ഈ സാമ്പാറിന്റെ രുചി നിങ്ങളെ അത്ഭുതപ്പെടുത്തും😋😋👌| Perfect Sambar Recipe | Kerala Sambar In Malayalam

  Рет қаралды 256,770

Shamees Kitchen

Shamees Kitchen

Күн бұрын

Пікірлер: 208
@pradeeppgopalan
@pradeeppgopalan 9 күн бұрын
തയ്യാറാക്കി നോക്കി.. നന്നായിരുന്നു... അഭിനന്ദനങ്ങൾ...
@Alhamdhulillah786-w2q
@Alhamdhulillah786-w2q 2 ай бұрын
എനിക്ക് ആ കുക്കർ അങ്ങ് ഇഷ്ടപ്പെട്ടു
@anandhuvijayakumarvlogz6531
@anandhuvijayakumarvlogz6531 2 ай бұрын
Nijan ith try cheythu nannayirunnu ellavarkkum ishttamayii tnqq chechi good recipe ❤
@ranjithmenon8625
@ranjithmenon8625 2 ай бұрын
നിങ്ങൾ എന്ത് ഉണ്ടാക്കിയാലും കാണാൻ തന്നെ ഒരു രസാ, സാമ്പാർ കാണുമ്പോൾ കഴിക്കാൻ തോനുന്നു, ,പിന്നെ ഒരു കാര്യം, ഞാൻ ഈ മാസം മുതൽ വീട്ടിൽ പരിപ്പ് ഉപയോഗിക്കൽ നിർത്തി, (എനിക് ഏറ്റവും ഇഷ്ടമുള്ള താണ് lentils )ഇപ്പോൾ gut(വയർ ശാന്തമാണ് ഒരു മാസമായി, സാമ്പാർ ഇൽ പരിപ്പിന് പകരം സാമ്പാർ പൊടിയുടെ ഇൻഗ്രിഡിന്റ്‌സ്+നാളികേരം, ഫ്രൈ ചെയ്ത് അരയ്ക്കുക ആണ്, ❤❤
@ShakiraShaki-yn8bu
@ShakiraShaki-yn8bu 26 күн бұрын
ഞാനുണ്ടാക്കി adipolli
@muhammedbishar8735
@muhammedbishar8735 2 ай бұрын
ഷെമി ഈ സാമ്പാർ പൊളിക്കും ❤❤❤
@ShameesKitchen
@ShameesKitchen 2 ай бұрын
😋👌👌
@maimoonamuhamed6248
@maimoonamuhamed6248 2 ай бұрын
ചേർക്കാവുന്നതാണ്. ചേർക്കാവുന്നതാണ്..അതാണ് shemy spl
@ShameesKitchen
@ShameesKitchen 2 ай бұрын
😁😁
@sowmyajackson5670
@sowmyajackson5670 2 ай бұрын
ഇത്രയും മതിയാവും, അതും 👌🏻 words ആണ്.
@SidheekRinshad
@SidheekRinshad 2 ай бұрын
ഇത്രയും ആയികഴിഞ്ഞാൽ shemi’s word
@muhammedrafi8383
@muhammedrafi8383 2 ай бұрын
എന്റെ മോനെ pwoli സാനം... ഞാൻ കുവൈത്തില.... കുക്ക് ചെയ്തു.. എല്ലാവരും നല്ല അഭിപ്രായം.. അഭിമാനം.. നന്ദി ❤❤❤❤
@ShameesKitchen
@ShameesKitchen 2 ай бұрын
Happy🥰
@ponnuminnuzz2958
@ponnuminnuzz2958 4 күн бұрын
Spr ❤
@thejaanoop8094
@thejaanoop8094 2 ай бұрын
എനിക്ക് ഷെമിടെ സംസാരം ആണ് ഒരുപാട് ഇഷ്ടം ❤❤🥰🥰🥰
@ALIDAJOHN-k8f
@ALIDAJOHN-k8f Ай бұрын
I tried today was super❤
@madhavansanthosh2435
@madhavansanthosh2435 Ай бұрын
സാമ്പാർ ഉണ്ടാകുമ്പോൾ അതോരു റെസിപ്പി ആയി കാണിക്കുമ്പോൾ ഏറ്റവും heighlight അതിൽ ചേർക്കുന്ന പൊടിക്കൂട്ടുകൾ ആണ്... അത് readymade സാമ്പാർ പൊടി ആണെങ്കിൽ എന്താണ് ഇതിന്റെ പ്രസക്തി?
