SHAN SPOKEN HINDI DAY 2

  Рет қаралды 88,944

SHAN Spoken HINDI

SHAN Spoken HINDI

Күн бұрын

chat.whatsapp....
പരമാവധി വാക്യങ്ങൾ ഉണ്ടാക്കാൻ ശ്രമിക്കുക
All the best
जल्दी ജൽദി വേഗം
धीरे ധീരേ പകുത്തുകെ
यहाँ / इधर യഹാം /ഇധർ ഇവിടെ
वहाँ /उधर വഹാം/ ഉധർ അവിടെ
अब അബ് ഇപ്പോൾ
अभी അബി ഇപ്പോൾ തന്നെ
फटाफट ഫടാഫട് പെട്ടന്ന്
दौड़ना (ദൗഡന. ) ഓടുക
दिलाना (ദിലാനാ) നൽകിപ്പിക്കുക
കൊടുപ്പിക്കുക
चढ़ना ( ചഡനാ )കയറുക
उतरना (ഉതരനാ ) ഇറങ്ങുക
थूकना. (ധൂകനാ ) . തുപ്പുക
हराना (ഹരാനാ ) തോല്പിക്കുക
हँसना ( ഹംസനാ) ചിരിക്കുക
रोना (രോനാ.) കരയുക
दबाना (ദബാനാ) അമർത്തുകാ
ഞ്ഞക്കുക
छूना (ചൂനാ ) തൊടുക
Eg
छूना
छू+ ओ - छूओ തൊടു
ഛൂനാ -തൊടുക
ഛൂ +വോ
ഛൂവോ- തൊടു
जल्दी छूओ
ജൽദി ഛൂവോ
വേഗം തൊടു
class 32
• SHAN SPOKEN HINDI CLAS...
class 31
• SHAAN SPOKEN HINDI CL...
class 30
• Self introduction in H...
class 29
• SHAN SPOKEN HINDI Clas...
class 28
• SHAN SPOKEN HINDI CLAS...
class 27
• SHAN SPOKEN HINDI CALS...
class 26
• SHAAN SPOKEN HINDI CLA...
class 25
• SHAN SPOKEN HINDI CLAS...
class 24
• SHAAN SPOKEN HINDI CLA...
class 23
• SHAN SPOKEN HINDI CLAS...
class 22
• SHAAN SPOKEN HINDI CLA...
class 21
• SHAN SPOKEN HINDI cla...
class 20
• SHAN SPOKEN HINDI Day...
class 19
• SHAN SPOKEN HINDI DA...
class 18
• SHAN SPOKEN HINDI Day ...
class 17
• SHAN SPOKEN HINDI Clas...
class 16
• SHAN SPOKEN HINDI Day ...
class 15
• SHAN SPOKEN HINDI day...
class 14
• SHAN SPOKEN HINDI Day ...
class 13
• SHAN SPOKEN HINDI Day 13
class 12
• SHAN SPOKEN HINDI day ...
class 11
• SHAN SPOKEN HINDI Day ...
class 10
• SHAN SPOKEN HINDI Day ...
class 9
• SHAN SPOKEN HINDI Day ...
class 8
• SHAN SPOKEN HINDI Day ...
class 7
• SHAN SPOKEN HINDI day ...
class 6
• SHAN SPOKEN HINDI day ...
class 5
• SHAN SPOKEN HINDI Da...
class 4
• SHAN SPOKEN HINDI DAY ...
class 3
• SHAN SPOKEN HINDI Day...
class 2
• SHAN SPOKEN HINDI DA...
class 1
• SHAN SPOKEN HINDI Da...
#shanspokenhindi
#ഹിന്ദി
#spokenhindithroughmalayalam
#hindimalayalam
#spokenhindi
#malaylamhindi
#learnhindi
#hindi

Пікірлер: 218
@upendranathaprabhu4702
@upendranathaprabhu4702 Жыл бұрын
"നിങ്ങളെക്കൊണ്ട് ഞാൻ സ൦സാരിപ്പിക്കു൦" എന്നു സ൪ പറഞ്ഞത് എനിക്കിഷ്ടമായി. വളരെ നന്ദി സ൪.
@sree0728
@sree0728 Ай бұрын
Unnan pech👍
@vimaladoor6503
@vimaladoor6503 4 жыл бұрын
നല്ല ക്ലാസ്, വളരെ ഇഷ്ടമാണ്, ഹിന്ദി പഠിക്കാൻ, ഒരായിരം അഭിനന്ദനങ്ങൾ ഇതുപോലെത്തെ ക്ലാസ് നല്കുന്നതിന്..
