ISRAEL ഇപ്പോഴും ഭൂമുഖത്ത് നിലനില്‍ക്കുന്നതിന്റെ കാരണം തുറന്നു പറഞ്ഞ് ഫാ. ടോം ഓലിക്കരോട്ട് | MARUPADI

  Рет қаралды 151,792

Shekinah News

Shekinah News

Күн бұрын

ഇസ്രായേലിന്റെ നാശം ആഗ്രഹിക്കുന്നവരെ വെല്ലുവിളിച്ച്
ഇസ്രായേല്‍ ഇപ്പോഴും ഭൂമുഖത്ത് നിലനില്‍ക്കുന്നതിന്റെ കാരണം തുറന്നു പറഞ്ഞ് ഫാ. ടോം ഓലിക്കരോട്ട് | ISRAELATTACK | ISRAEL | BENJAMIN NETANYAHU | IRAN | ISRAEL ATTACK HEZBOLLAH | HEZBOLLAH LEADER KILLED | ISRAEL | MOSSAD | intelligence agency | Special Operations | ISRAEL ATTACK HEZBOLLAH | LEBANON | ISRAEL ATTACK ON LEBANON | FR TOM OLIKAROTTU
#iranattackonisrael #hassannasrallah #hezbollahvsisrael #hezbollah #israel #mossad #intelligence #specialoperation #israelattacktoday #lebanon #benjaminnetanyahu
► For more videos SUBSCRIBE SHEKINAH NEWS / @shekinah_news
► GET US ON SOCIAL MEDIA:
▬▬▬▬▬▬▬▬▬▬▬▬▬
FACEBOOK : / shekinahtelevision
INSTA: / shekinah_news
Whatsapp Channel: whatsapp.com/c...
Whatsapp Group : chat.whatsapp....
▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬
► Our KZbin Channels
/ @shekinahglobalnews
/ @shekinah_news
/ @shekinahnewschannel8473
/ @shekinaheurope
▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬
Reach Us On
TATA PLAY DTH: 1856
Airtel DTH: 859
Kerala Vision Cable Network Channel No:512
Asianet Cable Vision Channel No:664
Den Cable Network Channel No. 608
Idukki Vision Channel No:51
Bhoomika :52
Malanad Vision :56
▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬
HEZBOLLAH LEADER KILLED | HEZBOLLAH LEADERS | HEZBOLLAH | LEBANON | ISRAEL HEZBOLLAH WAR | LATEST UPDATES
SHEKINAH NEWS | SHEKINAH LIVE
#shekinahnews #shekinahlive

Пікірлер: 469
@mariyagarden9852
@mariyagarden9852 4 ай бұрын
ഇസ്രായേൽനു വേണ്ടി ഞങ്ങൾ ക്രിസ്താനിക്കൽ എന്നും പാർത്ഥിക്കുന്നു നമുക് ഒരു രക്ഷകനെ തന്ന രാജ്യം ആണ് ഇസ്രായേൽ ❤️❤️❤️❤️ 🇮🇱🇮🇱 ഇസ്രായേൽ നിന്നെ ഞങ്ങൾ സ്നേഹിക്കുന്നു ❤️❤️❤️
@PVSJC
@PVSJC 4 ай бұрын
ഇസ്രായേല്യർക്കും പലസ്റ്റീനികൾക്കും സുരക്ഷക്ക് വേണ്ടി ഞങ്ങൾ ക്രിസ്തുവിന്റെ അനുയായികൾ പ്രാർത്ഥിക്കുന്നു.
@rajeevchandran11
@rajeevchandran11 4 ай бұрын
Not christian hindu also support😊
@KripaMariyaIgnatious
@KripaMariyaIgnatious 4 ай бұрын
😌​@@rajeevchandran11
@georgekuttygeorge8247
@georgekuttygeorge8247 4 ай бұрын
നമ്മുടെ രക്ഷകനെ കുരിശിൽ തറച്ച് കൊന്ന....എന്നുകൂടി പറയൂ😂
@shajiantony2820
@shajiantony2820 4 ай бұрын
​@@georgekuttygeorge8247ജാര സന്തതി വന്നല്ലോ 😂😂😂
@Shinoj.Shinoj.ks.kizakkepedika
@Shinoj.Shinoj.ks.kizakkepedika 4 ай бұрын
ശരിയായ സത്യങ്ങൾ പറഞ്ഞതിന് വളരെ നന്ദി ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ
@Yoyav-dg7or
@Yoyav-dg7or 4 ай бұрын
🙏
@geevargheseyohannan6425
@geevargheseyohannan6425 4 ай бұрын
The truth of the profese and of the Holy Bible are to be fullfilled.Amen Amen Amen.....
