@@SPG-123ക്യാമറ വേണം അതു വേണം അതു വേണം അതില്ലാതെ പറ്റുകയേയില്ല😂
@johanjibi8192Ай бұрын
😂
@sreedharanc2793Ай бұрын
നുറുങ്ങ് കാര്യങ്ങൽ പറഞ്ഞ വാക്കുകൾ വളരേ ലളിതവും സുന്ദരവുമായ രീതിയിൽ താങ്കൾ പറഞ്ഞത് 100ശതമാനം പൊതു ജനങ്ങൾ ആഗ്രഹിക്കുന്നത് ആണ് ❤❤❤❤❤❤ താങ്ക്യൂ സുജയ മാഡം ഒരു പാട് ഇഷ്ടം ഉണ്ണി കുട്ടൻ 😂 എന്താ പഴം തിരുകി കയറ്റി ഇരിക്കുകയാണോ 😂
@girijasujathan3638Ай бұрын
ആര്യയിലൂടെ, ദിവ്യയിലൂടെ ഒക്കെ ആകട്ടെ ഈ പാർട്ടിയുടെ അന്ത്യം... Big salute sujayaji 🙏🏻
@achur9945Ай бұрын
👌
@kuvallamvlogs29 күн бұрын
👍💕💕 Sujaya ❤️parvathi 💕💕👍
@vijayakumarvg790128 күн бұрын
കാമം മൂലം, കാമിനി മൂലം ഉലകിൽ നിന്നും ഈ പാർട്ടി, ഇല്ലാതാകും.
@mohandaspillai661627 күн бұрын
@@vijayakumarvg7901അതിനിടെ കിട്ടുന്നിടത്തോളം മധുരം നുണഞ്ഞു മദിക്കട്ടേ" ഉന്നത" നേതാക്കൾ 😛
@muralithekan1705Ай бұрын
ഒരു തവണപോലും ചിരിക്കാതെ എങ്ങിനെ ഇതുപോലെ സംസാരിക്കാൻ സാധിക്കുന്നു. 👍
@KrishnaKumar-sf5gyАй бұрын
സത്യം സുജയയുടെ ഒരു വേറിട്ട അവതരണം തന്നെ, നമിക്കുന്നു 🙏
@MollyAntony-c6mАй бұрын
So. Powerful. Young. Lady. Super. Hats. Of. You
@sabisabs1697Ай бұрын
യാത്രയയപ്പ് ചടങ്ങിൽ ദിവ്യ പറഞ്ഞു 2 ദിവസത്തിനുള്ളിൽ പുറത്ത് വിടുമെന്ന്. എന്നാൽ ദിവ്യയെ 2 ആഴ്ച്ചക്കുള്ളിൽ അകത്ത് വിട്ടു.
@gopalakrishnann2878Ай бұрын
സൂപ്പർ സുജയാ
@Amitha380Ай бұрын
സുജയപറയുന്നത് വളരെ കറക്റ്റ് 👍❤❤
@devparambathАй бұрын
പാവം, മൊട്ടയും, പാലുണ്ണിയും ഇരുന്ന് ഞെരിപിരി കൊള്ളുന്നു... 🤣🤣🤣
@sophiyasunil9486Ай бұрын
😂
@SanthoshKumar-dn1cp22 күн бұрын
മൊട്ടക്ക് ഈ പണി ചേരില്ല ട്രില്ലറിൽ പൂട്ടാൻ വാടാ
@thankammaraju9868Ай бұрын
പി ശശി പറഞ്ഞു ദിവ്യ വന്നു
@flgoo1Ай бұрын
എടുത്തു ഉടുത്തു 😅😅
@josephmarotti1150Ай бұрын
സുജയ പൊളിച്ചു
@RmmnPtАй бұрын
