ഭർത്താവിനെ ഉമ്മയിൽ നിന്നകറ്റിയ ഭാര്യ യുടെ കഥ /family skit /SHAS DOT COM

  Рет қаралды 1,079,104

SHAS DOT COM by shahadiya sakeer

SHAS DOT COM by shahadiya sakeer

Күн бұрын

#shasdotcom
#familyskit
#homecinema
SPECIAL THANKS😍
Fragrant Nature resort
Kochi
____________________
For collabrations,business enquiries 👇
Mail me at :shahadiyasakeer729@gmail. com
Instagram:
...
shas dot com
shafmon insta👇
...
My first video 👇
• വളരെ ചിലവ് കുറഞ്ഞ രീതി...
First viral video 👇
• കല്യാണത്തിന് പോവാൻ എന്...
My favorite video 👇
• പതിവിൽ നിന്നും മാറി ഒര...
Ikkas family 👇
• പച്ചയായ ഒരു മലപ്പുറം പ...
My family 👇
• പട്ടാമ്പി വീട്ടിലെ എല്...

Пікірлер: 2 900
@shamnasmulticreations6938
@shamnasmulticreations6938 3 жыл бұрын
എന്താ പറയാ.. പറയാൻ വാക്കുകളില്ല... ഇത്രയും ഒറിജിനൽ ആയിട്ട് തോന്നുന്ന skit ഞാൻ ഇപ്പഴാ കാണുന്നത്... ഇത്താന്റെ സംസാരം ഒരു രക്ഷയും ഇല്ല... 🥰👍🏻👍🏻 അവസാനം ഞാൻ ശെരിക്കും കരഞ്ഞുട്ടോ..ഈ മെസ്സേജ് ടൈപ്പ് ചെയ്യുമ്പഴും ന്റെ കണ്ണ് നിറഞ്ഞിരിക്കാ... എന്താ ഫീൽ..🥰🥰🥰🥰🥰🥰🥰🥰🥰👍🏻👍🏻👍🏻👍🏻👍🏻
@raihanikkaraihanikka516
@raihanikkaraihanikka516 3 жыл бұрын
Me to
@fathimameervian9377
@fathimameervian9377 3 жыл бұрын
Ll
@abdulrahmanaju9420
@abdulrahmanaju9420 3 жыл бұрын
9
@cabahherd3085
@cabahherd3085 3 жыл бұрын
@@raihanikkaraihanikka516 Pa RahaO
@AbdulMajeed-cb4fe
@AbdulMajeed-cb4fe 3 жыл бұрын
l
@sahanaskv8768
@sahanaskv8768 3 жыл бұрын
ഇത്രയും നല്ലൊരു skit അഭിനയിച്ചു കാണിച്ച നിങ്ങളുടെ നല്ല മനസ്സ് Maha Allah എത്ര ഉമ്മമാർ അനുഭവിക്കുന്ന വേദനകൾ
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer 3 жыл бұрын
Thanks 🥰🥰🥰m
@rajeenayoosuf7363
@rajeenayoosuf7363 3 жыл бұрын
ഇത് വല്ലാത്തൊരു സങ്കടമായി കുറെ വീടുകളിൽ നടക്കുന്ന ഒരു കയ്ച്ച തന്നെ ആണ് ഇത് ഇതിലേറെ സങ്കട കരമായ കായ്ചക്കാൾ കാണുന്നുണ്ട് എലാവർക്കും പ്രായമാകും ഒരുദിവസം വരുന്നുണ്ട് അവർക്കും ഇങ്ങനെ ഉള്ള വീടുകളിൽ നല്ല മനസ്സ് നൽകട്ടെ എന്ന് പ്രാര്തിക്കം ഈസ്കിറ് ഞാൻ ഷെയർ ചെയ്തു എല്ലാ മരു മക്കളിലും എത്തട്ടെ ഇത് അവർക്ക് ഒരു പാട മാകട്ടെ shas സകീർ കാകു ഷെഫമോൻ എലാവരും പൊളിച്ചു
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer 3 жыл бұрын
Thank u ഒരുപാട് സന്തോഷം ആമീൻ 🥰🥰
@nisampulikal945
@nisampulikal945 3 жыл бұрын
നമ്മുടെ ഉമ്മക്കും ഉപ്പക്കും ആയിസ്സും ആരോഗ്യം kodukkatte 🤲🤲
@rizumohd2614
@rizumohd2614 3 жыл бұрын
Aameen🤲
@mohammedmirshad.c5008
@mohammedmirshad.c5008 3 жыл бұрын
Ameen
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer 3 жыл бұрын
ആമീൻ 🥰
@zfkzfk1997
@zfkzfk1997 3 жыл бұрын
Aameen
@jameelajameela36
@jameelajameela36 3 жыл бұрын
Ameen
@malappuramfamily2352
@malappuramfamily2352 3 жыл бұрын
ഈ വീഡിയോ കാണാൻ ഒരു free കിട്ടിയില്ല ഇപ്പോ ഉറങ്ങാൻ കിടന്നു അപ്പോ ഇതു കണ്ടു കയിഞ്ഞു ഉറങ്ങാ വിജരിച്ചു താത്ത ഇങ്ങളൊരു പൊളിയാ ട്ടോ നാട്ടിൽ വന്നു നിങ്ങളെ ഒന്ന് കണ്ടു മുട്ടിയാൽ മതിയായിരുന്നു
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer 3 жыл бұрын
മാഷാ അല്ലാഹ് സന്തോഷം 😍
@fahmafaiha5707
@fahmafaiha5707 3 жыл бұрын
ഇതു കണ്ട് ഒരുപാട് മരുമക്കൾ ക് കുറ്റ ബോധം വന്നു നന്നായി കാണും. നല്ല skit. കണ്ടതിൽ വച്ചു 😍
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer 3 жыл бұрын
Thank u🥰🥰
@rukiyamusthafa3743
@rukiyamusthafa3743 3 жыл бұрын
ഈ കഥയുടെ മെസ്സേജ് ഭാര്യയെ പേടിച്ച് പെൺകോന്തൻ മാരായി കഴിയുന്ന ഓരോ ഭർത്താക്കന്മാർക്കും ആയിരിക്കട്ടെ..... ഭാര്യമാർക്ക് വളം വെച്ച് നൽകുന്നത് അവരാണ് 💕💕💕 പിന്നെ ഓരോ ഭാര്യമാരും ഓർക്കുക നാമും മകളെ വളർത്തുന്നുണ്ട്.... നാം വളർത്തുന്നത് പോലെതന്നെ ആ ഉമ്മമാരും വളർത്തിയത് കൊണ്ടാണ് ഇന്ന് നമുക്ക് ഭർത്താക്കന്മാരായി അവരെ ലഭിച്ചത് 👍👍👍 ഇന്ന് എല്ലാ സുഖസൗകര്യങ്ങളും കൂടിയും നാം വളർത്തുമ്പോൾ അവർ ജീവിച്ച അവർ വളർത്തിയ കാലഘട്ടം നാം വിസ്മരിക്കരുത്..... എല്ലാ പ്രതിസന്ധികളെയും തരണം ചെയ്ത് അവർ വളർത്തിയത് വലുതാകുമ്പോൾ ഉപകരിക്കണം എന്ന ആഗ്രഹത്തോടുകൂടി യാണ്...
