നീയെൻ സ്വന്തം - PART - 38 - NEEYAN SWANTHAM - SHAHUL MALAYIL - അർജുൻ അനുഭവിച്ചതൊക്കെയും...

  Рет қаралды 21,760

Shahul Malayil Stories

Shahul Malayil Stories

Күн бұрын

Пікірлер: 318
@remyakrf7536
@remyakrf7536 8 сағат бұрын
അർജുന്റെ വിഷമങ്ങൾ കേട്ടപ്പോൾ അറിയാതെയെങ്കിലും എൻറെ കണ്ണീന്ന് ഒരു തുള്ളി കണ്ണുനീർ വീണു🥹🥹
@ArchanaAneesh-r3h
@ArchanaAneesh-r3h 9 сағат бұрын
അർജുന്റെ ഇന്നത്തെ ഡബ്ബിങ് സൂപ്പർ 👍👍👍ആ ഫീൽ ശരിക്കു കിട്ടി..
@Shahana.sShahana-j7v
@Shahana.sShahana-j7v 6 сағат бұрын
ശബ്‌ദം കൊണ്ട് മായാജാലം തീർക്കുന്നു എന്ന് kettittundu but എന്റെ ikka ഒന്നും പറയാനില്ല ഇന്നത്തെ അർജുന്റെ voice 👍🏼👍🏼👍🏼 ഒരു രക്ഷയുമില്ല കേൾക്കുന്നവരുടെ ഹൃദയത്തിൽ ആഴത്തിൽ ഉറപ്പിക്കാൻ എല്ലാവർക്കും കഴിയില്ല. നിങ്ങൾക്ക് അതിനു കഴിഞ്ഞു അത് നിങ്ങളുടെ ഏറ്റവും വലിയ വിജയമാണ് 😊👍🏼👍🏼👍🏼
@ancyfathima5943
@ancyfathima5943 9 сағат бұрын
ഒരുപാടിഷ്ടത്തോടെയാണ് ഈ കഥയുടെ ഓരോ പാർട്ടിന് വേണ്ടിയും കാത്തിരിക്കുന്നത് ♥️അത്രമേൽ ഇഷ്ടമാണ് ❤️‍🔥
@Afeefathasilm10
@Afeefathasilm10 9 сағат бұрын
അർജുൻ നല്ല ആൾ ആയിട്ട് ജീവിക്കണം
@ancyfathima5943
@ancyfathima5943 9 сағат бұрын
കണ്ണനോടും ഹരിയോടും ഒരുപോലെ ഇഷ്ടമാണ് ♥️♥️♥️
@sooryarajesh6068
@sooryarajesh6068 3 сағат бұрын
@@ancyfathima5943 👍👍👍♥️
@nishav769
@nishav769 2 сағат бұрын
❤❤❤
@ancyfathima5943
@ancyfathima5943 9 сағат бұрын
അത്രമേൽ പ്രിയമാണ് ഈ കഥയോടും ഈ കഥയിലെ ഓരോ വരികളോടും
@balzithomas8965
@balzithomas8965 8 сағат бұрын
❤❤❤
@sarhanathsarhana3733
@sarhanathsarhana3733 9 сағат бұрын
❤❤
@ancyfathima5943
@ancyfathima5943 9 сағат бұрын
ഇന്നത്തെ ലൈക് ജിഫ്നയ്ക്കും ഷാഹുൽ ഇക്കാക്കും ഫൈസൽ ഇക്കാക്കും ഇരിക്കട്ടെ ♥️
@sooryarajesh6068
@sooryarajesh6068 9 сағат бұрын
❤❤❤❤❤❤❤❤
@SachimapSachu
@SachimapSachu 8 сағат бұрын
❤❤
@sooryarajesh6068
@sooryarajesh6068 7 сағат бұрын
@@SachimapSachu ഡാ നിന്റെ place എവിടാ
@SachimapSachu
@SachimapSachu 7 сағат бұрын
@@sooryarajesh6068 കണ്ണൂർ
@SreelekhaSree-ly9be
@SreelekhaSree-ly9be 6 сағат бұрын
❤❤❤❤
@SachimapSachu
@SachimapSachu 7 сағат бұрын
നല്ല സൗഹൃദങ്ങൾ എന്നും ഇങ്ങനെയാണ് എപ്പോഴും ചേർത്ത് പിടിച്ചിട്ടേ ഉള്ളൂ❤
@sooryarajesh6068
@sooryarajesh6068 3 сағат бұрын
@@SachimapSachu ♥️♥️♥️♥️♥️♥️♥️♥️♥️♥️
@athirapk2629
@athirapk2629 7 сағат бұрын
സൂപ്പർ...