@RadhaKala-j3b
@RadhaKala-j3b 27 күн бұрын
Super adi poli ❤❤
@cynthiaalex8702
@cynthiaalex8702 15 күн бұрын
The way you talk is good..
@VijayKumar-jn1hg
@VijayKumar-jn1hg 2 ай бұрын
ചെയ്തു നോക്കിയശേഷം പറയാം 👍👍👍
@ramlathvk1030
@ramlathvk1030 2 ай бұрын
അടിപൊളി ഞാൻ ഉണ്ടാക്കും
@gpillai6725
@gpillai6725 2 ай бұрын
Great preparation,well explained,thank you.
@ShameesKitchen
@ShameesKitchen 2 ай бұрын
Thanks 🥰🥰💖
@Bangtanarmys_family
@Bangtanarmys_family Ай бұрын
Njan try cheyyithu super recipe ❤❤❤❤
@jeenat4093
@jeenat4093 2 ай бұрын
Urappayittu ee onathinu try cheyum ......
@Sreenandha-r4y
@Sreenandha-r4y 2 ай бұрын
എനിക്ക് ഇഷ്ടപ്പെട്ടു
@takeomi.373
@takeomi.373 2 ай бұрын
Shemii super njan undakki🎉❤
@ShameesKitchen
@ShameesKitchen 2 ай бұрын
🥰🥰thankss
@takeomi.373
@takeomi.373 2 ай бұрын
@@ShameesKitchen 😘😍
@girijacn9886
@girijacn9886 15 күн бұрын
പരിപ്പിൽ അര ടി സ്പൂൺ വെളിച്ചെണ്ണ ചേർത്ത് വേവിച്ചാൽ വെള്ളം കൂടുതൽ ഉണ്ടെങ്കിൽ പോലും കുക്കറിൽ നിന്നും തെറിച്ചു പോകില്ല
@noorjahann5188
@noorjahann5188 2 ай бұрын
അടിപൊളി 👌👌👌👍👍
@thxnu.mp4102
@thxnu.mp4102 2 ай бұрын
എന്റെ പേരും ഷെമി എന്നാണ് നിങ്ങളുടെ എല്ലാം റെസിപ്പിയും കാണാറുണ്ട് സാമ്പാർ സൂപ്പർ
@ShameesKitchen
@ShameesKitchen 2 ай бұрын
👍🥰🥰💖
@FrancisJoseph-kk8qv
@FrancisJoseph-kk8qv Ай бұрын
എല്ലാവരോടും ക്ഷമിക്കൂ
@chinnuelias7186
@chinnuelias7186 2 ай бұрын
Mouth watering Adipoli.
