സർപ്പഗന്ധി -PART - 27 -A ROMANTIC LOVE STORY - SHAHUL MALAYIL - രാമനോട് തന്റെ ഇഷ്ടം പറയാനൊരുങ്ങി സീത

  Рет қаралды 52,001

Shahul Malayil Stories

Shahul Malayil Stories

Күн бұрын

Пікірлер: 364
@ancyfathima5943
@ancyfathima5943 18 күн бұрын
വല്ലാത്തൊരിഷ്ടമാണ് ഈ സർപ്പഗന്ധി പൂവിനോട്, ഓരോ പാർട്ട്‌ കഴിയുമ്പോഴും ആ ഇഷ്ടം കൂടി വരുവാ.. രാമനും സീതയും കുഞ്ഞിഷനും വരുണും എല്ലാവരും ഹൃദയത്തിലേക്ക് ആഴ്‌നിറങ്ങുന്നു
@hymasatheesh5578
@hymasatheesh5578 18 күн бұрын
❤❤
@sheejavm8910
@sheejavm8910 18 күн бұрын
❤❤❤❤❤
@shajimp-uo8hq
@shajimp-uo8hq 18 күн бұрын
ക്യാപ്ഷൻ കണ്ട് സന്തോഷം തോന്നി❤❤ എൻ്റെ റാം നിൻ്റെ ബുദ്ധി സമ്മതിച്ചു ഇനി എന്തൊക്കെ ഗിരിജ സുഭദ്ര സുധാകരൻ ഇവർ അനുഭവിക്കാൻ കിടക്കുന്നു സീതറാമിനോട് തൻ്റെ പ്രണയം തുറന്ന് പറയാം പോവുന്നു❤❤
@noufalpa320
@noufalpa320 18 күн бұрын
സന്തോഷായി രാമ ഓരോ പാർട്ട്‌ കഴിയുമ്പോഴും നാളെ എന്താകും എന്ന കാത്തിരിപ്പിലാണ് ❤❤❤
@hymasatheesh5578
@hymasatheesh5578 18 күн бұрын
സുഭദ്രക്കും ഗിരിജക്കും സുധാകരനും കൊടുക്കുന്ന പണി കണ്ടപ്പോൾ സന്തോഷമായി രാമാ.....😂😂😂
@ancyfathima5943
@ancyfathima5943 18 күн бұрын
@@hymasatheesh5578 ♥️
@sooryarajesh6068
@sooryarajesh6068 18 күн бұрын
@@hymasatheesh5578 🤍
@sherlywilson5935
@sherlywilson5935 18 күн бұрын
കാത്തിരിക്കുകയാണ് ആ സത്യം കേൾക്കാൻ കണ്ണിൽ തിപ്പെട്ടിക്കൊള്ളിയും കുത്തി വെച്ച് 😅❤
@HemaS-z4o
@HemaS-z4o 18 күн бұрын
❤️❤️❤️❤️സൂപ്പർ ഇന്നത്തെ പാർട്ട്‌ 💖💖💖💖സീതയുടേയും റാമിന്റെയും പ്രണയം കാണാൻ കട്ട വെയ്റ്റിങ് ആണ്
@beenamohan3561
@beenamohan3561 18 күн бұрын
ഇത്രയും നല്ല ഒരു കഥ😅 ഞങ്ങൾക്ക് സമ്മാനിച്ച രാഖിക് ആവട്ടെ ഇന്നത്തെ ലൈകും സ്നേഹവും ❤❤❤❤നല്ല പണി കൊടുത്തു രണ്ടാൾക്കും റാം 👌👌👌👌👌👌
@radharavindran4776
@radharavindran4776 18 күн бұрын
സൂപ്പർ മനസ് നിറഞ്ഞു സീതയുടെ സന്തോഷം കണ്ടപ്പോൾ. 20 വർഷഅതിനുശേഷം വയർ നിറഞ്ഞ ആ രൂപം ഓർക്കാൻ കൂടി പ്രയാസം തോന്നുന്നു കഥആണെങ്കിലും 👍👍👌
@remyajoby1890
@remyajoby1890 18 күн бұрын
സർപ്പഗന്ധി പൂവിനോട് വല്ലാത്തൊരു ഇഷ്ടം ആണ്.. ❤❤❤❤🥰🥰
@misnak9238
@misnak9238 18 күн бұрын
ഗിരിജക്കും സുഭദ്രക്കും റാം കൊടുത്ത പണി ഇഷ്ടപ്പെട്ടത് ആർക്കൊക്കെ 👍
@nishav769
@nishav769 18 күн бұрын
❤❤
@sooryarajesh6068
@sooryarajesh6068 18 күн бұрын
@@misnak9238 💖💖
@ancyfathima5943
@ancyfathima5943 18 күн бұрын
♥️
@sherlywilson5935
@sherlywilson5935 18 күн бұрын
പോരായിരുന്നു എന്നാണ് എന്റെ അഭിപ്രായം....
