കഥ ഇഷ്ടമായിഇക്കാ. ഇന്നത്തെ പാർട്ട് ശരിക്കും ഇഷ്ടമായി❤. നായകൻ വന്നപ്പോൾ കഥയുടെ ലുക്ക് തന്നെമാറിപോയി❤❤❤❤❤
@gloryjoy8804 ай бұрын
Yes
@minnahuminha45474 ай бұрын
ഷാഹുൽ ഇക്ക യൂട്യൂബ് ചാനൽ തുടങ്ങിയ അന്നുമുതൽ കഥ കേൾക്കുന്നവർ ആരൊക്കെ🥰🥰🥰
@muhsinamariyammariyam-rv1vv4 ай бұрын
ഞാൻ ബട്ട് കമന്റ് അധികം തിരക്ക് കാരണം ഇടാറില്ല എന്നാലും ഇടും കഥ ഡെയിലി കേൾക്കും ❤️❤️❤️
@minnahuminha45474 ай бұрын
കമന്റ് ഇട്ടില്ലെങ്കിലും സ്ഥിരം കേൾവിക്കാരിയാണ് @@muhsinamariyammariyam-rv1vv
@NisaYousuf-cw8cd4 ай бұрын
ഞാൻ.. ലോങ്ങ് സ്റ്റോറീസ് തുടങ്ങിയ കാലം മുതൽ ഒന്ന് പോലും വിടാതെ കേൾക്കുമായിരുന്നു. Comrade.. ആ സ്റ്റോറി വായിച്ചത് മുതൽ ആണ് ഇക്ക ടെ സ്റ്റോറി വായന ഒരു അഡിക്ഷൻ ആയി മാറിയത്
@jaimyjoy76084 ай бұрын
jaimyjjoy @@muhsinamariyammariyam-rv1vv
@athiraachu33664 ай бұрын
me ❤️❤️👍👍
@nimlanimla60554 ай бұрын
Story super 👍♥️.കണ്ണന്റെ voice uff ഒരു രക്ഷയുമില്ല ഞാൻ വീണ്ടും വീണ്ടും കേട്ടു 👍ഒരുപാടിഷ്ടമായി 🥰god bless you ekka ♥️♥️
എന്റെ ജിഫ്ന.. വല്ലാത്തൊരു ഫീൽ തന്നെ... ഇതിനും മാത്രം എന്ത് മാജിക് ആണ് നിങ്ങൾ ചെയുന്നത്??ഓരോ വരികൾ വായിക്കുമ്പോഴും ആ വരികളിൽ അലിഞ്ഞു ചേരും പോലെ....കണ്ണന്റെ പ്രണയം എത്രയും വേഗം അവനു സ്വന്തമാകട്ടെ..
@radharavindran47764 ай бұрын
കഥ ഇഷ്ടമായി, വളരെ നല്ലത് 👌👌👌
@mayapadmanabhan9564 ай бұрын
Soooper waiting 👍💕💕💕💕
@jasminnizarmulloli-nq6nf4 ай бұрын
കഥ ഒരു പാട് ഇഷ്ടം ആയി. ഇന്നത്തെ പാർട്ട് സൂപ്പർ. അടുത്ത പാർട്ടിന് വെയ്റ്റിംഗ്.
