ഈ ഉള്ളി തിരുമ്മൽ ഉണ്ടെങ്കിൽ, ഒരു പ്ലേറ്റ് ചോറും ഠപ്പേന്ന് തീരും😋👌| Ulli Mulaku Thirummiyathu| Rice

  Рет қаралды 1,778,432

Shamees Kitchen

Shamees Kitchen

Күн бұрын

Happy Cooking with Shamees Kitchen
My Instagram: / shamees_kitchen
Facebook : / shameeskitchenn
You can mail me at : shameeskitchen@gmail.com
For Collaborations and promotions mail at
shameeskitchen@gmail.com
Using Kitchen Products :
Vegetable Chopper 900ml
amzn.to/38ilIu2
Chopper 600ml
amzn.to/3p0EmMT
Stainless Steel Kadai
amzn.to/3LUGrnN
Stainless Steel Frypan
amzn.to/3GzZiUc
Kitty Kids Lunch Box
amzn.to/38SBr5u
Cartoon Pink Lunch/Tiffin Box
amzn.to/3wWXLV6
Stainless Steel Lunch Box
amzn.to/3LWsNAH
Legacy Kadai
amzn.to/3nyFMNb
Fry Pan
amzn.to/3lviRBA
Trilonium Kadai
amzn.to/36TNJWz
pan '15 inch
amzn.to/3puNl9f
Dosa Tawa 12 inch
amzn.to/3nsjYCB
Kitchen Towel : amzn.to/2Qjrsqx
Broom : amzn.to/2RsS6C6
Beater : amzn.to/2HXsmcB
About : Shamees Kitchen is a KZbin Channel, Where you will find Delicious Recipes with the ingredients which are easily available. Learn Interesting Recipes and Share your Feedback with us. If I can cook you can too :D Yours Cooking Channel :)

Пікірлер: 520
@Bangtangirl-y3l
@Bangtangirl-y3l Жыл бұрын
ഷമീസിന്റെ പത്രങ്ങളുടെ ഫാൻസ്‌ ഉണ്ടോ ❤
@minups-
@minups- Жыл бұрын
Undallo
@anusreesworld1215
@anusreesworld1215 Жыл бұрын
Yes
@1krishu931
@1krishu931 Жыл бұрын
@rajishebin134
@rajishebin134 Жыл бұрын
Yes
@rifa254
@rifa254 Жыл бұрын
Yaaaaa❤
@muhammedmubarak848
@muhammedmubarak848 Жыл бұрын
Wow ഇദ് കാണുമ്പോ തന്നെ കൊതി യാകുന്നു 😋😋 നാളത്തെ ചോറിന് ഇതു തന്നെ തയ്യാറാക്കണം ❤️❤️👍👍👌
@ShameesKitchen
@ShameesKitchen Жыл бұрын
Hi..Happiyee dear🥰🥰
@rifa254
@rifa254 Жыл бұрын
Yes njanum athan vicharichirikkunnath
@shairabhanu4367
@shairabhanu4367 Жыл бұрын
Super👌🏼👌🏼👌🏼👌🏼
@lathikalathika3126
@lathikalathika3126 Ай бұрын
👌👌😋😋😋
@sudhadevis755
@sudhadevis755 Жыл бұрын
അല്പം വെളിച്ചെണ്ണ last ചേർക്കാം. സൂപ്പർ.🎉🎉🎉🎉🎉
@martinjayaraj2161
@martinjayaraj2161 Жыл бұрын
Correct
@DeepaRaveendran-ji1vh
@DeepaRaveendran-ji1vh 8 ай бұрын
ഞാൻ ഇത് ഉണ്ടാകാറുണ്ട് ഇന്നലെയും ഉണ്ടാക്കി ❤❤❤അടിപൊളി
@premalathav3712
@premalathav3712 Жыл бұрын
ഇതിൽ കുറച്ച് പച്ച വെളിച്ചെണ്ണ ചേര്‍ത്താല്‍ സൂപ്പർ ആണ്.
