വളരെപ്പെട്ടന്ന് ഉണ്ടാക്കാവുന്ന ഒരു കൂൺ മസാല 😋|| Easy Mushroom Masala || Bachelor's/Beginner's Spl

  Рет қаралды 1,898,597

Sheeba's Recipes

Sheeba's Recipes

Күн бұрын

Easy and Tasty Mushroom Masala. Side dish for Rice and Chapati
#SheebasRecipes #Mushroom
---------------------------------------------------------------------------------------------------------------
Facebook:
/ sheebasrecipes
Mail id
sheebasrecipes1@gmail.com
Ingredients :
Mushroom - 200 g
Onion - 1 ( big size)
Green chilli - 1
Curry leaves
Crushed garlic - 1 tsp
Crushed ginger - 3/4 tsp
Turmeric powder - 1/4 tsp
Coriander powder - 1 tsp
Chilli powder - 1 1/2 tsp
Garam masala - 3/4 tsp
Pepper powder - 1/4 tsp
Tomato - 1 ( big)
Salt
Oil

Пікірлер: 741
@nishraghav
@nishraghav 3 жыл бұрын
എനിക്ക് എന്തെങ്കിലും സ്പെഷ്യൽ ചെയ്യാനുണ്ടെങ്കിൽ first option ഈ channel ആണ്.. ഇന്ന് മഷ്‌റൂം item തേടി വന്നതാണ് 🤗🤗🤗🤗
@SheebasRecipes
@SheebasRecipes 3 жыл бұрын
🤗😍😍❤❤❤
@manuvishnu2192
@manuvishnu2192 2 жыл бұрын
🤫🤫🤫
@nishraghav
@nishraghav 2 жыл бұрын
😍
@nishraghav
@nishraghav 2 жыл бұрын
@@SheebasRecipes സത്യം പറഞ്ഞാൽ ഇപ്പോളാണ് പിൻ ചെയ്തത് കാണുന്നത്... ഇന്ന് Ghee റൈസ് നു വന്നതാണ് 🥰😄😄👌🏻
@manuvishnu2192
@manuvishnu2192 2 жыл бұрын
@@nishraghav നിങ്ങൾ എന്ത് ബിടലാണ് സേച്ചി
@PradeepPradeep-hb6tq
@PradeepPradeep-hb6tq Ай бұрын
ഇപ്പൊ ഉണ്ടാക്കാൻ വേണ്ടി കാണുന്ന ഞാൻ
@ctowcltidukki4106
@ctowcltidukki4106 2 жыл бұрын
ഏറ്റവും ചുരുങ്ങിയ ഭാഷയിൽ നല്ല വൃത്തിയിൽ പാചക രീതി പറഞ്ഞു തന്നു. അഭിനന്ദനങ്ങൾ.....
@mohanankk2400
@mohanankk2400 Жыл бұрын
ഒരുപാട് സംസാരിച്ചു സമയം പാഴാക്കാതെ ഏതൊരാൾക്കും ഒരുപ്രാവശ്യം കേൾക്കുമ്പോൾ തന്നെ മനസിലാക്കി എടുക്കാൻ പറ്റുന്ന രീതിയിൽ പറഞ്ഞു തരുന്നതിനു ഒരുപാട് നന്ദി.. വളരെ നല്ലൊരു റെസിപ്പി ആണ് കേട്ടോ. Thank you🙏
@angleranilvmy4823
@angleranilvmy4823 9 ай бұрын
ഇപോ ഉണ്ടാക്കാൻ വേണ്ടി അടുക്കളയിൽ നിന്നു കാണുന്ന ഞാൻ😬😉👐🏼
@visakhviswanathmk2041
@visakhviswanathmk2041 3 ай бұрын
ബോയിംഗ് ബോയിംഗ് ആകരുത്
@mahendranks92
@mahendranks92 3 ай бұрын
Njanum
@sherinsdesign8051
@sherinsdesign8051 3 ай бұрын
Njanum, 😂
@Ponnu.CR7
@Ponnu.CR7 3 ай бұрын
Nale morning cook cheyan vendi kanunn😂
@angleranilvmy4823
@angleranilvmy4823 3 ай бұрын
@@Ponnu.CR7 🤦🙉😁
@saleenasiddik9678
@saleenasiddik9678 11 ай бұрын
എനിക്കിന്ന് എന്റെ പറമ്പിൽ നിന്ന് രണ്ടു ബക്കറ്റ് കൂൺ കിട്ടിയിരുന്നു, ഇടി പൊട്ടിയിട്ട് ഉണ്ടായതാണ്,, ഞാൻ ഇതേപോലെയാണ് കറി ഉണ്ടാക്കിയത്, സൂപ്പർ ആയിട്ടുണ്ട് 👍🏻🔥❤
@SheebasRecipes
@SheebasRecipes 11 ай бұрын
😍🥰
@samodb.asamodaravindakshan3684
@samodb.asamodaravindakshan3684 3 жыл бұрын
Very good explanation. To the requirement. No unwanted lecture.. thank u