@thresiammajohn4241
@thresiammajohn4241 4 ай бұрын
🎉🎉🎉🎉🎉🎉🎉🎉❤❤❤❤🎉🎉🎉🎉
@leelavgeorge9729
@leelavgeorge9729 3 ай бұрын
🙏🏻🙏🏻👍🏻
@JosephEdwin-h8l
@JosephEdwin-h8l 3 ай бұрын
​@@geevargheseyohannan6425Amen 🌹🙏🌹 Hallelujah 🌹🙏🌹
@JessyChacko-x1m
@JessyChacko-x1m 4 ай бұрын
ദൈവം അബ്രാഹത്തോടു പറഞ്ഞു നീ ഒരു അനുഗ്രഹമായിരിക്കും നിന്നെ അനുഗ്രഹിക്കുന്നവനെ ഞാൻ അനുഗ്രഹിക്കും. നിന്നെ ശപിക്കുന്നവനെ ഞാൻ ശപിക്കും. അനുഗ്രഹിത ജനത്തെ ചുറ്റും കിടക്കുന്ന ആർക്കും തൊടാനാവില്ല. ദൈവം അവരുടെ കൂടെയുണ്ട്. ഏതു യുദ്ധത്തിനു പുറപ്പെടുമ്പോഴും ഒറ്റക്കെട്ടായി കൈ കോർത്താണ് യഹൂദൻ്റെ പ്രയർ ദൈവത്തോട് ചേർന്നുനിൽക്കുന്നവരോട് ദൈവവും ചേർന്നിരിക്കും❤❤
@prasad3244
@prasad3244 4 ай бұрын
അബ്രഹാമിനോട് .അങ്ങനെ പറയണം .അബ്രാം എന്ന പേര് ദൈവം വിളിച്ചു വേർതിരിക്കുന്നതിന് മുൻപുള്ള പേരാണ് .അതുപോലെ സാറായി ,അത് സാറ മനസ്സിലായോ .
@GunsAndRoses-p1g
@GunsAndRoses-p1g 4 ай бұрын
എ ഡി 70 ഇൽ റോമക്കാരാണ് ഇസ്രായേൽ നശിപ്പിച്ചത് . തുടർന്ന് ഇസ്രായേൽ ജനത ലോകമെങ്ങും ചിതറി . അന്ന് തൊട്ടു ഹോളോകാസ്റ് വരെ ഈ ദൈവം എവിടെയായിരുന്നു ?
@PVSJC
@PVSJC 4 ай бұрын
ഇസ്രായേല്യർക്കും പലസ്റ്റീനികൾക്കും സുരക്ഷക്ക് വേണ്ടി ഞങ്ങൾ ക്രിസ്തുവിന്റെ അനുയായികൾ പ്രാർത്ഥിക്കുന്നു.
@LissaJoseph-k9x
@LissaJoseph-k9x 4 ай бұрын
Thank u for the information ❤
@SiniBh
@SiniBh 4 ай бұрын
പ്രതികാരദാഹിയായ തായോളി ഡൈബം
@MiniJoseph-yk7ye
@MiniJoseph-yk7ye 4 ай бұрын
ഇസ്രായേൽ എന്ന ജനത ദൈവത്തിന്റെ തിരഞ്ഞെടുക്കപ്പെട്ട ജനത. യേശുവിനെ അവിടുത്തെ 2ആമത്തെ വരവിൽ അവർ അംഗീകരിക്കും വരെ അവർ നിരന്തരം ആക്രമിക്കപ്പെടും. ഇസ്രായേൽ ഒരു അത്ഭുതം ആയി എല്ലാ ജനങ്ങൾക്കുംമുൻപിൽ അവർ ഉയർന്നു നിൽക്കും
@sheebajacob1078
@sheebajacob1078 4 ай бұрын
​@@love83-j6lഅവർ ആരെയ്യും അഗീകരിക്കാൻ പോകുന്നില്ല, അവർ ദിക്കരികളുടെ ഭവന മാണ്.
@tessy1407
@tessy1407 4 ай бұрын
​@@sheebajacob1078athu thankal aano theerumanikunnathu ningal aano daivam?
@annajojo1287
@annajojo1287 4 ай бұрын
​@@sheebajacob1078ആരെ.കുറിചാനത്.
@mychoice1610
@mychoice1610 3 ай бұрын
അവർ ചെയ്ത തിന്മകൾക്ക് ഉള്ള ശിക്ഷയാണ് ഇന്നും അനുഭവിക്കുന്നത് .. രാജ്യം രൂപീകരിച്ചിട്ടും ഇന്ന് വരെ സമാദാനമായി ഉറങ്ങാത്ത ജനത ദൈവ കോപത്തിന്റെ ഇരകൾ ആണ്
@JosephEdwin-h8l
@JosephEdwin-h8l 3 ай бұрын
​@@sheebajacob1078Thankal aanu Dhikkari manasilayee Public nu Dhikkarikalkke athu manasilaku.?
@vinodnelson231
@vinodnelson231 4 ай бұрын
യുദ്ധ തന്ത്രങ്ങളോ യുദ്ധ ഉപകരണങ്ങളോ അല്ല ഇസ്രയേലിനെ വിജയിപ്പിക്കുന്നത്. ഇസ്രയേലിന്റെ ദൈവമായ യഹോവതന്നെ.
@GunsAndRoses-p1g
@GunsAndRoses-p1g 4 ай бұрын
ഉടനെ തന്നെ അമേരിക്കയിൽ നിന്നും വാങ്ങിയ യുദ്ധ ഉപകരണങ്ങൾ , എയർ ക്രാഫ്റ്റ് , ടാങ്കുകൾ , മിസൈൽ ഡിഫെൻസ് സിസ്റ്റം എന്നിവ ഇസ്രായേൽ അമേരിക്കയെ തിരിച്ചൽപിച്ചു , തോറ വായിച്ചു യുദ്ധം ജയിക്കുന്നതാണ്
@KripaMariyaIgnatious
@KripaMariyaIgnatious 4 ай бұрын
Yes🙏🏼
@sivan8224
@sivan8224 4 ай бұрын
അമേരിക്കയുടെ സാമ്പത്തിക/ ആയുധസഹായം ഇല്ലെങ്കിൽ കാണാം
@annajojo1287
@annajojo1287 4 ай бұрын
​@@sivan8224ഇസ്രയേൽ.ഉല്പാദിപ്പിക്കുന്ന.സാധനങ്ങൾക്ക്.കണഘുണ്ടോ ..അത്ത്.ഓരോരുത്തരും..അതിയൻ്റെ.ഗുണം അനുഭവിക്കുന്നു....അവർക്ക്.സപ്പോർട്ട് .ജടമായിടും.ആത്മീയമായിട്ടും..ദൈവം.കൊടുക്കും...ഇത്.ആത്മീയ യുദ്ധം കൂടി ആണ് ..