@yesodharuth742
@yesodharuth742 25 күн бұрын
Yes
@suniltala1084
@suniltala1084 Жыл бұрын
ചേച്ചി ഇങ്ങനെ കൊതിപ്പിക്കല്ലെ. ഇ ആഹാരം കാണുമ്പോൾ കരക്കില് വരുന്നു ചേച്ചി😢😢😢😢
@amrithat9099
@amrithat9099 Жыл бұрын
കഴിക്കാൻ കൊതിയാവുന്നു. സൂപ്പർ 👍🏻❤
@ShameesKitchen
@ShameesKitchen Жыл бұрын
Thanku🥰🥰
@RaziaUsman-be1hk
@RaziaUsman-be1hk Жыл бұрын
Old memaris
@snsmedia5673
@snsmedia5673 Жыл бұрын
എനിക്ക് ഇഷ്ട്ടം ആയീട്ടോ 😍thanks ഞാൻ ഇപ്പൊ ഇടക്ക് ഉണ്ടാക്കാർ ഉണ്ട് നല്ല test ആണ്
@PriyaE-365
@PriyaE-365 Жыл бұрын
രുചികരമായ ഉള്ളി തിരുമൽ 😘😘😘😘😘😘😘😘😘😘😘
@remyasudhi9087
@remyasudhi9087 Жыл бұрын
Shamees nte recipe ethu undakiyalum ath super arikum no dbt corona time full shammes kitchen pareekshanam arunnu
@moideennkm9079
@moideennkm9079 9 ай бұрын
കാണുമ്പോൾ തന്നെ കഴിക്കാൻ കൊതിയാവുന്നു 😋😋😋
@rajichandran6196
@rajichandran6196 Жыл бұрын
സൂപ്പർ വായിൽ കപ്പലോടിക്കാം കണ്ടിട്ട് തന്നെ തന്നായിട്ടുണ്ട്. Taste അപാരമായിരിക്കും😋😋👌👍👍♥️
@ShameesKitchen
@ShameesKitchen Жыл бұрын
Hi..happiyee 🥰🥰🤩thanku dear
@RejaniM-z5w
@RejaniM-z5w 2 ай бұрын
നമ്മുടെ പഴയകാല കറിയാണ് എന്തുമാത്രമാണ് കുട്ടിയർക്കുന്നത് 👍👍👍👍👍🥰🌹
@jayamenon1279
@jayamenon1279 Жыл бұрын
ADIPOLY Recepie Aanu 👌 Njan Undakkarund Pakshe Puli Sadharana Vellathilanu Pizhiyunnathu Eni Enthayalum SHAMEES Paranjathupole Cheyyam 👍🏽
@ShameesKitchen
@ShameesKitchen Жыл бұрын
Okay 🥰🥰muthumaniye
@luffy1866
@luffy1866 9 ай бұрын
എന്റെ അമ്മയുടെ സ്പെഷ്യൽ റെസിപി ആണ് കറികൾ തികയാതെ വരുമ്പോൾ ഉണ്ടാകുന്നതാണ് അമ്മ ഇല്ലാതായപ്പോൾ ഞങ്ങൾ ഉണ്ടാകാറുണ്ട് പക്ഷെ അമ്മയുടെ കൈപ്പുണ്യം കിട്ടാറില്ല അമ്മ കല്ലിൽ ഇടിക്കാറില്ല കയ്യ് കൊണ്ട് നല്ലവണ്ണം ഉടച്ചു തരിക ആണ് ചെയാറു എന്റെ ഏറ്റവും ഇഷ്ട ഐറ്റം ആണ്
@geethaasokan5982
@geethaasokan5982 Жыл бұрын
ഹായ് ഷമീ... ഞാൻ ഈ ചമ്മന്തി ഉണ്ടാക്കാറുണ്ട് ... ഓ... അടിപൊളിയല്ലേ ....
@ShameesKitchen
@ShameesKitchen Жыл бұрын
Hi..thanku 🥰🥰
@kamarudheenrisana5040
@kamarudheenrisana5040 Жыл бұрын
Evide njan pachamulak vechitta undakkunne pachakke chathach pacha velichenna ozich edukkum 😋😋😋😋😋 video yil ee chammanthi aanenne kandathum vaayil 😋😋😋😋😋😋😋😋😋😋
@ShameesKitchen
@ShameesKitchen Жыл бұрын
😍😍😍
@chandrikagangadharan2318
@chandrikagangadharan2318 Жыл бұрын
Ith Puli illatheyum undakkam ullyum mulekum uppu cherth chathach alpam pacha velichenna cherth elakkuka adipoli taste anu
@mohanrajnair865
@mohanrajnair865 Жыл бұрын
Kai kondu njeradiyaal kai will have a burning sensation for many minutes. Then apply coconut oil on hand!