@nishap5873
@nishap5873 18 күн бұрын
💙💙
@Hyzin-tn3xy
@Hyzin-tn3xy 18 күн бұрын
സീതയും റാമും ഒരു 100 എപ്പിസോഡ് എങ്കിലും വേണം അതിൽ കൂടുതൽ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു,,, ഇനിയിപ്പോൾ കുറച്ചു റൊമാൻസ് കൂടി അതിൽ ഉൾപ്പെടുത്താം ഉൾപ്പെടുത്താം❤❤❤❤❤
@Miras12399
@Miras12399 18 күн бұрын
ഹോ പൊളി എപ്പിസോഡ് 👌🏻👌🏻👌🏻എന്തുനല്ല പണിയാ ഗിരിജ കും സുഭദ്ര കും സുദാകാരനും കൊടുത്തത് സൂപ്പർ ബുദ്ദിമാൻ 💖💖💖
@ancyfathima5943
@ancyfathima5943 18 күн бұрын
ദിവസവും നാല് മണിയാവാൻ സുഖമുള്ളൊരു കാത്തിരിപ്പ് 💚
@reshmaachu122
@reshmaachu122 18 күн бұрын
ക്യാപ്ഷൻ കണ്ട് ഒത്തിരി സന്തോഷം തോനുന്നു 😘😘😘
@sooryarajesh6068
@sooryarajesh6068 18 күн бұрын
@@reshmaachu122 💖
@KichukichuKichu-j8n
@KichukichuKichu-j8n 18 күн бұрын
പെട്ടെന്ന് തന്നെ രാമനോട് പോയി പറയു സീത..... എനിക്ക് ഒരുപാടിഷ്ടാന്ന് ❣️❤️❤️❤️❣️🥰കാത്തിരിക്കുന്നു 😍
@Rahul-iu7jl
@Rahul-iu7jl 17 күн бұрын
പൊളി സ്റ്റോറി 👌👌👌👌 ❤️❤️സർപ്പഗന്ധി❤️❤️ ❤️❤️സീതാറാം❤️❤️ സുഭദ്രക്കും ഗിരിജക്കും കിട്ടിയ ഇടിവെട്ട് പണി പൊളിച്ചു 😂👌
@WuusususZhzhzhzhjz
@WuusususZhzhzhzhjz 18 күн бұрын
ഇന്ന് എന്തോ ഒത്തിരി ഒത്തിരി സന്തോഷം ആയി കേട്ടോ.. രാഖി ചേച്ചി 🫶🏻🫶🏻🫶🏻🫶🏻🫶🏻🫶🏻🫶🏻🫶🏻🫶🏻🫶🏻🫶🏻🫶🏻🫶🏻🫶🏻🫶🏻🫶🏻🫶🏻🫶🏻🫶🏻🫶🏻🫶🏻🫶🏻🫶🏻💙💙💙💙💙💙💙💙💙💙💙💙💙
@sooryarajesh6068
@sooryarajesh6068 18 күн бұрын
@@WuusususZhzhzhzhjz അതേടാ 🤍
@dinadinu7708
@dinadinu7708 18 күн бұрын
ആഹാ സൂപ്പർ സീത റാമിനോട് ഇഷ്ടം തുറന്നു പറയുന്ന ത് കേൾക്കാൻ കാത്തിരിക്കുന്നു 🥰🥰നാളെ ത്തെ പാർട്ട്‌ കേൾക്കാൻ കൊതി യായി ♥️♥️♥️
@misnak9238
@misnak9238 18 күн бұрын
കഴിഞ്ഞ 26 പാർട്ടും കേട്ടവർ ആരൊക്കെ ❤️
@ReshmaRaveendran-xw3lc
@ReshmaRaveendran-xw3lc 18 күн бұрын
ഈ പ്രേതീക്ഷ അസ്‌തമിക്കാതെ ഇരുന്നാൽ മതി ആയിരുന്നു. ഇനിയും കരയിപ്പിക്കല്ലേ ആ പാവം സീതയെ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@Preejarajesh-be2vc
@Preejarajesh-be2vc 18 күн бұрын
എന്നാലും എന്റെ രാമ ഇത്രയും പണി കൊടുക്കുമെന്ന് ഒട്ടും പ്രദീഷിച്ചില്ല സൂപ്പർ ❤❤👍👍
@ancyfathima5943
@ancyfathima5943 18 күн бұрын
♥️💚റാം ♥️സീത 💚♥️
@jasminnizarmulloli-nq6nf
@jasminnizarmulloli-nq6nf 18 күн бұрын
സൂപ്പർ ❤❤❤❤❤❤❤അടിപൊളി ❤❤❤❤ഒന്നും പറയാനില്ല. അത്രയും നല്ല സ്റ്റോറി ❤❤❤❤❤❤❤❤❤❤❤അടുത്ത പാർട്ടിന് കട്ട വെയ്റ്റിംഗ്.
