മന്തി മസാല ഉണ്ടാക്കുന്ന വിധം പച്ചമല്ലി കുരുമുളക് വലിയ ജീരകം. നല്ല ജീരകം. ഏലക്ക ഗ്രാമ്പൂ. പട്ട.. ഒരു വറ്റൽ മുളക് ഇവ just ഒന്ന് ചൂടാകി മിക്സിയിൽ പൊടിച്ചെടുക്കുക
Beautiful idea you khurai Mandi test beautiful very good you are wing
@yaachoosvlogs78353 жыл бұрын
Spr👍👍👍 Nannayittundu
@abdulshukkurpariyarath60554 жыл бұрын
Very very easily explained. Njan undakiyitilla but will try today and see. Easy steps and very clearly explained...... thanks for posting your skill
@moideenporati66034 жыл бұрын
സൂപ്പർ ആയിട്ടുണ്ട് ഇത്താ... ഒത്തിരി വീഡിയോകൾ കണ്ടതിനു ശേഷമാണ് .. ആദ്യമായി മന്തി റൈസ് ഉണ്ടാക്കിയത്. ഈ recepie പെർഫെക്ട് ആണ്. കാരണം മാഗി ക്യൂബ് ഇല്ലാതെ വെക്കാനാണ് ശ്രമിച്ചത്. അടിപൊളി ടെയിസ്റ്റ് . വീട്ടിലെല്ലാവർക്കും ഇഷ്ടപ്പെട്ടു. താങ്ക്യൂ.....💖💖
@rafnabakes4 жыл бұрын
Nhan ഇന്ന് udakki നോക്കട്ടെ ennit അഭിപ്രായം പറയാം insha allah
@manjuaj28414 жыл бұрын
ചിക്കൻ കുഴിമന്തി Adipoly
@sajnasejisajna55836 жыл бұрын
Adipoli....njan inn undaki ..nalla taste ellaarkum ishtayi..
@Shebook6 жыл бұрын
Thnks
@hussainpazhamthara43134 жыл бұрын
കബ്സ റൈസ് ആയി?
@misnaminshad75184 жыл бұрын
Super mandhi
@rifuvanrifu36 жыл бұрын
Pwolichu...I tried it really fantastic
@Shebook6 жыл бұрын
Thnk u so much
@ridinshaachu16114 жыл бұрын
Njan nasi ighaneyala manthi undakunathu ayye
@fathimakameer34714 жыл бұрын
Hii ithhaa.indiagate basmati rice vattichedukumbol ethra vellam venam.ethra time soak cheyyanam.plsss plss rply...
colour ozhike ellam perfect anennu thonunnu...kandit..innu thanne undakan theerumanichu.innathe lunchinu.chicken vangan poyikkazhinju..dry lemon nu pakaram lemon juice mathiyakumo ..
@Shebook6 жыл бұрын
Thnks.. dry lemon പകരം പച്ച നാരങ്ങ ഒന്ന് കത്തി കൊണ്ട് കുത്തി.2 മൂന്ന് ഹോൾ ഉണ്ടാക്കി ഇട്ടാൽ മതി...പിന്നെ..എന്റെ ചോറ് ചിക്കൻ ഒക്കെ വേവ് കൂടി പോയി എന്ന് കുറെ പേര് commentiyittund.. അത് കൊണ്ട്.അരിയും ചിക്കനും പാകത്തിന് വേവിച്ചാൽ.. ഇത് പെർഫെക്റ്റ് മന്തി തന്നെയാണ്..എന്തായാലും..try ചെയ്തിട്ട് അഭിപ്രായം അറിയിക്കണം..