@jeevanthampi767
@jeevanthampi767 4 ай бұрын
@@sivan8224, Haters nu anganei okkei parayam. Israel God’s chosen anu . God Avare protect cheyyum . Jesus Christ ne avarudei king ( Messiah) anennu ariyathei Avar crucify cheyyuvan support cheythu. Athinu Avar innum anubhavikkunnu. History Padichal avar anubhavicha manasil akum. They still waiting for their Messiah . Upon Jesus Christ second coming Jewish people realize the truth Jesus Christ was the messiah they were waiting for and they will cry out to HIM. Probably there will be fall of Israel in the last but Jesus Christ will come back to save Them. Nobody is going to defeat them
@binojvarghese1202
@binojvarghese1202 4 ай бұрын
ഫുൾ സപ്പോർട്ട് ഇസ്രായേൽ
@ഇന്ത്യൻപൗരൻ
@ഇന്ത്യൻപൗരൻ 4 ай бұрын
ഇസ്രായേലിനെ മുന്പോട്ടും ദൈവം അനുഗ്രഹിക്കട്ടെ. ദൈവത്തോട് ചേർന്ന് നിന്ന് പ്രവർത്തിച്ചാൽ ഇസ്രായേൽ ലുടെ ലോക സമാധാനം വീണ്ടെടുക്കാൻ കഴിയും.. എന്നും ഇസ്രായേൽ വേണ്ടി പ്രാർത്ഥിക്കുന്നു..... ദൈവം സൃഷ്‌ടിച്ച ഈ ഭൂമി നശിപ്പിക്കുന്ന എല്ലാവനവയും വേരോടെ അരിയണം... ഇസ്രായേൽ നിങ്ങൾക്കു അതിന് സാധിക്കും. ഓരോ വി കുർബാനയിലെയും എല്ലാവരുടെയും ഒരു നിയോഗം ഇസ്രായേൽ ആയിരിക്കട്ടെ.
@beenasamson3047
@beenasamson3047 4 ай бұрын
❤ Amen
@JosephEdwin-h8l
@JosephEdwin-h8l 3 ай бұрын
Amen 🌹🙏🌹
@bpi8940
@bpi8940 4 ай бұрын
ഇസ്രായേലിന്റെ ദൈവമായ യഹോവ മയങ്ങുന്നില്ല ഉറങ്ങുകയുമില്ല, യഹോവ ഇസ്രായേലിനു വേണ്ടി തീഷ്ണതയോടുകൂടി എരിഞ്ഞുകൊണ്ടിരിക്കുന്നു സൈന്യങ്ങളുടെ ദൈവമായ യഹോവ ഇസ്രായേലിനു വേണ്ടി യുദ്ധം ചെയ്യുന്നു ഹല്ലേലുയ നന്ദി കർത്താവിന് നന്ദി യഹോവക്ക് നന്ദി 🙏🙏🙏🙏👍👍👍👍❤❤❤👍❤🙏🙏🙏🙏🙏🙏🙏🙏🙏ആമേൻ 🙏🙏🙏🙏❤
@abdhulrahman992
@abdhulrahman992 4 ай бұрын
😂😂😂😂😂 halloluya
@nizamnazar6469
@nizamnazar6469 4 ай бұрын
ദൈവം ഉറങ്ങി എണീറ് പഞ്ചായത്ത് ഗ്രൗണ്ട് വഴി ഓടും😂
@annajojo1287
@annajojo1287 4 ай бұрын
​@@nizamnazar6469ഓടും.കുറെ .ഇപ്പോഴല്ല .മരണശേഷം.....പാപ.പരിഹാരം.ആയ.യേശുവിനെ.കണ്ടെത്തിക്കോ....ഇല്ലെങ്കിൽ കുറെ.ഓടും....ദൈവം.പരിശുദ്ധൻ ആണ്..വാകിൽ.മാത്രം.അല്ല പ്രവർത്തിയിൽ.മുഴുവനും .....സമാധാനത്തിൻ്റെ.ദൈവം.അസുധി.തൊട്ടുത്തേടിയിട്ടില്ലത്ത. വൻ......വീണ്ടും..വരുന്നവൻ
@RAINBOW-gi2xd
@RAINBOW-gi2xd 4 ай бұрын
🇦🇷 🙏 🙏 🙏 🇦🇷
@safeerkp8340
@safeerkp8340 4 ай бұрын
😅😅😅moyndhe isreayil theerum insha allaha
@anieshence8087
@anieshence8087 4 ай бұрын
നന്ദി അച്ചാ. സത്യം സാധാരണക്കാർ മനസ്സിലാക്കട്ടെ❤❤❤
@nizamnazar6469
@nizamnazar6469 4 ай бұрын
@@anieshence8087 😆
@sekgek4951
@sekgek4951 4 ай бұрын
അവസാനംവരെ പിടിച്ചുനിൽക്കുന്നവൻ രക്ഷപ്രാപിക്കും.. 🙏🏻🙏🏻✝️
@Yoyav-dg7or
@Yoyav-dg7or 4 ай бұрын
🙏🙏
@rejisebastian9856
@rejisebastian9856 3 ай бұрын
​@@Yoyav-dg7orcorrect 💯💯💯💯💯
@Aone333
@Aone333 4 ай бұрын
