സദ്യ സ്പെഷ്യൽ സാമ്പാർ ഇനി ആർക്കും എളുപ്പത്തിൽ ഉണ്ടാക്കാം 😋 | Sambar Recipe | Keralastyle

  Рет қаралды 392,310

Village Spices

Village Spices

Күн бұрын

Пікірлер: 373
@SheebanoushadSheebanoushad-p3n
@SheebanoushadSheebanoushad-p3n Жыл бұрын
ആദ്യം ആയിട്ട് ആണ് വീഡിയോ കണ്ടത് ഒരുപാട് ഇഷ്ടം ആയി ആ നിഷ്കളങ്കത
@presannakumari.t9764
@presannakumari.t9764 Жыл бұрын
Adappinu mukalil Ulla enna purattal puthiya arivanu thank you so much super
@aryanandha8861
@aryanandha8861 10 ай бұрын
ഞാൻ എപ്പോൾ സാമ്പാർ ഉണ്ടാക്കുമ്പോഴും അത് ശരിയാവാറില്ല ഇനി ഇതൊന്നു ട്രൈ ചെയ്തു നോക്കട്ടെ ഫീഡ്ബാക്ക് അറിയിക്കാം😍
@Sathyavathi-eb1zq
@Sathyavathi-eb1zq Жыл бұрын
സാമ്പാറിന്റെ.. മണവും... രുചിയും.. അറിയുന്നുണ്ട്... അടിപൊളി...... 👌
@poojasreenivas3032
@poojasreenivas3032 10 ай бұрын
നല്ല എളിമ യുള്ള സംസാരം, നിങ്ങളെ randu പേരെയും വലിയ ഇഷ്ടമാണ്
@muneeraka5354
@muneeraka5354 9 ай бұрын
Njn undakki nokkii adipoli taste ayirnnuuu❤❤❤❤
@sstudio4845
@sstudio4845 5 ай бұрын
അടിപൊളി ആയിരുന്നു. നല്ല അഭിപ്രായം ആണ് ഈ സാമ്പാറിന്.
@ambilirajendran5011
@ambilirajendran5011 8 ай бұрын
കണ്ടപ്പോഴേ സൂപ്പറാണെന്നുതോന്നുന്നു ❤️❤️🥳👍😍
@chillihook1459
@chillihook1459 Жыл бұрын
Super sambar.... രണ്ടു പേരുടേ ചിരിയും സൂപ്പർ 😊
@jabir8483
@jabir8483 Жыл бұрын
❤ നിങ്ങളുടെ അവതരണം പോലെ മനോഹരം പാചകവും
@AbhiAbhi-ex2bt
@AbhiAbhi-ex2bt 8 ай бұрын
എനിക്കി സാബാ ർ ഉണ്ടാ ക്കാൻ അങ്ങ നെ അറി യി ല്ല ഇപ്പോൾ മനസ്സി ലായി ഇങ്ങ നെ പറഞ്ഞു തന്ന തി നു thanks supper സാബർ
@poojasreenivas3032
@poojasreenivas3032 10 ай бұрын
ചേട്ടന്റെ സംസാരം super
@fasheedafiroz954
@fasheedafiroz954 6 ай бұрын
ഞാനും ഇതുപോലെ ഉണ്ടാക്കി. എല്ലാവർക്കും ഇഷ്ടമായി. Thanks...
