തങ്കച്ചേട്ടാ ഏകാഗ്രതയോടെ പ്രാർത്ഥിക്കാനും കർത്താവിൻ്റെ സുവിശേഷം കണ്ടുമുട്ടുന്നവർക്കൊക്കെ നൽകാനും വിശുദ്ധിയിൽ ജീവിച്ച് ഈശോയിൽ എത്തിച്ചേരാനുമുള്ള കൃപ എനിക്ക് ലഭിക്കാനായി ഈ സഹോദരി ക്കു വേണ്ടി പ്രാർത്ഥിക്കണമേ
@kandass19803 жыл бұрын
മനൊഹരമയിരികുന്നു ഇങനെ ഒരു ജീവിത കഥ ദൈയ് വം തങ്കച്ചന്‍ ചെട്ടനെ അനുഗ്രഹിക്കട്ടെ ✝️❤️
@gesalalazar633 жыл бұрын
എനിക്കും ഒരു വിശുദ്ധയാകണം. തങ്കച്ചൻ ചേട്ടനെ പോലെ ഒരു എളിമയുള്ള ഹൃദയം ഈശോയെ എനിക്കും തരണേ. നല്ല ചിന്തകൾ കൊണ്ട് എന്നെ നിറക്കണമേ.
@raidenheath89853 жыл бұрын
A trick : watch series on KaldroStream. Been using them for watching all kinds of movies during the lockdown.
@flynnandres95333 жыл бұрын
@Raiden Heath Definitely, been using Kaldrostream for years myself =)
@merrickorion19543 жыл бұрын
@Raiden Heath yup, been using kaldrostream for months myself :)
@sindhujayakumar40623 жыл бұрын
ദൈവം ചേട്ടനെ അനുഗ്രഹിക്കട്ടെ. ഒപ്പം കുടുംബത്തെയും. ആമേൻ....
@ushathampi56953 жыл бұрын
ദൈവം തന്റെ കൃപയും അനുഗ്രഹവും വർഷിച്ച ഒരു നിഷ്കളങ്ക മനുഷ്യൻ 🙏🏻🙏🏻
@tivarkey5179 Жыл бұрын
May Almighty God bless you for your commitments and devotion to holy life.
@motherlandonlinemedia27763 жыл бұрын
എന്നെയും ഇതേപോലെ വിശുദ്ധനാകാൻ സാധിക്കണേ ദൈവമേ
@tonygabrielmandy3873 жыл бұрын
I read his article in Shalom Times but now only seen him . Great personality
@marythomas60183 жыл бұрын
Very inspiring life. Love for Christ. No one can stop him. Surely you can touch thousands of people by your saintly life.. God with you dear Cheta. Waiting to hear other part of it. May God bless you.
@fr.josephscaria31203 жыл бұрын
ഈശോ അനുഗ്രഹിച്ച ജീവിതം ...... Very motivational
@shaibybiju90123 жыл бұрын
Chattante. Jeevidham. Oru. Anugragikkatte. Thanks
@latikasjb32753 жыл бұрын
God bless your family abundantly. You are a great human!!!
@elezabethjoy96793 жыл бұрын
Ur witnessing strongly reveals Ur innocency.Plz pray for all of us.Let us surrender fully to God,s will.Then v will experience wonders.🙏🙏🙏🙏
@julievarghese92312 жыл бұрын
Really inspiring
@thresiammajohn42413 жыл бұрын
🙏🔥🙋 Praise the Lord 🙏...Hai Thanachancheta......🌷🔥🙋🙏
@jessymathew43012 жыл бұрын
Praise the Lord hallelujah Amen
@sherintito5323 жыл бұрын
Praise the Lord. God bless
@babymathew88533 жыл бұрын
He is so innocent....a living saint.🙏🙏
@sujathakurian99073 жыл бұрын
God bless u Thankachan chetta 🙏😍
@ancydhall15153 жыл бұрын
Very nice to see his love of God
@vijum.muttom.idukki3853 жыл бұрын
✨🌹🌹🌹✨ My Lord Jesus 🌹🙏🙏🙏🌹 . mark 16:17.18 . God bless you 🌹🌹🌹 . Viju Mathew.muttom.idukki
@rossyvinitha32373 жыл бұрын
വളരെ മനോഹരമായിരിക്കുന്നു 👍🙏🙏🙏
@philominageorge52303 жыл бұрын
God bless you and your family.
