Story No - 3312 WRITING - Kalyani Navaneeth PRESENTATION - SHAHUL MALAYIL EDITING - FAISAL CM NOONJHERI #ShahulMalayil
Пікірлер: 232
@SameeraSameera-ej4kq6 ай бұрын
എന്തൊരു ഫീൽ ഈ കഥ ഒരു പക്ഷെഇക്കാന്റെ ശബ്ദത്തിൽ ഞാൻ കേട്ടതിൽ വെച്ച് ഏറ്റവും മനോഹരമായ കഥ 👍👍😊
@NusaibaShameer6 ай бұрын
മാഷിന്റെയും ❤നന്ദയുടെയും ജീവിതത്തിൽ ഇനി സംഭവിക്കുന്നത് എന്താണന്നറിയാൻ വന്നവരുണ്ടോ 👍🏻👍🏻💖💖
@sooryarajesh60686 ай бұрын
❤❤yssss ❤️❤️😊
@SheejuKs-kq4ze6 ай бұрын
ഉവ്വേ ഉവ്വ
@nimlanimla60556 ай бұрын
Undallooo❤
@Athiraprasad-58986 ай бұрын
ഉണ്ട് ❤️❤️
@gloryjoy8806 ай бұрын
Yes
@antoinegriezmannn25964 ай бұрын
വൈശാഖ് സർന്റെ ശബ്ദത്തിന് കൊടുക്കുന്ന മോടുലേഷൻ വളരെ നന്നായിട്ടുണ്ട്. പ്രേത്യേകിച്ചു നന്ദൂട്ടൻ എന്നു പറയുമ്പോഴുള്ളത്, അതിമനോഹരം ആ ശബ്ദം. വൈശാഖ് എന്ന കഥാപാത്രത്തിനു ഇത്രയും നല്ല സൗണ്ട് നൽകി ജീവൻ കൊടുത്ത ഷാഹുൽ ഇക്കക്ക് അഭിനന്ദനങ്ങൾ... ❤️
@RosnsMb24 күн бұрын
ഇത്രയേറെ എനിക്ക് ഇഷ്ടപ്പെട്ട കഥ ഇല്ല എത്ര തവണ kettennum അറിയില്ല ❤
@ajithaBharathypp5 ай бұрын
കേട്ടാലും കേട്ടാലും മതിവരില്ല എത്ര തവണ തവണ കേട്ടുനല്ലകഥ😊
@lataca22276 ай бұрын
"പ്രണയം " വളരെ സുന്ദരമായ ഒരു വികാരമാണല്ലേ . ... 😢😢😢
@sreesreeragsree889214 күн бұрын
വളരെ മനോഹരം ഒരു വ്യത്യസ്ത പ്രണയം എനിക്ക് ഒരുപാട് ഇഷ്ടപെട്ട സ്റ്റോറിയിസിൽ ഒരെണ്ണമാണ് ഇത് 3,4 പ്രാവശ്യം എങ്കിലും ഞാൻ ഈ കഥ കേട്ടിട്ടുണ്ടാകും അത്രയേറെ ഇഷ്ടമായ കഥ ❤️❤️❤️❤️❤️
@Solotrave5 ай бұрын
Ithepole njanum ente physics sirum pranayathilayirunnu.He is very romantic. Ente kalippan Sir aan.Avasanam ketti sughamayi jeevikkunnu 😂😂
@Babitha-su8by2 ай бұрын
Adi poli
@renjishavinodrenjishavinod13766 ай бұрын
എത്ര തവണ വായിച്ചിട്ടുണ്ടെന്നു തന്നെ അറിയില്ല ഈ സ്റ്റോറി 😘😘😘😘ഓരോ തവണ വായിക്കുമ്പോഴും പുതുമയുള്ള ഒന്നാണ് അളകനന്ദ എന്ന കഥ 😘😘😘ഇപ്പോൾ ഇക്കാടെ വോയ്‌സിൽ കേട്ടപ്പോൾ അതിലും മനോഹരം 😍😍😍
@sandhyaambalavanan20826 ай бұрын
നന്ദൂട്ടന്റെ സ്നേഹം കണ്ടില്ല എന്ന് നടിക്കാൻ മാഷിന് കഴിയില്ല ❤❤
@sooryarajesh60686 ай бұрын
കാര്യം എന്താന്നറിയാൻ വന്നവരുണ്ടോ.......❤️ 10 മണി സ്റ്റോറി കഴിഞ്ഞാൽ 1 മണി സ്റ്റോറിക്കുവേണ്ടിയുള്ള കാത്തിരിപ്പ് 👍💞💞
