STORY OF SIJINA VP FROM MALAPPURAM WHO BAGGED TOP RANK IN LDC

  Рет қаралды 274,151

Adda247 Malayalam

Adda247 Malayalam

4 жыл бұрын

For admission related queries - Please Call/WhatsApp On- 7678246698
2022-2023 കാലയളവിൽ നിങ്ങൾ പരീക്ഷകൾക്കായി തയ്യാറെടുക്കുകയാണെങ്കിൽ, ഇത് നിങ്ങൾക്കായി ഏറ്റവും ശുപാർശ ചെയ്യുന്ന കോഴ്സാണ്. എല്ലാ പരീക്ഷകൾക്കും 100% ഡിജിറ്റൽ ഉള്ളടക്കത്തിലേക്ക് പ്രവേശനം ലഭിക്കുന്നതിനാൽ നിങ്ങളുടെ തയ്യാറെടുപ്പ് ചെലവ് 1/10 കുറയ്ക്കുക. ഈ പരീക്ഷകൾക്കായുള്ള എല്ലാ പുതിയ പഠന സാമഗ്രികളും സാധുതയുള്ളതുവരെ ഓരോ ആഴ്ചയും 'പഠനമേള' പാക്കിലേക്ക് സ്വപ്രേരിതമായി ചേർക്കും.
Mahapack -
Kerala Maha Pack (Validity 24 Months) - bitly.ws/jEET
Kerala Maha Pack (Validity 12 Months)- bit.ly/2UB0YsK
Upgrade to Kerala All in One Pack - paytm.business/link/paymentFo...
KPSC Exam Online Test Series | Prime Test Pack - bit.ly/2PYaaoQ
E-Book -
Comprehensive Guide for Kerala High Court Assistant E-Book - bit.ly/3wDMhlM
General Awareness eBook in Malayalam - bit.ly/3xl7od8
Book -
Comprehensive Guide for Kerala High Court Assistant Exam Book - bit.ly/391JrO7
To Join Our Courses: forms.gle/6poYe13RswkxT2Dp7
Adda247 Kerala PSC is India's Best Government Exam Preparation Channel in the Malayalam language. Prepare for the following Exams with us - KPSC, High court assistant (HCA), LDC, LGS, IBPS (PO, Clerk), SBI (PO, Clerk), DFCCIL, RRB NTPC, Group D, SSC, SSC (CGL, CHSL, CPO), RRB, RRB (PO, Clerk), RBI Office Attendant, RBI Grade B, LIC, SEBI, JAIIB.
Download our Adda247 App: adda247.page.link/app
Adda247 Kerala PSC Website - www.adda247.com/ml/
Subscribe Adda247 Kerala PSC - / @adda247malayalam
#Adda247KeralaPSC #Adda247KeralaPSCLive #Adda247

Пікірлер: 818
@sijinav.p1100
@sijinav.p1100 4 жыл бұрын
Hai njan join cheythu Ponnani taluk office thanks for your great comments
@shimnajaleel4903
@shimnajaleel4903 4 жыл бұрын
Congts chechi..
@shimnajaleel4903
@shimnajaleel4903 4 жыл бұрын
Congts chechi.. chechi rank file use cheythiruno.
@sijinav.p1100
@sijinav.p1100 4 жыл бұрын
Yes.
@yahyayaakoob4531
@yahyayaakoob4531 4 жыл бұрын
Eth rank file aanu ??
@munsinat5944
@munsinat5944 4 жыл бұрын
അഭിനന്ദനങ്ങൾ
@nithyavr7754
@nithyavr7754 4 жыл бұрын
പുള്ളിക്കാരി നല്ല efficient and Smart ആണ്. അങ്ങനെ ഉള്ളവർ എവിടെ പോയാലും ശോഭിക്കും. ഉറക്കം തൂങ്ങി type അല്ല
@balumohanan4356
@balumohanan4356 4 жыл бұрын
*ഇൗ ചേച്ചിയുടെ കാല് തൊട്ടു വന്ദ്നിക്കാൻ തോന്നുന്നു. എല്ലാ വിധ ആശംസകളും നേരുന്നു ചേച്ചിക്ക്. കൂടെ ഭർത്താവീനും ഒരു സല്യൂട്ട്*
@ranjila.nranjila.n5596
@ranjila.nranjila.n5596 4 жыл бұрын
Balu Mohanan
@jaseenapk5128
@jaseenapk5128 4 жыл бұрын
Janum changaramkulam the ninullayalan.sijina ude no kittumo
@dhania.vkdhaniya5031
@dhania.vkdhaniya5031 4 жыл бұрын
Number tharumo
@shafeeq9155
@shafeeq9155 4 жыл бұрын
ഇതൊക്കെ കാണുമ്പോഴാ എന്നെയൊക്കെ എടുത്ത് പൊട്ടകിണറ്റിലിടാൻ തോന്നുന്നത്.. എജ്ജാതി മോട്ടിവേഷൻ 😍
@snehaps4265
@snehaps4265 4 жыл бұрын
sathyam
@kavyasuresh9135
@kavyasuresh9135 4 жыл бұрын
Correct
@eshan0125
@eshan0125 4 жыл бұрын
Ennem
@zehbanazhar2099
@zehbanazhar2099 4 жыл бұрын
Vari vari aayitu..nilkoo...jn eduthu kinattil idam...😬😬😬😬
@sreekuttykavil5034
@sreekuttykavil5034 4 жыл бұрын
Sathyam
@rbraa14
@rbraa14 4 жыл бұрын
എലാ സൗകര്യങ്ങളും ഉണ്ടായിട്ടും പഠിക്കാൻ കൂട്ടാക്കാതെ ഇരിക്കുന്ന എന്നെ പോലെ ഉള്ളവർക്കു ചേച്ചിയുടെ ഈ വീഡിയോ ഒരു പാഠം ആണ്. ചേച്ചിക് എല്ലാ നന്മകളും നേരുന്നു.
