മരുമകൾ അടുക്കള പണിക്ക് //A skit video//SHAS DOT COM

  Рет қаралды 511,701

SHAS DOT COM by shahadiya sakeer

SHAS DOT COM by shahadiya sakeer

Күн бұрын

#familyskit
#homecinema
#shasdotcom
My first video 👇
• വളരെ ചിലവ് കുറഞ്ഞ രീതി...
First viral video 👇
• കല്യാണത്തിന് പോവാൻ എന്...
My favorite video 👇
• പതിവിൽ നിന്നും മാറി ഒര...
Ikkas family 👇
• പച്ചയായ ഒരു മലപ്പുറം പ...
My family 👇
• പട്ടാമ്പി വീട്ടിലെ എല്...
For collabrations,business enquiries 👇
shafu mons Insta 👇
...
Mail me at :shahadiyasakeer729@gmail. com
Instagram:
...
shas dot com

Пікірлер: 2 400
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer 3 жыл бұрын
Part 1👇 kzbin.info/www/bejne/eJekfHlso99rpKc ഇത് ഇതോടെ അവസാനിച്ചു 😅. മരുമോളെ കൊണ്ടുവരുന്ന വിശേഷം കാണിക്കാത്തത്തിൽ ഒത്തിരി പേര് പരാതി പറഞ്ഞത് കൊണ്ട് ഉണ്ടാക്കിയതാണ് രണ്ടാം ഭാഗം.🥰. നിങ്ങൾക്ക് ഇഷ്ടമാവും എന്ന് കരുതുന്നു ❤️
@suhailkt8723
@suhailkt8723 3 жыл бұрын
ഒരുപാട് ഇഷ്ടായി ഇത്ത ❤️supperrr👌👌
@rameeshashibini31
@rameeshashibini31 3 жыл бұрын
Next part cheyyitha superaykn
@kabeershayan3665
@kabeershayan3665 3 жыл бұрын
അങ്ങനെ പറയല്ലേ ഇതാ നിങ്ങളെ skit വിഡിയോ വേറെ ലെവലാ നിറുത്തല്ലേ പ്ലീസ്
@kpsulfikkeralikunchimoosa2715
@kpsulfikkeralikunchimoosa2715 3 жыл бұрын
Ma sha Allah.. Super yellarum nannaayi abhinayichu
@shifuishuvlog4276
@shifuishuvlog4276 3 жыл бұрын
Kalakki. Ammaymma nannayapo chertaaytt nathoon por😍🙏🏻
@SiluTalksSalha
@SiluTalksSalha 3 жыл бұрын
😍😍😍എല്ലാ കഥാപാത്രങ്ങളും രണ്ടാൾ ആണ് ചെയ്തതെന്ന് തോന്നുന്നില്ല 😍നല്ല നാച്ചുറൽ ആയിട്ടുണ്ട് ❣️
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer 3 жыл бұрын
Thank youuuu so much മുത്തുമണി 😘😘😘😘
@hafsathhaneefa455
@hafsathhaneefa455 3 жыл бұрын
Carct👍👍
@shahansidan9571
@shahansidan9571 3 жыл бұрын
സിലു nee മാത്ര skit വീഡിയോ ഇടാത്തത് 😄നിന്റേതും koodi കാണാൻ ആഗ്രഹമുണ്ട്
@SiluTalksSalha
@SiluTalksSalha 3 жыл бұрын
@@shahansidan9571 first skit endeth aayirunnu 😅kurachu masangalku Munp😂pinne Njan nirthi
@shahansidan9571
@shahansidan9571 3 жыл бұрын
@@SiluTalksSalha ഓഹ് അത് ഞാൻ കണ്ടോ 🤔 ഓർമല്ല മിക്ക വിഡിയോസും കാണാറുണ്ട് 👍👍👍
@NabzvisioNnabz
@NabzvisioNnabz 3 жыл бұрын
Pwolee.... മക്കളെ,,, Shaaye ഏതാപ്പോ ആ ഡയലോഗ്സ്! പുതിയ പുതിയ വാക്കുകളാണലോ 😅😅😅 ഭയങ്കര perfection 👍🏻👍🏻👍🏻
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer 3 жыл бұрын
😘😘😘😘😘
@hayafathima8912
@hayafathima8912 3 жыл бұрын
Real മലപ്പുറം ഭാഷ..... ഞമ്മക്ക് പെരുത്ത് ഇഷ്ട്ടായി 😍
@hayafathima8912
@hayafathima8912 3 жыл бұрын
@@SHASDOTCOMbyshahadiyasakeer ❤️❤️❤️
@fahizkvfahizkv9850
@fahizkvfahizkv9850 3 жыл бұрын
മരുമകളെ ക്കാളും yanikk ഇഷ്ഠായത്‌ അമ്മാ ഉമ്മയെ ആണ്.നല്ല ഗ്ലാമർ ഉണ്ട് ....Masha alllah
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer 3 жыл бұрын
ആണോ thank u🥰
@fahizkvfahizkv9850
@fahizkvfahizkv9850 3 жыл бұрын
Mm .welcome
@raseenaabdulnazar7051
@raseenaabdulnazar7051 3 жыл бұрын
കണ്ണ് നിറഞ്ഞു. കണ്ടപ്പോൾ. ഈ ആധി ഒക്കെ നമ്മുടെ ജീവിതത്തിലൂടെ കടന്നു പോയിട്ട് ഉണ്ട്.
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer 3 жыл бұрын
ആണല്ലേ 🥰🥰
@fathimasidheeq6698
@fathimasidheeq6698 3 жыл бұрын
6:35 ആ സീനിലെ സെകീർക്കന്റെ നോട്ടം... ഹോ ഒരു രക്ഷേം ഇല്ലാട്ടോ പിന്നെ ലാസ്റ്റ് ഗള്ഫിലേക് പോകുന്ന സീൻ വല്ലാണ്ട് മനസ്സിൽ തട്ടി ആ വേദന നന്നായി അനുഭവിക്കുന്നുണ്ടാവും ന്തായാലും സൂപ്പർ......