@venugopalanvenugopalan8840
@venugopalanvenugopalan8840 2 жыл бұрын
ഞാൻ ഇന്ന് ഈ മസാല ഉണ്ടാക്കി ഒടുവിൽ അല്പം മല്ലിയില കൂടി ഇട്ടു വളരെ നന്നായിരുന്നു. Thanks 👍
@SheebasRecipes
@SheebasRecipes 2 жыл бұрын
😍❤
@sushamakk8426
@sushamakk8426 Жыл бұрын
വലിച്ചു നീട്ടൽ ഇല്ലാത്ത കൃത്യമായ അവതരണം. Super.
@manikandan_rg_719
@manikandan_rg_719 2 жыл бұрын
Really superb... Easy to cook.... My wife is pregnant... I tried and gave to her.... She really happy for this.... Thank you mam...
@SheebasRecipes
@SheebasRecipes 2 жыл бұрын
😍❤❤❤
@mekhasamuel
@mekhasamuel Жыл бұрын
So sweet.... 💓
@pramodsv3696
@pramodsv3696 18 күн бұрын
വളരെ simple ആയി പറഞ്ഞു തന്നു.
@arathi5027
@arathi5027 3 жыл бұрын
Ente first cooking aann... So njn chechiyude video aan choose cheythathh..... Valare nannayittund enn ellavarum paranju.. Thank you so much ❣️
@SheebasRecipes
@SheebasRecipes 3 жыл бұрын
Thank u dear 😍❤❤❤💕
@mr_the_explorerr
@mr_the_explorerr Жыл бұрын
Today we tried this recipe. I will give 10/10 rating. One of the best Mushroom 🍄 curry I have ever had
@SheebasRecipes
@SheebasRecipes Жыл бұрын
😍❤
@SanthoshKumar-md2kf
@SanthoshKumar-md2kf 22 күн бұрын
ഇന്നലെ മഷ്‌റൂം വാങ്ങി, അത് എങ്ങനെയാണ് പ്രെപറേഷൻ ചെയുന്നത് എന്ന് ചിന്തിച്ചപ്പോൾ ഈ ചാനൽ ആണ് ആദ്യം മനസ്സിലേക്ക് വന്നത്... ഇഷ്ടപ്പെട്ടു വളരെയധികം നന്നായിട്ടുണ്ട്... ❤🥰🙏🏼👍🏼
@SheebasRecipes
@SheebasRecipes 21 күн бұрын
😍
@featherhunder
@featherhunder 2 жыл бұрын
വായിൽ വെള്ളം വന്നിട്ട് വയ്യ എനിക്ക് ഏറ്റവും ഇഷ്ട്ടം ഉള്ള ഒരു ഭക്ഷണം ആണ് കൂൺ, ജീവൻ ആണ് 🔥🔥🤗😋😋🤤🤤🤤
@neethuTprakash
@neethuTprakash 3 жыл бұрын
Best mushroom curry I have ever made...!! Thank you so much😘
@SheebasRecipes
@SheebasRecipes 3 жыл бұрын
😍😍❤❤💞
@anud5307
@anud5307 10 ай бұрын
Njn first time aanu undakan pokunath.. Mashroom ith vareyum vtl vangittilla.. Sheebas recipies aaanu enik epolum bettterayi thonunath.. ❤
@SheebasRecipes
@SheebasRecipes 10 ай бұрын
😍💛
@mutualfriends3560
@mutualfriends3560 2 жыл бұрын
ഞാൻ ഇന്ന് ഉണ്ടാക്കി നോക്കി 🥰അടിപൊളി ടേസ്റ്റ് ആയിരുന്നു 😋വീട്ടിൽ എല്ലാർക്കും ഇഷ്ടപ്പെട്ടു ✨️🥰thanku chechii✨️🥰
@SheebasRecipes
@SheebasRecipes 2 жыл бұрын
😍❤❤
@deepaprashanth949
@deepaprashanth949 6 ай бұрын
Mushroom ishtallathavar polum e recipe nokki undakya kazhikum. This is the best recipe I have tried ever..👍
@SheebasRecipes
@SheebasRecipes 6 ай бұрын
😍❤️
@sruthykrishnan5842
@sruthykrishnan5842 2 жыл бұрын
Chechide samsaram enik bhayangara estamanu..recipes also😘😘
@SheebasRecipes
@SheebasRecipes 2 жыл бұрын
😍❤
@susmeshchandroth843
@susmeshchandroth843 Жыл бұрын
ലളിതമായ വിവരണം. അഭിനന്ദനങ്ങൾ.
