Story No - 3003 PRESENTATION - SHAHUL MALAYIL EDITING - FAISAL CM NOONJHERI WRITING - #ShahulMalayil
Пікірлер: 112
@naturewithfamily58129 ай бұрын
ബുദ്ധിയും വിവരവും ഇല്ലാത്ത കുറെകുറെ സാധനങ്ങളുണ്ട്് കേരളത്തിൽ ഞാൻ ആദ്യം തന്നെ വിചാരിച്ചു ഒരു കുഞ്ഞു കൊച്ചു കാണും കയ്യില്എന്ന്നം വായിച്ചു വന്നപ്പോൾ അത് സത്യമാണെന്ന് തെളിഞ്ഞുനന്ദി നന്ദി
@SALINI4669 ай бұрын
❣️ കണ്ണ് നിറയിച്ച ഹൃദയസ്പർശിയായ നല്ലൊരു സ്റ്റോറി 👌❣️
@mayamayus9 ай бұрын
കുഞ്ഞിന് വേണ്ടിയാണ് ഇങ്ങനെ ഒരു പരസ്യം നൽകിയത് എന്ന് തുടക്കത്തിലേ മനസിലായി ☺️
@chumma4229 ай бұрын
Enikum thoni
@raihariyas74179 ай бұрын
Yes ofcourse
@bindutomy54349 ай бұрын
@@raihariyas7417 എനിക്കും തോന്നിയായിരുന്നു ഇങ്ങനത്തെ പരസ്യാം വരുമ്പം കാണുന്നവർ 100 വട്ടം ചിന്തിക്കണം എന്തെങ്കിലും കാരണമുണ്ട് എന്നു ഞാൻ വിചാരിച്ചു നടന്ന സംഭവമാന്നു നല്ല കഥയാട്ടോ
@mohammedshareef48839 ай бұрын
Inkkum
@gopikagopinathan43339 ай бұрын
എനിക്കും 🥰
@soumyaramesh30989 ай бұрын
നല്ല കഥ ഞാൻ പ്രതീക്ഷിച്ച പോലെ ക്ലൈമാക്സ്
@jijir94209 ай бұрын
കുറച്ചു വിഷമം തന്ന കഥ ആണെങ്കിലും നല്ല കഥ. എനിക്ക് ആ പരസ്യം കേട്ടപ്പോൾ തോന്നിയത്, ഈ പരസ്യം കൊടുത്ത ആൾക്ക് കുഞ്ഞ് കാണും എന്ന് തന്നെ ആണ്. പക്ഷേ സ്റ്റോറി ബാക്കി കേട്ടു വന്നപ്പോൾ ആണ് ഓരോരുത്തരുടെയും ചിന്താഗതികൾ എന്തൊക്കെ ആണ് എന്ന് മനസ്സിലായത്.
@deventretenimiento72599 ай бұрын
Same
@AkhilKC-ds6xq9 ай бұрын
Same ..njanum vijarichu
@Sheeja-sreeraj9254.2ago9 ай бұрын
നാലൊരു സ്റ്റോറി ആയിരുന്നു ഇക്കാ ആ അച്ഛൻന്റെ മാനസികാവസ്ഥ അത് അനുഭവിക്കുന്നവർക്ക് അത് അറിയാൻ കഴിയു 🙏😭😢
@devikrishna69189 ай бұрын
ആത്മഹത്യകൾ കൂടാൻ കാരണം കുറ്റപ്പെടുത്തുന്ന സമൂഹമാണ് . രക്ഷിക്കാൻ ആരും ഇല്ലാ . ❤❤❤❤❤ നല്ലകഥ ❤❤❤❤❤❤
@naturewithfamily58129 ай бұрын
ഇങ്ങനെയുള്ള ആളുകളാണ് ഈ നാട്ടിൽ ആത്മഹത്യകൾ ഉണ്ടാക്കുന്നത്
@ansilashafeek25039 ай бұрын
കണ്ണ് നിറഞ്ഞുപോയി
@hadiya.ashraf9 ай бұрын
❤️
@SameerathajudheenThajudheen9 ай бұрын
നല്ല സ്റ്റോറി ആരും ആരെയും മനസിലാകില്ല അങ്ങനെ ആണ് നമ്മുടെ സമൂഹം അതിനു ഇത് നല്ല oru സ്റ്റോറി ❤ഇത് എഴുതിയാൽ ആൾക്കും ❤❤നമ്മളിൽ എത്തിച്ച shahulika ❤️ബിഗ് താങ്ക്സ്
@ammuthrikkakara28249 ай бұрын
Flowers channel nu പകരം fruits channel എന്ന് പറഞ്ഞു പിന്നെ ശ്രീകണ്ഠൻ നായർ നീലകണ്ഠൻ നായരായി കേൾക്കാൻ നല്ല രസമുണ്ട്
കഥ ആണങ്കിലും കാര്യം അറിയാത് എന്തിന്റെ പിന്നിലും. പായുന്നവർ ആണല്ലോ. നമ്മൾ മലയാളികൾ : സൂപ്പർ ഇക്കാ.
@jijir94209 ай бұрын
ഇതും അതിന് നല്ല ഒരു example ആണ്.
