ഇക്ക വളരെ യൂസ്ഫുൾ ആയ വീഡിയോ.. ഞാൻ ഇതിനെ കുറിച്ച് സേർച്ച് ചെയ്തു കൊണ്ടിരിക്കുക ആയിരുന്നു. അപ്പോഴാണ് ഇക്കയുടെ വീഡിയോ വന്നത്.. താങ്ക്സ് ഡിയർ ഇക്ക ♥️♥️♥️👍
@KADUKUMANIONE3 жыл бұрын
Valare നല്ല video👍👍👍
@തള്ളിസ്റ്റ്രാമു3 жыл бұрын
440 ആകാൻ സാഹയിക്കുമോ pls❤😭
@B4AINUUS3 жыл бұрын
ഇക്ക എനിക്ക് ഇൻസ്റ്റാഗ്രാമിൽ ലിങ്ക് എന്ന ഓപ്ഷൻ കാണിക്കുന്നില്ല എന്താ ചെയ്യുക plz reply🙏🙏
@SANAFARZEENVLOGZ3 жыл бұрын
സൂപ്പർ. ഞാൻ ഇന്നും നോക്കിയതെ ഉള്ളു എങ്ങനെ Instagram ൽKZbin videos post ചെയ്യാം എന്ന് എന്നിട്ടും മനസ്സിലായിരുന്നില്ല.. കുറേ പേരോട് അന്വേഷിച്ചു. അവർക്കും അറിയില്ലാരുന്നു. ഇപ്പോളാണ് ഈ വീഡിയോ ശ്രദ്ധയിൽപ്പെട്ടത്. വളരെ വെക്തമായി മനസ്സിലായി. Thanks you so much. Good and helpful video. Ones again thank you so much..
@vinvlogsbyvineshvarkala64793 жыл бұрын
കൊള്ളാം,, നല്ല ഒരു അറിവ് തന്നതിന്,, Big Thanks 🔥🔥💪😊
@FBACalligraphy93 жыл бұрын
ഇത് വളരെ ഉപകരമുള്ള വീഡിയോ ആണ്👍🏻👍👍🏻 ഞങ്ങൾക്ക് ഉപകരമുള്ള വീഡിയോ ഞങ്ങളിലേക്ക് എത്തിച്ചു തരുന്ന ഇക്കാക്ക് ഒരുപാട് നന്ദി ഉണ്ട്
@moideenkuttyvnb65713 жыл бұрын
എനിക്കറിയില്ലായിരുന്നു. വളരെ ഉപകാരമുള്ള ഒരു vedio ഒത്തിരി ഇഷ്ടപ്പെട്ടു ലൈക്ക് ചെയ്തു
@MaynuSFlame47863 жыл бұрын
Ma Sha Allah.... Eppozhum youtuberrsibe useful aayittulla orirutharudeyum successine vendi ... Ennum nalla nalla informations aayi varunnu... 👍🥰
@Captain.3433 жыл бұрын
Subcribe cheyo
@SATHEESHRKARMAVLOG3 жыл бұрын
ഒരോ ദിവസവും പൊളി ലുക്കാണല്ലോ ബ്രോ
@KKAUTOMOBILESMINIATURES3 жыл бұрын
ഇക്കയുടെ ഓരോ വീഡിയോസും കണ്ട് പ്രയോജനപ്പെടുത്തുന്നവർ ആരൊക്കെയുണ്ട്.
@തള്ളിസ്റ്റ്രാമു3 жыл бұрын
440 ആകാൻ സാഹയിക്കുമോ pls❤😭
@voiceofras86213 жыл бұрын
*880* *avan* *sahayikkumo* *plzz* ❤️❤️💖💖 .....