@johnsonkuruppassery9800
@johnsonkuruppassery9800 4 жыл бұрын
Mr Shan thank you for your classes. You are a great teacher.
@SHAN-Spoken-HINDI
@SHAN-Spoken-HINDI 4 жыл бұрын
Thanks 🙏
@saheedaponnu3224
@saheedaponnu3224 3 жыл бұрын
@@SHAN-Spoken-HINDI Thanx for ur class.
@arunkailasankonatt4484
@arunkailasankonatt4484 Жыл бұрын
സർ വളരെ നന്നായി മനസിലാക്കാൻ സാധിക്കുന്നു
@SHAN-Spoken-HINDI
@SHAN-Spoken-HINDI Жыл бұрын
🙏🤝
@kunnoosvlogs7551
@kunnoosvlogs7551 2 жыл бұрын
ഞാൻ ഇന്നലെ യാണ് ഈ ക്ലാസ്സ്‌ കാണുന്നത് അടിപൊളി ആയിട്ട് മോൻ ക്ലാസ്സ്‌ എടുക്കുന്നുണ്ട് മാഷാഅല്ലാഹ്‌ ദൈവം മോൻ അനുഗ്രഹിക്കട്ടെ ആമീൻ
@SHAN-Spoken-HINDI
@SHAN-Spoken-HINDI 2 жыл бұрын
🥰
@radhekrishna2424
@radhekrishna2424 3 жыл бұрын
നല്ല ക്ലാസ്സ്‌ 💯✔️
@ആലില
@ആലില 8 ай бұрын
അടിപൊളി ക്ലാസ്സ്‌ 👍
@jomoljose7031
@jomoljose7031 3 жыл бұрын
Beautiful class. Awaiting for more more interesting classes. Thank you so much
@abinnazar1585
@abinnazar1585 4 жыл бұрын
Super ക്ലാസ്സ്‌. Payment കൊടുക്കാനില്ലാതെ ഹിന്ദി പഠിക്കാൻ വിഷമിക്കുകയായിരുന്നു. Thanks sir
@SHAN-Spoken-HINDI
@SHAN-Spoken-HINDI 4 жыл бұрын
😃😀😃😀
@backer6028
@backer6028 3 жыл бұрын
Thanksവളരെ കാര പ്രതമായ ക്ലാസ്
@nadiyapk3067
@nadiyapk3067 10 ай бұрын
First time watching your vedio really helpful
@theerthakrishna5981
@theerthakrishna5981 5 ай бұрын
good class sir super orupad manasilavunnund thankyou❤😊
@renjithrajan1999
@renjithrajan1999 Жыл бұрын
നല്ല ക്ലാസ്സ് ആണ് ട്ടോ ഞാൻ ഇവിടെ UAE വന്നിട്ട് ആകെ സീൻ ആയിട്ട് ഇരിക്കുക ആയിരുന്നു full rajasthan Hindi 😢 class is helpful Sir 😊😊
@SHAN-Spoken-HINDI
@SHAN-Spoken-HINDI Жыл бұрын
🙏
@joyalmj95
@joyalmj95 3 жыл бұрын
നന്നായ് മനസ്സിലാക്കാൻ സാധിക്കുന്നു.വളരെ നന്ദി
@raleenamuneer3640
@raleenamuneer3640 4 жыл бұрын
ഗുഡ് ക്ലാസ്സ് 👌👌
@truthtruth521
@truthtruth521 3 жыл бұрын
You have amazing teaching ability🌹🌹🌹
@prasadks8674
@prasadks8674 11 ай бұрын
Sir. your right wea. ❤❤❤
@minijoy3264
@minijoy3264 4 жыл бұрын
Very nice class God bless you Thank you teacher
@junaidpm9910
@junaidpm9910 3 жыл бұрын
ഈ വീഡിയോ വളരെ ഉപകാരപ്രദമാണ് സർ
@kasyap9569
@kasyap9569 4 жыл бұрын
प्रिय मित्र.. बहुत अच्छा...
