Story No - 3414 WRITING - KARNNAN SURIYAPUTRAN PRESENTATION - SHAHUL MALAYIL EDITING - FAISAL CM NOONJHERI #ShahulMalayil
Пікірлер
@thasnifazzz2 күн бұрын
ഓരോ മരുഭൂമി കതപറയുമ്പോഴും ഫിദ നിങ്ങളെ ഓർക്കുന്നു വളരെ വേദനയോടെ..........🥲
@SullaNoufalКүн бұрын
😢😢😢
@ancyfathima59432 күн бұрын
ചെറിയൊരു ഇടവേളയ്ക്കു ശേഷം ഷാഹുൽ ഇക്കാ കർണ്ണൻ ചേട്ടൻ കൂട്ടുകെട്ടിൽ പിറന്ന മനോഹര കഥ വന്നു ❤️🔥❤️🔥❤️🔥കേൾക്കാൻ എല്ലാവരും എത്തിയോ ❤️🔥❤️🔥
@hymasatheesh55782 күн бұрын
എത്തി ❤
@jaseenan73822 күн бұрын
Oo❤❤
@anoopanusree32652 күн бұрын
എനിക്ക് ഒത്തിരി ഇഷ്ടം ആണ് കർണ്ണൻ സൂര്യപുത്രൻ ചേട്ടന്റെ കഥ
@ancyfathima59432 күн бұрын
കർണ്ണൻ ചേട്ടന്റെ കഥകൾ എന്നെപോലെ ഇഷ്ടമുള്ളവർ ആരൊക്കെയാ ❤️🔥❤️🔥❤️🔥
@hymasatheesh55782 күн бұрын
❤❤
@nimlanimla60552 күн бұрын
♥️🥰
@roufinaabid12892 күн бұрын
❤
@MuhammadAli1357-j2k2 күн бұрын
❤
@Ameen-s9l2 күн бұрын
പിന്നെ❤❤❤
@athmajoel59722 күн бұрын
കർണൻചേട്ടന്റ story ഒരു സത്യനത്തികാട് സിനിമ പോലെ ഫീൽ ചെയ്യുന്നു 😊
@maniyammedepachakappura2 күн бұрын
അല്ലെങ്കിലും. അങ്ങനാണല്ലോ. നമ്മൾ എന്തെല്ലാമോ. സ്വപനം കാണും ദൈവം മറ്റെന്ന് വിധിയ്ക്കും വിധിയുടെ വിളയാട്ടം കർണ്ണാ മോന് കഥ സൂപ്പർ വീണ്ടും ഗൾഫിൽ എത്തിയതുപോല് ഒരു ഫീൽ❤❤❤❤❤❤❤❤❤❤❤❤❤❤
@NusaibaShameer2 күн бұрын
കർണ്ണൻ ചേട്ടന്റെ കഥയാണെന്ന് പറയുമ്പോൾ കേൾക്കാതെ തന്നെ പറയാൻ സാധിക്കും മനോഹരമായിരിക്കും എന്ന് 👍 ചേട്ടന്റെ കഥ എന്ന് കേൾക്കുമ്പോൾ തന്നെ ഭയങ്കര സന്തോഷമാണ് ഞങ്ങൾക്ക് എല്ലാവർക്കും 💞 ഭയങ്കര ഇൻട്രസ്റ്റ് ആയിരിക്കും കഥ കേൾക്കാൻ ❤️🔥നമ്മുടെയൊക്കെ ഹൃദയത്തിന്റെ അകതളങ്ങളി ലേക്ക് കുളിരു കോരിയിടുന്ന എഴുത്തും പച്ചയായ മനുഷ്യരുടെ ജീവിത സാഹചര്യങ്ങളും ഉൾപ്പെടുത്തിയിട്ടുള്ള മൊത്തത്തിൽ ഒരു കഥയ്ക്ക് എന്തെല്ലാം വേണമോ അതെല്ലാം ഉണ്ടായിരിക്കും കർണൻ ചേട്ടന്റെ കഥയിൽ.. ഈ കഥയും ഞങ്ങൾ ഹൃദയം കൊണ്ട് സ്വീകരിച്ചിരിക്കുന്നു... Thank you 💞കർണൻ സൂര്യപുത്രൻ 💞Thank you ഷാഹുൽ ഇക്ക ❤️🔥all the best ❤️🔥❤️🔥❤️🔥❤️🔥
@hymasatheesh55782 күн бұрын
❤❤
@ancyfathima59432 күн бұрын
