മലയാളത്തിലെ ആദ്യ ജനകീയ കവിയെക്കുറിച്ച് മലയാളത്തിന്റെ പ്രിയ പ്രഭാഷകൻ ..... ഇതു കേൾക്കാൻ ചെലവഴിക്കുന്ന സമയത്തിൽ ഒരു സെക്കന്റു പേലും പാഴാകുന്നില്ല. നന്ദി , സുനിൽ സർ നന്ദി....
@manojm79102 жыл бұрын
മികച്ച അവതരണം . ഒരു പാട് അറിവുകൾ ഈ പ്രഭാഷണത്തിലൂടെ ലഭിച്ചു. നന്ദി സാർ...
@The100lexa5 ай бұрын
എത്ര ഉദാത്തമാണ്.... പ്രഭാഷണം.. ❤️❤️
@mohamediqbalp.b.6884 Жыл бұрын
Gives a great insight in to hitherto hidden aspects of the poems of Kunjan Nambiar
@francisambrose96275 жыл бұрын
Sir, you are a great Linguistic Analyst and an eloquent orator in Great Malayalam . Words and sentences flow like streams. Humanists will admire you for ever. Keep health and go ahead Bravely .
@asokvetiyatil3 жыл бұрын
കുഞ്ചൻ നമ്പ്യാരുടെ കവിതകളെ ഒന്നും തന്നെ സ്പർശിക്കാതെ കവിതയുടെ സാമന്യതയിൽ മാത്രം ഉന്നി പോയി.
@ajithanv31195 жыл бұрын
വി.കെ.എൻ- കുഞ്ചൻ നമ്പ്യാർ താരതമ്യം തികച്ചും ശരിയാണ്. ഐതീഹ്യം പശ്ചാത്തലമായും ഐതീഹ്യമായിത്തന്നെ നില്ക്കുകയും ചെയ്യുന്ന തുള്ളൽ കഥകളി കലകളെ വിലയിരുത്തിയതും എളുപ്പത്തിൽ കുഞ്ചൻ നമ്പ്യാരെ മനസിലാക്കാൻ സഹായിച്ചു. നന്ദി. !!!
@unnikrishnan61683 ай бұрын
16 ആം നൂറ്റാണ്ടിലെ ഇംഗ്ലീഷ് നോവലുകളിലും അസമത്വം എന്നത് പ്രമേയമായി കാണാം. പറയാതെ പറയുക എന്നത് പല നൂറ്റാണ്ടുകൾക്ക് മുൻപ് തന്നെ ചിത്രരചനകളിൽ പോലും കണ്ടു വരുന്നു. അസമത്വം എന്നത് ആസ്വാദകരുടെ ശ്രദ്ധയിലേക്ക് ചിത്രകാരൻമാർ ആകർഷിച്ചിരുന്നു. രാജ പദവിയെ ബഹുമാനിക്കുകയും അസമത്വത്തെ വിമർശിക്കുകയും ചെയ്യുക എന്നത് കലാകാരൻമാരുടെ സൃഷ്ടികളിലുടനീളം സഹസ്രാബ്ദത്തോളം കണ്ടെത്താം.
@unnikrishnan61683 ай бұрын
11 ആം വയസ്സിലാന്ന് തുള്ളൽ ആദ്യമായി കാണുന്നത് . അന്ന് പിന്നെ അമ്പലത്തിൽ തൊഴാനൊന്നും നിന്നില്ല. അവിടെ നിന്നു ആശ്ചര്യമായിരുന്നു അത്രയും പിന്നീട് അവിടുന്നങ്ങോട്ട് ആശ്ചര്യം തന്നെയായിരുന്നു എല്ലാം
@sheikabdulkadharhoodabaksh31345 жыл бұрын
The professor is a gift to the total humanity and especially the Malayalam language and society. He opens the shut down doors of the literature, the poetry, and being human.
@balucreasion5 жыл бұрын
ഉപരിപ്ലവമായ പ്രഭാഷണം. ഇതിലെവിടെകുന്ചൻ നമ്പൃർ.
@sasikunnathur12215 жыл бұрын
ഒരിക്കൽക്കൂടി കേട്ടു നോക്കു.
