Japamala | മഹിമയുടെ ദിവ്യരഹസ്യങ്ങൾ |Shalom Television

  Рет қаралды 293,271

ShalomTelevision

ShalomTelevision

3 жыл бұрын

Japamala | മഹിമയുടെ ദിവ്യരഹസ്യങ്ങൾ | Shalom Television
#Shalom #Japamala

Пікірлер: 302
@danielalson4131
@danielalson4131 2 ай бұрын
അമ്മേ മാതാവേ ഞാൻ വിസക്ക് വയ്യെക്കാൻ പോകുവണ് ഒരു തടസങ്ങളും ഇല്ലാതെ എനിക്ക് വിസ കിട്ടുവാനും യാത്ര ചെയ്യു്വാൻ എന്നെ അനുഗ്രഹിക്കേണമേ 🙏🏻🤍
@elsyanto3370
@elsyanto3370 5 күн бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻1🙏🏻¹11🌹🙏🏻
@Justina-p6r
@Justina-p6r Күн бұрын
Hi
@user-kl6zl9sg1w
@user-kl6zl9sg1w Ай бұрын
ഈശോയെ എല്ലാ മദ്യപാനികൾക്കും നേർവഴി ചരിക്കാൻ കൃപയേകണേ... 🙏🏻🙏🏻🙏🏻🙏🏻
@deepaanujames519
@deepaanujames519 5 ай бұрын
അമ്മേ മാതാവേ ഞങ്ങളുടെ ഭീമമായ കടബാധ്യത മാറ്റി തരേണമേ..
@chippyraju1902
@chippyraju1902 8 ай бұрын
എന്റെ അമ്മേ മാതാവേ എനിക്ക് എല്ലാതടസങ്ങളും മാറ്റിത്തന്നു എനിക്ക് ജിന്റോച്ഛന്റെ അടുത്തേക്ക് പോകുവാൻ എന്നെ സഹായിക്കണേ അമ്മേ 🙏🙏കടങ്ങൾ വീട്ടിതരണേ മാതാവേ
@sinijoseph1253
@sinijoseph1253 4 ай бұрын
Amma mathave ente monte depration avidunne mattitharane
@chippyraju1902
@chippyraju1902 2 ай бұрын
എന്റെ അമ്മേ എന്റെ കുഞ്ഞിന് ഒരു കുഴപ്പവും കൂടാതെ ഞങ്ങൾക്ക് തരണേ അമ്മേ 🙏🙏
@chippyraju1902
@chippyraju1902 Ай бұрын
എന്റെ അമ്മേ തിങ്കൾആഴ്ച സ്കാൻ ചെയുമ്പോൾ കുഞ്ഞിന് ഒരു കുഴപ്പവും ഉണ്ടാവല്ലേ ഞങ്ങളെ കാത്തുകൊള്ളണമേ അമ്മേ 🙏🙏
@jeevarose8574
@jeevarose8574 Жыл бұрын
മാതാവേ ഞങ്ങളുടെ ആവിശ്യങ്ങൾ സാധിച്ചു തരണമേ 🙏
@BNBNASIKDHOL
@BNBNASIKDHOL 4 ай бұрын
അമ്മേ അനുഗ്രകിക്കണേ 🙏🙏🙏
@leenafrancis4164
@leenafrancis4164 10 ай бұрын
എന്റെ മാതാവേ ഞങ്ങളെ സംരക്ഷിക്കണമേ കൈപിടിക്കണമേ എന്റെ മക്കളെ നേർവഴിക്ക് നടത്തണമേ..