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer 3 жыл бұрын
😅😅😅മാഷാ അല്ലാഹ് thank u🥰🥰
@fathzz...4993
@fathzz...4993 3 жыл бұрын
മൂത്തമ്മ പൊളിച്ചി....😍👍 ഇതൂസെ ഇങ്ങൾക് ഡയലോഗ് പറയുമ്പോൾ ചിരി ഒന്നും വരൂല്ലെ...😀 നല്ല രസള്ള വർത്താനം ... ഇതിൻ്റെ bloopers കൂടി വേണം👏😊 എത്ര കഥാപാത്രങ്ങളാ അവതരിപ്പിച്ചെ എല്ലാം നല്ല പെർഫെക്റ്റായി...
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer 3 жыл бұрын
ചിരി ഒക്കെ വരാറുണ്ട് 😅😅😅thank u🥰
@sahadsahad3933
@sahadsahad3933 3 жыл бұрын
നമ്മുടെ മലപ്പുറം ഭാഷയിലുള്ള സംസാരം കേൾക്കുമ്പോൾ മനസ്സിന് ഭയങ്കര സന്തോഷം നാട്ടിലെത്തിയ ഒരു ഫീൽ .. skit പൊളിച്ചു സന്തോഷവും സങ്കടവും ഒരുപോലെ വന്നു
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer 3 жыл бұрын
Thank u 😍😍😍
@Salmastastentips
@Salmastastentips 3 жыл бұрын
ഏറ്റവും ഇഷ്ടായത് അമ്മായിമ്മനെ ... അടിപൊളി acting 🥰😘
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer 3 жыл бұрын
Thank u🥰🥰
@shahanamujeeb4384
@shahanamujeeb4384 3 жыл бұрын
എനിക്ക് ഉപ്പാനെ നല്ല ഇഷ്ടായി
@shyla9031
@shyla9031 3 жыл бұрын
ഇത് എത്ര നല്ല രീതിയിൽ അവസാനിച്ചു,മരുമകൾ തെറ്റിപ്പോയാലും മകനോട്‌ അവളെ പറ്റി കുറ്റം പറഞ്ഞു നടക്കുന്ന അമ്മമാരാണ് കൂടുതൽ, എന്തായാലും പൊളിച്ചു 👍
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer 3 жыл бұрын
🥰🥰thank u🥰🥰
@hairaazeez8571
@hairaazeez8571 3 жыл бұрын
സൂപ്പർ 👌ഇത്ത ഇന്നാണ് ഇത് കാണാൻ ഒഴിവ് കിട്ടിയത്. അമ്മായിമ്മ മാർ നേരെ ആയാലും ഓലെ മനസ്സിൽ വീണ്ടും കനൽ കോരിയിടാൻ വേറെ ആളുകളുണ്ടാകും. അങ്ങനെതന്നെ എല്ലാവീട്ടിലും പ്രശ്നങ്ങൾ ഉണ്ടാകുന്നത്. എന്തായാലും ഉമ്മയും മരുമോളും ഒന്നിച്ചപ്പോ നല്ല സന്തോഷം. ഗൾഫിൽ പോകുന്ന സീൻ കണ്ടപ്പോ കണ്ണ് നിറഞ്ഞു. എന്റെ huss നാട്ടിലാണ് എന്നാലും ആരെങ്കിലും പോകുന്നത് കണ്ട മനസ്സിന് ഒരു എടങ്ങാറാണ്. ഇത് ഒരു skit ആയിട്ടല്ല ഫീൽ ചെയ്തത്. ശരിക്കും നടന്നപോലെ.2 പേരാണ് ഇതിൽ ഒള്ളു എന്ന് തോന്നുന്നേ ഇല്ല. എല്ലാവരും വേറെ ആളുകളായി തോന്നി. ഇനിയും ഇതുപോലത്തെ സ്കിറ്റുമായി വേഗം വരണം.All the best. ♥️
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer 3 жыл бұрын
M അതെ മാഷാ അല്ലാഹ് ഒരുപാട് സന്തോഷം ഇൻശാ അല്ലാഹ് 🥰🥰
@ZainzKitchenByshafna
@ZainzKitchenByshafna 3 жыл бұрын
2 episodum കണ്ടു നന്നായിട്ടുണ്ട് 👌Characters perfect aanu 😍
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer 3 жыл бұрын
Hiiii dear... Thanks 🥰🥰🥰
@ZainzKitchenByshafna
@ZainzKitchenByshafna 3 жыл бұрын
@@SHASDOTCOMbyshahadiyasakeer 🥰
@shanushani3841
@shanushani3841 3 жыл бұрын
ഇത്തയുടെസംസാരം കേട്ട് എന്റെ ചെറിയ മോൻ ഭയങ്കര ചിരി 😂😂😂 എന്തായാലും പൊളിച്ചു👍👍👍👍
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer 3 жыл бұрын
ആണോ 😅😅😅thank u🥰
@Foodiestarmalayalam1
@Foodiestarmalayalam1 3 жыл бұрын
😂😂
@dailyduadhikr9991
@dailyduadhikr9991 3 жыл бұрын
kzbin.info/www/bejne/p6bMkICQm6-UiLs
@misnaminuzz3276
@misnaminuzz3276 3 жыл бұрын
Masha allah ❤അഭിനയം പൊളിച്ചു ഇത്താ...😍ഇനിയും ഇതു പോലെ ഉള്ളെ വീഡിയോ വേണം...🤗
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer 3 жыл бұрын
Thank u ഇൻശാ അല്ലാഹ് 🥰
@ayishaaynazvlogs1804
@ayishaaynazvlogs1804 3 жыл бұрын
Allah 🤲🤲🤲🤲 ദീന്‍ne kakkana Allah
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer 3 жыл бұрын
ആമീൻ 🥰
@sameerksameer4179
@sameerksameer4179 3 жыл бұрын
