വല്ലാത്ത feel🥰 song masha allah.... Polichu🔥❣️ ശംസുൽ ഉലമ ഇഷ്ട്ടം 🥰....💚💗
@rocks2262 жыл бұрын
Hishamkka super 🌹
@hannasalahusilu97163 жыл бұрын
Waiting...
@maharoofali6953 Жыл бұрын
സൂര്യതേജസ്സ്. ശംസുൽ ഉലമ ❤❤❤❤❤❤❤❤❤❤❤❤
@fadhilthangal4383 жыл бұрын
Masha allah വളരെ മനോഹരം ആ മഹാനെ സ്വപ്നത്തിൽ കാണാൻ നാഥൻ തുണക്കട്ടെ 🤲🤲🤲
@nnk_media39613 жыл бұрын
ആമീൻ 🤲
@avcreations83763 жыл бұрын
ആമീൻ
@k.s__graphics91273 жыл бұрын
Mashaallah singers poliii❣️❣️❣️❣️
@moiduvalliyil83123 жыл бұрын
Hisamaka super
@jasirfaisan37923 жыл бұрын
Mashallah super ❤️❤️❤️❤️
@thanseermannancherry90422 жыл бұрын
അകതാരിൽ ശൈഖുനയാണേ ... മനമെന്നും അങ്ങയിലാണേ മന്നാന്റെ തിരു വഴിയാലേ ... ഉദി ചെയ്തൊരു ശംസൊലിവാണേ ... ഇസ്‌ലാമലിവേകുവാൻ ഇര പകലുകളാകേ ... ഇഖ്ലാസിൻ പാതയിൽ ഉദി ചെയ്തവരാണേ ... ആത്മീയമായെന്നും തുണയാണേ ... യാ ശൈഖുനാ ... ആ സ്നേഹ മാധുര്യം കനിവാണേ യാ ശൈഖുനാ ... (അകതാരിൽ ) ഇറയോന്റെ വഴികൾ പകർന്നുള്ളിലേകാൻ ജ്വലിച്ചൊരു മിക തികവൊലിയാം ശംസുൽ ഉലമാ ... ഇതിഹാസമായെന്നുമൊളി ലെങ്കി നിന്നേ ... ഇരവും പകലും നാഥനിലായ് നിന്നൊരു നേതാ ... മായാത്ത മുഖവും മറയാത്ത വഴിയും അറിവിന്റെയുറവും അറിവിന്റെ മനവും ഏറെ മഹത്വമതേറുന്നൊരു ശംസെന്നൊരു പേരാ ... എന്നും മഹാനവരെന്നും തിരു ദീനിന്റെ പ്രഭയാ ... അകമുള്ളിൽ ശൈഖോരെ വിതുമ്പുന്ന മനമാലെ എന്നുമെൻ മനമിലണയും എൻ ശംസുൽ ഉലമാ ... (2) വ്യഥ ചൊല്ലി വിഷമത്താലണഞ്ഞോരിലെന്നും , സാന്ത്വനമായ് സർവരിലും തുണയാണവർ പ്രഭ വീശി സമസ്ത തൻ വഴി കാട്ടി നിന്നേ ... സത്യ സരണിയിലായെന്നും ശംസാണവർ , വിരൽ ചൂണ്ടിയന്ന് ഇതിഹാസമെഴുതി ജന സാഗരങ്ങൾ അജബാലെ നിന്നു , ശംസായ് ജ്വലിച്ചു തിളങ്ങും എൻ മനമിൽ സുറൂറായ് , ആദർശ വീഥിയിൽ തിങ്കൾ എൻ മായാ നിലാവേ ... സകറാത്തിൻ സാഅത്തിൽ തൗഹീദിന്നുരയാലെ ധീര ചരിതം രചിച്ചോരാം ശംസുൽ ഉലമാ ... (അകതാരിൽ)
@abdulnaszr58883 ай бұрын
❤
@AshmilKk-ps2tp2 ай бұрын
Idhinte full patt vido
@sabeeashru35752 ай бұрын
❤❤
@jasminjazzz34003 жыл бұрын
Masha allah. 😍😍😍
@punya_samastha3 жыл бұрын
Masha allah നല്ല വരികൾ
