ചെറുപ്രായത്തിലേ ജോലി .... കൊള്ളാം ദൈവം ഇനിയും ജീവിതത്തിൽ അനുഗ്രഹങ്ങളാൽ നിറയ്ക്കട്ടെ
@blackpagoda45973 жыл бұрын
18 വയസ് മുതൽ പഠനം തുടങ്ങി psc.... Iti വരെ പഠിച്ചോള്ളൂ..2018 ill ഒരു റാങ്ക് ലിസ്റ്റിൽ വന്നു എനിക്ക് 22 വയസ്.. 3 ഇയർ കാത്തിരുന്നു.. ഓഫീസ് കയറി ഇറങ്ങി വേക്കൻസി റിപ്പോർട്ട് ചെയ്യിച്ചു., 25 ആയപ്പോൾ അഡ്വൈസ് ആകാറായി.. Next weak അല്ലേൽ അടുത്ത weak വരും അഡ്വൈസ്. 😍😊 i am happy 😊😊
@CosmosofMine3 жыл бұрын
Congrats bro👏
@aryaramankutty89133 жыл бұрын
Psc job cheyyan English skills athyavishamano
@shajipappan49953 жыл бұрын
All the best💖
@blackpagoda45973 жыл бұрын
@@aryaramankutty8913 athiyavisham venam ld clerk muthal aggottu.. But lgs nu avishiyam varilla. Oro department pole irikkum.....
@lakshmi731262 жыл бұрын
Enikkum 18 😍njn 6mnth ay padanam thodaghitt... Degree 1st yr students. 22ullil job kitqnam n anu agraham✨️..
@heeraanil54405 жыл бұрын
For all those who are blaming her for not knowing what sacrifices is. Aa kutti ku 23, vayase aayitullu, kuttiyude frnds oke adichu polichu PG cheythapol ee kutti kashtapetu irunu padichitu kityiya joli thanne aanu. Ellavarudem kashtapadu vere ya. But ellarem respect cheyanam! She has worked hard athukondanallo joli kitiyathu
@jayalakshmis13735 жыл бұрын
True . Ppl lyk me joined for PG not realising the huge competition for govt jobs. She deserves a big salute for her dedication.
Age is just a number. Eppol thudangunnu ennathilalla engane thudangunnu ennullathilan ka ryam. So never give up.
@sibinthankamonychacko41725 жыл бұрын
Congratulations Madhavi. Proud and happy to see you in a random scroll.
@ironthemike45085 жыл бұрын
Degree kazhinj veruthe 3 varsham kalanja njan🙄
@sreeharis89744 жыл бұрын
ഞാനും
@resmisuresh24364 жыл бұрын
Njanum
@thasleemarafi15963 жыл бұрын
M
@sreer20283 жыл бұрын
Nthe pg cheythila?
@sreer20283 жыл бұрын
@@M63-z1e best... Pass mark vangichoodayrno? Nth patti? Family problems??
@swathi90042 жыл бұрын
For girls early 20sil along with your ug prepare for public exams. Even pg cheyan oru break eduthalum its worth getting a job before u get married. Oru pg course distant ayit anenlum even after marriage valiya stress illathe namuk cheythedukan patttum.pakshe ella paduthavum kazhinj kalyanam kazhichit pinne joliyk try cheyuka nalla stress anu. So dear girls grab a govt job at your early 20s then continue your higher studies
@utharath9498 Жыл бұрын
Njanum ippol anghaneyanu
@jkkeralapsc78123 жыл бұрын
Experience and patience are keys to success
@stonehengearchitects38685 жыл бұрын
Actually the PSC is thinking out of the box nowadays in question patterns .... They give syllabus and tell us to study within syllabus and frame questions out of syllabus..... And the competition for PSC is unbelievably increasing day by day......
@reshmaajith3855 жыл бұрын
Work cheyyathe veruthe irunnu kittiyathallallo.. Padichitalle....congrats...