@ck......6737
@ck......6737 4 жыл бұрын
Class വല്ലാതഅങ്ങ് ഇഷ്ട്ടപെട്ടു Super
@SHAN-Spoken-HINDI
@SHAN-Spoken-HINDI 4 жыл бұрын
Thanks ♥️
@thumbi8775
@thumbi8775 4 жыл бұрын
Miss supr 🤩🤩🤩🙏🙏👩‍🏫👩‍🏫👩‍🏫👩‍🏫🏆👌👌
@aryakrishnan-db8fn
@aryakrishnan-db8fn 4 жыл бұрын
Lockdown timil veetil എല്ലാവരും freeyanu. എല്ലാവർക്കും ee classilude elupathil ഹിന്ദി padikan സാധിക്കും. Good ക്ലാസ് sir
@habiramisna1301
@habiramisna1301 4 жыл бұрын
Thank you for the class
@Achuofficial_
@Achuofficial_ Жыл бұрын
Thanku bro🤗
@thasreefthaz6956
@thasreefthaz6956 2 жыл бұрын
അടിപൊളി മുത്തേ 💞💞💞 താങ്ക്സ്
@hafisajamalp
@hafisajamalp 12 күн бұрын
Vry useful class🎉
@najeebsalman7718
@najeebsalman7718 2 жыл бұрын
ഇഷ്ടപെട്ടു സാർ 👍🏻👍🏻👍🏻
@suhail8086123757
@suhail8086123757 4 жыл бұрын
Sir,thank you very much❤️
@user-lr6uo5cm1d
@user-lr6uo5cm1d Жыл бұрын
Excellent class...Thank u shan
@krishnakumarmani8690
@krishnakumarmani8690 2 жыл бұрын
Nalla upyoga mayyi 🙏
@SHAN-Spoken-HINDI
@SHAN-Spoken-HINDI 2 жыл бұрын
👍
@muhammedshibilimpd7039
@muhammedshibilimpd7039 9 ай бұрын
Outstanding class sir..❤❤
@sajeenashajahan5255
@sajeenashajahan5255 Жыл бұрын
വളരെ നന്ദി
@ajeshparackal1996
@ajeshparackal1996 2 жыл бұрын
Good initiative & way of expression
@senseishamjajan6234
@senseishamjajan6234 4 жыл бұрын
Super class - sir, thanku 🙏.
@arabicclass712
@arabicclass712 4 жыл бұрын
Very good class we are going to follow you
@maryanumaryanu6568
@maryanumaryanu6568 4 жыл бұрын
Nice class 👌👌 thanku..... God bless u 🙏🙏🙏
@nucleus3196
@nucleus3196 3 жыл бұрын
Thanku sir....... Great classs
@jithinaxavier2535
@jithinaxavier2535 2 жыл бұрын
👍
@kannurkaranchangayi8883
@kannurkaranchangayi8883 3 жыл бұрын
ഗുഡ് ഹാർഡ് വർക്ക് 🙏🙏🙏
@babykumari4861
@babykumari4861 4 жыл бұрын
Thanku sir thanku so much for your good class
@ikkoshci9129
@ikkoshci9129 4 жыл бұрын
Mashe iI am rajani teacher amupschool alur.. class വളരെ നന്നായിരിക്കുന്നു.
@SHAN-Spoken-HINDI
@SHAN-Spoken-HINDI 4 жыл бұрын
😊🙏
@bijum9334
@bijum9334 4 жыл бұрын
Thank you sir 🙏👍
@jessymathew7613
@jessymathew7613 3 жыл бұрын
Shan fantastic class God bless you
@sufainaashraf1989
@sufainaashraf1989 6 ай бұрын
Thank you sir❤
@sajeeshcp9061
@sajeeshcp9061 4 жыл бұрын
Thank you so much 🥰
@ayyoobpoilan4347
@ayyoobpoilan4347 4 жыл бұрын
നന്നായിട്ടുണ്ട്
@SHAN-Spoken-HINDI
@SHAN-Spoken-HINDI 4 жыл бұрын
Thanks
@ആലില
@ആലില 8 ай бұрын
❤❤❤❤
@haznahamza8122
@haznahamza8122 3 жыл бұрын
Thanku sir very nyz class✨️👍👌
@bh22
@bh22 4 жыл бұрын
Good class ❤️
@najmunaju7695
@najmunaju7695 Жыл бұрын
ഹിന്ദി സംസാരിക്കാൻ കഴിയുമോ എന്ന് എനിക്ക് വലിയ സംശയം ഉണ്ടായിരുന്നു സത്യം പറയുകയാണെങ്കിൽ സാറിന്റെ വീഡിയോ കണ്ടതിനു ശേഷം വല്ലാത്തൊരു കോൺഫിഡൻസ് എനിക്ക് കിട്ടുന്നുണ്ട് ഇത് ഞാൻ വെറുമൊരു ഭംഗി വാക്ക് പറയുകയല്ല എന്റെ മനസ്സിന്റെ അടിത്തട്ടിൽ നിന്നും എടുത്തു പറയുകയാണ്
@SHAN-Spoken-HINDI
@SHAN-Spoken-HINDI Жыл бұрын
🙏🙏🙏🙏
@ajinaajina8291
@ajinaajina8291 3 жыл бұрын
Supr class sirr 👌👌👌👌👌👌👌👌👌👌
@sujashibu4796
@sujashibu4796 Жыл бұрын
Very very good thanks
@grandpascare7763
@grandpascare7763 4 жыл бұрын
Sir, Thank you very much for your very good spoken Hindi class. I request you to give the answers of previous assignments in next class so that the participants can correct if any mistakes occurred.