@rasheedamusthafa4520
@rasheedamusthafa4520 6 ай бұрын
ഞാൻ ഉണ്ടാക്കുന്ന സാബ്ബാർ എനിക്ക് ഇഷ്ട്ടം അല്ല പക്ഷെ ഇത് ഞാൻ ഉണ്ടാക്കി ഇപ്പൊ അപ്പവും സാബ്ബാറും അടിപൊളി 😂👍👍👍
@MayaMaya-ry8sc
@MayaMaya-ry8sc Жыл бұрын
നല്ല സാമ്പാർ 👌👌👌ആയി ഇന്ന് ഇവിടെ സാമ്പാർ ആയിരുന്നു. ഉള്ളി സാമ്പാർ 👍❤♥♥♥
@popiyajoseph3423
@popiyajoseph3423 Жыл бұрын
Curry 🥭 achar super airunu njan first timeaidu annu undakiyathu super test airunu
@rafeenap-cm6vk
@rafeenap-cm6vk 7 ай бұрын
സൂപ്പർ ഞാൻ ഉണ്ടാക്കി എല്ലാവർക്കും ഇഷ്ട്ടമായി
@AswathyMK-pm1bi
@AswathyMK-pm1bi 11 ай бұрын
Njanum undakiyittund. Suprr taste..👍
@dasd905
@dasd905 4 ай бұрын
സാമ്പാറെന്നല്ല താങ്കളുടെ എല്ലാ കറികളും നല്ലത് തന്നെയാണ്❤
@deeptha6457
@deeptha6457 Жыл бұрын
Super aanu, Njan cheithu nokki. Ente lifele ettavum best sambaar ❤❤❤
@SureshBabu-to4sm
@SureshBabu-to4sm Жыл бұрын
എല്ലാർക്കും സുഖല്ലേ എന്ന ചോദ്യം തന്നെ എത്ര സുഖകരം. ❤️❤️❤️👍
@rajanputhanveettil2811
@rajanputhanveettil2811 Жыл бұрын
ചേട്ടൻ നല്ല ഒരു പാചകക്കാരനാണ്. എല്ലാ നന്മകളും ഉണ്ടാകട്ടെ ജീവിതത്തിൽ.
@suneerahameedsuneerahameed2085
@suneerahameedsuneerahameed2085 Жыл бұрын
Tips super lid il velichenna puratunnath enik ariyillarunnu👍
@AswathyPradeep-h7k
@AswathyPradeep-h7k Ай бұрын
എല്ലാവർക്കും അറിയാനാണ് ആരു പറഞ്ഞു ikka😕😕 ഞാൻ എത്ര ഉണ്ടാക്കിയാലും കൊള്ളാത്തതു സാമ്പാർ ആണ്.ഇതുപോലെ ഉണ്ടാകും njan❤❤❤❤ thanks
@devotional_editz6174
@devotional_editz6174 Жыл бұрын
എന്റെ കുഞ്ഞേ അടിപൊളി സാമ്പാർ ആണ് .🌹🌹🌹👍👍👍🙋‍♀️🙋‍♀️സൂപ്പർ ആണ്.👌👌👌👌👌👌👌സാമ്പാർ സൂപ്പർ ..ഇനിയും ഇങ്ങനെ ഉള്ള പുതുമയുള്ള പാചകം ഇനിയും ഞങ്ങളെ ഒക്കെ കാണിച്ചു തരണം .ഓക്കേ.👍👍👍👍👍👍
@lillykuttyjames7524
@lillykuttyjames7524 Жыл бұрын
@jishageorge9977
@jishageorge9977 Жыл бұрын
👌🥰😍🇮🇳😊
@sreekanth8703
@sreekanth8703 Жыл бұрын
Kumbalanga venda vellari, pachakkaya, vazhuthina must
@ashagopan9007
@ashagopan9007 9 ай бұрын
😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊
@thejachandran4936
@thejachandran4936 Жыл бұрын
ഇത് അടിപൊളി തന്നെ
@BeenaSiddique-b2j
@BeenaSiddique-b2j Жыл бұрын
നാളെ തന്നെ ഇതുപോലെ ചെയ്യുന്നുണ്ട് 👍👌
@aswathiratheesh123
@aswathiratheesh123 Жыл бұрын
നല്ല സാമ്പാർ ഞാൻ ഇത്തവണ ഓണത്തിന് ഇങ്ങനെ ഉണ്ടാകും 👍🏼 😋😋
@rayisafarzana1584
@rayisafarzana1584 Жыл бұрын
