ഇതൊക്കെ വണം വകുപ്പ് ദുഷ്ടവകുപ്പ് ഒന്ന് കാണട്ടെ.സ്നേഹത്തിന് മുന്നിൽ കീഴടങ്ങാത ആരും ഇല്ല.❤❤❤❤ദൈവം നിങ്ങൾക്ക് എന്നും നല്ലത് മാത്രം വരട്ടെ
@prasannathomasthomas59202 жыл бұрын
ശ്രീദേവിയുടെ ഭാഗ്യം. ഒരു കുഞ്ഞു മുറിവ് പോലും ഇല്ല. പാപ്പന്മാർ കൊണ്ട് നടക്കുന്ന ആനകൾക്കു എല്ലാം മുറിവാണ്. നല്ലപപ്പാനും നല്ല മനസുള്ള മുതലാളിമാരും 👏🏼👏🏼👏🏼.
@ValsaDinesan-gg2rp8 ай бұрын
❤️🌹❤️👍🎃😄❤️🙂❤️🌹
@suryaksurya88902 жыл бұрын
വേദനിപ്പിക്കാതെ നോക്കുന്ന നിങ്ങൾക്ക് എല്ലാവർക്കും ഒരു ബിഗ് സലൂട്ട്
@newindia49572 жыл бұрын
❤️👍 ആനക്കും വേണം ഭാഗ്യം ..... എത്ര നല്ല ആനകൾ നരകതുല്യം ജീവിക്കുന്ന നാട്ടിൽ ഇതൊക്കെ കാണുന്നത് തന്നെ ഭാഗ്യം❤️🙏👍
@lysoncv98662 жыл бұрын
മഴവിൽക്കാവടി സിനിമയിൽ "ആനയെ മേയാൻ വിട്ടിരിക്ക്യ" എന്ന ഡയലോഗ് പെട്ടന്ന് ഓർമ്മ വന്നു 🥰👌
@vibina.b33952 жыл бұрын
😂😂😂❤️
@hscreations56582 жыл бұрын
ഞാനും ഓർത്തു
@madhav13522 жыл бұрын
🤣🤣
@ragamsatheesh182410 ай бұрын
🤣🤣🤣
@rashidkololamb Жыл бұрын
ലാലു ചേട്ടനാണ് താരം.. തുടക്കം മുതൽ ഒടുക്കം വരേയും അദ്ദേഹത്തിന്റെ മുഖത്ത് നല്ലോരു ചിരി ഉണ്ടായിരുന്നു.. സ്നേഹത്തിന്റെ പുഞ്ചിരി.. 👍🏻👍🏻😍
@Manafkpm2 жыл бұрын
വീഡിയോ തുടങ്ങി അവസാനം വരെ ലാലു ഏട്ടന്റെ മുഖത്ത് കണ്ട ആ ചിരി, അതാണ് എനിക്ക് ഏറ്റവും ഇഷ്ടം ആയത്..... എല്ലാ ആന മുതലാളിമാർക്കും ഒരു മാതൃക ആണ് അദ്ദേഹം.. ആനയുടെ ദേഹത്ത് ഒരു മുറിവ് പോലും കാണാനില്ല എന്നതും അദ്ദേഹത്തിന്റെയും പാപ്പന്മാരുടെയും കഴിവ് തന്നെ.... നല്ല വീഡിയോ... 👌👌👌
@tharac58222 жыл бұрын
ശ്രീദേവി കുട്ടി നിന്റെ വർഗ്ഗത്തിൽ ആർക്കും കിട്ടാത്ത ഒരു സ്വർഗ്ഗ തുല്യമായ ജീവിതമാണ് നിനക്ക് കിട്ടിയത്. ബന്ധനങ്ങൾ ഇല്ലാതെ ബന്ധുക്കളുടെ നടുവിൽ നീ ബഹു സന്തോഷവതിയാണെന് കാണുമ്പോൾ അറിയാം. നിന്നെ കണ്ടപ്പോൾ ഒരുപാട് സന്തോഷമായി ചെവികൾ പിഞ്ഞി കീറിയിട്ടില്ല, കാലുകളിൽ, കഴുത്തിൽ, ചങ്ങലയില്ല അതു ഇറുകി കിടന്നു മുറിവുകളില്ല.. ഇരുവശത്തും തോട്ടിയും കത്തിയും കൊണ്ട് നടക്കുന്ന സംരക്ഷകർ ഇല്ല. നിന്നെ പരിചരിക്കാൻ നിരായുധരായ സ്നേഹനിധികൾ മാത്രം. അവർക്ക് ഒരുപാട് ബിഗ് സല്യൂട്ട്.
