Unified Holy Mass | സിറോ മലബാർ സഭയിലെ കുർബാന തർക്കത്തിൽ സമവായമായതായി സൂചന | Syro Malabar Church

  Рет қаралды 44,768

News18 Kerala

News18 Kerala

12 күн бұрын

Unified Holy Mass : സിറോ മലബാർ സഭയിലെ കുർബാന തർക്കത്തിൽ സമവായമായതായി സൂചന. സഭാ നേതൃത്വം വിമതവിഭാഗവും ആയി നടത്തിയ ചർച്ചയിലാണ് ധാരണ. ഞായറാഴ്ച ഒരു ഏകീകരണ കുർബാന എങ്കിലും അർപ്പക്കണമെന്നാണ് സർക്കുലർ. എന്നാൽ കുർബാന അർപ്പിക്കാൻ തയ്യാറാകാത്ത വൈദികർക്കെതിരെ നടപടി ഉണ്ടാകുമെന്ന് മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ മുന്നറിയിപ്പ് നൽകി.
A consensus has been reached in the mass dispute in the Syro-Malabar Church. The agreement was reached in the discussion held by the church leadership as a rebel group
#unifiedholymass #syromalabararchdiocese #raphaelthattil #syromalabar #News18Kerala #MalayalamNews #keralanews #newsinmalayalam #todaynews #latestnews
About the Channel:
--------------------------------------------
News18 Kerala is the Malayalam language KZbin News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2b33eow
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r
News18 Mobile App - onelink.to/desc-youtube

Пікірлер: 87
@thomasmathewmulamoottil4138
@thomasmathewmulamoottil4138 10 күн бұрын
Praise the LORD. Obey Pope and stay with Syro Malabar Sabha. ❤❤❤
@user-hr1uc2ru3c
@user-hr1uc2ru3c 9 күн бұрын
Praise You, JESUS. JESUS YOU ARE OUR GOD. Thank you, Jesus. I am so happy. Thank you, Mama Mary, for answering our prayers. Thank you, Jesus. Thank you, Jesus.
@sajujoseph1357
@sajujoseph1357 10 күн бұрын
സഭയിൽ സമാധാനമുണ്ടാകട്ടെ. ദൈവത്തിന്റെ കൃപയും അരൂപിയുടെ വിവേകവും എല്ലാവർക്കും ഉണ്ടാകട്ടെ!
@jomonjoseph72
@jomonjoseph72 10 күн бұрын
റിപ്പോർട്ടർ ശ്രദ്ധിക്കണം അദ്ദേഹം സിറോ മലബാർ സഭയുടെ മേജർ അർച്ച് ബിഷപ്പ് ആണ് അഡ്രസ് ചെയുമ്പോൾ അങ്ങനെ തന്നെ ചെയ്യണം.
@sebastiankt2421
@sebastiankt2421 10 күн бұрын
ഉത്തരവ് 🙏 തീറ്റ റപ്പായി എന്നുതന്നെ വിളിച്ചേക്കാമേ
@sebastiankt2421
@sebastiankt2421 10 күн бұрын
എറണാകുളംവിഷയത്തിൽഎന്തോരുവിഷമമാണ്News Kerala ക്ക്
@stephenjoseph2600
@stephenjoseph2600 10 күн бұрын
ഇവന്മാരെ അഭിസംബോധന ചെയ്യേണ്ടത് യേശുവിനെ വിറ്റ് തിന്നുന്ന കഴപ്പന്മാർ എന്നാണ് .
@sajimg1407
@sajimg1407 10 күн бұрын
സഭയെ അനുസരിക്കു
@mathewmpaul3181
@mathewmpaul3181 10 күн бұрын
മാർപ്പാപ്പ പറഞ്ഞപ്പോൾ ഇയാൾ അവിടെ ഉണ്ടായിരുന്നോ. വിമത വിഭാഗം അല്ല, എറണാകുളം വിഭാഗം. അങ്ങനെ പറയാൻ ബുദ്ധിമുട്ടാണെങ്കിൽ മൂട് കുർബാന വിഭാഗം എന്നു പറയുക
@francisthomas4772
@francisthomas4772 7 күн бұрын
Praise the Lord. Amen🙏🙏🙏🙏🙏
@p.t.george1899
@p.t.george1899 10 күн бұрын
Major Arch Bishoppine oru aadharavum kodukkadhe Peru vilikunnathu Sheri aano ?