അഭിനയത്തിന്റ ഒരുപാട് വേർഷൻ കണ്ടിട്ടുണ്ട് ഇതു വേറെ ലെവലിൽ എത്തിച്ചു.... 👍...1:40 ഈ പൂതി വല്ലാത്ത ജാതി പൂത്തിരി ആയി 🤣😜😂..... എനിക്കും പൂതിയാവുന്നുണ്ട്....😜😜 6:05 എല്ലാ കുടുംബത്തിലും ഇതുപോലെ അന്തവും അന്തസും ഉള്ള മൂത്തമ്മ മാര് ഉണ്ടായാൽ മതിയായിരുന്നു.... ഒരുപാട് പ്രോബ്ലം അവിടെ അവസാനിക്കും... 6:35 ആനോട്ടം കള്ള നോട്ടം ലാ ലാ ലാ ലാ ലാ 😜😂🤣 9:12 മോനെ മനസ്സിൽ ലഡ്ഡു പൊട്ടി 😜😜🤗... എല്ലാ കുടുബത്തിലും ഉണ്ടാവും നസീമാ ന്റെ പോലെയുള്ള കുരുപ്പ്.... തെരണ്ടി വാല് അച്ചാറിൽ മുക്കി തല്ലണം.. 🤣... എന്തായാലും കാര്യങ്ങളുടെ കിടപ്പ് നല്ല രീതിയിൽ ആയതു കൊണ്ട് അൽഹംദുലില്ലാഹ്.... സന്തോഷം.... എല്ലാവർക്കും ആയുർ ആരോഗ്യ സൗക്യം ഉണ്ടാവട്ടെ..... ഇതിന്റെ 3ആം ഭാഗം ഉടൻ പ്രതീക്ഷിക്കുന്നു..... പാവം ബൂ ബൂ..... കട്ട വെയ്റ്റിങ് ആണല്ലോ..... 💞👍
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer 3 жыл бұрын
ഇക്ക് വയ്യ 🤣🤣🤣വല്ലാത്തൊരു cmnt 😅😅😅എന്തായാലും സന്തോഷം 🥰
@sameerksameer4179
@sameerksameer4179 3 жыл бұрын
@@SHASDOTCOMbyshahadiyasakeer ഇനി ഇപ്പൊ ആ കറുത്ത ഡ്രെസ്സും 🤔🤔🤔 😜
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer 3 жыл бұрын
@@sameerksameer4179 🤣🤣
@Livevlog1539
@Livevlog1539 3 жыл бұрын
എല്ലാ അമ്മായിഅമ്മമാരും ഇത് കാണണം നല്ല അടിപൊളി video
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer 3 жыл бұрын
Thank u🥰
@ajurosevlogs5202
@ajurosevlogs5202 3 жыл бұрын
Adipoli
@JasminjaZzzz
@JasminjaZzzz 3 жыл бұрын
ഓരോ കഥാപാത്രത്തെയും നിങ്ങൾ രണ്ടാളും വളരെ മികച്ചതായി അവതരിപ്പിച്ചു!!!!.. Sprb shayeyyy&aliyaaa😘😘😘😘
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer 3 жыл бұрын
Owww 😘😘😘സന്തോഷം 😘
@mashidhasathar269
@mashidhasathar269 3 жыл бұрын
അമ്മായി അമ്മയായുള്ള അഭിനയത്തിൽ ഇത്താക്ക് നല്ലൊരു ഭാവി കാണുന്നുണ്ട്😍😃
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer 3 жыл бұрын
😅😅😅thank u🥰
@പ്രശ്നപരിഹാരം
@പ്രശ്നപരിഹാരം 3 жыл бұрын
കണ്ണേറും സിഹ്റും പിശാചിന്റെ ഉപദ്രവത്താലും ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് ബഹുമാനപ്പെട്ട തങ്ങൾ പരിഹാരം നിർദേശിക്കുന്നു. വിളിക്കാം. ഒൻപത്.. പൂജ്യം.. മൂന്ന്.. ഏഴ്.. എട്ട്.. എട്ട്.. അഞ്ച്.. രണ്ട്.. ഒന്ന്.. പൂജ്യം.
@rejulasnest9521
@rejulasnest9521 3 жыл бұрын
ഉമ്മയും മൂത്തമ്മയും മകളും മരുമകളും പൊളിച്ചു 👌👍😍😍
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer 3 жыл бұрын
Thank u🥰
@kukkuandmombynasiyanijaz
@kukkuandmombynasiyanijaz 3 жыл бұрын
ഔ... ന്റെ മളെ 😍😍😍വല്ലാത്ത ജാതി എന്താ ങ്ങളെ അഭിനയം 😍😍😍ഓരോ ഡയലോഗ് ഉം ഞമ്മളെ നാട്ടിൻപുറത്തു പറയണ അതെ ശൈലി തന്നെ. അത് കേൾക്കാൻ എന്താ രസം. ഇതിന്റെ ബാക്കി അങ്ങനെ പോയാൽ നല്ല രസം ആകും. ഒരു പാർട്ട്‌ കൂടി ചെയ്യുമോ 😍
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer 3 жыл бұрын
Owww thank u,,,, 😅😅😍😍😍😍
@dilshasworld6453
@dilshasworld6453 3 жыл бұрын
സൂപ്പർ ഇനിയും ഇത് പോലെത്തെ skit കൾ പ്രതീക്ഷിക്കുന്നു 👍👍
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer 3 жыл бұрын
Thank u ഇൻശാ അല്ലാഹ് 🥰
@dilshasworld6453
@dilshasworld6453 3 жыл бұрын
@@SHASDOTCOMbyshahadiyasakeer thx🥰
@kabeershayan3665
@kabeershayan3665 3 жыл бұрын
ശരിക്കും ഒരു കുടുംബ ജീവിതമ്പൊലെ ഫീൽ ചെയ്തു മാഷാ അള്ളാ പൊളിച്ചടക്കി ട്ടോ സകീർക്ക പൊളിയാ ട്ടോ
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer 3 жыл бұрын
മാഷാ അല്ലാഹ് thank u🥰🥰
@AneesKitchenArabic
@AneesKitchenArabic 3 жыл бұрын
ഇത് വളരെ നന്നായിട്ടുണ്ട് കണ്ടപ്പോൾ മുഴുവൻ ആയിട്ടും കണ്ടു പോയി കാണാതിരിക്കാൻ തോന്നിയില്ല 👌👍
