ടീവി കാണുമ്പോൾ എടുത്ത് മുന്നേ വെച്ചാൽ മതി...എപ്പോ തീർനെന്നു കേട്ട മതി
@renukasubran3232 Жыл бұрын
പുതിയ അറിവിന് ഒരുപാട് നന്ദി 🥰🥰ഉണ്ടാക്കട്ടെ വേഗം ഇപ്പോൾ കണ്ടിട്ട് സ്വാദ് തോനുന്നു Okey done ❤
@ShameesKitchen Жыл бұрын
Hi..thanks 🥰🥰🥰
@RishuRifuАй бұрын
നിങ്ങൾ ഒരു സംഭവം തന്നെ. എല്ലാ റെസിപ്പി യും അടിപൊളി, ഒരുവിധം ഒക്കെ ഞാൻ പരീക്ഷിച്ചു നോക്കിയിട്ടുണ്ട്. ആ ഫ്രൈഡ് റൈസ് ചിക്കൻ മഞ്ചൂരിയൻ ഹായ് മറക്കാൻ കഴിയുന്നില്ല ആ രുചി.
@yellowbulbbylineshkaretta9127 ай бұрын
എൻ്റെ പൊന്നു ഒരു കൊല്ലത്തേക്ക് വേണ്ടി ഉണ്ടാക്കി..... ഒന്ന് കഴിച്ചു രണ്ട് കഴിച്ചു ......... ഒന്നും കൂടി ........... എല്ലാം തീർന്നു 20 മിനുട്ട് ഫിനിഷ് അടിപൊളി
@Food-lover64924 күн бұрын
ഞാൻ ഉണ്ടാക്കി. 👌🏻👌🏻👌🏻സൂപ്പർ ആയിരുന്നു. Thank u dear
@truthtriumphs528911 ай бұрын
Why are you wiping when the next step is steaming?
@lalitham8742 Жыл бұрын
വളരെ നന്നായി പറഞ്ഞു തന്നതിൽ സന്തോഷം
@ShameesKitchen Жыл бұрын
😇
@sunithachandrabose2591 Жыл бұрын
Suger,ullavarku,pattumo
@nikhil.s5913 Жыл бұрын
ഞാൻ പറഞ്ഞതുപോലെ തന്നെ ചെയ്തു പക്ഷേ പറഞ്ഞതിനെക്കാട്ടി ഒരു 10 മിനിറ്റ് കൂടി എനിക്ക് റെഡിയാക്കേണ്ടി വന്നു ഞാൻ വിചാരിച്ചു പറഞ്ഞു കളർ കിട്ടുന്നില്ലല്ലോ എന്ന് പക്ഷേ നിമിഷം നേരം കൊണ്ട് പറഞ്ഞതുപോലെ റെഡിയായി കിട്ടി വീഡിയോയിൽ പറഞ്ഞതിനെ കാലും ഒരു 10 മിനിറ്റ് കൂടി എനിക്ക് റെഡിയാക്കേണ്ടി വന്നു റെഡിയാക്കേണ്ടി വന്നു 🙏🙏💞💞
@preethammasworld31 Жыл бұрын
പനം കൽ കണ്ടത്തിൽ വേ വിക്കുമ്പോൾ പിന്നെ ആവിയിൽ വെക്കേണ്ടതുണ്ടോ?... സംശയം ചോദിച്ചതാണേ...🙏🏻
ഞാൻ നെല്ലിക്ക ഈന്തപ്പഴം ഉണക്കമുന്തിരി തേങ്ങപ്പാൽ കരിപ്പോട്ടി നെയ്യ് എന്നിവ ചേർത്ത് ഒരു ലേഹ്യം ഉണ്ടാക്കി കൊടുക്കുന്നുണ്ട് പ്രതിരോധശേഷി വർദ്ധിപ്പിക്കാനും രക്തം ഉണ്ടാകാനും മുഖസൗന്ദര്യം വർദ്ധിക്കാനും ശരീരം വെളുക്കാനും വണ്ണം വയ്ക്കാനുമൊക്കെ സഹായിക്കുന്നു കണ്ണിന്റെ ആരോഗ്യത്തിനു നല്ല താണ് ആവശ്യമുള്ളവർ പറയുക ഏഴ് ഒൻപത് ഒൻപത് നാല് പൂജ്യം ഏഴ് രണ്ട് മൂന്ന് പൂജ്യം പൂജ്യം
@jabbarp43135 ай бұрын
Price...?