@sabithchembode64643 жыл бұрын
ജാബിർ ഉസ്താദിന്റെ വരികൾ 👏🏻 poli തന്നെ...🥰 🔥 പിന്നെ ഇതിന്റെ പിന്നിൽ പ്രേവർത്തിച്ച എല്ലാവർക്കും എല്ലാവിധ ആശംസകൾ ✨️💙👏🏻
@badushamunawir7313 жыл бұрын
Masha allah👍👍👍👍👍
@abubishramedia76563 жыл бұрын
മ്മളെ മുത്ത് ജാബിർ ഉസ്താദ് വരി മാഷാ അല്ലാഹ് ഇനിയും ഒരുപാട് മദ്ഹുകൾ എഴുതാൻ തൗഫീഖ് നൽകട്ടെ ഇതിന്റെ എല്ലാ സപ്പോർട് ചെയ്ത ശിബ്‌ലുള്ള ഫൈസി റാഷിദ് യമാനി എല്ലാവർക്കും ഖൈർ പ്രധാനം ചെയ്യട്ടെ
@gangster23163 жыл бұрын
Mashallah
@aneesm44423 жыл бұрын
ശൈഖുനായുടെ മദദ് നൽകി അനുഗ്രഹിക്കട്ടെ.... ആമീൻ
@ubaidullahubaid7716 Жыл бұрын
ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
@amikkasami87273 жыл бұрын
Mashah allah❤❤❤🤲🤲🤲🤲🤲
@skssfpainkanniyoorunit59033 жыл бұрын
മാഷാ അല്ലാഹ് ❤️💞
@aneesm44423 жыл бұрын
ഇതിനു വേണ്ടി അഹോരാത്രം പരിശ്രമിച്ച എല്ലാവർക്കും അള്ളാഹു ഖൈർ നൽകട്ടെ... ആമീൻ
@avcreations83763 жыл бұрын
ആമീൻ
@avcreations83763 жыл бұрын
Share maximum അള്ളാഹു (സു)തആല ശൈഖുനാന്റെ മദദ് നൽകി അനുഗ്രഹിക്കട്ടെ......🤲
@avcreations83763 жыл бұрын
ആമീൻ
@moiduvalliyil83123 жыл бұрын
Aameen
@nnk_media39613 жыл бұрын
ആമീൻ 🤲
@shahalaaboobacker71223 ай бұрын
Njan ee praavashyam nabidinam anusmarana malsarathin ithaanu edukkunnathu.❤
@alimusliyar92343 жыл бұрын
Mashah alla Poliii
@kabeer18193 жыл бұрын
Masha allah🥰
@is8973 жыл бұрын
Masha Allah
@shifnashifu38583 жыл бұрын
മാഷാ അല്ലാഹ്
@jabirjabi6413 жыл бұрын
Maasha alla
@gangster23163 жыл бұрын
Mashallah
@markazululama85403 жыл бұрын
മാഷാ അല്ലാഹ് 🤲🏻🤲🏻🤲🏻🤲🏻🤲🏻
@sudheersudheer5293 жыл бұрын
Masha Allaha 😍
@shanushifa81433 жыл бұрын
Masha allah,🥰
@acupofhappiness26043 жыл бұрын
Masha allah ❤️❤️❤️
@abdhulraheem86063 жыл бұрын
Al poli🤩✨️
@aadiladhuzzz78693 жыл бұрын
Masha Allah🤝❤️
@moiduvalliyil83123 жыл бұрын
Masha Allah 🥰😍😘
@muzammil85783 жыл бұрын
ماشاء الله🥰👌
@fathimaka96253 жыл бұрын