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer 3 жыл бұрын
മാഷാ അല്ലാഹ് ഒരുപാട് സന്തോഷം 🥰🥰
@mehrinrinu6190
@mehrinrinu6190 3 жыл бұрын
Nhanum എന്റെ മോളും കണ്ട് chirichu. മൂത്തമ്മ വന്ന് karayagelokke സന്തോഷത്തിലാക്കിയല്ലോ. എന്തായാലും രണ്ടാളും sooper 🤣🤣😅😅
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer 3 жыл бұрын
ആണോ 😅😅😅thank u🥰🥰
@zahanmuhammed6233
@zahanmuhammed6233 3 жыл бұрын
ഇവടൊക്കെ മറ്റുള്ളോർ വന്ന പ്രശ്നം കൂട്ടുകയ ചെയ്യാ. ഇത് സൂപ്പർ 😍😍😍
@sidhansidhu8129
@sidhansidhu8129 3 жыл бұрын
8:18 എഡിറ്റിംഗ് അടിപൊളി.. ഞാൻ ആദ്യം ഒന്ന് ഞെട്ടി.. മാഷാ അല്ലാഹ് സൂപ്പർ
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer 3 жыл бұрын
Thank u🥰🥰
@sidhansidhu8129
@sidhansidhu8129 3 жыл бұрын
@@SHASDOTCOMbyshahadiyasakeer 😊
@hayafathima8912
@hayafathima8912 3 жыл бұрын
അടുത്ത ഭാഗം വേണം Plzzz....... ശരിക്കും real aayi തോനുന്നു..... ❤️❤️❤️❤️
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer 3 жыл бұрын
👍🏻😍😍😍😍thank u🥰🥰
@najanaji8425
@najanaji8425 3 жыл бұрын
👍🏻👍🏻👍🏻
@jtthasnisfr9469
@jtthasnisfr9469 3 жыл бұрын
മാഷാ അല്ലാഹ് 😍ഇതിൽ പലതും നമ്മളിൽ പലരും അനുഭവിച്ചതാണ് 😂സൂപ്പർ 🥳🥳
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer 3 жыл бұрын
Thank u 👍🏻👍🏻🥰🥰🥰
@adipolikitchen
@adipolikitchen 3 жыл бұрын
അമ്മായിയമ്മയെ കാണാൻ നല്ല സുന്ദരി ആയിട്ടുണ്ട് എല്ലാ കഥാപാത്രങ്ങളും നല്ലതാണ്.. രണ്ടു പേരുടെ അഭിനയവും ഒരു രക്ഷയുമില്ല 👍👍
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer 3 жыл бұрын
Thank u🥰🥰🥰
@hairascreation8488
@hairascreation8488 3 жыл бұрын
Ammayiumma പൊളിച്ചു, കുറെ ചിരിച്ചു ഡയലോഗ് കേട്ടിട്ട്, ഇനിയും സ്കിറ്റ് വീഡിയോ cheyyondu🤩🤩
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer 3 жыл бұрын
Thank u ഇൻശാ അല്ലാഹ് 🥰
@Firoz07856
@Firoz07856 3 жыл бұрын
Mashaallah 🥰നല്ലൊരു skit. ഇനിയും നല്ല നല്ല കഥപാത്രങ്ങളായി വീണ്ടും വരണേ itha 🥰🥰🥰😘😘😘❤❤❤
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer 3 жыл бұрын
Thank u ഇൻശാ അല്ലാഹ് 🥰
@jazasworld4801
@jazasworld4801 3 жыл бұрын
Ithaaa skit bloopers venam 😍😂😅😅
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer 3 жыл бұрын
ഇൻശാ അല്ലാഹ് 🥰
@raheesha_janeeb
@raheesha_janeeb 3 жыл бұрын
എല്ലാം കണ്ടു. Superb ഇത്താ 😍😍😍
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer 3 жыл бұрын
ആഹാ.. ആരാപ്പത് 😘😘😘
@Rinsiyajasheer
@Rinsiyajasheer 3 жыл бұрын
U are just amazing… nalla rasamundernnu kandirikan..randalum thakarthabhinayichu….evideyokeyo nammude jeevidathile chila divasangal nizhalichu kanan pattunnundernnu… keep going:::
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer 3 жыл бұрын
Thank u🥰🥰🥰
@Dianskannurkitchen18
@Dianskannurkitchen18 3 жыл бұрын
പൊളിച്ചു ഇത്താ... നല്ല രസണ്ട് കാണാൻ 😘😘 ഇനിയും ഇതുപോലുള്ളത് ആയിട്ട് വായോ.. ❤🥰
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer 3 жыл бұрын
Oooh.... Thank youuuuu മുത്ത് മണി 😘😘😘😘
@Dianskannurkitchen18
@Dianskannurkitchen18 3 жыл бұрын
@@SHASDOTCOMbyshahadiyasakeer 😘
@dailyduadhikr9991
@dailyduadhikr9991 3 жыл бұрын
kzbin.info/www/bejne/p6bMkICQm6-UiLs
@minimagichome
@minimagichome 3 жыл бұрын
ഒന്നും പറയാനില്ല. എല്ലാ കഥാപാത്രങ്ങളും ഒന്നിന് ഒന്ന് മെച്ചം എല്ലാം നല്ല രീതിയിൽ അവതരിപ്പിച്ചു. ഇതിലെ ഒരു കഥാപാത്രം ഞങ്ങളുടെ നാട്ടിൽ ഉണ്ട് 😊.