@ammuthrikkakara28249 ай бұрын
വളരെ ഹൃദയസ്പർശിയായ ഒരു കഥ 😢
@ancyfathima59439 ай бұрын
വ്യത്യസ്തമായ ക്യാപ്ഷൻ ♥️🥰🥰കേൾക്കട്ടെ ♥️
@shinesasi449 ай бұрын
പാത്തുസെ 😁😁😁
@vismayaprinting81779 ай бұрын
കുഞ്ഞിന് വേണ്ടിയാണ് ഈ പരസ്യം ചെയ്തതെന്ന് വായിച്ചപ്പോഴേ മനസ്സിലായി... നമ്മളെ കുറ്റപ്പെടുത്തുന്നവർ ഒരുപാട് പേരുണ്ടെങ്കിലും നമ്മളെ മനസ്സിലാക്കുന്ന ഒരാൾ ഉണ്ടായാൽ മതി നമുക്ക് തല ഉയർത്തി നിൽക്കാൻ.. അതിൽ സാർ ഭാഗ്യവാനാണ്..
@Adi545249 ай бұрын
സൂപ്പർ ❤️❤️
@jishlualex48459 ай бұрын
അവസാനം ആയപ്പോൾ ഭയങ്കര സങ്കടം വന്നു
@dicinjacob39979 ай бұрын
കേൾക്കട്ടെ ❤️
@niyajohny42079 ай бұрын
Sherikkum sangadam vannu
@suryasmakeupstudio9 ай бұрын
Eee story paranja voice superb
@Adi545249 ай бұрын
കണ്ണ് നിറ യിച്ച കഥ... ഒത്തിരി ഇഷ്ടം ആയി 🔥🔥🔥
@user-mz7ym8zz7n9 ай бұрын
Super story❤
@greeshmavijayan83449 ай бұрын
Heart touching story👌🏼👌🏼👌🏼
@swapnarajendran29739 ай бұрын
It's a verity story 👏🏻👌🏻❤
@sabisabi87199 ай бұрын
Super
@ashwathik75069 ай бұрын
Super story ♥️💖💖💖💖💖
@semeenasemeena22529 ай бұрын
Nice story ❤️
@binjabinja5109 ай бұрын
സൂപ്പർ സ്റ്റോറി
@bijisanil46929 ай бұрын
ഈ കഥ നേരത്തെ വന്ന കഥ ആണ്
@PramodAbudhabi9 ай бұрын
സത്യം 😂😂😂
@reshmas16169 ай бұрын
Super story ❤️❤️💕💕
@Bindhuqueen9 ай бұрын
Supr❤❤❤❤
@beenask13119 ай бұрын
👌👌💞💞
@jayac.j29389 ай бұрын
Nice ❤❤❤❤
@shyamiliraju75679 ай бұрын
Nice story
@suryasmakeupstudio9 ай бұрын
Wow nice story ❤❤❤
@divyadivakaran8079 ай бұрын
I thought its a real story.. heart touching..
@Jismyjis-ix1rm9 ай бұрын
Really nice story
@reshmaachu1229 ай бұрын
അല്ലങ്കിലും നന്മുടെ നാട് അല്ലെ ഇതൊക്കെ പ്രതീക്ഷിച്ചാൽ മതി 😦😦
@glessysaleesh61079 ай бұрын
❤❤
@sabeenas32329 ай бұрын
❤❤❤
@anuanuzzz74019 ай бұрын
🎉🎉🎉🎉
@user-gs1wx1ti5z3 ай бұрын
❤❤❤❤❤
@underthesky18489 ай бұрын
Njan ethenne vijarichath
@Warrior123629 ай бұрын
Nyc
@jasir33559 ай бұрын
❤❤❤❤❤❤
@jasminjasna14049 ай бұрын
❤❤❤❤
@vineethas27609 ай бұрын
❤😢
@ramlathp10258 ай бұрын
😮😢
@kochumonjoshi33469 ай бұрын
നല്ല കഥ 💞
@ancyfathima59439 ай бұрын
നൈസ് സ്റ്റോറി ♥️
@jasminjasna14049 ай бұрын
😭😭😭😭😭😭
@shahinarajeesh61339 ай бұрын
❤❤❤❤😢
@younuskunderi1129 ай бұрын
ഇന്ന് big story ഇടുമോ 🥰🥰🥰love സ്റ്റോറി
@arifa.rarifa.r83019 ай бұрын
❤️😘🌹😍👌👍
@reshmavijayan41939 ай бұрын
😭😭😭😭😭😭😭😭
@sreelakshmivv28799 ай бұрын
👌🏻❤️❤️🥰🥰🥰🥰🥰😍🥰🥰🥰🥰🥰
@sruthyjoy52199 ай бұрын
അയ്യോ നല്ല കഥ സങ്കടം വന്നു
@shinesasi449 ай бұрын
ഞാൻ ഇന്ന് നേരുത്തേ വന്നല്ലോ 😁😁
@anukuwitanukuwit94859 ай бұрын
😂😂😂😂❤❤❤❤
@sindhusanthosh11139 ай бұрын
തികച്ചും വ്യത്യസ്തമായ വിഷയം ❤ ആ ഫോൺ നമ്പർ........ 😜
@jijir94209 ай бұрын
🤔🤔🤔
@sindhusanthosh11139 ай бұрын
@@jijir9420 എന്താ ആലോചിക്കുന്നെ
@devikalekshmi3359 ай бұрын
Real storry ano
@shefinazim96389 ай бұрын
Suhana basheer anooo😂
@haseenashafi1369 ай бұрын
കണ്ണ് നിറഞ്ഞ സ്റ്റൊറി
@anaghapradheesh56709 ай бұрын
❤️❤️💞💞❤️❤️😍❤️💞❤️💞😍❤️😍💞👌👌👌👌👌❤️❤️
@manuok25249 ай бұрын
Njan aa numbarilekku call cheytu aaro hello paranju