മൊത്തം കൊള്ളി വച്ച വർത്തമാനം😂
@SURESHKUMAR-yg8wcАй бұрын
😆😆😆
@benspulikkaАй бұрын
നിങ്ങൾ പൊളിയാണ്❤
@thomascj831Ай бұрын
" ള്ളിവുകാല ജീവിതം " പാർട്ടിയുടെ പാരമ്പര്യമാണ്.. ഇന്നത്തെ പല നേതാക്കളുടെയും " ജനനം " തന്നെ ഇതിൻ്റെ ഫലമായി സംഭവിച്ച ഭവിഷ്യത്താണ്
@nimisadanandan5925Ай бұрын
😂
@rajeshroy8395Ай бұрын
😂😂
@SSkannur-j3uАй бұрын
അതാണ് സത്യം അന്വേഷണം അങ്ങനെ മരിച്ചു എന്ന്
@sinnanvengalathattil1427Ай бұрын
Parvathi Sujaya Parvathi.Big Very Big salute very Big Salute.😊
@Villys1968Ай бұрын
സുജയചേച്ചി 🙏🙏no രക്ഷ അവതരണം 👍🏻👍🏻👍🏻👍🏻
@ChandranTvlrАй бұрын
പൊളി പൊളിച്ചു👍👍👍👍👍👍💥💥
@malayalamithram1910Ай бұрын
Sujaya❤ you are very bold
@SophiyaJose-y1hАй бұрын
👍👍 സുജയ് 👍👍
@mathewjohn3784Ай бұрын
കേരള ജനതാ, ഒരിക്കലും നന്മയുടെ കുടെ നില്‍ക്കുന്ന ചരിത്രമില്ല, ഉമ്മന്‍ചാണ്ടി അതിന്റെ ഉദാഹരണം ആണ്. 😢😢😢
@AneeshaRajesh-g6oАй бұрын
Exactly
@ILANEER-Mallu.2.0Ай бұрын
സ്ക്രിപ്പ്റ്റെഴുതി സ്ക്രീനിൽ നോക്കി ശ്വാസം വിടാതെ പറയുന്ന ഹാഷ്മിയൊക്കെ സുജയയെ കണ്ടു പഠിക്കണം😅.
@aswathip2784Ай бұрын
Yesss
@jintavarghese4769Ай бұрын
💯
@Golden_Eagle007Ай бұрын
+100%
@p.n.unnikrishnan6659Ай бұрын
Kolacter ആണ് പിന്നിൽ എന്ന് സംശയിക്കുന്നവരുണ്ട്. ഞാൻ അതിനോട് യോജിക്കുന്നു. ആത്മഹത്യ എന്ന് പോലീസും മാധ്യമങ്ങളും പരത്തുന്ന ന്യുസാണ്. കേരള അടിമ പോലീസ് അന്വേഷിച്ചാൽ ഈ കേസ് തെളിയില്ല.
@sujikumar792Ай бұрын
വളരെ നന്നായി കാര്യങ്ങൾ പറഞ്ഞു.. Exelent
@girijanmenon2053Ай бұрын
Sujaya..❤❤❤
@bobbysmathew5464Ай бұрын
Sujaya പൊളിച്ചു അടുക്കി.congrats.
@latha175Ай бұрын
സുജയ എന്ത് രസമായിട്ടാണ് കാര്യങ്ങൾ പറയുന്നത് എല്ലാ കാര്യങ്ങളും എത്ര ശരിയായിട്ടാണ് സുജയ പറയുന്നത് റിപോർട്ടർ ചാനലിന് തന്നെ അഭിമാനിക്കാം...