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer 3 жыл бұрын
Thank u ആണല്ലേ 🥰🥰
@Jseel_
@Jseel_ 3 жыл бұрын
അതേ
@rashinoushu4334
@rashinoushu4334 3 жыл бұрын
Suprb 👍🏻👌🏻👌🏻 രണ്ടാളും പൊളിച്ചുട്ടോ ഞാൻ ആദ്യായിട്ട ഈ സ്കിറ്റ് കാണുന്നത്. എല്ലാ characterum ഒന്നിനൊന്നു മെച്ചം. ഇടക്ക് ഇത്താടെ സംസാരം കേട്ടു വല്ലാതെ ചിരിച്ചു പോയി 😄🤭
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer 3 жыл бұрын
Thank u 😅😅😅
@mehndisbyrajna631
@mehndisbyrajna631 3 жыл бұрын
4:23 എവിടേലും പോയി തിരിച്ചു വീട്ടിൽ വരുമ്പോൾ എനിക്കും ണ്ടാവാറുണ്ട് ഈ same കാളൽ 😅 അപ്പൊ nte hus ന്റെ മറുപടി same ഞാനില്ലേ അന്റൊപ്പം 😅
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer 3 жыл бұрын
M... മിക്കവര്ക്കും ഉണ്ട് ത്രേ ഈ കാളൽ 😅👍
@Sammlp
@Sammlp 3 жыл бұрын
അഡ്ജസ്റ്മെന്റ് ജീവിതം അല്ല ആർക്കും വേണ്ടത്... അത് ഒരുകണക്കിന് ദുനിയാവിലെ നരകമാണ് പരസ്പരം മനസ്സിലാക്കിയിട്ടുള്ള ജീവിതം ആണ് വേണ്ടത്...അതാണ്‌ എല്ലാവരും ശ്രദ്ധിക്കേണ്ടതും മനസ്സിലാക്കേണ്ടതും.... ഞാൻ അനുഭവിച്ച ബുദ്ധിമുട്ട് എന്റെ മരുമകൾ അനുഭവിക്കരുതെന്ന തീരുമാനം എടുത്താൽ തന്നെ പര മ്പരയായി പോകുന്ന പോരുകൾക്ക് ഒരന്ത്യം ഉണ്ടാകും...
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer 3 жыл бұрын
👍🏻👍🏻👍🏻👍🏻😍😍😍😍
@abithaashik3502
@abithaashik3502 3 жыл бұрын
Skit ushaaraayikkunu itha. Ammaayiamma roll spr aayirunnu. Moothummaante aa nalla character ath aan enikk kooduthal ishtaayath. Ellaam onnin onn mecham. Sakkeerkkayum oruraksheamillaatto....ikkaanodum pratheakam abinandhanam parayanam. Ith kandittealum aarkkealum vallamanam maattavum sambavichaal athinte credit koode ingalkkaan. Padachon anugrahikkatte🤲 eppolum happy aayi jeevikkaan. Aameen ya rabbal aalameen🤲
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer 3 жыл бұрын
ആമീൻ 🥰🥰m.. ഇക്കനോട് പറഞ്ഞു 🥰
@abithaashik3502
@abithaashik3502 3 жыл бұрын
@@SHASDOTCOMbyshahadiyasakeer 😍😘
@zidmuhammadzidan63
@zidmuhammadzidan63 3 жыл бұрын
ശയിതാ അളിയാ പൊളിച്ചു...എന്തു രസാ ഇങ്ങടെ അഭിനയം കാണാൻ എഴുത്തിൽ ഒതുങ്ങുന്നതല്ല ഒന്നും... പിന്നെ ഇതു കണ്ട് ഒരുപാട് കുടുംബങ്ങളിൽ ചെറിയ മാറ്റം പ്രതീക്ഷിക്കാം.. മാഷാ അല്ലാഹ്... സൂപ്പർ സൂപ്പർ സൂപ്പർ 💕💕💕 lv u so much ❣️
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer 3 жыл бұрын
ഒത്തിരി സന്തോഷം ട്ടോ 🥰🥰🥰
@nusirinfarhath8289
@nusirinfarhath8289 3 жыл бұрын
മാഷാഅല്ലാഹ്‌...രണ്ടാളും തകർത്തല്ലോ 😍😍😍
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer 3 жыл бұрын
Thank u🥰🥰
@TasteToursbyShabnaHasker
@TasteToursbyShabnaHasker 3 жыл бұрын
👏🏻👏🏻👏🏻Adipoli 😍😍😍😍😍
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer 3 жыл бұрын
Thank u🥰
@Farrhh
@Farrhh 3 жыл бұрын
Hy .shabnaa
@dailyduadhikr9991
@dailyduadhikr9991 3 жыл бұрын
kzbin.info/www/bejne/p6bMkICQm6-UiLs
@adamsfoodcourt
@adamsfoodcourt 3 жыл бұрын
2nd part cheysadil valare sandosham Pwolichu ttooo 😍😍😍
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer 3 жыл бұрын
Thank u🥰🥰
@4sCHOICE
@4sCHOICE 3 жыл бұрын
എന്തായാലും വീഡിയോ പൊളിച്ചു ഒന്നും പറയാനില്ല പൊളിച്ച് അടുക്കി..പിന്നെ അഭിനയത്തെ കുറിച്ച് പറയാൻ വാക്കുകളില്ല....super ..super...super..👏👏👏👏👏👏👏😍😍😍😍😍😍
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer 3 жыл бұрын
Thank u🥰
@asmac3483
@asmac3483 3 жыл бұрын
ശെരിക്കും ഫീൽ ചെയ്തു 👍🏻 ഇതിന്റെ അടുത്ത ഭാഗം വേണേ ഇത്താ 😊😊
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer 3 жыл бұрын
Thank u അള്ളോ 🙄
@asmac3483
@asmac3483 3 жыл бұрын
@@SHASDOTCOMbyshahadiyasakeer 😄😄
@Tech4Niyas
@Tech4Niyas 3 жыл бұрын
നോട്ടിഫിക്കേഷൻ കണ്ട് ഓടിയെത്തിയ സ്ഥിരം പ്രേക്ഷകർ ഉണ്ടോ 😘😘💞
@fadiysvibes5427
@fadiysvibes5427 3 жыл бұрын
Und
@Livevlog1539
@Livevlog1539 3 жыл бұрын
ഞാൻ ഉണ്ട്
@soudayousaf42
@soudayousaf42 3 жыл бұрын
Und
@Farsaamhrin
@Farsaamhrin 3 жыл бұрын
ആരോട് ഇവിടെ ചോദിക്കുന്ന ഒരു ചോദ്യം നോട്ടിഫിക്കേഷൻ ഉണ്ടോ ഇവർക്ക് വട്ടുണ്ടോ കുതിരവട്ടത്ത് ഉണ്ടാക്കുന്നത് ഇത് കാണുന്നത് എന്ന് പറഞ്ഞത്