@hafsathbeegumthafsathbeegu695
@hafsathbeegumthafsathbeegu695 4 жыл бұрын
സത്യസന്ധമായ വാക്കുകൾ... ഇവരുടെയൊക്കെ വാക്കുകൾ ആണ് എന്നെ പോലുള്ള വീട്ടമ്മമാർക്ക് പ്രജോതനം... Thanks for TOP RANK PSC. well done guys
@lakshmyadarsh7968
@lakshmyadarsh7968 4 жыл бұрын
Sathyam
@bineeshaharilal8807
@bineeshaharilal8807 4 жыл бұрын
പലരും തുറന്നു പറയാൻ മടിക്കും ജീവിത യാഥാർഥ്യം... successfull lady... 👏
@lincyrobert1033
@lincyrobert1033 3 жыл бұрын
Satyam
@varshanimisha9760
@varshanimisha9760 4 жыл бұрын
Mathimatics കഷ്ടം ഉണ്ട് എന്ന് പറയുന്നവർ aarok, like her
@arshadanisar8090
@arshadanisar8090 4 жыл бұрын
Kkkkoopjjo
@arshadanisar8090
@arshadanisar8090 4 жыл бұрын
Polillalle
@arshadanisar8090
@arshadanisar8090 4 жыл бұрын
Cçlpp099youu ; @@! Kokk
@apsarajs624
@apsarajs624 4 жыл бұрын
നല്ല ചേച്ചി.... ഒത്തിരി ഇഷ്ടായി... ചേച്ചിയുടെ കഥ കേട്ട് കണ്ണ് നിറഞ്ഞു പോയി.... ചേച്ചിക്കും ഫാമിലിക്കും നല്ലത് വരുത്തട്ടെ ഗുരുവായൂരപ്പൻ.... 😘😘
@user-np3cw2bb4d
@user-np3cw2bb4d 4 жыл бұрын
എനിക്ക് 26 വയസായി എന്റെ അമ്മയുടെ success സ്റ്റോറി ആണ് പങ്കുവയ്‌ക്കു ന്നത് 22വർഷം വീട്ടമ്മ യായി ഒതുങ്ങിയ എന്റെ അമ്മ അവസാന chancil upsa കോഴിക്കോട് 67റാങ്ക് നേടി മൂന്ന് വർഷം മുന്നേ ജോലിയിൽ പ്രവേശിച്ചു ജോലികിട്ടിയാലും ktet നിര്ബന്ധമാണെന്നറിഞ്ഞപ്പോൾ എന്റെ കൂടെ തന്നെ ktet എക്സാം എഴുതി 103 മാർക്കോടെ ktet പാസായി . Hsa supplyiyilum വന്നിരുന്നു. ഇപ്പോൾ upsa എഴുതാൻ പോകുന്ന എനിക്ക് എന്റെ അമ്മയാണ് പ്രചോദനം.
@anuswonderla7674
@anuswonderla7674 4 жыл бұрын
good inspiration. god bless u
@zehbanazhar2099
@zehbanazhar2099 4 жыл бұрын
Nalla umma...🙏🙏🙏..enikum padikan thonnunnu...😍😍
@eshan0125
@eshan0125 4 жыл бұрын
All the best
@nismi91
@nismi91 4 жыл бұрын
Hai ngan first time psc ezhuthan pokunne enku psc de karyangal onum areyella ngan americayelanu.oru doubt chothechote enthanu ktet exam?
