikum
@manjumanjuvinod19053 жыл бұрын
Super story , nice . Parayathe arinja orishttam .
@saranyaps27863 жыл бұрын
Ennikku ippol annu kadha kelkkan pattiyathu shahul ikka adipoli ayyittundu🥰🥰🥰❤️❤️❤️❤️🥰🥰
@subisam44783 жыл бұрын
നല്ലൊരു അടിപൊളി സ്റ്റോറി 👌❤❤❤
@lasnasajesh25163 жыл бұрын
സന്തോഷം 💕
@anilareghu67902 жыл бұрын
നല്ല ഫീൽ തരുന്ന സ്റ്റോറി അതും ഇക്കേടെ വോയ്സിൽ ❤️❤️❤️❤️❤️