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer 3 жыл бұрын
😍😍😍
@mehnaspv5133
@mehnaspv5133 3 жыл бұрын
മൂത്തമ്മ പ്രഷർന്റെ gulika❤️അപ്പോൾ ഞാൻ കുറെ ചിരിച്ചു
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer 3 жыл бұрын
😅😅😅
@v3queen710
@v3queen710 3 жыл бұрын
Ella ammayimmamarkkum oru paadamaavatte pinne naathoon por athum poyittillalle cherthayitnd elladathum 🤪😘ellarkkum thiricharivndavatte
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer 3 жыл бұрын
😍😍👍🏻👍🏻👍🏻👍🏻
@Muhammedshaheen_18
@Muhammedshaheen_18 3 жыл бұрын
കുടുംബത്തിൽ സന്തോഷവും സമാധാനവും തന്നെയാണ് വലുത്
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer 3 жыл бұрын
😍😍😍
@Murshi-b8j
@Murshi-b8j 3 жыл бұрын
അഭിനയ സിംഹമേ..... പോളി 🔥🤩
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer 3 жыл бұрын
😘😘😘😘😘😘
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer 3 жыл бұрын
Thank u🥰🥰
@ashrafkp5635
@ashrafkp5635 3 жыл бұрын
K👍🏽👍🏽👍🏽🤝🤝✋👌
@inshaasworld1655
@inshaasworld1655 3 жыл бұрын
മാഷാഅല്ലാഹ്‌ 🤲🤲അടിപൊളി ആയിരുന്നു 👌👌👌👌😍😍😍
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer 3 жыл бұрын
Thank u🥰🥰
@_najiya_fn7442
@_najiya_fn7442 3 жыл бұрын
ഇനിയും ഇത് പോലെത്തെ സ്കിറ്റ് ചെയ്യണം. അടിപൊളി ആയിട്ടുണ്ട്
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer 3 жыл бұрын
Thank u ഇൻശാ അല്ലാഹ് 🥰🥰
@shafeequekunnummel338
@shafeequekunnummel338 3 жыл бұрын
ഏതായാലും മൂത്തമ്മ വന്നത് നന്നായി മരുമോൾക് സന്തോഷം ആയി ഇനി നല്ലൊരു ജീവിതം തുടങ്ങട്ടെ
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer 3 жыл бұрын
ആമീൻ 🥰
@rashisworld0845
@rashisworld0845 3 жыл бұрын
സത്യം skit ഒത്തിരി ഇഷ്ട്ടായി അടിപൊളി ആയിട്ട് ചൈതു 👍👍💕💕💕💕💕💕💕
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer 3 жыл бұрын
Thank u🥰
@ramlathsalam9559
@ramlathsalam9559 3 жыл бұрын
വിഡിയോ സൂപ്പറ് ഇക്കയും ഇത്തയും അങ്ങ് പൊളിച്ചടക്കി ❤❤❤
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer 3 жыл бұрын
Thank u🥰
@sajithamoideen4629
@sajithamoideen4629 3 жыл бұрын
ഒരുപാടിഷ്ടമായി ഞങ്ങളൊക്കെ ഇപ്പോഴും അനുഭവിച്ചു കൊണ്ടിരിക്കുകയാണ് ഇങ്ങനെ 👌👌👌👍👍
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer 3 жыл бұрын
സന്തോഷം ആണോ ഇൻശാ അല്ലാഹ് എല്ലാം ശരിയാവും 🥰🥰
@newberrycuisine
@newberrycuisine 3 жыл бұрын
Masha Allah Shaditha🌹🌹🌹super story and excellent acting👌🏻👌🏻 This type of messages we should have given to the society today 👍🏻👍🏻
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer 3 жыл бұрын
Thank u so much 😘😘😘
@newberrycuisine
@newberrycuisine 3 жыл бұрын
@@SHASDOTCOMbyshahadiyasakeer 🥰
@malappuramruchikal6963
@malappuramruchikal6963 3 жыл бұрын
ഇത്താത്ത നിങ്ങൾ അമ്മായിഉമ്മ ആയാലും മരുമോളായാലും സുന്ദരി തന്നെ👍സക്കീർക്കയും അത് പോലെ തന്നെ 🙂👍 ഏതായാലും അഭിനയം super👍😘🙂
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer 3 жыл бұрын
Owww 😍😍😍സന്തോഷം
@TraditionHack
@TraditionHack 3 жыл бұрын
അമ്മായിമ്മ മൂത്തമ്മ മരുമോൾ നാത്തൂൻ..... എല്ലാരും ഒന്നിനൊന്നു മെച്ചം... കുശുമ്പും കുന്നായ്‌മിം കേട്ട് കൊറേ ചിരിച്ചു..... 😍😍😍👍👍👍
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer 3 жыл бұрын
Thank u🥰🥰🥰
@Sameenamoli
@Sameenamoli 3 жыл бұрын
ശരിക്കും ഒരു കുടുംബ ജീവിതം പോലെ തന്നെ നന്നായി ഇഷ്ടപ്പെട്ടു👍👍
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer 3 жыл бұрын
Thank u🥰🥰
@AsRs495
@AsRs495 3 жыл бұрын
വല്ലാത്ത ജാതി അഭിനയം 😍😍✌🏻️ അമ്മായിമ്മ look അടിപൊളി 🤩🤩😄
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer 3 жыл бұрын
Thank u🥰🥰
@hafsuscraft3836
@hafsuscraft3836 3 жыл бұрын
ഒന്നും പറയാനില്ല പൊളിച്ചു 👍👍 അഭിനയം അടിപൊളി
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer 3 жыл бұрын
Thank u🥰🥰
@Coverblocks_Expert
@Coverblocks_Expert 3 жыл бұрын
Mashaallah. Adipoli. ഇനിയും പ്രദീക്ഷിക്കുന്നു ഇത് പോലത്തെ വീഡിയോ. ഒരുപാട് പാടങ്ങൾ ഉണ്ട് ഇത്താ ഇതിൽ