@eshan0125
@eshan0125 4 жыл бұрын
@@nismi91 ath Up Lp schoolil padippikanulla exam aanu, after B.Ed or TTC
@shahidas6413
@shahidas6413 4 жыл бұрын
English weak ഉള്ള ആരൊക്കെ ഉണ്ട്
@sreejithc573
@sreejithc573 4 жыл бұрын
സിജിന ചേച്ചി കേട്ടതിൽ വെച്ച് ഏറ്റുവും വലിയ മേട്ടി വേഷൻ ഞാൻ 6 വർഷം തുടർച്ച ആയി പഠിച്ചു. ഒരു ലിസ്റ്റിൽ പോലും വന്നില്ല. വിവാഹം കഴിഞ്ഞു.കുറെ ഗ്യാപുകളും വന്നു. എനിക്ക് യഥാർഥ പരിശ്രമം നടത്താൻ സാധിച്ചില്ല എന്ന് മനസ്സിലായി ഇന്ന് മുതൽ ഈ വിഡിയോ പ്രജോ ധനമായി തുടങ്ങുന്നു. ജോലി ലഭിക്കുന്നത് വരെ 100 % പരിശ്രമിക്കും. ഇവിടെ കുറിക്കുന്നു.🙏
@manjusajeevdhanushma8534
@manjusajeevdhanushma8534 Жыл бұрын
Enthaayi
@sudindiy4937
@sudindiy4937 4 жыл бұрын
ഒരാഗ്രഹം തീവ്രമായി ഉണ്ടെങ്കിൽ പരിശ്രമിച്ചാൽ തീർച്ചയായും ലഭിക്കും.... 👍👍👍
@sruthi6042
@sruthi6042 4 жыл бұрын
True
@jaisonaugusthy3665
@jaisonaugusthy3665 4 жыл бұрын
Athinulla.. sahachryum.. undakanam bro
@sruthi6042
@sruthi6042 4 жыл бұрын
@@jaisonaugusthy3665 enth sahacharyam. Ee chechi padichathu sahacharyam undayit ano
@falconfurry6432
@falconfurry6432 4 жыл бұрын
@@jaisonaugusthy3665 Sahajaryam aaru vicharichaalum undakam
@abhi_hope
@abhi_hope 3 жыл бұрын
Very true..
@sruthylayam741
@sruthylayam741 4 жыл бұрын
എത്ര സത്യസന്ധമായ ചേച്ചി ഒരുപാട് ഇഷ്ട്ടം തോന്നുന്നു😍😘 എനിക്കും ഇതുപോലെ ടോപ് റാങ്ക് psc ലു വായതോരാതെ motivtn കൊടുക്കാൻ എന്നാണാവോ സാധിക്കുക 🤔😝🙏
@rakhikarthik2568
@rakhikarthik2568 4 жыл бұрын
Enikkum samsarikkanam vayathorathe ennavo
@rasheekkadampuzha
@rasheekkadampuzha 4 жыл бұрын
എനിക്ക് സംസാരിക്കേണ്ട..but job വേണം..നാണം വേരും എനിക്ക്😂😝
@vishnuvv2475
@vishnuvv2475 4 жыл бұрын
Top Rank Psc അടുത്ത LDC എക്സാം കഴിഞ്ഞാൽ വീണ്ടും ഗുരുവായൂർ വരാൻ റെഡി ആയിക്കൊള്ളൂ... Success Storiesൽ എന്റെ story കൂടി ചേർക്കാം 😇😇
@RayyusWorld786
@RayyusWorld786 4 жыл бұрын
Sss..... njnum ith thanne parayunnu
@vishnuvv2475
@vishnuvv2475 4 жыл бұрын
ഇനി രസം ഇതല്ല.. ഇവിടെ വന്ന് ഈ കമന്റ്‌ ഇട്ട സ്ഥിതിക്ക് ഇനി റാങ്ക് ലിസ്റ്റിൽ പെടുകയും ജോലി വാങ്ങുകയും ചെയ്യേണം.. 😊😊😇😇
@RayyusWorld786
@RayyusWorld786 4 жыл бұрын
@@vishnuvv2475 hmmmm... athe.. athe .. ini vangal nirbhandam... 💪💪💪
@RayyusWorld786
@RayyusWorld786 4 жыл бұрын
@Akhil Pilla thnx..
@aaimpsc
@aaimpsc 4 жыл бұрын
That is confidence,😎
@nithins7829
@nithins7829 4 жыл бұрын
ഇതുപോലെ ഉള്ളവർ ആണ് ശേരിക്കും റോൾ മോഡൽ ആകേണ്ടത്... ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എന്നു പ്രാർത്ഥിക്കുന്നു...
@remyapk2263
@remyapk2263 4 жыл бұрын
Right
@shimnamanoharan6307
@shimnamanoharan6307 4 жыл бұрын
Dislike അടിച്ച 67 പേർ ഇപ്പൊ ഗവണ്മെന്റ് ഓഫീസ് ഇൽ ആയിരിക്കും അല്ലെ 😜... നല്ല inspiration.