@sabeesabeena9132
@sabeesabeena9132 9 сағат бұрын
Uff ഷാഹുലിക്ക നിങ്ങൾ ഒരു ജിന്നാണ്... എന്താ ആ സൗണ്ട്.. അതിൽ വീഴാത്ത ആരും ഇല്ല... പടച്ചോൻ ദിർഘായുസ് നൽകട്ടെ....❤
@sooryarajesh6068
@sooryarajesh6068 3 сағат бұрын
@@sabeesabeena9132 ♥️
@sheejakr2926
@sheejakr2926 7 сағат бұрын
❤❤❤❤❤❤❤❤❤
@MiniMini-s2p
@MiniMini-s2p 8 сағат бұрын
❤super❤
@roufinaabid1289
@roufinaabid1289 9 сағат бұрын
😢arju imotion. കണ്ണ് നിറഞ്ഞു പോയി 😢 ഇക്കാൻ്റെ imotional voice 👍👌
@RajiBiju-z2z
@RajiBiju-z2z 8 сағат бұрын
സത്യം ആണ് ഷാഹുൽ ജി ഇതേ അവസ്ഥ എനിക്ക് ഉണ്ടായിരുന്നു അർജുൻ കടന്നു പോകുന്ന അവസ്ഥ എനിക്ക് മനസിലാകും
@SreejaJayanvlog
@SreejaJayanvlog 8 сағат бұрын
കണ്ണനെയും ഹരിയെയും കാണാൻ ഞാൻ വന്നു ♥️♥️♥️അർജുന്റെ സങ്കടം കണ്ടിട്ട് എനിക്ക് സങ്കടം തോന്നി, 😂😂😂
@LubnaLubu-y4e
@LubnaLubu-y4e 6 сағат бұрын
അർജുനന്റെ സങ്കടങ്ങൾ കേട്ടപ്പോൾ സങ്കടമായി😢😢 നീയെൻ സ്വന്തം കഥ സൂപ്പർ ആണ് ഇക്കാ 👍
@sherinsijo8643
@sherinsijo8643 6 сағат бұрын
super story ❤❤❤❤
@ajuaadi5565
@ajuaadi5565 9 сағат бұрын
അർജുൻ കരഞ്ഞപ്പോൾ അറിയാതെ ഞാനും കൂടെ കരഞ്ഞുപോയി പാവം അജു ല്ലേ....
@jeeshmasyam
@jeeshmasyam 7 сағат бұрын
സത്യം
@ChichuChichu-mq1mx
@ChichuChichu-mq1mx 6 сағат бұрын
Serikum ajunn chechimarod snehamund
@nimlanimla6055
@nimlanimla6055 9 сағат бұрын
♥️♥️♥️♥️♥️♥️
@Athiraprasad-5898
@Athiraprasad-5898 9 сағат бұрын
@@nimlanimla6055 ❤️❤️
@maniyammedepachakappura
@maniyammedepachakappura 4 сағат бұрын
ജിഫ്ന മുത്തേ ഉമ്മ ഇത്രയും നല്ല ഒരു കഥ. അർജ്ജ, ൻ സത്യം അറിഞ്ഞില്ലല്ലോ. മറ്റുള്ളവർ പറയുന്ന കള്ളമല്ലേ അവൻ അറിഞ്ഞത്. അതാണ്. ഇക്കാ നിങ്ങ്ള് മുത്താണ്.❤❤❤❤❤❤❤❤❤❤❤ എല്ലാവരുടേയും❤❤❤❤
@anupp7694
@anupp7694 8 сағат бұрын
അർജുൻ അനുഭവിക്കുന്ന മാനസിക സംഘർഷം അതൊരു സത്യമല്ലേ സ്വന്തം സഹോദരിമാരെ കുറിച്ച് പുറത്തുനിന്ന് ഒരു അനാവശ്യ വാക്കുകൾ കേൾക്കുമ്പോൾ ഏതൊരു സഹോദരനും വിഷമം തോന്നില്ല. പിന്നെ പ്രേമത്തിന്റെ കാര്യത്തിൽ ആരും ഒട്ടും പുറകിലല്ല സീതയും കണ്ണനും ഹരി പാർവതിയെ സ്നേഹിക്കുന്നില്ല അർജുൻ നിരഞ്ജനയെ സ്നേഹിക്കുന്നില്ലേ 😂❤ എന്റെ കണ്ണേട്ടാ ആ അർജുനോട് ഉള്ള സത്യം അങ്ങ് പറഞ്ഞേര് 😂❤❤( അർജുന്റെ ഭാഗം കേട്ടപ്പോൾ ഒത്തിരി വിഷമം തോന്നി) 👌🏻👌🏻👌🏻👌🏻👌🏻❤❤❤❤❤❤
@sooryarajesh6068
@sooryarajesh6068 3 сағат бұрын
@@anupp7694 ♥️
@faheemashameem8986
@faheemashameem8986 8 сағат бұрын