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer 3 жыл бұрын
Thank u ഇൻശാ അല്ലാഹ് 🥰
@fathimajunuv7759
@fathimajunuv7759 3 жыл бұрын
Mashaallah 🥰🥰👌👌👍👍oro caracterum onninonn mecham
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer 3 жыл бұрын
Thank u🥰🥰
@fathimajunuv7759
@fathimajunuv7759 3 жыл бұрын
🥰😘
@hameedk7813
@hameedk7813 3 жыл бұрын
എന്റെ ഹബീബത്തി അഭിനയം പൊളിച്ചു ലാസ്റ്റ് ഞാൻ പോട്ടെ ഉമ്മ എന്ന് ചോദിച്ചപ്പോൾ എന്ടെ കണ്ണ് നിറഞ്ഞു പ്രവാസി 😭 സൂപ്പർ അഭിനയം മാഷാഅല്ലാഹ്‌ ഞാൻ മൈമൂന 😘😘😍🌹
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer 3 жыл бұрын
മാഷാ അല്ലാഹ് thank u🥰🥰
@hajishavhajisha6072
@hajishavhajisha6072 3 жыл бұрын
ഒന്നും പറയാനില്ല എന്തോരു അഭിനയം. എല്ലാർക്കും പഠിക്കാനുള്ള കഥയും 👍👍
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer 3 жыл бұрын
Thank u🥰🥰
@rishuworld8469
@rishuworld8469 3 жыл бұрын
അടിപൊളി 👍എല്ലാരും നന്നായി അഭിനച്ചു
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer 3 жыл бұрын
Thank u🥰
@samadsalmasamadsalma6673
@samadsalmasamadsalma6673 3 жыл бұрын
സൂപ്പർ സൂപ്പർ💖💖💖💖💖🌹👍👍👍
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer 3 жыл бұрын
Thank u😍
@jasminsbakes
@jasminsbakes 3 жыл бұрын
എന്താ പറയാഇതുസേ, അത്രയും ഉഷാറായിട്ടുണ്ട് ❤❤❤
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer 3 жыл бұрын
മാഷാ അല്ലാഹ് thank u🥰
@VavachisLifestyle
@VavachisLifestyle 3 жыл бұрын
Shadhithaa, Skit Adipwolii aayittoo🥰Othirrii Eshattaaayii❤
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer 3 жыл бұрын
Thank u🥰
@ramlaramla2349
@ramlaramla2349 3 жыл бұрын
ഒരു വയസത്തി തന്നെ അപ്പോൾ ഡ്രസ്സ്‌ മേൽ ആണ് അല്ലേ നമ്മൾ വയസ്സ് കുറയുന്നതും കൂടുന്നതും
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer 3 жыл бұрын
അല്ല പിന്നേ 😅👍
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer 3 жыл бұрын
😅😅😅😅
@arshannk6192
@arshannk6192 3 жыл бұрын
M
@Shabanasherin321
@Shabanasherin321 3 жыл бұрын
Sathyado
@jasnank5573
@jasnank5573 3 жыл бұрын
സൂപ്പർ 👍👍👍, ഇനിയും ഇതുപോലെയുള്ള സ്കിറ്റുകൾ പ്രതീക്ഷിക്കുന്നു.
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer 3 жыл бұрын
Thank u ഇൻശാ അല്ലാഹ് 🥰
@nunuscreations9078
@nunuscreations9078 3 жыл бұрын
Nannayitund..ithaaayum sakeerkaayum polichuuu🤣🤣
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer 3 жыл бұрын
Thank u🥰🥰
@me-kw4zg
@me-kw4zg 3 жыл бұрын
നിങ്ങളെയൊക്കെ കാണുമ്പോൾ വളരെ അഭിമാനം ഉണ്ട് സഹോദരീ.. നവോത്ഥാനം പറഞ്ഞ് നടന്നു അവസാനം കല്യാണത്തിന് ഫ്ലക്സ് അടിക്കാൻ രണ്ടു പേരുടെയും ഫോട്ടോ ചോദിച്ചപ്പോ അവൻ പറഞ്ഞു പെണ്ണിന്റെ ഫോട്ടോ തരാൻ പറ്റില്ല.. എന്ന് നിങ്ങള് ഒരു മാതൃക ആണ്..സ്ത്രീ പഴച്ചാക്ക്‌ അല്ല എന്ന് നാട് അറിയട്ടെ
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer 3 жыл бұрын
🥰🥰🥰ഓരോരുത്തർക്കും ഓരോ ചിന്താകതികൾ 🥰Thank you so much
@shajuthangal1247
@shajuthangal1247 3 жыл бұрын
സ്കിറ്റ് വിഡിയോ ക്‌ സമ്മാനം ഉണ്ടങ്കിൽ അത് നിങ്ങൾക് തന്നെ ആയിരിക്കും ഒരു രക്ഷയുമില്ല
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer 3 жыл бұрын
മാഷാ അല്ലാഹ് 🥰🥰
@aswathysunil1249
@aswathysunil1249 3 жыл бұрын
Muthumma എനിക്ക് ഒത്തിരി ഇഷ്ട്ടം aayi🥰
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer 3 жыл бұрын
സന്തോഷം 🥰
@shahmasavad9932
@shahmasavad9932 3 жыл бұрын
Wow.. Adipoli🥰 നന്നായിട്ട് അഭിനയിച്ചു 🤩 സൂപ്പർ 🤩🤩
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer 3 жыл бұрын
Thank u🥰
@Foodiestarmalayalam1
@Foodiestarmalayalam1 3 жыл бұрын
Athe
@hajarahaju2742
@hajarahaju2742 3 жыл бұрын
Itha bakki veanam toooo...plsssss....polichu itha polichuuuuu😍😍😍😍
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer 3 жыл бұрын
Thank u അള്ളോ 🙄
@fasminasherin736
@fasminasherin736 3 жыл бұрын
Itha egale Ella videosum kanarund .adhyamatittanu comment edunnath .video kandappol comment edathirukkan thonnilla.onnum parayanilla super skit😍😍Eniyum ethupolethe videos pratheshikkunnu .