@maryjose43113 жыл бұрын
Amen🙏🙏🙏🙏
@johnkalbert2014 Жыл бұрын
Jesus
@johnkalbert20143 жыл бұрын
Praise the Lord
@celinpaulson45753 жыл бұрын
Really inspiring..
@manojk56633 жыл бұрын
Prais the lord
@pushparaj.o81173 жыл бұрын
തങ്കച്ചൻ ചേട്ടാ തബുരാൻ അനു ഗ്രഹി ക്കട്ടെ
@roselinsebastian13073 жыл бұрын
Praise the lord God bless you brother
@Abc-qk1xt3 жыл бұрын
ഇവരൊക്കെയാണ് വൈദികർ ആകേണ്ടിയിരുന്നത്...
@tonygabrielmandy3873 жыл бұрын
If he is priest he can’t please everyone because he has to face thousand types of people and everyone will watch him for mistakes
@princexavior37593 жыл бұрын
U
@Abc-qk1xt3 жыл бұрын
@@tonygabrielmandy387 if preast or not, nobody can please everybody. Even jesus christ had enemies..
However coconut climbing and repairing the chapels are not cheap labours. Thankachan can still go to heaven by climbing the coconut trees.
@christokuriakose92313 жыл бұрын
Njan e chettnte class neerittu kuditundu. Anne mansilayatha chettan vere level anannu
@alphonsajoseph66893 жыл бұрын
njn ee chettante pallil aaarunu
@christokuriakose92313 жыл бұрын
@@alphonsajoseph6689 kollallo
@alphonsajoseph66893 жыл бұрын
@@christokuriakose9231 ❤️
@dayonajoseph39353 жыл бұрын
@@alphonsajoseph6689 Aano 🥰
@christokuriakose92313 жыл бұрын
@@dayonajoseph3935 etha sthalam
@Jeevithamchristhuvil3 жыл бұрын
ഗുഡ് 🙏🙏🙏🌹🌹🌹👍👍❤❤💕💕
@ivysarts10463 жыл бұрын
ആമ്മേനീശോ
@vachanavelicham51433 жыл бұрын
Amen
@jancyjancyck64103 жыл бұрын
ദൈവ കൃപ നിറഞ്ഞ് ഈശോയോടൊപ്പം സന്തോഷമായി ജീവിക്കട്ടെ. You are great.
@elezabethabraham27703 жыл бұрын
🙏🙏🙏🌹🙏🙏🙏
@lalujacob75703 жыл бұрын
🙏🌹🔥❤️🥰🔥🔥🔥
@jesusnazarath89253 жыл бұрын
Super Sir
@joshyantonykoovakkat3 жыл бұрын
🙏🙏🙏🙏🙏🙏🙏🙏
@remyamathew63903 жыл бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@annliyaaldrin15293 жыл бұрын
അച്ചൻമാരുടെ കൂടെ 12 വയസ്സുള്ള ഒരു ബാലൻ അടുക്കള പണിക്ക് നിന്നിട്ട് ,അച് ഛൻമാർ സാഹചര്യം ചോദിച്ച് മനസിലാക്കി പഠിപ്പിക്കാത്തത് വളരെ മോശമായി പോയി
@jesusworld6033 жыл бұрын
Gigi jose, still Jesus loves you
@alexscaria70253 жыл бұрын
🙏🙏
@binupaul86403 жыл бұрын
Saint
@meenamary21693 жыл бұрын
ഇദ്ദേഹത്തിന്റെ ഫോൺ നമ്പർ കിട്ട്വോ
@alphonsajoseph66893 жыл бұрын
👍
@josephku73643 жыл бұрын
U Yb hmm
@johnsondaniel83663 жыл бұрын
അപ്പോൾ ചേട്ടാ 2021 വർഷങ്ങൾക്മുൻപ് കാൽവറി ക്രൂശിൽ മരിച്ച (എന്റെയും തങ്ങളുടെയും പാപത്തിന്റെ മോചനത്തിനുവേണ്ടി )യേശുവിന് ഒരു വിലയും ഇല്ലേ
@Jasmine-wy3hc3 жыл бұрын
എട്ടു പേര് dislike അടിച്ചു.
@jamesoommen3 жыл бұрын
May be they are expressing their sorrow, not a dislike, that a young boy couldn't come up with 40 paise a day to get a high school education?