@minibabu5944
@minibabu5944 Жыл бұрын
ഇത് ഇന്ന് ഞാൻ രണ്ടാമത്തെ തവണയാണ് ട്രൈ ചെയ്യുന്നത് super taste 😋🥰🤗🙌🏻
@SheebasRecipes
@SheebasRecipes Жыл бұрын
😍♥️
@jamesbonda
@jamesbonda 3 жыл бұрын
നല്ല വ്യക്തവും കൃത്യവുമായ അവതരണം. ചില അമേരിക്കൻ ടീംസ് കുടുംബ കാര്യം ഒക്കെ പറഞ്ഞു ബോറടിപ്പിച്ചു കൊല്ലും. ;) അതു വെച്ചു നോക്കുമ്പോൾ നിങ്ങ പൊളിച്ചു👍👍👍
@CHANDRASHEKAR-qb5jz
@CHANDRASHEKAR-qb5jz 3 жыл бұрын
Crct
@SheebasRecipes
@SheebasRecipes 3 жыл бұрын
😍❤❤
@chinjusaji_mp3608
@chinjusaji_mp3608 4 жыл бұрын
Chechi.. I tried this today... yummy.... chechide recipes ithuvare onnum fail aayitilla.... trustworthy 👌👍✌️
@SheebasRecipes
@SheebasRecipes 4 жыл бұрын
Thank u 😍😍😍😊😊
@aiswaryasoman9115
@aiswaryasoman9115 2 жыл бұрын
Tried it, turned out really delicious! 👍
@shrutishruti2537
@shrutishruti2537 3 жыл бұрын
Ethum undaki😇😇.. t simplest nd tastiest nadan mushroom till date I tried 👍👍💝💝
@sreelathajayan7905
@sreelathajayan7905 Ай бұрын
ഈ വീഡിയോ കണ്ടതിൻ്റെ പിറ്റേ ദിവസം എനിക്ക കുറച്ച് കൂണുകൾ കിട്ടി. കറി വച്ചു. സൂപ്പറായിരുന്നു.