@sooryarajesh6068
@sooryarajesh6068 18 күн бұрын
സീതയുടെ മനസ് നിറഞ്ഞു കാണും 🔥🔥 റാം പ്രണയം ❤മാത്രമല്ലലോ 💖 അവളുടെ ദുഃഖം അകറ്റാൻ വന്ന....... ഈശ്വരനല്ലേ 🤍
@hymasatheesh5578
@hymasatheesh5578 18 күн бұрын
അതെ ❤️❤️
@NusaibaShameer
@NusaibaShameer 18 күн бұрын
💞💞
@ajithaBharathypp
@ajithaBharathypp 18 күн бұрын
റാം ഈശ്വരൻ.അവൻ്റെഅച്ഛനെ.ഓർത്താൽമതി.എല്ലാംഇശ്വരമാരേനമ്മുടെസീതകുട്ടികാണും.
@ajithaBharathypp
@ajithaBharathypp 18 күн бұрын
@RINIRAJESH-x1c
@RINIRAJESH-x1c 18 күн бұрын
സീത തന്റെ ഇഷ്ടം പറയുന്നത് കേൾക്കാൻ കാത്തിരിക്കുന്നവർ ആരൊക്കെയുണ്ട് 22:38
@Lekha-w2o
@Lekha-w2o 18 күн бұрын
സൂപ്പർ രാമ. പൊളിച്ചടുക്കി സീതാരാമം ❤️❤️❤️❤️
@NusaibaShameer
@NusaibaShameer 18 күн бұрын
ഇനിയങ്ങോട്ടുള്ള ഈ സ്റ്റോറിയുടെ പാർ ട്ടുകളൊക്കെ അതിഗംഭീരമാണ് ❤️‍🔥മനോഹരമായ പാർ ട്ടുകൾ ആണ് ഇനീ വരാനിരിക്കുന്നത്... എന്ത് മനോഹരമായിട്ടാണെന്ന് അറിയോ രാഗി ചേച്ചി ഈ സ്റ്റോറി എഴുതിയിരിക്കുന്നത്.. ചേച്ചിയോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല ഞങ്ങൾക്ക് ഇത്രയും മനോഹരമായ ഒരു കഥ സമ്മാനിച്ചതിന് 💞💞💞
@Sarikasasi8115
@Sarikasasi8115 18 күн бұрын
Waiting🫶🏼🫶🏼🥰🥰🥰
@ancyfathima5943
@ancyfathima5943 18 күн бұрын
@@NusaibaShameer ♥️
@hymasatheesh5578
@hymasatheesh5578 18 күн бұрын
👍🏻🥰
@nishav769
@nishav769 18 күн бұрын
❤❤
@gloryjoy880
@gloryjoy880 18 күн бұрын
❤❤❤
@Ayishuzzz-d6t
@Ayishuzzz-d6t 18 күн бұрын
ക്യാപ്ഷൻ കണ്ടപ്പോ സന്തോഷമായവർ ഉണ്ടോ എന്നെപോലെ ❤️❤️
@hymasatheesh5578
@hymasatheesh5578 18 күн бұрын
💜💜💜 സർപ്പഗന്ധി 💜💜💜 💜💜 രാമൻ 💜 സീത 💜💜
@sooryarajesh6068
@sooryarajesh6068 18 күн бұрын
@@hymasatheesh5578 💖💖
@ancyfathima5943
@ancyfathima5943 18 күн бұрын
@KichukichuKichu-j8n
@KichukichuKichu-j8n 18 күн бұрын
അങ്ങനെ വഴിക്ക് വായോ സീത കുട്ടി.... ❤️❤️❤️❤️❤️❣️❣️❣️❣️🥰
@VidyaJithin
@VidyaJithin 18 күн бұрын
❤❤❤❤❤ ക്യാപ്ഷൻ കണ്ടപ്പോൾ വളരെ സന്തോഷം തോന്നി ❤❤ റാമിന്റെഎട്ടിന്റെ പണി സൂപ്പർ
@sooryarajesh6068
@sooryarajesh6068 18 күн бұрын
ഗിരിജയെയും 🤭സുഭദ്രയെയും ഇഷ്ടമില്ലാത്തവരുണ്ടോ 🤣
@sherlywilson5935
@sherlywilson5935 18 күн бұрын
ആർക്കാണ് ആ പിശാചുക്കളെ ഇഷ്ട്ടപെടുക..
