എന്റെ ഈശോയെ ശുദ്ധീകരണസ്ഥലത്തു വേദന അനുഭവിക്കുന്ന എല്ലാ ആത്മാക്കളെയും രക്ഷിക്കണമെ🙏🙏🙏
@smithasikku5140 Жыл бұрын
അച്ചോ എന്റെ അമ്മക്ക് വേണ്ടി പ്രാർത്ഥിക്കണമേ ഞാൻ എന്നും പ്രാർത്ഥിക്കുന്നുണ്ട് ശുദ്ധികരണആൽമാകൾക്ക് വേണ്ടി... എന്റെ അമ്മ മരിച്ചിട്ട് ഇന്നേക്ക് 297days😢 ഞങ്ങൾ ഹിന്ദുവാണ് 8വർഷ മായി കർത്താവിനെ മാത്രമാണ് പ്രാർത്ഥിച്ചിട്ടുള്ളത് ഇപ്പോഴും എന്റെ അമ്മ മരിക്കുന്ന ടൈമിൽ യേശുവേ മാതാവേ എന്നു കുറെ പറഞ്ഞിട്ടാണ് മരിച്ചത് 🙏🙏😢😢
@lalkumar18752 жыл бұрын
യേശുവേ എന്റെ കുടുംബത്തിൽ നിന്നും മരിച്ചു പോയ സകലരുടേയും ആത്മാക്കളെ ശുസീകരണ സ്ഥലത്തു നിന്നും ശുദ്ധീകരിച്ച് അവരെ സ്വർഗ്ഗത്തിൽ ആനയിക്കേണമേ. സ്വർഗത്തിൽ ഇരുന്നു കൊണ്ടു യേശുവിനോടുകൂടി ഞങ്ങളെ എല്ലാ പേരേയും കാത്ത് അനുഗ്രഹിക്കേണമേ ആമേൻ ..........
@sebinnjarackal43972 жыл бұрын
"നിത്യപിതാവേ അവിടുത്തെ പ്രിയ പുത്രനും ഞങ്ങളുടെ ഏക രക്ഷകനും കർത്താവുമായ ഈശോ മിശിഹായുടെ പരിശുദ്ധമായ തിരുരക്തം ഇന്ന് ലോകമെമ്പാടും അർപ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേർത്ത് ശുദ്ധികരണ സ്ഥലത്തിലെ എല്ലാ ആത്മാക്കൾക്ക് വേണ്ടിയും ലോകം മുഴുവനിലും ഉള്ള സകല പാപികൾക്ക് വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികൾക്ക് വേണ്ടിയും എന്റെ കുടുംബത്തിലും തലമുറകളിലുമുള്ള സകല പാപികൾക്ക് വേണ്ടിയും അങ്ങേയ്ക്ക് ഞാൻ കാഴ്ച വയ്ക്കുന്നു." . 1 സ്വര്ഗസ്ഥ 1നൻമ 1ത്രിത്വ
@georgesalphons Жыл бұрын
അച്ഛന്റെ വാക്ക് പോലെ ആവട്ടെ ആത്മക്കൾ നഷ്ട്ടപ്പെട്ടു പോകാതെ അവരെയും വീണ്ടെടുക്കട്ടെ അതിന് അച്ഛനും കാത്തോലിക്കാസഭക്കും സാധിക്കട്ടെ ഇതുപോലെയാവട്ടെ തെറ്റ് മനസ്സിലാക്കി പശ്ചാതപിച്ച ആത്മക്കൾളെയും വീണ്ടെടുക്കണം 👍
യേശുവേ എന്റെ കുടുംബത്തിൽ നിന്നും മരിച്ചു പോയ എല്ലാ ആത്മാക്കൽക്കു വേണ്ടി പ്രാർത്ഥിയ്ക്കുന്നു.
@molygomez85022 жыл бұрын
എല്ലാ ആൽമക്കളെയും കാത്തുകൊള്ളണമേ 🙏🙏🙏
@bijisibichen93302 жыл бұрын
അച്ചാ, എന്റെ അച്ചാച്ചന്മാർക്കും വല്യപ്പന്മാർക്കും വല്യമ്മച്ചിമാർക്കും വേണ്ടി പ്രാർത്ഥിക്കണമെ.
@joseps33572 жыл бұрын
Good
@theresinosf56442 жыл бұрын
മരിച്ച വിശ്വാസികളുടെ ആത്മാക്കൾക്ക് കർത്താവിന്റെ ദയയാൽ സ്വർഗത്തിൽ പോകാൻ അനുഗൃഹം ഉണ്ടായിരിക്കട്ടെ.നിതൃപിതാവെ, അവരുടെ മേൽ കരുണയായിരികേണമെ,ആമേൻ.