@re-discoverkeralardk
@re-discoverkeralardk 7 күн бұрын
Don’t expect any manners, respects from the new generation media fellows. 💔💔💔💔
@vakkachensrampickal3172
@vakkachensrampickal3172 10 күн бұрын
സിനഡ് തീരുമാനിച്ചാൽ കർട്ടൻ മാറ്റും 🙏
@responsefortruth4608
@responsefortruth4608 9 күн бұрын
ഞായറാഴ്ചയും കടമുള്ള ദിവസങ്ങളിലും നിയമപ്രകാരമുള്ള ഭാര്യയോടുകൂടി ജീവിക്കുമ്പോൾ മറ്റു ദിവസങ്ങളിൽ തേവിടിശികളോടുകൂടി കിടക്കുന്നതിൽ തെറ്റില്ല എന്ന് പഠിപ്പിക്കുന്നുണ്ടോ ???
@indhugibin6700
@indhugibin6700 9 күн бұрын
Exactly
@sibi9329
@sibi9329 10 күн бұрын
ആഴ്ചയിൽ ഒരു ദിവസമെങ്കിലും ചങ്ങനാശേരി പള്ളികളിൽ നിന്ന് കർട്ടൻ മാറ്റുമോ ?
@josephjose9899
@josephjose9899 10 күн бұрын
ഇന്നലെ ഷൈജു അന്തോണിയും മറ്റു കൂട്ടരും മൗണ്ടിൽ പോയി പോർക്കിറച്ചി തിന്നു എല്ലാം അംഗീകരിച്ചു വന്നിട്ടുണ്ട്. വാലുകൾക്കു ഒന്നും മനസിലായിട്ടില്ല അല്ലെ… 😂
@Swaraj32
@Swaraj32 10 күн бұрын
എന്തിനാണ് ഈ നുണകൾ വിളിച്ചു പറയുന്നത് തീരുമാനങ്ങൾ ആയിട്ടുണ്ട് ഒരുകുർബാനയും കുതം തിരിഞ്ഞു നിന്ന് ചൊല്ലുമെന്നു പ്രതീക്ഷിക്കേണ്ട
@daitho9856
@daitho9856 10 күн бұрын
@@Swaraj32 എങ്കിൽപ്പിന്നെ അച്ഛൻ്റെ മുമ്പിൽ പുറം തിരിഞ്ഞു വിശ്വാസികൾ നിൽക്കട്ടെ.😂
@sunnymathew346
@sunnymathew346 10 күн бұрын
ആഹാ.. ബെസ്റ്റ്
@beenasunny4359
@beenasunny4359 6 күн бұрын
Ammen 🙏
@josevarghese2088
@josevarghese2088 9 күн бұрын
Very good, don't trust the people who is trying to create issues in Sabha
@sibythomas43
@sibythomas43 10 күн бұрын
ജനാഭിമുഖ കുർബാന ഇനിയും ചൊല്ലാൻ പാടില്ല എന്നു തന്നെ തീരുമാനിക്കണം!
@daitho9856
@daitho9856 10 күн бұрын
August ൽവരെ കാലാവധിയുള്ളു.
@1961cajohnson
@1961cajohnson 10 күн бұрын
That you tell in your home..., kaldaaya kothare
@daitho9856
@daitho9856 10 күн бұрын
@@1961cajohnson August 18 വരെ താങ്കൾക്കു ബലം പിടിക്കാൻ അനുവാദമുണ്ട്. വീട്ടിലിരുന്നാൽ അതായിരിക്കും നല്ലത്.
