ഇത് പോലെ(ദേഷ്യം മാത്രം ആയിരുന്നു എന്ത് ചെയ്താലും ഒന്ന് രണ്ട് പേര് പറഞ്ഞു ശരിയാക്കി )അനുഭവിച്ചിരുന്നു, ഇപ്പൊ haappy ആണ് ഫുൾ ഹാപ്പി ലൈഫ്, ikhaye വെറുത്തിരുന്ന ഞാൻ ikhayude ആയുസ്സിന് വേണ്ടി പ്രാർത്ഥിക്കുന്നു 🥰
@najushabeer62044 ай бұрын
Enghne sheriyakki
@shylapillai7368 Жыл бұрын
കണ്ട പെണ്ണുങ്ങളുടെ ഇൻബോക്സിൽ പോയത് ഭാര്യയും അമ്മയും അറിഞ്ഞാൽ വില പോകുമത്രേ 😂😂😂
@ammuthrikkakara2824 Жыл бұрын
അതെ ഇത് വെറും കഥയല്ല ഇത് ശരിക്കുമുള്ള ജീവിതമാണ് ഇതുപോലെ ആർക്കും സംഭവിക്കാതിരിക്കട്ടെ
@_akxsh.z1_ Жыл бұрын
ശരിയാണ് എനിക്ക് അനുഭവം ഉണ്ട് ഇപ്പോഴും അനുഭവിക്കുന്നു
@Roopa4718 Жыл бұрын
Oru real life pole.....👌👌👌👌
@AjithKumar-k5u4y Жыл бұрын
🙏🙏🙏വർത്തമാന ജീവിതത്തിൽ സമൂഹത്തിൽ നടക്കുന്ന 🌹🌹കാര്യം കഥാ രൂപ ത്തിൽ അവതരിപ്പിച്ച ഷാഹുൽ ഇക്കാ യ്ക്ക് 👍👍👍അഭിനന്ദനങ്ങൾ 🙏🙏🙏🌹🌹🌹
@aneeshraju Жыл бұрын
നല്ല കഥ ഒരുപാടിഷ്ടമായി അഭിനന്ദനങ്ങൾ
@renjithjayan5723 Жыл бұрын
ഈ കഥ ഇഷ്ടപ്പെട്ടവർ ആരൊക്കെ കമന്റ് ചെയ്യുവാ ലൈക് ചെയ്യുക
@lekharajesh8805 Жыл бұрын
Idhu serikkum aevidekkeyo real story aanu😮😢😢.. Aellarkkum mashine pole oru dheiva dhoodhan kittarilla...Kittiyavar bhagyanmaar... 2."Cheating is not a mistake,,,It's a CHOICE.."".Damn Choice that your heart and mind makes .."" ..Idhu Onnu oorthu vechaal Aellarkkum nalladha...😡😠😤..Very nice story... pinne Ikkass... Pwolichu 👌👍🥳🎇❤️😀 Emotional Narration...Vere level aanu....No words to say more...Hats off Ikkasee👍👌🤗👏👏👏👏👏👏👏
@athirakrishnakumar3438 Жыл бұрын
ശാഹുൽ ഇന്നത്തെ സ്റ്റോറി കേൾക്കുമ്പോൾ oru artifishyality feel ചെയുന്നു. എന്നും കേൾക്കുന്ന പോലെ ഒരു സുഖം തോന്നുന്നില്ല
@naseejamm2604 Жыл бұрын
Nalla oru msg.und.ee.storiyil.nalla.story❤❤❤
@nimisharavi4482 Жыл бұрын
Good massage, Thank you Ekka
@reshmaachu122 Жыл бұрын
ഞാൻ എത്തി എല്ലാവരും വന്നോ 😘😘😘
@misnak9238 Жыл бұрын
വന്നു 😁
@reshmaachu122 Жыл бұрын
@@misnak9238 🥰
@misnak9238 Жыл бұрын
1 മണി സ്റ്റോറിക്ക് കാത്തിരിക്കുന്നവർ ആരൊക്കെ ♥️
@reshmaachu122 Жыл бұрын
ഞാൻ 😘
@Sheeja-sreeraj9254.2ago Жыл бұрын
മനോഹരം സ്റ്റോറി സൂപ്പർ ❤️❤️❤️❤️
@KichukichuKichu-j8n Жыл бұрын
അവസാനത്തെ ആ വാക്കുകൾ ഹൃദയത്തിൽ തൊടുന്നത് ആയിരുന്നു... ❤️❤️❤️❤️
@jazamt431611 ай бұрын
😊😊
@omanajayan9129 Жыл бұрын
Fantastic story with a message. 👌🌹👌🌹👌🌹q🙏
@reenareena2856 Жыл бұрын
നല്ലൊരു മെസ്സേജ്👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌താങ്ക്യൂ ഇക്ക
@naseerakm4087 Жыл бұрын
എന്റെ ജീവിതം തിരിച്ചു കിട്ടുവാൻ എല്ലാവരും ദുആ ചെയ്യണം 😭
@revathyv9453 Жыл бұрын
എന്ത് പറ്റി 🙄
@simshifalilu7988 Жыл бұрын
Enth patti
@sajnajaneef360 Жыл бұрын
?