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer 3 жыл бұрын
👍👍👍👍👍👍
@faseelanizar2388
@faseelanizar2388 3 жыл бұрын
അല്ലാഹ് 🤲🏻🤲🏻🤲🏻. സത്യമായിട്ടും കണ്ണുനിറഞ്ഞൊഴുകി.... ഞങ്ങൾക്ക് എല്ലാവർക്കും മാതാപിതാക്കളുടെ കുരുത്തത്തിലും, പൊരുത്തത്തിലും ജീവിക്കാൻ തൗഫീഖ് നൽകണേ അല്ലാഹ്
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer 3 жыл бұрын
ആമീൻ 🥰
@LIFEJOURNEYOFIM
@LIFEJOURNEYOFIM 3 жыл бұрын
തകർത്ത് അഭിനയിച്ചു😍 നമ്മുടെ മാതാപിതാക്കൾക്ക് അല്ലാഹു ആയുസ്സും ആരോഗ്യവും നൽകട്ടെ 🤲🏻
@muhammadshahzan6948
@muhammadshahzan6948 3 жыл бұрын
Aameen
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer 3 жыл бұрын
Thank u ആമീൻ 🥰
@shafeekmkmk2234
@shafeekmkmk2234 3 жыл бұрын
Aameen
@ZainzKitchenByshafna
@ZainzKitchenByshafna 3 жыл бұрын
അയ്യോ ശെരിക്കും കണ്ണ് നിറഞ്ഞു ട്ടോ ...ഒന്നും പറയാനില്ല ...പൊളി 😢
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer 3 жыл бұрын
Thank u🥰🥰
@Faslashihab
@Faslashihab 3 жыл бұрын
Sathyam
@vibezone9832
@vibezone9832 3 жыл бұрын
എന്താ പറയാ.. പറയാൻ വാക്കുകളില്ല... ഇത്രയും ഒറിജിനൽ ആയിട്ട് തോന്നുന്ന skit ഞാൻ ഇപ്പഴാ കാണുന്നത്... ഇത്താന്റെ സംസാരം ഒരു രക്ഷയും ഇല്ല... 🥰👍🏻👍🏻 അവസാനം ഞാൻ ശെരിക്കും കരഞ്ഞുട്ടോ..ഈ മെസ്സേജ് ടൈപ്പ് ചെയ്യുമ്പഴും ന്റെ കണ്ണ് നിറഞ്ഞിരിക്കാ... എന്താ ഫീൽ..
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer 3 жыл бұрын
മാഷാ അല്ലാഹ്,, thank u so much 🥰
@sameerksameer4179
@sameerksameer4179 3 жыл бұрын
ഉമ്മാന്റെ മടിത്തട്ട് സ്വർഗീയ പൂന്തോപ്പ്.... അതു ആരും കാണാതെ പോവരുത്... എന്റെ ഉമ്മ എന്നെ എന്നും ചേർത്തു പിടിച്ചിട്ടേ ഒള്ളൂ.... ദീർഗായുസ്സ് ഉള്ള ആഫിയത്തു കൊടുക്കട്ടെ 💞💞
@thensiyusu7411
@thensiyusu7411 3 жыл бұрын
Aameen.. 🤲
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer 3 жыл бұрын
ആമീൻ 🥰🥰
@minimagichome
@minimagichome 3 жыл бұрын
Mashaallah.ഒന്നും പറയാനില്ല നന്നായിട്ടുണ്ട്. എല്ലാവർക്കും നല്ലൊരു Message ആണ്
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer 3 жыл бұрын
Thank u🥰🥰
@Murshi-b8j
@Murshi-b8j 3 жыл бұрын
*മാതാപിതാക്കൾ അവർ ഉള്ള കാലം അവരെ ചേർത്ത് നിർത്തണം* 💞
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer 3 жыл бұрын
👍🏻👍🏻👍🏻
@zfkzfk1997
@zfkzfk1997 3 жыл бұрын
Athe
@nunuwonderworld
@nunuwonderworld 3 жыл бұрын
ഉമ്മയും ഉപ്പയും അടുത്തുള്ള ടത്തോളം കാലം നമ്മൾ അവരുടെ കൂടെ നിൽക്കുന്നതാണ് ഏറ്റവും വലിയ സ്വർഗ്ഗം 😔👍🏻👍🏻
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer 3 жыл бұрын
👍🏻👍🏻👍🏻
@nunuwonderworld
@nunuwonderworld 3 жыл бұрын
@@SHASDOTCOMbyshahadiyasakeer ഞാൻ നിങ്ങളോട് കൂട്ടായി തിരിച്ചു ഉണ്ടാകുമോ
@ameenaami7928
@ameenaami7928 3 жыл бұрын
First ithaye kandappo thanne subscribe cheythu😘❣️
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer 3 жыл бұрын
ഒരുപാട് സന്തോഷം 😍😍
@ameenaami7928
@ameenaami7928 3 жыл бұрын
@@SHASDOTCOMbyshahadiyasakeer 😘😘Ithade place evideyaa??