@analkrisnaamal1787
@analkrisnaamal1787 4 жыл бұрын
Hehee
@greeshma4504
@greeshma4504 4 жыл бұрын
Psc classilum undavum😅😅
@JincyAaron
@JincyAaron 4 жыл бұрын
🤣🤣
@arathykm1062
@arathykm1062 4 жыл бұрын
😂😂
@hiba.p6723
@hiba.p6723 4 жыл бұрын
😂😂
@amrithasasikumar
@amrithasasikumar 4 жыл бұрын
Kaalu thott vandhikan thonunu aa hardworkinu♥️
@aswathyashokan9230
@aswathyashokan9230 4 жыл бұрын
Hi sijina, enthu parayamennu ariyilla we vedio kandappol Kennu niranju njanum oru veetammayanu samayamilla padikkan sakacharyamilla ennu vicharikkunna ennappolullavarkku ethoru nalla inspiration anu thanks alot eniyum ethu polulla nalla vedio prathikshikkunnu top rank psc
@sharonjoseph1978
@sharonjoseph1978 4 жыл бұрын
ഈ ചേച്ചിക്കൊക്കെ ജോലി കിട്ടിയില്ലെങ്കിൽ പിന്നെ ആർക്ക്കിട്ടാൻ നമിച്ചു🙏
@unnisworld5637
@unnisworld5637 4 жыл бұрын
സാധാരണ എല്ലാ വീഡിയോസ് ഞാൻ skip cheyth aayirunnu kaanunnath. But e video full aayi kandu.. Sathyasandhamayi aa chechi samsarichu.. Hardworkin kittiya gift aanith.. congrats😍😍👏👏👏
@suryas9482
@suryas9482 4 жыл бұрын
ഈ ചേച്ചിയുടെ സംസാരം കേട്ടപ്പോൾ തന്നെ ഒരു സന്തോഷം. എല്ലാ സൗകര്യങ്ങളും ഉണ്ടായിട്ടും പഠിക്കാൻ സമയമില്ല എന്നു പറയുന്നവർക്ക് ഈ ചേച്ചിയുടെ വാക്കുകൾ ഒരു പ്രജോദനമാക്കട്ടെ.
@alwayshappy615
@alwayshappy615 4 жыл бұрын
Sijina chechy..... പറയാൻ വാക്കുകളില്ല...... 👏👏👏👏👏👏👏....... ടോപ് റാങ്ക് psc കു നന്ദി ഇതൊക്കെ എനിക് ഒരുപാടു ഇൻസ്പിറേഷൻ തരുന്നുണ്ട്.... thanks... 🙏🙏🙏
@dhanyabipin2420
@dhanyabipin2420 4 жыл бұрын
എനിക്കും
@ashaachu6153
@ashaachu6153 4 жыл бұрын
22 vayas mathram ulla njan oke edak madi pidichirikunu. Ethupole kashtapett risk eduth padikunavarde story kelkubo vallatha motivation anu. Chechiye namikunu... 🙏🙏🙏
@anum359
@anum359 4 жыл бұрын
Same here🙂
@athiravijay5652
@athiravijay5652 4 жыл бұрын
super
@jismithan1086
@jismithan1086 4 жыл бұрын
Ente avastha
@anjanaanju7043
@anjanaanju7043 4 жыл бұрын
Njanum😔
@kichukichu2656
@kichukichu2656 4 жыл бұрын
22 vayas mathramnn parayan atenthaa cheriya vayassanoo ?😎 illakutty chamyunnu ,podeey
@neethuad9813
@neethuad9813 4 жыл бұрын
Coachinginonnum പോകാതെ വീട്ടിലിരുന്നു പഠിച്ചു psc റാങ്ക്ലിസ്റ്റിൽ കേറി പറ്റിയ ആരുടെയെങ്കിലും video ഇടുമോ.... housewives ൻറെ ആയാൽ സന്ദോഷം....
@mithuarya4541
@mithuarya4541 4 жыл бұрын
Njanum veettilirrunna padikkanne
@athira.s5260
@athira.s5260 4 жыл бұрын
@@mithuarya4541 njaanum 👍
@shivanisworld4404
@shivanisworld4404 4 жыл бұрын
ano
@shivanisworld4404
@shivanisworld4404 4 жыл бұрын
Egane
@mithuarya4541
@mithuarya4541 4 жыл бұрын
Shivani, Njan Housewife anu so veettile panikal kazhinju kittunna samayam, rankfile und pinne KZbin class
@pssanoj
@pssanoj 4 жыл бұрын
ഈ വീഡിയോ ക്ക് dislike അടിച്ചിരിക്കുന്ന ദുരന്തങ്ങളെ നമസ്കരിക്ക്കുന്നു ... സിജിന തരുന്നത് ചെറിയ motivation ഒന്നും അല്ല..
@saranyasankar2142
@saranyasankar2142 4 жыл бұрын
ഈ വാക്കുകളും വിജയങ്ങളും ആണ് ഞങ്ങളെ പോലുള്ള വീട്ടമ്മമാരുടെ പ്രചോദനം. സിജിനക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു. നന്ദി....