@ShobhaRamachandraV
@ShobhaRamachandraV 6 ай бұрын
Okay ma'am 🎉🎉
@abhishekk9687
@abhishekk9687 Жыл бұрын
ഇതുപോലെ അമ്മ അടുപ്പിൽ കനലിൽ ചുട്ട് ചമ്മന്തി ഉണ്ടാക്കി തരും. ... സൂപ്പർ
@jollyasokan1224
@jollyasokan1224 Жыл бұрын
ഇന്ന് എന്താ ഉറങ്ങി പോയോ late ആയല്ലോ ഞങ്ങൾ ഊണ് കഴിഞ്ഞല്ലോ 😋😋😋😋😋🥰🥰😘💕👍 കുഴയ്ക്കുന്നത് കണ്ടപ്പോൾ വായിൽ വെള്ളം വന്നു ട്ടോ 😋😋😋😋
@ShameesKitchen
@ShameesKitchen Жыл бұрын
Editing late ayi poyi dear😁😁🥰🥰
@drmaniyogidasvlogs563
@drmaniyogidasvlogs563 Жыл бұрын
My alltime favorite 😍 Looks absolutely delicious 😋 😍 👌🏻
@ShameesKitchen
@ShameesKitchen Жыл бұрын
Happiyee 🥰thanku
@mj7007
@mj7007 Жыл бұрын
​@@ShameesKitchen 9oooo
@mj7007
@mj7007 Жыл бұрын
​@@ShameesKitchen cleaning
@shabanaasmin3105
@shabanaasmin3105 Жыл бұрын
ഞങ്ങൾ വീട്ടിൽ എടക്ക് എടക്ക് ഉണ്ടാക്കും ഈ ചമ്മന്തി ഉള്ളിയും മുളകും 👌👌👌👌👌👌😋😋😋😋😋😋പിന്നെ ഒരു ഡൗട്ട് ഉള്ളിയും മുളകും ചൂടാക്കിയ ശേഷം ചതച്ചല്ലോ അത് രണ്ടും ചതച്ചതിന് ശേഷം ചൂടാക്കാൻ പറ്റില്ലെ ചതക്കുന്നതിന് പകരം ഗ്രൈൻ്ററിൽ ഒന്ന് കറക്കിയാൽ പോരെ അതികം അരഞ്ഞ് പോകാതെ
@kavyaparth8686
@kavyaparth8686 Жыл бұрын
Vellarikka curry enne endakki super tasty ayirunnu ..thamku shamee
@Anjali-kk2wp
@Anjali-kk2wp Жыл бұрын
കുഞ്ഞു നാളിൽ കറി കുറവ് ആണെങ്കിൽ അമ്മുമ്മ ഇത് ചെയ്യും അടുപ്പിൽ ചുട്ടാണ് ഉണ്ടാക്കുന്നത് പുളിയും മുളകും എന്നാണ് നമ്മൾ പറയുന്നത്
@arunsuchithra758
@arunsuchithra758 Ай бұрын
അതെ 👍🏻ഇങ്ങനെ ഉണ്ടാക്കുന്നതാണ് ടേസ്റ്റ് കൂടുതൽ ആയി തോന്നിയിട്ടുള്ളത്
@SandhyaSandhya-ob4xs
@SandhyaSandhya-ob4xs Жыл бұрын
ഇഷ്ട്ടം ആയി ഒത്തിരി മുളക് edichathu😄😄😍
@anithaanitha3342
@anithaanitha3342 Жыл бұрын
കുറച്ചു വെളിച്ചെണ്ണ കൂടി ചേർത്താൽ സൂപ്പർ
@SeenasictusSeenasictus
@SeenasictusSeenasictus Жыл бұрын
Super ഞാൻ ചെയ്തു നോക്കി...
@Archana-mm2jn
@Archana-mm2jn Жыл бұрын
ഷമീസേ thank u da 🥰.. Veg receipes ഇട്ടതിന് ♥️🥰🥰🥰
@ShameesKitchen
@ShameesKitchen Жыл бұрын
🥰😇🥰🥰😘
@sobhanamr7045
@sobhanamr7045 Жыл бұрын
പണ്ടത്തെഞങ്ങടെ സ്ഥിരം കൂട്ടാൻ ഇപ്പൊ വല്ലപ്പോഴും ഉണ്ടാക്കും
@justroyjs5672
@justroyjs5672 5 ай бұрын
Shameens kitchenil ഉപയോഗിക്കുന്ന പാത്രങ്ങൾ എന്ത് രസമാണ്.ഒരു ദിവസം കാണിക്കുന്ന വീഡിയോയിൽ ഇക്കാര്യം കൂടെ ഉൾപ്പെടുത്തണെ.