@SHAN-Spoken-HINDI
@SHAN-Spoken-HINDI 4 жыл бұрын
എനിക്ക് എഴുതി വാട്സാപ്പിൽ അയക്കാം
@lishaschandran8020
@lishaschandran8020 2 жыл бұрын
@@SHAN-Spoken-HINDI thank u
@lishaschandran8020
@lishaschandran8020 2 жыл бұрын
good class
@Adhii__08
@Adhii__08 2 жыл бұрын
@@SHAN-Spoken-HINDI thanks
@seemabinu9126
@seemabinu9126 4 жыл бұрын
Dear shan super
@sajnasajsaj8412
@sajnasajsaj8412 4 жыл бұрын
super class dear, thanks
@ShajidhaRahman
@ShajidhaRahman 4 жыл бұрын
Thanku bro
@abhijith2882
@abhijith2882 4 жыл бұрын
Nalla class aayirunu
@safeenamuhammed7315
@safeenamuhammed7315 Жыл бұрын
Thank you sir 😊
@onemansvoice5148
@onemansvoice5148 4 жыл бұрын
Really good class keep going bro
@SHAN-Spoken-HINDI
@SHAN-Spoken-HINDI 4 жыл бұрын
Thanks
@sabithanoormahal3664
@sabithanoormahal3664 3 жыл бұрын
Thanks sir very good class
@YogaMasters
@YogaMasters 4 жыл бұрын
Nice class i like your classes😊😊😊
@SHAN-Spoken-HINDI
@SHAN-Spoken-HINDI 4 жыл бұрын
Thanks
@vinodkumar.a2511
@vinodkumar.a2511 4 жыл бұрын
സൂപ്പർ ക്ലാസ്
@premeelashindiclassinmalay7573
@premeelashindiclassinmalay7573 4 жыл бұрын
👍
@abinvincent482
@abinvincent482 3 жыл бұрын
Pwoliattooo..Thnkzz brotha❤️
@lavitaebellaproductions5983
@lavitaebellaproductions5983 2 жыл бұрын
അടിപൊളി class ❤️❤️❤️❤️❤️
@sanithasaraswathy7768
@sanithasaraswathy7768 3 жыл бұрын
Achha 👍
@spokenhindisimplenadanhindi
@spokenhindisimplenadanhindi 4 жыл бұрын
Good thanks
@ramesanrameshpaul3416
@ramesanrameshpaul3416 4 жыл бұрын
Hai my dear big teacher. നമസ്തേ. നിങ്ങളെ കൊണ്ടു ഞാൻ ഹിന്ദി സംസാരിപ്പിക്കും. അതാണ് മാഷേ മാഷ്. A Big hai , തു -പീ, തും - പീവോ , "നീ, നിങ്ങൾ , താങ്കൾ " ആപ്‌ , -പിജിയെ ( കുടിച്ചാലും ) അത് ശരി യായി പറയും എന്നു വിശ്വസിക്കുന്നു. അപ്പോൾ സംശയം മാറുമല്ലോ. പീലോ അറിയില്ലായിരുന്നു. Thanks
@lalperintalmanna2554
@lalperintalmanna2554 3 жыл бұрын
Helpfull Godblessyou
@fathimakrm-kw8bg
@fathimakrm-kw8bg Жыл бұрын
👌👌👌
@rageshmk4022
@rageshmk4022 3 жыл бұрын
Powli class 🥰
@sabariappu5663
@sabariappu5663 2 жыл бұрын
Thank you sir
@nainasala134
@nainasala134 4 жыл бұрын
Ok thank you
@sujinasajesh742
@sujinasajesh742 4 жыл бұрын
Very useful video
@sofiyap4929
@sofiyap4929 2 жыл бұрын
സൂപ്പർ. എനിക്ക് തീരെ ഹിന്ദി അറിയില്ലായിരുന്നു. ഇപ്പോൾ ഹിന്ദി എന്താണ് എന്നും എങ്ങനെ ആണ് എന്നും മനസ്സിലായി വരുന്നുണ്ട്. ഞാൻ ഹിന്ദി പഠിക്കാൻ കുറേ ശ്രമിച്ചു പക്ഷെ അതിന് കഴിഞ്ഞില്ല. എനിക്ക് ഹിന്ദി നല്ലോണം പഠിക്കണം കാരണം ഞാൻ 10 ആം ക്ലാസ് വിദ്യാർതിനി ആണ്.baaviyileekum വേണം ഹിന്ദി എങ്ങനെ എഴുതാം എന്നു കു‌ടി പറയുമോ