ഇതിലെ ഓരോ കഥാപാത്രങ്ങളെയും വളരെ മനോഹരമായി തന്നെ ജിഫ്ന നിസാർ എഴുതിയിട്ടുണ്ട് 🫶🏻🫶🏻 അത് അതിലും മനോഹരമായി ഇക്ക ശബ്ദത്തിലൂടെ അവതരിപ്പിക്കുന്നുമുണ്ട് ❤️❤️. കഥയിലെ ഓരോ സിറ്റുവേഷൻസും നിങ്ങൾ ശബ്ദത്തിലൂടെ പറയുബോളും നമ്മൾക്കിവിടെ അത് ലൈവ് ആയി കാണുന്ന ഫീൽ ആണ് ഉള്ളത് 🥰🥰🥰🥰. നിങ്ങൾ ഒരാൾ തന്നെ ഇത്രയും കഥാപാത്രങ്ങൾക്ക് ശബ്ദം കൊടുത്ത് അവതരിപ്പിക്കുന്നില്ലേ. അതന്നെ വലിയൊരു സംഭവാ 🥰🥰🥰🥰. 🫡 🫡🫡🫡
@sooryarajesh6068
@sooryarajesh6068 3 сағат бұрын
@@faheemashameem8986 ♥️♥️
@NireeshNadesan
@NireeshNadesan 6 сағат бұрын
വന്നു ഞാൻ
@ancyfathima5943
@ancyfathima5943 9 сағат бұрын
പ്രണയമാണ് ഈ കഥയോട് തോന്നുന്നത് 🔥❤️‍🔥❤️‍🔥
@sooryarajesh6068
@sooryarajesh6068 3 сағат бұрын
@@ancyfathima5943 ♥️♥️♥️♥️♥️😜
@rajithars3077
@rajithars3077 5 сағат бұрын
Sooper episode,അർജുന്റെ സങ്കടം മുഴുവൻ feel ഓട് കൂടി പറഞ്ഞു മനസ്സിൽ തട്ടി . Good presentation 🥰🥰
@ancyfathima5943
@ancyfathima5943 9 сағат бұрын
കണ്ണൻ ♥️ലച്ചു ഹരി ♥️പാറു
@sabeenasabi3467
@sabeenasabi3467 5 сағат бұрын
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ ഇക്കാ ഒന്നും പറയാനില്ല...
@sheejashesheejashe5055
@sheejashesheejashe5055 5 сағат бұрын
Super ഇക്ക ❤❤❤❤❤
@FathimaPullat-uh2pr
@FathimaPullat-uh2pr 8 сағат бұрын
Super ekka❤️❤️❤️
@saifunnisap.v9477
@saifunnisap.v9477 4 сағат бұрын
Orupaad vaikiyaanu inn oroo storyum kelkunnad comment idunnillann vijarichathanu pakshe sherikum arjun paranja vakukal hrthayathinte aazhathil thanne kondu karanjupoyi.... Story sammanicha jifnak🫂ikka athee feelil pakarnnu thannu👍❤❤❤
@nimlanimla6055
@nimlanimla6055 9 сағат бұрын
ജിഫ്നയുടെ മനോഹരമായ വരികൾക്ക് എത്ര മനോഹരമായാണ് ഇക്ക ഡബ്ബ് ചെയ്തേക്കുന്നത് പ്രേത്യകിച് ഇന്നത്തെ അർജുന്റെ portion 🔥👍👍പ്രണയമാണെങ്കിൽ ആ വരികൾ കേൾക്കുമ്പോൾ നമ്മൾ ഇങ്ങനെ ഒഴുകി നടക്കുന്ന പോലെയാണ് ♥️സങ്കടമാണെങ്കിൽ അത് നമ്മുടെ നെഞ്ചിൽ കൊള്ളുകയും ചെയ്യും 🔥😊
@Athiraprasad-5898
@Athiraprasad-5898 8 сағат бұрын
@@nimlanimla6055 ❤️❤️
@sooryarajesh6068
@sooryarajesh6068 3 сағат бұрын
@@nimlanimla6055 ♥️
@parukuttyreghu2193
@parukuttyreghu2193 6 сағат бұрын
Shahul ikkkka. Superrrr❤❤❤
@athiravinod4908
@athiravinod4908 9 сағат бұрын
1st
@AnakhaRahul
@AnakhaRahul 9 сағат бұрын
ശെരിക്കും ഹരിയെ പോലെ ഒരു സുഹൃത്തുഉണ്ടകിൽ ലൈഫ് കളർ ആവും ♥️♥️♥️♥️
@musthafaok5317
@musthafaok5317 9 сағат бұрын
പറയാൻ വാക്കുകളില്ലാത്ത അത്ര മനോഹരം ❤️ഒരു പാട് ഇഷ്ടമാണ് ഈകഥയും അതിലെ കഥാപാത്രങ്ങളും 👌അതിലേറെ മനോഹരമായ ഇക്കയുടെ വോയിസും 👌എന്തൊരു ഫീലാണ് ഒരു രക്ഷില്ല ❤
@Balachandran-l5i