അവന്‍ നമ്മുടെ പാപങ്ങള്‍ക്കു പരിഹാരബലിയാണ്; നമ്മുടെ മാത്രമല്ല ലോകം മുഴുവന്‍റെയും പാപങ്ങള്‍ക്ക്. 1 യോഹന്നാന്‍ 2 : 2
@nomiko5387
@nomiko5387 4 ай бұрын
കെ പി യോഹന്നാന്റെ മരണം കൊലപാതകം ആണോ? സിബിഐ കൊണ്ട് അന്വേഷിപ്പിക്കണം
@rtvnair9911
@rtvnair9911 4 ай бұрын
സത്യത്തിൽ നിലയുറച്ച പുണ്യഭൂമിയായതിനാൽ വിജയം ഇസ്രായിലാ നാണ് ദൈവാനുഗ്രഹം - എന്നും ഉണ്ടാകും🌹🙏❤️
@mychoice1610
@mychoice1610 3 ай бұрын
ഭൂമി ആർക്കും പുണ്യം നൽകുന്നില്ല .. അവരവർ ചെയ്യുന്ന നന്മകൾ കൂട്ടിനുണ്ടാകും 😅
@VenkideshVenki-x8l
@VenkideshVenki-x8l 3 ай бұрын
ഒരു വിജയം ഉണ്ടാവില്ല അച്ചോ
@VenkideshVenki-x8l
@VenkideshVenki-x8l 3 ай бұрын
കാത്തിരുന്നു കാണാം
@JosephEdwin-h8l
@JosephEdwin-h8l 3 ай бұрын
​@@mychoice1610nalla Kaniyaan 😭
@JosephEdwin-h8l
@JosephEdwin-h8l 3 ай бұрын
​@@VenkideshVenki-x8lNalla Kaniyaan😭
@johny-f6p
@johny-f6p 4 ай бұрын
പ്രപഞ്ച സൃഷ്ടിക്കുശേഷം ലോകതെ ദൈവം ആരെന്ന് പഠിപ്പിക്കുവാൽ വേണ്ടി തിരഞ്ഞെടത്ത ജന മാണ് ഇസ്രായേൽ
@philominaomana3724
@philominaomana3724 4 ай бұрын
ഇസ്രായേലിന് സമാധാനം കൊടുക്കേണമേ ദൈവമേ... അവരെ ജീവിക്കാൻ അനുവദി ക്കേണമേ 🙏🏿🙏🏿🙏🏿
@JosephEdwin-h8l
@JosephEdwin-h8l 3 ай бұрын
Amen 🌹🙏🌹 Hallelujah 🌹🙏🌹
@shillyjoseph3164
@shillyjoseph3164 4 ай бұрын
Thankyou father❤
@SunilAbraham-y8y
@SunilAbraham-y8y 4 ай бұрын
ആമേൻ ഹല്ലേലുയ
@RaniGeorge-v1x
@RaniGeorge-v1x 4 ай бұрын
God bless Israel ❤❤❤
@binojvarghese1202
@binojvarghese1202 4 ай бұрын
ലവ് ഇസ്രായേൽ
@abeenjames3653
@abeenjames3653 4 ай бұрын
Lord of Abraham isahak and yacob be with Israel and protect them
@devassypl6913
@devassypl6913 4 ай бұрын
🙏🏽🙏🏽🙏🏽
@SatheeshJohn-sb8ml
@SatheeshJohn-sb8ml 4 ай бұрын
Amen hallelujah
@JosephEdwin-h8l
@JosephEdwin-h8l 3 ай бұрын
​@@devassypl6913Hallelujah 🌹🙏🌹
@paulsonkp-qs8gn
@paulsonkp-qs8gn 4 ай бұрын
No one can defeat Israel, because Almighty God is with Israel, amen.
@GunsAndRoses-p1g
@GunsAndRoses-p1g 4 ай бұрын
Almighty America is with Israel . Israel was defeated many times in history . Last one was in AD 70 by Roman’s. Then Israelis left Israel spread across the world . Yahweh didn’t do anything for next 2000 years until Second World War and holocaust .
@JosephEdwin-h8l
@JosephEdwin-h8l 3 ай бұрын
Amen 🌹🙏🌹
@valsaeldouse6180
@valsaeldouse6180 4 ай бұрын
ദൈവം കൂടെയുള്ളവർ ആരെ ഭയപ്പെടണം?
@binojvarghese1202
@binojvarghese1202 4 ай бұрын
ജയ് ഇസ്രായേൽ
@pauloseck3349
@pauloseck3349 4 ай бұрын
Thanks father thanks mr georgi
@manojbabydevassia9450
@manojbabydevassia9450 4 ай бұрын
ദൈവത്തിൻ്റെ സ്വന്തം ജനം. സാത്താൻ്റെ ഒരു കളിയും നടക്കില്ല
@GunsAndRoses-p1g
@GunsAndRoses-p1g 4 ай бұрын
ബാക്കി ലോകത്തുള്ള 700 കോടി ജനങ്ങൾ ദൈവത്തിന്റെ അല്ലെ ? ദൈവം അല്ലെ അവരെ സൃഷ്ടിച്ചത് ? അവർ രണ്ടാം കിട ആണോ ?