@Rajinas5 ай бұрын
@@jabbarp4313 ഒരു കിലോ ആയിരം രൂപയാണ് 500ഗ്രാം bottle 500രൂപ
@Rajinas5 ай бұрын
@@jabbarp4313 1kg 1000രൂപയാണ് 500ഗ്രാം 500രൂപ
@Aadhil-o2d4 ай бұрын
Price and place
@Rajinas4 ай бұрын
@@Aadhil-o2d ഒരു കിലോ ആയിരം രൂപയാണ് 500ഗ്രാം 500രൂപ ഇത് കൊല്ലമാണ് കേരളത്തിനകത്തും പുറത്തുമെല്ലാം ഡെലിവറി ചെയ്യുന്നുണ്ട്
@santhoshck9980 Жыл бұрын
Tq... അഭിനന്ദനങ്ങൾ ❤❤❤
@nalininaliyatuthuruthyil4629 Жыл бұрын
സൂപ്പർ ആയിട്ടുണ്ട് ❤ Thanks
@packapakka20167 ай бұрын
ഞാൻ ഉണ്ടാക്കി രത്രി കുട്ടുകാർ വീട്ടിൽ വന്നു എങ്ങനെ തീർന്നു എന്നറിയില്ല കുപ്പിയിലേക്ക് മാറ്റാൻ ചാറു കൂടി കിട്ടിയില്ല 👌👌❤️❤️❤️❤️❤❤️❤️❤️❤️🙏
ഒരു അഞ്ച് കിലോ നെല്ലിക്കയിൽ ഉണ്ടാക്കുന്ന പരിപാടി പരിപാടിക്ക് എത്ര മണിക്കൂർ വേണ്ടിവരും വീഡിയോ
@rishikeshsvasu3813 Жыл бұрын
Presentation nice ayitund
@keerthithomas40410 ай бұрын
😊ethe camera ithu shoot cheythathu chechi ?
@girijakarad83399 ай бұрын
സുപ്പൂർ. വളരെ നന്ദി. 🥰🥰👍
@Shaheedha.pPandathhouse Жыл бұрын
Supper. insha Allah.. cheyyanam
@daisymammen4440 Жыл бұрын
Mol. Suger ollaverkku. Kashekkamo. .plz. ?
@Slhdhn9 ай бұрын
No.. പനം കൽകണ്ടത്തിലും ഷുഗർ ഉണ്ട്
@SumaR-th5nd Жыл бұрын
❤️. ഇഷ്ടപ്പെട്ടു ഒന്ന് ട്രൈ ചെയ്തു നോക്കണം
@BindhuAnil-bs7ys Жыл бұрын
ഞാൻ ഇത് കണ്ട് ഉണ്ടാക്കി👌👍♥️
@LincyRajeesh-x9v Жыл бұрын
ചേച്ചി എന്തായാലും സ്വീറ്റ് നെല്ലിക്ക ട്രൈ ചെയ്യും. രക്തം വർധിക്കാൻ നെല്ലിക്ക നല്ലതാ ❤️❤️❤️❤️❤️❤️❤️❤️
@ShameesKitchen Жыл бұрын
👍🥰🥰athe dear🥰
@priamvadas5134 Жыл бұрын
I was gonna search about it..then saw your video,Perfect timing!very useful one..thankyou so much dear
@ShameesKitchen Жыл бұрын
Glad it was helpful!