2 tspoon ഗരം മസാല പൊടിയും മല്ലിപൊടിയും ജീരക പൊടിയും പെരുംജീരക പൊടിയും മിക്സ് ചെയ്‌താൽ മതി. എല്ലാം 2 ടീസ്പൂൺ
@fadhiharis33026 жыл бұрын
Suuuper.aadhyamayitta ninghalude vedio kaanunnath
@Shebook6 жыл бұрын
Thnks ini ennum kanan nte channel subscribe ചെയ്യൂ😊
@nafisalinoufalkt90936 жыл бұрын
Njan undaki super taste👍
@Shebook6 жыл бұрын
Thnks photo undo.. food nte
@nafisalinoufalkt90936 жыл бұрын
Photo edukan pattiyilla next time photo ayakam 😊
@Shebook6 жыл бұрын
Ok... dearrr😍
@rishadkichu13814 жыл бұрын
Poli
@ashrafweltexashrafweltex23574 жыл бұрын
👍👍👍
@abidashaju49096 жыл бұрын
😋
@aboobackerck41096 жыл бұрын
Good ressipie sistor
@Shebook6 жыл бұрын
ABOOBACKER C K thnks...😊
@nihalpulikkal62136 жыл бұрын
സൂപ്പർ
@Shebook6 жыл бұрын
Thnks
@deepasoman21594 жыл бұрын
Pariksha
@muhammedajmal2876 жыл бұрын
സൂപ്പറായിട്ട് ഉണ്ട്
@muhammedshibilshibil96156 жыл бұрын
red colour undakan patto
@faizalmulakkal25526 жыл бұрын
Smoking ellade undakkamo
@ZubairVt6 жыл бұрын
ഇത്തരം പ്രോഗ്രാമുകൾ ജനങ്ങൾക്ക് ഒരു സന്ദേശം കൂടിയാകണം. ആരോഗ്യപ്രദമായ ഭക്ഷണത്തിന് പ്രാധാന്യം കൊടുക്കണം
@Shebook6 жыл бұрын
ശെരിയാണ്...bro... ഇവിടെ നമ്മൾ പറഞ്ഞു കൊടുക്കുന്നുണ്ട്..ആരോഗ്യത്തിന്..നല്ലത് അല്ലാത്ത കാര്യങ്ങളും..നല്ലതായിട്ടുള്ള..കാര്യങ്ങളും...ഇനി color പോലുള്ളവ ചേർക്കുമ്പോൾ...നിർബന്ധമില്ല..എന്നും പറയാറുണ്ട്..☺☺☺
@saslliasaril69246 жыл бұрын
super Thanks
@abdulmajeed-wg8uj5 жыл бұрын
suppper👍
@maneeshamichuz49264 жыл бұрын
oopshanalanegel kureaaye
@thahirthahir6106 жыл бұрын
Kuzhimanthi 👌👌👌👌👌👌
@recipesworld34615 жыл бұрын
Ith caract recipe alla
@safiyaameen59055 жыл бұрын
ഇങ്ങള് ആ ബട്ടർ എന്തെ ചെയ്ത്...... അത് മുണുങ്ങിയോ....... 🤭🤭
ഓരോ ingredients 1 ടേബിൾ സ്പൂണ് വീതം എടുക്കുവാണെങ്കിൽ.. രണ്ട് മൂന്ന് പ്രാവശ്യം മന്തി ഉണ്ടാക്കാനുള്ള മസാല കിട്ടും
@ishaanmon32456 жыл бұрын
Full
@ishaanmon32456 жыл бұрын
@@Shebookis
@ishaanmon32456 жыл бұрын
New
@ishaanmon32456 жыл бұрын
Masala
@mohamedfazlukhanfazlu83646 жыл бұрын
Enda husband nu nalla ishtanu njanghalude kalyanam kayinjitilla kazhinadhinda munbu idhu undaki padikkanam
@Shebook6 жыл бұрын
Aaha..😊😊അത് കൊള്ളാലോ..ഉണ്ടാക്കി നോക്കൂ
@rasoolsajeena84206 жыл бұрын
Dry lemon entha
@Shebook6 жыл бұрын
ഉണക്ക നാരങ്ങ
@annamariyamjoseph73724 жыл бұрын
ബട്ടർ ചേർത്തു കണ്ടില്ല.
@ameetarifa18726 жыл бұрын
ബട്ടർ എപ്പഴാ ചേർക്കണ്ടത് ??
@Shebook6 жыл бұрын
Oil cherkkunna samayath... srry video edit cheythappo ath cut ayi poyi😊
@subairsagavesupport..27606 жыл бұрын
മന്തി കഞ്ഞി ആത്തോ
@superfastsuperfast586 жыл бұрын
കഴിച്ചതിന്ന് ശേഷം
@nabeela576 жыл бұрын
30 minute cookeril vechal Ari vevu koodumo
@Shebook6 жыл бұрын
ഞാനിവിടെ 2 വിസിൽ അടിച്ചപ്പോൾ തന്നെ വേവ് എറിപ്പോയി.. 30 minutonnum venda 1 വിസിൽ മതിയാകും..കുതർത്തിയ ariyalle
@nabeela576 жыл бұрын
Thanks
@ZubairVt6 жыл бұрын
കളർ ഫുഡ് ചേർത്തോട് കൂടി എല്ലാം പോയി.