@hymasatheesh55784 ай бұрын
💚❤️💚നീയെൻ സ്വന്തം 💚❤️💚 💜💚കണ്ണൻ 💞സീത 💚💜
@ReshmaKp-oz6wp4 ай бұрын
👌👌കഥയാണ് പക്ഷെ പെട്ടന്ന് കഴിഞ്ഞ പോലെ. നല്ല രസം പിടിച്ചു വരുക ആയിരുന്നു 😔😔
@meharameharavh75054 ай бұрын
ആദി & സിദ്ധു ഹോ avrude കളിയാക്കൽ ഒരു രക്ഷയും ഇല്ല പിന്നെ ആ ' മോഞ്ഞേ ' വിളി അതിനുമുണ്ട് വല്ലാത്തൊരു feel
@WuusususZhzhzhzhjz4 ай бұрын
നന്ദു വിനെ ഓർത്തു.... കണ്ണനെ കണ്ടപ്പോൾ 🥰🥰🥰🥰🥰🥰🥰
@akhilabijeshkattunni36934 ай бұрын
First part കൊണ്ട് തന്നെ ഈ കഥ ഒരുപാട് ഇഷ്ട്ടായി ❤❤❤
@ancyfathima59434 ай бұрын
♥️♥️നീയെൻ സ്വന്തം ♥️♥️
@ArunArun-pw9ob4 ай бұрын
Super story🥰🥰🥰
@nishap58734 ай бұрын
ഫാസ്റ്റ് ഞാൻ വന്നു. 💞💞💞💞💞💞
@geethgeevarghese35324 ай бұрын
Wonderful 🥰🥰🥰 . Polikum💖💖💖
@RajiBiju-z2z4 ай бұрын
നോക്കി ഇരുന്നു ഇപ്പൊ ആണ് കണ്ടത് ❤❤❤
@ancyfathima59434 ай бұрын
♥️♥️നീയെൻ സ്വന്തം ♥️♥️ ♥️♥️കണ്ണൻ ♥️സീത ♥️♥️
@nimlanimla60554 ай бұрын
പാത്തൂസേ ♥️♥️
@ancyfathima59434 ай бұрын
@@nimlanimla6055 എന്തോയ് മുത്തേ 🥰🥰🥰
@RajeenaRajeena-q3o4 ай бұрын
❤️❤️❤️
@niyajohny42074 ай бұрын
Super story adipoli waiting for next part
@AfeefaThasilm4 ай бұрын
സിത ഫുൾ കലിപ്പ് ആണ്ല്ലോ
@sherlywilson59354 ай бұрын
കണ്ണൻ ❤❤സീതാലക്ഷ്മി ❤️❤️❤️സൂപ്പർ
@AmrithaKrishna-d5p4 ай бұрын
Super story💕💕 ikkayude voice um ayapol adipoli kannan adipoli🥰🥰🥰🥰🥰🥰🥰🥰❤❤seetha❤kannan❤❤💞💞💞💞💞💞
@naseejamm26044 ай бұрын
Vallatha feel ee.story.super❤❤❤❤
@ShameeraThottakkattil-pj9iz4 ай бұрын
ജിഫ്ന ത്താന്റെ സ്റ്റോറിയുടെ ഒരു കട്ട ഫാൻ ആണ് ഞാൻ... കാരണം റൊമാൻസ് ഉണ്ടാവില്ല... അത് കൊണ്ട് തന്നെ എവിടെയും skip ചെയ്യേണ്ട ആവശ്യം വരുന്നില്ല..
@misnak92384 ай бұрын
@@ShameeraThottakkattil-pj9iz എനിക്കും റൊമാൻസ് ഒട്ടും ഇഷ്ട്ടമല്ല 🤦♀️
@ancyfathima59434 ай бұрын
തേങ്ങ 😂🤣🤣@@misnak9238
@ancyfathima59434 ай бұрын
♥️🥰
@Shivanidamodaran4 ай бұрын
😮😮
@gloryjoy8804 ай бұрын
@@misnak9238True
@simijiji92614 ай бұрын
First part കൊണ്ട് തന്നെ ഒത്തിരി ഇഷ്ടം ആയി ❤❤❤❤
@NusaibaShameer4 ай бұрын
മുത്തേ ❤❤ഡി.. മുത്തേ ഞാൻ famous ആയെടി 😂നീയറിഞ്ഞോ 😂😂
@simijiji92614 ай бұрын
@@NusaibaShameer ഇല്ലെടാ എവിടെ എങ്ങനെ പറ പറ മുത്തേ 🤣🤣
@@NusaibaShameer ഞാൻ കേട്ടില്ല മുത്തേ. എപ്പോ ആണ് പറയുന്നേ തുടക്കം ആണോ അതോ last ആണോ അത് കേൾക്കാൻ വേണ്ടി 🤣🤣🤣🤣🤣🤣sho എന്റെ മുത്തേ ന്നാലും സന്തോഷം ആയടി മുത്തേ.
