അച്ഛൻ പറഞ്ഞത്...ശരിയാണ്..ഇതിൽ ചിലകാര്യങ്ങൾ.. എനിക്കും തോന്നിയിട്ടുണ്ട്...😔🙏
@rajeevchacko5107Күн бұрын
സക്രാരി നടുക്ക് തന്നെ വയ്ക്കണം. ഈശോ യെ സൈഡിൽ വയ്ക്കുന്നതു അവഹേളനമാണ്. കുരിശുരൂപവും നടുവിൽ സ്ഥാപിക്കണം. അച്ചൻ പറഞ്ഞതു പോലെ സംഭവിക്കട്ടെ.
@rajeevchacko51074 сағат бұрын
പണ്ടു ലത്തീൻ കുർബാനയും സുറിയാനി കുർബാനയും സക്രാറിക്ക് അഭിമുഖമായിരുന്ന ല്ലോ. ജനഭിമുഖ ബലി തുടങ്ങിയപ്പോൾ സക്രാരി സൈഡിലേക്ക് മാറ്റി. ഈശോയെ പൃഷ്ഠം കാണിച്ച് പുറംതിരിഞ്ഞു അവഹേളിക്കണ്ട എന്ന് കരുതിയാണ്. ലത്തീൻ കത്തോലിക്കാ പള്ളികളിൽ ആണ് ഈ മാറ്റം വരുത്തിയത് ആദ്യം. സുറിയാനി പള്ളികളിൽ അൾത്താര അഭിമുഖം കുർബ്ബാന ആയതുകൊണ്ട് സക്രാറി മദ്ബഹായു ടെ നടുക്കു വരണം. ഈശോക്കണോ ബലിപീഠത്തിനാണോ പ്രാധാന്യം ?
@Lambsown7810 сағат бұрын
Thanks so much dear acha. So happy to see such a holy faithful priest- a priest who is according to the Sacred Heart of our Lord- who loves our dear Lord so much. Thanks so much for reminding us about focusing on our Lord. Please continue, dear father to preach the truth. Reminds me of St John the Baptist, a voice crying out in the wilderness. Please lead us back to the true Way of our Lord Jesus Christ
@SallyGeorge-y1qКүн бұрын
Very true Acha. Seeing all this feel very sad.
@BG-wx6ww10 сағат бұрын
അൽമായരെ സംബന്ധിച്ച് അച്ചൻ പറഞ്ഞത് വളരെ ശരിയാണ്.
@anujames154Күн бұрын
Our Manjakal Acchan openly saying the TRUTH.
@thresiammajoseph502511 сағат бұрын
Amen
@stojotomjose414722 сағат бұрын
❤❤❤
@Rosily-lf1pgКүн бұрын
👍💯
@kujumarrypappachan8253Күн бұрын
👍🙏♥
@prasurya200511 сағат бұрын
നിലവിളക്കു കൃഷ്ടവർക്ക് ഉള്ളതല്ല അത് ഹൈന്ദവ സഹോദരകുള്ളതാണ്... Parishushuthmaya അൽത്താറയിൽ വക്കാനുള്ളതല്ലല്ലോ....... അച്ഛൻ പറഞ്ഞതുപോലെ മെഴുകുതിരിയാണ് പ്രകാശിക്കേണ്ടത്... ഹൈന്ദവ സഹോദരങ്ങൾ അമ്പലത്തിൽ മെഴുകുതിരി കത്തിക്കാറില്ലലോ. വിശുദ്ധമായവ വിശുതിയോടെ ചെയ്യുന്നവർ വിശുദ്ധരാകും.. Halelujeh 🙏
@josephvt3276Күн бұрын
ഇപ്പോ വൈദികർക്ക് വലിയ ബഹുമാനമെന്നും വിശ്വാസികൾ നൽകുന്നില്ല. പിന്നെ വൈദികർക്കും അവരുടെ കഫം തീനികൾക്കും കയ്യിട്ടുവാരുവൻ പറ്റിയ സ്ഥലം സഭയുടെ ആശുപത്രി സ്കൂൾ കോളേജ് മറ്റു അനുബന്ധ സ്ഥാപനങ്ങൾ എന്നിവയാണ് ' പളളികളിൽ വരുമാനം ഇത്രയും ഇല്ലെങ്കിലും അടച്ചു മാറ്റലിന് വലിയ കുറവൊന്നും ഇല്ല
@kochuranivarghese3551Күн бұрын
🙏🙏👍
@monikaantonik7283Күн бұрын
😥😥😥
@marypl83567 сағат бұрын
Acha, ente kudumbathinu vendy prarthikkane. Mahapapiyaya ennod porukkaname.
@sunnyjoseph92536 сағат бұрын
കർത്താവ് കൂടെ ഉണ്ടെങ്കിൽ ഒന്നിനെയും ഭയപ്പെടേണ്ട ആവശ്യം ഇല്ല
@jessiegeorge811211 сағат бұрын
👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌
@disciple1248Күн бұрын
അച്ചോ കർത്താവ് അടിച്ചില്ല ❤
@summersloth289918 сағат бұрын
Fr, I saw one of your post in "save ernakulam Angamaly arch diocese" asking to ban all eastern rites like syrian rites and liquidate them under latin church. Isn't it contradictory to Vatican 2 and various magesterial letters of Popes and ecumenical councils?
@AnmathewsКүн бұрын
Please say something about the rebel priests of Ernakulam Angamali diocese. Why are you keeping quiet about that...?