@sheebao2664Ай бұрын
സഖാക്കളേ മുന്നോട്ട് ,,,,മുന്നോട്ട് ഇനി മടങ്ങി വരരുത് പ്ലീസ്,,,,
@MiniJoseph-yk7yeАй бұрын
കേരളത്തിന്റെ സാരി ഉടുത്ത അണ്ണാ ഹസാരെ 😂
@deepukb79129 күн бұрын
പറ വെടി rs 100😊
@SivaRam-yi2yrАй бұрын
അഭിനന്ദനങ്ങൾ, സുജയ👍
@rajpnair6854Ай бұрын
ഇതാണ് സത്യം ഇത് തന്നെ ആണ് സംഭവിച്ചതും
@josepa3286Ай бұрын
What a brilliant speech 🙏🙏🙏
@Vijayam9Ай бұрын
സുജ യാ, പറഞ്ഞതെല്ലാം കറക്റ്റ് ആയ കാര്യങ്ങൾ 👌
@Userh_userАй бұрын
സൂപ്പർ സുജയെയും സ്മൃതിയെയും വാർത്താ വായനയിൽ ഒരുപാട് ഇഷ്ടം ഉരുളക്കു ഉപ്പേരി പോലെ മറുപടി കൊടുക്കുന്ന രണ്ട് സ്ത്രീകൾ
@athiraraj4101Ай бұрын
Ayye സ്‌മൃതി ചുമ്മാ കിടന്നു ബഹളം വയ്ക്കുന്ന ഒരു വിവരവും ഇല്ലാത്ത സ്ത്രീ. ..😂
@SujaShameerАй бұрын
സത്യസന്ധരരെ കേരളത്തിൽ നിന്ന് തുടച്ചു നീക്കുക എന്ന മാനദണ്ഡമാണ്... ആർക്കൊക്കെയോ 🤔🤔🤔
@kabeeri6959Ай бұрын
ആരും ക്ഷണിക്കാതെ വരുന്ന അഥിതിയാണ് മരണം, അങ്ങനെ ആരും ക്ഷണിക്കാതെ മരണവുമായി വന്ന ആളായി pp ദിവ്യ മാറി. ഇനി അങ്ങോട്ട് ക്ഷണിക്കാതെ വരുന്ന അഥിതി യാണ് pp d എന്ന് പറയേണ്ടി വരും.
@AbrahamBaby-n2qАй бұрын
ഭൂമി കറങ്ങുന്നത് ഇവരുടെ പ്രവർത്തനം കൊണ്ടാണന്ന് പാവത്തിന് തോന്നിപ്പോയി..😂
@NEENAGVASUDEVANАй бұрын
Sathyam
@ahanapradheep4797Ай бұрын
😂
@basilalias2712Ай бұрын
സുജയാ നിന്നെ ഇത്രയും നാളും അത്ര ഇഷ്ടം അല്ലായിരുന്നു.. പക്ഷെ...ഇപ്പോൾ നീ.. പൊളിച്ചടക്കി 🥰🥰🥰.. ഈ നോൺ സ്റ്റോപ്പ് ആയി സംസാരിക്കാൻ.. ഒരു രക്ഷയുമില്ല 🤣🤣🤣🥰🥰🥰
@alexjohn5213Ай бұрын
ഇതിലും വലിയ ട്രോൾ സ്വപ്നങ്ങളിൽ മാത്രം 😂😂😂😂
@johnjosephbunglavan1811Ай бұрын
Hearty Salute to you SUJAYA PARVATHY.... YOUR DASHING PRESENTAIONS ARE ALWAYS APPRECIABLE... LOVE YOU SUJAYA WITH DUE RESPECT.... 🌹👍💐❤️
@skariavarghese9407Ай бұрын
Sujaya very nice ❤❤❤❤Wow 😂😂😂😂
@anuzzworld9325Ай бұрын
സുജയ അടിപൊളി
@lisaanil6885Ай бұрын
പൊളിച്ചു മുത്തേ 👍🏻👍🏻👍🏻🤣🤣🥰🤣🤣🥰
@vishnub2820Ай бұрын
എന്റെ അഭിവാദ്യങ്ങൾ..... Team
@udayanpk7052Ай бұрын
ഓ സുജയാ, നമിക്കുന്നു. ഒരു സ്ത്രീക്ക് ഇത്രയും നർമബോധം കാണുന്നത് ഇതാദ്യമാണ്. Big salute
@Easytips77Ай бұрын
Hats of u sujaya💖Naveen sir nu neethi labhikkatte❤️❤️❤️
@pareedmookkada1646Ай бұрын
കമ്യുണിസ്റ്റ് ഭരണത്തിന് കീഴിൽ ന്യായമായ ഒരു വിധി ഈ കേസിനു ഉണ്ടാകുമെന്നു കരുതുന്നുണ്ടോ?! അതിനു കേസ് വേറെ ഏതെങ്കിലും സംസ്ഥാനത്തു നടത്തണം!!! പക്ഷെ അതും ആട്ടിമറിക്കാൻ പിണറായിക്ക് കഴിയും. സ്വർണക്കടത്തു, ഡോളർ കടത്തു, ലാവലിൻ,മാസപ്പടി, യെ ദു മേയർ കേസ് ഇതെല്ലാം നമ്മുടെ മുന്നിലില്ലേ?!!!.
