കുറഞ്ഞ കാലറിയും, നിറയെ ഫൈബറും പ്രോട്ടീനും, പിന്നെ anti antioxidants അടങ്ങിയ mushroom 😍 അതിന്റെ നല്ലൊരു recipe 😋👌👌👌
@anjalianoop37482 жыл бұрын
അങ്കിൾ ഞങ്ങൾ ബാംഗ്ലൂർ ഇവിടെ ദീവാലി അടിപൊളി ആഘോഷം ആണ് അങ്കിളിന്റെ വീഡിയോ കാണാൻ ഇത്തിരി ലേറ്റായിപ്പോയി. എങ്കിലും അങ്കിലിലും കുടുംബത്തിനും എന്റെ സ്നേഹം നിറഞ്ഞ ദീവാലി ആശംസകൾ 🥰🥰🥰😘
@rajipillai60642 жыл бұрын
ഉണ്ടാക്കുന്നത് കാണാനും നല്ലത്, കഴിക്കാനും നല്ല ടേസ്റ്റ് ഉള്ളത്. ഒന്നും പറയാൻ ഇല്ലാ എല്ലാ വിധ ആശംസകളോടെ😋👌👍
@aqsa46942 жыл бұрын
ഹായ് ഇക്കാ ഈ അടുത്ത ദിവസം ഞങ്ങളുടെ പറമ്പിൽ കൂൺ എഴിച്ചു, തേങ്ങാകോത്തിട്ട് വറുത്തരച്ചു കറിവെച്ചു, ഇക്കയും ഉണ്ടായിരുന്നു,, അതുപോലെ അരികൂൺ ഉണ്ടായി, തോരൻ വെച്ചു അടിപൊളി ടേസ്റ്റ് ആയിരുന്നു, ഇനി കൂൺ എഴിക്കാൻ ഒരു വർഷം വെയിറ്റ് ചെയ്യണം, ഇവിടെ വാങ്ങാൻ കിട്ടില്ല, ഞാൻ മസ്കറ്റ് ഇൽ വെച്ച് റോസ്റ്റ് ചെയ്തിട്ടുണ്ട്, ഇനിയും കിട്ടുമ്പോൾ ഇൻശാ അല്ലാഹ് റോസ്റ്റ് ചെയ്യും ട്ടോ ❤️
@krishnamehar80842 жыл бұрын
ആനിറം കാണുമ്പോൾ അറിയാം കറിയുടെ രുചി. സൂപ്പർ 👌👌👌കിടു
@kathiravankathiravan4448 Жыл бұрын
കടലക്കറി ഞാൻ വച്ചു നോക്കി 👌👌ഇപ്പോൾ കൂൺ കറിയും വച്ചു 👌👌
@Zohra8462 жыл бұрын
നല്ല tasty ആണു. 👍 കാണുമ്പോൾ തന്നെ ariyam👏👏
@prasadchengannur132 жыл бұрын
കൂൺ റോസ്റ്റ് അടിപൊളി എനിക്ക് ഒരുപാടിഷ്ടം ആണ് കൂണ്💚💜
@sunithaanil84352 жыл бұрын
Super,kanumbol areyam, teasty
@chitracoulton79262 жыл бұрын
Mouth-watering mushroom curry, I will try tomorrow, thanks for sharing,
@fathimashoukathali54182 жыл бұрын
കൂൺ റോസ്റ്റ് അടിപൊളി 👌👌👌 ഞാൻ ഇതുപോലെ ഉണ്ടാക്കൽഉണ്ട് കുരുമുളക് കൂടി ചേർക്കും
വെജിറ്റേറിയൻസിനെയും പരിഗണിക്കുന്ന ഇക്കാക്ക് എല്ലാവിധ പിന്തുണയും ആശംസയും
@prasadcprasad82432 жыл бұрын
മചനും കുടുംബത്തിനും ദീപാവലി ആശംസകൾ,🎂🎂🎂
@manojprakash79032 жыл бұрын
കൊള്ളാം അടിപൊളി
@sirajsulaiman7372 жыл бұрын
കൂൺ റോസ്റ്റ് അടിപൊളി 😋😋😋😋
@excellententerprises96382 жыл бұрын
അടിപൊളി സൂപ്പർ 👌
@hasircuts2 жыл бұрын
Njan inn undakkan vijarichathe ullu appoyekkum ❤
@thelifeofgames1302 жыл бұрын
കൂൺ റോസ്റ്റ് 👌
@AS-cb7dw2 жыл бұрын
Super recipie,, happy diwaali🥳🥳
@sreejiththamban93972 жыл бұрын
Pal koonanallo , adipoli recipe orpadishtayi, all the best
@diyaworld80363 ай бұрын
ഞാൻ ഉണ്ടാക്കി. അടിപൊളി ❤️
@harisharis582 жыл бұрын
Sooper
@kunjusworld3012 жыл бұрын
ഹായ് ഇക്ക 😍😍ഇക്കയുടെ വീടിന്റെ അടുത്ത സ്ഥലത്താണ് എന്റെ വീടും കവിയൂർ ഇക്കയുടെ ചാനെൽ ഈ ഇടക്കാണ് ഞാൻ കണ്ടത് കണ്ടപ്പോൾ തന്നെ റെസിപ്പി ഇഷ്ട്ടപ്പെട്ടു ചാനെലും സബ്സ്ക്രൈബ് cheythu😍😍😍
WOW!!thanku so much chetta njangade request aanu othiri santhosham othiri sneham.peas curry was yummy thanku 😍😍😍
@anithkumard80112 жыл бұрын
Nice👍👍
@SruthyRahul-lj5lf11 ай бұрын
Spr ayittund.. njn try cheithu😋😋
@drminicv32269 ай бұрын
Super..njan cheythu nokki.adipoli 🎉🎉🎉
@sasi.p.ksasi.p.k36982 жыл бұрын
ദീപാവലി ആശംസകൾനസീർ അണ്ണനും കുടുംബത്തിനും
@nishaa71032 жыл бұрын
ദീപാവലി ആശംസകൾ....