@VinodKumar-gv1bl5 жыл бұрын
ബഹുസ്വരതയുടെ ജനിതകഘടന കാവ്യാത്മകമായി വിശകലനം ചെയ്യുന്ന സുനിലിന് എങ്ങിനെയാണ് സിപിഎം ന്‍റെ അസഹിഷ്ണുതയുടെ രാഷ്ട്രീയത്തിനു നേരേ കണ്ണടക്കാന്‍ കഴിയുന്നത്. നന്ദി,സുനില്‍
@yoursmusicaly5 жыл бұрын
എന്നത് ജാതിപ്പേര് ആണല്ലോ അല്ലെ
@vrvijayaraghavan22134 жыл бұрын
അദ്ദേഹത്തിൻറെ രാഷ്ട്രീയത്തെ പ്പറ്റി ഇവിടെ പറയേണ്ട കാര്യമെന്താണ്?
@vijayakumarvijayakumar75763 жыл бұрын
സി പി എം എന്ത് ചെയ്യണം? എല്ലാ സി പി എം വിരുദ്ധൻമാർക്കും വെള്ളം കോരിക്കൊടുക്കണം വിറക് വെട്ടിക്കൊടുക്കണം തടം മാടിക്കൊടുത്ത് വെള്ളവും വളവും കൊടുത്ത് പന്തലിട്ട് വളർത്തണം അല്ലിയോ?
@vijayakumarvijayakumar75763 жыл бұрын
@@yoursmusicaly ഗസറ്റിൽ പരസ്യം ചെയ്ത് പേര് മാറ്റി പുതിയ പേര് ചേർക്കുന്ന മഹത്തായ വിപ്ലവ പെരിപാടി......... ഒന്ന് പറഞ്ഞ് കൊടുക്കാർന്നില്ലേ .........?
@ivarrave81963 жыл бұрын
@@vijayakumarvijayakumar7576 പോടാ പെരുച്ചാഴി.. നീ ജീവിതത്തിൽ ആരായടാ വിജയകുമാറെ... നിന്റെ അയല്പക്കക്കാർക്കു പോലും നിന്നെ അറിയുമോ. യൂട്യൂബിൽ കമന്റ് ഇടുന്നതാവും നിന്റെ ഏറ്റവും വലിയ സംഭാവന. അല്ലെ. എന്തൊരു ആട് ജന്മം.
@abdulazeezkp47132 жыл бұрын
സുനിൽ പി ഇള നിലം കേരളം കണ്ട ഏറ്റവും നല്ല സാഹിത്യ വിമര്ശകാരിൽ ഒരാളാണ്
@unnikrishnan61683 ай бұрын
ഭീമൻ ആശ്ചര്യമായിടുമ്പോൾ നോക്കടെ മർക്കടാ ഇതായിരുന്നു നമ്പ്യാരുടെ വ്യവസ്ഥാ നീരീക്ഷണ പാടവം. വ്യവസ്ഥാപിതമായ ചര്യയിൽ നിന്നും വിചിന്തന പ്രമേയം ആണ് നമ്പ്യാർ ഫലിതപ്രിയനായി അവതരിപ്പിച്ചത്. ഒരു പക്ഷേ നായ നക്കിയ നമ്പ്യാർ എന്ന പേരു വരാതിരിക്കാനായിരിക്കാം നമ്പ്യാർ മാറ്റി പാടിയത്. കാലത്തിന്റെ സഞ്ചാര പഥങ്ങളിൽ മറുവശത്താണ് നമ്പ്യാരുടെ വചനങ്ങൾ .
@alexandervd8739Ай бұрын
15:26🎉
@myjourneys.damodarancheekk3940 Жыл бұрын
പ്രിയപ്പെട്ട ഇളയിടം, താങ്കൾ ഏതോ ദന്ത ഗോപുരത്തിലിരുന്ന് പറയുമ്പോൾ ഒന്ന് നാട്ടിലെ യഥാർധ്യത്തിലേക്ക് ഇറങ്ങി വരണം. അവിടെ തങ്ങി നിൽക്കാൻ സാധിക്കാത്ത വിധം നാറ്റം എങ്ങും പരക്കുന്നുണ്ട്. ഈ രാഷ്ട്രീയത്തിൽ നിന്ന് താങ്കൾ ഇറങ്ങിയോടാത്തത് എന്താണെന്ന് അതിശയിക്കുന്നു
@jobyjoy88023 жыл бұрын
👍👍👍👍👍
@aneeshgbanerjee5 жыл бұрын
kalaa roopatthinte aantharika khadanayil ulla polichezhutthu thaankalude prabhashana sailiyilum sthuthyarhamaayi vyakthamaanu....thaankalude prabhaashana saili..I mean it transcends the conventional definition of elocution by invoking the structural merits of a written prose.!listening to you is like listening a well articulated written work .hats off to you...Big fan here...