@MadhuMadhu-uo2oq3 жыл бұрын
കത്തോലിക്കാ സുവിശേഷകന്മാരോട് ഒരു അപേക്ഷ ഉണ്ട് . അതിന്റെ പശ്ചാത്തലം പറഞ്ഞോട്ടെ , ഈ അടുത്ത സമയത്ത് ഹിന്ദു മതം ഉപേക്ഷിച്ചു മുസ്ലിം ആയ ഒരു പെൺകുട്ടിയുടെ സാക്ഷ്യം ജാമിത ടീച്ചർ തന്റെ വീഡിയോയിൽ കൊടുക്കുകയുണ്ടായി . അതിൽ ആ പെണ്കുട്ടി പറയുന്നു , താൻ ഹിന്ദു ആയിരുന്ന സമയത്ത് കുറേ കത്തോലിക്കർ വീട്ടിൽ വന്ന് സുവിശേഷം കേൾപ്പിച്ചു. യേശു മാത്രമാണ് ദൈവം എന്ന് കേട്ടപ്പോൾ 33 കോടി ദേവന്മാർ ഉണ്ടെന്ന് പഠിച്ചിരുന്ന ആ പെണ്കുട്ടിക്ക് സന്തോഷം തോന്നി . പക്ഷേ സന്തോഷം അധികം സമയം നില നിന്നില്ല . കത്തോലിക്കാ സുവിശേഷകൻ പ്രാർത്ഥന തുടങ്ങിയപ്പോൾ പ്രാര്ത്ഥിച്ചത് ്് മറിയത്തോടായിരു. അപ്പോള് പെൺകുട്ടി ചിന്താക്കുഴപ്പത്തിലായി . പിന്നീട് മുസ്‌ലിം സമുദായം അവൾക്ക് പറഞ്ഞു കൊടുത്തു, ക്രിസ്ത്യാനികൾ മറിയത്തേ ആരാധിക്കുന്ന കള്ളന്മാർ ആണ്, അവർ ബൈബിളിൽ ഉള്ളത് പഠിപ്പിക്കുകയും മറ്റൊന്ന് പ്രവർത്തിക്കുകയും ചെയ്യുന്നു. അങ്ങനെ അവൾ ഇസ്ളാമിൽ ചേർന്നു . ഞാൻ കത്തോലിക്കാ സഭയുടെ വിശ്വാസികളോട് ചോദിക്കുകയാണ് , കർത്താവ് പറഞ്ഞ് നിങ്ങളേക്കുറിച്ചായിരുന്നു . നിങ്ങളോ സ്വർഗ്ഗത്തിൽ കടക്കുകയും ഇല്ല, മറ്റുള്ളവരേ കടക്കാൻ അനുവദിക്കുകയും ഇല്ല . ഞാൻ കേരളം വിട്ടിട്ട് 40 കൊല്ലം പിന്നിട്ടു. ഞാൻ കേരളത്തിൽ ഉണ്ടായിരുന്ന സമയത്ത് കത്തോലിക്കർ സുവിശേഷം കേൾപ്പിക്കയില്ലായിരുന്നു . ഇപ്പോൾ കേൾപ്പിക്കാൻ തുടങ്ങിയപ്പോഴോ ,ആകെ കുഴപ്പത്തിൽ ആക്കി, കുളം കലക്കി . മുസ്ലീങ്ങള് പറയാറുണ്ടല്ലോ ക്രിസ്ത്യാനികൾ ഇതാ ഇസ്ളാം സ്വീകരിച്ചിരിക്കുന്നു എന്ന് ? വാസ്തവത്തിൽ കത്തോലിക്കർ ആണ് ഇസ്ളാമിലേക്ക് പോകുന്നത് . ദൈവത്തേ അനുഭവിച്ചറിഞ്ഞ /രക്ഷിക്കപ്പെട്ടവർ മറ്റു മതക്കാരുടെ പുറകേ പോകാറില്ല . കത്തോലിക്കരേ , സുവിശേഷം പറയുന്ന ആ പണി പെന്തക്കോസ്ത് കാര് ചെയ്തോളും. പെന്തക്കോസുകാരേ കണ്ടിട്ട് കൊതി തോന്നി ,ഞങ്ങളും ചെയ്യും സുവിശേഷം എന്ന് പറഞ്ഞു കൊണ്ട് പാവം ഹിന്ദുക്കളേ ചിന്താക്കുഴപ്പത്തിൽ ആക്കരുതേ please .