@nfparadise6803
@nfparadise6803 Жыл бұрын
വായിൽ വെള്ളം varunnu😂😂
@snehalathaj83
@snehalathaj83 Жыл бұрын
Pathrangalum athil undakkumna vibhavangalum. Super navil kothiurunnu
@ShameesKitchen
@ShameesKitchen Жыл бұрын
Hi..thanku🥰🥰😍
@farsuu2494
@farsuu2494 Жыл бұрын
Simpile recipe aanallo naale thanne try cheythu nokkanam inshallah 👌🏻😍
@ShameesKitchen
@ShameesKitchen Жыл бұрын
😍😍
@sarithasunny6529
@sarithasunny6529 Жыл бұрын
Kurach velichenna koodi oyichal nalla ruchi ayirikkum.
@santhoshck9980
@santhoshck9980 Жыл бұрын
Tq... അഭിനന്ദനങ്ങൾ ❤😊
@shaheenshaikh5745
@shaheenshaikh5745 Жыл бұрын
Njanum undaakum ithu pole❤❤
@jijisunil2818
@jijisunil2818 10 ай бұрын
മല സീസണിൽ എന്തുണ്ടാക്കും എന്ന് നോക്കിയപ്പോഴാണ് ഈ റെസിപ്പി കണ്ടത് താങ്ക്സ് da
@Stalinsuresh388
@Stalinsuresh388 9 ай бұрын
Ippozhanu njan iyale kanunnath.ithu vare sound mathre
@divyamolksiby9543
@divyamolksiby9543 Жыл бұрын
Shamees ella recipies adipoliyaani❤❤
@bindhu1341
@bindhu1341 10 ай бұрын
വെളിച്ചണ്ണ കുറച്ച് ഒഴിച്ചു കൊടുത്താൽ👌👌👌
@shyljanair9291
@shyljanair9291 Жыл бұрын
Ente Shamee kothipichu kalanjello😛
@anilkumara-om9pw
@anilkumara-om9pw Жыл бұрын
ഉള്ളിമുളക് തിരുമിയത് സൂപ്പർ. 👍👍👍
@ShameesKitchen
@ShameesKitchen Жыл бұрын
🥰🥰🥰
@rashedaruby9724
@rashedaruby9724 Жыл бұрын
നോക്കിയപ്പോൾ തന്നെ വായിൽ വെള്ളം വന്നു ❤
@ShameesKitchen
@ShameesKitchen Жыл бұрын
😋😋😋
@shaji1690
@shaji1690 Жыл бұрын
Shemikuti Njan meen achar try cheythu super ayirunnu love you muthe🥰😘♥️
@ShameesKitchen
@ShameesKitchen Жыл бұрын
Muthe love you too🤩😍🥰
@Archana-mm2jn
@Archana-mm2jn Жыл бұрын
♥️♥️♥️♥️♥️ thnk u dear... Super
@vaigaraj1162
@vaigaraj1162 Жыл бұрын
Nostalgia...❤ For the chillies... they are vattal mulaku & piriyan mulaku...