@Shebook6 жыл бұрын
അത് ഞാൻ പറഞ്ഞല്ലോ.bangikk വേണ്ടി ആണെന്ന്...ചേർക്കണം എന്നില്ല😊😊😊
@muhammadhamdan14895 жыл бұрын
മന്തിക്ക് കളറിന്റെ ആവശ്യം ഇല്ലാ
@sabirali-yb2uc6 жыл бұрын
coocker ybayogikkkadhe yenngane yaan undaaakka
@Shebook6 жыл бұрын
ഇത് പോലെ തന്നെ. Chicken just ഒന്ന് വേവിക്കുക.പിന്നെ...വൈറ്റ് paste mix ചേർക്കുക..നന്നായി മിക്സ് ചെയ്യുക.അതിന് shesham.. അരി ഇട്ടു ആവശ്യത്തിന് വെള്ളം ഒഴിച്ച്... വേവിച്ചെടുക്കാം..ഇനി വേറൊരു രീതിയിലും ചെയ്യാം ചിക്കൻ കുറച്ചു വേവിച് അതിൽ നിന്ന് ഊറ്റി എടുത്ത് ആ ചിക്കൻ സ്റ്റോക്കിൽ വെച്ചിട്ടും..rice വേവിക്കാം. ചിക്കൻ ഫ്രൈ ചെയ്തു last ചേർത്തു കൊടുക്കാം..മന്തി മസാലയും..smokingum. അത് മറക്കരുത്..😊😊😊
മന്തി മസാല ഉണ്ടാക്കുന്ന വിധം പച്ചമല്ലി കുരുമുളക് വലിയ ജീരകം. നല്ല ജീരകം. ഏലക്ക ഗ്രാമ്പൂ. പട്ട.. ഒരു വറ്റൽ മുളക് ഇവ just ഒന്ന് ചൂടാകി മിക്സിയിൽ പൊടിച്ചെടുക്കുക
@rifuvanrifu36 жыл бұрын
Thanks... I have also a small doubt
@Shebook6 жыл бұрын
Enth
@shahulhameedchingath30036 жыл бұрын
super rahna👌
@Shebook6 жыл бұрын
Thnks
@കാര്യസ്ഥൻ6 жыл бұрын
butter ചേർക്കേണ്ടത് ഇവിടെ മാഡം
@Shebook6 жыл бұрын
Aadyam
@aslamaslu4966 жыл бұрын
4t5ŕ5
@naseerka6705 жыл бұрын
Gandi mandi egane cheyyamo
@electrotech29086 жыл бұрын
njanum undaki
@Shebook6 жыл бұрын
😊😊😊😊
@fathimathesnim75156 жыл бұрын
Thakaali cheekulye
@Shebook6 жыл бұрын
ഇല്ല vinegar cherkkunnund
@mineeshmineesh16896 жыл бұрын
magiqueb ennalenthanu
@Shebook6 жыл бұрын
Maggee cube.. ഷോപ്പിൽ നിന്ന് വാങ്ങാൻ കിട്ടും..ചിക്കൻ stock ആണ്
@rayankt53126 жыл бұрын
Manthi മസാല എങ്ങനെ undakkunnath
@Shebook6 жыл бұрын
പച്ചമല്ലി വലിയ ജീരകം ചെറിയ ജീരകം.ഏലക്ക ഗ്രാമ്പൂ വറ്റൽ മുളക് കുരുമുളക് bay leaf കിട്ടിയാൽ അതും കൂടി ചൂടാക്കി വറുത്തു പൊടിക്കുക
@fasnaotec84226 жыл бұрын
Beef mandi I ngane thane alle undakka?
@Shebook6 жыл бұрын
Mmm.. ഇങ്ങനെ ഉണ്ടാക്കാം
@shenzap41146 жыл бұрын
she book ne kandu
@Shebook6 жыл бұрын
No.. chance... 4 techum ഇതും തമ്മിൽ എന്താ ബന്ധം..എനിക്ക് മനസ്സിലായില്ല...clear akki തരൂ
@shenzap41146 жыл бұрын
1visilan pagam
@Shebook6 жыл бұрын
S
@hijasbasheerhijas.16486 жыл бұрын
hijas
@Shebook6 жыл бұрын
Pls click subscribe
@rajilataj90396 жыл бұрын
Not good
@Shebook6 жыл бұрын
Why not
@rajilataj90396 жыл бұрын
+She book സാദാരണ കുഴിമന്തി ചിക്കൻ ഫ്രൈ ചെയ്താണ് എടുക്കുന്നത് ഇത് റസിൽ ഇടുപോൾ ബിരിയാണിയുടെ ടെസ്റ്റ് അല്ലൈ കിട്ടും