@JosePandippillyRocky
@JosePandippillyRocky 4 ай бұрын
P .
@JessyChacko-x1m
@JessyChacko-x1m 4 ай бұрын
അബ്രാഹാത്തോട് ദൈവം പറഞ്ഞു നീ ഒരു അനുഗ്രഹമായിരിക്കും നിന്നെ അനുഗ്രഹിക്കുന്നവനെ ഞാൻ അനുഗ്രഹിക്കും. നിന്നെ ശപിക്കുന്നവനെ ഞാൻ ശപിക്കും. ശത്രു രാജ്യാങ്ങളാൽ ചുറ്റപ്പെട്ടു ക്കിടക്കുന്ന ഇസ്രായേലിനെ പരിപാലിക്കുന്ന ദൈവത്തിനു മഹത്വം
@prasad3244
@prasad3244 4 ай бұрын
മാർപാപ്പയെ അംഗീകരിക്കുന്ന ആളാണോ ജെസ്സി ചാക്കോ മേടം .ആണെങ്കിൽ ഈ പറഞ്ഞതിനൊന്നും ഒരു പ്രസക്തിയും ഇല്ല .
@JosephEdwin-h8l
@JosephEdwin-h8l 3 ай бұрын
​@@prasad3244onnu podo Marpaappakku pakaram poojariye accept Cheyyam yentha Samadhanam aayo?
@cavlogs3630
@cavlogs3630 4 ай бұрын
ഇസ്രായേൽ❤❤❤❤❤
@kuruvillakokkatt729
@kuruvillakokkatt729 4 ай бұрын
Very informative Thank you Father
@annammathomas7275
@annammathomas7275 4 ай бұрын
You are absolutely right. God bless you brother.m
@LigiThomas-eu2qt
@LigiThomas-eu2qt 3 ай бұрын
മരുഭൂമി മലർവാടി ആക്കിയകവർ, അത് കാണാനും, അനുഭവിക്കാനും ഭാഗ്യം ലഭിച്ച ഞാനും, praise the Lord.
@JosephEdwin-h8l
@JosephEdwin-h8l 3 ай бұрын
Amen 🌹🙏🌹 Hallelujah 🌹🙏🌹
@georgejacob3900
@georgejacob3900 4 ай бұрын
Well explained by Father Tom. It's noteworthy that he explained everything with reference from the Bible. May the name of the God be glorified 🙏
@minifrancis2544
@minifrancis2544 4 ай бұрын
യഹൂദനെ രാഷ്ട്രീയക്കാർക്ക് ഇടതിനും വലതിനും എന്തു വേണമെങ്കിലും പറയാം കാരണം യഹൂദന്റെ അക്കൗണ്ടിൽ ഒരു വോട്ട് പോലും ആർക്കും നഷ്ടപ്പെടാനില്ല കിട്ടാനുമില്ല
@vijayanbalakrishnapillai4251
@vijayanbalakrishnapillai4251 4 ай бұрын
Exactly...
@JosephEdwin-h8l
@JosephEdwin-h8l 3 ай бұрын
You are absolutely right 🌹🙏🌹
@Aone333
@Aone333 4 ай бұрын
പുത്രനെ നിഷേധിക്കുന്നവനു പിതാവുമില്ല. പുത്രനെ ഏറ്റുപറയുന്നവനു പിതാവും ഉണ്ടായിരിക്കും. 1 യോഹന്നാന്‍ 2 : 23
@prasad3244
@prasad3244 4 ай бұрын
ക്ഷമിക്കണം .അറിയാത്തതുകൊണ്ട് ചോദിച്ചതാണ് .മാർപാപ്പയുടെ അനുയായി ആണെങ്കിൽ ഈ പറഞ്ഞതിന് പ്രസക്തിയില്ല .ഇല്ലെങ്കിൽ കുഴപ്പമില്ല കറക്റ്റ് ആണ് .
@georgekuttygeorge8247
@georgekuttygeorge8247 4 ай бұрын
കഷ്ടം. ഇതാണോ പുതിയ ഇസ്രായേലിനെ കുറിച്ച് ഉള്ള പുതിയ നിയമ ദർശനം?
@JosephEdwin-h8l
@JosephEdwin-h8l 3 ай бұрын
​@@prasad3244chovanu yentha kariyam Ponnurukkunnidathu Poochakku enthu kariyam aa avastha aanu thanteyum
@antonyleon1872
@antonyleon1872 4 ай бұрын
🙏❤️Fr.thanks
@mollyregi7954
@mollyregi7954 3 ай бұрын
🎉Powerful & true facts... Glory to God in the Heights ❤
@anjanasam6861
@anjanasam6861 4 ай бұрын
Very informative, Thank you Father. Am Yisrael Chai♥️🇮🇱🙏✝️
@Aleyammastephen-b5b
@Aleyammastephen-b5b 4 ай бұрын
Very informative. God bless all of us 🙏
@binojvarghese1202
@binojvarghese1202 4 ай бұрын
ഇസ്രായേൽ ണ് വേടി എല്ലാ ക്രിസ്ത്യൻ സ്‌ പ്രാത്ഥിക്
@tharammakoottummal5013
@tharammakoottummal5013 4 ай бұрын
Congratulations for giving the vast knowledge ❤❤❤.