@ranisimon1651
@ranisimon1651 8 күн бұрын
Let get them allowed for married life also.We can save many lives. Especially those who are working in mission areas from Pala Diocese.
@georgejoseph1171
@georgejoseph1171 10 күн бұрын
34 roopatha sunday oru mass genabimugam sunday and special day chollumo,
@daitho9856
@daitho9856 10 күн бұрын
ആറ്റിൽ ചാടി ചാകാൻ പോകുന്നവൻ കുട ചോദിക്കുന്നതു പോലെയുണ്ട് 😂😂😂😂😂😂
@gilbertjoseph5624
@gilbertjoseph5624 10 күн бұрын
ഇവൻ ഏത് നാട്ടുകാരനാ
@sunnymathew346
@sunnymathew346 10 күн бұрын
ഇയാൾ ആരുവാ..!!
@moncy1947
@moncy1947 10 күн бұрын
ഒരു കുർബാന മറ്റേത് ബാക്കി മറ്റേത് ഇങ്ങനെ ഒരു തിരമാനം ഉണ്ടാക്കു വാൻ ജനത്തിന് സാധിച്ചത് അൽമായ ഐക്യമാണ്.
@jessyjolly1475
@jessyjolly1475 10 күн бұрын
That’s better. Some compromise is needed
@daitho9856
@daitho9856 10 күн бұрын
ആർച്ച് ബിഷപ്പ് റാഫേൽ തട്ടിൽ എന്നു പറയാൻ മടിക്കണ്ട.
@Right_Centrist
@Right_Centrist 10 күн бұрын
ഇ ചാനൽനോട് ആരാ പറഞ്ഞത് ഇത് മാർപാപ്പ പറഞ്ഞതാണ് എന്ന്? ഇത് സിറോ-മലബാർ സഭയുടെ ഓർഡർ പോലും അല്ല. ഇത് സിറോ-മലബാർ പാർട്ടിയുടേതാണ് (like Kerala Congress party) ഇങ്ങനെ ഒക്കെ പറയാൻ നിങ്ങൾക്ക് വേറെ vested interests ഉണ്ടാകും. അതും BJPയുടെ interest ആണോ? അങ്ങനെ ഉള്ള സഭയെ ഏതു വിശ്വാസികൾ വിശ്വസിക്കും?
@sebastiankt2421
@sebastiankt2421 10 күн бұрын
കൂലി വാങ്ങിയിട്ട് പറയാതെ പറ്റുമോ
@riyamanuel
@riyamanuel 10 күн бұрын
ലളിതമായി പറഞ്ഞാൽ സിനഡ് പറഞ്ഞോണം കേൾകാം എന്ന് .
@1961cajohnson
@1961cajohnson 10 күн бұрын
Unta...
@user-he8wr4cs4o
@user-he8wr4cs4o 6 күн бұрын
അച്ഛന്മാർക്ക് എപ്പോഴെങ്കിലും കണ്ണ് തുറന്നു
@johnyaugustine3863
@johnyaugustine3863 10 күн бұрын
News 18 ൻ്റെ പ്രത്യേക താല്പര്യവും സാധ്യ രണ ജനങ്ങൾക്ക് മനസ്റ്റിലാകുന്നുണ്ട്
@rintodavis4392
@rintodavis4392 10 күн бұрын
Ee channel updatalla. Marpapa atijitonunimila. Chumma parayanu
@responsefortruth4608
@responsefortruth4608 10 күн бұрын
അനുസരിക്കുന്നില്ലെങ്കില്‍, സഭയോടു പറയുക; സഭയെപ്പോലും അനുസരിക്കുന്നില്ലെങ്കില്‍, അവന്‍ നിനക്കു വിജാതീയനെപ്പോലെയും ചുങ്കക്കാരനെപ്പോലെയും ആയിരിക്കട്ടെ. മത്തായി 18 : 17
@josephantony7596
@josephantony7596 10 күн бұрын
aarodu parayaan...ellaavarum onnupole dhushichu poyirrikkunnu...