@SB-mp5jb2 жыл бұрын
ബഹു... അച്ഛാ ഇത്രയും നല്ല അറിവ് പറഞ്ഞുതന്ന അച്ഛന് നന്ദി.... അച്ഛാ എന്റെ കുടുംബത്തിൽ നിന്നുംവേർപിരിഞ്ഞുപോയ എന്റെ ചാച്ചൻ, വല്ല്യമ്മ, വല്ല്യപ്പൻ, കുറെ കുഞ്ഞമ്മമാര് എല്ലാവർക്കും വേണ്ടി അച്ഛനുംപ്രാർത്ഥിക്കണമേ.🙏🙏🙏🙏🙏🌹🌹🌹🌹
എന്റെ നാട്ടുകാരനായ . മഞ്ഞാക്കൽ അച്ചനെ വർഷങ്ങൾക് ശേഷം കാണാൻ സാധിച്ചതിൽ ദൈവത്തിനു നന്ദി.
@francismd32802 жыл бұрын
Great acha.. James acha njangalku vendi prathikane..... Please acha
@sasikv42552 жыл бұрын
വർഷങ്ങൾക്കു ശേഷം കണ്ടപ്പോഴോ ബിബ്ളിക്കലല്ലാത്ത കുറെ ഉപദേശങ്ങളും.ഏതു ബൈബിളിലെ ഉപദേശമാണു മരിച്ചവരുടെ ആത്മാവിൻ്റെ രക്ഷക്കായി പ്രാർത്ഥിക്കാൻ പറയുന്നതു. യേശു അങ്ങനെ പറഞ്ഞോ അപ്പസ്തോലന്മാർ അങ്ങനെ പറഞ്ഞോ?ഒന്നു വിശദീകരിക്കാമോ?
@sasikv42552 жыл бұрын
@@francismd3280 അതെ അച്ഛനു നല്ല ബുദ്ധിയും നല്ല ബൈബിൾ ജ്ഞനവും ഉണ്ടാകാനും വിശ്വാസികളെ വഴിതെറ്റിക്കാതിരിക്കാനും നിശ്ചയമായും പ്രാർത്ഥിക്കണം.
Amme Parisudha Amme kindly provide Grace for repentance in our family members Amma
@francisca17412 жыл бұрын
വളരെ നല്ല അറിവ്. നന്ദി മഞ്ഞക്കലചാ 🙏🙏
@jessyclamand11882 жыл бұрын
Father God bless you please pray for my family Eessoye Karuna aayirikkename Anugrahikkename Reshikkename Amen Amen Amen Hallelujah hallelujah hallelujah 🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹
Oh Lord please have mercy on all souls in Purgatory 🙏🏽
@sherlythomas2382 жыл бұрын
Amen🙏🙏🙏thank you Acha🙏🙏🙏🌹
@shanthababukunnel52882 жыл бұрын
Jesus bless my entire family souls of my mom bless jesus amen
@shanthababukunnel52882 жыл бұрын
Jesus bless my entire family souls of my father and mother and brother and son jesus bless amen
@nelsonvarghese90802 жыл бұрын
ആമേൻ. 🌹🌹🌹🌹🚶♂️
@laisyp32182 жыл бұрын
Thank you Ancho
@lissygeorge61282 жыл бұрын
God bless you Acha 🙏🙏
@shainashinu8372 жыл бұрын
Thank you dear father
@daisyp.philip30422 жыл бұрын
Amen 🙏
@jessygeorge9534 Жыл бұрын
Accha.. Ente marichu poya pappaykku vendi prarthikkanme.
@tejimi48742 жыл бұрын
"Eternal Father, I offer Thee the Most Precious Blood of Thy Divine Son, Jesus, in union with the Masses said throughout the world today, for all the Holy Souls in Purgatory, for sinners everywhere, for sinners in the universal church, those in my own home and within my family. Amen."
@nitashakapahi50272 жыл бұрын
Amen.