@mathewsthomas7010
@mathewsthomas7010 4 ай бұрын
Israel ❤️
@baijuponnarijohney9686
@baijuponnarijohney9686 4 ай бұрын
ജയ് ഇസ്രായേൽ 👍
@shantymolmathew2641
@shantymolmathew2641 4 ай бұрын
The God of Israel the true almighty god
@GunsAndRoses-p1g
@GunsAndRoses-p1g 4 ай бұрын
Where was this god for almost 2000 years since Roman’s destroyed Israel and Second World War ?
@virattv3947
@virattv3947 4 ай бұрын
ജാമിത ടീച്ചർ ആരിഫ് ഹുസൈൻ ഫസൽ കാരാട്ട് രാമസിംഹൻ ഈ നാടിൻ്റെ മുൻകൂട്ടാണ് അവരെ സപ്പോർട്ട് ചെയ്യുന്ക
@JosephEdwin-h8l
@JosephEdwin-h8l 3 ай бұрын
Very nice Comment 🌹🙏🌹
@jacobabraham1065
@jacobabraham1065 4 ай бұрын
Explained correctly
@josephgomez1651
@josephgomez1651 4 ай бұрын
❤ ഈ ഭൂമിയിൽ ഇസ്രായേൽ ജനതയുടെ അന്ത്യം നാശം ഭൂമിയുടെ യും ഒരേ സമയത്ത് നാശം സംഭവിക്കും.
@samgeorge6073
@samgeorge6073 4 ай бұрын
Great
@ajalbiju4687
@ajalbiju4687 4 ай бұрын
Israelin nathanayi vayum eka daivam..........GOD BLESS ISRAEL ❤...GOD BLESS FATHER
@berlingeorge3434
@berlingeorge3434 4 ай бұрын
GOD bless you
@thomasvarughese6430
@thomasvarughese6430 4 ай бұрын
God bless Israel
@elizalorman9867
@elizalorman9867 4 ай бұрын
You are 100%right.
@billa6539
@billa6539 4 ай бұрын
❤ ❤❤❤❤israel
@SunithaBiju-e5r
@SunithaBiju-e5r 3 ай бұрын
Correct 💯
@sebastianmj4532
@sebastianmj4532 4 ай бұрын
Well spoken Fr. Very informative. Thanks. God bless.
@user-xb5pq
@user-xb5pq 4 ай бұрын
യിസ്രായേൽ കണ്ടുപിടിച ഒന്നും വേണ്ട എന്ന് പറയുന്നവർ നാളെ അമ്പും വില്ലും പിന്നെ പലടത്തും പോകാൻ കാളവണ്ടിയും ഉപയോഗിക്കേണ്ടി വരും 😂😂😂😂
@summergardenofjtc3518
@summergardenofjtc3518 4 ай бұрын
😅😂😅
@GunsAndRoses-p1g
@GunsAndRoses-p1g 4 ай бұрын
യോജിക്കുന്നു . പക്ഷെ മതത്തിന്റെ അടിസ്ഥാനത്തിൽ അല്ല അവർ കണ്ടുപിടുത്തങ്ങൾ നടത്തിയത്. ഇതൊക്കെ സമൂഹത്തെ നോക്കി കാണുന്ന തെറ്റായ രീതികൾ ആണ്.
@abdhulrahman992
@abdhulrahman992 4 ай бұрын
ahangaravum dikkaravum koodan vendiyanu avarkku deivam pala kazivukalum koduthathu pishachinum deivam apara kazivu koduthittundallo avasanam sayanist beekarare yahova athi bayanakamayi shikshikkum😂
@tirzahgracesam6263
@tirzahgracesam6263 4 ай бұрын
God bless 🛐🛐🛐❤❤.