Masha allah super
@mohamadalinalakath67013 жыл бұрын
ما شاء الله الحمدلله ألف مبروك
@muhammaduvaiskh49343 жыл бұрын
Suppar
@ѕнвєєв3 жыл бұрын
Masha allah 💞😊
@sanasalu12003 жыл бұрын
Masha allah. 😍 supper
@raeesmuhammed72143 жыл бұрын
Masha allah 💞💝🥰🥰
@kannappi59173 жыл бұрын
❤️🥳🥳
@mohammedaslam54263 жыл бұрын
അസ്സലാമു അലൈകും
@turbosong3 жыл бұрын
Hisham fans
@musthafamaniyoor23853 жыл бұрын
Ma sha allah
@rashidavahidrashid54983 жыл бұрын
Super
@muhammedmusthafan.k75173 жыл бұрын
Super lyrics and Singer👍
@momzz1233 жыл бұрын
Hisham Ck❤️🔥
@shaikunashamsululamashaiku75342 жыл бұрын
شيخي 💚🌎
@ramshi79102 жыл бұрын
شيخان ♥️😓
@sinanfaizan31673 жыл бұрын
❤️❤️❤️👍
@ShaheeraRaheem-wg8mk Жыл бұрын
Mashallah 💞💞🥰
@abdulbasitham223 жыл бұрын
❤️❤️
@shafeeqabdulla44303 жыл бұрын
❤️
@jabirjabi6413 жыл бұрын
😍😍😍
@swalihirfani70952 ай бұрын
Skssf kotheri shaka ആശംസകൾ
@Musthu3533 жыл бұрын
😍
@nnk_media39613 жыл бұрын
💞💞💞💞
@maharoofali6953 Жыл бұрын
❤❤❤❤❤❤👍
@ട്രോൾമാമൻ2 жыл бұрын
ശംസുൽ ഉലമയെ കുറിച്ചുള്ള പഴയകാല കഥപ്രസംഗം കിട്ടാൻ വല്ല വഴിയും ഉണ്ടോ
@muhammedjunaid70192 жыл бұрын
Lyrics kittan valla vazhiyum undo
@muhammedjunaid70192 жыл бұрын
Urgent ആയിരുന്നു
@avcreations83762 жыл бұрын
അകതാരിൽ ശൈഖുനയാണേ.... മനമെന്നും അങ്ങയിലാണേ... മന്നാന്റെ തിരു വഴിയാലെ..... ഉദിച്ചെയ്തൊരു ശംസൊളിവാണേ.. ഇസ്‌ലാം അറിവേകുവാൻ ഇരപകലുകളാകെ... ഇഖ്ലാസിൻ പാതയിൽ ഉദിചെയ്തവരാണേ.... ആത്മീയമായെന്നും തുണയാണേ..... യാ......ശൈഖുനാ..... ആ സ്നേഹ മാധുര്യം തുണയാണേ.... യാ...ശൈഖുനാ..... (അകതാരിൽ ശൈഖുന) ഇറയോന്റെ വഴികൾ പകർന്നുള്ളിലേകാൻ ജ്വലിച്ചോരു മിക തികവോളിയാം ശംസുൽ ഉലമ ഇദിഹാസ മായെന്നും ഒളി ലെങ്കി നിന്നെ ഇരവും പകലും നാഥനിലായ് നിന്നൊരു നേതാ.... മായാത്ത മുഖവും മറയാത്ത വഴിയും അറിവിന്റെ ഉറവും അലിവിന്റെ മനവും ഏറെ മഹത്വമതെറുന്നൊരു ശംസെന്നൊരു പേരാ.... എന്നും മഹാനവരെന്നും തിരു ദീനിന്റെ പ്രഭയാ... അകമുള്ളിൽ ശൈഹോരെ വിതുമ്പുന്ന മനമാലെ (എന്നുമെൻ മനമിലാണയും എൻ ശംസുൽ ഉലമ....