@donythomas74982 жыл бұрын
Amen
@smithasikku5140 Жыл бұрын
അമ്മയുടെ പേര് കമലക്ഷി
@sijibiju20572 жыл бұрын
Amen.....🙏🙏🙏
@kusumamjoseph3922 жыл бұрын
Amen 🙏Hallelujah 🙏🙏🙏
@rosammajoseph79822 жыл бұрын
Maricha viswasikalku vendy prarthikunnu Amen
@sunithathankachan12482 жыл бұрын
അച്ച എൻ്റെ കൂട്ടുബത്തിൻ നിന്ന് മരിച്ച് പോയ ഞങ്ങളുടെ പൂർവ്വിക്കർ ,മാതാപിതാക്കൾ സാഹോദരങ്ങൾ ഇവരുടെ ആത്മ ക്കൾക്ക് വേണ്ടി പ്രർത്ഥിക്കണമെ
@soumya41312 жыл бұрын
Ningalanu avarku vendi prarthikkendathu.
@soumya41312 жыл бұрын
Onnu prarthichu nokku. You will see wonders
@nitashakapahi50272 жыл бұрын
Lord Jesus grant all holy souls in purgatory Eternal peace we pray.
@shinoypaul45472 жыл бұрын
ആമേൻ
@shajithomas11612 жыл бұрын
Amen🙏🙏🙏thank you father for the most needed message of the time 🙏🙏🙏pls pray for my dad’s and all ancestors souls🙏🙏🙏
@nixonleon73702 жыл бұрын
അച്ചാ.... എന്റെ പപ്പയുടെ അമ്മയുടെയും ആത്മാവിന് വേണ്ടി പ്രാർത്ഥിക്കണം.
@leelammavarghese88032 жыл бұрын
Amen
@mollysoman33502 жыл бұрын
🙏🙏🙏💐💐💐❤️❤️❤️good message
@THE_KADAMA2 жыл бұрын
Father, എന്റെ കുഞ്ഞാ ങ്ങളക്കും ചാച്ചനും അമ്മച്ചിക്കും വേണ്ടി ഒന്ന് പ്രാർത്ഥിക്കണേ 😭😭😭🙏🙏🙏🙏🙏🙏🙏🙏🙏🙏
@rejijoseph88162 жыл бұрын
ഹല്ലേലുയ 🙏
@gnelson80532 жыл бұрын
👍👍👍🙏🙏🙏❤❤❤prays the lord 🙏 hallelujah 🙏
@bencitasabu90942 жыл бұрын
God bless father
@johnkalbert20142 жыл бұрын
Amen Let's pray to empty the purgatory
@sebinantony69832 жыл бұрын
യോഹന്നാൻ ശ്ലീഹായുടെ ഒന്നാം ലേഖനത്തിൽ, മരണാർഹമായ പാപവും മരണാർഹമല്ലാത്ത പാപവും ഉണ്ടെന്നു പറഞ്ഞിരിക്കുന്നു. മരണാർഹമല്ലാത്ത പാപാവസ്ഥയിൽ ശരീരം വിടുമ്പോൾ നരകാർഹനല്ലാത്തതിനാലും എന്നാൽ പാപാവസ്ഥയിൽ സ്വർഗ്ഗ പ്രവേശനം സാധ്യമല്ലാത്തതിനാലും വിശുദ്ധീകരണം ആവശ്യമായി വരുന്നു.
@shibualex30792 жыл бұрын
Thank you Jesus 🙏
@sebvkollery2 жыл бұрын
Dear Respected Father, please pray for the departed souls of my parents and ancestors
@gijogeorge7812 жыл бұрын
🙏Thank God our Lord for giving messages to sinners like me through dear Father James Manjakkal. 💐
@shijojoseph64942 жыл бұрын
Respected fr. Pray for our parents and ancestets
@annakuttyskariah60162 жыл бұрын
Danke herzlich Acha für. Ihre Erklärung 🙏✌
@antammageorge94252 жыл бұрын
Acha
@esterester9342 жыл бұрын
Thank you Father!
@anilavarghese81442 жыл бұрын
Please pray for us family
@franciskd74282 жыл бұрын
❤🙏Very Informative messages fr. many thanks...God bless...