@JosephEdwin-h8l
@JosephEdwin-h8l 3 ай бұрын
You are absolutely and beautiful presentation ❤️
@chandrunirmal8362
@chandrunirmal8362 4 ай бұрын
ഇസ്രായേലിന്റെ ദൈവം അനന്യൻ തന്നെ അവൻ ഇസ്രായേലിനു വേണ്ടി തീഷ്ണതയോടെ എരിഞ്ഞു കൊണ്ടിരിക്കുന്നു ഇസ്രായേലിന്റെ ദൈവമായ യഹോവ ❤️❤️❤️❤️🙏
@baijuponnarijohney9686
@baijuponnarijohney9686 4 ай бұрын
👍👍👍👍👍🙏🙏🙏
@antonysebastian8185
@antonysebastian8185 4 ай бұрын
Supper Fr
@sakkeertm8878
@sakkeertm8878 4 ай бұрын
ഇസ്രായേൽ ജയിക്കട്ടെ യാഹ്‌വെ അനുഗ്രഹിക്കട്ടെ
@sureshkp248
@sureshkp248 3 ай бұрын
പക്ഷേ വോട്ട് ഹമാസിനെ പരസ്യമായി പിൻതുണച്ച പ്രിയങ്കക്ക് തന്നെ
@antonysebastian8185
@antonysebastian8185 4 ай бұрын
This is the work of God
@RemadeviPonnappan
@RemadeviPonnappan 4 ай бұрын
My. Israel. Nee. Athra. Manohari. Ninta. Daivam. Athra. Shakthan😂😂😂😂❤❤❤❤
@Yoyav-dg7or
@Yoyav-dg7or 4 ай бұрын
GOD. BLESS. FATHER 🙏❤️
@susanbinu7810
@susanbinu7810 4 ай бұрын
100%സത്യം, ദൈവം അനുഗ്രഹിക്കട്ടെ ഫാദർ, we love Israel ❤❤❤എന്നും പ്രാർത്ഥന കൂടെ ഉണ്ടാകും 🙏🙏
@C.MJACOB
@C.MJACOB 4 ай бұрын
ഇസ്രായേലിനെ അനുഗ്രഹിക്കുന്നവരെ ദൈവം അനുഗ്രഹിക്കും ❤❤ ഇസ്രായേലിനെ ശപിക്കുന്നവരെ ദൈവം ശപിക്കും ❤❤
@Kevin-sv7vs
@Kevin-sv7vs 4 ай бұрын
Thank u father.From canada
@sajandaniel6579
@sajandaniel6579 3 ай бұрын
It's True... Amen
@jissilvarghese
@jissilvarghese 4 ай бұрын
❤❤❤❤❤✝️✝️✝️
@ajaybibin6479
@ajaybibin6479 4 ай бұрын
Achan paranjath anu seri daivam nerittu anugrahicha janatha anu ISRAEL ❤ daivam iniyim avare anugrahikkum ❤❤❤
@leoca2394
@leoca2394 4 ай бұрын
Israel is the light of the world
@BeenaSajan-p4j
@BeenaSajan-p4j 3 ай бұрын
Amen❤❤
@amminipushparaj6995
@amminipushparaj6995 4 ай бұрын
കാത്തിരിക്കുന്നു മിശിഹായുടെ രണ്ടാം വരവിനായ്. 🙏🙏🙏❤️🌹
@mychoice1610
@mychoice1610 3 ай бұрын
ആ വരവിനാണ് മുസ്ലിങ്ങളും കാത്തിരിക്കുന്നത് .. മിശിഹാ ആരുടെ പക്ഷത്താവും 😊
@k.s.antonybabu2371
@k.s.antonybabu2371 4 ай бұрын
Super acha 🎉
@annammathomas7275
@annammathomas7275 4 ай бұрын
`God bless Israel ❤❤❤❤❤❤❤
@jeevanthomas8112
@jeevanthomas8112 4 ай бұрын
Good talk 🙏
@Aone333
@Aone333 4 ай бұрын
യേശുവാണ് ക്രിസ്തു എന്നത് നിഷേധിക്കുന്നവനല്ലാതെ മറ്റാരാണു കള്ളം പറയുന്നവന്‍? പിതാവിനെയും പുത്രനെയും നിഷേധിക്കുന്നവനാരോ അവനാണ് അന്തിക്രിസ്തു. 1 യോഹന്നാന്‍ 2 : 22
@seekeroftruth3150
@seekeroftruth3150 4 ай бұрын
ഇസ്രായേലിനു ദൈവം ഒരുക്കുന്ന സംരക്ഷണത്തിന്റെ കോട്ട അന്ത്യകാലംവരെയുണ്ടാകുമോ ഇതിനെകുറിച്ചു പഴയനിയമത്തിലും പുതിയനിയമത്തിലും എന്താണു പറഞ്ഞിരിക്കുന്നത് എന്നു വിശദമായ പഠനം ആവശ്യമാണ് .പരാജയത്തിന്റെ നിമിഷങ്ങളിൽ ഇസ്രായേൽ ജനം മുഴുവൻ അവർ പഠിപ്പിച്ചു കൊന്നവനിലേക്കു നോക്കി പ്രാർത്ഥിക്കയും വിശ്വസിക്കുകയും ചെയ്താലേ സ്വർഗ്ഗീയദൂതർ അവർക്കുവേണ്ടി ശത്രുവിനോടു യുദ്ധം ചെയ്തു അവരെ പരാജയപെടുത്തുകയുള്ളു.
@GunsAndRoses-p1g
@GunsAndRoses-p1g 4 ай бұрын
സംരക്ഷണത്തിന്റെ കോട്ട വല്ലപ്പോഴുമൊക്കെയേ വരാറുള്ളു എന്നാണ് ചരിത്രം പഠിച്ചാൽ മനസ്സിൽ ആകുന്നതു. ഹോളോകാസ്റ്റിൽ നിന്നും എന്ത് സംരക്ഷണം ആണ് കിട്ടിയത്. . എ ഡി 70 ഇൽ റോമാക്കാർ ഇസ്രായേൽ ആക്രമിച്ചു തകർത്തു . ഇസ്രായേൽ ജനത ലോകമെങ്ങും ചിതറി . പിന്നെ രണ്ടാം ലോകമഹായുദ്ധ കാലത്തു ഹോളോകാസ്റ് നടക്കുന്ന വരെ ( ഏതാണ്ട് 2000 കൊല്ലം ) യഹോവ യുടെ വിവരം ഒന്നും ഇല്ലായിരുന്നു. അവർക്കു ഒരു രാജ്യം ഉണ്ടാക്കാൻ ഒന്നും യഹോവ മെനക്കെട്ടില്ല . ഒടുവിൽ അമേരിക്ക സഹായിച്ചു രാജയം കൊടുത്തു, എല്ലാ പുതിയ ആയുധവക്കും കൊടുത്തു ,കാശ് കൊടുക്കുന്നു , രഹസ്യാന്വേഷണ സഹായം കൊടുക്കുന്നു . ഒരു പുതിയ ലോക ക്രമം വന്നാൽ അതുമായി ഒത്തുപോകാൻ പറ്റിയില്ളെങ്കിൽ ഇസ്രായേൽ പിന്നെയും തകർക്കപ്പെടും. പക്ഷെ അങ്ങനെ ഉണ്ടാവില്ല എന്ന് ഞാൻ കരുതുന്നു .