@shinyjohnson9799
@shinyjohnson9799 20 күн бұрын
അമ്മേ ഒരായിരം നന്ദി എന്റെ ആങ്ങളയ്ക്ക ലിവറിൽ ഒരു കുഴപ്പവും ഇല്ല എന്ന് കേട്ടതിന് അമ്മയ്ക്ക് ഒരായിരം നന്ദി നന്ദി. ഒരായിരം നന്ദി
@user-dx2su9yg2v
@user-dx2su9yg2v 3 ай бұрын
അമ്മേ പരിശുദ്ധ മാതാവേ എന്റെ മക്കളുടെ രോഗങ്ങളും ദുരിതങ്ങളും സങ്കടങ്ങളും വിഷമങ്ങളും പ്രയാസങ്ങളും മാറാൻ വേണ്ടി ഈശോയെ മാതാവേ സമർപ്പിക്കുന്നു ഈശോയെ മാതാവേ അങ്ങയെ ആരാധിക്കുന്നു സ്തുതിക്കുന്നു ആമേൻ🙏🙏🙏🙏🙏
@leenafrancis4164
@leenafrancis4164 10 ай бұрын
എന്റെ ജിസ്ന മോളെ തൊട്ടു സുഖപ്പെടുത്തണമേ യേശുവേ... എന്റെ മോൾക്ക് വിദേശത്ത് ജോലി ചെയ്യാനുള്ള ആരോഗ്യവും മനസ്സും കൊടുക്കണം.. ❤️
@mrsannakuttystilvenson6084
@mrsannakuttystilvenson6084 2 жыл бұрын
അമ്മേ മാതാവെ തന്റെ നിരപരാധിത്വം ബോദ്ധ്യപ്പെടുത്താനും committee യിൽ ബോദ്ധ്യം ആകാനും സൈമൺ നെ അനു ഗ്രഹിക്കണമെ ആമ്മേൻ
@mobyanurajmobyanuraj5212
@mobyanurajmobyanuraj5212 8 ай бұрын
അമ്മേ 🙏🏻കടങ്ങൾ തീരാനും രോഗങ്ങളിൽ നിന്ന് രക്ഷ നേടാനും 🙏🏻അമ്മയുടെ പ്രാർത്ഥന ഉണ്ടാകണമെന്ന് അപേക്ഷിക്കുന്നു 🙏🏻🙏🏻love 💞u അമ്മ 💞🙏🏻
@user-vl9jx6tt3j
@user-vl9jx6tt3j 3 ай бұрын
അമ്മേ മാതാവേ ഞങ്ങളുടെ പ്രാർത്ഥന കേൾക്കാനും ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കേണമേ ആമേൻ
@sindhumarcos4481
@sindhumarcos4481 Жыл бұрын
അമ്മേ മാതാവേ എന്റെ കുടുംബത്തെയും എന്റെ അമ്മയെയും എന്റെ മക്കളെയും സമർപ്പിക്കുന്നു 🙏🌹
@user-dx2su9yg2v
@user-dx2su9yg2v 3 ай бұрын
അമ്മേ പരിശുദ്ധ ദൈവ മാതാവേ എന്റെ മക്കളെയും കുടുംബത്തെയും ദൈവ നാമത്തിൽ അനുഗ്രഹിക്കണമേ ഐശ്വര്യങ്ങളും സന്തോഷവും സമാധാനവും നിറഞ്ഞ ജീവിതം നൽകി അനുഗ്രഹിക്കണമേ ഈശോയെ മാതാവേ ആമേൻ🙏🙏🙏🙏🙏🙏
@renjinisunil9324
@renjinisunil9324 9 ай бұрын
എന്റെ മകളെ നേർവഴിക്കു നയിക്കണേ 🙏🙏🙏
@laisajoseph8493
@laisajoseph8493 3 ай бұрын
മാതാവേ എന്റെ മകന് നല്ലൊരു ജോലി കിട്ടി പുറത്തോട്ട് പോകാനുള്ള മനസ്സ് തോന്നാനായി അമ്മ അനുഗ്രഹിക്കേണമേ
@mathewthomas5543
@mathewthomas5543 Жыл бұрын
പുതിയ വണ്ടി പുതിയ വീട് പുതിയ സ്ഥലം പുതിയ പദവി എന്റെ മാതാവേ അങ്ങേ ദിവ്യനുഗ്രഹത്താൽ എന്നിൽ ഫലമാണിയട്ടെ. നന്ദി യേശുവേ. എന്റെ ഈ ആഗ്രഹങ്ങൾ തിരുനാമത്തിൽ പൂർണമാകട്ടെ. എല്ലാവരും പ്രത്യേകിച്ച് ജപമാലയിൽ പങ്കെടുക്കുന്ന എല്ലാവരിലും നിറയട്ടെ. 🙏🙏🙏🙏🙏🙏🙏
@chippyraju1902
@chippyraju1902 6 ай бұрын
എന്റെ അമ്മേ എനിക്ക് വിസ തന്നതിന് നന്ദി അമ്മേ 🙏🙏
@maryjasmine4741
@maryjasmine4741 11 ай бұрын
🙏എന്റെ അമ്മേ, എന്റെ ആശ്രയമേ 🙏
@lijavarghese3228
@lijavarghese3228 6 ай бұрын