@sudhadevis755
@sudhadevis755 2 ай бұрын
Vyathyasthamaya adipoli sambar. ഇനി ഈ രീതിയിലും വക്കും.🎉🎉🎉
@priyarajan4790
@priyarajan4790 2 ай бұрын
Nice❤
@ShameesKitchen
@ShameesKitchen 2 ай бұрын
😊
@priyadersiniv8305
@priyadersiniv8305 2 ай бұрын
അടിപൊളി ❤❤❤
@blessycj-rt7oi
@blessycj-rt7oi 2 ай бұрын
Hi chechi.. Cheythu nokanm 😍😍🥰
@karthikavijayakumar7681
@karthikavijayakumar7681 2 ай бұрын
Super sambar recipe chechii 😋😋😍😍
@shahrbankm
@shahrbankm 2 ай бұрын
തീർച്ചയായും ട്രൈ ചെയ്തു നോക്കാം. ഫീഡ് ബാക്കും അറിയികാം. 🥰
@ShameesKitchen
@ShameesKitchen 2 ай бұрын
Okay Dear🩷
@sruthyviswanath9616
@sruthyviswanath9616 2 ай бұрын
Super 👌🏼👌🏼👍👍❤❤❤❤❤
@shiji68
@shiji68 2 ай бұрын
Shemiiii❤❤
@ShameesKitchen
@ShameesKitchen 2 ай бұрын
Hi
@sarithasajith9059
@sarithasajith9059 2 ай бұрын
സൂപ്പർ....
@subbuleksmip6769
@subbuleksmip6769 2 ай бұрын
Super Shemi Sambar 😋edu pole vechu nokkam 👍❤️
@ShameesKitchen
@ShameesKitchen 2 ай бұрын
🥰🥰👌
@merinantoo9793
@merinantoo9793 29 күн бұрын
E cooker ethanu
@harithamadhusoodanan2160
@harithamadhusoodanan2160 17 күн бұрын
Bergner
@Safalala100
@Safalala100 2 ай бұрын
Shamees kitchen 3 years ago post cheydha sambar reciep aan nha follow cheyyaar. Very tasty. Nale undaakaan vendi adh search cheydhappo ee new recipe kandu. But both are similar🙆🏻‍♂️😍
@jisthomas6071
@jisthomas6071 2 ай бұрын
Paripp vekkumpol oru teaspoon enna cherthal thilachu chadukela
@subbuleksmip6769
@subbuleksmip6769 2 ай бұрын
Good Morning shamees 🙏 Happy Onam 👍 Shamees nda Kichen video kandu epol ullathu inji curry , parippu curry , sambar aviyal thoran , & beetroot kichedi vechu , super asi erunu , veettil ellarukum estapetu , adi poli nu paranju , shamees nu anda thanks parayunu 🙏🙏🙏
@ShameesKitchen
@ShameesKitchen 2 ай бұрын
Thanks for the feedback🥰 Happy Onam 😇😍🌸
@mollyjose1212
@mollyjose1212 2 ай бұрын
Looks so delicious ❤
@TessyBaiju-y7z
@TessyBaiju-y7z 2 ай бұрын
ഷെമി സൂപ്പർ സാമ്പാർ ട്രൈ ചെയ്തു നോക്കണം ❤️❤️❤️🥰🥰👍👍
@sanasana-up3yg
@sanasana-up3yg 2 ай бұрын
ഇത് കൂടി ഒന്നു പരീക്ഷിച് നോക്കട്ടെ ❤❤
@ShameesKitchen