❤️🔥
@MuhammadAli1357-j2k2 күн бұрын
Nusi ❤
@SainabaAbu-l1w2 күн бұрын
Ponnu
@NusaibaShameer2 күн бұрын
@@SainabaAbu-l1w ഹസീന കുട്ടി വന്നോ ❤
@sulaikhapkl92502 күн бұрын
കണ്ണേട്ടന്റെ കഥ സൂപ്പർ ഞാനും കുവൈറ്റിൽ ആണ് ഒരു കുവൈറ്റ് സ്റ്റോറി സൂപ്പർ കഥ♥️♥️👌🏻♥️🥰🥰🥰👍🏻👍🏻👍🏻
@ancyfathima59432 күн бұрын
ഷാഹുൽ മലയിൽ 💚കർണ്ണൻ സൂര്യപുത്രൻ
@midhunmadhav64962 күн бұрын
ഇന്നലെ മനസിൽ ഓർത്തു കർണൻ ചേട്ടൻ്റെ കഥ ❤❤❤
@minimol-vm6koКүн бұрын
Super super super പുതിയൊരു കഥ ക്ക് കാത്തിരിക്കുകയായിരുന്നു❤❤❤ next part nayi kathirikkunnu
@SeemachechiishetamКүн бұрын
😍😍😍 അയ്യോ നമ്മുടെ കർണൻ ചേട്ടൻ വന്നേ❤❤❤❤❤❤
@faseenapv6292 күн бұрын
കർണ്ണൻ ചേട്ടന്റെ കഥകളെല്ലാം സൂപ്പറാണ്
@nandhana7_172 күн бұрын
കർണൻ്റെ കഥക്കായി കാത്തിരിപ്പായിരുന്നു ❤
@ammuthrikkakara28242 күн бұрын
കാഴ്ചയില്ലാത്ത അവസ്ഥ അതൊരു വല്ലാത്ത അവസ്ഥ തന്നെയാണ് വളരെ സങ്കടം തോന്നുന്നു
@sooryarajesh6068Күн бұрын
❤❤❤🔥🔥🔥കർണൻ സൂര്യ പുത്രൻ 🔥🔥🔥
@hymasatheesh55782 күн бұрын
ഫസ്റ്റ് പാർട്ട് പാർട്ട് 👌🏻👌🏻👌🏻👌🏻Waiting for next part💞💞💞
@Wayanad112 күн бұрын
🎉🎉 ഇന്നലെ കൂടെ നോക്കിയേ ഉള്ളു ഇവരുടെ കഥ വല്ലതും പുതിയത് വന്നോ എന്ന് 🤩🤩 Spr stry
@ReshmaSanal-jk8ns2 күн бұрын
Karnneattate Story eannu kelkumbol thanne manasine bhayakkara santhosham Anne ❤❤❤❤❤
@NusaibaShameer2 күн бұрын
കർണൻ ചേട്ടന്റെ കഥയുണ്ടോ ഞങ്ങൾക്കന്നു ബിരിയാണി കഴിച്ച ഫീലായിരിക്കും 👍💞💞💞😂
@younuskunderi1122 күн бұрын
ആ മുത്തേ 🥰🥰🥰
@ancyfathima59432 күн бұрын
♥️
@Mufeedasafvan49062 күн бұрын
❤
@hymasatheesh55782 күн бұрын
❤
@Ameen-s9l2 күн бұрын
അത് പിന്നെ പറയാനുണ്ടോ 😊😊😊😊
@Ponnu-g7s2 күн бұрын
കർണ്ണൻ ചേട്ടൻ്റെ കഥ നല്ല ഇഷ്ടമാണ്❤❤👍🔥
@reshmaachu1222 күн бұрын
കർണൻ ചേട്ടന്റെ സ്റ്റോറി 😘😘😘 കാത്തിരുന്നവർ വായോ 💞
@ancyfathima59432 күн бұрын
♥️
@hymasatheesh55782 күн бұрын
❤
@ArshadArfan23 сағат бұрын
Super story💗💗💗💗
@saifunnisap.v94772 күн бұрын
Karnnan chettante story orupaad ishtamanu ❤️❤️❤️