@Balachandran-l5i 5 сағат бұрын
ഒരുപാട് സങ്കടം തോന്നി ഇതു പോലെ യുള്ള അവസ്ഥ യിലൂടെ കടന്നു പോയ ആളാണ് ഞാൻ അതുകൊണ്ട് തന്നെ അർജുന്റെ വേദന കണ്ണിരോടെ അല്ലാതെ കേൾക്കാൻ പറ്റില്ല ❤️❤️❤️❤️❤️❤️
@jessyvincent4068
@jessyvincent4068 4 сағат бұрын
ഇന്ന് എന്തുപറണം എന്നുപോലും അറിയില്ല അത്രയ്ക്കും മനസ്സ് വേദനിച്ചു ഞാൻ ഒത്തിരി കരഞ്ഞു കഥആണന്നുപോലും വിചാരിച്ചില്ല യെന്താ പറയുക യെഴുതിയാളിനും കഥ പറഞ്ഞ ആളിനും എഡിറ്റ് ചെയ്തആളിനനും ഇന്നത്തെ ലൈക്ക് ❤️♥️🥰🥰
@santhygopalan7655
@santhygopalan7655 8 сағат бұрын
Feel like crying.Hands off jiphna.
@WuusususZhzhzhzhjz
@WuusususZhzhzhzhjz 5 сағат бұрын
അജുവിന്റ കൂടെ ഞാനും കരഞ്ഞുപോയി 😔😔😔😔😔 ഇക്കാടെ വോയിസ്‌ 🔥🔥🔥🔥🔥🔥🔥സൂപ്പർ
@Jancy-n8e
@Jancy-n8e 8 сағат бұрын
Super❤
@sunithamohan8793
@sunithamohan8793 9 сағат бұрын
ന്തൊരു രസാ ഈ കഥ കേൾക്കാൻ.. ന്തൊരു ശേലിലാ ഈ വരികളൊക്കെ കൂട്ടി വച്ചു തന്നിരിക്കുന്നത്.. പ്രണയവും കാമവും സങ്കടവും അത്രക്കും അനുഭവ വേദ്യമാകും പോലെ.. സുന്ദരമായൊരു കാവ്യമാണിത് ചിലപ്പോൾ അതിശക്തമായതും.. വർണിക്കാൻ വാക്കുകൾ കടമെടുക്കേണ്ടി വരുന്നു.. അത്രക്കും ഹൃദയം തൊടുന്നുണ്ട്.. Arjun കരഞ്ഞപ്പോൾ ഞാനും കരഞ്ഞു.. ഹരി ആശ്വസിപ്പിച്ചപ്പോൾ കൊതിച്ചുപോയി അതുപോലൊരു സുഹൃത്തിനെ.. ഹരിയുടെ ഉള്ളുതുറക്കാൻ പറ്റിയ നേരം.. എല്ലാം കൊണ്ടും ഈ part മെഗാ സൂപ്പർ 🥰🧡🧡🧡
@ancyfathima5943
@ancyfathima5943 9 сағат бұрын
മുത്തുമണികളെ എല്ലാവരും എത്തിയോ ❤️‍🔥❤️‍🔥ബാ കഥ കേൾക്കാം 😁
@roufinaabid1289
@roufinaabid1289 9 сағат бұрын
😊
@nishap5873
@nishap5873 9 сағат бұрын
❤️❤️
@ShabanaShabana-xl1yk
@ShabanaShabana-xl1yk 9 сағат бұрын
❤❤❤❤
@aswathimanjeri5848
@aswathimanjeri5848 9 сағат бұрын
വന്നു മുത്തേ❤
@achuthanchandramathi2034
@achuthanchandramathi2034 9 сағат бұрын
😂
@kochumonjoshi3346
@kochumonjoshi3346 9 сағат бұрын
❤❤ കണ്ണൻ ❤❤ സീത ❤❤ 💞💞 നീയെൻ സ്വന്തം 💞💞
@Ayanasaneeshgs2ch
@Ayanasaneeshgs2ch 5 сағат бұрын
🔥
@SarithaV-pl3jn
@SarithaV-pl3jn 5 сағат бұрын
Super super poli ❤❤❤❤
@ancyfathima5943
@ancyfathima5943 9 сағат бұрын
അർജുൻ ഇനിയെങ്കിലും നന്നാവട്ടെ, ഇല്ലെങ്കിൽ ചെക്കൻ മേടിച്ചു കൂട്ടും 😄
@AsmaMuhammed-j9o
@AsmaMuhammed-j9o 6 сағат бұрын
ഇക്ക പറഞ്ഞത് ശരിയാണ് അർജന്റീനയുടെ പാട്ട് കേട്ട് ഞങ്ങൾക്കും സങ്കടമായി കരഞ്ഞുപോയി 😢 ശരിക്കും എന്നാണ് അർജ്ജുനനെ എല്ലാരും മനസ്സിലാക്കുന്നത് അർജുനന്റെ വോയിസ് ഇക്കായുടെ സൗണ്ടിന് സൂപ്പർ ആയിരുന്നു👌❤️ ഭാര്യയെ പോലെ നല്ലൊരു സുഹൃത്തിന് എല്ലാർക്കും കിട്ടിയിരുന്നെങ്കിൽ👌 ഹരിയും കണ്ണനും അർജുൻ സ്നേഹത്തോടെ സന്തോഷത്തോടെ അവരെ പ്രണയയം സാക്ഷാത്കരിക്കട്ടെ🥰❤️❤️