@@afsal-theaspirant2727 yes ende avasthayum adhuthanneyan
@learn_and_lusture34523 жыл бұрын
Vicharchal familiyile adyathe government employ aakam.work hard
@Anzyp.3 жыл бұрын
ഞനയും 🤣🚶♂️
@dinisg6803 жыл бұрын
Kittum bro
@reeshamansoormattil61795 жыл бұрын
U have a matured personality.....well spoken
@akshayvfc86773 жыл бұрын
Huaminties... 🔥powerr ഞാനും...... 🥰🥰
@dinkanparankimala84245 жыл бұрын
3.6 govt job കൊച്ചിലെ സ്വപ്നം കുടുംബം മൊത്തം govt job, നുമ്മ ഒക്കെ ഇതിനെ കുറിച്ച് വല്ല അറിവും വന്നപ്പോയെക്കും വൈകി പോയി
@vaishakhane36134 жыл бұрын
എന്റെ hero ഞാൻ തന്നെയാ
@manazyachutty42705 жыл бұрын
Congrats drrr!!21 vayasulla enil oru motiveayiii
@rhodasam255 жыл бұрын
Congrats Madhavi# happy for you #all best wishes 😊
@mithunmitz96463 жыл бұрын
മിടുക്കി.. 👏🏼👏🏼👏🏼
@teamug5 жыл бұрын
😌നാളെ ഒരാൾ വന്നിട്ട് PSC കിട്ടാൻ കാരണം IAS ന് പഠിച്ചിട്ടാണ് എന്ന് പറയും.അതാണ് ഇപ്പോൾ വന്നോ ണ്ടിരിക്കുന്ന cutt off ട്രെൻഡ് .😪 anyway good video👍
@harip13645 жыл бұрын
Yaa ipo majority ellarm competitive exams eytunu.
@abinn77175 жыл бұрын
Yes. Correct
@rohithvrvr14885 жыл бұрын
Full btech karaum idhunte pinnale alle
@harithak89483 жыл бұрын
Njanum MA Economics.... Psc try cheyund.. Ingnathe vedios kanumbol oru motivation akund..
@muhammedashique75183 жыл бұрын
ചിലർ പറയും അവൻ ജോലി കിട്ടിയത് ഭാഗ്യം കൊണ്ടാണ് എന്ന്... പക്ഷെ ഈ ഭാഗ്യം എല്ലാരുടെ തലയുടെ മുകളിൽ കൂടെയും പോവുന്നുണ്ട്... അത് ആരാണോ കൂടുതൽ ചാടി പിടിക്കാൻ ശ്രമിക്കുന്നത് അവർ അതിൽ വിജയിക്കും.... (ഒരു ചെറുപ്പക്കാരന്റെ വാക്കുകൾ ഒരു വീഡിയോ കണ്ടതാണ് )കഴിയുന്നതും ഉള്ളിൽ നിന്ന് തന്നെ ഒരു മോട്ടിവേഷൻ ഉണ്ടാക്കി എടുക്കാൻ ശ്രമികുക... ഈ sweat revenge എന്ന് പറയുന്നത് പോലെ അങ്ങനെ വല്ലതും... അതാവുമ്പോ അതിനു ഒരു സ്ട്രോങ്ങ് ഉണ്ടാവും. . വീഡിയോ കണ്ട് കിട്ടുന്ന മോട്ടിവേഷൻ ഒക്കെ ആയുസ്സ് കുറവാണു
@kavithamohan50092 жыл бұрын
Jihad.....
@jyogopz4520 Жыл бұрын
Jihad😊
@arshaudayan4485 жыл бұрын
Humanities 💪
@premeelamanoj12324 жыл бұрын
Arshaa molu
@renjithavk40903 жыл бұрын
My hearty Congratulations 🌟🌟🌟👌👌👌👌
@sunithaprasanna66085 жыл бұрын
Congratulations dear. Wish you all the success in your life.
@hareeshp10893 жыл бұрын
Super a big salute (My favouritehumanites,history in ba me)
@lovevideonot35295 жыл бұрын
WISH YOU ALL THE BEST👍👍👍👍👍👍👍👍👍👍👍👍👍👍👍👍 പ്രസാദ്
@chinnachinthakal3 жыл бұрын
Really inspiring..🔥🔥🔥🥰💝👏👏👏👏
@jacksparow28345 жыл бұрын
First of all congrats... But oru motivation kittunilla..because ee kutiyudae veetil elarum govt jolikar so financially full support and safe athukond onnine kurichum chindhakanda pareeksha ennulathil concentrate cheythal mathi....