@mehrinrinu6190
@mehrinrinu6190 3 жыл бұрын
എല്ലാവരും തകർത്താഭിനയിച്ചു. Shaf മോന്റെ ഡ്രെസ്സിനുള്ള എത്തി നോട്ടം കണ്ട് ഒരു പാട് ചിരിച്ചു 👍👍😃😃
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer 3 жыл бұрын
Thank u 😅😅
@rashibinas2207
@rashibinas2207 3 жыл бұрын
എല്ലാവരെയും ഒരുപോലെ സ്നേഹിക്കുക അതിൽ പിശുക്ക് കാണിക്കരുത് ബന്ധങ്ങൾ വളരെ വിലപ്പെട്ട പവിഴ മുത്തുകൾ ആണ് അത് വീണുടയാതെ സൂക്ഷിക്കുക 💕💕💕
@shaworld51
@shaworld51 3 жыл бұрын
അതെ 👍
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer 3 жыл бұрын
👍🏻👍🏻👍🏻👍🏻👍🏻😍😍😍😍
@mammadkutty2514
@mammadkutty2514 3 жыл бұрын
സൂപ്പർ അടിപൊളി കുറേ ആളുകൾക്ക് ഇതൊരു ഗുണപാഠം ആകട്ടെ 👌👌
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer 3 жыл бұрын
ആകട്ടെ 👍
@TabassumsKitchenByTasriya
@TabassumsKitchenByTasriya 3 жыл бұрын
ഈ skitt കരയാതെ ആരും കണ്ടിട്ട് ഉണ്ടാവില്ല അല്ലാഹ് ഒത്തിരി വിഷമം ആയി കണ്ടിട്ട് ഒന്നും പറയാനില്ല നന്നായി ചെയ്തു mashaallah 😍👍👏💯
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer 3 жыл бұрын
തസ്‌രി 🥰🥰🥰thanks 😘😘😘😘
@zxworld_
@zxworld_ 3 жыл бұрын
മാഷാ അള്ളാ കരയിപ്പില്ലോ ഇത്തൂ സെശരിക്കും നല്ല ഒരു മെസ്സേജ് ആണ് നിങ്ങൾ ഇവിടെ തന്നത് നബിലുട്ടി പറഞ്ഞ വാക്കുകൾ ഈ വീഡിയോ കാണുന്ന ഓരോ മരുമകളും പോസിറ്റീവായി എടുത്ത് നല്ല ഒരു മരുമകളായി അതിലുപരി നല്ലൊരുഭാര്യയായി ജീവിതം മുന്നോട്ടുപോട്ടെഎന്നാൽ ജീവിതത്തിൽ സന്തോഷവും സമാധാനവും നമുക്ക് കിട്ടുള്ളൂപിപ്പയും ഇക്കയും ഇത്തയും സഫുമോനും തകർത്തു🥰🥰🥰👍👍👍
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer 3 жыл бұрын
മാഷാ അല്ലാഹ് thank u🥰
@muthumol3136
@muthumol3136 3 жыл бұрын
ഒരിക്കലും ആരും ഒരു ഭർത്താവിനെയും മാതാപിതാകളിൽ നിന്നും അകറ്റാൻ പാടില്ല അങ്ങിനെ ഉണ്ടായാൽ പിന്നെ നമ്മുടെ ജീവിതം ത്തകർന്നു
@yellowarmy5602
@yellowarmy5602 3 жыл бұрын
ശരിയണ്
@mymoonathyousaf5698
@mymoonathyousaf5698 3 жыл бұрын
സത്യം 👍
@Muhammedshaheen_18
@Muhammedshaheen_18 3 жыл бұрын
Yes
@fathimasuhara1222
@fathimasuhara1222 3 жыл бұрын
സത്യം
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer 3 жыл бұрын
👍🏻👍🏻👍🏻
@sumayyaismayil1596
@sumayyaismayil1596 3 жыл бұрын
ആർക്കും ഈ ഗതി ഇല്ലാതിരിക്കട്ടെ.... ജീവിച്ചിരിക്കുമ്പോൾ... എല്ലാവരെയും സ്നേഹിക്കുക .... അതിൽ ഒരു പിശുക്കും കാണിക്കരുത്....🤲🏻
@dreamywindow1736
@dreamywindow1736 3 жыл бұрын
കെ G
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer 3 жыл бұрын
ആമീൻ 🥰
@Muhammedshaheen_18
@Muhammedshaheen_18 3 жыл бұрын
ആമീൻ
@BoomerrWorld
@BoomerrWorld 3 жыл бұрын
Ingane okke Jeevidhathil sambavichaal Pinne Nammal jeevichirunnitt kaaryando. Angane onnum aalochikkaan koodi vayya
@shahidasparadise3455
@shahidasparadise3455 3 жыл бұрын
Aameen
@muhammedjishadck8397
@muhammedjishadck8397 3 жыл бұрын
ഒരുപാട് സങ്കടം തോന്നി.... ഒരുപാട് ഉമ്മമാർ ഈ അവസ്ഥയിൽ കഴിഞ്ഞു പോയിട്ടുണ്ട്... ഇപ്പോ കുറെ മാറ്റങ്ങൾ വന്നുതുടങ്ങി 🥰🥰🥰🥰
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer 3 жыл бұрын
😍😍😍😍
@musthurahi5744
@musthurahi5744 3 жыл бұрын
@@SHASDOTCOMbyshahadiyasakeerrr frrjhrjvrhrrhrrjjf
@kkfamily1435
@kkfamily1435 3 жыл бұрын
എന്റിത്ത... നിങ്ങളെ എനിക്ക് വല്ല്യ ഇഷ്ട്ടാണ്.... നിങ്ങടെ വീഡിയോയിൽ ഒരു കമന്റൊൽ ഞാൻ വന്ന് എന്റെ ചാനലിനെ കുറിച് പറഞ്ഞപ്പോൾ തന്നെ ഇത്ത വന്ന് വീഡിയോ കണ്ട് sub ചെയ്തു..... 😍😍😍ഒരു ജാടയുമില്ലാത്ത youtuber😍😍😄ഇങ്ങള് ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 😍😍
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer 3 жыл бұрын
ആഹാ 😍😍😍ആയിക്കോട്ടെ സന്തോഷം...
