SHAN SPOKEN HINDI Day 1ഹിന്ദി എങ്ങനെ സംസാരിക്കാം

  Рет қаралды 293,664

SHAN Spoken HINDI

SHAN Spoken HINDI

4 жыл бұрын

chat.whatsapp.com/C1pXfl5dd6u...
WhatsApp class 👇
chat.whatsapp.com/C1pXfl5dd6u...
shanspokenhindi
ആദ്യ വീഡിയോ ആയതിനാൽ 30 മിനുട്ടിൽ കൂടുതൽ ഉണ്ട്, ഇനി 10 മിനുട്ട് തന്നെ പ്രതീക്ഷിക്കാം
ओ- ो ഒ - ോ ,ൊ
സാമാന്യ ക്രിയകളിൽ നിന്നും
( ना നാ )
ഒഴിവാക്കി
തൊട്ടു പിന്നിൽ കാണുന്ന അക്ഷരം സ്വതന്ത്രനാന്നേൽ
( ो ോ ,ൊ )(ഏതേലും ഒന്നുമതി)
സ്വതന്ത്രൻ അല്ലേൽ
ओ -- ഓ or വോ (വോ ആണ് നല്ലത്) നേരിട്ട് ചേർക്കുക
നിങ്ങൾക്ക് ചെയ്യാനുള്ളത്
___________________________
चलना ചലനാ - നടക്കുക
सुनना സുനനാ - കേൾക്കുക
जाना ജാനാ - പോകുക
आना ആനാ - വരുക
खिलाना ഖിലാനാ - കഴിപ്പിക്കുക
देखना ദേഖനാ - കാണുക
खिलाना ഖിലാനാ - കഴിപ്പിക്കുക
दिखाना ദിഖാനാ - കാണിക്കുക
रखना രഖനാ വെക്കുക
बनाना ബനാനാ ഉണ്ടാക്കുക
करना കരനാ ചെയ്യുക
लेटना ലേടനാ കിടക്കുക
मारना മാരനാ അടിക്കുക
सोचना സോചനാ ചിന്തിക്കുക
Eg: बुलाना വിളിക്കുക
बुला+ओ बुलाओ - വിളിക്കു
ബുലാനാ -- വിളിക്കുക
ബുലാ +വോ(ഓ) ബുലാവോ -വിളിക്കു
कहना പറയുക
कह +ो कहो - പറയു
കഹന _ പറയുക
കഹ + ോ കഹോ - പറയു
Note
उठना മലയാളത്തിൽ ( ഉഠനാ )എന്നാണ് ട്ടോ
__________________________
class 32
• SHAN SPOKEN HINDI CLAS...
class 31
• SHAAN SPOKEN HINDI CL...
class 30
• Self introduction in H...
class 29
• SHAN SPOKEN HINDI Clas...
class 28
• SHAN SPOKEN HINDI CLAS...
class 27
• SHAN SPOKEN HINDI CALS...
class 26
• SHAAN SPOKEN HINDI CLA...
class 25
• SHAN SPOKEN HINDI CLAS...
class 24
• SHAAN SPOKEN HINDI CLA...
class 23
• SHAN SPOKEN HINDI CLAS...
class 22
• SHAAN SPOKEN HINDI CLA...
class 21
• SHAN SPOKEN HINDI cla...
class 20
• SHAN SPOKEN HINDI Day...
class 19
• SHAN SPOKEN HINDI DA...
class 18
• SHAN SPOKEN HINDI Day ...
class 17
• SHAN SPOKEN HINDI Clas...
class 16
• SHAN SPOKEN HINDI Day ...
class 15
• SHAN SPOKEN HINDI day...
class 14
• SHAN SPOKEN HINDI Day ...
class 13
• SHAN SPOKEN HINDI Day 13
class 12
• SHAN SPOKEN HINDI day ...
class 11
• SHAN SPOKEN HINDI Day ...
class 10
• SHAN SPOKEN HINDI Day ...
class 9
• SHAN SPOKEN HINDI Day ...
class 8
• SHAN SPOKEN HINDI Day ...
class 7
• SHAN SPOKEN HINDI day ...
class 6
• SHAN SPOKEN HINDI day ...
class 5
• SHAN SPOKEN HINDI Da...
class 4
• SHAN SPOKEN HINDI DAY ...
class 3
• SHAN SPOKEN HINDI Day...
class 2
• SHAN SPOKEN HINDI DA...
class 1
• SHAN SPOKEN HINDI Da...