@josephantony7596
@josephantony7596 10 күн бұрын
aarrodu parayaan ellavarrum onnupole dhushichu poyirrikkunnu.. bishoppumaarrellam friends alle, avarkku panavum sothum mathi, maarppaapayum sabhaye anusarrikkunna viswasikalum mandanmaar 😢😢😢
@sebastiankt2421
@sebastiankt2421 10 күн бұрын
അപ്പസ്തോലൻതിരുവെഴുത്തുമായിഎത്തിയിരിക്കുന്നുപറഞ്ഞുവരമ്പോൾകൽദായർവിജാതീയർ, ചുങ്കക്കാർ.
@thomasaugustine7551
@thomasaugustine7551 10 күн бұрын
Praise the lord Good decision
@skaria-travel-consultation
@skaria-travel-consultation 10 күн бұрын
If you don't know do not report nonsense talks in yhe channel...very poor journalism
@skaria-travel-consultation
@skaria-travel-consultation 10 күн бұрын
This reporter talking nonsense
@josephantony7596
@josephantony7596 10 күн бұрын
kashttum, enthu samavaayam, enthaanu kurbaana athinte anthasatha enthu, ee bishopmaar enthaanu kaatti koottunnath, strong action edukkanam thattil pithaave...
@ppgeorge5963
@ppgeorge5963 8 күн бұрын
പണി പാളുമെന്ന് വന്നപ്പോൾ സമവായം
@mintomaliackal5258
@mintomaliackal5258 10 күн бұрын
ജനഭിമുഖ കുർബാന മാത്രം
@binsongeorge6850
@binsongeorge6850 10 күн бұрын
ഒരു ദിവസം അല്ല... ദിവസം ഒരു വിശുദ്ധ കുർബാന
@georgejoseph1171
@georgejoseph1171 10 күн бұрын
Ernakulam genabimuga mass only
@josephjose9899
@josephjose9899 10 күн бұрын
ഇന്നലെ ഷൈജു അന്തോണിയും മറ്റു കൂട്ടരും മൗണ്ടിൽ പോയി പോർക്കിറച്ചി തിന്നു എല്ലാം അംഗീകരിച്ചു വന്നിട്ടുണ്ട്. വാലുകൾക്കു ഒന്നും മനസിലായിട്ടില്ല അല്ലെ… 😂
@PrasanthKumar-i1h
@PrasanthKumar-i1h 9 күн бұрын
മാർപാപ്പ ഇതറിഞ്ഞു പോലും കാണില്ല. ചുമ്മാ അടിച്ചു വിടുവാ മാർപാപ്പ വിഷമിച്ചു എന്നൊക്കെ. മാർപാപ്പ യോ കീഴിലുള്ള കാത്തോലിക്കാരോ ഒരിക്കൽ പോലും മൂട് തിരിഞ്ഞ കുർബാന ചൊല്ലിയിട്ടില്ല. ഇവിടെ കുറച്ച് ആളുകൾ ഇതിന്റെ പേരിൽ മുറവിളി കൂട്ടുന്നു വ്യത്യസ്തരാവാൻ വേണ്ടി. എറണാകുളത്തെ രൂപതയുടെ 50 കോടി