@MINIkKMINIАй бұрын
അലെങ്കിലും പുള്ളികാരിടെ കൈയിൽ കിട്ടിയാൽ പിന്നെ പശ ആകിയിട്ടേ അടങ്ങു 🤣🤣🤣പൊളിച്ചു
@RameshRamu-z5f29 күн бұрын
അത്രയും tight ആന്നോ, പിന്നെ ശശി എങ്ങനെ ഒഴിവാക്കും
@MINIkKMINI29 күн бұрын
@RameshRamu-z5f 🤣🤣🤣🤣
@remesannairt161329 күн бұрын
ഇങ്ങനെ ഒരു യാത്ര അയപ് ഭൂമിയിൽ ആദ്യമായിരിക്കും ഇതു ഗിന്നസ് ബുക്ക് ൽ കൊടുക്കണം പിന്നെ ED ഇവരുടെ വരുമാനവും ഇപ്പോൾ ദിവ്യക് ഉള്ള സാമ്പത്തികവും ഇവർ sfi ൽ വരുമ്പോൾ ഉണ്ടായിരുന്ന സാമ്പത്തികവും പരിശോധിക്കണം ഇവർക്കു ഇത്രയും സമ്പത് എവിടെനിന്നു കിട്ടി ഇവർ അഴിമതി നടത്തിയിട്ടില്ലേ ഉണ്ട് എങ്കിൽ ഇവരുടെ സ്വത്തുക്കൾ ED കണ്ടുകെട്ടണം.
@lissyfrancis6594Ай бұрын
സുജയ്യ പെൺ പുലി. വ്യക്തവും സ്പഷ്ടവുമായ വിവരണം നീതിക്ക് ഒപ്പം നിൽക്കുന്ന സുജയക്ക് ബിഗ് സല്യൂട്ട് 🙏🙏
@MuralinairNair-k6fАй бұрын
കലക്കി സുജയ... 😂😂😂.
@manjuS-v6eАй бұрын
Hats off to you Sujaya. You shared the public thoughts about the case
@sudarsanans5386Ай бұрын
രാഷ്ട്രീയക്കാരിൽ ഒരു ശതമാനം എങ്കിലും സത്യസന്ധമായി ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്നവർ ഉണ്ടെന്ന് ഞാൻ വിശ്വസിക്കുന്നില്ല
@Sktt6690Ай бұрын
oru Partiyilum ഇല്ലാത്തവരെ election വരുമ്പോൾ select ചെയ്തു nokku...അപ്പൊ seriyakaan chance undu....140 aalkkar ,oru partiyilum illathavar, niyamasabhayil വരിക, അതിൽ ഏറ്റവും kooduthal vote kittiyavane Mukhya manthri vaakkukaliloode, angganeyulla kalaparipadi nadannal വളരെ nalla maattangal undakum....Theerchayaanu....Keralathinu chinthichu easy ആയി nadappakkavunnathe ullooo ithu....CHINTHIKKUVO?...ANGGANE CHINTHIKKUNNAVARUNDO??? UNDENGIL IPOLE ELLARODUM ARIYIKKOOOO....