@ShameesKitchen
@ShameesKitchen Жыл бұрын
😇😇🥰🌟
@learningtable791
@learningtable791 Жыл бұрын
Super anuttoo njan try cheythittund
@ShameesKitchen
@ShameesKitchen Жыл бұрын
Hi..thanku🥰🥰
@razakmpm
@razakmpm 9 ай бұрын
Njan try cheythu 🤤🤤
@sheelajacob4273
@sheelajacob4273 9 ай бұрын
Super❤Ulli Mulaku Thirummiyathu❤
@babyk.g.6117
@babyk.g.6117 Жыл бұрын
Super try ചെയ്യട്ടെ❤
@Sreepriya1284
@Sreepriya1284 Жыл бұрын
Paattu paadarundo ningalude voiceil oru rhythm undu
@RanjithaRanjithavishnu
@RanjithaRanjithavishnu 11 ай бұрын
Njn prgnt aanu chechi ഇതൊക്കെ കാണുമ്പോൾ കൊതിയാകുന്നു 😂
@praveesh5910
@praveesh5910 9 ай бұрын
Vayil vellam vannu nale urapaitum undakum frndsinu share cheythu👍😊
@ShameesKitchen
@ShameesKitchen 9 ай бұрын
Hi..thanku so much dear🥰😇😇
@sojajose9886
@sojajose9886 Жыл бұрын
Shamees നേ കാണുന്നത് തന്നെ ഒരു സന്തോഷം 😍😍
@ShameesKitchen
@ShameesKitchen Жыл бұрын
😇😇🥰🥰
@akhilaarun3544
@akhilaarun3544 21 күн бұрын
Njanudakkarundu Aridoshauda kuda kazhikkan nalle ruchiyanu
@PriyaErunkaran
@PriyaErunkaran Жыл бұрын
സിമ്പിൾ ആൻഡ് ടേസ്റ്റി ഉള്ളി മുളക് തിരുമ്മിയത് 😘😘😘😘😘🥰🥰🥰🥰🥰🥰🥰🥰🥰
@divakaranpranavam
@divakaranpranavam Жыл бұрын
അടിപൊളി 👌👌👌
@hareeshtp7530
@hareeshtp7530 Жыл бұрын
Super Adipoliyayittund. ❤️💕🙏🏾🙏🏾👍👍.
@ShameesKitchen
@ShameesKitchen Жыл бұрын
🥰😇😇🥰😍
@radhakrishnanpnthiruvalla2775
@radhakrishnanpnthiruvalla2775 Жыл бұрын
സൂപ്പർ
@AnuBabu-r8z
@AnuBabu-r8z Жыл бұрын
ഞാൻ ഉണ്ടാക്കി പൊളി 😍😍😍😍
@saifusaifunneesa8202
@saifusaifunneesa8202 Жыл бұрын
ഞാൻ വായിൽ വെള്ളം ഇറക്കി 😋😋😋
@sobha2033
@sobha2033 29 күн бұрын
നോക്കാം.👍👍👍👍
@Shradha.V.-ym3lz
@Shradha.V.-ym3lz 10 ай бұрын
Sawala ayalum ulli aylum same ayta itha thonniyath
@siynasidheek
@siynasidheek Жыл бұрын
Thumbnail kandapo thnne vaayilnn vellm van🥹😋
@BeebathomasBeebathomas-it1jo
@BeebathomasBeebathomas-it1jo 5 ай бұрын
സൂപ്പർ 👍🏻
@Sumathi-x6g
@Sumathi-x6g Жыл бұрын
Mulake udakkunnathane ettavum nallathe.
@VjHamza-r2p
@VjHamza-r2p 2 ай бұрын
Nalla test und😋
@BismiyaHakim
@BismiyaHakim 7 ай бұрын
Super ❤❤
@sheejajohn3150
@sheejajohn3150 Жыл бұрын
Kurachu samsarichal mathiyaavum. Orupaadu explain cheyyanda
@ganeshkuriyadi5343
@ganeshkuriyadi5343 9 ай бұрын
അഭിനന്ദങ്ങൾ
@ARParvathy-e6s
@ARParvathy-e6s 10 ай бұрын
പണ്ടത്തെ അത്താഴത്തിന് കരി കുറയുമ്പോൾ അമ്മമാർ ഉണ്ടാക്കുന്ന എളുപ്പകരി
@minups-
@minups- Жыл бұрын
Kandittu kothiyakunnu
@ShameesKitchen
@ShameesKitchen Жыл бұрын
😋😋
@vishwanathpoojary2603
@vishwanathpoojary2603 Жыл бұрын
Thanks mole
@jaseeSrj
@jaseeSrj 10 ай бұрын
ഇതിൽ എണ്ണ ഉപയോഗിക്കാമോ...???
@Rejiskitchens
@Rejiskitchens Жыл бұрын
Adipoli...