@malayalipayyan130
@malayalipayyan130 4 жыл бұрын
**ചേച്ചി വേറെ level...ഒരു രക്ഷയും ഇല്ല**
@pradeepkumarpr3758
@pradeepkumarpr3758 4 жыл бұрын
മനസ്സിൽ പതിയുന്ന വാക്കുകൾ. എല്ലാ ഐശ്വര്യങ്ങളും ഉണ്ടാകട്ടെ പ്രിയ സഹോദരി....
@shajimpm1083
@shajimpm1083 4 жыл бұрын
ഇപ്പോൾ ആണ് എനിക്ക് ഈ ചാനൽ ഇഷ്ടമായത്. ഇതാണ് മോട്ടിവേഷൻ. കിടു
@shajimpm1083
@shajimpm1083 4 жыл бұрын
അടുത്ത ലിസ്റ്റിൽ ഞാനും ഉണ്ടാകും
@shajimpm1083
@shajimpm1083 4 жыл бұрын
@@shreekanthshoranuril പാവം ഞാൻ ????
@thumbikesappan4975
@thumbikesappan4975 4 жыл бұрын
ഇങ്ങനെ യുള്ള മോട്ടിവേഷണൽ വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു 👍👍
@nefiyamahin1118
@nefiyamahin1118 4 жыл бұрын
Yes
@sreedeviratheesh5116
@sreedeviratheesh5116 4 жыл бұрын
Gd motivation
@abilashkalari
@abilashkalari 4 жыл бұрын
Good motivation
@silparony8658
@silparony8658 4 жыл бұрын
Chechy valiya inspiration thanneyane... Sathyasandamaya vaakukal... All the best chechy
@aminusrubi5225
@aminusrubi5225 4 жыл бұрын
പറയാൻ വാക്കുകളില്ല ചേച്ചി...god bless you chechi.. really inspirational..
@lookatthis3813
@lookatthis3813 4 жыл бұрын
ഈ ചേച്ചിയെ കാണാൻ നല്ല ഭംഗിയുണ്ട്
@shameerbabualloor7811
@shameerbabualloor7811 4 жыл бұрын
എന്റെ പ്രിയ സഹോദരിക്ക്... എല്ലാ ആശംസകളും നേരുന്നു....
@lakshmibalachandran7572
@lakshmibalachandran7572 4 жыл бұрын
Great Inspiration .... ഞാനും ഒരു വീട്ടമ്മയാണ്. ഇപ്പോ രണ്ടാമതു ഗർഭിണിയും . ചേച്ചിയുടെ ജീവിതം എനിക്ക് വലിയ ഒരു പ്രചോദനമാണ്.
@parvathijithin1574
@parvathijithin1574 4 жыл бұрын
Sijina Chechi ....hats off to ur hardwork and determination...Valiyoru inspiration thanneyaanu ningal.Thanks alot top rank psc for such a huge inspiration...
@RJ-pe8vv
@RJ-pe8vv 4 жыл бұрын
Real motivation... May God bless you ...
@akhila5125
@akhila5125 4 жыл бұрын
Thank you... Nalla motivating video aayirunnu...
@asmisafeer6551
@asmisafeer6551 4 жыл бұрын
Like cheithu .comment chayyathirikan vayya...u r realy great.hard work cheithathinte reward.sarikum namich pokum.all the best dear..ente adutharunnu enkil ennu thonipoyi...u r great.orupad uyarangalil ethatte...
@remyabalu2385
@remyabalu2385 4 жыл бұрын
Chechi super. May God bless u. Really motivated
@dreamshorepsc72
@dreamshorepsc72 4 жыл бұрын
thank you for taking such an interview.great motivation
@soorajs1953
@soorajs1953 4 жыл бұрын
Singapenney.. salute :) really inspiring
@minshinasiyad9984
@minshinasiyad9984 4 жыл бұрын
Polichhuu chechi polichu... ഇതാണ് വലിയ ഇൻസ്പിറേഷൻ....
@safnahiju9217
@safnahiju9217 4 жыл бұрын
Great effort... Congrats
@gayathrir9110
@gayathrir9110 4 жыл бұрын
Really an inspirational video....thank you for posting such a video for motivating..
@akhil4351
@akhil4351 4 жыл бұрын
It's so inspiring and touching......Keep going......God be with you......My prayers....
@sanoopkotheri5012
@sanoopkotheri5012 4 жыл бұрын
Adipoli kandathil vache oru real life , ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 👌👍👍
@aswathyskumar5191
@aswathyskumar5191 4 жыл бұрын
Really great work sijina. God bless you.sherikum madipidichu irukku avarku ennne kondu ithoke patumo ennu chothichu samayam kalanju kondirikunnavarkum nalla oru inspiration tharunnundu sijinayude vaakkukal. Really great. Thank you so much top rank psc. Congratulations sijina
@hannasworld292
@hannasworld292 4 жыл бұрын
Superb chechy really inspired... thank you very much
@vishakkalathera9419
@vishakkalathera9419 4 жыл бұрын
Proud of you chechi.Your words are very inspiring
@Rose.14.