പരിശുദ്ധ അമ്മേ നല്ലൊരു ജോലിക്ക് വേണ്ടി ശ്രമിക്കുന്ന എല്ലാ മക്കൾക്കും അമ്മയുടെ അനുഗ്രഹം വഴി അൽഭുതം പ്രവർത്തിച്ച് നല്ലൊരു ജോലി നൽകി അനുഗ്രഹിക്കണമേ..... ആമേൻ🙏🙏🙏🙏
@laisajoseph8493
@laisajoseph8493 7 ай бұрын
എന്റെ അമ്മേ മാതാവേ എന്റെ മകളെയും കുടുംബത്തെ യും സമർപ്പിക്കുന്നു
@BeenaMalu
@BeenaMalu 7 ай бұрын
അമ്മയെ മാതാവേ എന്റെ ജിത്തു വിന് ഒരു ജോലി നൽകി അനുഗ്രഹീകണമേ🙏🙏🙏
@user-dx2su9yg2v
@user-dx2su9yg2v 2 күн бұрын
അമേമ ജപമാല മാതാവേ എന്റെ മകൻ രഞ്ജിത്തിനെ രക്ഷിക്കണമേ അവൻെറ പുകവലിയും മാനസിക അവസ്ഥയും മോബെൽ കൂടുതൽ ഉപയോഗവും എടുത്തു മാറ്റണമെന്ന് അപേക്ഷിക്കണമേ ആമേൻ🙏🙏🙏🙏🙏
@vinnywilson9740
@vinnywilson9740 5 ай бұрын
അമ്മേ മാതാവേ, ആഞ്ചല മോളുടെ വയറ്റിലെ അസുഖം സമർപ്പിച്ചു പ്രാർത്ഥിക്കുന്നു... ഓപ്പറേഷൻ കൂടാതെ അവളെ അങ്ങ് തൊട്ടു സൗഖ്യമാക്കണെ. എൻ്റെ BRP കാർഡ് എത്രയും വേഗം ലഭിക്കുവാനും എത്രയും വേഗം ജോലിക്ക് കേറി ഞങ്ങളുടെ കുടുംബങ്ങളിലെ ബുദ്ധിമുട്ടുകൾ നീങ്ങാനും കടബാധ്യതകൾ മാറുവാനും ഒരു വീട് ലഭിക്കുവാനും ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ എന്ന് അമ്മയോട് അപേക്ഷിക്കുന്നു.
@shymolvarghese4348
@shymolvarghese4348 11 ай бұрын
Amme mathave njangale ellavareyum oru asukhavum varuthathe kaathukollane.amen
@user-wx2ji9ik7u
@user-wx2ji9ik7u 9 ай бұрын
mathave, jesuve and prarthichavare ettavum valiya nanni and eshoku mahathom.😇❤🙏🙏🙏
@chippyraju1902
@chippyraju1902 6 ай бұрын
എന്റെ അമ്മേ എന്റെ കൈ വിറക്കുന്നത് മാറ്റി തരണേ എന്റെ കണ്ണിനു കാഴ്ച തന്നെ അമ്മേ 🙏🙏
@aksamary2292
@aksamary2292 Жыл бұрын
അമ്മേ മാതാവേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണം 🙏🏻🙏🏻🙏🏻🙏🏻✝️
@chippyraju1902
@chippyraju1902 7 ай бұрын
എന്റെ അമ്മേ എന്റെകഴുത്തിന്റെ scan cheyan paranjekkuva fnsc scan ആണ് പറഞ്ഞെ ഇത് kansarinte oru samsayam പറഞ്ഞിട്ടുണ്ട് അമ്മേ എനിക്ക് കുഴപ്പം ഒന്നും ഇണ്ടാക്കല്ലേ എന്നെ രക്ഷിക്കണേ അമ്മേ 🙏🙏
@LilliKutti
@LilliKutti Ай бұрын
എന്റെ അമ്മേ എന്റെ സഹോദരൻ ന്റയും എന്റെ മകളുടെയും കടങ്ങൾ മാറ്റി അവരെ അനുഗ്രഹിക്കേണമേ ആമേൻ
@laisajoseph8493
@laisajoseph8493 Ай бұрын
അമ്മേ മാതാവേ ഒരു ലക്ഷം രൂപ തന്ന എന്നെ ദുബായിലുള്ള ഒരു കുടുംബം എന്നെ സഹായിച്ചു അവർക്കുവേണ്ടി അമ്മയോട് ഞാൻ പ്രാർത്ഥന സഹായം ആവശ്യപ്പെടുന്നു 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@chippyraju1902
@chippyraju1902 8 ай бұрын
എന്റെ അമ്മേ എന്റെ കൈ വിറക്കുന്നത് മാറ്റിതരണേ amme🙏🙏 എന്റെ കണ്ണിന്റെ കാഴ്ച തരണേ എന്റെ amme🙏🙏🙏