@mayapadmanabhan956
@mayapadmanabhan956 18 күн бұрын
Girijakkum, Subhadrakkum ethiri kuduthal aayo yenne thonnunnu 👍 super Ram❤❤❤
@sooryarajesh6068
@sooryarajesh6068 18 күн бұрын
@@mayapadmanabhan956 💖🔥🔥
@mayapadmanabhan956
@mayapadmanabhan956 18 күн бұрын
@sooryarajesh6068 😘😘😘😘
@KichukichuKichu-j8n
@KichukichuKichu-j8n 18 күн бұрын
റാം ❤️❤️❤️സീത ❤️❤️സർപ്പഗന്ധി ❤️❤️
@NusaibaShameer
@NusaibaShameer 18 күн бұрын
ഈ സ്റ്റോറിക്ക് വേണ്ടിയുള്ള കാത്തിരിപ്പിനു പോലും... ഒരു പ്രത്യേക സുഖം 💞💞 എന്തോ പറഞ്ഞറിയിക്കാനാവാത്ത അനുഭൂതിയാണ് ❤️‍🔥❤️‍🔥
@simijiji9261
@simijiji9261 18 күн бұрын
അതെ അതെ 🥰
@Sarikasasi8115
@Sarikasasi8115 18 күн бұрын
❤❤
@mayapadmanabhan956
@mayapadmanabhan956 18 күн бұрын
Correct ❤❤❤
@sooryarajesh6068
@sooryarajesh6068 18 күн бұрын
@@NusaibaShameer ന്താണ് 🤭🤍🔥🔥
@Athiraprasad-5898
@Athiraprasad-5898 18 күн бұрын
അയിന് 😁😁
@sooryarajesh6068
@sooryarajesh6068 18 күн бұрын
രാമന്റെയും സീതയുടെയും 🔥പ്രണയം കാണാൻ കാത്തിരുന്നവരുണ്ടോ?? ന്നെപ്പോലെ 🤍
@NusaibaShameer
@NusaibaShameer 18 күн бұрын
ഉണ്ട് മുത്തേ ❤❤
@simijiji9261
@simijiji9261 18 күн бұрын
Ssssss
@mayapadmanabhan956
@mayapadmanabhan956 18 күн бұрын
​@@NusaibaShameer❤❤❤
@Athiraprasad-5898
@Athiraprasad-5898 18 күн бұрын
Yss മുത്തേ ❤️
@ancyfathima5943
@ancyfathima5943 18 күн бұрын
♥️♥️സർപ്പഗന്ധി ♥️♥️ ♥️♥️റാം ♥️സീത ♥️♥️
@noushadramsheena7738
@noushadramsheena7738 18 күн бұрын
❤❤സീതയുടെ ആ പ്രണയ നിമിഷങ്ങൾ കേൾക്കാൻ ഓടി വന്നവർ ആരൊക്കെയാ❤❤
@VidyaJithin
@VidyaJithin 18 күн бұрын
❤❤❤❤ പറഞ്ഞ് കൊതിപ്പിച്ചിട്ട് പിന്നെ മാറ്റി പറയല്ലേ ഇക്കാ 😂😂😂😂😂 രാമനോട് സീത ഇഷ്ടം പറയുന്നത് 😂😂😂😂😂
@Ayishuzzz-d6t
@Ayishuzzz-d6t 18 күн бұрын
ഹോ എല്ലാവരും കാത്തിരുന്ന ആ മനോഹരമായ നിമിഷം വന്നു❤️. അങ്ങനെ സീത റാംനോട്‌ ഇഷ്ട്ടം തുറന്ന് പറയാൻ പോകുന്നും ❤️ 💚🌸സർപ്പഗന്ധി🌸💚 റാം 💖സീത
@ancyfathima5943
@ancyfathima5943 18 күн бұрын
@@Ayishuzzz-d6t ♥️
@sooryarajesh6068
@sooryarajesh6068 18 күн бұрын
@@Ayishuzzz-d6t 🤍
@ancyfathima5943
@ancyfathima5943 18 күн бұрын
കമെന്റ്സ് വായിച്ച് കഥ കേൾക്കുന്നവർ ഉണ്ടോ ഇവിടെ 🔥
@hymasatheesh5578
@hymasatheesh5578 18 күн бұрын
ഉണ്ട് ❤️
@sooryarajesh6068
@sooryarajesh6068 18 күн бұрын
@@ancyfathima5943 ഒണ്ടേ 🤭✌🏻✌🏻
@Baby-ph4se
@Baby-ph4se 18 күн бұрын
@Athiraprasad-5898
@Athiraprasad-5898 18 күн бұрын
ഉണ്ട് മുത്തേ
@sooryarajesh6068
@sooryarajesh6068 18 күн бұрын
സീതറാം 💖🔥
@ancyfathima5943
@ancyfathima5943 18 күн бұрын
