എൻ്റെ ഈശോയേ, എന്നോടും ലോകം മുഴുവനോടും കരുണയായിരിക്കണമേ..😭🙏🙏😭🙏
@bappan267 күн бұрын
Praise the Lord ❤.
@Mahimajibi13 күн бұрын
Praise the lord🙏Jesus son of David have mercy on us🙏 എൻറെ നല്ല പിതാവേ അങ്ങയുടെ കരങ്ങളിലേക്ക് അമേരിക്കൻ ജനതയെ മുഴുവനായി സമർപ്പിക്കുന്നു ഈശോയുടെ തിരുഹൃദയത്തിലേക്ക് ഇവിടെ താമസിക്കുന്ന ഓരോ കുടുംബങ്ങളെയും പരിശുദ്ധ അമ്മയുടെ വിമലഹൃദയത്തിൽ ഓരോ മക്കളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു ഇവർക്ക് മാനസാന്തരം കൊടുക്കണമേ എന്ന് ഞങ്ങൾ അപേക്ഷിക്കുന്നു🙏🙏🙏
@maryaugustine51936 күн бұрын
Amen Halleluya 🙏🏻🙏🏻🙏🏻
@johnyfedo264613 күн бұрын
അതുകൊണ്ട്, ഇസ്രായേല്‍ ജനമേ, ഞാന്‍ നിങ്ങളോട് ഇതുചെയ്യും. ഇസ്രായേല്‍ ജനമേ, നിങ്ങളുടെ ദൈവത്തിന്‍റെ സന്ദര്‍ശന ദിനത്തിന് ഒരുങ്ങിക്കൊള്ളുവിന്‍. ആമോസ് 4 : 12
@bthomas609212 күн бұрын
എന്തുപറഞ്ഞാലും ഇസ്രയേലിനന്റ് മണ്ടയ്ക്ക് ഉടനെ ചാടി കയറിക്കോളും. അവർ ഉള്ളതുകൊണ്ട് ഇപ്പോൾ ആ രാജ്യത്തെ ക്രിസ്ത്യാനികൾ ജീവനോടെ ഇരിക്കുന്നത്
@TruthWillsetyoufree-s3q12 күн бұрын
തുല്ക്കൻ ആണോ
@mariammaluka40312 күн бұрын
Praise the Lord Amen 🙏 hallelujah Glory to GOD❤❤❤❤❤🎉🎉🎉🎉🎉
@ancyjoseph795110 күн бұрын
No wonder, Instead of Worshipping the LIVING GOD they were worshipping satan. This fire They will never forget in their life those who are still living or surviving there. This is an invitation for them to put on sack clothes and weep and fast. We will all pray for their return to the living God who can give them all what they have lost. First of All the LIVING GOD who created them.
@kunjammajoseph992610 күн бұрын
Amenkarthave.praisethelord.❤❤❤❤🎉🎉🎉🎉
@elvinfernandez1819 күн бұрын
Praise The Lord Amen❤
@jancymathew88413 күн бұрын
Acha സത്യം തുറന്നു പറയുന്നതിന് ഒത്തിരി നന്ദി 🙏🏻
@jesusismyfreind64938 күн бұрын
അച്ഛൻ പറഞ്ഞത് ശേരിയാണ് വിഗ്രഹരാധികൾ സത്യത്തെ മറയ്ക്കുന്നവർ..... ഏതൊരു വിഗ്രഹത്തെയും ഉണ്ടക്കരുതെന്നു പറഞ്ഞിട്ടനുസരിക്കാത്തവർ കർത്താവിനുകൊടുക്കേണ്ട ആരാധന വിശുദ്ധ മാറിയയ്ക്കു കൊടുക്കുന്നു.. എല്ലാമറിയാം എന്നിട്ടും മനസാന്തരം വരുന്നില്ലല്ലോ കഷ്ടം
@bappan267 күн бұрын
🎉
@sheebavarghees923211 күн бұрын
Praise the lord.