@kochumolbinoy5722
@kochumolbinoy5722 Жыл бұрын
എന്റെ അമ്മ മാതാവ് എനിക്ക് വേണ്ടി പാർഥികണമ് 🙏
@chippyraju1902
@chippyraju1902 8 ай бұрын
എന്റെ അമ്മേ ഇപ്പോൾഉള്ള തടസം മാറ്റിത്തന്നു ഞങ്ങളെ അനുഗ്രഹിക്കണേ അമ്മേ എനിക്ക് ജിന്റോച്ഛന്റെ അടുത്തേക്ക് പോകുവാൻ സാധിക്കണേ അമ്മേ 🙏🙏🙏🙏
@binusoji
@binusoji Жыл бұрын
അമ്മേ ഞങ്ങളുടെകടങ്ങൾവീട്ടാൻഞങ്ങളെസഹായിക്കണേ.
@mencystephen1858
@mencystephen1858 Ай бұрын
മാതാവെ ഞങ്ങളുടെ കടങ്ങൾ ഇളച്ചുതരണമെ
@ericrobin7343
@ericrobin7343 Жыл бұрын
അമ്മ മാതാവെ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമെ
@laisajoseph8493
@laisajoseph8493 Ай бұрын
എന്റെ അമ്മയും മാതാവേ അമ്മയ്ക്ക് ഒരായിരം നന്ദി എന്റെ മോളുടെ സാലറി കിട്ടിയതിന് 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@helanannalukkachen6318
@helanannalukkachen6318 Жыл бұрын
അമ്മേ ഓപ്പറേഷൻ കഴിഞ്ഞ കുഞ്ഞുമകനേ അനുഗ്രഹിക്കണമേ അവന്റെ ഹൃദയത്തിന്റെ എല്ലാ പ്രവർത്തനങ്ങളും സുഹമാക്കണമേ
@ShailajaPonnappan
@ShailajaPonnappan 6 ай бұрын
😮
@ShailajaPonnappan
@ShailajaPonnappan 6 ай бұрын
😮 12:38 😅😮😮
@Maryfrancis1947
@Maryfrancis1947 4 ай бұрын
അമ്മ മാതാവേ നിങ്ങളുടെ അനുഗ്രഹം ഞങ്ങളുടെ കുടുംബത്തിന് ആവശ്യമാണ്
@linychekkiath8679
@linychekkiath8679 2 ай бұрын
Please heal the baby amme
@manjujose7858
@manjujose7858 2 жыл бұрын
Ethupole ente kudumbathilum japamala cholluvan krupa tharane mathave
@shinimt4423
@shinimt4423 2 ай бұрын
കര്‍ത്താവേ ഞങ്ങളുടെ മേല്‍ കരുണയായിരിക്കണമേ
@vijayammamohannan5914
@vijayammamohannan5914 20 сағат бұрын
അമ്മേ മാ താ വേ ഉ രു ൾ പൊ ട്ട ലിൽ കാ ണാ താ യ വെ രെ സ മ ർ പ്പി ക്കു ന്നു ആ പ ത്തോ ന്നും കു ടാ തെ കാ ത്തു കൊ ള്ളേ ണ മേ ആമേൻ 🙏🙏🙏🙏🙏🕯️🕯️🕯️🕯️🕯️
@chippyraju1902
@chippyraju1902 6 ай бұрын
എന്റെ അമ്മേ വിസക്ക് വെക്കാൻ പോകുമ്പോൾ തടസങ്ങൾ ഒന്നും ഇല്ലാതെ എല്ലാം ശരിയാക്കി തരണേ അമ്മേ 🙏🙏
@chippyraju1902
@chippyraju1902 6 ай бұрын
എന്റെ അമ്മേ എനിക്ക് സർട്ടിഫിക്കറ്റ് കിട്ടണേ തടസങ്ങൾ ഒന്നും ഇണ്ടാക്കല്ലേ 🙏🙏
@chinjuthankachan967
@chinjuthankachan967 11 ай бұрын
അമ്മേ എന്റെ പഴയ എംപ്ലോയീർ ഫാമിലിയിൽ നിന്ന് സാലറിഎനിക്ക് ഏജൻസി വാങ്ങി തരാൻ അമ്മ എനിക്ക് വേണ്ടി ഇടപെടണമേ അമ്മേ 🙏🙏🙏
@achujude7083
@achujude7083 Ай бұрын
അമ്മേ എൻ്റെ മോൻ്റെ ദേഷ്യം മാറി ഞങ്ങളുടെ കൂടെ നിൽക്കാനും നന്നായി പഠിക്കാനും ഉള്ള അനുഗ്രഹം നൽകണമേ ❤
@minishibu613
@minishibu613 Жыл бұрын
അമ്മേ മാതാവേ Jewel ന് exam easy aakkane..