@sandeeptintu79 Жыл бұрын
നല്ലൊരു പ്രോഗ്രാം കണ്ടെത്തിൽ സന്തോഷം.. അതിലുപരി ആനയും പാപ്പനും ഓണറും സൂപ്പർ ❤
@mathewmm21932 жыл бұрын
" ദൈവ ദൂതന്മാരും അവരുട ആനയും" .പുണ്യം ചെയ്ത ആന . വളരെ സന്തോഷം തോന്നി.നാട്ടിലായ് എല്ലാ ആനകൾക്കും ഇങ്ങനെ ഒരു ഭാഗ്യം കിട്ടിയിരുന്നങ്കിൽ എന്ന് ആഗ്രഹിച്ചുപോകയാണ്.
@mxpro-2 жыл бұрын
എല്ലാ ഭാഗ്യം ഉള്ള ശ്രീദേവിക്ക് ഇനി ഒരു അമ്മയാകാനുള്ള ഭാഗ്യം കൂടെ ദൈവം നൽക്കട്ടെ 🙏🙏🙏🙏
@hooman60122 жыл бұрын
56 vayas aayi anakk Ath eni nadakkoollayirikkum
@96334151612 жыл бұрын
Wow..... 👏👏👏👏👏 ഇതാണ് യഥാർത്ഥ ആന സ്നേഹം....🙌🙌 ആനയെ ഇങ്ങനെയും വളർത്താം എന്നു കാണിച്ച് തന്നതിന് ഒരു ബിഗ് സല്യൂട്ട്.....👍 കണ്ട് പഠിക്കണം ബാക്കി ഉള്ള മുതലാളിമാർ കൂടി .... ഇതാണ് ആന സ്നേഹം. ആനയെ ആനയായി വളർത്തുന്നത്....അല്ലാതെ ഉത്സവത്തിന് കെട്ടി എഴുന്നള്ളിക്കുന്നത് മാത്രം അല്ല ആന പ്രേമം....... God bless u all 👍
@Botanicalladywithcat2 жыл бұрын
എല്ലാ നാട്ടാനകളെ യും ഇങ്ങനെ വേണം നാട്ടിലും വളർത്താൻ . 🙏 വീഡിയോ കണ്ടതിൽ വളരെ സന്തോഷം ഉണ്ട്. നാട്ടിൽ ഉള്ള പാപം ആനകൾക്ക് ഇങ്ങനെ ഒരു ജീവിതം കിട്ടിയിരുന്നെങ്കിൽ..
@static30442 жыл бұрын
pidiyana pole alla komban...
@sreejithv95382 жыл бұрын
എങ്ങനെ ജീവിതം bro 😁😁😁😁
@Botanicalladywithcat2 жыл бұрын
@@sreejithv9538 ആനകളെ അവയുടെ ആവാസവ്യവസ്ഥയിൽ തന്നെ കാണാനാണ് എല്ലാവർക്കും താൽപര്യം. നാട്ടാനകൾക്ക് ഓഫ് സീസൺ വരുമ്പോഴെങ്കിലും ഇങ്ങനെ ഒരു സൗകര്യം ചെയ്തു കൊടുത്താൽ നന്നായിരിക്കും. അതാണ് ഞാൻ ഉദ്ദേശിച്ചത്....