@ShameesKitchen 2 ай бұрын
👍🥰🥰
@blacklovers1901
@blacklovers1901 2 ай бұрын
ചെയ്തു നോക്കാം
@SujeeraP-p1h
@SujeeraP-p1h 2 ай бұрын
❤try cheyyam
@food_sparks2669
@food_sparks2669 2 ай бұрын
Super sambar👌❤
@sanafathima3400
@sanafathima3400 2 ай бұрын
സൂപ്പർ സാമ്പാർ ഷെമി. അടുത്ത വീഡിയോ ക്കായി കാത്തിരിക്കുന്നു.❤❤❤
@ShameesKitchen
@ShameesKitchen 2 ай бұрын
🥰🥰❤️
@geethadevi.pillai6146
@geethadevi.pillai6146 Ай бұрын
👌🏻👌🏻 New sub
@ss-fp7vz
@ss-fp7vz 2 ай бұрын
ഏതൊക്കെ റെസിപി നോക്കി ഉണ്ടാക്കിയിട്ടും സദ്യക്കു കിട്ടുന്ന സാമ്പാറിന്റെ ടേസ്റ്റ് ഇതുവരെയും കിട്ടിയിട്ടില്ല. പഴയിടം സാമ്പാർ വരെ പരീക്ഷിച്ചു നോക്കി. ഇനി ഇതു നോക്കട്ടെ
@PurushothamanPurushu-sp4ne
@PurushothamanPurushu-sp4ne 2 ай бұрын
@@ss-fp7vz varutharacha Malabar style sambhar try cheyyoo oru pravsyam
@janakeeyan
@janakeeyan 2 ай бұрын
സദ്യ സാമ്പാർ രുചി വേണമെങ്കിൽ ഒരു കാര്യം ചെയ്യൂ. പച്ചക്കറികൾ കിട്ടുന്ന തൊണ്ടൻ മുളക് ഉണ്ട് അതു ഒരു 4…5 മുളക് ചേർക്കുക പിന്നെ നമ്മുടെ പണ്ടേ ഉള്ള കട്ട കായം ചേർക്കുക പിന്നെ പരിപ്പ് കുറച്ചു ഉപയോഗിക്കുക. സദ്യ രുചി കിട്ടും സുഹൃത്തേ. ഞാൻ പരീക്ഷിച്ചതാ സൂപ്പർ. മുളകിന്റെ അറ്റം മാത്രം പിളർന്നു ഇടുക കീറി ഇടരുത്.
@PurushothamanPurushu-sp4ne
@PurushothamanPurushu-sp4ne 2 ай бұрын
@@janakeeyan sambhar vakadakkum thekkum 2 style anu akkkunnathu thekkan bhagathu parippu kooduthal cherthhu nalla Katti akkum....bhadakkku korachu koodi loose sambhar
@ss-fp7vz
@ss-fp7vz 2 ай бұрын
@@PurushothamanPurushu-sp4ne 👍
@ss-fp7vz
@ss-fp7vz 2 ай бұрын
@@janakeeyan try ചെയ്യാം. Thank you
@jollyasokan1224
@jollyasokan1224 2 ай бұрын
അടിപൊളി 👍 സാമ്പാർ ഇല്ലാതെ എന്ത് ആഘോഷം പക്ഷേ എനിക്ക് സാമ്പാർ കഴിച്ചാൽ അസിഡിറ്റി ആണ് എന്ത് ചെയ്യാനാ😭
@krishnakc6176
@krishnakc6176 2 ай бұрын
Thakkali use cheyyu kol pulik pakaram
@geethavinod1293
@geethavinod1293 2 ай бұрын
കക്കിരി കഴിക്കുന്നതിനു അര മണിക്കൂർ മുൻപും, ശേഷവും കഴിച്ചാൽ അസിഡിറ്റി വരില്ല 😊
@lekharpm8414
@lekharpm8414 2 ай бұрын
Check thyroid
@AminaJasim-qh4uq
@AminaJasim-qh4uq 2 ай бұрын
Kazhich nokatte.enikkum und​@@geethavinod1293
@binudeepthi4017
@binudeepthi4017 2 ай бұрын
Njan puli vellam use cheyyarilla..