@bijigeorge99622 жыл бұрын
ദിപാവലി ആയിട്ട് മധുരം ഉണ്ടാക്കുമെന്ന് കരുതി
@VelayudhanVelayudhan-n1k2 ай бұрын
Super dish👌👌👌👌👌👌👌👌👌👌👌👌😋😋😋😋
@muhammedsanin65422 жыл бұрын
Adipoli super
@manjusanju97042 жыл бұрын
Super....
@sobhasatheeshbabu67422 жыл бұрын
സൂപ്പർ 🥰
@vishnunaboothiri58292 жыл бұрын
Adipoli..happydiwali
@ayishabiayisha30652 жыл бұрын
Super.kalaki.kidukki.
@sajikurikatil71192 жыл бұрын
Supper 👌👌
@marykuttybabu65022 жыл бұрын
Mushroom super
@subashpunnamoottil14552 жыл бұрын
മഷ്റൂം മസ്സാല ... സൂപ്പർ
@EldhoKv-lh9lh4 ай бұрын
നിഷ്കളങ്കത നിറഞ്ഞ ഒരു സംസാരത്തിനു ഉടമയാണ് ഇക്ക.... ഉണ്ടാക്കുന്നതു മുഴുവൻ ഇക്ക തന്നെയാണോ കഴിച്ച് തീർക്കുന്നത് വേറെ ആർക്കും കൊടുക്കാറില്ല 🤣🤣😘😘
@Shaji-ts1zu8 күн бұрын
Nalla assal bissinuskaran
@prabhay4192 жыл бұрын
Surper Super 👍👍
@rejikarejika93562 жыл бұрын
അടിപൊളി :
@drminicv32269 ай бұрын
Yummy soooooooper
@vipgroup8592 Жыл бұрын
👌👌👌👌
@sruthiaswin94892 жыл бұрын
👍❤️
@muhammadumaibibrahim.kerala2 жыл бұрын
Excellent 👍
@geethapurushothaman54052 жыл бұрын
ദീപാവലി ആശംസകൾ
@leelasahayarajsahayaraj77732 жыл бұрын
Kollaamm
@hameedaliabdullahabdulla30262 жыл бұрын
Super 😘
@chandrikakamalaakshi6062 жыл бұрын
Supper
@shijucs7072 Жыл бұрын
Poli
@sujaharris76692 жыл бұрын
Nice 1 Happy Diwali 🎉🎉🎉🎉
@priyamenon27662 жыл бұрын
superb!!thanku chetta am nehas friend njn subscribed njngalu cookingiil thudakakar aanu students aanu sincere thanks we r great fan of urs.😍😍😍
@villagecookingrewind52362 жыл бұрын
👍👍
@renuvishnu3832 жыл бұрын
Super.. Happy Diwali..
@svideos15092 жыл бұрын
സൂപ്പർ
@souminimini51972 жыл бұрын
ജാതി മത ഭേദം കാട്ടാത്ത നസീർ അങ്ങനെ വേണം എല്ലാവർക്കും എല്ലാ ആഘോഷം ത്തിനും ആശംസകൾ പറയുന്ന തു നസീർ ന്റെ മറ്റൊരു ഹൈ ലൈറ്റ് ok നസീർ അങ്ങോട്ടും നേരുന്നു happy diwali
@souminimini51972 жыл бұрын
കുറച്ചു കൂൺ കറി തരോ കൊതി യായിട്ടു വയ്യ
@dixonnm6327 Жыл бұрын
കൂറെ കാലം കൂടി ഇന്ന് കൂണ് പറമ്പിൽ നിന്ന് കിട്ടി. ഇങ്ങനെ ചെയ്യാൻ പോവാട്ടോ ....
@irshanaiqbal4103 Жыл бұрын
🥰🥰🥰🥰👌👌👌
@wilsyjose37432 жыл бұрын
Happy Diwali. 🙏⚘️
@lijeshjose47452 жыл бұрын
നൈസ് 1
@lijeshjose47452 жыл бұрын
❤
@annammajoy29748 ай бұрын
👌👌👍🏼👍🏼🙏
@vidyavidyuth4697 Жыл бұрын
❤️
@raniminin99325 ай бұрын
Masala podi undakan ulla items nte quantity parayamo please