#shanspokenhindi
#hindimalayalam #spokenhindithroughmalayalam #learnhindi #ഹിന്ദി #hindi

Пікірлер: 921
@Beautyspots..
@Beautyspots.. 4 жыл бұрын
ഒരുപാട്‌ Hindi ക്ലാസുകൾ youtubeല്‍ കണ്ടിട്ടുണ്ട്. കണ്ടതില്‍ വെച്ച് ഏറ്റവും മികച്ചത്. All the best sir. 👌
@superworid6432
@superworid6432 3 жыл бұрын
Poye😘
@leelanarayani6670
@leelanarayani6670 11 ай бұрын
Theatiya valii Kalil chutti
@manumv8136
@manumv8136 4 жыл бұрын
ഇത്രയും നല്ല ഒരു ക്ലാസ് കിട്ടിയിട്ട് നന്ദി പറയാതിരിക്കുന്നത് ശരിയല്ലലോ... വളരെ നല്ല ക്ലാസ്സ്.. നന്നായി മനസ്സിലായി... Thankyou Sir...
@SHAN-Spoken-HINDI
@SHAN-Spoken-HINDI 4 жыл бұрын
😊👍
@naushadnaush406
@naushadnaush406 2 жыл бұрын
@@SHAN-Spoken-HINDI 💪💪👌👌
@rameshatholi
@rameshatholi 2 жыл бұрын
മികച്ച അധ്യാപകൻ...നമിച്ചു
@Minecraftboy763
@Minecraftboy763 Жыл бұрын
​@@naushadnaush406to
@sureshank3335
@sureshank3335 5 ай бұрын
​@@SHAN-Spoken-HINDI24:41
@vishnukarukaputhur1017
@vishnukarukaputhur1017 4 жыл бұрын
വളരെ വ്യക്തമായി മനസിലാക്കാൻ ഇതിനെക്കാളും നല്ല വഴി വേറെയുണ്ട് എന്ന് എനിക്ക് തോന്നുന്നില്ല. Thanks sir. Great effort👏👏👏
@spokenhindisimplenadanhindi
@spokenhindisimplenadanhindi 3 жыл бұрын
സൂപ്പർ ശാസ്ത്രീയമായ ഒരു പഠന രീതിയാണ് കൊള്ളാം
@renjulechu3462
@renjulechu3462 2 жыл бұрын
4
@renjulechu3462
@renjulechu3462 2 жыл бұрын
5
@renjulechu3462
@renjulechu3462 2 жыл бұрын
5
@zamindal283
@zamindal283 2 жыл бұрын
Mash ividendo
@sidussidus3488
@sidussidus3488 Жыл бұрын
ഞാൻ നിങ്ങൾ രണ്ടുപേരുടേയും ശിശ്യ നാണ്
@jayasundarmp2676
@jayasundarmp2676 4 жыл бұрын
ഹിന്ദി ഇത്രയും നന്നായി മനസിലാക്കിത്തരുന്ന വേറൊരു ക്ലാസ്സ്‌ ഞാൻ കണ്ടിട്ടിട്ടില... thank u sir ☺️☺️
@Sameer-sv1wc
@Sameer-sv1wc Жыл бұрын
അതെ സൂപ്പർ
@muhammedrisvanrichu4966
@muhammedrisvanrichu4966 4 жыл бұрын
എനിക്ക് ആത്മ വിശ്വസത്തിന് oru like തരുമോ
@lakshmikutty4772
@lakshmikutty4772 4 жыл бұрын
very good ldeia.super thank u
@ashwinmashmello1605
@ashwinmashmello1605 3 жыл бұрын
Wish u all the best
@rajanpkrajanpk2334
@rajanpkrajanpk2334 Жыл бұрын
ശരീ
@sudevsudheer3300
@sudevsudheer3300 Жыл бұрын
Enikkum venam athmaviswasam
@muneerkmansoor7114
@muneerkmansoor7114 4 жыл бұрын
വെക്തമായി പറഞ്ഞു മനസിലാക്കിതെരുന്ന ക്ലാസ്സ്‌ ആണ് താങ്ക്സ് ബ്രോ
@shepaul1992
@shepaul1992 3 жыл бұрын