@dynamitebsb45202 жыл бұрын
@@Botanicalladywithcat ennal aadhyam kaadu ellathakunnath nirthanam...kannur eppo oru IT park veran povuan...lakhs of acres of forest will be lost. The same thi g happened with all most of the other IT parks.
@Botanicalladywithcat2 жыл бұрын
@@dynamitebsb4520 നാട്ട്ആനകൾ എന്തിനാണ്. ആ സമ്പ്രദായം ആദ്യം നിർത്തലാക്കണം . ആനകൾ അവരുടെ സ്വന്തം ആവാസ വ്യവസ്ഥയിൽ ജീവിക്കട്ടെ.
@haneefaazeez89832 жыл бұрын
ഇങ്ങനെ ഒരു ആനയെ കാണുവാൻ സാധിച്ചതിൽ അതിയായ സന്തോഷം ശ്രീദേവിയെ പരിചരിക്കുന്നവർക്കും അഭിനന്ദനങ്ങൾ
@salomysaju1224 Жыл бұрын
24:11
@shejeerkalaathigal2 жыл бұрын
മൃഗസ്നേഹി യുടെ അവാർഡ് അവനു കൊടുക്കണം വളരെ സന്തോഷം തോന്നുന്നു ഇതൊക്കെ തന്നെയല്ലേ സ്വർഗ്ഗം
@prafulprasad91662 жыл бұрын
അവതരിപ്പിക്കുന്ന രീതി ബ്ലോഗറിന് അതിന് കൊടുക്കണം പ്രത്യേകം ലൈക്ക് 👌
@aswin_sreenivasan_ Жыл бұрын
ഇങ്ങനെ ഒരു ആനയെയും പാപ്പന്മാരെയും ആനയുടമയെയും കാണാൻ സാധിച്ചതിൽ എനിക്കും വളരെ വളരെ സന്തോഷം❤️
@sujathakp94912 жыл бұрын
ഭാഗ്യം ഉള്ള ആന ഉടമയോട് എത്ര നന്ദി പറഞ്ഞാലും അധികമാവില്ല🙏
@akhilak22492 жыл бұрын
Lalu etan
@muralit5532 жыл бұрын
എന്റെ ഏട്ടനെ ഇത്രയേറെ ഇഷ്ടപ്പെടുകയും സ്നേഹിക്കുകയും ചെയ്യുന്ന എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ കൂപ്പുകൈ... അശോകേട്ടന്റെ സ്വന്തം അനുജൻ മുരളി കണ്ണൂർ
@vyshakhp8802 Жыл бұрын
കുമ്മൻ
@kripeshonesix96502 жыл бұрын
കളിപുരയിൽ ശ്രീദേവി🥰🥰🥰🥰🥰🥰🥰🥰🥰🥰🥰 കോഴിക്കോട് കൊയിലാണ്ടിക്കാരുടെ സ്വകാര്യ അഹങ്കാരം❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@sajeesh46882 жыл бұрын
ശ്രീദേവി നല്ല ഇണക്കമുള്ള ആനയാണ്... ഇതുപോലെ അവരേ സ്നേഹിച്ചാൽ തിരിച്ചും അവർ നമ്മളെ സ്നേഹിയ്‌ക്കും.... 🐘🐘❤️
@shylajaj52862 жыл бұрын
വളരെയധികം സന്തോഷം. ശ്രീദേവി. ഭാഗ്യവതി 🥰😍💖
@sajumm9872 жыл бұрын
കലക്കി , സ്നേഹം ഇതാണ് ലോകം
@ShagnaRaj19942 жыл бұрын