@@sooryarajesh6068 ♥️
@ancyfathima5943
@ancyfathima5943 18 күн бұрын
ഗിരിജയും സുഭദ്രയും ഇനി എന്തൊക്കെ അനുഭവിക്കാൻ ഇരിക്കുന്നു 😁😁കാത്തിരിക്കുന്നവർ ആരൊക്കെയാ 🔥
@Sarikasasi8115
@Sarikasasi8115 18 күн бұрын
വെട്ടാവെളിയതികൾ 😂😂😂😂
@nishav769
@nishav769 18 күн бұрын
ഞാൻ 😂
@ancyfathima5943
@ancyfathima5943 18 күн бұрын
@@Sarikasasi8115 😂😂🤣
@ancyfathima5943
@ancyfathima5943 18 күн бұрын
@@nishav769 😂🤣
@ancyfathima5943
@ancyfathima5943 18 күн бұрын
സത്യം 😂🤣🤣മുത്തേ ​@@Sarikasasi8115
@anupp7694
@anupp7694 18 күн бұрын
എന്റെ കുഞ്ഞി ഷ്ണാ സീത തമ്പ്രാട്ടിയെയും രാമനെ യു പെട്ടെന്ന് തന്നെ ഒരുമിപ്പിക്കണേ👌🏻❤️‍🔥❤❤️‍🔥❤️‍🔥
@Athiraprasad-5898
@Athiraprasad-5898 18 күн бұрын
❤️റാം ❤️സീത ❤️പ്രണയനിമിഷത്തിനായി കാത്തിരിക്കുന്നു 🥰🥰❤️❤️
@NusaibaShameer
@NusaibaShameer 18 күн бұрын
ആതി മുത്തേ ❤❤
@ancyfathima5943
@ancyfathima5943 18 күн бұрын
@@Athiraprasad-5898 ♥️
@sooryarajesh6068
@sooryarajesh6068 18 күн бұрын
@@Athiraprasad-5898 അതേടാ 🤍
@ancyfathima5943
@ancyfathima5943 18 күн бұрын
സീതാരാമ പ്രണയ കഥയുടെ സ്ഥിരം കേൾവിക്കാർ എത്തിയോ 🔥
@mayapadmanabhan956
@mayapadmanabhan956 18 күн бұрын
❤❤❤
@hymasatheesh5578
@hymasatheesh5578 18 күн бұрын
@sooryarajesh6068
@sooryarajesh6068 18 күн бұрын
@@ancyfathima5943 എത്തി 🤍
@ShabanaShabana-xl1yk
@ShabanaShabana-xl1yk 18 күн бұрын
ക്യാപ്ഷൻ 👍 ഒത്തിരി സന്തോഷം ❤️❤️❤️
@NusaibaShameer
@NusaibaShameer 18 күн бұрын
Mm😊
@ShabanaShabana-xl1yk
@ShabanaShabana-xl1yk 18 күн бұрын
@NusaibaShameer 😊❤️
@ancyfathima5943
@ancyfathima5943 18 күн бұрын
@@ShabanaShabana-xl1yk ♥️
@sooryarajesh6068
@sooryarajesh6068 18 күн бұрын
@@ShabanaShabana-xl1yk മുത്തേ 🤍💖q
@sindhur5057
@sindhur5057 18 күн бұрын
ഇതിലും വലുത് സ്വപ്നങ്ങളിൽ മാത്രം.😂😂😂😂😂. അയ്യോ, ഗിരിജയും,'സുഭദ്രയും 😂😂😂
@sooryarajesh6068
@sooryarajesh6068 18 күн бұрын
@@sindhur5057 🤣🤣
@ancyfathima5943
@ancyfathima5943 18 күн бұрын
ഓരോ പാർട്ട്‌ കേൾക്കുമ്പോഴും ഈ കഥയോട് ഇഷ്ടം കൂടി കൂടി വരുന്നവർ ആരൊക്കെ 🔥
@NusaibaShameer
@NusaibaShameer 18 күн бұрын
നമുക്ക് പണ്ടേ ഇഷ്ടമാണല്ലോ.. അല്ലെ പാത്തു 😂❤❤
@ancyfathima5943
@ancyfathima5943 18 күн бұрын
@NusaibaShameer അതെ മുത്തേ 🥰🥰
@SajnaunniSivanya-gg9io
@SajnaunniSivanya-gg9io 18 күн бұрын
ഇന്നലെ ശ്രീറാമിന്റെ stop it കേട്ടിട്ട് എന്റെ കൈയീന്ന് ഫോൺ താഴെ വീണു... ഭാഗ്യത്തിന് ഒന്നും പറ്റിയില്ല... ഇന്നത്തെ ക്യാപ്ഷൻ കണ്ടപ്പോൾ തന്നെ സന്തോഷായി... ഫോൺ മുറുക്കെ പിടിച്ചോണ്ട് തന്നെ കേൾക്കട്ടെ..... ട്ടോ....