വളരെ ലളിതമായി,ആർക്കും മനസ്സിലാകുന്ന രീതിയിലുള്ള അവതരണം. വീഡിയോ വളരെയധികം ഇഷ്ടപ്പെട്ടു. 👍വീണ്ടും ഇതുപോലെയുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു. Congratulations Sir for ur effort and keen interest in sharing ur knowledge, abilities and time with others.🌹
@iqramedia9791
@iqramedia9791 4 жыл бұрын
Hindi classകളില്‍ ഞാന്‍ കണ്ടതില്‍ വെച്ച് ഏറ്റവും ഉപകാരപ്രദമായ class
@anzarmaanzarma6570
@anzarmaanzarma6570 3 жыл бұрын
CORRECT
@ikrumon9099
@ikrumon9099 3 жыл бұрын
Yes Super
@toptenelectronics7292
@toptenelectronics7292 3 жыл бұрын
ഇത്രയും നന്നായി ആരും മനസ്സിലാക്കി ഇതുവരെ തന്നിട്ടില്ല.. thaks .തുടർന്നും പഠിക്കാൻ ആഗ്രഹം തോന്നി..
@abdulnazir1043
@abdulnazir1043 3 жыл бұрын
വളരെ ലളിതമായ രൂപത്തിൽ ക്ലാസ്സടുത്തു തന്നു. ഷുക് റിയ
@sanoojpv1062
@sanoojpv1062 3 жыл бұрын
An Expert trainer. ഇത്രയും വ്യക്തമായ അവതരണം... Chanse illai.....
@shajahanshajahan1624
@shajahanshajahan1624 4 жыл бұрын
one of the best teaching ever! you deserve all the blessings, young man!! Thank you...
@binshak4524
@binshak4524 3 жыл бұрын
വളരെ നല്ല ക്ലാസ്സ്‌ ആണ് . ആരുടേയും time waste ആവില്ല 👍👍👍
@aryakrishnan-db8fn
@aryakrishnan-db8fn 4 жыл бұрын
എല്ലാവർക്കും ഉപകാരപ്പെടുന്ന video ആണ് thank you sir
@ga9008
@ga9008 7 ай бұрын
Sir നല്ലോണം effort എടുത്തത് കൊണ്ട് എനിക്ക് നന്നായി മനസ്സിലാകുന്നുണ്ട്..Thank you sir..
@SHAN-Spoken-HINDI
@SHAN-Spoken-HINDI 7 ай бұрын
🙏
@induraju8783
@induraju8783 4 жыл бұрын
Useful video, valare lelithamaya avatharanam
@kasyap9569
@kasyap9569 4 жыл бұрын
Well done my dear friend........ Good class
@sajithaasharaf395
@sajithaasharaf395 3 жыл бұрын
തുടക്കം കുഴപ്പമില്ല പഠിക്കാനുള്ള ആഗ്രഹം തുടങ്ങി thanks
@rohithnair7286
@rohithnair7286 3 жыл бұрын
Very good technique.... I learned easily.... Daily i can make my words in Hindi independly... Thanks shan
@ashwinmashmello1605
@ashwinmashmello1605 3 жыл бұрын
Super class sir... Njn kandathil vach enik eattavum ishtPetta class sir ndethNu
@nishadmuhammed3388
@nishadmuhammed3388 4 жыл бұрын
I tried a lot of videos for learning hindi.nw,god give an opportunity to learn from u.. Thank god.. ND thank u for such a nice class.. Keep going... All the very best sir.. God bless u.