@mathaivarghese481429 күн бұрын
കൊള്ളാം വളരെ നീതിയുള്ള പദപ്രയോഗം.ഇതിരാളിക്ക്കുപോലും എതിർക്കാൻ പറ്റാത്ത അവതരണം. എന്നാല് ഈ അമ്പിൻ്റെ തുമ്പത്ത് വിശമു ണ്ടായിരുന്നുവെന്ന് അവർക്കറിയാം കേട്ടോ മിടുക്കി.
@valsanpr817Ай бұрын
Presentation with this expresion is very super
@rajanpk829729 күн бұрын
സൂപ്പർ സൂപ്പർ അഭിനന്ദനങ്ങൾ
@PranishmenonАй бұрын
Sujaya is great 🎉❤🎉
@syamattingal621429 күн бұрын
Pp ദിവ്യ എന്ന വിസർജ്യത്തെ ഇത്രേം ഇഴകീറി സുജയ പറഞ്ഞു അതും ഇത്രേം ധൈര്യമായി 👍👍👍
@radhakrishnanmenon635Ай бұрын
മതേതര ഉണ്ണി ഇതൊക്കെ എങ്ങനെ സഹിക്കുന്നു.
@VijayakumarTk-n1iАй бұрын
ചുണ്ണി ചാറ് അല്ലേ?
@kundhutvАй бұрын
താങ്കളുടടെ രാഷ്ട്രീയ ലൈനിനോട് യോജിപ്പില്ലെങ്കിലും ഇപ്പറഞ്ഞതൊക്കെ 100% കറക്റ്റ് ആണ് 👍
@prasanthanАй бұрын
വളരെ ശരിയാണ് രണ്ടു ഉണ്ണാക്കൻമാർക്ക് ഒന്നും പറയാനില്ലേ.
@RajanValsanАй бұрын
സുജയാ പാർവതി ഇങ്ങനെ തുറന്നു പറയുമ്പോൾ മറ്റുള്ളവരെ ശർദിക്കണേ ഇത്രയും ചങ്കൂറ്റം ഞാൻ രണ്ടു പേരിലാണ് കണ്ടത് ശോഭരാജിലും നമ്മുടെ സിഎം ലും
@ramoji9830Ай бұрын
പാവം ഉണ്ണി ബാലകൃഷ്ണനും മൊട്ട അരുണും 🤭🤭🤭
@vsn2024Ай бұрын
പാവം അഭിമന്യു, സിദ്ധാർത്ഥൻ, ശേഷം നവീൻ!
@sheeba2941Ай бұрын
സുജയാ സ്ത്രീകളുടെ അഭിമാനം 👌👌👌👌👌🎉🎉🎉🎉
@VijayaKumar-lg7jyАй бұрын
അയോഗ്യനായ ഒരാൾക്ക് പെട്രോൾ പമ്പ് സ്ഥാപിക്കാനുള്ള ലൈസൻസ് എങ്ങനെ തരപ്പെടുത്താൻ സാധിച്ചു എന്നുള്ള ചോദ്യം അവശേഷിക്കുന്നു...
@suseelakuriakose447029 күн бұрын
Well said Sujaya.. Appreciate your courage in stating the hidden truth..👍All the best..You have now a good supporting team with Arun,and Smriti Paruthikkad..Go ahead boldly..
@johanjibi8192Ай бұрын
Be careful.... അസാമാന്യ ധൈര്യം തന്നെ.... 👍
@rajus494523 күн бұрын
Good 😅😅😅😅😅😅
@stanleythottakath2325Ай бұрын
പടി പടി യായി ഉയർന്നതിന്റെ പേരിലാണ് ഇത്രയും അഹങ്കാരി ആയതു. ഏതായാലും ഒരു അവാർഡ് കൊടുക്കണം.
@DhanyaAzeezАй бұрын
A sincere opinion
@കൈലാസ്നായർАй бұрын
സുജയ 👍👍👍👍👍🧡🧡🧡🧡🧡
@madhuthoppil4874Ай бұрын
പാർട്ടിയെ വിശ്വസിച്ച് ഇരുന്നാൽ കുടുംബം ചതിക്കപ്പെടുകയെയുള്ളൂ