@SarySeena
@SarySeena 18 күн бұрын
😂😂😂😂😂
@sooryarajesh6068
@sooryarajesh6068 18 күн бұрын
@@SajnaunniSivanya-gg9io 🤣🤣👍🏻🤭
@aneesShamla
@aneesShamla 18 күн бұрын
😆😆😆
@deepanidhin7192
@deepanidhin7192 18 күн бұрын
😂❤
@ambilygnair5902
@ambilygnair5902 18 күн бұрын
😂😂😂😂😂❤❤
@ancyfathima5943
@ancyfathima5943 18 күн бұрын
4മണി ആയാൽ പിന്നെ ഒരു ബഹളം ആണ് 😁😁കഥ കേൾക്കാനും കമെന്റ്സ് ഇടാനും... ഉന്തും തള്ളും ഉണ്ടാക്കല്ലേ മുത്തുമണികളെ 😁😁തിക്കിലും തിരക്കിലും പെട്ട് ആരും ഉരുണ്ടടിച്ചു വീഴരുത്, എന്തെങ്കിലും പറ്റിയാൽ ഞാൻ ഉത്തരവാദിയല്ല 😁😁
@hymasatheesh5578
@hymasatheesh5578 18 күн бұрын
😂
@sooryarajesh6068
@sooryarajesh6068 18 күн бұрын
@@ancyfathima5943 നീയാ 🤣ഉത്തരവാദി 🤭നിന്റെ cmts തട്ടിയ ഉരുണ്ടു വീഴുന്നേ 🤣🤣
@nishav769
@nishav769 18 күн бұрын
😂😂😂
@chandramohanum5396
@chandramohanum5396 18 күн бұрын
😂
@noufalpa320
@noufalpa320 18 күн бұрын
😂
@maniyammedepachakappura
@maniyammedepachakappura 18 күн бұрын
വല്ലാത്ത ഒരു കഥ സൂപ്പർ സീതാറാം വരുൺ❤❤❤❤❤❤❤❤
@Itz_meh_shaHaNa
@Itz_meh_shaHaNa 18 күн бұрын
ഒരോ ദിവസവും കഥയോടുള്ള ഇഷ്ടം കൂടി വരുന്നു❤😊
@ancyfathima5943
@ancyfathima5943 18 күн бұрын
ക്യാപ്ഷൻ കണ്ട് സന്തോഷമായവർ ആരൊക്കെ 🔥
@misnak9238
@misnak9238 18 күн бұрын
@@ancyfathima5943 എനിക്ക് 💃💃💃💃
@akhilveena1857
@akhilveena1857 18 күн бұрын
അയ്യോ എനിക്ക് വയ്യ അമ്മായിമാർ പെട്ടു 🤣🤣🤣🤣 ram സൂപ്പർ പണി കൊടുത്തു 🤣🤣🤣
@Praseetha_prasee
@Praseetha_prasee 18 күн бұрын
റാം ❤❤❤സീത ❤❤വേഗം ഓന്നവട്ടെ ❤❤❤❤സർപ്പ ഗെന്ദി
@jinirajeev813
@jinirajeev813 18 күн бұрын
അടിപൊളി റാം പൊളിച് അടുക്കി എല്ലാത്തിനും നല്ല പണി കൊടുത്തു ഇനിയും ബാക്കി കാണുവാൻ കാത്തിരിക്കുന്നു 🥰🥰🥰
@SameeraThajudheen-fv6ut
@SameeraThajudheen-fv6ut 18 күн бұрын
രാഖി ചേച്ചി supper നന്ദലക്ഷ്മി 🥰🥰തുളസി കതിര് എല്ലാം പൊളി അതില്കൂടുതൽ ❤❤❤
@SameeraThajudheen-fv6ut
@SameeraThajudheen-fv6ut 18 күн бұрын
ഇഷ്ട്ടം 🥰🥰ആണ് സർപ്പഗാന്ധി 🥰🥰
@Reejamol0909
@Reejamol0909 18 күн бұрын
സുഭദ്രയ്ക്കും ഗിരിജയ്ക്കും കിട്ടിയ പണി ഇഷ്ടപ്പെട്ടു സിത രാമനോട് ഇഷ്ടം പറയുന്നതിനായി കാത്തിരിക്കുന്നു ❤❤❤😂😂😂
@saravanansruthi4490
@saravanansruthi4490 18 күн бұрын
ഇനി വരുന്ന മനോഹര പാർട്ടിലേക്കു waitting 🥰🥰🥰🥰
@sooryarajesh6068
@sooryarajesh6068 18 күн бұрын
@@saravanansruthi4490 അതെ 🤍
@niyajohny4207
@niyajohny4207 18 күн бұрын
Aha Innathe part polichu . Girija kum subdhra kum kittiya pani nannayi . Ram poli annu . Super story adipoli waiting for next part
@saifunnisap.v9477
@saifunnisap.v9477 18 күн бұрын
Jaada janthukkalk panikittiyathil orupaad santhosham👍
@roufinaabid1289
@roufinaabid1289 18 күн бұрын
സർപ്പഗന്ധി ❤❤❤
@NusaibaShameer
@NusaibaShameer 18 күн бұрын
❤😊
@ancyfathima5943
@ancyfathima5943 18 күн бұрын
@@roufinaabid1289 ♥️
@sooryarajesh6068
@sooryarajesh6068 18 күн бұрын
@@roufinaabid1289 💖🔥🔥
@nishap5873
@nishap5873 18 күн бұрын
ഫാസ്റ്റ് ഞാൻ ലൈക് അടിച്ചു. സുഭദ്ര ക്കുo ഗിരിജ ക്കുo എട്ടിന്റെ കൊടുത്തു പണി ഇഷ്ടം ആയി. 💙💙💙💙💙💙💙💙💙.