@SHAN-Spoken-HINDI
@SHAN-Spoken-HINDI 4 жыл бұрын
Thanks dear
@achuslittlefarm870
@achuslittlefarm870 4 жыл бұрын
നല്ല ഒരു ഹിന്ദി സ്പോക്കൺ ക്ലാസ് നോക്കി നടക്കുക ആയിരുന്നു വളരെ ഉപകാരപ്രദവും എല്ലാവർക്കും മനസ്സിലാകുന്ന രീതിയിലുള്ള നല്ല ക്ലാസ്സ്... Thank you sir
@SHAN-Spoken-HINDI
@SHAN-Spoken-HINDI 4 жыл бұрын
Thank you
@user-kq3vs8do7r
@user-kq3vs8do7r Жыл бұрын
വളരെ നല്ല ക്ലാസ്സ്‌..... So sincere and skilful...
@salmaishaqq21
@salmaishaqq21 4 жыл бұрын
Shanoj ji.. nannaaytund to hindi ariyavunna enikku polum ithu helpfull aay thonunnund ഹിന്ദി അറിയാമെങ്കിലും മറ്റൊരാൾക്ക് പഠിപ്പിച്ചു കൊടുക്കാനുള്ള നല്ല ഒരു കഴിവ് Super
@ikrumon9099
@ikrumon9099 3 жыл бұрын
Super
@bijum9334
@bijum9334 3 жыл бұрын
ഇത്രയും നല്ല ക്ലാസ്സ് ഈ അടുത്തിടെ കണ്ടിട്ടില്ല thank you sir 🙏👍
@najeebmohammed2842
@najeebmohammed2842 2 жыл бұрын
Very good class
@sarathtk7487
@sarathtk7487 4 жыл бұрын
കുറെ കാലമായി നല്ലൊരു ഹിന്ദി സ്പോക്കൻ ക്ലാസ്സിന് വേണ്ടി തിരയുന്നു ഇപ്പോൾ കണ്ടെത്തി Thanks a lot .expecting more from u
@SHAN-Spoken-HINDI
@SHAN-Spoken-HINDI 4 жыл бұрын
🙏👋👋👋😊
@unnikrishnan8724
@unnikrishnan8724 Жыл бұрын
Super class 👌👌👌👌 നന്നായി മനസ്സിലാവുന്നുണ്ട്
@babykumari4861
@babykumari4861 3 жыл бұрын
Thanku thanku thanku ഞാൻ ennaanu ഇ വീഡിയോ കണ്ടത് സന്തോഷം എല്ലാ ഭാവുഗങ്ങളും നേരുന്നു
@shajanphilip4232
@shajanphilip4232 4 жыл бұрын
Excellent wonderful class may God bless you
@user-dk6ot3xd7b
@user-dk6ot3xd7b Ай бұрын
പഠിപ്പിക്കുന്നതിൽ നല്ല ആത്മംർത്ഥതയുണ്ട്, താങ്ക് u so much🙏🌹👋👋😍
@khanshamsheer507
@khanshamsheer507 4 жыл бұрын
വ്യക്തം സുധാര്യം... ഏതൊരാൾക്കും മനസ്സിലാകുന്ന വീഡിയോ... salute sir..
@SHAN-Spoken-HINDI
@SHAN-Spoken-HINDI 4 жыл бұрын
Thanks 👍
@muhammedbasheer9097
@muhammedbasheer9097 4 жыл бұрын
നല്ല ക്ലാസ്സ്‌ ആയിരുന്നു thanks bro👏👏👏
@twiceadaynight
@twiceadaynight 4 жыл бұрын
Awesome and simple class ...welldone sir
@jineshv.s1505
@jineshv.s1505 2 жыл бұрын
പെട്ടെന്ന് മനസ്സിലാകുന്ന രീതിയിൽ ലളിതമായ ക്ളാസ് സൂപ്പർ
@muhammedashif6542
@muhammedashif6542 4 жыл бұрын
ഞാൻ കണ്ടതിൽ, ഏറ്റവും നല്ല ക്ലാസ്സ്‌ 🌹🌹🌹 Thanks master..