@sulfathyaseen5363
@sulfathyaseen5363 2 ай бұрын
👍👍👍
@SajithaManoj-gj2et
@SajithaManoj-gj2et Ай бұрын
ഞാൻ ഇന്ന് ഇതു പോലെ നോക്കും ഉറപ്പ്
@arjunn8485
@arjunn8485 2 ай бұрын
POWLI POWLI😍
@ShameesKitchen
@ShameesKitchen 2 ай бұрын
🩷❤️
@noorunnissapp512
@noorunnissapp512 2 ай бұрын
Super😊
@mercyreji2387
@mercyreji2387 Ай бұрын
Very tasty
@rajichandran6196
@rajichandran6196 2 ай бұрын
നല്ല സാമ്പാർ 😋👍👍👍👍❤️🥰
@ShameesKitchen
@ShameesKitchen 2 ай бұрын
Thank you😊
@sajithakattakath3696
@sajithakattakath3696 2 ай бұрын
Super🥰❤️
@babyShahana-j6i
@babyShahana-j6i 2 ай бұрын
സൂപ്പർ I will try
@anarkalianvar5400
@anarkalianvar5400 2 ай бұрын
👍🏻👍🏻🥰👏🏻
@suhrathbisuhraanish7582
@suhrathbisuhraanish7582 2 ай бұрын
ഞാനും ഇതുപോലെ ആണ് ഉണ്ടാകുന്നതു
@jessiev9533
@jessiev9533 2 ай бұрын
veg sambar nice ❤
@sabeere1170
@sabeere1170 2 ай бұрын
Egg puff without oven recipe iduo
@smithabiju8187
@smithabiju8187 2 ай бұрын
സൂപ്പർ ❤❤❤❤❤👍🏻
@haseenanoushad6504
@haseenanoushad6504 2 ай бұрын
👍🏻👍🏻
@shynicv8977
@shynicv8977 2 ай бұрын
അടിപൊളി 👍👍👍
@AdarshPanikkar-g1u
@AdarshPanikkar-g1u 2 ай бұрын
❤️👌സൂപ്പർ
@aliceprakash7964
@aliceprakash7964 2 ай бұрын
ഞാൻ അങ്ങനെയാ സാമ്പാർ വെക്കുന്നെ 👍👍❤️🙏
@jenimathew8566
@jenimathew8566 2 ай бұрын
Nice recipe 👍
@Leejasunil900
@Leejasunil900 2 ай бұрын
Hai shemiii sugamairikunno❤❤
@ShameesKitchen
@ShameesKitchen 2 ай бұрын
Athe dear🩷
@shaanshaim1321
@shaanshaim1321 2 ай бұрын
sambar undaki suppr taste👍🏻
@ShameesKitchen
@ShameesKitchen 2 ай бұрын
👍👍🥰🥰
@shilageorge1018
@shilageorge1018 2 ай бұрын
Sambar powder recipe please
@jollyrajanvarghese7575
@jollyrajanvarghese7575 2 ай бұрын
Hi shamee ഇങ്ങനെ ഉണ്ടാക്കി നോക്കട്ടെ. കണ്ടിട്ട് അടിപൊളി. 👍🏻👍🏻👌🏻 വീടുപണി എത്രത്തോളം ആയി.
@ShameesKitchen
@ShameesKitchen 2 ай бұрын
Hi . Update cheyyam ketto😊👍
@jollyrajanvarghese7575
@jollyrajanvarghese7575 2 ай бұрын
Tnx dear
@lakshmivanisuriyan
@lakshmivanisuriyan 2 ай бұрын
Homemade sambar powder recipe venam please 😊. Could you send me the link.