ആലഞ്ചേരി മുക്കി കുറച്ചുപേര് പുട്ടടിച്ചു എറണാകുളം കാർ ആ കാശു പോയ വഴി ചോദ്യം ചെയ്തപ്പോൾ അവർ വിമതരായി. വിഷയം തിരിച്ചുവിട്ടു. നാളെ എറണാകുളം കാർ തമ്മിതല്ലും തുടങ്ങും. ജന കുർബാനയെന്നും മൂട് കുർബാനയെന്നും പറഞ്ഞു.. കുറുക്കന്റെ കാഞ്ഞ ബുദ്ധി തന്നെ. ആലോചിച്ചു നോക്കിയാൽ മാർപ്പാപ്പ ടെ ഏകീകരി ച്ച കുറബന യായ ജനഭിമുഖ ത്തിലേക്ക് ബാക്കിയുള്ള കുഞ്ഞാടുകളെ കൂടെ കൂട്ടാനല്ലേ പോപ്പു ശ്രമിക്കേണ്ടത്. ഇതു വെറുതെ നുണ അടിച്ചു വിടുവാ പോപ്പ് കരഞ്ഞു, പോപ്പ് പറഞ്ഞു എന്നൊക്കെ. പോപ്പിന്റെ കീഴിലുള്ള 99.99% ജനങ്ങളും പോപ്പും ജനഭിമുക പക്ഷ ക്കാരാണ്. Note the പോയിന്റ് അവരെ എല്ലാം വിമതർ എന്നു വിളിക്കുന്നവർ കിണറ്റിലെ തവള കൾ ആണ്. ബാക്കിയുള്ളവരുമായി ചേരാതെ മാറി നിക്കേം വേണം പോപ്പിനേം വേണം
@johnjoseph1080
@johnjoseph1080 8 күн бұрын
തല്ലുപിടിച്ചു കുർബാന അർപ്പിക്കുന്നത് ആരുടെ നയമാണ് - യേശു സമാധാനം ഉണ്ടാക്കാൻ ആണ് കുർബാന സ്ഥാപിച്ചത് - ഏത് കുർബ്ബാന യിൽ ആണ് അഭിജാര കുർബാന നടക്കുന്നത് - സഭയ്ക് പോലും എത് കുർബാനയാണ് ശരിയെന്ന് പറയാൻ സാധിക്കുമോ - ആർക്ക് വേണ്ടിയാണ് കുർബ്ബാനയർപ്പിക്കുന്നത് - യേശുവിനു വേണ്ടിയോ പിശാചിന് വേണ്ടി യോ
@antonymcera6233
@antonymcera6233 10 күн бұрын
ഇപ്പറയുന്നത് ശുദ്ധ ഭോഷകരമാണ്. അവിടെ മെത്രാൻമാർ ചർച്ചയിൽ സമ്മതിച്ച കാര്യങ്ങൾ അല്ല മീഡിയയ്ക്കും, വീഡിയോ വഴിയും പറയുന്നത്. നുണയന്മാരാണ് സഭയെ നയിക്കുന്നത്. ഒരിക്കലും വഴങ്ങിയിട്ടില്ല. വഴങ്ങുകയുമില്ല. ജനാഭിമുഖം ഒരു വേരിയൻ്റ് ആയി അനുവദിക്കുക മാത്രമാണ് പോം വഴി
@josetv4750
@josetv4750 10 күн бұрын
വിമതർ പുറത്താകുന്ന സാഹചര്യം വന്നപ്പോൾ അനുസരിക്കാൻ തയാറായി രിക്കുന്നു.
@1961cajohnson
@1961cajohnson 10 күн бұрын
Née aareta purathaakkaan choolo?
@sebastiankt2421
@sebastiankt2421 10 күн бұрын
പുറത്താക്കിയാലുംഞങ്ങൾക്കുഭയമില്ല-പക്ഷേജൂലൈ 3നുന്തുമ്പുമുറിച്ചുകളയുമെന്ന്കേട്ട്മൂത്റമൊഴിച്ചുപോയി😂ഇനിഒരിക്കലുംമൂത്റ മൊഴിക്കാൻപറ്റില്ലന്നോർ ത്തുസ മ്മതിച്ചതാകൽദായാ
@josetv4750
@josetv4750 7 күн бұрын
@@sebastiankt2421 നീ തുമ്പു മുറിച്ച കൂട്ടത്തിൽ പെട്ടതാ.