@sunithachullikaparambu9596
@sunithachullikaparambu9596 5 сағат бұрын
ഇക്കയുടെ കൂടെ കരഞ്ഞു പോയി എന്റെ കൂട്ടുകാരിയുടെ ജീവിതം 2 കുഞ്ഞങ്ങളമാരും അവളും ഒരു പാട് സഹിച്ചിട്ടുണ്ട് അവരുടെ അച്ഛന്റെ കുറ്റം കാരണം. ക്ലാസ്സ്‌മുറിയിൽ ഞങ്ങളെല്ലാം കൊടുക്കുന്ന ചോറും കറികളും ഉച്ചക്ക ഒന്നിച്ചിരുന്നു കഴിക്കുന്ന ആ സഹോദരങ്ങൾ. ഇന്നും വേദനയാണ്... ഇക്കാ കരഞ്ഞപ്പോൾ അവരുടെ ആ ചിത്രം ഓർത്തു ഞാനും ഒത്തിരി കരഞ്ഞു. 🙏
@syamaajumon2082
@syamaajumon2082 6 сағат бұрын
ജിഫ്ന നിസാർ ❤❤❤❤❤
@appuammu845
@appuammu845 5 сағат бұрын
Super 😢😢😢😢😢
@RejiAneesh
@RejiAneesh 4 сағат бұрын
🙏👌👌👌👍👍🌹
@niyasniyas5796
@niyasniyas5796 7 сағат бұрын
കടമകൾക്കും ബാധ്യതകൾക്കും മുൻപിൽ സ്വപ്നങ്ങളും മോഹങ്ങളും തോൽക്കുന്നതാണ് ജീവിതം💞
@AdarshVa-or9po
@AdarshVa-or9po 5 сағат бұрын
Arjunan parayunnathu kettu orupadu sankadamayiii... Kannanum hariyum avane paranju mansilakkatte.... ❤️❤️❤️ikka vakukal kondu mayajalam theerkunnu...🥰🥰🥰🥰🥰
@sindhuvinodsindhuvinod1267
@sindhuvinodsindhuvinod1267 7 сағат бұрын
പ്രായത്തിൻ്റെ പക്വതക്കുറവുണ്ടെങ്കിലും ഇഹത്തെ അജുവിൻ്റെ അവസ്ഥ കേട്ടപ്പോൾ വല്ലാത്ത സങ്കടം വന്നും അമ്മയെ പോലെ കാണുന്ന ചേച്ചിമാർ അവരെ പറ്റി മോശമായ കാര്യങ്ങൾ കേൾക്കുമ്പോൾ ആരായാലും ഇങ്ങനെയാവും പ്രതികരിക്കുക❤❤❤❤❤ ഈ കഥയോടുള്ള ഇഷ്ടം ഓരോ ദിവസം കഴിച്ചന്തോറും പറഞ്ഞറിയിക്കാൻ പറ്റാത്ത പോലെയാണ്❤❤❤❤❤
@AnusreeAkshay
@AnusreeAkshay 8 сағат бұрын
അർജുന്റെ വാക്കുകൾ കേട്ടപ്പോൾ എനിക്കും സങ്കടം ആയിരുന്നു.... പക്ഷെ അതിനിടക്ക് ഹരിയുടെ മനസ്സിൽ പാർവതിക്കു മുന്നിൽ തുറന്നപ്പോൾ ഒരുപാട് സന്തോഷം ആയി.... അർജുന് കിട്ടിയതിനു ഇരട്ടിയായി ശ്രീനിലയത്തിലെ കിരൺ വർമ്മ തന്നെ കൊടുത്തോളും..... We are waiting next part
@amruthamariathomasbinu1733
@amruthamariathomasbinu1733 9 сағат бұрын
ഇന്നെനിക്ക് ഭയങ്കര സങ്കടം ഉണ്ട് ജിഫ്ന..... ഷായിക്ക നിങ്ങളുടെ voice ഒരിക്കൽ കൂടി കലക്കിയിട്ടുണ്ട്
@rabiyaashraf7058
@rabiyaashraf7058 6 сағат бұрын
Ekka oru. Rakshyum Ella suppper❤❤❤❤
@Shifana-t8u
@Shifana-t8u 8 сағат бұрын
ഞാനും ഇങ്ങനെ ഒരുപാട് അനുഭവിച്ചിട്ടുണ്ട്
@margaretrajagopal2100
@margaretrajagopal2100 6 сағат бұрын