@chippyambadi4643 жыл бұрын
Yes
@anilacubert86695 жыл бұрын
Yeah... Humanities ki jaii...
@hassanmm48155 жыл бұрын
Humanities ആണ് അല്ലേ 👍
@aryavjn30385 жыл бұрын
Inspiration.. congrats👌👌
@reenasahadevan83303 жыл бұрын
Getting more confidence by seeing this video 🙏 thnquuu for the good video ❤️
@aksharav863 жыл бұрын
WISH YOU ALL THE BEST...
@joalex41485 жыл бұрын
She is my classmate... congrts dii
@pavlovsergei133 жыл бұрын
Congratulations. Thank you for helping us.
@sreejarajesh34745 жыл бұрын
Madhavi ... Super name
@megharamadas94265 жыл бұрын
Congrats...
@Rainboww2445 жыл бұрын
Ithil ippo evidaa motivation? By her age,I build house for my parents,I done my sis marriage,my brothers study.and I am a house maid in UAE. And I think I am more successful than her!
@ratheeshthimiri30715 жыл бұрын
സത്യമാണ് സാഹചര്യം ഒരു പ്രധാനപ്പെട്ട ഘടകം തന്നെയാണ്
@surabhisubramanyan14545 жыл бұрын
Wow 🙄😲👍
@merlinjaisjoy17155 жыл бұрын
True
@AhmedMohammed-ms3xf3 жыл бұрын
Smart work
@abhideva81473 жыл бұрын
Whats ur job bro
@arkzz70623 жыл бұрын
23 വയസ്സിൽ PSC പഠിച്ചു കൊണ്ടിരിക്കുന്ന ഞാൻ😉
@akhilka28143 жыл бұрын
30😆
@anjups13293 жыл бұрын
Me too
@arkzz70623 жыл бұрын
@@anjups1329 all the best🤗
@Avynubuntd3 жыл бұрын
22😁
@arkzz70623 жыл бұрын
@@Avynubuntd 🤛🤛
@akhilmunna6355 жыл бұрын
CONGRATULATIONS
@shafeeqstatus63423 жыл бұрын
Video Sound ഇടക്ക് കുറഞ്ഞു പോകുന്നത്... തോന്നിയത് എനിക്ക് മാത്രം ആണോ
@to_the_limits...4 жыл бұрын
മലയാളത്തിൽ വസ്തുനിഷ്ടമായ കറന്റ് അഫേഴ്സ് വേണ്ടവർ കയറി നോക്കുക.
ഇത് കാണുമ്പോരാണ് 24 വയസായ എന്നോട് പുച്ഛം തോന്നുന്നത് സ്വന്തമായി കാശ് ഉണ്ടാക്കാനായി പ്രൈവറ്റ് ജോലിയും പിന്നെ psc പഠനവും വളരെ ബുദ്ധിമുട്ടായി ഇപ്പോരൊന്നും നടക്കില്ലെന്നു തോനുന്നു സർക്കാർ ജോലി എന്ന ലക്ഷ്യം 😔
@sathishaji17662 жыл бұрын
Natille private job kollilla bro
@krishnapriyaa.992 жыл бұрын
Don't be a sadist like your name,u will reach ur goal
@seonsimon77403 жыл бұрын
Ssc exams based on ICSE syllabus.. Ssc 10th levels - ICSE 10th level So anyone wants ssc or central government job.. focus on ICSE, CBSE syllabus..
@krishnakala87712 жыл бұрын
ENdhinte മാനദണ്ഡതിൽ ആണ് പറയുന്നത്. Ncert അല്ലെ പൊതുവെ parayaary
@seonsimon77402 жыл бұрын
basically questions based on icse, cbsc syllabus
@harsha1093 жыл бұрын
മനോഹരമായി ഒഴുക്കോടെ സംസാരിക്കുന്നു
@vijayalakshmip48735 жыл бұрын
സാധാരണക്കാർ, കൂലിപ്പണിക്കാർ, വീട്ടമ്മമാർ എന്നിവർ ജോലി നേടുന്നത് കാണിക്കൂ' ഇവരൊക്കെ പഠിക്കാനായി ജനിച്ചവർ
@deepu10645 жыл бұрын
കണ്ണ് കടി കൃമികടി പോലെ ഒരു രോഗമാണ്😂😂
@ArunSNarayanan5 жыл бұрын
ആരായാൽ എന്താ? നല്ല രീതിയിൽ പഠിച്ചിട്ടല്ലെ?