@kkfamily1435
@kkfamily1435 3 жыл бұрын
@@SHASDOTCOMbyshahadiyasakeer 😍😍
@muhammadsiraj8164
@muhammadsiraj8164 2 жыл бұрын
കുറെ ഷോർട് ഫിലിം കണ്ടിട്ടുണ്ട് പക്ഷെ ഇങ്ങനെ ഉമ്മന്റേയും മോന്റേം മരുമോളെയും സ്കിറ്റ് ആദ്യം ആണ് കാണുന്നത് എന്താ പറയാ ഉഷാർ ആയി.. നമ്മുടെ ഉമ്മനെയും ഒക്കെ കാക്കണേ പടച്ചോനെ 🤲
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer 2 жыл бұрын
ഒരുപാട് സന്തോഷം ആമീൻ 🥰
@muhammedfavas4200
@muhammedfavas4200 3 жыл бұрын
ഇങ്ങനെ ഒന്നും ജീവിത്തിൽ nadakathirikkatte... ഉമ്മാ ക്ക് പകരം വെക്കാൻ ഒന്നുമില്ല ഈ ദുനിയാവിൽ റബ്ബ് നമ്മളെ അനുഗ്രഹിക്കട്ടെ 🤲🤲🤲...... fousis
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer 3 жыл бұрын
ആമീൻ 🥰🥰
@seenathsiraj7312
@seenathsiraj7312 3 жыл бұрын
Soopar ശരിക്കും കരഞ്ഞു പോയി 😭😭അല്ലഹുവേ എല്ലാവരുമായി സ്നേഹത്തോടെ ജീവിക്കാനുള്ള ഭാഗ്യം തരണമേ 😔😔
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer 3 жыл бұрын
Thank u ആമീൻ 🥰
@muhammedsayeed942
@muhammedsayeed942 3 жыл бұрын
കണ്ണുകളെ നിറച്ചു കളഞ്ഞല്ലോ...😢 ആകെ ഒരു കോരിതരിച്ചൽ ക്ലൈമാക്സ്‌ എത്തിയപ്പോൾ.. നമ്മുടെ ഉമ്മമാർക് പകരം ലോകത്തിലെ എന്ത് നേടിയാലും തുല്യമാകുകയില്ല... ഉമ്മാക് പകരം ഉമ്മ മാത്രം I love umma 💓💓💓
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer 3 жыл бұрын
❤❤❤
@qaswaqaswa1234
@qaswaqaswa1234 3 жыл бұрын
അഭിനയം ആണെങ്കിലും, കരയിപ്പിച്ചു. അഭിനയമികവ് ഒത്തിരി ഉണ്ട് ട്ടൊ 🥰. ഒരുപാടു കുടുംബങ്ങളിൽ കാണുന്ന നേർക്കാഴ്ച.. മാതാപിതാക്കളുടെ മനസ് വേദനിപ്പിക്കുന്ന ഒന്നും നമ്മിൽ നിന്നുണ്ടാകാതിരിക്കട്ടെ.
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer 3 жыл бұрын
ആമീൻ 😍
@azvastime4u485
@azvastime4u485 3 жыл бұрын
Ameen yaarabbal aalameen😊..... Shahadiyathaaa sharikum kann niranjupoyi tto... oru second polum skip cheyyanillatha oru good video.....iniyum ithpole good messages tharunna videos pradeekshikkunnu tto....have a nice day aaallll the bessssst👍👍👍👍👍 😀💖💖💖💖
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer 3 жыл бұрын
Thanks ഇൻശാ അല്ലാഹ് 😍
@Dianskannurkitchen18
@Dianskannurkitchen18 3 жыл бұрын
Allah.... കരഞ്ഞുപോയി 🥺 ഇങ്ങൾ കരയിപ്പിച്ചു കളഞ്ഞല്ലോ ഇത്ത... എല്ലാരും ജീവിക്കുവാരിന്നു ഇതിൽ... ❤
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer 3 жыл бұрын
😘😘😘😘😘m.... Thank youuu
@soudhashafi3945
@soudhashafi3945 3 жыл бұрын
Crrct
@sufainasaleem6117
@sufainasaleem6117 3 жыл бұрын
ഉമ്മക്ക് പകരം ഉമ്മ മാത്രംlove you ithoos❤️❤️
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer 3 жыл бұрын
Love u too 🥰
@hairascreation8488
@hairascreation8488 3 жыл бұрын
കണ്ടിട്ട് അറിയാതെ കണ്ണ് നിറഞ്ഞു പോയി. പൊളിച്ചു ഷാ ❤️❤️
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer 3 жыл бұрын
😍😍😍😍
@hajraanan376
@hajraanan376 3 жыл бұрын
Superr👍👍👍👍..... Ithadey green Abaya onnu kaniko super aayind👍👍👍
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer 3 жыл бұрын
നബീലുട്ടീടെ ആണ് 🥰🥰
@hajraanan376
@hajraanan376 3 жыл бұрын
@@SHASDOTCOMbyshahadiyasakeer evidenna vangiye
@sanasaleemsaleem
@sanasaleemsaleem 2 жыл бұрын
ലാസ്റ്റ് എത്തിയപ്പോ കണ്ണ് നിറഞ്ഞു..... ആരും ഇതുപോലെ ഒന്നും ചെയ്യല്ലേ.... ജീവിച്ചിരിക്കുമ്പോൾ അവർക്ക് കൊടുക്കാൻ പറയുന്നതൊക്കെ കൊടുത്തും അവരെ കൂടെ കുട്ടിയും സന്ദോഷിപ്പിക്കുക എല്ലാം മാതാപിതാക്കൾക്കും ആഫിയത്തും ദീർഗായുസ്സും കൊടുക്കണേ നാഥാ..... ആമീൻ 🤲🤲🤲🤲🤲🤲😭😭😭😭😭😭
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer 2 жыл бұрын
ആമീൻ ❤️
@SiluTalksSalha
@SiluTalksSalha 3 жыл бұрын
അവസാനം കരയിച്ചു കളഞ്ഞല്ലോ 😰
@jubijubu6790
@jubijubu6790 3 жыл бұрын
❤❤😄
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer 3 жыл бұрын
Hiiii.... Silu കുട്ടി 😘😘😘😘😘
@farusworld8214
@farusworld8214 3 жыл бұрын
Hi silu
@Candyhearts728
@Candyhearts728 3 жыл бұрын
❤❤
@cR-yk7wj
@cR-yk7wj 3 жыл бұрын
ഇതൊക്കെ കാണാനും തീരുന്ന സമയം ഉണ്ടോ സിലുവിന്. ദിവസവും വീഡിയോയും ഇടുന്നുണ്ട്
@inshaasworld1655
@inshaasworld1655 3 жыл бұрын
😰😰😰എന്തോ എനിക്ക് വല്ലാത്ത സങ്കടം തോന്നുന്നു ഷഹദി... കാരണം എന്റെ ഇക്കാന്റെ ഉമ്മ മരണപെട്ടിട്ട് മൂന്നു മാസം ആയുള്ളൂ... വീഡിയോ കണ്ടപ്പോൾ എനിക്ക് ഉമ്മാനെ വല്ലാതെ മിസ്സ് ചെയ്തു..ജ്ഞാൻ അത്രയും സ്നേഹിച്ചു കൊതി തീരാത്ത ആളായിരുന്നു ഉമ്മ 😰😰😰ദുആയിൽ ഉൾപെടുത്തുക 🤲🤲👌👌👌👌👌
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer 3 жыл бұрын
ആണോ... M.... ❤️❤️❤️
@salmanfaris2082
@salmanfaris2082 3 жыл бұрын
എന്താ പറയേണ്ടതന്നറിയില്ല ... സൂപ്പർ അഭിനയം ... അവസാനം കരഞ്ഞു പോയി ... ഞാൻ നിങ്ങളെ കാണാൻ വന്ന ഷബ്നയാണ് ട്ടൊ😘
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer 3 жыл бұрын
ആ സബ്ന ഒത്തിരി സന്തോഷം 🥰
@salmanfaris2082
@salmanfaris2082 3 жыл бұрын
❤️
@risananisar8275
@risananisar8275 3 жыл бұрын
Eee oru skitiloode ithaaa nalloru msg aann kond vannath........ Iniyum ithupolulla nalla videos pradeekshikkunnu....... Super ithaaa 💕💕
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer 3 жыл бұрын
Thank u
@trytowin9397
@trytowin9397 3 жыл бұрын
Sry Ithaa Kanan kurachu late ayippoyi Superayitund❤ Video Orupadu ishtamayii..nalla feel ayii😢😢 Iniyum ithupoleyulla videos cheyyane.. Full support🔥😘⚘
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer 3 жыл бұрын
Thank u ഇൻശാ അല്ലാഹ് 🥰
@Muhammedshaheen_18
@Muhammedshaheen_18 3 жыл бұрын
ശരിക്കും കരഞ്ഞുപോയി ഒരു അമ്മായി അമ്മക്കും ഇങ്ങനെയൊരു അവസ്ഥ വരല്ലേ സൂപ്പറായിട്ടുണ്ട് നല്ല മെസ്സേജ് എല്ലാവരും നന്നായിട്ടുണ്ട്
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer 3 жыл бұрын
ആമീൻ thank u🥰
@mariyashaji5653
@mariyashaji5653 3 жыл бұрын
മാഷാ allah... Wait ചെയ്തിരിക്കുകയായിരുന്നു ❤❤
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer 3 жыл бұрын
😍😍😍😍
@cooltimeswithme
@cooltimeswithme 3 жыл бұрын
Karayippichu😭... അളിയന്ടെ അവസാനത്തെ ആ ഇരുത്തം 😭😭
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer 3 жыл бұрын
😔😔😍😍😘😘
@alavikuttyalavikutty4809
@alavikuttyalavikutty4809 3 жыл бұрын
ningal relatives aano?