Mr. Shahul Malayil, what you have said towards the last is perfectly correct. I too cried. I cannot withstand the sorrow, which means the story is written so beautifully and you have presented it still more beautifully. The feel of the story is in your hands. Very heart-touching. I do not know how to praise you, I have no words. Of couse, thumbs-up to the writer Ms. Jifna. After reading Mr. Shahul Malayil stories I dont waste my time in watching the serials in TV. So great is the stories you present. God bless you.
@dhanya7348
@dhanya7348 5 сағат бұрын
Magical voice big fan of you bro😊
@prameelaummannoor-lv8di
@prameelaummannoor-lv8di 9 сағат бұрын
വരികൾ എഴുതുന്നതിലല്ല അതു പറഞ്ഞു ഭലിപ്പിക്കുന്നതാണ് കഴിവ് ഇക്കാ നിങ്ങൾ മുത്താണ് ❤❤❤❤
@ashasudhansudhan8169
@ashasudhansudhan8169 6 сағат бұрын
അർജുൻ അവന്റ സങ്കടത്തിൽ മനസ്സ് ഒരുപാട് വേദനിപ്പിച്ചു 😔
@hymasatheesh5578
@hymasatheesh5578 9 сағат бұрын
💜💜നീയെൻ സ്വന്തം 💜💜 💜💜കണ്ണൻ 💜സീത 💜💜 💜💜ഹരി 💜 പാർവതി 💜💜 💜സ്റ്റോറി ഒരുപാട് ഇഷ്ട്ടം 💜
@sooryarajesh6068
@sooryarajesh6068 3 сағат бұрын
@@hymasatheesh5578❤️❤️❤️
@hasiya779
@hasiya779 7 сағат бұрын
Gifna❤❤❤❤❤
@sarhanathsarhana3733
@sarhanathsarhana3733 9 сағат бұрын
എന്റെ ഇക്കാ... പറയാൻ വാക്കുകളില്ല...അർജുനെ പോലെ ഒത്തിരി പേരെ കണ്ടിട്ടുണ്ട് ഇന്നും നേരിട്ട് കാണുന്നുണ്ട് ഇതു kettu🥹കഴിഞ്ഞെപ്പോ ഒത്തിരി സങ്കടം തോന്നി............🥹🥹🥹🥹🥹🥹🥹🥹🥹🥹🥹
@sooryarajesh6068
@sooryarajesh6068 3 сағат бұрын
@@sarhanathsarhana3733 ♥️♥️♥️♥️♥️♥️
@SupriyaS-tb9bn
@SupriyaS-tb9bn 8 сағат бұрын
Super ❤❤❤kannan❤❤seeths
@KichukichuKichu-j8n
@KichukichuKichu-j8n 9 сағат бұрын
അർജുൻ വോയിസ്‌..... ഇക്കാ എന്താ പറയാ വാക്കുകൾ ഇല്ലാ......അതുക്കും മേല ശെരിക്കും കരച്ചിൽ വന്നു..... 🔥🔥❤️❤️🥰
@VijiPrabakaran-l1k
@VijiPrabakaran-l1k 6 сағат бұрын
സൂപ്പർകഥ
@josephkbinu5367
@josephkbinu5367 7 сағат бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@no-man4579
@no-man4579 7 сағат бұрын
I repeated Arjun’s part , how heartly it’s written n presented❤
@priyak5922
@priyak5922 8 сағат бұрын
😢😢😢😢😢
@DeviG-r9x
@DeviG-r9x 9 сағат бұрын
Oru rekshayum illa. . Ezhuthum athine adhijvippikkuna voiceum.❤❤❤❤❤
@ReshmaSanal-jk8ns
@ReshmaSanal-jk8ns 7 сағат бұрын
Sherikkum eannanne arujunoade orupadu ishttam thoannunne ❤❤❤njanum 2 Anne makkalude ammayanne athukobde As potion keattappol orupadu sakkadam vannu❤❤❤❤❤
@SalmanSaluttan
@SalmanSaluttan 7 сағат бұрын
ഭയങ്കര ഫീൽ ആയി പോയി
@SachimapSachu
@SachimapSachu 7 сағат бұрын
കണ്ണൻ❤ സീത
@sooryarajesh6068
@sooryarajesh6068 3 сағат бұрын
@@SachimapSachu ♥️
@Shifana-t8u