മ്മടെ കൊയിലാണ്ടിക്കാരുടെ അഭിമാനം ആണ് പൊന്നോ ഈ നിക്കണ ശ്രീദേവി🙏🏼🙏🏼🙏🏼🙏🏼🙏🏼.... ഇത്രയും സ്നേഹം തോന്നിച്ച വേറെ ഒരു ആനയും ഇല്ല... ഇനി ഉണ്ടാവാനും പോണില്ല👌🏼👌🏼👌🏼🔥🔥🔥🔥 ശെരിക്കും പറഞ്ഞ ഒരു പുണ്യം ചെയ്‌ത ജന്മം(അത്രക്കും അടിപൊളിയായിട്ടാണ് അവര് നോക്കിനടത്തുന്നെ)👍🏻
@yadhukrishanan42432 жыл бұрын
ഇങ്ങനെയാണ് ആനയെ പരിജരണം നൽകേണ്ടത്. ഈ സ്നേഹത്തിനെ കുറിച്ച് എങ്ങനാണ് പറയേണ്ടത് എനിക്ക് അറിയില്ല പക്ഷെ അടിപൊളി മച്ചാനെ 💥💥💥💥😍😍😍😍😍😍😍🤩🤩🤩🤩🤩🥰🥰🥰🥰🥰🥰😍😍😍❤🥰🥰🥰
@basheerbaker2 жыл бұрын
ഇതാണ് : ഇങ്ങിനെയാണ് ആനകളെ പരിചരിക്കേണ്ടത്.. അല്ലാതെ അവറ്റയുടെ ഇഷ്ടത്തിനുള്ള തീറ്റയും നടത്തവും ഇണ ചേരലും എല്ലാം മുടക്കി ഒരുമാതിരി ബന്ധനസ്ഥനാക്കലല്ല ..
@aravindakshant6262 жыл бұрын
a
@vishnudileep49012 жыл бұрын
But ella anakalum eganalla bro. Chela analakale merukan padanu
@sumesht53942 жыл бұрын
താൻ ഇപ്പോൾ പറഞ്ഞ ഈ അഭിപ്രായം ഞാൻ fb യിൽ പറഞ്ഞപ്പോൾ "ആനപ്രേമികൾ😄 "എനിക്കെതിരെ പൊങ്കാല ഇട്ടു 😂
@pranav47722 жыл бұрын
💯💯
@pranav47722 жыл бұрын
Nnit aanapreminn perum🤣
@artisticsoul...63072 жыл бұрын
സ്നേഹം ഉണ്ടെങ്കിൽ ഏത് ജീവിയെയും ഇണക്കി എടുക്കാം😍😍😍
@shaharbanubanu50352 жыл бұрын
മനുഷ്യൻ ഒഴികെ
@ummerummer93242 жыл бұрын
തേളൊഴിച്ച്.
@Oravilhouse2 жыл бұрын
@dt ആാാ അതെ അതെ
@artisticsoul...63072 жыл бұрын
@@shaharbanubanu5035 yes
@arnold43682 жыл бұрын
@dt ath ippol manushyan anenkilum agane thanne alle valarthi valthakkiya achaneyum ammeyum kollunnu updravikkunnu appol manushynte ullium ille ith pinne enthi jeevikale matram kuttom parayanam 🥴 sneham kooduthal thirich tharatha ore oru jeeviye lokath ullu ath manushyan thanne an 😏
@sfr28602 жыл бұрын
ആനയെ കാണുമ്പോ sandhosham ആണേലും കൂടെ ഉണ്ടാവുന്ന തോട്ടി കാണുമ്പോ ഭയങ്കര സങ്കടം ആണ്... ഇത് കണ്ടപ്പോൾ ഭയങ്കര sandhosham....
@dhyansworld55852 жыл бұрын
എന്റെ അച്ഛനും എനിക്കും ആനയെ വാങ്ങണം എന്ന ആഗ്രഹം പണ്ടുമുതലേ ഉണ്ട്... പക്ഷേ അത് സാധിക്കില്ല... അതിന് തുല്യമായി തന്നെ നായകളോടെ പ്രിയമായത്കൊണ്ട് അവരെ സ്നേഹിച്ചു വളർത്തുന്നു. ❤️
@സത്യംജയിക്കട്ടെ-മ3ജ Жыл бұрын
ഞാനും....