@SHAN-Spoken-HINDI
@SHAN-Spoken-HINDI 4 жыл бұрын
😊👍
@sreelekshmiv8021
@sreelekshmiv8021 4 жыл бұрын
Good presentation sir
@jvjrocks4739
@jvjrocks4739 3 жыл бұрын
It is the best class that I have heard
@naishabiju8792
@naishabiju8792 Жыл бұрын
നല്ല ക്ലാസ്സ്‌. നല്ല പോലെ വിശദീകരണം ഉണ്ട്. ഇങ്ങനെ പഠിക്കണം വേഗം പഠിക്കാൻ പറ്റും. ഇത്രയും അറിവ് തന്നതിന് നന്ദി 🙏🙏
@SHAN-Spoken-HINDI
@SHAN-Spoken-HINDI Жыл бұрын
👍
@priyarajanps
@priyarajanps 3 жыл бұрын
ഉപകാരപ്രദമായ ക്ലാസ് . നന്ദി
@praveenpaul5115
@praveenpaul5115 4 жыл бұрын
ഒന്നും പറയാൻ ഇല്ല.. സൂപ്പർ ക്ലാസ്സ്‌
@muhammedv6878
@muhammedv6878 4 жыл бұрын
Ellarkkum manasilakunna reediyil ulla class aanu 👍👍👍
@jishac6762
@jishac6762 11 ай бұрын
എനിക്ക് പഠിക്കാൻ തോന്നി ഈ ക്ലാസ് കണ്ടപ്പോൾ . അത്രക്കും നല്ല 👍ക്ലാസ്🙏🙏🙏
@SHAN-Spoken-HINDI
@SHAN-Spoken-HINDI 11 ай бұрын
👍❤️
@salmanvava4180
@salmanvava4180 2 жыл бұрын
പറയാൻ വാക്കുകളില്ല Super 👍👍 God bless you
@SHAN-Spoken-HINDI
@SHAN-Spoken-HINDI 2 жыл бұрын
😊
@ikrumon9099
@ikrumon9099 3 жыл бұрын
Super class മനസ്സിലാക്കാൻ പറ്റി
@SKK-kl4ds
@SKK-kl4ds 4 жыл бұрын
Hey man! You're truly awesome. Good work.. Really interesting.. Keep going.. All the best
@SHAN-Spoken-HINDI
@SHAN-Spoken-HINDI 4 жыл бұрын
👍🙏
@mkkunhimuhammedmkkunhimuha3285
@mkkunhimuhammedmkkunhimuha3285 Жыл бұрын
അടിപൊളി ആയിട്ടുണ്ട് തുടർന്നും അഭിവാദ്യങ്ങൾ
@abdurehimanp7045
@abdurehimanp7045 4 жыл бұрын
ഭാഷയുടെ കാണാ വഴികൾ തേടിയുള്ള യാത്രയായി ഈ പഠനം അനുഭവപ്പെട്ടു. അതീവ ഹൃദ്യവും മനോഹരവുമായ സങ്കേത രീതി. അഭിനന്ദനങ്ങൾ.
@SHAN-Spoken-HINDI
@SHAN-Spoken-HINDI 4 жыл бұрын
😊😊😊😊
@nanisdreams6897
@nanisdreams6897 Күн бұрын
'ഭാഷയുടെ കാണാ വഴികൾ'👌💕😍
@shobhinjose8823
@shobhinjose8823 2 жыл бұрын
well sir... you taught well,I can adopt this method for teaching through english n tamil
@jafarjp1925
@jafarjp1925 4 жыл бұрын
Valare nalla avatharana shyli gd luck
@rajeshmr5505
@rajeshmr5505 4 жыл бұрын
സർ... ഞാൻ ആദ്യമായിട്ടാണ് ഹിന്ദി പഠിക്കാൻ വേണ്ടി യു ട്യൂബിൽ sarch ചെയ്തു നോക്കിയത്. ആദ്യം കിട്ടിയതും സാറിന്റെ ക്ലാസ് ആണ് ഇത്രയും മനോഹരമായി ഹിന്ദി പഠിപ്പിക്കുന്ന വീഡിയോ കാണാൻ കഴിഞ്ഞതിൽ വളരെ അധിക സന്തോഷം
@SHAN-Spoken-HINDI
@SHAN-Spoken-HINDI 4 жыл бұрын
🙏😊
@rajeevanv3330
@rajeevanv3330 3 жыл бұрын
An effective class..thank you..
@liyanafathima5195
@liyanafathima5195 3 жыл бұрын
.....HELPFULL CLASS......