@SHAN-Spoken-HINDI
@SHAN-Spoken-HINDI 2 жыл бұрын
okay😊👍
@nijarajan7975
@nijarajan7975 4 жыл бұрын
Super don't miss this class
@sinistephen1451
@sinistephen1451 Жыл бұрын
Sir, good class
@swathicp5000
@swathicp5000 2 жыл бұрын
👌👌👌👌👍👍👍👍
@mumthasabdulgafoor8207
@mumthasabdulgafoor8207 Жыл бұрын
👍👍👍
@salihbava1973
@salihbava1973 4 жыл бұрын
Very useful class
@hhdjf9154
@hhdjf9154 4 жыл бұрын
സൂപ്പറ് ക്ലാസ്സ്‌
@SHAN-Spoken-HINDI
@SHAN-Spoken-HINDI 4 жыл бұрын
😊
@Alappuzha89
@Alappuzha89 4 жыл бұрын
Thanku sir
@muhammedunaiskv9429
@muhammedunaiskv9429 4 жыл бұрын
Very good teaching
@shabeerkulakkdan8117
@shabeerkulakkdan8117 3 жыл бұрын
👌👌👌👆👌👌
@rajuvtthakidiyel1915
@rajuvtthakidiyel1915 2 жыл бұрын
Super
@agtechworld2501
@agtechworld2501 3 жыл бұрын
👌👌👌👌👌👌👌👌👌sir
@shinijanajim7684
@shinijanajim7684 4 жыл бұрын
Thank you
@sabeersabeer732
@sabeersabeer732 4 жыл бұрын
Thanks
@user-qm1vl9zz9q
@user-qm1vl9zz9q 3 жыл бұрын
Good class
@shamskallur-i9i
@shamskallur-i9i 7 ай бұрын
super class
@SHAN-Spoken-HINDI
@SHAN-Spoken-HINDI 7 ай бұрын
💕
@anithasasikuamar8333
@anithasasikuamar8333 2 жыл бұрын
Good....
@senthibalan4150
@senthibalan4150 2 жыл бұрын
Very good class
@SHAN-Spoken-HINDI
@SHAN-Spoken-HINDI 2 жыл бұрын
☺️👍
@induraju8783
@induraju8783 4 жыл бұрын
Nice video
@ismailkp3905
@ismailkp3905 2 жыл бұрын
Hindhi samsarichu thanne padikkanam. So namukkoru hindhi spoken grup aakiyalo?
@offrod7528
@offrod7528 3 жыл бұрын
Super class .
@vschannel8854
@vschannel8854 4 жыл бұрын
Thaks👍
@rejanisreevalsom8818
@rejanisreevalsom8818 2 жыл бұрын
Good
@praveenkumarvppraveenkumar5731
@praveenkumarvppraveenkumar5731 3 жыл бұрын
ദുബായ് പോയാൽ മതി തന്നെ പഠിച്ചു കൊള്ളും ഞാൻ അനുഭസ്ഥൻ
@छाशी
@छाशी 3 жыл бұрын
Enkil parayu hindi😎
@anjanasreeguppyfarmmkprasa2316
@anjanasreeguppyfarmmkprasa2316 2 жыл бұрын
Very good
@jasirpp2224
@jasirpp2224 4 жыл бұрын
🙏🙏
SISTER EXPOSED MY MAGIC @Whoispelagheya
00:45
MasomkaMagic
Рет қаралды 12 МЛН
Wait for the last one 🤣🤣 #shorts #minecraft
00:28
Cosmo Guy
Рет қаралды 7 МЛН
SPOKEN ENGLISH പുതിയ വീഡിയോ#spokenenglish
41:34
SPOKEN HINDI MALAYAYALAM WITH EXCELLENT GRAMMAR തനി നാടൻ
27:37
hamaraacademy HAMARA ACADEMY hamara academy
Рет қаралды 36 М.