@NusaibaShameer2 күн бұрын
കർണ്ണൻ ചേട്ടന്റെ കഥയെ കാത്തിരുന്നവരുണ്ടോ❤
@nimlanimla60552 күн бұрын
മുത്തേ ♥️
@younuskunderi1122 күн бұрын
മുത്തേ 🥰
@ancyfathima59432 күн бұрын
♥️
@hymasatheesh55782 күн бұрын
❤❤
@Ameen-s9l2 күн бұрын
ഉണ്ടെടി മുത്തേ ❤❤❤❤
@hymasatheesh55782 күн бұрын
കർണ്ണൻ ചേട്ടന്റെ സ്റ്റോറി ഒരുപാട് ഇഷ്ട്ടം 💞💞💞
@nimlanimla60552 күн бұрын
♥️🥰
@ancyfathima59432 күн бұрын
♥️
@NusaibaShameer2 күн бұрын
❤
@reshmaachu1222 күн бұрын
രജന കർണൻ സൂര്യപുത്രൻ എന്നു കേൾക്കുമ്പോൾ ആദ്യം നോക്കുന്നത് കഥയുടെ ലെങ്ത് ആണ് 😘😘😘
@ancyfathima59432 күн бұрын
സത്യം
@reshmaachu1222 күн бұрын
@ancyfathima5943 😘
@niyajohny42072 күн бұрын
Ha super Karnan suryaputhran nte story vannallo . Super story adipoli
എഴുത്തുകാരിൽ ഏറെ പ്രിയപ്പെട്ട എഴുത്തുകാരൻ എന്ന് പറയുന്നത് കർണ്ണൻ ചേട്ടനാണ്.. അദേഹത്തിന്റെ കഥകൾ എന്ന് പറയുന്നത് സാധാരണക്കാരുടെ ജീവിതം ആയിരിക്കും കൂടുതലായും ആ തൂലികയിൽ വിരിയുന്നത്.ബന്ധങ്ങളെ വളരെ മനോഹരമായി, ഹൃദയസ്പർശിയായി ആ കഥയിൽ വർണിച്ചിരിക്കും.. എല്ലാ ചേരുവകളും കറക്ട് ആയാലേ കറി നന്നാവുള്ളു എന്ന് പറയുന്ന പോലെ കർണ്ണൻ ചേട്ടന്റെ കഥകളിൽ ചേരുവകൾ എല്ലാം കറക്ട് ആയിരിക്കും 💚കൂടുതലോ കുറവോ കാണില്ല പിന്നെ മിക്കവാറും നല്ല ലെങ്തും ഉണ്ടാവും ഇതൊക്കെ കൊണ്ട് അദേഹത്തിന്റെ കഥകളോട് മറ്റൊരു എഴുത്തുകാരോടും കഥകളോടും തോന്നാത്ത പ്രിയം 💚💚
@hymasatheesh55782 күн бұрын
👍🏻❤
@fairyfacts96782 күн бұрын
Karnan suryaputhrante story nallada.but ninte comments othiri over aan 🤢
@ancyfathima59432 күн бұрын
@@fairyfacts9678 അതിന് തന്റെ നെഞ്ചത്തൊന്നും അല്ലല്ലോ ഞാൻ കമെന്റ് ഇടുന്നത് 😡😡😡ഓരോന്ന് വന്നോളും തനിക്ക് പറ്റാത്തത് ബാക്കി ഉള്ളവർ ചെയ്യുമ്പോ ഇതുപോലെ കൃമികടി തോന്നും സ്വാഭാവികം 😏😏😏
@NusaibaShameer2 күн бұрын
@@ancyfathima5943👍👍🤣🤣
@shabanashaba84902 күн бұрын
Jifna nisaarm poliya
@ancyfathima59432 күн бұрын
ബാക്കി അറിയാൻ സുഖമുള്ളൊരു കാത്തിരിപ്പ് ❤️🔥❤️🔥അപ്പോ നാളെ ഉച്ചയ്ക്ക് 1മണിക്ക്
@ashasudhansudhan81692 күн бұрын