@NusaibaShameer6 ай бұрын
സത്യം 👍🏻❤️❤️❤️
@Athiraprasad-58986 ай бұрын
അതേടാ 🥰🥰🥰
@sooryarajesh60686 ай бұрын
@@dhanyavishnu8871 malayam stories ♥️
@gloryjoy8806 ай бұрын
Ofcourse
@charulakshmi70485 ай бұрын
ഈ കഥ fb യിൽ പണ്ട് വായിച്ചിട്ടുണ്ട്. അന്ന് അത് ഒരുപാട് ഇഷ്ട്ടപെട്ടതുകൊണ്ട് വീണ്ടും വീണ്ടും വായിച്ചു. ഇടയ്ക്കു നന്ദയെ ഓർക്കാറും ഉണ്ടായിരുന്നു. ഇക്കയുടെ ശബ്ദത്തിൽ കേൾക്കുക കൂടി ചെയ്തപ്പോ... കിടുവേ... 😍😍
@faseelashouku99916 ай бұрын
Super kadha kurachu vishamam aayenkilum pinney sandhosham aayi. Njn pedichirunnu eni edhilum karayanundavumo ennorth kurachokkey karachil vannenkilum avale avan snehichu thudangiyappol sandhosham thonni entay cmt vaayichu story kelkkunnavar ketto super aanu. Njn eppol cmt nokkiyanu story kelkkaru karanam sad story valladhum aanenkil kelkkandallo ennu vijarichu. Enikku karayan veyyanjittanu oraludayum sangadam kanunnadhu eshtamalla story aanenkilum sandhosham venam
@shradha85096 ай бұрын
Ella storiesum supper anu. But chila storiesil pranaya rangangalkk mappila patt idunnath borayi thonni. Apo serious story comedy pole avun. Alland pwoliya..
@jishajisha73326 ай бұрын
Eee story orupad thavana repeat adichu kettu.super super story.
@nimlanimla60556 ай бұрын
Nalla story aayirunnu 💞💞💞
@NusaibaShameer6 ай бұрын
💞💞💞
@sooryarajesh60686 ай бұрын
❤
@user-agni387gh1o5 ай бұрын
ഒരുപാട് ഇഷ്ടപ്പെട്ടു. ഇടയ്ക്ക് കണ്ണു നിറഞ്ഞു.❤❤❤
@ajikumar33963 ай бұрын
നല്ല story ഇനിയും പ്രതീക്ഷിക്കുന്നു👍🏻ചിലയിടത്ത് കണ്ണ് നിറഞ്ഞു പോയി😢
@dhvnika6 ай бұрын
കാത്തിരുന്നവർ ഉണ്ടോ 😍😍😍
@ammuthrikkakara28246 ай бұрын
അങ്ങനെ രണ്ടുപേരും പ്രണയിച്ച് സന്തോഷിച്ച് ജീവിക്കട്ടെ
@subinshaaimen80176 ай бұрын
അടിപൊളി സ്റ്റോറി ഇക്കാ എനിക് ഒത്തിരി ഇഷ്ടമായി ❤
@AminaamiAmmu6 ай бұрын
അടിപൊളി story 🥰
@ancyfathima59436 ай бұрын
വളരെ മനോഹരമായൊരു കഥ ♥️♥️♥️♥️
@AjithKumar-k5u4y6 ай бұрын
🙏🌹🌹🌹🌹മനോഹരമായ ഒരു 🌹🌹🌹 പ്രണയകഥ 🙏🌹🌹നന്ദയുടെ യും വൈശാഖ് 🌹❤️❤️മാഷിന്റെ യും പ്രണയവും 🌹🌹ജീവിതഗന്ധി യായ ജീവിതാ വിഷ്ക്കാരം 🌹🙏🙏🌹🌹