@naseerakm4087 Жыл бұрын
പറയാനാണെങ്കിൽ ഒരുപാട് ഉണ്ട് da സ്വന്തം ഉമ്മ കാരണം ഭർത്താവിനെ വേണ്ടാന്ന് പറയേണ്ടി വന്ന മണ്ടി യാ ഞാൻ അറിഞ്ഞില്ല ഉമ്മ ചതിക്കുകയായിരുന്നു എന്ന് അറിയുമ്പോ വൈകിപ്പോയി എല്ലാം നഷ്ടമായി ഇപ്പോ ഭർത്താവ് വീണ്ടും സ്വീകരിക്കുമെന്ന് പറഞ്ഞു എന്റെ സ്നേഹം എനിക്ക് തിരിച്ചു കിട്ടാൻ പ്രാർത്ഥിക്കണം ആരെന്ന് അറിയില്ലെങ്കിലും ചോതിച്ചല്ലോ thankyou ഏല്ലാവർക്കും വേണ്ടി ഞാനും ദുആ ചെയ്യാം
@sajnajaneef360 Жыл бұрын
@@naseerakm4087 വേഗം ഒരുമിച്ചു ഒരുപാട് കാലം സന്തോഷമായി ജീവിക്കാൻ റബ്ബ് അനുഗ്രഹിക്കട്ടെ 🤲🤲
അല്ലെങ്കിലും നഷ്ടങ്ങൾ എപ്പോഴും സ്ത്രീകളുടെ അല്ലേ? ഭാര്യയെ സ്വയം ചതിക്കുകയാണെങ്കിലും ഭാര്യ തന്നെയും ചതിക്കുകയാണോ എന്ന സംശയം കാരണം അവളെ മാനസികമായും ശാരീരികമായും ഉപദ്രവിക്കുകയും ചെയ്തിട്ട് ഇപ്പോ കള്ള കാമുകിയാൽ വഞ്ചിക്കപെട്ടപ്പോൾ പെട്ടെന്ന് ഭാര്യയോട് സ്നേഹം പൊട്ടിമുളക്കുന്നു. ഇതെല്ലാം സഹിച്ച് വീണ്ടും ആ നശിച്ച ജീവിതവും ഭർത്താവ് എന്ന് പറഞ്ഞ മനുഷ്യൻ്റെ കൂടെ എല്ലാം മറന്ന് ജീവിക്കുന്ന ശ്രുതിയെ പോലുള്ള ഭാര്യമാരെ ഓർക്കുമ്പോൾ എനിക്ക് ദേഷ്യവും സങ്കടവും വരുവാ. അവരൊക്കെ ഒന്ന് പ്രതികരിച്ചിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ച് പോകാ... ശരിയാണ് ജീവിതം ഒന്നേ ഉള്ളൂ. അത് നമ്മളെ വഞ്ചിക്കുകയും സങ്കടപ്പെടുത്തുകയും ഉപദ്രവിക്കുകയും ചെയ്ത ആളുടെ കൂടെ ജീവിച്ചു തീർക്കേണ്ടതല്ല !
@BabyGirl-iv2dd Жыл бұрын
Everything the teacher did was good but he should've let them decide what to do next. She has the right to decide. Like always once a cheater is always a cheater, that was not his mistake he choose that online relationship before his and his wife's relation. It was his choice he should've realise that he have a wife at home who looks upon him.
@haseenashafi136 Жыл бұрын
നല്ല കഥ
@hemz7127 Жыл бұрын
Good story
@aerakyong1785 Жыл бұрын
Easy to advice but not easy to forget the horrible things😤😤😤