@namirabenna5259
@namirabenna5259 5 ай бұрын
Woww super taste😊
@shajithashajitha2573
@shajithashajitha2573 Жыл бұрын
ഹായ് സൂപ്പർ ഷമി ക്കുട്ടി
@geethakv3638
@geethakv3638 Жыл бұрын
Supper 👌 adipoli 😍
@athulk3664
@athulk3664 Жыл бұрын
Sooper shamees
@ShameesKitchen
@ShameesKitchen Жыл бұрын
🥰🥰😍
@shijisantho
@shijisantho 9 ай бұрын
Njan mone pregnant ayappo choru kazhikkan eppozhum undakkunna curry.😋😋😋😋
@ShameesKitchen
@ShameesKitchen 9 ай бұрын
👍🥰🥰😇😇😇thanks
@susyivan3718
@susyivan3718 Жыл бұрын
Kothiyavunnu Shammese. Kappa, chakka koode ugran.
@kannananish7888
@kannananish7888 Жыл бұрын
Supper 👍. adipoli
@ShameesKitchen
@ShameesKitchen Жыл бұрын
🥰🥰
@gracymathew2460
@gracymathew2460 Жыл бұрын
Super ,വായിൽ വെളളമൂറും ചട്ടിനി👍❤
@nirmalamohan1873
@nirmalamohan1873 Жыл бұрын
Mouth watering 😋😋😋😋
@jencymol2539
@jencymol2539 Жыл бұрын
കൊതിയാവുന്നു.....
@santhoshkumars.s3329
@santhoshkumars.s3329 3 ай бұрын
Sweet voice
@vishnusarman8966
@vishnusarman8966 Жыл бұрын
ആഹാ സൂപ്പർ
@SafwanaSafu-bm1ss
@SafwanaSafu-bm1ss Жыл бұрын
ശരിക്കും വായിൽ വെള്ളം വന്നു 😊
@martinjayaraj2161
@martinjayaraj2161 Жыл бұрын
😆
@deepavarma8233
@deepavarma8233 Жыл бұрын
Super information
@Muthuzvlog1
@Muthuzvlog1 Жыл бұрын
പൊളിച്ചു
@binusaby2835
@binusaby2835 Жыл бұрын
Will definitely try ..
@ShameesKitchen
@ShameesKitchen Жыл бұрын
Thanku🥰🥰
@isaacsusan9521
@isaacsusan9521 Жыл бұрын
Delicious.....yummy
@sunitajoy2832
@sunitajoy2832 Жыл бұрын
Nice recipe .....😋Please share the link for iddikkallu
@worldtriangle1225
@worldtriangle1225 Жыл бұрын
Sunderi so sweet
@salasanu8777
@salasanu8777 Жыл бұрын
Checi vere level anu
@ShameesKitchen
@ShameesKitchen Жыл бұрын
Thanku muthe🥰🥰😘
@sambhunelliyeri5354
@sambhunelliyeri5354 Ай бұрын
രുചി ഇല്ലാത്തവർ ഭക്ഷണത്തിൻ്റെ കൂടഈ ഒരു ചമ്മന്തി ഭൂട്ടിയാൽ താനെ രുചി കൂ ടും
@kabalikabali9010
@kabalikabali9010 Жыл бұрын
Super 👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌
@salomypoulose5838
@salomypoulose5838 Жыл бұрын
Super chechi ❤❤
@ShameesKitchen
@ShameesKitchen Жыл бұрын
🥰😍😍
@gamingwithreddragons7479
@gamingwithreddragons7479 Жыл бұрын
ഹായ് ഷമീ സൂപ്പർ ആയിട്ടുണ്ട് കേട്ടോ എന്റെ വായിൽ വെള്ളമൂറി ഇൻശാ അല്ലാഹ് തീർച്ചയായും ഉണ്ടാക്കി നോക്കാം 😋😋😋😋🥰🥰🥰🥰🥰
@ShameesKitchen
@ShameesKitchen Жыл бұрын
Hi..Happiyee dear🥰🥰🥰🥰
Пришёл к другу на ночёвку 😂
01:00
Cadrol&Fatich
Рет қаралды 11 МЛН
小天使和小丑太会演了!#小丑#天使#家庭#搞笑
00:25
家庭搞笑日记
Рет қаралды 11 МЛН
Officer Rabbit is so bad. He made Luffy deaf. #funny #supersiblings #comedy
00:18
Funny superhero siblings
Рет қаралды 7 МЛН
SHAPALAQ 6 серия / 3 часть #aminkavitaminka #aminak #aminokka #расулшоу
00:59
Аминка Витаминка
Рет қаралды 1,7 МЛН
Пришёл к другу на ночёвку 😂
01:00
Cadrol&Fatich
Рет қаралды 11 МЛН