@EvWORLDAmc3 жыл бұрын
ഞാന്‍
@തള്ളിസ്റ്റ്രാമു3 жыл бұрын
@@voiceofras8621 ok എന്നെ
@Captain.3433 жыл бұрын
@@തള്ളിസ്റ്റ്രാമു ente cheyy
@RNhappycouples3 жыл бұрын
നല്ല വീഡിയോ bro 🥰🥰🤝🤝🤝
@SARKEETGRAM3 жыл бұрын
Thank you ikka 🤗nice information ❣️❣️🤝
@motherstalk19923 жыл бұрын
ഇതൊരു സൂപ്പർ updation ആണ്...👏👌
@AmanDreamWorld3 жыл бұрын
Enne support cheyyumo 100 avan
@walkwith_raashi3 жыл бұрын
ഇത് കൊള്ളാലോ 👍👍👍
@Farzinchillies3 жыл бұрын
Hi support cheyumo thirich cheyam
@mylifestylesmile71483 жыл бұрын
ഞാൻ ഷോർട്സ് വീഡിയോ ഇടുവാൻ തുടങ്ങിയത് ഇക്കയുടെ വീഡിയോ കണ്ടിട്ട് ആണ്... അതുപോലെ തന്നെ ഇനി ഇൻസ്റ്റാഗ്രാമിലും....നന്ദി മാത്രം 🔥🔥🔥🙏🙏🙏👏👏👏👏
@mayilpeelidesigns3 жыл бұрын
200 ആകുവാൻ സഹായിക്കുമോ plz
@mdtech16623 жыл бұрын
@@mayilpeelidesigns enne cheyyamo thrichum cheyyam
@mayilpeelidesigns3 жыл бұрын
@@mdtech1662 ok chayyallo
@iamyournewplant3 ай бұрын
Enne support cheyyo
@chinu36213 жыл бұрын
ഇൻസ്റ്റാഗ്രാമിൽ അല്ലാതെ തന്നെ തകർക്കുന്നുണ്ട്. ഇനി ഇതു കൂടി ഒന്നു പരീക്ഷിച്ചേക്കാം 😂💜💜💜💞
@AnaswaraAryan Жыл бұрын
Plz supoort cheyyamo thirichum undakum
@SulfathCp10 ай бұрын
Pls support 🙏.
@ottappalamkaran3 жыл бұрын
Urappayum try cheyyum.. thanks
@3kuttiesfamily7633 жыл бұрын
എന്തായാലും വളരെ ഉപകാരം ആയിരുന്നു വീഡിയോ
@shamnasmulticreations69383 жыл бұрын
Valare useful aayittulla video ☺️👍🏻👍🏻
@voiceofras86213 жыл бұрын
*880* *avan* *sahayikkumo* *plzz* ❤️❤️💖💖 .....
@DinewithAnn3 жыл бұрын
Update: Cheythutto. Ready aayi 🙏 Adipoli aanallo. Njan aadyayittanu kelkkunnathu. Ippo thanne onnu try cheyyatte. Thank u so much for the update
@2Tonsfamilyvlog2 жыл бұрын
@2Tonsfamilyvlog
@IshasWorld-Isha3 жыл бұрын
💃💃 ഇത് പൊളിച്ചു... ഇപ്പൊതന്നെ share ചെയ്യട്ടെ🏃🏃🏃thank u ikkaa❤️
@voiceofras86213 жыл бұрын
*880* *avan* *sahayikkumo* *plzz* ❤️❤️💖💖 .......
@SHEESVIBES20213 жыл бұрын
ഒരുപാട് ഇഷ്ടം ഷമീർ ബ്രദർ. എന്താണെന്നു അറിയില്ല, ന്ഹാൻ ചെയ്യുവാൻ തിരയുന്ന അതേ കാര്യം ഷമീർ ബ്രദറിന്റെ വീഡിയോ ആയി സഹായത്തിനെത്തും. Thank you so much brother. God bless you ! 😍🙏🏻
@OurDhanyasworld3 жыл бұрын
കാത്തിരുന്ന വീഡിയോ thanks to sharing
@jeesgaming3 жыл бұрын
Very Useful🥰 I was Searching For This 💖
@michialrexiArackal3 жыл бұрын
Ente cheyumo thirchum cheyam
@akshaygameryt35082 жыл бұрын
Hai Jees gaming ARREEYYOO
@MrBBNzvlogs3 жыл бұрын
ഉപകാരപ്രദമായ ഒരു അറിവാണിത്. എല്ലാവർക്കും വ്യൂവേഴ്സ് കിട്ടാനും വീഡിയോ viral ആകാനും ഇത് ഉപകരിക്കും. കൂടെ ഇങ്ങനെ വീഡിയോ ഇടുന്നവരെ കൂടെ പ്രൊമോട്ട് ചെയ്യാൻ മറക്കരുത് 🙏
@SulfathCp10 ай бұрын
Enne kootaako
@Myperfectplate3 жыл бұрын
New information... very helpful video.. thank u😊
@malayalimediayoutube3 жыл бұрын
നൽകുന്ന വിവരങ്ങൾ വളരെ പ്രയോജന പെടുന്നുണ്ട്. Thanks
@voiceofras86213 жыл бұрын
*880* *avan* *sahayikkumo* *plzz* ❤️❤️💖💖 .....