@rinuak87615 жыл бұрын
Kashttam😂😂
@sruthinchandran41425 жыл бұрын
ആയേ ആയേ അയ്യയ്യേ
@vijayalakshmip48735 жыл бұрын
ഞാൻ ഒരു കണ്ണ് കടി ഉണ്ടായിട്ടും പറഞ്ഞതല്ലേ ഇതിന് മുൻപ് വന്ന ശരത് എന്നയാളുടെ വിഡിയോ കണ്ടില്ലേ' അതേ പോലെയാണ് ഞാൻ ഉദ്ദേശിച്ചത്.
@sajaykumar13455 жыл бұрын
ആശംസകൾ മോളെ dislike കണ്ടിട്ട് മനുഷ്യരുടെ ഒരു അസൂയ😀
Njan ESIc exam chaitu..Entr first gov exam..One month matram time kiti..self study chaitu..Result vannapol Cut off kazhnj verum 3 marks ne ente Job poyi..Kitunne expect chaitatahne..Oro Luck...Ithoke pakuthi luck matram ane..Nammyde textil ulla answer polum alla palapozhum gov exam answer keyil vannath..Pinne one yr oke padichal urapayum kitum..
@mrxmahn4 жыл бұрын
Ithentha . Academy kurich parasyam oo🧐🧐🧐🧐
@shebavarghese23785 жыл бұрын
Inspiring.... 👍👌
@karthikas.42275 жыл бұрын
21 il thudagi ipo 23😞 MA k kittiyitum poilla joli lakshyam vech...Njanum BA ECONOMICS arunu☺
@aidajose7645 жыл бұрын
Karthika s keep trying,u will crack
@sandeepms98295 жыл бұрын
Same avastha, otta lakshym, joli
@karthikas.42275 жыл бұрын
@@aidajose764 ☺thanks
@karthikas.42275 жыл бұрын
@@sandeepms9829 ☺
@hassanmm48155 жыл бұрын
ഞാനും ഡിഗ്രി BA economics ആയിരുന്നു... ഡിഗ്രി കഴിഞ്ഞ് psc coaching നു പോയി.... 23 മത്തെ വയസ്സിൽ psc ലിസ്റ്റിൽ ഉൾപ്പെട്ടു...
Oru pad kashttapedynnavar und..nigalkum kittum..nannayi kashta petta mathi tto😍
@utharath9498 Жыл бұрын
Avarkk job kittitille eny enthina padikkunne..lyf set ayee
@sajnasulaiman8872 жыл бұрын
Thank u for your motivation 🙏
@adithya20162 жыл бұрын
എനിക്ക് പിജിക് കിട്ടി.. Mcom 🥲🥲 പിജി കഴിയുമ്പോ എനിക്ക് 24 വയസ് ആവും... പിജി കഴിഞ്ഞാൽ എന്തായാലും psc k മാത്രേ വരുകയുള്ളു 🥲🥲എന്തു ചെയ്യണം എന്നോർത്തപ്പോ ഇങ്ങോട്ടു വന്നു നോക്കി 🥲
ആദ്യം അഭിനന്ദനങ്ങൾ പിന്നെ ഇതൊരും പ്രചോദനം ഒന്ന് അല്ല ഇവർക്ക് നല്ല സാഹചര്യമുണ്ട് വീട്ടിൽ നിന്നും തന്നെ പ്രചോദനമുണ്ട്. കാരണം ഞാൻ ഒരു സർക്കാർ ജീവനക്കാരനാണ്. ഏഴോളം ഗവ.ജോലി ലഭിച്ചിട്ടുണ്ട്. സാഹചര്യം എന്ന് പറയാൻ വീടില്ല ഭൗതിക സാഹചര്യം തീര ഇല്ല നിരക്ഷരായ രക്ഷിതാക്കൾ >രോഗം ഇതിനെയല്ലാം പടവെട്ടി വേണം ഒരു ജോലി കിട്ടാൻ പരിശ്രമം മാത്രം മതി
Jiji sathya eyal parayunnath adhyam vendath manassamadhana athu undankil pakuthiyolam vijayichu pinne hard work pinne daivanugrahavum
@anjanadeepu97895 жыл бұрын
Njaan parayaan vichaaricha athe reply😁
@audiopsc895 жыл бұрын
good
@appukuttan5.0463 жыл бұрын
കഷ്ടപ്പെട്ടല്ലാ പഠിക്കേണ്ടത്, ആസുദിച്ചു വേണം പഠിക്കാൻ oru interest തോന്നി കൊതിയോടെ പഠിക്കാൻ ശ്രമിക്കുക, തടസങ്ങൾ വരും അതിപ്പോ എല്ലാവരുടെയും ജീവിതത്തിലും ഉണ്ടടോ, അതൊന്നും mint ചെയ്യണ്ടതില്ല, വഴിയിൽ ഇരുന്ന് ആണോ പഠിക്കുന്നത് അവിടെ ഇരുന്നും കൊതിയോടെ പഠിച്ചു നോക്ക് നിങ്ങൾ വിജയിക്കും ഉറപ്പ്
Ya, PSC exam is more favorable to persons from humanities stream. This must be changed
@smitha21515 жыл бұрын
Bro, PSC is usually cracked by students who know to study byheart....study byheart and omit to the omr sheet...that's all....when u ask any type of logical question to any govt employee, they will look in to the sky....