@HamzaHamza-tx7de
@HamzaHamza-tx7de 3 жыл бұрын
Hi
@sabirasudheer4582
@sabirasudheer4582 3 жыл бұрын
@@alavikuttyalavikutty4809 shahdithande aniyathiude channel aanu
@rahimshareef9329
@rahimshareef9329 3 жыл бұрын
Hi
@anshzaanshza6072
@anshzaanshza6072 3 жыл бұрын
കണ്ണ് നിറയാതെ കാണാൻ വയ്യ.... എല്ലാരും തകർത്ത് അഭിനയിച്ചു.... Masha allahh...
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer 3 жыл бұрын
Thank u🥰
@abithaashik3502
@abithaashik3502 3 жыл бұрын
Itha ingal jeevich abinayicha skit aanith.parayaan vaakkukal illa. Avasaanam sakkeerkkaade nissahaayathayum ingade manassinte idangearum.....allha😞nammude maathaapithaakkalkk aayussum aarogyavum kodukkatte padachon🤲sherikkum originality aayittaan ellaa skitum ingal konduvarunnath.ith manassil thatti.kann niranjpoyi shaadi itha.ee avastha aarkkum varaathirikkatte. Ee skit kandenkilum ithupole ulla aalukal nearaavatte.good message aan ingalude ee skit...................... 👍👌✨shadhi itha⭐
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer 3 жыл бұрын
മാഷാ അല്ലാഹ് thank u ആമീൻ 🥰🥰
@TasteToursbyShabnaHasker
@TasteToursbyShabnaHasker 3 жыл бұрын
👏🏻👏🏻👏🏻👏🏻nalla moral … aarkkum idhpole oru Kadam varaadhirikkatte😥😥😢🤲🏻
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer 3 жыл бұрын
ആമീൻ 😘😘😘ഷബ്‌ന കുട്ടി ❤️❤️❤️❤️
@HamzaHamza-tx7de
@HamzaHamza-tx7de 3 жыл бұрын
Hi
@noorinamanuppa5339
@noorinamanuppa5339 3 жыл бұрын
ശരിക്കും കരഞ്ഞു പോയി 😭❤❤❤സൂപ്പർ ആയിട്ടുണ്ട് 👌🏻👌🏻👌🏻
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer 3 жыл бұрын
Thank u🥰🥰
@familyvlog9815
@familyvlog9815 3 жыл бұрын
നമ്മുടെ മാതാ പിതാക്കൾക് ദീർഘയുസും ആഫിയത്തും നൽകണേ allah🤲
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer 3 жыл бұрын
ആമീൻ 🥰
@jaibusworld
@jaibusworld 3 жыл бұрын
ഇന്റെ ഷഹാദിയത്താ ലാസ്റ്റ് ആയപ്പോൾക്കും ഉള്ള് നുറുങ്ങണ ഒരു വേദന.... 100-ൽ 50 ൽ കൂടുതൽ കുടുംബങ്ങളിലും ഇങ്ങനെ ഒക്കെ ആവും... പക്ഷെ ഒരു കുടുംബത്തിനും ഇത് പോലെ തീർക്കാൻ പറ്റാത്ത ഒരു കടമായി തീരാൻ വിധി വരുത്തല്ലേ എന്ന് പ്രാർത്ഥിക്കാം... എല്ലാവർക്കും നല്ല ബുദ്ധിയും റഹ്മത്തും തന്ന് റബ്ബ് അനുഗ്രഹിക്കട്ടെ... ആമീൻ.... 😍😍
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer 3 жыл бұрын
ആമീൻ 🥰
@sheriskitchenstories5995
@sheriskitchenstories5995 3 жыл бұрын
കണ്ണുള്ളപ്പോൾ കണ്ണിന്റെ വില അറിയില്ല അതില്ലാതാവുമ്പോഴേ നഷ്ടപ്പെട്ടതിന്റെ മഹത്വവും വിലയുമൊക്കെ മനസിലാകൂ നമ്മുടെ എല്ലാ ഉമ്മമാർക്കും ആരോഗ്യ ത്തോടുള്ള ദീരർകായുസ് റബ്ബ് നൽകട്ടെ 🤲🤲🤲🤲 നല്ലൊരു അവതരണം എല്ലാം ✌️✌️✌️
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer 3 жыл бұрын
ആമീൻ thank u🥰
@liyarafik2315
@liyarafik2315 3 жыл бұрын
അടിപൊളി skit, ഇനിയും ഇതുപോലത്തെ നല്ല വിഷയങ്ങളുമായി വരണം. എല്ലാ skit ഉം ഒന്നിനൊന്നു മികച്ചതാണ്. ഇക്കയും ഇത്തയും ഷഫ്മോനും എല്ലാരും അടിപൊളി അഭിനയം. ❤❤❤
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer 3 жыл бұрын
Thank u ഇൻശാ അല്ലാഹ് 🥰
@raihanaayshu4772
@raihanaayshu4772 3 жыл бұрын
നല്ലൊരു കഥ ആയിരുന്നു... ഒരുപാട് ഇഷ്ട്ടായി... നല്ല ഒരു msg എല്ലാവരിലും എത്തിക്കാൻ കഴിഞ്ഞു താത്താക്.. അവസാന കരച്ചിൽ വന്നു 😥... ഇനിയു പ്രദീക്ഷിക്കുന്നു
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer 3 жыл бұрын
Thank u ഇൻശാ അല്ലാഹ് 🥰
@misnaminuzz3276
@misnaminuzz3276 3 жыл бұрын
Awww😍പൊളിച്ചു ട്ടോ ❤originalitiy 😻
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer 3 жыл бұрын
Thank u🥰
@thasnimansoor4812
@thasnimansoor4812 3 жыл бұрын
എല്ലാരെ skit പോലെ അല്ല നിങ്ങൾതു കണ്ടു ഇരുന്ന് പോവും അത്രേം സൂപ്പർ ആണ് എല്ലാം 🤩🤩😍😍😍
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer 3 жыл бұрын