@renjinij.r.4826
@renjinij.r.4826 3 жыл бұрын
Good class, this is the most super hindi class ( I can say in the world) superrrr
@ejaspkp2795
@ejaspkp2795 3 жыл бұрын
ഞാൻ കേട്ടതിൽ വെച്ച് പെട്ടന്ന് മനസിലാവുന്ന ക്ലാസ്.... അതികം വലിച്ചു നീട്ടി പറയുന്നില്ല 👌👌👌
@regitc8625
@regitc8625 2 жыл бұрын
Valare nannayi manasilavunnu thku soo much god bless you 🙏👍👍👍👍👍👍
@suramyacp6484
@suramyacp6484 2 жыл бұрын
കുറെ നാളായി നല്ലൊരു spoken hindi class നോക്കുന്നു .Super sir
@sofiyap4929
@sofiyap4929 2 жыл бұрын
ഇനിയും ഹിന്ദിക്ക് കുറേ ക്ലാസ് തരുമോ കാരണം സ്കൂളിൽ ഹിന്ദി നന്നായി പഠിക്കണം. നല്ല ക്ലാസ് ആണ് നന്നായി മനസ്സിലായി👍🏻😊
@study_ish
@study_ish 2 жыл бұрын
സാറിന്റെ ക്ലാസ്സ്‌ എനിക്ക് വളരെ usefully ആണ്
@shabustips3587
@shabustips3587 3 жыл бұрын
ഫസ്റ്റ് ക്ലാസ്സ്‌ ഇഷ്ടായി.. തുടർന്നും ഇതുപോലെ പ്രതീക്ഷിക്കുന്നു....😍
@tasteindiafb5813
@tasteindiafb5813 3 жыл бұрын
Very good class. Congratulations.
@ashwinmashmello1605
@ashwinmashmello1605 3 жыл бұрын
Ende athma vishwasathinu oru like tharamo frndz...
@jomoljose7031
@jomoljose7031 3 жыл бұрын
നല്ല ക്ലാസ്.. ഉപകാരപ്രദം. ആശംസകൾ 👏🙏
@lakjinnraihalakjinnraiha1829
@lakjinnraihalakjinnraiha1829 Жыл бұрын
ഹലോ സാർ, എന്റെ സ്ഥലം ലക്ഷദ്വീപ് ആണ് നിങ്ങളെ പോലുള്ള ആളുകൾ ഞങ്ങളോടൊപ്പം ഉണ്ടെങ്കിൽ സന്ദോഷമായി ഹിന്ദി പഠിക്കാം....... എനിക്ക് കുറച്ചെങ്കിലും ഹിന്ദി മനസ്സിലായി.... നന്ദി ഉണ്ട് sir 🙏🙏
@harshadharsha2563
@harshadharsha2563 3 жыл бұрын
Ashaane nerathe കാണേണ്ടതായിരുന്ന 👍
@lathagopalan5771
@lathagopalan5771 3 жыл бұрын
Super Aniyaaa....👍🙏
@shihabbinyousuf9462
@shihabbinyousuf9462 Жыл бұрын
നന്നായി മനസ്സിലാവുന്നുണ്ട്.Thank you sir🥰
@SHAN-Spoken-HINDI
@SHAN-Spoken-HINDI Жыл бұрын
☺️👍
@dhiyaravloges3060
@dhiyaravloges3060 2 жыл бұрын
Thank you very much. ഇതുപോലെ സ്കൂളിൽ ടീച്ചേർസ് പഠിപ്പിച്ചിരുന്നെകിൽ...
@shijokoduvila8523
@shijokoduvila8523 4 жыл бұрын
ഇതിലും വല്ല്യ ക്ലാസ്സ്‌ സ്വപ്നത്തിൽ മാത്രം
@dakshagoodreads623
@dakshagoodreads623 Жыл бұрын
ആത്മാർത്ഥതയുള്ള അധ്യാപകൻ 👍🏻👍🏻👍🏻
@SHAN-Spoken-HINDI
@SHAN-Spoken-HINDI Жыл бұрын
😊
@amcyinmariya6880
@amcyinmariya6880 4 жыл бұрын
Super cheta adipoli class ane nalla usefullaneto backy hindi classess compair cheythe nokumpo more better ane.