കർണ്ണൻ ചേട്ടന്റെ സ്റ്റോറി എന്തു രസമാ നല്ല ഒർജിനാലിറ്റിയുള്ള സ്റ്റോറികൾ.അത് ഇക്കാന്റെ സൗണ്ടിൽ കൂടി കേൾക്കുമ്പോൾ ഒരു സംതൃപ്തി ആണ്
@jasnajasna40602 күн бұрын
ഹായ്... കർണേട്ടന്റെ സ്റ്റോറി... എല്ലാരും ഓടി വായോ....❤❤❤❤
@ancyfathima59432 күн бұрын
♥️
@Mufeedasafvan49062 күн бұрын
🏃🏻♀️🏃🏻♀️🏃🏻♀️
@NusaibaShameer2 күн бұрын
❤
@Mufeedasafvan49062 күн бұрын
ഷാഹുലിക്ക കർണൻ ചേട്ടൻ ❤️❤️❤️🔥🔥
@ancyfathima59432 күн бұрын
♥️
@harifap12352 күн бұрын
❤
@NusaibaShameer2 күн бұрын
മുത്തേ ❤foodiyo
@hymasatheesh55782 күн бұрын
❤
@Mufeedasafvan49062 күн бұрын
@@NusaibaShameer mm
@MoliShanu2 күн бұрын
Wow കർണ്ണൻ സ്റ്റോറി❤❤❤
@athirakrishnakumar34382 күн бұрын
Vanthitta vanthittaaa karnan vanthittaaaa🤩🤩
@ShahalShahal-j7w2 күн бұрын
കർണൻ ചേട്ടാ ഒന്നും പറയാനില്ല സൂപ്പർ
@anilasalimon25232 күн бұрын
കർണ്ണൻ ആ പേര് കണ്ടപ്പോൾ തന്നെ സന്തോഷമായി കഥ കേട്ടപ്പോൾ അതിലേറെ പക്ഷേ മുൾമുനയിൽ ആണല്ലോ നിർത്തിയത്. സാരമില്ല കർണ്ണൻ എല്ലാം ശുഭമാക്കും വിശ്വസിക്കുന്നു
@nimlanimla60552 күн бұрын
കർണൻ സൂര്യ പുത്രന്റെ സ്റ്റോറി കേൾക്കാൻ എല്ലാരും വായോ ♥️♥️
@ancyfathima59432 күн бұрын
♥️
@NusaibaShameer2 күн бұрын
മുത്തേ ❤
@hymasatheesh55782 күн бұрын
❤
@Habiya_2 күн бұрын
ഇക്കാടെ സ്റ്റോറി എന്നും കേൾക്കുന്നവർ ഉണ്ടോ❤
@NusaibaShameer2 күн бұрын
❤
@Habiya_2 күн бұрын
@ 😌
@ancyfathima59432 күн бұрын
♥️
@Habiya_2 күн бұрын
@ancyfathima5943 🤍
@NisaYousuf-cw8cd2 күн бұрын
ഇക്കാ ടെ intro പൊളിച്ചു.. 👌👌
@ramsiyaramsiya7232 күн бұрын
Most awaited 🥰
@AnilKumar-zk5jh2 күн бұрын
Karnan chettante kathayano love Imotions suspence ellam paka❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@Ziyanmerin2 күн бұрын
കർണ്ണൻ ചേട്ടൻ 🔥🔥🔥🔥🔥🔥🔥
@ancyfathima59432 күн бұрын
♥️
@NusaibaShameer2 күн бұрын
❤
@nourin7232 күн бұрын
നമ്മുടെ കർണൻ മഴവില്ലിന്റെ രണ്ടാം ഭാഗം തുടങ്ങി മക്കളെ..... നമ്മുടെ അഭിയും ശിവയും വീണ്ടും വരുന്നു....