@NusaibaShameer4 ай бұрын
@@simijiji9261 തുടക്കത്തിൽ 🥰❤️
@aswathimanjeri58484 ай бұрын
സീതാലക്ഷ്മി❤ Super എനിക്ക് ഒത്തിരി ഇഷ്ട്ടമായി ഈ നായികയെ
@Dona-lf5ti4 ай бұрын
💞 നീയെൻ സ്വന്തം 💞 💙 കണ്ണൻ 💚 സീത 💙 ❤️ ആദി 💜 സിദ്ധു 🧡 നാരാണി മുത്തി 💕
@THUNDERGAMINGYTYT4 ай бұрын
ഇഷ്ടപ്പെട്ടു ഒരുപാട് ഇഷ്ടപ്പെട്ടു... ജിഫ്ന.... 😍
@vijaycpky10954 ай бұрын
Nalla story ❤❤❤nayakan vannu super❤❤❤❤
@aishaaishu-wq4kd4 ай бұрын
ഇന്നലെ night 3മണിക്ക 3പാർട്ട് story ഇരുന്ന് കേട്ടത് ഇപ്പോഴാ comment ഇടുന്നത് ikka നല്ലേ story എനിക്ക് ഇഷ്ട്ടപെട്ടു ആദിയെയും സിദ്ധുവിനെയും ഇഷ്ട്ടപെട്ടു 🥰
@SameeraThajudheen-fv6ut4 ай бұрын
സീത ❤കണ്ണൻ ❤❤❤❤
@margaretrajagopal21004 ай бұрын
Liked this story. Waiting for her love for Kiran Varma.
@pooja47823 ай бұрын
ആദി ♥️സിദ്ധു ♥️പൊളി
@asabava4 ай бұрын
❤❤kannan❤❤seetha❤❤
@Preejarajesh-be2vc4 ай бұрын
സൂപ്പർ ❤❤❤❤❤
@remyaremya41524 ай бұрын
Ikka supper akum thonununde I kathayum. Itharayum bagam supper ayitunde.
@misnak92384 ай бұрын
❤❤❤❤❤❤❤❤❤❤
@saleenakpsaleenakp79834 ай бұрын
സൂപ്പർ 👍
@WuusususZhzhzhzhjz4 ай бұрын
ആദി 🫶🏻സിദ്ധു 🫶🏻കണ്ണൻ 😘😘😘😘😘😘😘😘😘😘 സീത 😘💕
@sooryarajesh60684 ай бұрын
ഈ കഥ കേൾക്കുമ്പോൾ അറിയാതെ ❤️നന്ദനം filmile ബലമാണിയെ 😂ഓർത്തുപോകുന്നു ❤️❤️❤️ബലമാണി ❤️സീത 😂😂😂
@nimlanimla60554 ай бұрын
♥️♥️🥰
@NusaibaShameer4 ай бұрын
കഴിഞ്ഞോ തിരക്ക് 😍💞
@sooryarajesh60684 ай бұрын
ജോലി ചെയ്യുന്നതിനിടക്ക് കേൾക്കുന്നു 🤣🤣commentunnu🤣🤣😂😂
@NusaibaShameer4 ай бұрын
@@sooryarajesh6068 ഇപ്പോഴും ജോലിയാ നിനക്ക് 😂😂😂
@sooryarajesh60684 ай бұрын
@@NusaibaShameer ഉപ്പേരി വറുക്കുവാ 🤣🤣🤣
@Shivanidamodaran4 ай бұрын
Kinnan ❤dhurga lekshmi ❤😂😂 Adipoli story othiri isttayiii🤩
@pooja47823 ай бұрын
കണ്ണൻ ❤️സീത ❤️ആദി ❤️♥️🌹🌹🌹പൊളി ❤️
@faseelaiqbal42984 ай бұрын
Seetha poliyan kannaum❤❤😊😊😊
@sindhuvinodsindhuvinod12674 ай бұрын
❤❤❤❤ കഥാനായകൻ എത്തി❤❤❤❤❤ നല്ല പേര് കിണ്ണൻ😂😂😂😂😂😂
@FavasFami-rc5jg4 ай бұрын
Super 👍👍👍👍👍❤️ ❤❤❤❤❤
@LaxminarayanPandith4 ай бұрын
❤❤❤❤❤🎉🎉🎉🎉❤❤❤❤❤ super 😍 ♥ ❤❤❤🎉🎉🎉
@Sreelekshmi-lj2ss4 ай бұрын
Super ❤❤❤❤
@AswathyAamii4 ай бұрын
Kannanettan poliyeeeee❤
@sujimoorthi79354 ай бұрын
കഥ സൂപ്പർ എന്നാലും നന്ദ ലക്ഷ്‌മി പോലെ ഇല്ല മിസ്സ് യു lakshmi nadhu andhu shewdha
@THUNDERGAMINGYTYT4 ай бұрын