@SheebasRecipes
@SheebasRecipes Ай бұрын
😍
@jishageorge1449
@jishageorge1449 Жыл бұрын
I tried this chechi, it turned out awesome. Everyone liked it... It was my first attempt too. Kind of feeling proud at myself 🙂
@SheebasRecipes
@SheebasRecipes Жыл бұрын
😍
@joshibindu312
@joshibindu312 Ай бұрын
Very Simple. ഇതു നോക്കി ഞാൻ ഇന്ന് കൂണ് കറി ഉണ്ടാക്കി. താങ്ക് യു 👍
@SheebasRecipes
@SheebasRecipes Ай бұрын
😍
@stanleyjoseph9634
@stanleyjoseph9634 Жыл бұрын
ഞാൻ ഉണ്ടാക്കി. അടിപൊളി രുചി. ശരിക്കും ഞാൻ പോലും ഞെട്ടിപ്പോയി. Thank you
@SheebasRecipes
@SheebasRecipes Жыл бұрын
😍🥰
@mollyrajan9827
@mollyrajan9827 Жыл бұрын
Kollam njanum cheythukondirikuvarunnu veruthe receipi onnu nokkiyathanu athupole cheythu adipoly
@ushamolmichael6382
@ushamolmichael6382 Жыл бұрын
ചേച്ചി, ഞാൻ ഉണ്ടാക്കി. സൂപ്പർ 👌. Thank you
@clintonherman7340
@clintonherman7340 7 күн бұрын
Tried this recipe today… it was the first time I tried mushrooms. Very tasty 😋 Thanks
@SheebasRecipes
@SheebasRecipes 4 күн бұрын
😍❤️
@sarath707
@sarath707 2 жыл бұрын
Woow.. undaakki nokki.. onnum parayaanilla.. kidu.. Thanks for this recipe..👌🏻🥰
@SheebasRecipes
@SheebasRecipes 2 жыл бұрын
😍❤❤
@L_funs
@L_funs 2 жыл бұрын
ഇന്നാണ് കൂൺ കിട്ടിയത് .... ഈ ചാനൽ കണ്ടതും ..... Simple റെസിപ്പി .... Nice taste
@SheebasRecipes
@SheebasRecipes 2 жыл бұрын
😍❤
@sherifajaf3484
@sherifajaf3484 2 жыл бұрын
Adipoli recipe chechii😊njan try cheythu .....super taste aayirunnu Vtl ellarkum ishtapettu....thank you✨😍
@SheebasRecipes
@SheebasRecipes 2 жыл бұрын
😍❤❤
@riyasthahaseen8602
@riyasthahaseen8602 2 жыл бұрын
എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റി... നല്ല വീഡിയോസ് 👍🏻💐💐💐💐👌👌👌
@SheebasRecipes
@SheebasRecipes 2 жыл бұрын
😍❤
@sahadpk5286
@sahadpk5286 2 сағат бұрын
ഞാൻ ഇപ്പൊ ഉണ്ടാക്കുന്നു😊😊😊😊 സൂപ്പറാണ് ട്ടൊ ❤❤
@jisnageorge1426
@jisnageorge1426 2 жыл бұрын
First time indakkuanu mashroom.... Chechide recipe try cheythu.... Adipoliyayi.... 😍😍😍
@SheebasRecipes
@SheebasRecipes 2 жыл бұрын
😍❤❤
@sujathak.b4810
@sujathak.b4810 8 ай бұрын
Very easy nd good recipe 👌🏻 👌🏻👌🏻Enthaayaalum try cheythu nokkanam!
@balaak23
@balaak23 10 ай бұрын
Tried this recipe. അടിപൊളി ആയിരുന്നു 😊👍
@SheebasRecipes
@SheebasRecipes 10 ай бұрын
😍
@aswathyraj5166
@aswathyraj5166 5 ай бұрын
Lastil mallyila koodi ittu garnish cheythaal nannayirikum
@ashalgeorge3097
@ashalgeorge3097 4 жыл бұрын
Thanks a lot chechi..:) Wait cheyuarnu ee episode Kurachu naal munp request cheytharnu..
@SheebasRecipes
@SheebasRecipes 4 жыл бұрын
👍 orkkunnundu...😍😍😊
@arunraj.k9441
@arunraj.k9441 3 жыл бұрын
Thanks
@sheelabenny9828
@sheelabenny9828 Жыл бұрын
Valare eluppam. Very good. Thank u.
@SheebasRecipes
@SheebasRecipes Жыл бұрын
😍
@linishmathew3387
@linishmathew3387 Жыл бұрын
സൂപ്പർ ഞാൻ ചെയ്തപ്പോൾ ഇത്തിരി എരിവ് കൂടിപ്പോയി 🥵🥵 കറി സൂപ്പറായി 👍👍👍👍👍
@sallyzachariah8913
@sallyzachariah8913 Жыл бұрын
Today I am trying. Always I love to watch short videos. Appreciate if the ingredients list and the measurements can be posted along with 😊
@mathews9274
@mathews9274 2 жыл бұрын
tin il pack cheydu varunna mushroom nte smell pokan endu cheyyum???