@Rose.14. 4 жыл бұрын
Super motivation viedio 👏👏 congrats chechi... 🥰😍😘really inspiring 🙏🙏🙏
@divus7468
@divus7468 4 жыл бұрын
Thanks for this story i really need this at this time
@azeezkunjanmarakkar2527
@azeezkunjanmarakkar2527 4 жыл бұрын
Dislike cheythavarokke angu secretariat listl ayrkumallo alleee
@mallu2774
@mallu2774 4 жыл бұрын
KAS ൽ 101 മാർക്ക്‌ വേടിക്കുന്നവരായിരിക്കും (dis like അടിച്ചവർക്ക് ഒരു നടുവിരൽ നമസ്കാരം കൊടുത്തു വിട്ടേരെ )
@sreemoltk3757
@sreemoltk3757 4 жыл бұрын
Congrats chechi.nalla motivated ayi njn.sathyathil top rank psc yod thanks. Eniyum success stories edanam
@swathykrishnad343
@swathykrishnad343 4 жыл бұрын
Thank you chechi...ആത്മാർത്ഥമായി പഠിക്കാൻ തോന്നിയത് ഈ ഒരു നിമിഷം ആണ്...thankuu so much...big salute...
@cinijoset9586
@cinijoset9586 4 жыл бұрын
Thank You So much for the inspirational video
@aiswaryakummux5160
@aiswaryakummux5160 4 жыл бұрын
motivated at peak.god bless u sis
@jobinp08
@jobinp08 4 жыл бұрын
വിജയകഥകൾ ക്ഷണിക്കുന്നത്കൊണ്ട് പറയാതിരിക്കാനാവുന്നില്ല ഈ മനുഷ്യനെപ്പറ്റി. സ്വവിജയത്തെ നാനൂറോളം ഉദ്യോഗാർത്ഥികളെ വിജയതീരത്തെത്തിക്കുന്നതിനുള്ള ഉൾപ്രേരകമാക്കി മാറ്റിയ ആ കര്മനിരതയെപ്പറ്റി. ഓരോ മനുഷ്യനിലും പ്രകൃതി സവിശേഷമായ ഒരു വൈഭവം ഒളിപ്പിച്ചുവയ്ക്കും, അതിനെ സമ്പത്താക്കി മാറ്റുവാൻ മത്സരിക്കുന്ന ഇൗ കാലഘട്ടത്തിൽ.... തന്നിലെ സവിശേഷമാർന്ന അധ്യാപന മികവിനെ സൗജന്യമായി സഹജീവികളുടെ ഉന്നമനത്തിനായി സമർപ്പിച്ചു കൊണ്ട് ,ആറു വർഷത്തിലേറെയായി ദിവസവും നാലു മണിക്കൂർ മാത്രം ഉറങ്ങി ആയിരങ്ങളുടെ ജീവിതം മാറ്റിമറിക്കുന്ന നിസ്വാർത്ഥനും കർമ്മയോഗിയുമായ ഒരു ചെറുപ്പക്കാരനെപ്പറ്റി.. നാനൂറോളം സർക്കാർ ജീവനക്കാരെ സൃഷ്ടിച്ചപ്പോഴും വിനയത്തോടെ.., ലാളിത്യത്തോടെ.., പെരുമാറുന്ന ഒരു പച്ച മനുഷ്യൻ, കൊല്ലം സ്വദേശിയായ പ്രദീപ് മുഖത്തല ഈ കാഴ്ചകൾ ബാക്കി പറയും.. 👇🏽👇🏽👇🏽 kzbin.info/www/bejne/qoHEpXuEnNpgoqs kzbin.info/www/bejne/gnnGgoqpjJtno7s
@AbdulMajeed-du1hr
@AbdulMajeed-du1hr 4 жыл бұрын
Superb channel. Ellavareyum motivated akkunna itharam videos anu Top Rank psc plus point. Study materials evidunnum kittum. But correct motivation, athanu vendath. Ithinta pinnil ulla ellavarkum Ashamsakal
@hasnahasna524
@hasnahasna524 4 жыл бұрын
Real motivation..thank u sijina chechi & top rank psc
@vikitha5540
@vikitha5540 4 жыл бұрын
Really inspiring chechi😍
@aswathik9230
@aswathik9230 4 жыл бұрын
Great motivation❤️ സത്യസന്ധമായ വാക്കുകൾ .. ഒരുപാട് സ്നേഹം തോന്നുന്നു ചേച്ചീ.. സഹായിച്ചവരെയെല്ലാം ഓർത്തെടുത്തു പറഞ്ഞു. എത്ര മാത്രം അധ്വാനിച്ചുവെന്ന് ശരിക്കും മനസിലായി. നിറഞ്ഞ ബഹുമാനം ❤️ Really u dersrve it
@anuswonderla7674
@anuswonderla7674 4 жыл бұрын
nalla motivation thaneyayirunnu sijina.ningalude etharam kandethalukal veetammamark othiri pratheekshayanne.... thank u so much
@rithunandhacm7499
@rithunandhacm7499 4 жыл бұрын
Thankue so much for your great motivational story🙏
@himeshharison5439
@himeshharison5439 4 жыл бұрын
Njan kettathil vech eattavum nalla life story ;;;;;;;;;;;........