@bennyparecattil32
@bennyparecattil32 10 күн бұрын
മാർപാപ്പാ പറഞ്ഞതിന് വല്ല തെളിവുണ്ടോ
@gilbertjoseph5624
@gilbertjoseph5624 10 күн бұрын
Iyalenthu viswassiya? മാർ "ത്തോമ" യാണോ Kanatheyum(kelkkatheyum) viswasikkunnavar bhagyanmar
@tejiemathai6535
@tejiemathai6535 9 күн бұрын
മാര്പാപ്പയെ കുറിച്ച് ഇത്തരം നുണപ്രചാരണം തടഞ്ഞു വേണ്ട നടപടികൾ എടുക്കണം. മാർപാപ്പ വളരെ വ്യക്തമായി മെത്രാന്മാരോട് പറഞ്ഞു "നിങ്ങളുടെ " പ്രത്യേകം എടുത്തു പറഞ്ഞു "നിങ്ങളുടെ "സഭയിൽ തീരുമാനം എടുക്കാൻ എനിക്ക് അധികാരം ഇല്ല. നിങ്ങൾ സ്വതന്ത്ര സഭയാണ്. പ്രശ്നങ്ങൾ സിനടിൽ ചർച്ചകൾ നടത്തി പരിഹാര മാർഗങ്ങൾ കണ്ട് സഭയെ ഐക്യത്തിൽ ചേർത്ത് കൊണ്ടുപോകണം.. മാർപാപ്പ ഒരിക്കലും സഭയെ പിളർത്തി നശിപ്പിക്കില്ല . തെറ്റുകൾ തിരുത്തി വളർത്തും. ഇതൊന്നും അറിയാത്ത ജനങ്ങളെ അവരുടെ അജ്ഞത മുതലെടുത്തു ക്രിസ്തീയ ധാർമികത ഒട്ടും ഇല്ലാത്ത കുറച്ചു മെത്രാൻ മാർ സ്വന്ത താല്പര്യങ്ങൾകായ് സഭയെ ഇത്തരത്തിൽ അവഹേളിതമാക്കി. അജപാലനം ശുശ്രുഷ ധൗത്യം ആണ്. സ്നേഹത്തോടെ അജഗണങ്ങളെ നയിച്ചാൽ അവരെ അറിഞ്ഞു പരിപാലിച്ചാൽ അവർ ഇടയനെ സ്നേഹിക്കും ബഹുമാനിക്കും അനുസരിക്കും. അധികാരത്തിന്റ ഹുങ്കിൽ അടിച്ചേല്പിച്ചു അടിമകളാ ക്കിയാൽ പ്രതികരിക്കും. സിനഡിൽ ചർച്ചകൾ നടത്താതെ സിനഡ് കൂടാതെ നിയമങ്ങളും തീരുമാനങ്ങളും നടപ്പാക്കാൻ സഭയിൽ ആർകെങ്കിലും ആരെങ്കിലും അ ധികാരം കൊടുത്തതായിട്ട് ആർക്കും അറിയി ല്ല.അപ്പോൾ ജൂൺ 9ലെ സർക്കുലർ മെനഞു ഉണ്ടാക്കിയ അധികാര ദുർമോഹി ആരാണ്. സിനടിലെ മെത്രാൻ സമതിക്കു പുല്ലു വിലയിൽ തള്ളി കളഞ്ഞ അധികാര ദുർവിനിയോഗം നടത്തിയ സ്വച്ഛതിപതിക്കു കിഴ് പെടാതെ സഭ വിടാൻ തീരുമാനിച്ച എറണാകുളത്തുകാർ സത്യത്തിന്നും നിതിക്കും വേണ്ടി നിലകൊണ്ട കാത്തോലിക്ക ചൈ തന്യമാണ്.ഇതേ തീരുമാനം എത്രയോ മുൻപ് എത്രയോ പ്രാവശ്യം ചർച്ചകളിൽ ഒത്തു തിർപ്പു മായി വന്നതാണ്. എന്തു കൊണ്ട് അത് പ്രാബല്യത്തിൽ വരുത്താതെ മർക്കട മുഷ്ടിയുമായി സ്വച്ഛതിപതികളായ മെത്രന്മാർ സഭയെ നാറ്റിച്ചു. ഇപ്പോൾ മറ്റുപല രൂപത്കളിൽനിന്നും എറണാകുളംകാർക്ക് ഒപ്പം ജനഭിമുഖ കുർബാനക്കായ് മുറവിളി കൂട്ടാൻ മുന്നേറ്റം ഉണ്ടായപ്പോൾ പല മെത്രാൻ മാരും പ്രതിഷേധം തുടങ്ങിയപ്പോൾ ചിലർക്കെങ്കിലും തിരിച്ചറിവുണ്ടായി. അധികാരം. അഹങ്കരം. അധഃപതനം. 🙏
@johnsonouseph7631
@johnsonouseph7631 10 күн бұрын
നട്ടെല്ല് ഒടിഞ്ഞ സിനഡ്. ജനഭിമുഖ കുർബാന അംഗീകരിച്ചുവോ. വിമതർ എന്നു പറയല്ലേ 😂😂😂
@bvnedumthakady
@bvnedumthakady 9 күн бұрын
Stupid Shiju Antony is the chekuthan behind this issue.