@sasidharapanikkar27402 жыл бұрын
സ്നേഹനിർഭരന്മാരായ ഉടമയും പാപ്പാന്മാരും ആനയുടെ സൗഭാഗ്യം. ആനയെപ്പറ്റി കുടുതൽ അറിവ് പകർന്നുതന്ന പരിചരിക്കുന്നവർക്കും ഉടമക്കും ഒരു പാട് നന്ദി.
@സത്യംജയിക്കട്ടെ-മ3ജ Жыл бұрын
പ്രിയ സഹോദരങ്ങളേ നന്ദി.... ശ്രീദേവി, ചക്കരമുത്ത്....
@rejilashiva61932 жыл бұрын
ഭാഗ്യം ചെയ്ത ആന 🥰
@archanaag36372 жыл бұрын
ഇങ്ങനെ ആണ് ആനകളെ വളർത്തേടത്.... 👏👏👏👏👏👏👏നല്ലത് വരട്ടെ 🙏🏾🙏🏾🙏🏾🙏🏾❤
@sreenatholayambadi96052 жыл бұрын
ആദ്യം തന്നെ എന്റെ വയസ്സോളം പഴക്കം ഉണ്ട് എന്ന് പറഞ്ഞു തനിക്ക് വയസ്സ് 28 മാത്രേ ആയിട്ടുള്ളു എന്ന് സൈക്കോളജിക്കലായി പറഞ്ഞ ബ്രോ 😂❣️❣️
@adithilakshmi1841 Жыл бұрын
28 വയസൊ kandal nalla അജ് തോന്നും
@sreenatholayambadi9605 Жыл бұрын
@@Celestial__Whispers ഒരു തമാശ പറഞ്ഞാലും എതിർപ്പ് തന്നെ.. ഇതൊക്കെ ഒരു just for laugh ആയി എടുക്ക് bro 😄
@NusaifaNusaifa-dl6kl4 ай бұрын
. ഴ് J .. M@@adithilakshmi1841
@shejalsuriya71392 жыл бұрын
ശ്രീലകത്ത് ശ്രീദേവി 😍❤ലാലുഏട്ടൻ 😍❤
@salutekumarkt50552 жыл бұрын
കോന്നി ടാ 💪💪💪💪പത്തനംതിട്ട ക്കാരൻ ആയതിൽ അഭിമാനം 🙏പത്തനംതിട്ടയിലെ കോന്നി ആനകൂടു ഈ കഴിഞ്ഞ് ജനുവരിയിലും പോയി കണ്ടു അവിടെയും പിടിയാന ഉണ്ട് പ്രിയദർശിനി. ഈവ.
@vimaladoor65032 жыл бұрын
ഞാൻ ഈ കഴിഞ്ഞ ബുധനാഴ്ച കോന്നി ആനകൂട്ടിൽ പോയിരുന്നു. സൂപ്പർ
@balachandrann43282 жыл бұрын
കാട്ടാനയെ മെരുക്കിയെടുക്കാൻ പ്രത്യേക പരിശീലനം വേണമെന്നില്ല. അൽപം സ്നേഹം മാത്രം കൊടുത്താൽ മതി നല്ല ഭക്ഷണവും.ഈ ആൾക്ക് ബിഗ് സല്യൂട്ട്.