ഒത്തിരി സന്തോഷം മുത്തേ 😘😘😘
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer 3 жыл бұрын
ഒത്തിരി സന്തോഷം മുത്തേ 😘😘😘
@sijinazer7926
@sijinazer7926 3 жыл бұрын
സൂപ്പറായിട്ടുണ്ട് നല്ല അഭിനയം ആർക്ക് ഇതുപോലൊരു അവസ്ഥ ഉണ്ടാവാതിരിക്കട്ടെ ഇതാ സൂപ്പർ ആയിട്ട് അഭിനയിച്ചിട്ടുണ്ട് ഇക്കായും അള്ളാഹു എന്നും നിങ്ങൾക്ക് അനുഗ്രഹം തരുമാറാകട്ടെ ആമീൻ നിങ്ങളെയൊക്കെ കാണുവാൻ ഒരുപാട് കൊതിയുണ്ട് പട്ടാമ്പി വീട്ടിലെ ഉമ്മാനേം ഉപ്പാനെ അന്വേഷണം പറയണം ok
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer 3 жыл бұрын
Thank u ആമീൻ ഇൻശാ അല്ലാഹ് 🥰🥰
@sijinazer7926
@sijinazer7926 3 жыл бұрын
@@SHASDOTCOMbyshahadiyasakeer 👍
@Rahmasvlog
@Rahmasvlog 3 жыл бұрын
വല്ലാത്ത വിഷമം വന്നു ജീവിച്ചിരിക്കുമ്പോൾ സ്നേഹിക്കുക അല്ലാതെ പോയതിന് ശേഷം അല്ല👍👍👍
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer 3 жыл бұрын
👍🏻👍🏻👍🏻👍🏻
@sandhyamk1294
@sandhyamk1294 3 жыл бұрын
ലാസ്റ്റ് ഉമ്മ മരിച്ചു എന്ന് പറഞ്ഞപ്പോൾ ഉള്ള ആ കരച്ചിൽ.... അറിയാതെ തേങ്ങിപ്പോയി 😭😭😭
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer 3 жыл бұрын
🥰🥰🥰🥰🥰
@shafeenashaji8772
@shafeenashaji8772 3 жыл бұрын
ഒന്നും പറയാൻ ഇല്ല 🥰🥰🥰അടിപൊളി ഇത്തൂസ് 👍🏻🥰🥰🥰🥰
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer 3 жыл бұрын
Thank u🥰🥰
@sumayanajumudeen2210
@sumayanajumudeen2210 3 жыл бұрын
Pala skitum kandittundelum ithu vallaathe sangada peduthi...😢manassill enthooo oru bhaaram vechapole ....action okke adipolii....👏👏🏻❤️❤️
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer 3 жыл бұрын
Thank youuuuu so much 🥰🥰🥰🥰
@alhamdulillah2361
@alhamdulillah2361 3 жыл бұрын
ഏതൊരു മരുമകളും ചിന്തിക്കണം.. നാളെ അവരും ഒരു ഉമ്മ ആവാൻ ഉള്ളതാണ്. സത്യം ആണ് ഈ video 😓😘.
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer 3 жыл бұрын
😍😍👍🏻👍🏻👍🏻
@shamsi2135
@shamsi2135 3 жыл бұрын
Nigalude skit ellam adipoliya 👍❤❤
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer 3 жыл бұрын
Thank u🥰🥰
@duasmom91
@duasmom91 3 жыл бұрын
Nabluttide message aan kannu thurappichath ❤️ really well done 👍🏻
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer 3 жыл бұрын
😍😍😍👍🏻👍🏻👍🏻👍🏻
@JasminjaZzzz
@JasminjaZzzz 3 жыл бұрын
ഒന്നും പറയാനില്ല അളിയാ!!!😪😪😪shayeyy....!!!climax 🤧🤧🤧🤧 . മികച്ച അവതരണം.. Good message 😍😍😍...
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer 3 жыл бұрын
Thank u 😘😘😘😘
@fathimajunuv7759
@fathimajunuv7759 3 жыл бұрын
എന്താ പറയാ... പറയാൻ വാക്കുകൾ ഇല്ല മാശാ അള്ളാ മനസ്സിന്റെ നന്മ സ്കിറ്റായി കാണിച്ചു തന്നു. 🥰🥰👌👌👌👍
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer 3 жыл бұрын
Thank u🥰🥰
@isha3602
@isha3602 3 жыл бұрын
Adi poli ayittund inniyum inghanatte videos idanam🤗 adipoli ayittund😍
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer 3 жыл бұрын
Thank u ഇൻശാ അല്ലാഹ് 🥰
@shanijaabdulgafoor4827
@shanijaabdulgafoor4827 3 жыл бұрын
Mashah Allah 🥰 ശരിക്കും കരഞ്ഞുപോയി അടിപൊളി ഇത്ത 🥰 സൂപ്പർ 3 പേരും തകർത്തഭിനയിച്ചു 🥰 ഒരു രക്ഷേം ഇല്ല 🥰
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer 3 жыл бұрын
Thank u🥰🥰
@ismailiismail5402
@ismailiismail5402 3 жыл бұрын
Shafu monte character nalla ishttayitto🥰🥰🥰👌👌👌
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer 3 жыл бұрын
Thank u🥰
@bnasdesigns5769
@bnasdesigns5769 3 жыл бұрын
Mashaallaah good message ❤❤❤abhinayam yaa moleee poliiii🥰🥰🥰
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer 3 жыл бұрын
Thank u 😍😍😍
@shafnalulu2886
@shafnalulu2886 3 жыл бұрын
Sha ithaaaaaaaaa..... Outstanding..... No comments.. Adipoli.... Oru rakshayumillaa to.... Karayipichu..... Kalanjalloooo....