@waytolightonline
@waytolightonline 4 ай бұрын
കാലം എല്ലാം തിരുത്തും കാത്തിരിക്കുക
@aneystephen3986
@aneystephen3986 4 ай бұрын
Very Very correct.
@thomasputhuparambil1474
@thomasputhuparambil1474 4 ай бұрын
ജയ് ഈസ്രായേൽ ഫുൾ സപ്പോർട് 💪💪💪
@josephjosephlonappan3370
@josephjosephlonappan3370 4 ай бұрын
❤❤❤❤❤❤
@aleykuttymj495
@aleykuttymj495 4 ай бұрын
Israel !......
@annammamlavil8217
@annammamlavil8217 4 ай бұрын
എന്നും നന്മതിന്മകൾ തമ്മിലുള്ള സംഘർഷങ്ങളിൽ, ദൈവത്തിന്റെ പദ്ധതിയിൽ നമുക്ക് വിശ്വസിക്കാം
@josemenachery8172
@josemenachery8172 4 ай бұрын
നോബേൽ സമ്മാനം 97പേർക്ക്കീട്ടീ
@GunsAndRoses-p1g
@GunsAndRoses-p1g 4 ай бұрын
950 നോബൽ പ്രൈസ് 1901 മുതൽ ഇന്ന് വരെ കൊടുത്തിട്ടുണ്ട് . അതിൽ ഇരുനൂറു എണ്ണമേ ജൂതന് കിട്ടിയിട്ടുള്ളു. ബാക്കി മറ്റു മതങ്ങളിൽ വിശ്വസിക്കുന്നവന് / ഒന്നിലും വിശ്വസിക്കാത്തവന് ആണ് . മറ്റു ദൈവങ്ങളും അത്ര മോശം അല്ല.
@davidmp6776
@davidmp6776 4 ай бұрын
Israelites are the people of Living God
@antonyleon1872
@antonyleon1872 4 ай бұрын
Sathyamevajeyathea 🙏❤️
@roymonjoseph4219
@roymonjoseph4219 4 ай бұрын
ആമ്മേൻ
@rosejoseph3334
@rosejoseph3334 4 ай бұрын
Acha, please keep your face clean, you look handsome and with God's grace.
@shakalam624
@shakalam624 3 ай бұрын
ഇസ്രായേലിൻ്റെ സർവ്വനാശത്തിനായി കാത്തിരിക്കുന്നു. അതിനു വേണ്ടി പ്രാർത്ഥിക്കുന്നു.
@SatheeshJohn-y1e
@SatheeshJohn-y1e 3 ай бұрын
Well said father only one True living God Yeshuva bless everyone whoever believes in him hallelujah hallelujah hallelujah hallelujah hallelujah praise our lord Yeshuva God Yeshuva has promised to jews that will fulfill by end times
@Aleyammastephen-b5b
@Aleyammastephen-b5b 4 ай бұрын
God bless all innocent people 🙏
@jobinvarghese416
@jobinvarghese416 4 ай бұрын
Israel 👍❤
@antonythomas4258
@antonythomas4258 4 ай бұрын
God bless all❤❤❤
@SebanS-r5c
@SebanS-r5c 3 ай бұрын
Super 👍👍👍👍
@abhishekmon1634
@abhishekmon1634 4 ай бұрын
Pray for isrel 🙏🙏
@GunsAndRoses-p1g
@GunsAndRoses-p1g 4 ай бұрын
ഇസ്രായേൽ കാർ പ്രയർ അല്ല ചെയ്യുന്നത് . മറിച്ചു യുദ്ധം ആണ്. അല്ലാതെ ജീവിക്കാൻ പറ്റില്ല എന്ന് അവർക്കു മനസ്സിൽ ആയി. തോറയും വായിച്ചോണ്ടിരുന്നാൽ പടം ആകും എന്ന് അവർക്കു മനസ്സിൽ ആയി
@cuc3739
@cuc3739 4 ай бұрын
The entire world is watching the Israel Hamas War.
@SubramannianKA-fq3ot
@SubramannianKA-fq3ot 3 ай бұрын
Israyel,blessing generation.
@vkrmalayalamvlog3263
@vkrmalayalamvlog3263 4 ай бұрын
True🥰
@antonyleon1872
@antonyleon1872 4 ай бұрын
Holy Bible ✝️📖 Exodus (purappad) 12:37-42(430years) Egypt Faravoudea adima Israel Janam
@JohnsonK-w1o
@JohnsonK-w1o 3 ай бұрын
Hallaluya amen
Каха и дочка
00:28
К-Media
Рет қаралды 3,4 МЛН
小丑教训坏蛋 #小丑 #天使 #shorts
00:49
好人小丑
Рет қаралды 54 МЛН
ജൂതനെ അറിയുക | ABC MALAYALAM | ABC TALK | ISRAEL JEWS
21:46
Каха и дочка
00:28
К-Media
Рет қаралды 3,4 МЛН