പ്രണയം അനുഭൂതി ആണ് ആരും കൊതിക്കുന്ന ഒന്ന്. പ്രണയം അർഹതപ്പെട്ടിട്ടും തിരിച്ചു കിട്ടാതെ അഭിനയത്തിലൂടെ ഒരു കൊമാളി ആയിപ്പോയവർക്കും, തന്നിലേക്ക് എന്നെങ്കിലും ഒരുനാൾ എത്തിച്ചേരും എന്ന് വെറുതെ കാത്തിരിക്കുന്നവർക്കും, എന്നെങ്കിലും ഒരുനാൾ ഒരു നറു വെളിച്ചം പടർന്നിടട്ടെ.
@kuttappanpc74452 жыл бұрын
മനോഹരമായ ഒരു കഥ.അവനു വേണ്ടി അവളുംകാത്തിരുന്നല്ലൊ. !! സാധാരണ ഓട്ടോ ഗ്രാഫ് പിന്നീട് വായിക്കുന്നവർ ചുരുക്കമാണ്.അവരെ വീണ്ടും കാണാനും ജീവിക്കാനും സമ്മതിച്ചല്ലൊ.നന്ദി. രചയിതാവിനും അവതാരകനും അഭിനന്ദനങ്ങൾ.
@deepeshdeepu53422 жыл бұрын
💝💝💝💝
@palakkattukari2 жыл бұрын
ഒരുപാട് ഇഷ്ട്ടായി കഥ. രണ്ടുപേരും ഒരുമിച്ചല്ലോ 💞💞💞 പ്രണയം ഹൃദയത്തിൽ പതിഞ്ഞ വികാരം 💞സ്വന്തമാക്കിയ പ്രണയം മാറ്റുകൂടിയിട്ടേ ഉള്ളു 💞ഐ ❤️മൈ ഇക്കാ.... 💞💞💞
@soumyaramesh30982 жыл бұрын
സൂപ്പർ.. എന്നെ ഒരുപാടു പേര് വിളിച്ചിട്ടുള്ള പേരാണ് ഉണ്ടക്കണ്ണി... ഒരുപാട് ഓർമ്മകൾ പിറകോട്ടു പോയി.... ❤️❤️
@Twinkle_rose-v4f2 жыл бұрын
ഉണ്ടക്കണ്ണി 🥰
@sunus67412 жыл бұрын
Eanneyum
@nazlyaboobacker75622 жыл бұрын
സൂപ്പർ സ്റ്റോറി, ഭയകര ഫീൽ ഉള്ള സ്റ്റോറി. ഇങ്ങനെ ആയതിൽ തമ്മിൽ സ്നേഹിക്കാൻ പറ്റുന്നതും ഒരു ഭാഗ്യം ആണ്.
@SALINI4662 жыл бұрын
❤️ ദീപു ചേട്ടന്റെ രചനയിൽ ഷാഹുൽക്കയുടെ ശബ്ദത്തിലൂടെ സിനിമ കണ്ടതുപോലൊരു ഫീൽ ❤️ ഓട്ടോഗ്രാഫ് വായിച്ചപ്പോൾ ശെരിക്കും കണ്ണ് നിറഞ്ഞുപോയി 💞 ക്ലൈമാക്സ് കേട്ടപ്പോൾ സന്തോഷം ആയി 💞 സ്റ്റോറി ഒത്തിരി ഒത്തിരി ഇഷ്ട്ടപ്പെട്ടു 👍❤
@deepeshdeepu53422 жыл бұрын
Thanks
@meharameharavh75052 жыл бұрын
Super story, ഒരേ സമയം സങ്കടവും സന്തോഷവും തോന്നി ഈ കഥ കേട്ടപ്പോൾ, പകരം വയ്ക്കാൻ ഇല്ലാത്ത സ്നേഹം അത് ഇത് തന്നെയാണ്
@aadhiyumpinnenjanum34192 жыл бұрын
വല്ലാത്തൊരു ഫീൽ ആയിരുന്നു കഥക്ക് എന്തോ നമ്മുടെയൊക്കെ ജീവിതവുമായി ശിവാക്കും ദേവുവിനും ഒരു സാമ്യം പോലെ അത്രയ്ക്ക് ഇഷ്ട്ടം ആയി, ദിപേഷ് ഏട്ടോ കഥ നന്നായിരുന്നു ഇക്കാ അവതരണവും അടിപൊളിയാണ്. 👌👌👌
@deepeshdeepu53422 жыл бұрын
💝💝💝💝
@aadhiyumpinnenjanum34192 жыл бұрын
@@deepeshdeepu5342 ഹായ് എനിക്ക് rply തന്നതിന് നന്ദി 💖💖💖
@deepeshdeepu53422 жыл бұрын
@@aadhiyumpinnenjanum3419 ഹ റിപ്ലേതരേണ്ടത് നമ്മുടെ കടമയല്ലേ ... അത് എന്നുമുണ്ടാകും ... എന്നും ഞങ്ങളുടെ കൂടെയുണ്ടായാൽ മതി...