@PuthiyaArivukal
@PuthiyaArivukal 4 жыл бұрын
വളരെ നല്ല കാര്യമാണ് ഇവിടെ പറയുന്നത്
@bindupanicker8065
@bindupanicker8065 4 жыл бұрын
good class waiting more..
@deepar9235
@deepar9235 3 жыл бұрын
sir, ഉച്ചാരണ എങ്ങനെയാണെന്ന് ഒരുതവണ ക്രിയകളെ മുഴുവനും വായിച്ചു കേൾപ്പിക്കാമോ
@niyaskakkodi9292
@niyaskakkodi9292 3 жыл бұрын
വളരെ നല്ല ക്ലാസ്സ്‌ ആണ് 👌
@jsvlogs1016
@jsvlogs1016 4 жыл бұрын
ചലനാ ചലോ സുനന സുനോ ജാന ജാവോ ആന ആവോ ഗിലാന ഗിലാവോ ധിക്കാനാ ധിക്കാവോ രക്ന rako ബനാന ബനാവോ കർണാ കരോ ലഡന ലടോ മാർന്ന മാരോ സോച്ചന സോച്ചോ... I don't have hindi keyboard 🙏 nice class .. i was searching for good class.. my gratitude 🙏
@SHAN-Spoken-HINDI
@SHAN-Spoken-HINDI 4 жыл бұрын
Very good dear 😊😊😊😊👋
@SHAN-Spoken-HINDI
@SHAN-Spoken-HINDI 4 жыл бұрын
Meaning koodi ezhuthi vidanam
@shravankichu6214
@shravankichu6214 3 жыл бұрын
വളരെ വളരെ മടുക്കാതെ നല്ല ക്ലാസ് ആണ് എനിക്ക് ഒരുപാട് ഇഷ്ടമായി ഒരായിരം ലൈക്ക് തരാമായിരുന്നു എങ്കിൽ ഞാൻ ഒരു ആയിരം പതിനായിരം രൂപ തന്നിരുന്നു
@savithams4223
@savithams4223 2 жыл бұрын
Pls create a play list sir,excellent class,hats off you sir
@SHAN-Spoken-HINDI
@SHAN-Spoken-HINDI 2 жыл бұрын
okay
@independent6182
@independent6182 3 жыл бұрын
കേരളത്തിലെ സ്കൂളുകളിൽ ഹിന്ദി പഠിപ്പിക്കുന്നവർക്കായി.... ട്യൂട്ടോറിയൽ വീഡിയോ ചെയ്യാമോ അവർക്കും വീഡിയോ ഉപകാരപ്പെടും എന്തിനാണെന്നോ എങ്ങിനെയാണ് ഒരു കാര്യം പഠിപ്പിക്കുക എന്നത് അവരും കണ്ടും കേട്ടും പഠിക്കട്ടെ സൂപ്പർ വീഡിയോ 🌹🌹🌹🌹🌹🌹🌹🌹🌹🌹
@vipinvnathmannar8281
@vipinvnathmannar8281 3 жыл бұрын
ഒരുപാട് നന്ദി. മികച്ച ക്ലാസ്സ്‌
@tinuraju1427
@tinuraju1427 4 жыл бұрын
One of the good Hindi class in KZbin. Good Effort.
@SHAN-Spoken-HINDI
@SHAN-Spoken-HINDI 4 жыл бұрын
😊😊
@arabicclass712
@arabicclass712 4 жыл бұрын
Yes
@alinabernard7900
@alinabernard7900 4 жыл бұрын
Thanks bro for your valuable class
@ajmalpa1147
@ajmalpa1147 4 жыл бұрын
ഗംഭീരം 💚
@favask828
@favask828 2 жыл бұрын
Bro adipoli class Hindi padikkanulla oru aathmaviswasam kitty Thanks
@somarajankg2358
@somarajankg2358 4 жыл бұрын
Well explained thanks....
@nijarajan7975
@nijarajan7975 4 жыл бұрын
Shan you are great thankuu for ur video expecting more videos
@sajithlalmaja808
@sajithlalmaja808 4 жыл бұрын
Good class.you are great shan
@dhiyaravloges3060
@dhiyaravloges3060 2 жыл бұрын
എനിക്ക് ഒരുപാട് useful ആയി. നന്ദി.