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer 3 жыл бұрын
Thank u🥰🥰
@jazeelakasim6721
@jazeelakasim6721 3 жыл бұрын
കരയിപ്പിച്ചു.. മനസ്സിന് വല്ലാത്തൊരു സങ്കടം... സകീർക്കന്റെ അഭിനയം suuper... ഇത്തയും മോനും നന്നായിട്ടുണ്ട്. സൗണ്ട് കുറച്ചുകൂടെ ആക്കണം അതാണ് സ്കിറ്റിനുള്ള ആകെ മൈനസ് പോയിന്റ്.... 👌🏻👌🏻👌🏻
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer 3 жыл бұрын
Thank u ആണോ എഡിറ്റ്‌ ചെയ്യുമ്പോൾ കുഴപ്പമൊന്നും കാണാനില്ല 🥰
@jazeelakasim6721
@jazeelakasim6721 3 жыл бұрын
ഈ ഒരു പ്രോബ്ലം ithande എല്ലാ skit നു ഉണ്ട്..
@hasihameed6855
@hasihameed6855 3 жыл бұрын
ഇത്താന്റെ അഭിനയം super 👍🏻👍🏻
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer 3 жыл бұрын
Thank u🥰
@shimnashahid652
@shimnashahid652 3 жыл бұрын
Mashah allah... Sandoor vallimmaaaa😘😘😘😘😘😘
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer 3 жыл бұрын
🥰🥰🥰🥰🥰
@Naflababu
@Naflababu 3 жыл бұрын
മാഷാഅല്ലാഹ്‌ അടിപൊളി🥰🥰 . എല്ലാരും തകർത്തഭിനയിച്ചു.👍👍 ലാസ്റ്റ് കണ്ടപ്പോൾ കരഞ്ഞു പോയി 😰😰
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer 3 жыл бұрын
Thank u🥰
@haseenaseena9638
@haseenaseena9638 3 жыл бұрын
ലാസ്റ്റ് കരയിപ്പിച്ചു😥😥.... എന്താ താത്താടെ അഭിനയം കലക്കി... നന്നായി അഭിനയിച്ചു 👍👍👍👍
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer 3 жыл бұрын
Thank u🥰
@sebusefiya6984
@sebusefiya6984 3 жыл бұрын
വല്ലാത്ത സങ്കടം വന്നു. ക്‌ളൈമാക്സ് ഇങ്ങനെ ആയിരിക്കും എന്നു തോന്നിയിരുനെകിലും കണ്ടപ്പോൾ കണ്ണുനിറഞ്ഞു. നല്ല സ്കിറ്റായിരുന്നു 👌👍
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer 3 жыл бұрын
Thank u🥰🥰
@tastyvlogs1460
@tastyvlogs1460 3 жыл бұрын
സൂപ്പർ അഭിനയം ശെരിക്കും കരഞ്ഞു പോയി 🥺😭😭😭😭😭
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer 3 жыл бұрын
Thank u🥰🥰
@Raslu
@Raslu 3 жыл бұрын
ഒന്നും parayan ഇല്ല അടിപൊളി 👍🏻👍🏻👍🏻🥰🥰🥰🥰🥰😘😘😘😘😘😊
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer 3 жыл бұрын
Thank u🥰
@Salmastastentips
@Salmastastentips 3 жыл бұрын
Njan innale kandu tto.. Parayan vakkukalilla ithaa🥰🥰😘.. Njn innale thanne orthirunnu trendingil kanum enn...
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer 3 жыл бұрын
Dear 😘😘😘😘😍
@AnsasSignature
@AnsasSignature 3 жыл бұрын
ഉമ്മുമ്മ എനിക്ക് അങ്ങ് ശരിക്കും പിടിച്ചു 👌👌സൂപ്പർ ഡിയർ.. ആക്ടിങ് പൊളി ഇക്കയുടെ ലാസ്റ്റത്തെ ആ scene പൊളി 😍😍😍
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer 3 жыл бұрын
Thank u dear 😘😘
@saleenabasheer2376
@saleenabasheer2376 3 жыл бұрын
ഉമ്മാനെ മറന്നിട്ട് വേണ്ടേ ഓർക്കാതിരിക്കാൻ ഓർമ്മകൾ വേട്ടയാടികൊണ്ടിരിക്കുന്നു 😢
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer 3 жыл бұрын
😔😔😔
@shafeelapalazhi688
@shafeelapalazhi688 3 жыл бұрын
Masha allha ellavrum തകർത്തു അഭിനയിച്ചു 😍😍👍 ലാസ്റ്റ് കണ്ടപ്പോൾ സങ്കടം ആയി 😔
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer 3 жыл бұрын
Thank u🥰🥰
@Tentacion977
@Tentacion977 3 жыл бұрын
സങ്കടം ആയിട്ടേ ഉള്ളൂ ഞാൻ കരഞ്ഞുപോയി
@RiswanasalamNilambur
@RiswanasalamNilambur 3 жыл бұрын
കരയിപ്പിച്ചു കളഞ്ഞല്ലോ ശാദിത്താ... 😥😥😥😥
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer 3 жыл бұрын
സാരല്ല്യ... പോട്ടെ 😅
@mr.gaming2686
@mr.gaming2686 3 жыл бұрын
ഇപ്പോഴത്തെ ജനറേഷൻ തീർച്ചയായും കണ്ടിരിക്കേണ്ടത് 👌🏻👌🏻👌🏻👌🏻
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer 3 жыл бұрын
😍😍😍
@hashipetworld7330
@hashipetworld7330 3 жыл бұрын
Ya Allah...karanjupoi.... 😭😭😭.Itha ith orupad perkk oru message ayirikkum..Sathyam paranjal Adyam muthale oru vingalodeyanithu kandath... 👍🏻..Allah...kudumbakkarumai sahakaranathide jeevikkan Allahu thoufeeq nalkatte....