@lijimolvarghese8539
@lijimolvarghese8539 8 ай бұрын
അമ്മേ സ്വന്തം വീട് എന്ന ആഗ്രഹം നടക്കാൻ അമ്മയുടെ മദ്യസ്ഥം യാചിക്കുന്നു 🙏🏻
@chippyraju1902
@chippyraju1902 7 ай бұрын
അമ്മേ എന്റെ കഴുത്തിന്റെ സൈഡിൽ കാണുന്ന തടിപ്പ് മാറ്റിതരണേ അമ്മേ 🙏കുഴപ്പം ഒന്നും ഇണ്ടാകരുതേ അമ്മേ 🙏🙏🙏
@Nimmy499
@Nimmy499 Жыл бұрын
Amme mathave ellavarudeyum avasyangal sadichu kodukkename🙏🙏🙏🙏
@georgekurian1062
@georgekurian1062 Жыл бұрын
മാതാവെ മകൾക് ജോലി ലഭിക്കാനും വിവാഹം നടക്കുന്നതിനും വേണ്ടി അങ്ങേ തിരുക്കു മാരനോട് പ്രാർത്ഥിക്കണമേ
@user-ei2nn7hm4j
@user-ei2nn7hm4j 7 ай бұрын
അമ്മേ മാതാവേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ
@sajipappachan1881
@sajipappachan1881 Жыл бұрын
Amme mathave njangalkuvendi apekshikaname🙏🙏✝️✝️
@jisnomathew9249
@jisnomathew9249 2 ай бұрын
Mathave shalete ethreyum vegam jisno enna ente jeevithathilekku varaname amen
@mariammageorge8046
@mariammageorge8046 Жыл бұрын
Amma I pray for my grandchildren fill them with your hollysprite grace mercy wisdom blessings thank you Jesus amen 🙏🏿
@chippyraju1902
@chippyraju1902 20 күн бұрын
എന്റെ അമ്മേ എന്റെ കുഞ്ഞിന് ഒരു കുഴപ്പവും കൂടാതെ ഞങ്ങൾക്ക് തരണേ 🙏🙏
@laisajoseph8493
@laisajoseph8493 3 ай бұрын
മാതാവേ എന്റെ സഹോദരന്റെ മദ്യപാനം നിർത്താൻ അമ്മ അനുഗ്രഹിക്കണമേ
@babupa7633
@babupa7633 2 ай бұрын
അമ്മേ മാതാവേ ഞങളുടെ മോളുടെ ഇന്റർവ്യൂ വിജയപ്രതം ആക്കി കൊടുക്കേണമേ 🙏🏻🙏🏻🙏🏻
@chippyraju1902
@chippyraju1902 3 ай бұрын
അമ്മേ എന്റെ വയറിന്റെ അസ്സതത മാറ്റിതരണേ 🙏🙏
@chippyraju1902
@chippyraju1902 27 күн бұрын
എന്റെ അമ്മേ എന്റെ കാലിന്റെ മസിലിന്റെ വേദന മാറ്റിതരണേ 🙏🙏
@annbasilannmol7604
@annbasilannmol7604 Жыл бұрын
Amme maathaave ellaa veedugalilum manasamaathanavum santhoshavum, kunjungalillaathe vishamikunna ellaarudeyum praarthana kelkename.Amen🙏
@roselinjohn9395
@roselinjohn9395 2 жыл бұрын
Mathavae enikku OET il concentrate cheyyuvanum pass aakanum vendi prarthikkunnu. Ente family il Ulla prashnangal njan samarppikkunnu. Avakku pariharam kaanichu tharaname ennu prarthikkunnu. Ee lokathilninnum corona omicron rogangalae thudachu mattaname ennu apekshikkunnu . Eee niyogangal samarppichu prarthikkunnu. Amen.