@jayasreept4858
@jayasreept4858 2 жыл бұрын
വളരെ നന്നായി എളുപ്പത്തിൽ പറഞ്ഞു.👌
@shilparanjit5512
@shilparanjit5512 Жыл бұрын
This is the simplest & the best recipe I found for mushroom so far... thanks so much 🤗🙏🥰
@SheebasRecipes
@SheebasRecipes Жыл бұрын
😍❤
@pumpkinpumpkins5117
@pumpkinpumpkins5117 3 жыл бұрын
Njan inne undaki, nalla Taste airunnu, Tnq 🤗 Happy New Year🥰🥰( 1/1/2021)
@SheebasRecipes
@SheebasRecipes 3 жыл бұрын
🤗😍😍❤
@SoumyaAnoop-bp5fl
@SoumyaAnoop-bp5fl 9 ай бұрын
സൂപ്പർ ചേച്ചി ഞാൻ എന്തായാലും ഇന്ന് ഉണ്ടാക്കും 🥰🥰🥰
@SheebasRecipes
@SheebasRecipes 9 ай бұрын
😍
@marygiju4300
@marygiju4300 10 күн бұрын
Dear Sheeba...your recipes are all great...this one too turned out great 🎉
@SheebasRecipes
@SheebasRecipes 4 күн бұрын
😍
@smithabenny9675
@smithabenny9675 2 жыл бұрын
Thank-you Sheeba dear..God bless you.
@jineshkumar82
@jineshkumar82 2 жыл бұрын
Adipoli recipe. Thank you so much. It was easy to cook and tasted so good ❣️
@user-py7bx8sc1r
@user-py7bx8sc1r 5 ай бұрын
Thanks for the recipe, super taste, i added a little fresh cream at the end.
@SheebasRecipes
@SheebasRecipes 5 ай бұрын
😍🥰
@malinishaji1744
@malinishaji1744 2 жыл бұрын
Ente first mushroom cooking ee recipe aanu cheythathu. Nice one thank u😍
@SheebasRecipes
@SheebasRecipes 2 жыл бұрын
😍❤❤
@kasmrmukbang1983
@kasmrmukbang1983 2 жыл бұрын
Wow, so colorful. I enjoyed the video. It's looks delicious and good recipe my friend. 💥😊😋🥰💥😊😋🥰💥😊😋🥰💥😊🥰💥
@devadathkrishna6747
@devadathkrishna6747 3 жыл бұрын
Thanks l will try this recipe
@SheebasRecipes
@SheebasRecipes 3 жыл бұрын
😍😍
@anupamac7717
@anupamac7717 3 ай бұрын
Video kandu ishtapettu njan ipol ndakkan pokukayanu❤
@stephyjames2405
@stephyjames2405 3 жыл бұрын
വൗ ഇത്‌ it is amazing
@Danfinworld143
@Danfinworld143 3 жыл бұрын
ഞാൻ ഇത് നോക്കി ഉണ്ടാക്കിയിട്ടുണ്ട് എന്റെ ചാനലിൽ.. Nice sharing thankyou
@sudhapran4301
@sudhapran4301 3 ай бұрын
Short and easy explanation to follow.Keep it up.Thank you
@SheebasRecipes
@SheebasRecipes 3 ай бұрын
😍
@haappystories
@haappystories 11 ай бұрын
Tried, and it was so good❤️‍🔥 thankyou
@SheebasRecipes
@SheebasRecipes 11 ай бұрын
😍🥰
@user-xj6pc8cr4o
@user-xj6pc8cr4o Ай бұрын
ഇപ്പോ ഉണ്ടാക്കാൻ വേണ്ടി വീഡിയോ കാണുന്നു 🤗
@jibinjerjin2503
@jibinjerjin2503 26 күн бұрын
Edam valam nokkathe innu indakkiyirikum
@nithyaraj4339
@nithyaraj4339 3 жыл бұрын
സൂപ്പർ ചേച്ചി. ഞാൻ അതിന്റെ കൂടെ തേങ്ങാക്കൊത്തുകൂടി വറുത്തിട്ടു 😘
@SheebasRecipes
@SheebasRecipes 3 жыл бұрын
👍😍😍❤❤
@bineeshss961
@bineeshss961 Жыл бұрын
ചേച്ചിയുടെ cooking അടിപൊളി...