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer 3 жыл бұрын
ആമീൻ 🥰
@zeenathraheem
@zeenathraheem 3 жыл бұрын
ക്ലൈമാക്സ്‌ ഗംഭീരം 👍, കരയാതിരിക്കാൻ കഴിഞ്ഞില്ല 😰
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer 3 жыл бұрын
Thank u🥰
@jamelabeevi9989
@jamelabeevi9989 3 жыл бұрын
ഞാനും കരഞ്ഞു. വീണ്ടു വിചാരം ഉണ്ടായി. സൂപ്പർ
@nizammuchu165
@nizammuchu165 3 жыл бұрын
Hi👍👍
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer 3 жыл бұрын
Thank u🥰🥰
@shanavp6614
@shanavp6614 3 жыл бұрын
സത്യമായിട്ടും കരഞ്ഞു പോയി 😪
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer 3 жыл бұрын
😔😔😔
@adipolikitchen
@adipolikitchen 3 жыл бұрын
ഒന്നും പറയാനില്ല... ഇത് നല്ലൊരു മെസ്സേജ് ആണ് എല്ലാ കാര്യങ്ങളിലും ചിലപ്പോൾ ഒത്തുപോകാൻ പറ്റിയില്ലെങ്കിലും അവരുടെ മക്കളെ അവരിൽനിന്ന് അ കത്താതെഇരിക്കുക 👌👌
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer 3 жыл бұрын
👍🏻👍🏻
@kidukkachimulla1080
@kidukkachimulla1080 3 жыл бұрын
Shadiyatha... Nalloru topican select cheithath.. Nannayi abhinayichu ellavarum... Well feeling...from Tips and Tricks My Garden ❤️❤️❤️
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer 3 жыл бұрын
Thank u🥰
@Sammlp
@Sammlp 3 жыл бұрын
ഭാര്യയും തന്റെ വീട്ടുകാരും സന്തോഷത്തോടെ കഴിയുന്നത് കാണുമ്പോൾ ഭർത്താക്കന്മാർക്ക് കിട്ടുന്ന സന്തോഷത്തോളം വേറെ ഒന്നുമുണ്ടാകില്ല കുടുംബജീവിതത്തിൽ... ഒരു ഭർത്താവിന് ഭാര്യയെ കൂടുതൽ ഉള്ളറിഞ്ഞു സ്നേഹിക്കാൻ സാധിക്കുന്നതും അപ്പോഴാണ്... അമ്മായി ഉമ്മ ആണെങ്കിലും മരുമകൾ ആണെങ്കിലും ഇക്കാര്യം ശ്രദ്ധിച്ചാൽ മതി വീട് സ്വർഗം ആകാൻ
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer 3 жыл бұрын
👍🏻👍🏻👍🏻👍🏻
@rayezanvlog3962
@rayezanvlog3962 3 жыл бұрын
Aww.. Karayipichu kalanjaloo pahayanmaaree.... Shooo.. Adipoli aaayi.. Ithoose nthaa abinayam.. 👏👏
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer 3 жыл бұрын
😅😅😅ഒത്തിരി സന്തോഷം 🥰🥰
@Haju908
@Haju908 3 жыл бұрын
😰😰😰ഇത്ത ഇത് കണ്ടിട്ട് ഒരു പാട് സങ്കടം ആയി മാഷാഅല്ലാഹ്‌ അടിപൊളി skit ആണ് ഇനിയും ഇത് പോലെ ഒരു പാട് അടിപൊളി skitumaayi വീണ്ടും വരണേ എനിക്ക് നിങ്ങളെ കാണാൻ നല്ല പൂതിയുണ്ട് ഒന്ന് കാണാൻ കഴിയുമോ Pls 🙏🙏
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer 3 жыл бұрын
Thank u ഇൻശാ അല്ലാഹ് കാണാംട്ടോ 🥰
@Haju908
@Haju908 3 жыл бұрын
@@SHASDOTCOMbyshahadiyasakeer സത്യാണോ 😍😍😘😘
@miduzworld2881
@miduzworld2881 3 жыл бұрын
On trending congrats 🥳🥳🥳🥳😍
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer 3 жыл бұрын
Thank u🥰
@miduzworld2881
@miduzworld2881 3 жыл бұрын
@@SHASDOTCOMbyshahadiyasakeer welcome 😁
@rinshadtv4641
@rinshadtv4641 2 жыл бұрын
എല്ലാവരുടെ ഉമ്മമാരെയും Allah കാക്കട്ടെ ആമീൻ🤲
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer 2 жыл бұрын
ആമീൻ 🥰
@hajarahamza5022
@hajarahamza5022 3 жыл бұрын
അസ്സലാമു അലൈക്കും സുഖമാണോ കരച്ചിൽ വന്നു പാവം ഉമ്മ ഒരുപാട് സങ്കടം ഉണ്ട് ആ ഉമ്മക്ക് ഇതിൽ നിന്ന് ഒരുപാട് മനസ്സിൽ ആക്കാൻ ഉണ്ട് 👍🏻👍🏻 അനിയത്തി ക്കുട്ടി സൂപ്പർ 👍🏻👍🏻
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer 3 жыл бұрын
വഅലൈകും മുസ്സലാം 👍🏻👍🏻😍😍😍😍
@AbdulRahman-ve2ro
@AbdulRahman-ve2ro 3 жыл бұрын
നാട്ടിൽ എല്ലായിടത്തും കുടുംബത്തിൽ ഈ പോര് ഇപ്പോൾ വളരെ കൂടിയിട്ടുണ്ട് അസൂയ ക്ക് എന്ത് മരുന്ന് അല്ലാഹു നല്ല ബുദ്ധി കൊടുകട്ടെ ആമീൻ
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer 3 жыл бұрын
ആമീൻ 🥰🥰
@silusulu5890
@silusulu5890 3 жыл бұрын
Nabzzz shahithanod paranja vakkukal👍🏻👍🏻👍🏻
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer 3 жыл бұрын
😍😍😍
@muhammedkutty6099
@muhammedkutty6099 3 жыл бұрын
നല്ല ഒരു msg ആണ്.എല്ലാവരും ഉഭർത്താവിന്റെ ഉമ്മയെയും ഉപ്പയെയും ചേർത് പിടിച്ചു സ്നേഹിക്കുക 👍😍😍
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer 3 жыл бұрын
👍🏻👍🏻thank u 🥰
@KLOUTER-s1r
@KLOUTER-s1r 3 жыл бұрын
Etha sooper😍😍 adipoli aayittund nalla theam eniyum ethe pole ullava pradeekshikkunnu🥰🥰🥰🥰poli🥰🥰🥰
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer 3 жыл бұрын
Thank u ഇൻശാ അല്ലാഹ് 🥰
Правильный подход к детям
00:18
Beatrise
Рет қаралды 11 МЛН
ഹൃദ്യമായൊരു പിറന്നാളാഘോഷം 😍SHAS DOT COM
26:10
SHAS DOT COM by shahadiya sakeer
Рет қаралды 488 М.