Adipoli....applying oil ...thanks for the tip
@ushapillai5962
@ushapillai5962 Жыл бұрын
Sambar adipoli ഞാൻ ഇന്നും ഉണ്ടാക്കി
@Kingini4422
@Kingini4422 9 ай бұрын
Kothivarunnu kandittu... super
@geethakt7113
@geethakt7113 Жыл бұрын
Adipoli sambar ekka❤
@SunilKumar-m3q4b
@SunilKumar-m3q4b 4 ай бұрын
പുതിയ അറിവു പകർന്നുതന്ന ചേട്ടന് 🙏
@venukuttikara
@venukuttikara 2 ай бұрын
നല്ല അവതരണം ആണ്. Superb 👍👌
@famsquad123
@famsquad123 Жыл бұрын
സംസാരത്തിൽ പിശകു വന്നാലും കുഴപ്പമില്ല, സാബാ ർ സൂപ്പർ
@MR-en4qd
@MR-en4qd 6 ай бұрын
ഇക്ക ഇത്ത njnum ഉണ്ടാക്കി നോക്കി കിടിലം tast 👍🏻❤
@shahzahassan
@shahzahassan Жыл бұрын
New subscriber 😊 Sambar kandu vannathanu...super sambaar 👌🏻👍
@jayasreesuresh2466
@jayasreesuresh2466 Жыл бұрын
അടിപൊളി സാമ്പാർ 🙏🙏🙏🙏
@sreelatha642
@sreelatha642 9 ай бұрын
Adipoli super 👌 👍
@Cute-s9g
@Cute-s9g Жыл бұрын
കണ്ടാൽ തന്നെ അറിയാം പൊളി
@mumthass8909
@mumthass8909 Жыл бұрын
നല്ല അടിപൊളി സാമ്പാർ 👍
@muhammedfamilt8157
@muhammedfamilt8157 Жыл бұрын
Enikk sambhar ishtamalla pakshe ith kanditt kothiyavunnu ❤
@anahapradeep-zb1xi
@anahapradeep-zb1xi Жыл бұрын
ആഹാ... അടിപൊളി സാബാർ ❤❤
@SanthoshSheela-n3p
@SanthoshSheela-n3p 11 ай бұрын
അടി പൊളി സാമ്പാർ വിജയി ഭവ
@ShafeedaIsmail
@ShafeedaIsmail 10 ай бұрын
ട്രൈ ചെയ്തു സൂപ്പർ ആണ്‌
@manjusanju9704
@manjusanju9704 Жыл бұрын
സാമ്പാർ സൂപ്പർ 👌👌👌👌
@niyascp7542
@niyascp7542 10 ай бұрын
Super ikka❤️❤️❤️ innu njn try cheyyum from Abudabi
@F_a_s_t_gamer
@F_a_s_t_gamer Жыл бұрын
നാളെ തന്നെ ഉണ്ടാക്കണം കണ്ടപ്പോൾ തന്നെ സൂപ്പർ
@AbdulrazzakRazzak-jf6ty
@AbdulrazzakRazzak-jf6ty 11 ай бұрын
Ningale curry's alo njn try cheydhinnn nalle test annn❤mashallah
@sisirasisu6361
@sisirasisu6361 Жыл бұрын
ഞാനും try ചെയ്തു. Powliii😍
@tijomolm511
@tijomolm511 3 ай бұрын
സൂപ്പർ സാമ്പാർ 👍🙏
@shifaayisha2461
@shifaayisha2461 3 ай бұрын
Nalla avatharanam ❤❤
@marykuttydominic7875
@marykuttydominic7875 Жыл бұрын
Soooper അണ്ണാ. God bless you both 👍👍👍🌹🌹
@rafeenap-cm6vk
@rafeenap-cm6vk 6 ай бұрын
ഞാൻ ട്രൈ ചെയിതു സൂപ്പർ
@mariadmello7914
@mariadmello7914 Жыл бұрын
Adipoli sambar 👌😜
@Madhu.pThannithode
@Madhu.pThannithode 3 ай бұрын
സാമ്പാർ സൂപ്പർ ❤️❤️
@jincy.k.k.kanakappan1289