@ShameesKitchen
@ShameesKitchen 2 ай бұрын
Will upload soon
@jollytomy4946
@jollytomy4946 2 ай бұрын
Use ചെയ്ത കുക്കർ ഏതാണ്
@kamarudheenrisana5040
@kamarudheenrisana5040 2 ай бұрын
Saambar my favourite 👌👌
@ShameesKitchen
@ShameesKitchen 2 ай бұрын
Haii🥰🥰
@fasilmalappuram8952
@fasilmalappuram8952 2 ай бұрын
സാമ്പാർ പൊളിയാട്ടാ ഷമ്മ്യേ....❤
@ShameesKitchen
@ShameesKitchen 2 ай бұрын
Pachuu🥰🥰
@jollycibi5399
@jollycibi5399 2 ай бұрын
ഷെമീ എന്റെ വീട്ടിൽ എന്നും സാമ്പാർ വേണം. Varriety തന്നതിന് താങ്ക്സ് 👌👍
@ShameesKitchen
@ShameesKitchen 2 ай бұрын
Orupaad Santhosham Dear🩷🩷
@rabiyap4289
@rabiyap4289 2 ай бұрын
Sabar udakki adipoli❤
@ummerpzr4783
@ummerpzr4783 2 ай бұрын
Super
@Vidhu-ng6vs
@Vidhu-ng6vs 2 ай бұрын
Adipoli😅
@donvargheseantony6429
@donvargheseantony6429 2 ай бұрын
Polichu
@Afsal-f7c
@Afsal-f7c 2 ай бұрын
Supar❤❤❤❤
@daisymartin1996
@daisymartin1996 2 ай бұрын
Adipowli ❤❤❤❤
@shamseenaabootty786
@shamseenaabootty786 2 ай бұрын
👌👌👌❤️😍
@SatheesanCm-i3s
@SatheesanCm-i3s 2 ай бұрын
സൂപ്പർ
@SandraMariamThomas
@SandraMariamThomas 2 ай бұрын
Super delicious super perfect sambar recipe dear shamees chache chacheyuda valara adipoliyayeula kedulan sweet recipeyanu muthe❤
@ShameesKitchen
@ShameesKitchen 2 ай бұрын
😘🥰🥰
@Pk7464-m4c
@Pk7464-m4c 2 ай бұрын
Suparto❤❤
@uniquerecipevillagestyle
@uniquerecipevillagestyle 2 ай бұрын
Nice
@Rolex200-ut5yu
@Rolex200-ut5yu 2 ай бұрын
Super super sambar polichu muthe sambar undakkimbol ethupole undakkinokam parippil alpam oil cherthu vevichal pathangu thookipokilla❤❤❤❤❤❤❤❤
@MuraliMurali-zo4ns
@MuraliMurali-zo4ns 2 ай бұрын
👌👍
@simijoseph826
@simijoseph826 2 ай бұрын
👌👌👌
@reeniphilip2574
@reeniphilip2574 2 ай бұрын
What are the ingredients for sambar powder
@ShameesKitchen
@ShameesKitchen 2 ай бұрын
Will upload soon
@LakshmiG-q6t
@LakshmiG-q6t 2 ай бұрын
Adipoli Sambar
@rajulanasif4561
@rajulanasif4561 2 ай бұрын
🥰👍👍
@nsctechvlog
@nsctechvlog 2 ай бұрын
😊😊😊
@Bindu-o7m
@Bindu-o7m 2 ай бұрын
👍🥰
@ratheeshkunnamkulam
@ratheeshkunnamkulam 2 ай бұрын
❤❤❤
@sreejasnair6506
@sreejasnair6506 2 ай бұрын
Sambar ❤
@KiranS94
@KiranS94 2 ай бұрын
@nalinirajan8871
@nalinirajan8871 2 ай бұрын
അല്ല ... വെണ്ടക്ക എവിടെ.🤔
@anjuratheesh5983
@anjuratheesh5983 24 күн бұрын
Vendakka sambaril ittittundallo 7:47 nokku. Sambaril vendakka kidakkunnath kanamallo
@binudeepthi4017
@binudeepthi4017 2 ай бұрын
ഇന്ന് ഞാൻ ഇതുപോലെ സാമ്പാർ ഉണ്ടാക്കി... പക്ഷേ സാമ്പാർ പൗഡർ എപ്പോഴും ഒന്ന് ചൂടാക്കിട്ടാണ് ഉപയോഗിക്കാറ്. നല്ല അടിപൊളി സാമ്പാർ ആയിരുന്നു...
@ShameesKitchen
@ShameesKitchen 2 ай бұрын
👍👍🥰🥰🥰
Real Man relocate to Remote Controlled Car 👨🏻➡️🚙🕹️ #builderc
00:24
бабл ти гель для душа // Eva mash
01:00
EVA mash
Рет қаралды 9 МЛН
Kerala Style Sambar Recipe |  Tasty Sadya Style Sambar
9:03
Village Cooking - Kerala
Рет қаралды 1,9 МЛН