@shahidtk9972
@shahidtk9972 3 жыл бұрын
Brother വളരെ നന്ദി ഇങ്ങനെ ഒരു വീഡിയോ ചെയ്തതിനു ഞാൻ ഒരുപാട് കഷ്ടപെടുന്നുണ്ട് എന്റെ കൂടെ work ചെയ്യുന്നവരോട് സംസാരിക്കാൻ ഇപ്പൊ എനിക്ക് ഏറെ കുറെ മനസിലായി എങ്ങനെ സംസാരിക്കണം എന്ന്
@machans_of_vibes4272
@machans_of_vibes4272 4 жыл бұрын
ഞാൻ കേട്ടതിൽ ഏറ്റവും നല്ല ക്ലാസ്സ്‌
@SHAN-Spoken-HINDI
@SHAN-Spoken-HINDI 4 жыл бұрын
Thanks brother
@user-tr7zm7dn8y
@user-tr7zm7dn8y 4 ай бұрын
😊 valare sandosham thonunnu aa baground music pinne teach ningal padikkunnathum nalla oru vibe kittunnu Padikkanum thonunnu .
@RAHMAN-ii1ei
@RAHMAN-ii1ei 4 жыл бұрын
Bro oru rakshayumilla kidilan class 👌👌👌
@nishadcholayil1902
@nishadcholayil1902 4 жыл бұрын
Bro.. this video really helped me to clear my confusion 😍😍 thanks alot.. god bless u💘
@farisfa4598
@farisfa4598 4 жыл бұрын
സൂപ്പർ ക്ലാസ് സാർ....
@SHAN-Spoken-HINDI
@SHAN-Spoken-HINDI 4 жыл бұрын
Thanks dear
@mohammedshalu1924
@mohammedshalu1924 Жыл бұрын
Very Useful class Thank you Sir
@miniumesh9648
@miniumesh9648 2 жыл бұрын
Nannayee manasilavunund thudarnum class attend cheyan thonnum.Thank u sir
@muhammedunaiskv9429
@muhammedunaiskv9429 4 жыл бұрын
Congratulations god bless you
@hideffccc
@hideffccc 4 жыл бұрын
Shanu👍🏻👍🏻
@vinodkp2854
@vinodkp2854 3 жыл бұрын
Hi
@_monu_4449
@_monu_4449 3 жыл бұрын
സൂപ്പർ ക്ലാസ്സ്‌ ❤️❤️
@moiducm7249
@moiducm7249 3 жыл бұрын
So mouch thanks ningela pola ethreyum athmarthamayi peadipikuna verea adhiyapakena chan geevidahil kenditila enuthana Ayudandi verunu orupad nandhiyund sir ningala onu kanuvan agrahichu Pokunu description nil koudukuna vakukal velera velara upakarapedunu
@SHAN-Spoken-HINDI
@SHAN-Spoken-HINDI 3 жыл бұрын
😊 santhosham
@jafark7323
@jafark7323 4 жыл бұрын
Pls continue uploading more videos.... very helpful and nice presentation..
@SHAN-Spoken-HINDI
@SHAN-Spoken-HINDI 4 жыл бұрын
Thanks 👍
@suseelashaji8743
@suseelashaji8743 2 жыл бұрын
Thank you
@hafsathkaradan8567
@hafsathkaradan8567 Жыл бұрын
Bjjj
@hafsathkaradan8567
@hafsathkaradan8567 Жыл бұрын
Kkmmnhhhccdfgyyuij
Sigma Kid Hair #funny #sigma #comedy
00:33
CRAZY GREAPA
Рет қаралды 37 МЛН
Пранк пошел не по плану…🥲
00:59
Саша Квашеная
Рет қаралды 6 МЛН
Finger Heart - Fancy Refill (Inside Out Animation)
00:30
FASH
Рет қаралды 27 МЛН
SPOKEN HINDI // CLASS 26 // CONVERSATION IN RAILWAY STATION & SUPLRPRISE CODE
29:23
English Conversation; Learn while you Sleep with 5000 words
3:01:48
Zen English
Рет қаралды 25 МЛН
Sigma Kid Hair #funny #sigma #comedy
00:33
CRAZY GREAPA
Рет қаралды 37 МЛН