@jincy.k.k.kanakappan1289 5 ай бұрын
Naale sambar undakkannu vijariche ullu dhey u tube thuranu nokipol sambar video dhey kidakanu❤. Super sambar😊
@Yousafali-vr1yc
@Yousafali-vr1yc 9 ай бұрын
നല്ല സംഭാഷണം ❤❤
@fasaludheenmh3699
@fasaludheenmh3699 Жыл бұрын
ഇക്ക താങ്കൾ സൂപ്പർ ആണ് ഞങ്ങൾ ഇവിടെ try ചെയ്യാറുണ്ട് ഇക്കാടെ കറികൾ 👌
@farzabasi1246
@farzabasi1246 2 ай бұрын
I tried it….soooper✌🏻
@Labeeba.k
@Labeeba.k 13 күн бұрын
ഞാനും വെച്ച് സൂപ്പർ
@SureshBabu-to4sm
@SureshBabu-to4sm Жыл бұрын
ഇത്തവണ ഓണസദ്യ പൊളിക്കും.. ഇക്കാക്കും കുടുംബത്തിനും ഓണാശംസകൾ ❤️
@AjayaKumar-cs5qz
@AjayaKumar-cs5qz 9 ай бұрын
ഞാനും ചെട്ടൻ്റെ പാചകം ആണ് കൂടുതൽ ഉണ്ടാക്കുന്നത് സൂപ്പർ ❤
@Rbrr913
@Rbrr913 3 ай бұрын
നിങ്ങൾ രണ്ടുപേരെയും എനിക്കിഷ്ടമാണ്. നിഷ്കളങ്കമായ അവതരണം. സാമ്പാർ കാണുമ്പോൾ തന്നെ അറിയാം സൂപ്പർ ആണെന്ന്. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ 🥰
@AMBILYAJIT
@AMBILYAJIT Жыл бұрын
ഞാൻ ഇ രീതിയിൽ വെച്ചു 👌
@avkuttycreations282
@avkuttycreations282 Ай бұрын
Enaku sampar vaikkan ariyilla entha video nekki athu pola nan seithu nekki adi poli sampar.... super teste.... v2 la ellarum saputtu super nu sonnaga❤❤Epo nan ethu pola than sampar vaikkuren
@poojasreenivas3032
@poojasreenivas3032 10 ай бұрын
Ingane ഉണ്ടാക്കി nokkam
@shahinakt8360
@shahinakt8360 10 ай бұрын
Try cheythu.super
@abdurahman3771
@abdurahman3771 Жыл бұрын
എന്താ ഇത്താന്റെ ചിരിയും സംസാരവും 😘. ഇപ്പോൾ ഇത്തയും ഫുൾ ആക്റ്റീവ് aayallo😅
@marythomas9292
@marythomas9292 Ай бұрын
Aa chechikke enthu sugaa..chettan ella cooking um cheyyum..
@SBONECTAR03
@SBONECTAR03 Жыл бұрын
ഇനി ഒള്ള 3 ദിവസ്സം ഒറ്റക്ക് vtl താമസിക്കാൻ പോകുന്ന ഞാൻ, ട്രൈ ചെയ്യാൻ വേണ്ടി വീഡിയോ കാണുമ്പോൾ❤
@julz220
@julz220 Жыл бұрын
Try cheytu super sambar
@sheenaajith7697
@sheenaajith7697 Жыл бұрын
Sambaril veluthulyo. First time aa kelkune
@simonpappachen-c3o
@simonpappachen-c3o 8 ай бұрын
Ini❤ enthina sambar....ningalude sneham kandappo thanne vayar niranju...masha Allah...ningalu 100 Varsham ithupole jeevikkan....dhaivam anugrahikkatte
@anishajoy2
@anishajoy2 11 ай бұрын
Super!!!!!! Excellent taste :))
@Joy-gw2gy
@Joy-gw2gy 4 ай бұрын
സാമ്പാർ.... ❤ എന്റെ ഇഷ്ടവിഭവം..