@aadhiyumpinnenjanum34192 жыл бұрын
@@deepeshdeepu5342 ഓക്കേ bro ഇനിയും നല്ല കഥകൾ പ്രതീക്ഷിക്കുന്നു
@deepeshdeepu53422 жыл бұрын
@@aadhiyumpinnenjanum3419 ഉറപ്പായിട്ടും നല്ല കഥകളുമായി നിങ്ങളുടെ മുൻപിൽ വരാം
@sindhuot43042 жыл бұрын
ഈ കഥ വായിച്ചപ്പോൾ എന്റെ കണ്ണ് നിറഞ്ഞു പോയി സൂപ്പർ സൂപ്പർ കഥ ഒത്തിരി ഇഷ്ടായി
@underthesky1848 Жыл бұрын
എനിക്കു വലിയ കണ്ണായതു കൊണ്ട്.. ഉണ്ടക്കണ്ണി എന്നാണ് ക്ലാസ്സിൽ കുട്ടികൾ വിളിച്ചിരുന്നത് ❤️
@ammuthrikkakara28242 жыл бұрын
❤️❤️❤️😭😭😭😭 ആത്മാർത്ഥ പ്രണയത്തിന് ഒരു കളങ്കവും ഉണ്ടാവുകയില്ല
@sindhusanthosh11132 жыл бұрын
ഉണ്ടക്കണ്ണിയും ശിവയും ❤ ശിവയുടെ ഓരോ വാക്കിലും ഉണ്ട് അവന്റെ ഉണ്ടക്കണ്ണിയോടുള്ള പ്രണയം. ഈ ലോകത്തു നിന്ന് മാഞ്ഞു പോയെന്ന് മറ്റുള്ളവർ വിശ്വസിപ്പിച്ചപ്പോഴും പരസ്പരം പ്രണയിച്ചുകൊണ്ടേ ഇരുന്നവർ. "ഇവൾ ജീവിക്കുന്നത് എന്റെ ഹൃദയത്തിലാ..... ഞാൻ മരിച്ചു മണ്ണടിയുന്ന നിമിഷം മാത്രമേ ഇവളുടെ ഓർമ്മകൾക്കും എന്നിൽ ഒരു മരണമുണ്ടാകൂ" എത്ര മനോഹരം ഈ വരികൾ 💞💞യഥാർത്ഥ സ്നേഹം സഫലമാവുക തന്നെ ചെയ്യും. ഷാഹുൽജി, ദീപു 🥰🥰🥰🥰🥰
@deepeshdeepu53422 жыл бұрын
💝💝💝💝
@sindhusanthosh11132 жыл бұрын
@@deepeshdeepu5342 💖
@sahlapathechali33362 жыл бұрын
"സ്നേഹപൂർവ്വം ഉണ്ടക്കണ്ണിക്ക് "... ദീപേഷ് ചേട്ടന്റെ വരികൾ ഷാഹുൽക്കയുടെ ശബ്ദത്തിൽ അടിപൊളിയായിട്ടുണ്ട്.... മനസ്സ് നിറയിച്ചൊരു പ്രണയ കഥ ❤️❤️❤️❤️
@deepeshdeepu53422 жыл бұрын
💜💜💜
@janeeshajani38032 жыл бұрын
💙💙💙
@ranjisharanjisha9122 жыл бұрын
ഒരു നല്ല കഥ കൂടി വായിക്കാൻ കഴിഞ്ഞതിൽ സന്തോഷം ഷാഹുൽ സാറിനുo രജയ്താവിനും ഒത്തിരി നന്ദി 💖💖👌👌💕
@deepeshdeepu53422 жыл бұрын
💝💝💝💝
@ancyfathima59432 жыл бұрын
സ്നേഹപൂർവ്വം ഉണ്ടകണ്ണിക്ക്♥️♥️♥️♥️💞💞💞
@deepthikrishna37252 жыл бұрын
നല്ലാ കഥ സുപ്പർ ആയിട്ടുണ്ട് സിനിമ പോലെ: കഥ കേട്ടപ്പോൾ തോന്നി ....💖❣️💖
@sreesruthi56322 жыл бұрын
സൂപ്പർ ♥♥♥story ഇക്കയുടെ വോയിസ് -ൽ കേട്ടപ്പോൾ അതിമനോഹരം 😍😍😍
@niyajohny42072 жыл бұрын
Super story adipoli parayan vakkukal ella enthoru feel ayirunnu
Enne epolum nte old lover vilikuna name.... Njn married ayi... Daivam njgale orumipichitila but epolum avan vilikum marage ayitum avan enne orthu marry cheytha nadakunu annum ennum phnil save kaiya name undakkani 😢😢😢😢