@amrithasruthi1995
@amrithasruthi1995 4 жыл бұрын
Chechine nalla ishttayii...😍 Chechikku kazhinju. appo enikkum kazhiyum😄 Thank u 😘
@rincyrinu9573
@rincyrinu9573 4 жыл бұрын
Great motivation chechiiiiii...iniyum uyarangalil etatte
@sukanyaparapallath7375
@sukanyaparapallath7375 4 жыл бұрын
Sijina Chechi u r excellent.nanum chechiye pole oru veetammayanu. Chechide vakukal valare motivation tarunu.thank you
@JeenaNeelambari
@JeenaNeelambari 4 жыл бұрын
Sooperb......... ഞാനും ഒരു വീട്ടമ്മ ആണ്.. psc തുടങ്ങുന്നത് 2017 ഇൽ LDC വിളിക്കുമ്പോൾ ആയിരുന്നു. Proper ആയി ഒരു കോച്ചിംഗ് കിട്ടാതെയും അതിനുള്ള സാഹചര്യങ്ങൾ ഇല്ലാതെയും കുടുംബ പ്രശ്നം അലട്ടിയിരുന്നിട്ടും പഠിക്കാൻ um ജോലി നേടാനും ഉള്ള പ്രയത്നത്തിൽ ആണ്... ഈ വീഡിയോ എനിക്ക് ഒരുപാട് പ്രചോദനം ഉണ്ടാക്കി... ചേച്ചിയ്ക്ക് ഒരായിരം നന്ദി....
@sulfathbeevio3769
@sulfathbeevio3769 2 жыл бұрын
Ippo കിട്ടിയോ ചേച്ചി
@fousiyanoufal2029
@fousiyanoufal2029 4 жыл бұрын
Ithan inspiration .....thanks alot
@divyaanoop5323
@divyaanoop5323 4 жыл бұрын
Ithuvare kaddathil vachu yettavum nallathu...sathyamulla vakkukal...vijayikkanam annu manassil urappichaa onnum thadasamalla... njan um oru vittamma Anu...inspering words dear sis😍😘
@malayalipayyan130
@malayalipayyan130 4 жыл бұрын
**Sijina ചേച്ചിയെ.. നമിക്കുന്നു🙏🙏**
@anithama6533
@anithama6533 4 жыл бұрын
Orupadu santhosham...God bless u
@simimanjesh3920
@simimanjesh3920 4 жыл бұрын
Chechi thanks a lot for your valuable words
@honeynewbsnl9091
@honeynewbsnl9091 4 жыл бұрын
Good motivation. Congratulations
@anilasrees5349
@anilasrees5349 4 жыл бұрын
Congratulations ❤️.god bless you...
@shamnasemeer4402
@shamnasemeer4402 4 жыл бұрын
Ithokeyan real motivation ......ldc 20 aayit thudangy sremam....thank you top rank psc .....orupad late aayi ningale kandethan....😍😍😍
@sreethaanumon7412
@sreethaanumon7412 4 жыл бұрын
Sijina njan 2 kuttikalude ammayanu ente randamathe kunjum 2017 anu.. kuttikalem kondu eniku sadhikila ennu karuthiyiruna karyam engine nedam ennu kanichuthannu.. guruvayoorapan sijinayodopam eppozhum undakum.... TOP RANK PSC inim inganathe videos prateekshikunu....👌
@vibhasatheesh7399
@vibhasatheesh7399 4 жыл бұрын
Enthoru rasam varthamaanam kelkan.. God bless you dear
@malayalipayyan130
@malayalipayyan130 4 жыл бұрын
🔥 🔥 🔥 Thanks very much for this video🔥 🔥 🔥 🔥 🔥 🔥
@supriyaraju9562
@supriyaraju9562 4 жыл бұрын
ഒത്തിരി ഒത്തിരി സതോഷം 😊😊
@shinodshinod6340
@shinodshinod6340 4 жыл бұрын
Super chechi....god bless you... enikkkum padikkanam joli vangan kazhiyum ennoru viswasam ...nalla motivation chechi...daivam ennum nallathu varuthatte... ldc nedan prarthikkanam
@sivani2489
@sivani2489 4 жыл бұрын
Adipoli, super motivation 👍
@divyaajitkumar5899
@divyaajitkumar5899 4 жыл бұрын
Real motivation ,thanks chechi
@essentialeveryday8919
@essentialeveryday8919 4 жыл бұрын
പ്രതിസന്ധികളിൽ തളർന്നു ഇനി എന്നെ കൊണ്ട് ഇനി ഒന്നിനും പറ്റില്ല എന്നും പറഞ്ഞു ഇരിക്കുന്നവർ ഊമ്പല്സ്യ.... പക്ഷെ അവിടെ നിന്നും എഴുനേറ്റു ഓടുന്നവനാണ് യഥാർത്ഥ വിജയി..... good effort chehi
@ffvlogfaijasfahmis4515
@ffvlogfaijasfahmis4515 4 жыл бұрын
Good Motivation.Thanks
@thusharavg1267
@thusharavg1267 4 жыл бұрын
Super .. expecting more success stories
@akshayap.122
@akshayap.122 3 жыл бұрын
Thanks chechi njan kettathil vach ettavum nalla motivation sijina chechikk Oru salute...2020 10 th level prelims ezhuthi nikkua.,.orupaad karyangal manasilaayi😎😎
@homestylecooking3445
@homestylecooking3445 2 жыл бұрын
Really inspiring.... sijina chechiiii.... Hats of uu... ✌️
@siljapramod6376
@siljapramod6376 4 жыл бұрын
Congratulations sister. Thanks top rank psc.