@SulfathCp10 ай бұрын
Eñne kootaako
@Shanaanasvlog3 жыл бұрын
Update cheythittu kittunillla
@babymotherandbeauty55903 жыл бұрын
Sir ente you tube channelil njan cheyunath mother, beauty and baby care videos ane cheyunath. Same channelil thane shortsil njan ente 3 month prayamula kunjinte videos um itu.. Ith ente channeline nalathano mosamano? Channeline ethengilum reethiyil effect cheyumo?
@Aleemasworld3 жыл бұрын
കുറച്ചു സമയമായി വീഡിയോ ക്ക് വേണ്ടി വെയിറ്റ് ചെയ്യുന്നു 🤓 ✌🏻 useful ആണ് ഇക്കാ.. Thank you
@AmanDreamWorld3 жыл бұрын
Enne support cheyyumo
@GardeningwithAyana3 жыл бұрын
Video useful aairunnu ikka..
@divyas_paradise.3 жыл бұрын
ഉപകാരമായി ട്ടോ.. എനിക്ക് ഇത് അറിയില്ലായിരുന്നു. ഞാൻ എന്റെ ചാനലിന്റെ monitization procedure ഒക്കെ ചെയ്തത് താങ്കളുടെ വീഡിയോസ് കണ്ടിട്ടാണ്. ഒരുപാട് ഉപകാരം ആണ് ഈ ചാനൽ. എന്റെ ചാനലിന്റെ ഇപ്പോഴത്തെ പ്രശ്നം subscribers ദിവസംപ്രതി കുറയുന്നു എന്നുള്ളതാണ്. 400 subscribers ഒക്കെ കുറഞ്ഞു. ഇപ്പോഴും കുറഞ്ഞു കൊണ്ടിരിക്കുന്നു... പിന്നെ പലർക്കും നോട്ടിഫിക്കേഷൻ കിട്ടുന്നില്ല.ഇതിന് ഒരു പരിഹാരം പറഞ്ഞു തരുമോ?
@arsalaayshavlogs33663 жыл бұрын
നല്ല ഒരു അറിവാണ് ഇക്കാ താങ്ക്യൂ 🙏
@AmanDreamWorld3 жыл бұрын
Support cheyyumo
@Farzinchillies3 жыл бұрын
Hi support cheyumo thirichm cheyam
@SulfathCp10 ай бұрын
Enne kootaako
@mjwisetech14693 жыл бұрын
Thank you for sharing... കൊള്ളാല്ലോ കളി... വേഗം instagram update ചെയ്യട്ടെ.. 😍
@SulfathCp10 ай бұрын
Enne kootaako
@PrakrithiyudeThalam3 жыл бұрын
ഒരുപാട് ഉപകാരം ആയി ഇക്ക ❤💚💚💚
@AmanDreamWorld3 жыл бұрын
Enne support cheyyumo thirichum cheyyam
@sinumone3 ай бұрын
ഇത് എങ്ങനെ ആപ്പ് ഏത് ആണ് എടുക്കുക
@aishusvlog40073 жыл бұрын
സൂപ്പർ വീഡിയോ 🤩🤩🤩💞💞💞🙏
@GoGlimpsewithRS3 жыл бұрын
നന്ദി ഇക്ക
@meenukunjidiaries3 жыл бұрын
Onnu try cheyyam 😊😊 thankyou
@Kunjueesvlogs3 жыл бұрын
Ok good സൂപ്പർ ഐഡിയ എപ്പോഴും പുതിയ ആശയം കൊള്ളാം thanks a lote
@_fun.aada.mwone_3 жыл бұрын
Ente cheyyo njanum cheyyam
@voiceofras86213 жыл бұрын
*880* *avan* *sahayikkumo* *plzz* ❤️❤️💖💖 .....