@usmangani526
@usmangani526 Жыл бұрын
Chettante presentation is awesome 👍👍👍 we love it
@jayashreenair9298
@jayashreenair9298 Жыл бұрын
Adipoli super sambar 😊
@shaijutk5999
@shaijutk5999 Жыл бұрын
സൂപ്പർ കായപൊടിയുടെ മണം വരുബോൾ സാമ്പാർ
@ShejinaSajeer
@ShejinaSajeer Жыл бұрын
പൊളിച്ചു
@ratheeshkc3462
@ratheeshkc3462 Жыл бұрын
Poliiiiiiiiiiiii sambarrrrrrrt👌👌👌👍👍👌
@fathimashoukathali5418
@fathimashoukathali5418 Жыл бұрын
അടിപൊളി സാമ്പാർ 👌👌👌
@vijayalekshmivijayalekshmi9705
@vijayalekshmivijayalekshmi9705 Жыл бұрын
ഇവിടെ അടുത്തെങ്ങാനും ആയിരുന്നു എങ്കിൽ നമുക്ക് ഒരുമിച്ച് ഓണം ആഘോഷിക്കാമായിരുന്നു 🙏🌹❤️
@shifaayisha2461
@shifaayisha2461 3 ай бұрын
Kollaam
@mukamikumari8163
@mukamikumari8163 Жыл бұрын
സാമ്പർ അടിപൊളി ഇക്കാ 👍❤ ❤🌹🌹🙏🙏
@jasminelatheef8121
@jasminelatheef8121 Жыл бұрын
Sooper sambar...Cookeril steam vanna sheshame weight idan paadulloo chetta❤
@reenageorge2595
@reenageorge2595 Жыл бұрын
സത്യം പറയട്ടെ അടിപൊളി സാമ്പാർ ❤
@rajeevsureshbabu1937
@rajeevsureshbabu1937 Жыл бұрын
അടിപൊളി സൂപ്പർ സാമ്പാർ കാണുമ്പോൾ തന്നെ അറിയാം 👍🏻👍🏻👍🏻😊😊😋👌🏻👌🏻👌🏻
@suneerahameedsuneerahameed2085
@suneerahameedsuneerahameed2085 Жыл бұрын
സാമ്പാർ അടിപൊളി
@sujajacob6296
@sujajacob6296 Жыл бұрын
Sambhar recipe was super tempting .I will definitely try.
@a.thampirajan4034
@a.thampirajan4034 Жыл бұрын
Adi Poli sambar
@jayashaji-ze5cz
@jayashaji-ze5cz Жыл бұрын
സൂപ്പർ സാമ്പാർ ❤️❤️❤️❤️
@jessy1101
@jessy1101 Жыл бұрын
അടിപൊളി സാമ്പാർ 👍👍👍👍🙏🙏🙏
@maryjohnbritto4455
@maryjohnbritto4455 Жыл бұрын
Suuper. Sambar. Chetta. 🌹🌹🌹🌹🌹🌹🌹🌹🌹
@sangeetharajesh2835
@sangeetharajesh2835 9 ай бұрын
Chechiyude chiri super.
@marysamuel5069
@marysamuel5069 Жыл бұрын
അടിപൊളി. താളിക്കുമ്പോൾ പലരും ഉള്ളി ചേർക്കില്ല.എന്നാൽ കടുക് ചൂടാണ്.അത് ഉള്ളി ഇടുമ്പോൾ മാറികിട്ടും.ആയതിനാൽ കടുകിൻെറ കൂടെ ഉ ള്ളി ചേർത്തത് നന്നായി
@anilar7849
@anilar7849 Жыл бұрын
🎉👍🙏/cooker lid 👍oil apply tips😊
@mariammavarghese-ru1kc
@mariammavarghese-ru1kc Жыл бұрын
Adi Polisam bar
@shinybenny7991
@shinybenny7991 8 ай бұрын
Nalla avatharanam anato
@IndraPrithivi-x3i
@IndraPrithivi-x3i 7 ай бұрын
Thank you bro for tasty recipes
REAL or FAKE? #beatbox #tiktok
01:03
BeatboxJCOP
Рет қаралды 18 МЛН
Support each other🤝
00:31
ISSEI / いっせい
Рет қаралды 81 МЛН
Что-что Мурсдей говорит? 💭 #симбочка #симба #мурсдей
00:19
Мясо вегана? 🧐 @Whatthefshow
01:01
История одного вокалиста
Рет қаралды 7 МЛН
സദ്യ സ്പെഷ്യൽ സാമ്പാർ | KERALA STYLE SAMBAR
5:59
Naattu Ruchikal നാട്ടു രുചികൾ
Рет қаралды 245 М.
REAL or FAKE? #beatbox #tiktok
01:03
BeatboxJCOP
Рет қаралды 18 МЛН