@Nn-ys5bw2 жыл бұрын
കാലിൽ ചങ്ങല ഇല്ലാത്ത ഒരു ആനയെ കണ്ടതിൽ സന്തോഷം ❣️🙂
@laluchandran60972 жыл бұрын
2:50 muthal nokku
@navaneeed2 жыл бұрын
@@laluchandran6097 അത് ഒറ്റ കാലിൽ അല്ലേ ഉള്ളു പിന്നേ ബാക്കി ഉള്ള clip ൽ ഒന്നും ഇല്ലലോ
അടിപൊളി....... ആനമെരുങ്ങി. അപൂർവം മലയാളി കൊലയാളിയുമായി. ❤️🌹🌹🌹🌹🌹🌹🌹🌹🌹👌
@varughesethomas88882 жыл бұрын
എനിക്ക് ഇഷ്ടപ്പെട്ടു കാട്ടാന ആണെങ്കിലും നല്ല ഇണങ്ങുന്ന ആന 🌹❤❤❤😄😄
@mayakrishnakumar372810 ай бұрын
അതേ അതാണ് സത്യം സ്നേഹത്തിൻ്റെ മുമ്പിൽ ഏത് വമ്പൻ സ്രാവും മുട്ട് മടക്കും.❤❤❤❤❤🐘🐘🐘🐘🐘🐘👌👌👌👌👌👌
@ajithkumargopalakrishnan4202 жыл бұрын
വളരെ സന്തോഷം. ശ്രീദേവിയോട് അന്വേഷണം പറയുക 🥰
@aradhikav.s57102 жыл бұрын
വയനാട് ക്കാർക്ക് ഇവനെ കാണുമ്പോൾ മണിയനെ ഓർക്കാതെ ഇരിക്കാൻ പറ്റില്ല.... We miss you മണിയാ 🥰🥰
@rihalrahman21482 жыл бұрын
Wayanad aano
@arunsureshkk33322 жыл бұрын
ഇതൊക്കെയാണ് youtube vloge മാന്യമായ സംസാര രീതി ആശയവിനിമയം ❤️❤️
@kanchanakizhekkethil93982 жыл бұрын
🙏 കണ്ണ് നിറഞ്ഞു മനസ്സ് നിറഞ്ഞു
@abhijithabhi55902 жыл бұрын
ഈ വീഡിയോയിൽ ഉള്ള എല്ലാർക്കും തമ്മിൽ നല്ലൊരു ബഹുമാനം ഉണ്ട് 👍
@sasitirur14102 жыл бұрын
ശ്രീദേവി സൂപ്പർ അടിപൊളി വീഡിയോ - അഭിനന്ദനങ്ങൾ Sasi Tirur
@JamesBond-bi4ct2 жыл бұрын
പണ്ട് പറവൂർ ഭരതൻ പറഞ്ഞില്ലേ "ആനയെ മേയാൻ വിട്ടിരിക്കുക ആണ്" എന്ന്...അതാണ് ഇത്...😂😂
@rafeerafeek82472 жыл бұрын
പരിപാടികളെല്ലാം കഴിയുമ്പോൾ ആനയെ ആനയുടെത് തന്നെയായ കാട്ടിലെ വാസത്തിനു സമാനമായും ആനയുടെ മനസ്സിനും ശരീരത്തിനും ഉണർവോട് കൂടി ജീവിക്കാൻ വേണ്ടി ഉള്ള ആനയുടമയുടെ കാഴ്ച്ചപ്പാട് അതാണ് ശ്രീദേവി ഇന്നും ശ്രീദേവി ആയിരിക്കാൻ ഉള്ള കാരണം. നേരിട്ട് കാണണം എന്ന് എനിക്ക് അതിയായ ആഗ്രഹം ഉണ്ട് നടക്കോ എന്ന് അറിയില്ല... ഇതാണ് ആനക്കാർ ഇങ്ങനാവണം എടാ അനക്കാർ ആയാൽ ....❣️❣️❣️
@anjujoycyanju36962 жыл бұрын
Onnum parayan ella so supper beautiful sridevi pinne chettane big salute ponnupole nokunnathe konde njanum oru trissur kariyanneana emnnal jiven annegod bless u all whys
@rejipv2912 Жыл бұрын
കാട്ടാനേനെ കാണിക്കൊന്നും വേണ്ട ചെന്ന് കേറിക്കോട് എല്ലാം കാട്ടാന കാട്ടിക്കോളും 🐘 🤗
@premjithparimanam4197 Жыл бұрын