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer 3 жыл бұрын
ആഹാ മാഷാ അല്ലാഹ് thank u ഇനിയും കമന്റ് ഇടണം ട്ടോ 🥰🥰
@najmathsidhiq2939
@najmathsidhiq2939 3 жыл бұрын
ഒന്നും പറയാനില്ല... സൂപ്പർ.. 💕💕💕
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer 3 жыл бұрын
Thank u 😘😘😘😘😘
@shafin2175
@shafin2175 3 жыл бұрын
രണ്ടു പേരും പൊളിച്ചുട്ടോ സൂപ്പർ🥰🥰🥰🥰
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer 3 жыл бұрын
Thank u🥰🥰
@naziyanoor2094
@naziyanoor2094 3 жыл бұрын
അടിപൊളി 👍🏻 Aa ful സ്ലീവ് മാക്സി ഒക്കെ എവിടുന്ന് കിട്ടി ഉമ്മാന്ടെതാണോ 😄
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer 3 жыл бұрын
വാങ്ങിച്ചതാണ് 🥰🥰
@suneeraak5689
@suneeraak5689 3 жыл бұрын
Aa padam avidey aann manoharam
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer 3 жыл бұрын
തൃശൂർ ഭാഗത്ത് ആണുട്ടോ 🥰
@suneeraak5689
@suneeraak5689 3 жыл бұрын
@@SHASDOTCOMbyshahadiyasakeer ok
@jazasworld4801
@jazasworld4801 3 жыл бұрын
Ithaaaa skit polichu tto part 3 kk waiting Ann 😍😍😘😘
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer 3 жыл бұрын
Thank u അള്ളോ 🙄
@suneerasune9279
@suneerasune9279 3 жыл бұрын
ഇത്തൂ-- ഇങ്ങളെ ഓരോ കഥാപാത്രങ്ങളും വേറെ വേറെ. എന്ത് രസാ കാണാൻ . റംല മൂത്തമ്മാനോട് അന്വേഷണo പറയണേ ...🥰🥰
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer 3 жыл бұрын
Thank u ഇൻശാ അല്ലാഹ് 😍😍😍
@cookwithjumana7455
@cookwithjumana7455 3 жыл бұрын
നന്നായിട്ടുണ്ട്.. സൂപ്പർ ❤ ഓരോ റോളും നന്നായി ചെയ്തു. സക്കീർ സാഹിബ്‌ "ഒന്നും പറയാനില്ല "😃
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer 3 жыл бұрын
Thank u🥰🥰
@nidhazworld6719
@nidhazworld6719 3 жыл бұрын
രണ്ടും പോരും polichu♥️♥️✨️
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer 3 жыл бұрын
Thank u🥰
@mufeethamufi1930
@mufeethamufi1930 3 жыл бұрын
Enda abhinayam sooerann...... Marumakalde aaa ummane kanumopoyulla tention 👍👍👍
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer 3 жыл бұрын
Thank u🥰🥰🥰
@najanaja9217
@najanaja9217 3 жыл бұрын
Powliye... Popwoliii... Ella ammaimamarkkm ingane oru bodhodhyam vannal njn okke kaichilaai
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer 3 жыл бұрын
Thank u🥰🥰
@arsalaayshavlogs3366
@arsalaayshavlogs3366 3 жыл бұрын
ചില വീട്ടിൽ സംഭവിക്കുന്ന പോലെ എല്ലാം കലങ്ങി തെളിഞ്ഞല്ലോ സമാധാനം 😂😂
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer 3 жыл бұрын
മാഷാ അല്ലാഹ് 🥰🥰
@minnoosrifoos4478
@minnoosrifoos4478 3 жыл бұрын
പൊളിച്ചുട്ടോ. ഇതിന്റെ ബാക്കി ആയി ഇനിയും പാർട്ട്‌ പാർട്ട്‌ ആക്കി വിടണേ. വളരെ നന്നായിട്ടുണ്ട്
@ismayilpv727
@ismayilpv727 3 жыл бұрын
തീരുമ്പോ തീരുമ്പോ paart കൊണ്ട് വരാൻ,,, ഇതെന്താ കുപ്പിയിൽ ninnu വന്ന bhooda
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer 3 жыл бұрын
Thank u അള്ളോ 🙄🙄
@anwariyaann
@anwariyaann 3 жыл бұрын
Shahadiyema. sakkerappa. സൂപ്പർ ആയി ട്ടോ... ❤️❤️❤️❤️
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer 3 жыл бұрын
ഹായ് അനുമോൾ thank u 😘😘😘😘
@samamaworld5421
@samamaworld5421 3 жыл бұрын
Masha Allah അടിപൊളി സൂപ്പർ നിങ്ങളെ സമ്മതിച്ചു 👍🥰🥰❤
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer 3 жыл бұрын
Thank u🥰
@najafathima2470
@najafathima2470 3 жыл бұрын
ഇത്തന്റ അഭിനയം ഒരു രക്ഷ ഇല്ലാ... രണ്ടാളും പൊളിച്ചു ഏതായാലും🔥🔥🔥
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer 3 жыл бұрын
Thank u🥰🥰
@Nasriyaabdul1457
@Nasriyaabdul1457 3 жыл бұрын
എന്താ പറയാൻ വാക്കുകളില്ല അടിപൊളി 😍😍
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer 3 жыл бұрын
Thank u🥰🥰
@ShortcutEntertainmentAmlu
@ShortcutEntertainmentAmlu 3 жыл бұрын
നസീമന്റെ പുരികം 🤣🤣🤐 നസീമ ന്റെ പോലെ ഉള്ള നാത്തൂനെയൊക്കെ ആണ് അടിച്ചു ആട്ടണ്ടത് 😤😤😤😤
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer 3 жыл бұрын
😅😅😅😅😅😅
@munnababu4232
@munnababu4232 3 жыл бұрын
ഇത്താ നൈറ്റി എവിടുന്നാണ് കിട്ടിയത് അടിപൊളിയായിട്ടുണ്ട് ആക്ടിംഗ് സൂപ്പർ ഒരു അവാർഡിനുള്ള സാധ്യത കാണുന്നു 😊😊😊
@ridhusworld
@ridhusworld 3 жыл бұрын
Njanum ആലോചിച്ചു നൈറ്റിയുടെ കാര്യം
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer 3 жыл бұрын
Thank u,,, വാങ്ങിച്ചതാ 🥰
@user-mj3qn8xq4d
@user-mj3qn8xq4d 3 жыл бұрын
👏👏ഒന്നും പറയാനില്ല..തകർത്തു itha😍😍നല്ലൊരു topic നന്നായി അവതരിപ്പിച്ചു💖👍💯
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer 3 жыл бұрын
Thank you 😍
When you have a very capricious child 😂😘👍
00:16
Like Asiya
Рет қаралды 18 МЛН
കല്യാണാഭരണം Say No To Dowry
10:46
Simply Silly Things
Рет қаралды 2,1 МЛН