@FathimaShamon-d5t
@FathimaShamon-d5t 18 күн бұрын
Egane venam Pani kodukan pakaràthinu pakaram polichu...eni nale thadasam onum varathe thuranu parayanne❤
@ambilyachu2362
@ambilyachu2362 18 күн бұрын
അടിപൊളി സൂപ്പർ ഒന്നും പറയാനില്ല ❤❤❤❤❤
@aishaaishu-wq4kd
@aishaaishu-wq4kd 18 күн бұрын
ഗിരിജക്കും സുഭദ്രക്കും റാം കൊടുത്ത പണി എനിക്ക് അങ്ങ് ഇഷ്ട്ടപെട്ടു 🤣😂😂🤣😂ആവരും അറിയട്ടെ പണി എടുക്കുന്നതിന്റെ ബുദ്ധിമുട്ടും വിശപ്പിന്റെ രുചിയും
@radhamani7613
@radhamani7613 18 күн бұрын
സീതയുടെ പ്രൊപ്പോസലിനായ് കാത്തിരിക്കുന്നു സീത ❤ രാമൻ
@JaffarRamina
@JaffarRamina 18 күн бұрын
Adipoli wating for next
@BabuBabu-u9r6j
@BabuBabu-u9r6j 18 күн бұрын
Powlichu❤❤🎉 റം & വരുൺ സൂപ്പർ 🎉🎉❤❤
@ambilygnair5902
@ambilygnair5902 18 күн бұрын
സന്തോഷം ആയി 😂😂😂😂❤❤❤❤❤❤❤❤❤❤
@anilasalimon2523
@anilasalimon2523 18 күн бұрын
ആ ആയിരം പ്രതീക്ഷകളും സാക്ഷാത്കരിക്കുന്നത് കാണാൻ ഞങ്ങൾ കാത്തിരിക്കും. സീത❤ രാമൻ , അയോദ്ധ്യയിലേക്ക് യാത്ര തുടങ്ങട്ടെ.
@JumanaFarvi
@JumanaFarvi 18 күн бұрын
ഇന്നത്തെ പാർട് കണ്ടപ്പോൾ ആകാശവർമ്മ പാർവതിയെ കൊണ്ട് ഇഷ്ടം പറയിപ്പിച്ചതാണ് ഓർമ്മ വന്നത്. അതുപോലെ തന്നെയാണ് റാംചെയുന്നത്
@one_piece671
@one_piece671 18 күн бұрын
Super Adipoli 👌🏻
@SreelekshmySree-x4j
@SreelekshmySree-x4j 18 күн бұрын
adipoli part caption kandapozha very happy 😊😊😊. Subhadrakum girijakum sudhakaranum ram kodutha Pani orupad ishtayee agana thanne venam subradyum girijayum raminte munnil alavan vendy seetaye kutapaduthy avasanam paniyum kitty ahaaa ahaa anthoru santhosham aniku vayya eniyum avarkulla panikal prathishikunnu 😀😀😀😀😀😀😀 seethak ramanodulla snaham thurannu parayan pokunnu very much waiting for tommorrow ❤❤❤❤❤❤❤❤ seetha ❤ram❤❤❤❤
@Ziyanmerin
@Ziyanmerin 18 күн бұрын
Uffuuu 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥അങ്ങനെ സീത ❤റാമിനെ പ്രണയിച്ചു തുടങ്ങി മക്കളെ.... ഇനി ഇവരെ റൊമാൻസ് ഒന്ന് കാണണം 😅😅😅😅
@anasmalayalamvlog7130
@anasmalayalamvlog7130 18 күн бұрын
Ram❤സീത ഇവരുടെ പ്രണയം കാണാൻ vannu👍❤
@RasnaShan-ec3up
@RasnaShan-ec3up 18 күн бұрын
Adipwolii... Oro episodeum curiosity mathram.. katta waitingumm..😊
@Baby-ph4se
@Baby-ph4se 18 күн бұрын
ഇഷ്ടപ്പെട്ടു ❤❤❤❤🙏🙏👌👌👌👏🏼👏🏼👏🏼👏🏼👍👍
@lataca2227
@lataca2227 18 күн бұрын
എൻറെ ഭഗവതീ , ഇങ്ങനെ തന്നെ വേണം " റാം ". വളരെ ഇഷ്ടപ്പെട്ടു . എവിടെന്നങ്കിലും അടി കിട്ടുക തന്നെ കിട്ടും . വിതക്കുന്നതേ " കൊയ്യൂ ". അതാർക്കായാലും ....😅😅😅😅😅
@sunithaabdhu
@sunithaabdhu 18 күн бұрын
സീതയെ എനിക്ക് ഒരുപാട് ഇഷ്ടമാണ്
@Futbl933
@Futbl933 17 күн бұрын
❤❤സീത❤❤റാം❤❤
@SUJITHASUDHAKARAN-j2k
@SUJITHASUDHAKARAN-j2k 18 күн бұрын
