എനിക്ക് ഒന്നും മനസ്സിലായില്ല, പക്ഷേ വീഡിയോയിൽ പറഞ്ഞിരിക്കുന്ന എല്ലാ പഴങ്ങളും നല്ലതാണെന്ന് എനിക്ക് മനസ്സിലായി, ഈ പഴത്തിൻ്റെ ഒരു മരം പറമ്പിൽ നടണം. ഈ രണ്ടും എനിക്കില്ല: മാംഗോസ്റ്റീം, സ്റ്റാർ മിൽക്ക് ഫ്രൂട്ട്.
@naseemaismail30982 жыл бұрын
Eth maasamaanu nadendath
@Raziya-GreenLeaves2 жыл бұрын
Eth maasavum mangostin nadaam... But adhikam veyil illaathidath nadanam...
ഇപ്പോൾ എല്ലാവരും ബാരെലിൽ ആണ് fruit plant നടുന്നത് കൂടുതൽ ആയിട്ട് കണ്ടിട്ടുള്ളത്. പക്ഷെ sir ന്റെ വിഡിയോയിൽ എല്ലാം മണ്ണിൽ നേരിട്ട് നാട്ടിട്ടുള്ളത് ശ്രദ്ധയിൽ പെട്ടു. എനിക്ക് ഒരു സംശയം ഉണ്ട് sir. ബാരെലിൽ നടുമ്പോൾ പെട്ടെന്ന് വേരുകൾ മൂപ്പ് വന്നു പെട്ടന്ന് കായ്ക്കും എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. നേരിട്ട് നടുമ്പോഴും നമുക്ക് പെട്ടന്ന് കായ്‌ഫലം ലഭിക്കുമോ? എനിക്ക് plant നടാൻ ഇഷ്ടം പോലെ സ്ഥലം ഉണ്ട്. അതുകൊണ്ട് നേരിട്ട് മണ്ണിൽ നട്ടാൽ മതിയോ?
@Raziya-GreenLeaves2 жыл бұрын
എന്റെ അനുഭവത്തിൽ ചെടികൾ മണ്ണിൽ നേരിട്ട് നടുന്നതാണ് നല്ലത്... നല്ല വേരോട്ടം ഉണ്ടാവുമെന്നതിനാൽ ചെടികൾ നന്നായി വളരുകയും കായകൾക്ക് വലിപ്പം കൂടുകയും ചെയ്യാൻ സാധ്യത ഉണ്ട്
@nikhilk74252 жыл бұрын
Ith okke kittunna place parayane chetta
@Raziya-GreenLeaves2 жыл бұрын
ഇപ്പോൾ മിക്കവാറും എല്ലാ നഴ്സറികളിലും ലഭ്യമാണ്
@raisahusna1332 жыл бұрын
താങ്കളുടെ അഭിപ്രായത്തിൽ മിൽക്ക് ഫ്രൂട്ട് ആണോ അബിയു ആണോ ടേസ്റ്റിൽ മികച്ചത്?
@Raziya-GreenLeaves2 жыл бұрын
എനിക്ക് ഇഷ്ടം മിൽക്ക് ഫ്രൂട്ട്
@raisahusna1332 жыл бұрын
@@Raziya-GreenLeaves 👍
@MRBGOKULDAS11 ай бұрын
ഒട്ടു മാവ് മതിലിൽ നിന്നും എത്ര ദൂരെ കുഴിച്ചിടാം???
@mithunm.j65553 ай бұрын
Bro മാവിന്റെ ഇല മുഴുവൻ എന്തോ പ്രാണി വന്നു തിന്നുവാ അതിനു എന്ത് മരുന്ന് ആണ് ചെയ്യേണ്ടത്
@madhusoodananpp39242 жыл бұрын
വിയറ്റ്നാം പ്ലാവ് കായ്ക്കുന്നുണ്ട്. ആൺപൂവും പെൺപൂവും പ്രാണികൾ നീരു കുടിച്ച് നശിപ്പിക്കുന്നു. പെൺപൂവിനെ സംരക്ഷിക്കാൻ എന്തെങ്കിലും മാർഗ്ഗമുണ്ടോ.
@ansunmklmm67662 жыл бұрын
Pidichullu
@ansunmklmm67662 жыл бұрын
Enteaveetileavazhamatramea
@asnabeegam48102 жыл бұрын
Ithellam vachittund
@Raziya-GreenLeaves2 жыл бұрын
Good 👍
@greeshmabai24492 жыл бұрын
കാലപ്പാടി മാങ്ങ നല്ല സ്വാദ് ഉള്ളതാണോ.. എനിക്ക് ഒന്ന് വാങ്ങി വെക്കാൻ ആണ്.. 🤗
@Raziya-GreenLeaves2 жыл бұрын
Athe
@angelmaryaugustine64652 жыл бұрын
നഴ്സറിയിൽ നിന്ന് വാങ്ങിയ മാവ് നട്ടപടി നിൽക്കുന്നു.. വേഗം വളരാൻ എന്താണ് ചെയ്ക ചേട്ടാ...
@Raziya-GreenLeaves2 жыл бұрын
നന്നായി അടിവളം ചേർത്താണ് നടേണ്ടത്... നല്ല സൂര്യപ്രകാശം കിട്ടണം..