@yoursmusicaly5 жыл бұрын
VKN ന്റെ ഭാഷയെ ഓർമ്മിച്ചപ്പോൾ ബഷീറിന്റെ ഭാഷയെ മറന്നു
@vrvijayaraghavan22134 жыл бұрын
അതല്ലല്ലോ ഇവിടെ വിഷയം
@Igdot.2 жыл бұрын
പഴയകാലം ഭാരിദ്ര്യം ഉണ്ട്. പുരോഗമനം ഇല്ല. കവിതയുടെ നിയമങ്ങളും കണ്ടുപിടിച്ചിട്ടില്ല. ഉത്സവ പറമ്പിൽ പാടുക ആടുക കാണികളെ സന്തോഷിപ്പിക്കുക. പണം വാങ്ങുക അതേ ഉണ്ടായിരുന്നുള്ളൂ ലക്ഷ്യം കുഞ്ചൻ നമ്പ്യാർ അന്ന് വിചാരിച്ചില്ല. അദേഹത്തിന്റെ പാട്ടും ആട്ടവും സ്കൂളിൽ പാം പുസ്തകത്തിൽ വരുമെന്ന് നിരൂപണം വരുമെന്നും വിചാരിച്ചില്ല. വിചാരിച്ചിരുന്നു എങ്കിൽ കുറച്ച് കൂടെ തന്നായി എഴുതുമായിരുന്നു.
@mahithambi94043 жыл бұрын
Sunil mash super
@pratheeshlp61853 жыл бұрын
💕💕💕💕💕💕
@ShaisyJose6 ай бұрын
12:24
@ShaisyJose6 ай бұрын
15:00
@ShaisyJose6 ай бұрын
40:36
@ShaisyJose6 ай бұрын
41:35
@ShaisyJose6 ай бұрын
41:56 42:09 42:23
@ShaisyJose6 ай бұрын
43:25 43:45
@nijumonalappy508611 ай бұрын
സാഹിത്യം ജനകീയതയുടെ ആഴത്തിൽ ലളിതമായി പറഞ്ഞ ജനകീയ കവി നമ്പ്യാർ
@peterv.p23183 жыл бұрын
സുനിൽ മാഷിന്റെ ഭാഷയിലെ സംഭാവന ഒഴിവാക്കുകയാണെങ്കിൽ സമകാലിക മലയാളഭാഷതന്നെ എത്ര ശുഷ്കമാണ് ....!
@sasikunnathur12215 жыл бұрын
കളിമണ്ണു മെനഞ്ഞു മെനഞ്ഞൊരു കലമാനിനെ ഉണ്ടാക്കി - പ്രഭാഷകന്റെ ദൌത്യം അതല്ലേ?
@krishnadaspolpully71095 жыл бұрын
വളരെ ആഴത്തിലുള്ള നിരീക്ഷണം
@manumj__5 жыл бұрын
Sir
@jasimkassimkunju80005 жыл бұрын
Super space sar
@sajinair8702 жыл бұрын
uddhava !
@johnmash57802 жыл бұрын
lluy
@mo_ttor_beast69554 жыл бұрын
r
@mohananchalikkara40692 жыл бұрын
സുനിൽ പി ഇളയിടത്തിൻ്റെ പ്രഭാഷണം വിഷയത്തെ വ്യക്തമാക്കാനോ കൃത്യമായി വിശകലനം ചെയ്യാനോ അയാൾക്ക് കഴിയില്ല. പകരം താൻ വായിച്ച കാര്യങ്ങളെയൊക്കെ വേണ്ടാത്തിടത്തൊക്കെ തള്ളി കയറ്റുന്നത് വല്ലാത്ത അരോചകമാണ്