@hruthika666
@hruthika666 2 жыл бұрын
Chechy, njn ipo ithu undaki taste cheythu.. adipoli! Thanks for the recipe! 👍♥️
@SheebasRecipes
@SheebasRecipes 2 жыл бұрын
😍❤❤
@sallyzachariah8913
@sallyzachariah8913 3 ай бұрын
I love to watch very few channels, they're short and sweet ❤ with recipe written in description 😂
@SheebasRecipes
@SheebasRecipes 3 ай бұрын
😍
@mariashallet
@mariashallet Жыл бұрын
ഞാൻ try ചെയ്തു. Superb taste ആയിരുന്നു.
@SheebasRecipes
@SheebasRecipes Жыл бұрын
😍
@Adam_and_me
@Adam_and_me 3 жыл бұрын
Thanks for the recipe.njn try cheythu nala taste undayrnuu
@SheebasRecipes
@SheebasRecipes 3 жыл бұрын
😍😍
@ShamlaSherin198
@ShamlaSherin198 2 ай бұрын
Undaki orupaad ishttapettu ithu mathram mathi chorunnaan 🤤
@SheebasRecipes
@SheebasRecipes 2 ай бұрын
@@ShamlaSherin198 😍❤️
@BK-cp7sq
@BK-cp7sq 4 жыл бұрын
Adipoli recipe chechy. I tried it today. Couldn't b simpler than this. N such a tasty dish too. Super super super! 😍😍😍
@SheebasRecipes
@SheebasRecipes 4 жыл бұрын
🤗😍😍😊
@revathym9833
@revathym9833 Жыл бұрын
Etra neram mushroom vevikanam
@rajalakshmig5910
@rajalakshmig5910 Жыл бұрын
This has become my husband's fav❤ Thanks for the recipe😊
@SheebasRecipes
@SheebasRecipes Жыл бұрын
😍
@sajeevsajeev110
@sajeevsajeev110 Жыл бұрын
Super njangal try chythu
@rajeenaaslam1052
@rajeenaaslam1052 3 жыл бұрын
Super recipe thankk you chechi😘😘✨✨
@Mishalpk00
@Mishalpk00 3 ай бұрын
2024 ൽ ഉണ്ടാക്കുന്ന ഞാൻ....
@sakkeenachembrasseri445
@sakkeenachembrasseri445 23 күн бұрын
Njanum😂😂
@FayzaRiyas
@FayzaRiyas 19 күн бұрын
Njanum😅
@ushanayar7158
@ushanayar7158 24 күн бұрын
എന്തായാലും അവതരണം 👌🏻 ബോറടിപ്പിച്ചില്ല. 👍🏻🙏🏻
@noufalkp1217
@noufalkp1217 3 жыл бұрын
Aa karuppu sadanam kalayanam kurachu vellam ozhikkanam 30 minute vevikkanam allengil chardiyum vayarilakkavum undavum
@SheebasRecipes
@SheebasRecipes 3 жыл бұрын
Onnum pattilla.. njan orupad time cheyyarundu... veettil parambil undakunna kumil chila time nallathalla... problem undakarundu... ath enthelum vishamsam kanum athanu...
@irreplaceablefromusa
@irreplaceablefromusa 7 ай бұрын
Thank you so much for the simplest and tastiest recipe 🙏🏻 ❤️from USA
@SheebasRecipes
@SheebasRecipes 6 ай бұрын
😍❤️
@sanjuadoor1733
@sanjuadoor1733 3 жыл бұрын
ഞാൻ ഉണ്ടാക്കി നല്ല ടേസ്റ്റിയായിരുന്നു ....👍😋
@SheebasRecipes
@SheebasRecipes 3 жыл бұрын
🤗😍😍❤
@aaryarajjive7870
@aaryarajjive7870 4 жыл бұрын
Really wonderful
@SheebasRecipes
@SheebasRecipes 4 жыл бұрын
😍😍😍
@noahnishanth9766
@noahnishanth9766 Жыл бұрын
ഈ തൈയ്യാറാക്കിയ മസാലയിലേക്ക്‌ ബീഫ്‌ ഇട്ടാൽ ബീഫകറി ചിക്കൻ ഇട്ടാൽ ചിക്കൻ കറി മഷ്രൂം മഷ്രൂം കറി ദാറ്റ്സ്‌ ഓൾ.. ജസ്റ്റ്‌ പ്രവാസി തിങ്ങ്സ്‌