@Kunjueesvlogs3 жыл бұрын
@@_fun.aada.mwone_ ഞാൻ ചെയ്തിട്ടുണ്ട്
@Kunjueesvlogs3 жыл бұрын
@@voiceofras8621 ok
@michialrexiArackal3 жыл бұрын
@@Kunjueesvlogs ente cheyumo thirchum cheyam
@Scoopoftaste3 жыл бұрын
ഇക്കാടെ എല്ലാ videosum വളരെ useful ആണ്.. എല്ലാ videosum ഞാൻ കാണാറുണ്ട് 👍🏻🥰
@SulfathCp10 ай бұрын
Enne kootako
@Kushalwatch3 жыл бұрын
നല്ലയൊരു ഇൻഫ്രമേഷൻ Thanks eka🙏
@voiceofras86213 жыл бұрын
*880* *avan* *sahayikkumo* *plzz* ❤️❤️💖💖 .....
@SulfathCp10 ай бұрын
Enne kootaako
@ByeByeSeeYou2 жыл бұрын
നല്ലൊരു അറിവാണ് നിങ്ങൾ പങ്കു വച്ചത്
@SyamuNair14 күн бұрын
Njan share cheythu 🙏 taqu bro
@mmworldpresents2103 жыл бұрын
ഉപകാരപ്രദമായ വീഡിയോ 👍👍
@molusfamily8303 жыл бұрын
Super ഇക്ക വളരെ ഉപകാരമുള്ള വീഡിയോ ആയിരുന്നു. എന്തായാലും njan ഇതുപോലെ ചെയ്യും. ഇക്കാ ന്റെ T-shirt👍👍👍
@Idukkikitchenvlog3 жыл бұрын
Ippol thanne cheyyattea 😍Thankyou ikka
@minimagichome3 жыл бұрын
Informative video. ഇത് അറിയില്ലായിരുന്നു. ഇപ്പോൾ തന്നെ ചെയ്തു നോകാം Thanku ikka.
@miracleopedia35783 жыл бұрын
വളരെ നല്ല വീഡിയോ.... super information... 👍👍👍
@cutnpaste81112 жыл бұрын
Thank you... നല്ല ഒരു അറിവ് തന്നതിന്...
@AamiyumAadiyumPinneNjanum3 жыл бұрын
പുതിയ അറിവാണല്ലോ thanks🤗
@aisha_basheer3 жыл бұрын
Thank u soo much bro. Ariyillayirunnu to❤
@AmanDreamWorld3 жыл бұрын
Support cheyyumo
@Farzinchillies3 жыл бұрын
Hi support cheyumo thirich cheyam
@nasin.creation26083 жыл бұрын
കൊള്ളാല്ലോ, ഇനി ഇതുടെ ട്രൈ ചെയ്യാം, അല്ലേ, താങ്ക്സ് ഫോർ sharing
@voiceofras86213 жыл бұрын
*880* *avan* *sahayikkumo* *plzz* ❤️❤️💖💖 .......
@nasin.creation26083 жыл бұрын
@@voiceofras8621 sure, വന്നോളു
@michialrexiArackal3 жыл бұрын
@@nasin.creation2608 ente cheyumo thirchum cheyam
@deepthifromkannur3 жыл бұрын
Valare upakaramulla vdo thank u🥰
@neelanvlogs97093 жыл бұрын
Njan adhiyayi kaanuva valare nalla arivu aanu.thankyou so much✌️☺️
@echusworld29513 жыл бұрын
താങ്ക്സ് ഇക്ക 👍👍👍
@Homemadecookingandcrafts3 жыл бұрын
നല്ല ഇൻഫോർമേഷൻ ഇക്ക.....🙏
@michialrexiArackal3 жыл бұрын