@aneyrose55362 жыл бұрын
ജീവന്റെ പുസ്തകത്തിൽ പേരെഴുതാത്തവർ എല്ലാം അഗ്നിതടകത്തിൽ എറിയപ്പെടും
@jollymathew37082 жыл бұрын
Thak you acha verry good talk pray for us to
@babyjose63842 жыл бұрын
Thanks
@johnkalbert20142 жыл бұрын
Jesus
@jamesmanjackal73552 жыл бұрын
I am now at Charis Bhavan
@johnkalbert20142 жыл бұрын
@@jamesmanjackal7355 Praise the Lord
@KADUKUMANIKAL2 жыл бұрын
ദൈവത്തിന്റെ കൃപാവരത്തിലും,സൗഹൃദത്തിലും മരിക്കുന്നവർക്കുള്ള സ്ഥലമാണ്.CCC 1030
@nixonthomas68762 жыл бұрын
🙏🙏🙏🙏🙏🙏🙏
@dhanyajose862 жыл бұрын
Amen
@lillymathew17252 жыл бұрын
Father please pray for the souls of my father and my husband
@annakuttyskariah60162 жыл бұрын
I believe what you💛 day🙏
@aneyrose55362 жыл бұрын
ഞാന്‍ സുവിശേഷംപ്രസംഗിക്കുന്നെങ്കില്‍ അതില്‍ എനിക്ക് അഹംഭാവത്തിനു വകയില്ല. അത് എന്റെ കടമയാണ്. ഞാന്‍ സുവിശേഷംപ്രസംഗിക്കുന്നില്ലെങ്കില്‍ എനിക്കു ദുരിതം! 1 കോറിന്തോസ് 9 : 16
@georgejos1170 Жыл бұрын
🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽
@minisajanvallanattu31282 жыл бұрын
Our God ,Lord Jesus, please forgive all sins of my parents and beloveds and family members. Also be kind of all souls of those who have died 🙏🏻🙏🏻🙏🏻
@tresiakalayil31662 жыл бұрын
eternal rest grant them Lord may they rest in peace
@annakuttyskariah60162 жыл бұрын
I also have experience with them in another art when I pray for ❤💞them.
@adhulshaju68662 жыл бұрын
Enikum ee avastha untaayitunt
@jeenthomson29512 жыл бұрын
Onu explain cheyamo ? May be, it will help others to believe it.
@ranithankappan81182 жыл бұрын
Àmen 🙏🙏🌹
@sherinmampilli7532 жыл бұрын
Thank you dear Acha for your spiritual message about the departed souls. Please do pray for my husband Rajan Mampilli.
@lethisaratha99402 жыл бұрын
Father pray for my father and mother who were died years back.
@georgecyriac39602 жыл бұрын
🙏🙏
@philominajames3642 жыл бұрын
The prayer of st. JERTRUDE.
@jollycyriac41942 жыл бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹
@babuva10682 жыл бұрын
Achane apozhum nallathe varatta
@anshisanthosh60912 жыл бұрын
എത്ര ത്യാഗത്തോടെ ആണ് അച്ചൻ പറഞ്ഞു തരുന്നത് ശ്വാസം മുട്ട് ഉണ്ട്
@philominajames3642 жыл бұрын
I'm happy you look better.. let me know when the book is published. Thanks.
@johnvm28292 жыл бұрын
തിരുവചനം കൈയ്യിൽ പിടിച്ചുകൊണ്ടു തിരുവചന സത്യത്തിന്നു നിരക്കാത്ത കാര്യങ്ങൾ വിളിച്ചു പറയാൻ ദൈവഭയം ലെവലേശം ഇല്ലാത്ത
@johnvm28292 жыл бұрын
ഒരു വൈദികനാണു.
@sindusaju46212 жыл бұрын
Please pray for my husband🙏 and all ancestors of my family🙏🙏🙏
@sujaskitchen31542 жыл бұрын
🙏🙏🙏👍
@philominathomas29452 жыл бұрын
What a sufferings even after death, though we suffer lot in this earth. Why God gave us so much pain n agony even after death. God is so merciful then again n again pain Father, i so scared because after a tearful life in this world again pain n sufferings
@frankojacobk21712 жыл бұрын
Esso avare sahaykille
@smithasikku5140 Жыл бұрын
അമ്മയുടെ പേര് കമലക്ഷി അച്ചോ അമ്മക്ക് വേണ്ടി പ്രാർത്ഥിക്കണേ 🙏
@syamvlogs68046 ай бұрын
7 the relums 7 മണ്ഡലങ്ങൾ ആത്മാവ് ദേഹം വിടുമ്പോൾ തന്റെ കർമ്മങ്ങൾക്ക് അനുസരിച്ച് സ്വർഗ്ഗത്തിലേക്കോ നരകത്തിലേക്കോ പോകുന്നു ഈ രണ്ടു സ്ഥലത്തും പോകാതെ ഭൂമിയിൽ അലയുന്ന ആത്മാക്കളും ഉണ്ട് അത് ആത്മാക്കളുടെ ഇഷ്ടം എന്നായാലും കർമ്മഫലം അനുഭവിച്ചേ പറ്റൂ. നീ വിതയ്ക്കുന്നത് നീ കൊയ്യും