ഇങ്ങനെ നടന്നു തിന്നുന്നത് ആണ് നല്ലത് ഇങ്ങനെ നടക്കുന്നത് ആണ് ആനയുടെ ആരോഗ്യത്തിനു നല്ലത്
@sreekumarsree5966 Жыл бұрын
Very beautiful …. Nalla avatharanam.. ellavarum very happy 💜💜💜💜💜💜💜💜💜 bless u all❤️❤️💗💗❤️💗
@jamalma54162 жыл бұрын
സുപ്പർ. എപ്പോയും നല്ല അവതരണം
@peakyrulesss26932 жыл бұрын
അഷൊകെട്ടന്‍ pwoli ആണ്. sreedevi. ആന ❤️❤️❤️
@amal81262 жыл бұрын
Kozhikode Karu oke vannoli 😍
@ponnu36972 жыл бұрын
വന്നല്ലോ 😎
@amalptappu93662 жыл бұрын
Koyilandykkaran ividunde
@Rohit103210 ай бұрын
Love is the most powerful weapon in this world❤️
@FishingLifekerala2 жыл бұрын
നമ്മുടെ സ്വന്തം ശ്രീദേവി ഗ്രീൻ ലീഫ് സ്‌പൈസസ്
@Shadowofnaturekerala Жыл бұрын
Kollaam adipoli video good sharing bro 🥰❤❤❤
@EASYTASTY123..2 жыл бұрын
ആനയെക്കുറിച്ചു നൽകിയ info എല്ലാം 👌👌👌👌👌കൂടുതൽ ആന വീഡിയോസ് പോന്നോട്ടേയ് 😊❤❤❤🐘
@brindamami26257 ай бұрын
.ആന നല്ല ആന ചന്ദമുള്ള ആന. ചന്ദമുള്ള ആന ശ്രീദേവി എന്നൊരു ആന. 👌👌. ആഗ്രഹമുണ്ട് ഇങ്ങിനെ അടുത്ത് നിൽക്കാൻ.
@sivakumarkolozhy3682 жыл бұрын
സുന്ദരി ശ്രീദേവി. പൂമുള്ളി ഗണേശനെ ഓര്‍മ്മവരും...
@tastebudswithsuryateacher24712 жыл бұрын
നല്ല ലക്ഷണമൊത്ത ആന കണ്ടാൽ പറയില്ല പിടിയാന ആണെന്ന്. സുന്ദരി🤩
@hscreations56587 ай бұрын
ഒരു വർഷം മുൻപ് കണ്ടതാണ് ഈ video ☺️വീണ്ടും recommendation വന്നു 😍
@Bus_lover_kannur Жыл бұрын
ബസ് ഓടിക്കുന്നവർക്ക് ഫാൻസ് ഉണ്ട് broi 🥳😎🤙😌 അന്നും ഇന്നും എന്നും
@NEYMARJR-br2fc2 жыл бұрын
Njangalokke kore aayi sreedeviye kanan thudangiyitt 😘😘💞💞
@jabirahmedh10262 жыл бұрын
Wow, ഇങ്ങനെ വേണം വളർത്താനും നോക്കാനും
@asokanmdvr57819 ай бұрын
Changala illayha anaa ❤
@rettithecat77652 жыл бұрын
ഞങ്ങൾ കൊയിലാണ്ടി കാരുടെ സ്വകാര്യ അഹങ്കാരം ശ്രീദേവി ❣️❣️
@josiajomon81479 ай бұрын
പാപ്പാന്മാർക്കും, ആന മുതലാളി എന്ന ജാഡയില്ലാത്ത ചേട്ടനും അഭിനന്ദനങ്ങൾ
@muralik.t2 жыл бұрын
ഉഗ്രൻ 👌🙏🙏... കോഴിക്കോട് 🔥മ്മടെ സ്വന്തം koyikode 👍
@p.v814 Жыл бұрын
ആനയേക്കാൾ ഇഷ്ട്ടം തോന്നിയത് ആനടെ ഓണറെ ആ ചിരി 👌👌👌
@sreelethanair7181 Жыл бұрын
Bless you..please help arikkomban too..he deserves kindness and affection.