(2) (അകതാരിൽ ശൈഖുന) വ്യതചൊല്ലി വിഷ്മത്താൽ അണഞ്ഞോരിലെന്നും സാന്ത്വനമായ് സർവ്വരിലും തുണയണവർ പ്രഭ വീശി സമസ്തതൻ വഴികാട്ടി നിന്നെ സത്യ സരണിയിലായെന്നും ശംസാണവർ വിരൽ ചൂണ്ടിയാന്ന് ഇദിഹാസമെഴുതി ജന സാഗരങ്ങൾ അജബാലെ നിന്നു ശംസായ് ജ്വലിച്ച് തിളങ്ങും എൻ മനമിൽ സുറൂറായ് ആദർശ വീതിയിൽ തിങ്കൾ എൻ മായാ നിലാവേ സകാറാത്തിൻ സാഅത്തിൽ തൗഹീദിൻ ഉരയാലേ (തീരാ ചരിതം ത്യജിച്ചോരാം ശംസുൽ ഉലമ.....(2) (അകതാരിൽ ശൈഖുന)
@abidabi83482 жыл бұрын
Lyrics undo
@SinanRazi-r3e2 ай бұрын
0:41 0:41 0:41
@AslamAslam-wx8qb Жыл бұрын
🕋🤲🕋🤲🕌🕋🤲🕋🤲🕋🤲🕋🤲
@muhammedjunaid70192 жыл бұрын
Lyrics കിട്ടാൻ വല്ല വഴിയും ഉണ്ടോ
@simsarpottur7322 жыл бұрын
Ii song lyrics undo
@mohammedkodiyamma83202 жыл бұрын
Ee songinte lyrics indavoo
@avcreations83762 жыл бұрын
അകതാരിൽ ശൈഖുനയാണേ.... മനമെന്നും അങ്ങയിലാണേ... മന്നാന്റെ തിരു വഴിയാലെ..... ഉദിച്ചെയ്തൊരു ശംസൊളിവാണേ.. ഇസ്‌ലാം അറിവേകുവാൻ ഇരപകലുകളാകെ... ഇഖ്ലാസിൻ പാതയിൽ ഉദിചെയ്തവരാണേ.... ആത്മീയമായെന്നും തുണയാണേ..... യാ......ശൈഖുനാ..... ആ സ്നേഹ മാധുര്യം തുണയാണേ.... യാ...ശൈഖുനാ..... (അകതാരിൽ ശൈഖുന) ഇറയോന്റെ വഴികൾ പകർന്നുള്ളിലേകാൻ ജ്വലിച്ചോരു മിക തികവോളിയാം ശംസുൽ ഉലമ ഇദിഹാസ മായെന്നും ഒളി ലെങ്കി നിന്നെ ഇരവും പകലും നാഥനിലായ് നിന്നൊരു നേതാ.... മായാത്ത മുഖവും മറയാത്ത വഴിയും അറിവിന്റെ ഉറവും അലിവിന്റെ മനവും ഏറെ മഹത്വമതെറുന്നൊരു ശംസെന്നൊരു പേരാ.... എന്നും മഹാനവരെന്നും തിരു ദീനിന്റെ പ്രഭയാ... അകമുള്ളിൽ ശൈഹോരെ വിതുമ്പുന്ന മനമാലെ (എന്നുമെൻ മനമിലാണയും എൻ ശംസുൽ ഉലമ....(2) (അകതാരിൽ ശൈഖുന) വ്യതചൊല്ലി വിഷ്മത്താൽ അണഞ്ഞോരിലെന്നും സാന്ത്വനമായ് സർവ്വരിലും തുണയണവർ പ്രഭ വീശി സമസ്തതൻ വഴികാട്ടി നിന്നെ സത്യ സരണിയിലായെന്നും ശംസാണവർ വിരൽ ചൂണ്ടിയാന്ന് ഇദിഹാസമെഴുതി ജന സാഗരങ്ങൾ അജബാലെ നിന്നു ശംസായ് ജ്വലിച്ച് തിളങ്ങും എൻ മനമിൽ സുറൂറായ് ആദർശ വീതിയിൽ തിങ്കൾ എൻ മായാ നിലാവേ സകാറാത്തിൻ സാഅത്തിൽ തൗഹീദിൻ ഉരയാലേ (തീരാ ചരിതം ത്യജിച്ചോരാം ശംസുൽ ഉലമ.....(2) (അകതാരിൽ ശൈഖുന)