@kunjimoncp189 Жыл бұрын
സൂപ്പർ ❤ ഒരുപാട് തവണ നെല്ലിക്കയും തേനും വേസ്റ്റ് അയ് ഇപ്പോഴാണ് കടയിൽ നിന്ന് വാങ്ങുന്നതുപോലെ കിട്ടി യത് നിന്ന് 🎉
@Cmmusthafa-k8u Жыл бұрын
സൂപ്പർ ആണ് കെട്ടോ നിങ്ങൾക്കും ഒരു റ്റാറ്റ
@KHADEEJAMOLKHADEEJA4 ай бұрын
ഇപ്പൊ കണ്ടിട്ട് തന്നെ വായിൽ വെള്ളം വന്നു ഇതൊന്ന് ഉണ്ടാക്കീട്ട് തന്നെ ഉള്ളു ബാക്കി കാര്യം thanks dear 💥💥💥
@linyjimmy65169 ай бұрын
Super❤. yummy. I will try as soon as possible
@abdhulnazarpp44932 ай бұрын
നല്ല പന കൽക്കണ്ടം കിലോ 500 ന് മുകളിൽ ആണ് വില , മാർകറ്റിൽ കിട്ടുന്നത് അതികവും മായ മാണ് ,
@surendrannair112911 ай бұрын
Thanks Nice❤
@alexandervd8739 Жыл бұрын
Goosberry and panamkalkkandam in perfect combination🎉
@Priya-o4k2q Жыл бұрын
ഹെൽത്തി നെല്ലിക്ക മുറബ്ബ 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@celineabraham1228 Жыл бұрын
Good video. I tried making it with honey seeing some other video. It was utter failure . Can u show a video using honey? Thank u.
@jaannaaj72 ай бұрын
Dont heat honey..
@helenrose6778 Жыл бұрын
ഞാൻ undaki super 👌 ❤
@017aneena3Ай бұрын
Chechiii, syrup katta pidich poyi and nellikka taste cheyth nokkumbo kayipp aaan kittunne, athentha?
@VijayaKumari-bt6no22 сағат бұрын
Vellam edukkan pattumo
@nonujr45572 ай бұрын
Njan undakki super🎉🎉❤❤
@CanadaKitchenGarden7 ай бұрын
I tried it. Super and Yummy!!
@jithjith978926 күн бұрын
You are food artist
@RejoiceVisuals11 ай бұрын
Sarkkara use cheyyamo instead of Pana kalkandam if not available....
@fareedashafeeq7 ай бұрын
Cheyyam
@sajithashenoy4494 Жыл бұрын
Hi shamees good recipe 🌹🌹🌹🙏🌹🌹🌹
@ShameesKitchen Жыл бұрын
🥰😇🥰
@Esther-mq5du8 ай бұрын
I made this dish. Thanku 😍
@menakap68497 ай бұрын
Super ayitund 🥰
@beenakrajan8562 Жыл бұрын
കരിപ്പോട്ടി പറ്റുമോ കൽക്കണ്ടതിനു പകരം
@josedj12756 ай бұрын
ഞാൻ ഉണ്ടാക്കി, ഷമ്മിസ് ആയില്ല, എന്നാലും കൊള്ളാം 😊
@roshinabraham9837 Жыл бұрын
Thank you ❤
@shahinao01275 ай бұрын
Aiwaaa👌👌👌എനിക്കും ഒന്ന് ഉണ്ടാക്കി നോക്കണം
@ShameesKitchen5 ай бұрын
👍🥰🥰🥰
@LizaPradhan-sr2tkКүн бұрын
Super alle shammee
@lalybenson309311 ай бұрын
Very nice to see❤
@k.vvijayan8749 Жыл бұрын
Healthy and tastey item 🍟🍟🍟
@marysherin9011 Жыл бұрын
Super 👍 njan urappayitum undakkum 🥰
@ShameesKitchen Жыл бұрын
Thanks 🥰🥰
@romanaganid25684 ай бұрын
ഇത് ഇന്നുണ്ടാക്കി. ഫ്രിഡ്ജിൽ വെക്കണോ?
@mariaphilip239 Жыл бұрын
Cheachi oru doubt same measurement okae ayyirunnae but kurachu kaayippu und avasanam undakki kazhijapol ! Ini enthoo cheyyan pattum aa kaayippu onnu marran ? Oru thulli kaayippae olu oru solution paraju tharannae 😊