@user-kl6zl9sg1w
@user-kl6zl9sg1w 9 күн бұрын
ഈശോയെ നന്ദി... 🙏🏻🙏🏻🙏🏻
@aradhyanb5724
@aradhyanb5724 3 ай бұрын
അമ്മേ മാതാവേ സ്വസ്തി CA exam ന്ഒരുങ്ങുന്ന എന്റെ കൊച്ചുമോളെ അനുഗ്രഹിക്കണെയെന്ന്കണ്ണീരോടെപ്രാർത്ഥിക്കുന്നു പല പ്രാവിശ്യം എഴുതിയിട്ടും പാസ്സായില്ല മാതാവേ ഞങ്ങളെ കാത്തുകൊള്ളണെ സങ്കടങ്ങൾ മാറ്റിത്തരണെ
@laisajoseph8493
@laisajoseph8493 4 ай бұрын
എന്റെ അമ്മ എന്റെ സഹോദരനെയും കുടുംബത്തെയും മലയും ഞാൻ അർപ്പിക്കുന്നു
@lindastalin1567
@lindastalin1567 5 ай бұрын
Amme mathave gangalkuvendy ange Thirukkumaranodu prarthikkaname AMEN 🙏🙏🙏
@jibinjose2257
@jibinjose2257 3 ай бұрын
Amma mathava binu monu videsathu pokan agraham undu avana anugrahikanma Amen anta iswoya anta makkaluda kudumpatha samrpikunu anugrahikanma Amen anikum anta kudumpathinum ee lokam muzuvanimulla sakalarkum vendi prarthikumu amen 🙏🌹🙏
@romioantony9854
@romioantony9854 Жыл бұрын
അമ്മേ, എന്റെ ഭാര്യയുടെ സാലറി കിട്ടുന്നതിനുള്ള തടസം ഒന്ന് മാറ്റിതരണേ അമ്മേ. 🙏
@jibinjose2257
@jibinjose2257 Ай бұрын
Amma mathava anta makkaluda jevithathil edapedanama samadanam naalki anugrahikanama Amen
@user-cl9ul5wm7z
@user-cl9ul5wm7z 4 ай бұрын
അവൻ തിരിച്ചു വരണമേ 🙏🙏
@nalukettuhotelsoman8333
@nalukettuhotelsoman8333 Жыл бұрын
Thank you Jesus and St Anthony for all the blessings 💗🙏
@gladisjosephpalakunnel6426
@gladisjosephpalakunnel6426 4 ай бұрын
Esoye nanni Esoye sthuthi Esoye njangalude kudumbathil santhoshavum samadhanam thannanugrahikkane
@rosakuttypa5358
@rosakuttypa5358 2 ай бұрын
Amme Alwinmone anugrahikkename🙏🙏🙏
@tomyjoseph2901
@tomyjoseph2901 3 ай бұрын
Thanks you jesuse praise the lord avemariya amen my son exam Amma help Amma aman my exet Amma jesus hlpamma aman
@jinibince9503
@jinibince9503 2 жыл бұрын
Amen
@rosakuttypa5358
@rosakuttypa5358 3 ай бұрын
Amme parisudha Amme ente makkaleyum marumakkaleyum kunjumskkaleyum kathukollename🙏🙏🙏
@helanannalukkachen6318
@helanannalukkachen6318 Жыл бұрын
അമ്മ മാതാവേ എന്റെ blood .Result ൽ ഒരു കുഴപ്പവും ഉണ്ടാകരുതേ
@rosakuttypa5358
@rosakuttypa5358 7 ай бұрын
Katthave njangale ellavareyum anugrahikkename 🙏🙏🙏
@mthospital4805
@mthospital4805 Ай бұрын
അമ്മേ, എന്റെ അനുജത്തിയുടെ ജോലി തടസം മാറ്റി തരണമെ
@varshavj458.