@anjanaramakrishnan22153 жыл бұрын
@@smitha2151 but logical questions varunnille athil
@El_dorado_442 жыл бұрын
@@smitha2151 ningalokke iplm jeevanode undo
@vpopzienz85025 жыл бұрын
Combinestudy athu ettavum effective aanu.so motive words
@nandasuresh74453 жыл бұрын
thank you so much
@elizabethvarghese58315 жыл бұрын
Thanku njan humanities arunnu pinna ba malyalam edutthu ippo MA malyalam psc NEDNAM ennth Enta Lashyam anu
@@GoogleAccount-gc1lc Pvt company pole salary akiyal mathille min oru 10k ath akanam future angane akum sure ennit Ella grdautes NUM govt Joli in temprory
@justhearandlearn66732 жыл бұрын
Dots Academy hostel facility upayogichano padichatu, Avide hostel facility ondo, pattanamtitta aannallo place
@aneeeshnair6309 Жыл бұрын
👏👏👏👌👌👌👍
@governmen5 жыл бұрын
good molu
@AB-oq9mp5 жыл бұрын
Gud sis
@harshadas16713 жыл бұрын
Iam to humanities and...ippo degree economics edthuu..
Congrats Madhavi. Njan plustwo padicha school aanu PSVPM, Ayravon
@ishanvi39635 жыл бұрын
Super 🤗
@akshaya50553 жыл бұрын
പലരും psc യെ കുറ്റം പറയുന്നത് കാണുമ്പോൾ വിഷമം തോന്നും
@user-hk1wo1re9s3 жыл бұрын
അതെ പടിക്കുന്നവരെ ആണ് പുച്ഛം.. ജോലി കിട്ടിയാൽ അത് മാറും.. അതാണ് നാട്
@utharath9498 Жыл бұрын
@@user-hk1wo1re9s athe
@sajinkurian46995 жыл бұрын
എന്റെ അതേ ട്രാക്ക്, +2ൽ സയൻസ് പേടിച്ചു ഹ്യൂമാനിറ്റിസ് പോയി, പിന്നെ ഡിഗ്രി കോട്ടയം സിഎംഎസ് കോളേജിൽ, economics.പിജി ക്കു പോകണം എന്നാഗ്രഹമുണ്ടാരുന്നു, ഫ്രണ്ട്‌സ് പലരും സെൻട്രൽ യൂണിവേഴ്സിറ്റി എൻട്രൻസ്നു വേണ്ടി prepare ചെയ്തു എനിക്ക് prepare ചെയ്യാൻ പറ്റിയില്ല (മടി ) പിന്നെ നേരെ SSC coaching ചേർന്ന് പഠിക്കുന്നു. Maths improve ചെയ്യാൻ ശ്രെമിക്കുകയാണ്.ആരെങ്കിലും എന്തേലും suggestions തന്നാൽ ഉപകാരമായിരുന്നു. ഇത്തരം videos കാണുമ്പോൾ ഒരു inspiration ഉണ്ടാവാറുണ്ട്.Be inspired 🔥