@vasudevan7518
@vasudevan7518 Жыл бұрын
നാളെ ഇതുപോലെ ഉണ്ടാക്കി നോക്കും
@divyanair9858
@divyanair9858 10 ай бұрын
Thanku.. Njm search cheithapo kitii😍
@chinnusee5609
@chinnusee5609 2 жыл бұрын
Njn adamaita mushroom undakunne. Ee recepie follow cheyannu. 👍👍❤️
@SheebasRecipes
@SheebasRecipes 2 жыл бұрын
😍❤❤
@babyillusion9230
@babyillusion9230 3 жыл бұрын
Nalla avatharanam. Simple. Thankyou🥰
@SheebasRecipes
@SheebasRecipes 3 жыл бұрын
😍😍
@binduthomasofficial
@binduthomasofficial Жыл бұрын
I tried it. It's tasty. Thanks for the short video 👍
@SheebasRecipes
@SheebasRecipes Жыл бұрын
😍
@vipking7387
@vipking7387 3 жыл бұрын
Thankzz chechi 🥰
@Jasna7937
@Jasna7937 2 жыл бұрын
Chechiii...... Njan innu undakki.....super...Thank you...😊
@SheebasRecipes
@SheebasRecipes 2 жыл бұрын
😍❤❤
@joserincy5113
@joserincy5113 4 жыл бұрын
Kandit ishtaayi chechi...undakki nokkatte..
@SheebasRecipes
@SheebasRecipes 4 жыл бұрын
👍😊
@fasna228
@fasna228 2 жыл бұрын
Second tym😌ഉണ്ടാക്കുവാ.... 😋😋😋😋😋
@SheebasRecipes
@SheebasRecipes 2 жыл бұрын
😍❤
@HARIS-vc4vu
@HARIS-vc4vu 3 жыл бұрын
Wonderful recipe i try this
@SheebasRecipes
@SheebasRecipes 3 жыл бұрын
😍❤❤
@ShamlaSherin198
@ShamlaSherin198 2 ай бұрын
Video kandu ishttamayi comments vannu nokunna njan 🙌
@Maria-Maria92
@Maria-Maria92 2 жыл бұрын
Enik chechi de chanel valya ishtam aan , veetil okke samsarikuna pole aan
@SheebasRecipes
@SheebasRecipes 2 жыл бұрын
😍❤
@jacobjose5629
@jacobjose5629 2 жыл бұрын
Chechi ഒരു രക്ഷയുമില്ല ടേസ്റ്റ് സബ്സ്ക്രൈബ്ഡ്
@SheebasRecipes
@SheebasRecipes 2 жыл бұрын
😍❤❤
@neethualby4328
@neethualby4328 Жыл бұрын
താങ്ക്സ് ചേച്ചി കൊള്ളാം ഞൻ ഉണ്ടാക്കി.
@SheebasRecipes
@SheebasRecipes Жыл бұрын
😍
@syamalababu6372
@syamalababu6372 Жыл бұрын
Looking very nice will try and comment after that
@AnilKumar-zq5ew
@AnilKumar-zq5ew 2 жыл бұрын
അടിപൊളി ആണ് kto ഞാൻ ഹോസ്റ്റലിൽ ഉണ്ടാക്കി കുട്ടികൾ നല്ലത് എന്ന് പറഞ്ഞു
@SheebasRecipes
@SheebasRecipes 2 жыл бұрын
😍❤❤
@fathimajasminevp6261
@fathimajasminevp6261 9 ай бұрын
I was made this today..and its become super deleciouse❤❤🥰
@SheebasRecipes
@SheebasRecipes 9 ай бұрын
😍❤️
@Jincy_Jose
@Jincy_Jose 3 жыл бұрын
Chechi recipes allam nallathanu.njan undakarund.orupaadu eshtanu . thanks
@SheebasRecipes
@SheebasRecipes 3 жыл бұрын
🤗😍😍❤❤
when you have plan B 😂
00:11
Andrey Grechka
Рет қаралды 15 МЛН
王子原来是假正经#艾莎
00:39
在逃的公主
Рет қаралды 25 МЛН
Venkatesh Bhat makes Mushroom Chukka Side dish | for chapati dosa or poori
11:37
Venkatesh Bhat's Idhayam Thotta Samayal
Рет қаралды 156 М.
when you have plan B 😂
00:11
Andrey Grechka
Рет қаралды 15 МЛН