@varshavj458. 8 ай бұрын
Ammea njagalkk vendi apeshikkenamea🙏
@alvinbakthakumar8980
@alvinbakthakumar8980 Жыл бұрын
GLORY TO GOD ALWAYS
@valsammajothish3328
@valsammajothish3328 Жыл бұрын
⚘🙏🙏Amen 🙏🙏⚘
@aninaboomi
@aninaboomi 8 ай бұрын
Daivame ellavarum ende brothers aayirikkename
@juliapulikottiljose4432
@juliapulikottiljose4432 17 күн бұрын
അമ്മേ ഞങ്ങളുടെ നിയോഗ ങ്ങൾ സാധിച്ചു തരണേ 🙏🏻🙏🏻🙏🏻
@joyal6696
@joyal6696 9 ай бұрын
Parishuda Amme Ente Ammachike oru Abathum varathe kakaname
@chippyraju1902
@chippyraju1902 2 ай бұрын
തയുബിന്റെ മനസ് മാറ്റിതരണേ അമ്മേ 🙏🙏
@sinipj9858
@sinipj9858 9 күн бұрын
വെന്റിലേറ്ററിൽ ആയിരിക്കുന്ന എന്റെ ചാച്ചന്റെ ആരോഗ്യത്തിന് വേണ്ടിയും പേടി മാറുന്നതിനും വേണ്ടി പ്രാർത്ഥിക്കണമേ 🙏🏻
@shibeenadevassy77
@shibeenadevassy77 3 ай бұрын
Amme mathave pray for our church &our country
@romioantony9854
@romioantony9854 Жыл бұрын
Amen🤗
@christeenamariatom13
@christeenamariatom13 3 ай бұрын
Amme mathave njangalde kadabadhyatha theerthu theraname😓👏
@rosakuttypa5358
@rosakuttypa5358 7 ай бұрын
Amme parisudha Amme ngangalkuvendi prarthikkename🙏🙏🙏
@shereenasalvin9933
@shereenasalvin9933 8 ай бұрын
Amme maathave kaathukollane ... Kudumbangale samrakshikane maathave
@mthospital4805
@mthospital4805 Ай бұрын
പ അമ്മേ, ആൻജലിന്റെ വയറുവേദനയും ചർദ്ധിയും മാറ്റി തരണമെ
@suryam4566
@suryam4566 Жыл бұрын
Ammen
@ceaserthomas3459
@ceaserthomas3459 8 ай бұрын
Amme Mathave❤
@rosakuttypa5358
@rosakuttypa5358 7 ай бұрын
Amme parisudha Amme njangalude kudumpathil parasparam snehathil jeevikkuvan anugrahikkename🙏🙏🙏
@tomyjoseph2901
@tomyjoseph2901 3 ай бұрын
Thank you Jesus praise the lord Ave Maria amen mye sun exam Amma halp Amma amen my exteamma halp Jesus name
Japamala- Mahimayude Rahasyangal- Glorious Mysteries
33:05
ShalomTelevision
Рет қаралды 1,1 МЛН
Red❤️+Green💚=
00:38
ISSEI / いっせい
Рет қаралды 84 МЛН
Double Stacked Pizza @Lionfield @ChefRush
00:33
albert_cancook
Рет қаралды 97 МЛН
What it feels like cleaning up after a toddler.
00:40
Daniel LaBelle
Рет қаралды 82 МЛН
കരുണ കൊന്ത  | Karuna kontha |  ROSARY OF DIVINE MERCY.
39:48
INFOTAINMENT ONLINE
Рет қаралды 4,7 МЛН
Japamala- Santhoshathinde Rahasyangal- Joyful Mysteries
33:05
ShalomTelevision
Рет қаралды 2 МЛН
Difference of girls and boys when eating sweets 😂😬
0:35
VovaLika Family
Рет қаралды 11 МЛН
EVOLUTION OF ICE CREAM 😱 #shorts
0:11
Savage Vlogs
Рет қаралды 7 МЛН
бим бам бум💥💥 типа..
0:18
Ma1x1
Рет қаралды 6 МЛН