@dhanyas5381
@dhanyas5381 4 жыл бұрын
🤗🤗🤗thank you...... All the best......
@SLXW451
@SLXW451 4 жыл бұрын
Njan um house wife anu ithu kettapol nalloru motivation ayi ee thavanathe LDC yil oru post eniku
@dhanyapurushu2281
@dhanyapurushu2281 4 жыл бұрын
Congratulation&thanks for ur great motivation
@krishnakappur6916
@krishnakappur6916 4 жыл бұрын
Chechi namichu poyi.Ethra kashtappadan. Enikk enthoru madiya. Chechi de words kettappo oru confidence. Thank uuu😊
@athiran908
@athiran908 4 жыл бұрын
Top rank psc..egne ula videos really motivation ane..etupole kastapetu padichavaride videos orikalum nirtharuth
@sairaanzar2747
@sairaanzar2747 4 жыл бұрын
Hi athira
@paruparu4537
@paruparu4537 4 жыл бұрын
ചേച്ചിക്ക് ഒരായിരം നന്മ വരട്ടെ
@rohiniabhilash4895
@rohiniabhilash4895 4 жыл бұрын
Onum parayanilla sijina... great work😍
@sunithaganesh1
@sunithaganesh1 4 жыл бұрын
Veroru motivation video kandum njan karanjittilla.but ithu kand njan pottikkaranju.kureyokke ente lifumayi match aayathum oru kaaranan aanu.but iniyum njan ente lakshyathil ethiyittilla.ithu kandappol veendum oru hope
@adisadi6146
@adisadi6146 4 жыл бұрын
Real inspiration 😍😍 from the bottom of heart
@milumilandev6708
@milumilandev6708 4 жыл бұрын
Big salute.... Good motivation.. Husbandinum oru valya 👏
@srilaxmisv8250
@srilaxmisv8250 4 жыл бұрын
അഭിനന്ദനങ്ങൾ, ഞാനും psc എഴുതാറുണ്ട്. പക്ഷെ ഇതു വരെ ഒരു ലിസ്റ്റിൽ പോലും ഉൾപ്പെട്ടിട്ടില്ല.
@itzmeazmi816
@itzmeazmi816 4 жыл бұрын
Congratulations, 😂😂😂
@anusha8125
@anusha8125 4 жыл бұрын
Njanum
@merinjosey5857
@merinjosey5857 4 жыл бұрын
Comment iddan madiyayirunnu...but interview kandu kazhinnappol oru rakshayumilla....super motivation chechiiii...you are a source of energy
A REAL SUCCESSFUL HOUSEWIFE | SUNAYYA T FROM MALAPPURAM
30:23
Adda247 Malayalam
Рет қаралды 316 М.
ABHILASH A JEWEL FROM A FLOWER SHOP !!! MOTIVATION AT ITS PEAK
23:20
Adda247 Malayalam
Рет қаралды 127 М.
Can A Seed Grow In Your Nose? 🤔
00:33
Zack D. Films
Рет қаралды 26 МЛН
Mama vs Son vs Daddy 😭🤣
00:13
DADDYSON SHOW
Рет қаралды 48 МЛН
Heartwarming Unity at School Event #shorts
00:19
Fabiosa Stories
Рет қаралды 25 МЛН
Amazing weight loss transformation !! 😱😱
00:24
Tibo InShape
Рет қаралды 65 МЛН
SUCCESS STORY BY DHANYA JAGADEESH  NURSING OFFICER
26:03
TOP RANK LIFE
Рет қаралды 60 М.
SPECIAL LDC FIRST RANK HOLDER CHANDRU SPEAKS
31:27
Adda247 Malayalam
Рет қаралды 130 М.
Can A Seed Grow In Your Nose? 🤔
00:33
Zack D. Films
Рет қаралды 26 МЛН