@ThomasDevassy-nf2fb
@ThomasDevassy-nf2fb 10 күн бұрын
ഇക്കൂട്ടർ എങ്ങിനെ എല്ലാ ക്രിസ്തിയ സഭകളും ഒന്നാകുവാൻ പ്രാർത്ഥിക്കുന്നതിന്, കർത്താവ് വിഷമത്തിൽ ആകാതിരിക്കുവാൻ ആ പ്രാർത്ഥന ചെവികൊള്ളാത്തതു.
@sebastiankt2421
@sebastiankt2421 10 күн бұрын
ഈകള്ളൻമാർഎന്തുംപ്റാർത്ഥിക്കും.എന്നിട്ട്എന്തുംചെയ്യും
@tomjose4272
@tomjose4272 10 күн бұрын
Pop mundadan what you say. Nary, port layer Shaiju, you can make your home your mass.
@joyvadakkan2862
@joyvadakkan2862 10 күн бұрын
കുദം തിരിഞ്ഞു നിന്നുള്ള കുർബാന എന്നുപറഞ്ഞാൽ മതി
@gilbertjoseph5624
@gilbertjoseph5624 10 күн бұрын
Thottodiyae
@pious.mathew8411
@pious.mathew8411 5 күн бұрын
റാഫേൽ തട്ടിലിന്റെ സമവായം പൈശാചികതയെ പിൻപറ്റലാണ് ,ഞങ്ങൾ അനുകൂലിക്കുന്നില്ല.
@reneyjacob6194
@reneyjacob6194 10 күн бұрын
വിമതർക്കു നാളെ പുറത്താകുമെന്ന് മനസിലായി 🤣
@1961cajohnson
@1961cajohnson 10 күн бұрын
Neeyokke kure olathum....😊
@sebastiankt2421
@sebastiankt2421 10 күн бұрын
ശരിയാകൽദായാ🤔ജൂലൈ 3ന്ഞങ്ങളുടെസുന്നത്തുനട ത്തിക്കളയുമെന്ന്(ആകെമുറിച്ചുമാറ്റലുമാകാം)അറിഞ്ഞുഞങ്ങളൊട്ടാകെ ഭയന്നപ്പോൾവിരണ്ടുസമ്മതിച്ചുപോയതാണ്.ക്ഷമിക്കണം
Nutella bro sis family Challenge 😋
00:31
Mr. Clabik
Рет қаралды 12 МЛН
Самое Романтичное Видео ❤️
00:16
Глеб Рандалайнен
Рет қаралды 6 МЛН
路飞被小孩吓到了#海贼王#路飞
00:41
路飞与唐舞桐
Рет қаралды 66 МЛН
Дибала против вратаря Легенды
00:33
Mr. Oleynik
Рет қаралды 5 МЛН
Nutella bro sis family Challenge 😋
00:31
Mr. Clabik
Рет қаралды 12 МЛН