Ente cheyumo thirchum cheyam
@Sangeethaschannel3 жыл бұрын
Good information ikka...👍👍👍
@clickotech55503 жыл бұрын
എനിക്ക് അറിയില്ലായിരുന്നു എന്നെ പോലെ ഉള്ളവർക്കു വളരെ ഉപകാരമായി🙏
@hibas..sweet..home..miniat86633 жыл бұрын
Very informative video 👌
@bin_cya_7_14_213 жыл бұрын
Ikkaka ഒരു സംശയം... ഇങ്ങനെ ഉള്ള വീഡിയോസ് ഞാനും കണ്ടിട്ടുണ്ട് അതിൽ നിന്നും നമ്മൾ vedio കണ്ട് അത് സബ്സ്ക്രൈബ് ചെയ്യുമ്പോ already സൈൻ ഇൻ ചെയ്ത ac ആണെങ്കിലും വീണ്ടും സൈൻ ഇൻ ചെയ്യാനാണ് പറയുന്നത് അതെന്താ കാരണം🤔
@bin_cya_7_14_213 жыл бұрын
@@KZbinrsCornerMalayalam aa😊
@MINNAMINUNGU3 жыл бұрын
Bro താങ്കളുടെ വീഡിയോ വളരെ ഉപകാരപ്രതമാണ് സ്റ്റാർമേക്കറിൽ പാടുന്ന പാട്ടുകൾ ഡൌൺലോഡ് ചെയ്തു നമുക്ക് തന്നെ യൂട്യൂബിൽ പോസ്റ്റ് ചെയ്യാമോ
@noopuramnoopuram3 жыл бұрын
Thank you 🥰🥰🥰🙏🏻🙏🏻🙏🏻
@TECHNOCRATIC.3 жыл бұрын
😍 good video ❤❤❤
@subinscookingwork38843 жыл бұрын
നല്ല അപ്ഡേറ്റ്... നന്ദി ❤️🙏
@srmedia92133 жыл бұрын
ഇത് നല്ല ഉപകരിക്കുന്ന വീഡിയോ ആണ്
@SAFNAHarshad3 жыл бұрын
വളരെ നല്ല information 👍
@HAFSAMUNEERVLOGАй бұрын
പുതിയ ആളുകൾക്ക് കേറിവരാം ഒരുമിച്ച് നിന്നാൽ മലയും കീയടക്കം ❤️👍
@panchamisvlog59913 жыл бұрын
very good information : Thank you
@Captain.3433 жыл бұрын
Subcribe cheyo
@BismiShams3 жыл бұрын
Suport cheyyumo 🙏🙏
@mdtech16623 жыл бұрын
@@BismiShams enne cheyyamo thrichum cheyyam
@SumeshkichuVlogs3 жыл бұрын
നല്ലൊരു updation ❣️
@ajusvlog30763 жыл бұрын
പ്ലീസ് സപ്പോർട്ട് 🥰🥰
@SulfathCp10 ай бұрын
Enne kootaako
@RidhaJabeen3 жыл бұрын
Useful video 😍❤
@Captain.3433 жыл бұрын
Subcribe cheyo 😘😘😘
@TRaVaLiYaaN3 жыл бұрын
ഇത് വളരെ നല്ല information ആണ് ഇതുപോലെ ചെയ്യണം Thanks Ikka😊
Shameerka ഇന്നലത്തെ വിഡിയോയിൽ പറഞ്ഞില്ലേ നമ്മടെ ചാനലിന്റെ പല ഡീറ്റൈൽസും എഴുതിവെക്കണംന്ന അതെന്തൊക്കെയാണ് എന്ന് separate video ആയി ചെയ്യാമോ എങ്ങനെയാണു deatils എടക്കുന്നത് monetize ആവാത്ത ചാനലിലെത് പ്രത്യേകം
@savantenglish13 жыл бұрын
ഷമീർ ഇക്ക. Video as usual അടിപൊളി and informative ,അതു പിന്നെ പറയണ്ടല്ലോ☺☺👍, But ഇപ്പോ പറയാനുള്ളത് താങ്കളുടെ make over അതുപോലെ തന്നെ backgroud , രണ്ടും കലക്കി നല്ല മാച്ച്, keep it up.