@leahelackatt24305 күн бұрын
EESOYEE ANekam rajiyangale sahayikkunna USA ne orupadu misionaries ne valarthiya ee rajiyathe ella devasavum ella rajiyagalkku vendi janagnalkku vendi ella bharanakarthakkalkku vendi prathikkunna anekam prayer group kal ulla ee rajiyathe thakarnnu pokan thakarthu kalayan avidunnu anivadhikkalle angaye vilichapashikkunna aaradhikkunna daiva vachanam vayikkunna ee rajiyam vum ividuthe janagaleyum oru narakeeya sakathikalkkum thakarthukalayan avidunnu anuvadhikkalleee swargathile apppaaa
@lilakv234012 күн бұрын
Eeshoye Ella papikalkum manasandaram nalkaname. Amen ✝️👏sabha vittupoyavar thirike varuthaname.😢
@JessyAju13 күн бұрын
Praise the lord
@jancymathew565313 күн бұрын
Amen Lord Jesus Christ have mercy 😢
@TruthWillsetyoufree-s3q12 күн бұрын
അടുത്ത തീ എറണാകുളം അങ്കമാലി രൂപതയിൽ ആണ്. .എല്ലാ വിമത പള്ള്ളികളിലും സാത്താൻ കുർബാന അർപ്പിക്കപെടുന്നു
@sheebavarghees923211 күн бұрын
Amen karthave vegam varane.
@ibyvarghese11313 күн бұрын
Revelation. Chapter. 18. 🙏💐💐🌷🌹
@marystephen195113 күн бұрын
GOD bless you Acha
@jobin613113 күн бұрын
നല്ല കാര്യം
@jaineykuriakose449512 күн бұрын
Acha, please pray for California to stop fire.please pray for them to repent..
@Heartdyaari12 күн бұрын
❤❤❤🙏🙏🙏🙏
@marystephen195113 күн бұрын
Father please pray for me and my family
@jessypaulose150512 күн бұрын
❤❤❤🙏🏻🙏🏻🙏🏻
@heikegracious46913 күн бұрын
🙏🙏🙏🙏🙏
@AswinMathew-u3j12 күн бұрын
❤️❤️❤️❤️❤️🙏🙏🙏🙏🙏🙏
@susammaidicula953013 күн бұрын
Es esoye njaan vishamikunna oru presnamundu esoye athu etra um anugrahamaakaname🙏🙏🙏🙏🙏🙏
@josepj71613 күн бұрын
praise the Lord thank you Jesus❤❤❤❤
@binuvarghese397313 күн бұрын
സാത്താനെ വിളിച്ചു വരുത്തിയതിന്റെഫലം..അല്ലാതെന്തു...
@sunnyekm63518 күн бұрын
It's not anger/punishment of God. This fire is a natural calamity. Only law of nature. Don't pass judgment on this land. Whole world is full of sinners lying under the sway pr persuasion of Devil.
എറണാകുളം അങ്കമാലി രൂപതയിൽ , അച്ഛന്മാർ കളിക്കുന്ന കളി ,ആരുടെ പാപത്തിൻ്റെ ഫലം ആണെന്ന് പറയാൻ പറ്റുമോ ?
@jmsmathew478412 күн бұрын
ഒന്നാമത്തെ മാർപാപ്പാ പത്രോസോ, കൊള്ളാം. വെള്ളിയും പൊന്നും ഞങ്ങൾക്കില്ല, ഞങ്ങൾക്കുള്ളത് നിനക്ക് തരുന്നു, നസറായനായ യേശു ക്രിസ്തുവിന്റെ നാമത്തിൽ എഴുന്നേൽക്ക എന്നുപറഞ്ഞു, മുടന്തനെ എഴുന്നേൽപ്പിച്ച പത്രോസ് മാർപാപ്പായോ?. പൊന്നും വെള്ളിയുമേ ഞങ്ങൾക്കുള്ളൂ, യേശുവിന്റെ നാമത്തിൽ ഒരു ചുക്കുമില്ലാത്ത ഫ്രാൻസിസ് പാപ്പയുടെ മുൻഗാമിയോ?