Super adipoli ramanum ❤seethayum ethrayum pettennu onnikytte
@NishanaNisha-q4i
@NishanaNisha-q4i 18 күн бұрын
Ya moneee polich thimirth❤🎉 Ingal ponnan shahulka😌
@sherinsijo8643
@sherinsijo8643 18 күн бұрын
എൻ്റെ സീതെ അതങ്ങ് വേഗം പറയ് എന്നിട്ട് ആ നരകത്തിൽ നിന്ന് രക്ഷപ്പെട്❤❤❤
@kochumonjoshi3346
@kochumonjoshi3346 18 күн бұрын
❤❤ റാം ❤❤ സീത ❤❤ 💞💞 സർപ്പഗന്ധി 💞💞
@remya123-gk4rj
@remya123-gk4rj 18 күн бұрын
റാം ❤️❤️❤️ സീതയും, ഒന്നിക്കും
@puppy7730
@puppy7730 12 күн бұрын
Enikk thonnunnu.. Ee paranja seethayude achan... Kadhayile oru nalla kadhapathram aahnenn.. Avar chilappo inganeyoru makal ullath arinju kanilla... Ath nammude nayakande ammayude aniyan aavanum chance und🫡
@roufinaabid1289
@roufinaabid1289 18 күн бұрын
റാം 😍 സീത 🥰🥰🥰
@TheerthaAmmuz-j2j
@TheerthaAmmuz-j2j 18 күн бұрын
❤സർപ്പഗന്ധി ❤ ശ്രീറാം 💕സീത
@gloryjoy880
@gloryjoy880 18 күн бұрын
That long awaited moment is going to happen. Waiting for tomorrow's part.
@sooryarajesh6068
@sooryarajesh6068 18 күн бұрын
അയ്യോടാ!!!!! അവനവൻ കുഴിച്ച കുഴിയിൽ കിടക്കുന്നതാരാ..... 🤭🤭 സുഭദ്രമ്മച്ചിയും ഗിരിജമ്മ്മച്ചിയുമാണോ 😂😂 കയ്യിലെന്താ പച്ചചോറോ 🤭🤭🤭 മ്മ്മ് .... കഴിച്ചോ 🤣🤣🤣 നല്ലരുചിയ..... കുഴിന്ന് കേറ്റാൻ സുധാകരൻ കൊച്ചാട്ടനെ വിടാം 🤭🤭🤭 അപ്പൊ പോട്ടേ.... കേറ്റിക്കൊ....😂😂😂
@ancyfathima5943
@ancyfathima5943 18 күн бұрын
@@sooryarajesh6068 😂🤣🤣
@nishav769
@nishav769 18 күн бұрын
ഈ കുരിപ്പിനെ കൊണ്ട് തോറ്റു 😂😂😂
@mubashirak9809
@mubashirak9809 18 күн бұрын
Seetha❤️❤️❤️Ram
@RajeenaRajeena-q3o
@RajeenaRajeena-q3o 18 күн бұрын
റാം ❤️സീത ❤️അടിപൊളി 🥰🥰🥰🥰
@rusnasajilnishusajil6670
@rusnasajilnishusajil6670 18 күн бұрын
റാം പൊളിക്കുവാണല്ലോ?
@renukaharidas2106
@renukaharidas2106 18 күн бұрын
അയ്യോ എനിക്കു ചിരി sahikkan pattunnilla😂 sreeram❤. U muthe
@asokanashokan9405
@asokanashokan9405 18 күн бұрын
Super
@Afeefathasilm10
@Afeefathasilm10 18 күн бұрын
അങ്ങനെ സിത റാംമിനോട് ഇഷ്ട്ടം തുറന്നു പറയുന്നു
@Thabsheera-q6m
@Thabsheera-q6m 18 күн бұрын
കഥ കേൾക്കുമ്പോൾ ഈ പാട്ട് കേൾക്കുമ്പോൾ വല്ലാതെ ആഗ്രഹിച്ചുപോകുന്നു രാമനെപ്പോലെ ഉള്ള ആളുകൾ നമ്മുടെ ജീവിതത്തിൽ ഉണ്ടെങ്കിൽ❤
@WuusususZhzhzhzhjz
@WuusususZhzhzhzhjz 18 күн бұрын
ഞാൻ ആദ്യം ഇത് കേൾക്കാൻ ഇരിക്കട്ടെ ട്ടോ. എന്നിട്ട് കമന്റ്സ് വായിക്കാം 🤣🤣🤣
Counter-Strike 2 - Новый кс. Cтарый я
13:10
Marmok
Рет қаралды 2,8 МЛН
JISOO - ‘꽃(FLOWER)’ M/V
3:05
BLACKPINK
Рет қаралды 137 МЛН
КОНЦЕРТЫ:  2 сезон | 1 выпуск | Камызяки
46:36
ТНТ Смотри еще!
Рет қаралды 3,7 МЛН
Counter-Strike 2 - Новый кс. Cтарый я
13:10
Marmok
Рет қаралды 2,8 МЛН