Ufff ഇക്കാടെ sound... (കണ്ണന്റെ ).... 😍
@faheemashameem89864 ай бұрын
കിണ്ണനും ദുർഗാലക്ഷ്മിയും 😂 അടിപൊളി 😅😅❤️❤️
@minnahuminha45474 ай бұрын
❤️❤️❤️❤️❤️❤️
@anilasalimon25234 ай бұрын
കഴിഞ്ഞ രണ്ട് part കേട്ടപ്പോഴും ചില സംശയങ്ങൾ തോന്നി ഞാൻ കേട്ടതിന്റെ കുഴപ്പമണോ വായിച്ചതിന്റെ യാണോ ആകെ കൺഫ്യൂഷൻ സംശയം മാറി
@ancyfathima59434 ай бұрын
♥️♥️🔥🔥🔥
@athira.e19364 ай бұрын
🥰🥰❤️❤️🥰🥰
@HafeelHafi-rj5yr4 ай бұрын
❤❤❤❤❤
@RasikaRasika-r4r4 ай бұрын
Seetha❤❤❤❤
@soumyaksoumyak21824 ай бұрын
Nice❤
@SangeethaUR4 ай бұрын
Voice 👌👌👌
@jaseela17114 ай бұрын
❤❤❤❤👌🏻👌🏻👌🏻👌🏻🥰🥰🥰🥰👍🏻👍🏻
@roufinaabid12894 ай бұрын
❤❤🥰👍
@minijestine-qi2hg4 ай бұрын
🥰🥰🥰🥰🥰
@illuinnu20554 ай бұрын
Kannan❤seetha❤
@misnak92384 ай бұрын
കഴിഞ്ഞ 2 പാർട്ടും കേട്ടവർ ആരൊക്കെ 👍
@ShameeraThottakkattil-pj9iz4 ай бұрын
അല്ല misnu ഇന്ന് രാവിലെ ഷാഹുൽക്ക രണ്ടെണ്ണത്തിനെ ബഹിരകാശത്തേക്ക് അയച്ചു.... അത്പോലെ നിനക്കും പോവണമെങ്കിൽ ഈ കമെന്റ് ഒന്ന് മാറ്റി പിടിക്ക് 😄
@ancyfathima59434 ай бұрын
😂😂@@ShameeraThottakkattil-pj9iz
@ancyfathima59434 ай бұрын
🥰🥰♥️
@misnak92384 ай бұрын
@@ShameeraThottakkattil-pj9iz ഈ സ്ത്രിയെ ഞാൻ എന്താ ചെയ്യേണ്ടത്
@misnak92384 ай бұрын
@@ancyfathima5943 അധികം ചിരിക്കേണ്ട
@hymasatheesh55784 ай бұрын
കിണ്ണൻ നല്ല പേര് 😂സീതയുടെ സ്വന്തം കിണ്ണൻ ❤️❤️❤️
@deeshmashijudeeshmashiju52944 ай бұрын
Ennane story sherikum manasilayathu 😂🎉🎉🎉
@fathimafarzana79074 ай бұрын
🥰❤️❤️❤️🥰🥰🥰🥰🥰🥰🥰
@subinshaaimen80174 ай бұрын
നായകൻ വന്നല്ലോ ഇനി കഥ പൊളിക്കും
@Sangeethasangeetha-nk7hd4 ай бұрын
❤️❤️❤️🥰🥰🥰❤️❤️❤️❤️👌
@athirapk26294 ай бұрын
Super
@ShahansKallada4 ай бұрын
❤❤❤❤❤❤❤❤❤❤❤vanno
@RemyaRemya-sz8rs4 ай бұрын
spr kathaya❤
@subisunil34914 ай бұрын
Nayakan super
@SALINI4664 ай бұрын
❤️❤️❤️❤️👌🏻
@akhilaml1584 ай бұрын
Super story
@misnak92384 ай бұрын
❤️🔥❤️🔥❤️🔥❤️🔥❤️🔥
@EmmuEmmu-xu2rv4 ай бұрын
സൂപ്പർ
@ancyfathima59434 ай бұрын
ക്ലാസ്സ് തുടങ്ങി പെട്ടന്ന് എല്ലാവരും ക്ലാസ്സിൽ കയറിക്കോ, കയറാതെ കറങ്ങി നടക്കുന്നവർക്കും തോന്നുമ്പോ വരുന്നവർക്കും അടി കിട്ടും 😂🤣🤣🤣പിന്നെ എല്ലാം ശ്രദ്ധിച്ചു കേട്ടോളാണം ഇടയ്ക്ക് ചോദ്യം ചോദിക്കും 😄😄😁
@minijestine-qi2hg4 ай бұрын
എന്തു ചോദ്യം ആണ് ആവോ 😂
@gloryjoy8804 ай бұрын
Just remember Tom and Jerry experience this morning.