@Shifuskitchentour3 жыл бұрын
Useful video 👍 @ shifu's kitchen tour ഞാൻ ചാനൽ തുടങ്ങിയത് 1 വർഷം കഴിഞ്ഞു 2900 മണിക്കൂർ ആയിരുന്നു ഒരു മൂന്നുമാസം ആയിട്ട് മണിക്കൂർ കുറഞ്ഞുകൊണ്ടിരിക്കുകയാണ് ഇപ്പോഴും കുറഞ്ഞു കൊണ്ടിരിക്കുന്നു ഉണ്ട് 2350 ആയി ഇതുവരെ 4000 മണിക്കൂർ തികഞ്ഞിട്ടില്ല എന്തുകൊണ്ടാണ് ഇങ്ങനെ മണിക്കൂർ കുറയുന്നു എന്ന് പറഞ്ഞു തരുമോ പ്ലീസ് ഒരു മറുപടി തരുമോ
@Malappuramthatha203 жыл бұрын
Instagramil account ella ... onnu start chaidu nokanam 👍👍👍
@Farzinchillies3 жыл бұрын
Hi support cheyumo thirichm cheyam
@Malappuramthatha203 жыл бұрын
@@Farzinchillies 👍ok
@Handiaryworld3 жыл бұрын
നല്ലൊരു അറിവ് പറഞ്ഞുതന്നതിന് Thanks 👍🏻
@shafizvlogz3693 жыл бұрын
കൊള്ളാലോ സംഭവം👌🏼👌🏼💥
@jewelbabysworld3 жыл бұрын
Thanks for your valuable information 👍
@chippyambadi4643 жыл бұрын
Thanks for the valuable information
@Consumersmedia Жыл бұрын
Piyell labൽ ചെയ്ത ശേഷം Gallary യിൽ സേവ് ആകുന്നില്ല എന്താണ് കാരണം പറയാമോ?
@ChilankaTherhythmofdance3 жыл бұрын
Ithu kollallo ippo thanne cheythekkam..
@__safnx___85833 жыл бұрын
Instayil ikka ittath kkandinu🤩🤩😍😍poliyanu
@Farzinchillies3 жыл бұрын
Hi support cheyumo
@shanuzworld533 жыл бұрын
എന്റെ ഈ ചാനലിൽ 11mnth ആയി vdo ഇട്ടിട്ട് ഉണ്ടായിരുന്ന വീഡിയോസ് എല്ലാം dlt ആയിരുന്നു.... ഫോൺ പൊട്ടിയപ്പോൾ... ഈ id തുറക്കാൻ പറ്റിയില്ല.... ഇപ്പോൾ open ആയി 😊ഇനി മുതൽ വീഡിയോസ് ഇട്ട് തുടങ്ങണം.. But എന്റെ ചാനലിൽ വല്ല prblm ഉണ്ടാവോ.... Wach hr കുറഞ്ഞു കുറഞ്ഞു പോകുവോ 🥺😲😲ഇക്കാ ഒന്ന് പറഞ്ഞ് തരാവോ
@abujannahsmedia94993 жыл бұрын
Thumbnail nirmikkan pattiya app paraju tharumoo🙏
@TheOptiblogger3 жыл бұрын
Valare upakarapradam aai update tanne aanu itu :)
@ramlabeegum71945 ай бұрын
മാഷാ അള്ളാ. വളരെ ഉപകാരം
@HOME-zi1lq3 жыл бұрын
ഗാലറിയിൽ പോയി നോക്കിയപ്പോൾ എന്റെ tumbnail വരുന്നില്ല. സെല്ലക്ട് ചെയ്ത കളർ മാത്രം വരുന്നുള്ളു അത് എന്താ ☹️plz reply
@ayushfoodcraft72033 жыл бұрын
Adipoli video... Gud information
@kiginizzzzz60543 жыл бұрын
Ikka yt സ്റ്റുഡിയോയിൽ comment open ചെയുമ്പോൾ (this comment is no longer available ) എന്ന് കാണിക്കുന്നു pls replay ikka we will wait for you
@sheenusvlogchannel7003 жыл бұрын
Hai ഇക്കാ 🤝. എനിക്കറീല്ലാരുന്നു ഈ ഒരു settings. വളരെ ഉപകാരപ്രദമായ videos വളരെ വ്യക്തമായും വേഗത്തിലും പറഞ്ഞുതരുന്ന ഇക്കാക്ക് ഒരുപാടു നന്ദി 🙏. പിന്നെ ഇപ്പൊ videos ന്റെ background super ആയിട്ടുണ്ട് ❤❤❤
@ridewithmebylijuvarghese3 жыл бұрын
ഇൻസ്റ്റാഗ്രാമിൽ അപ്ഡേറ്റ് ചെയ്തു ബട്ട് ഇതുവരെ ആ ഓപ്ഷൻ വന്നില്ല 😔