@Shifana-t8u 8 сағат бұрын
Pavam arjun 😰😰 ഈ സ്റ്റോറി ഒരുപാട് feel തരുന്നു
@AswathyBinu-hf4ex
@AswathyBinu-hf4ex 6 сағат бұрын
സങ്കടം ശരിക്കും വന്നു
@sooryarajesh6068
@sooryarajesh6068 3 сағат бұрын
@@AswathyBinu-hf4ex 🔥
@nimlanimla6055
@nimlanimla6055 9 сағат бұрын
ഹരിയെ പോലൊരു സുഹൃത്ത് ഉണ്ടായിരുന്നെങ്കിൽ എന്നാഗ്രഹിച്ചു പോകുന്നു 🥰
@Athiraprasad-5898
@Athiraprasad-5898 9 сағат бұрын
Yaa❤️❤️
@SachimapSachu
@SachimapSachu 8 сағат бұрын
❤❤
@SreelekhaSree-ly9be
@SreelekhaSree-ly9be 6 сағат бұрын
Yes ❤❤❤🎉🎉🎉
@sooryarajesh6068
@sooryarajesh6068 3 сағат бұрын
@@nimlanimla6055 ♥️♥️♥️
@jasminnizarmulloli-nq6nf
@jasminnizarmulloli-nq6nf 8 сағат бұрын
വളരെ അധികം സങ്കടം വന്നു പോയി ഇന്നത്തെ പാർട്ട്‌ വായിച്ചിട്ട്. അർജുൻ അവന്റ മനസ്സിലുള്ള വിഷമം പറഞ്ഞപ്പോൾ കരഞ്ഞു പോയി. അടുത്ത പാർട്ടിന് വെയ്റ്റിംഗ്.
@AshidhaAshi-k3x
@AshidhaAshi-k3x 7 сағат бұрын
Innathe part oru rakshayum illa. Entha feel. ❤
@prameelaummannoor-lv8di
@prameelaummannoor-lv8di 9 сағат бұрын
ജിഫ്ന നിസാർ നല്ലൊരു കഥാ കൃത്താണ് ❤❤❤❤💞💞💞💞💞
@LubnaLubna-vj9mr
@LubnaLubna-vj9mr 8 сағат бұрын
Arju Imotion😢😢😢
@sinan-ur6uk
@sinan-ur6uk 7 сағат бұрын
Kadha sooper Arjun kannaneyum hariyeyum manassilakatte
@ajithaBharathypp
@ajithaBharathypp 4 сағат бұрын
എന്റെ അജുമോനെനീയ്കൂറെകൂറെആൾഎങ്ങനെകളിയാക്കീപരിഹസിച്ച്ഒരുമനസ്സിൽസുഖംകാണുന്നവരുടെകൂടെഅലെനീനടക്കുന്നത്എൻ്റെമോനെഅജുഎൻ്റെമോൻവിഷമിക്കരുത്എല്ലാതുംനാന്നായിവരണേഎൻൻ്റെദേവി😢
@sooryarajesh6068
@sooryarajesh6068 3 сағат бұрын
@@ajithaBharathypp ♥️
@aryac2705
@aryac2705 8 сағат бұрын
Sariyanu ikkaaa .... nalalukalkkidakku irangi nadakkunnavane kuthuvakkinte moorcha ariyuuu
@sajinik-jl6tn
@sajinik-jl6tn 9 сағат бұрын
👌🏻👌🏻
@radhamani7613
@radhamani7613 8 сағат бұрын
Manoharamavunnude kadha Arjun karanjuparayunath kettapole oru originality feel cheythu kootukarane orthannale ethra feelayath congrats your voice modulation ❤❤❤❤❤❤❤
@NisarNafihaCa
@NisarNafihaCa 5 сағат бұрын
Ikka orurakshayumilla karanjulla aavoice
@LathaLatha-hg9lk
@LathaLatha-hg9lk 6 сағат бұрын
ഓരോ കഥാപാത്രങ്ങളും ഒന്നിനൊന്നു സൂപ്പർ
@PreethaYs
@PreethaYs 7 сағат бұрын
നീയെൻ സ്വന്തം ❤‍🔥❤‍🔥കണ്ണൻ ❤️❤️സീത 💕💕ഹരി ❤‍🔥❤‍🔥പാറു ❤‍🔥❤‍🔥❤‍🔥
@ParvathyNidhin-o4o
@ParvathyNidhin-o4o 8 сағат бұрын
Ketta njgalkkum sangadam vannu. Aaa vakkukalil ninnum manasilakum aaa manasinta vedhana.
@noushadramsheena7738
@noushadramsheena7738 8 сағат бұрын
അർജുൻ കരഞ്ഞപ്പോൾ ഞാനും കരഞ്ഞു....അർജുന്റെ മനസ് എത്ര മാത്രം വേദനിച്ചു സ്വന്തം ചേച്ചിമാരെ മറ്റുള്ളവർ കുറ്റപ്പെടുത്തി സംസാരികുപ്പോൾ എന്ന് ഓർത്ത്
@sruthysatheesh5216
@sruthysatheesh5216 9 сағат бұрын
കണ്ണനെയും, ഹരി യെയും ഒരുപോലെ ഇഷ്ടാണ് ഇന്ന് അജു ന്റെ ആസ്ഥ ഒത്തിരി നൊമ്പര പെടുത്തി. തെറ്റ് ധാരണ എല്ലാം മാറി അജു ചേച്ചി മാരുടെ സന്തോഷ മായി മാറട്ടെ. കണ്ണൻ തന്നെ അജു നു ലച്ചു അവനു ആരാണ് എന്ന് പറഞ്ഞു കൊടുക്കട്ടെ Waiting for next part
@varshats534
@varshats534 8 сағат бұрын
🦋🦋🦋🦋🦋🦋🦋😘😘😘 പ്രണയമാം സ്നേഹ സാഗരമേ.... നിന്നിലെ പ്രണയം എന്നിലൊരു മഴയായി പെയ്തിടും നേരം നിന്നിൽ ഞാൻ അലിഞ്ഞു ചേർന്നിടും അന്നേരം ഒരു വേഴാമ്പൽ പ്പോലെ ♥️♥️🦋
@sooryarajesh6068
@sooryarajesh6068 3 сағат бұрын
@@varshats534 ❤️❤️❤️
@SreelekshmySree-x4j
@SreelekshmySree-x4j 9 сағат бұрын
❤❤ kannan❤ seetha ❤ paru❤❤ hari❤❤❤
@RajeevSumi-u8u
@RajeevSumi-u8u 8 сағат бұрын
Arjune enikk othiri Ishttamayirunnu thettythiruthi varukathanne cheyyum sariyaannu Shahul paranjathu kettappol chiri sankadamayi ❤
@prasannasuresh1382
@prasannasuresh1382 8 сағат бұрын
🥰🥰🥰🥰🥰🥰🥰❤️❤️❤️❤️❤️❤️
@KichukichuKichu-j8n
@KichukichuKichu-j8n 9 сағат бұрын
Today... sad of stori.......... 😢😢😢💔💔❣️❣️❣️❣️ഹരി സൂപ്പർ.......
😜 #aminkavitaminka #aminokka #аминкавитаминка
00:14
Аминка Витаминка
Рет қаралды 1,7 МЛН
Seja Gentil com os Pequenos Animais 😿
00:20
Los Wagners
Рет қаралды 33 МЛН
怎么能插队呢!#火影忍者 #佐助 #家庭
00:12
火影忍者一家
Рет қаралды 35 МЛН
ഇച്ചായ...... ഇപ്പൊ വേണ്ടന്നെ
11:21
Story Of Mitravindha
Рет қаралды 2,3 М.
Our Bedtime Routine | Pearle Maaney | Baby Nila & Nitara
31:52
Pearle Maaney
Рет қаралды 564 М.
😜 #aminkavitaminka #aminokka #аминкавитаминка
00:14
Аминка Витаминка
Рет қаралды 1,7 МЛН